ജോലിക്ക് നിന്ന ലോഡ്ജിലെ ജീവിതാനുഭവങ്ങൾ പറഞ്ഞ് നിരഞ്ജന
Вставка
- Опубліковано 10 сер 2022
- 'പണി' കിട്ടുന്ന തൊഴിലിടങ്ങൾ
"ശിഖണ്ഡിയേയും ഊത്തിനേയും ഒക്കെ കൊണ്ട് എന്ത് പണിയെടുപ്പിക്കണമെന്ന് ഞങ്ങൾക്കറിയാം." തൊഴിലിടത്ത് നിന്നും നേരിട്ട ചൂഷണത്തിന്റെ കഥകൾ... സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽ ജനിച്ചു വളർന്നിട്ടും സെക്സ് വർക്ക് ചെയ്ത് ജീവിക്കേണ്ടി വന്ന നിസ്സഹായാവസ്ഥകൾ... ജോലിക്ക് നിന്ന ലോഡ്ജിലെ ജീവിതാനുഭവങ്ങൾ... ഗതികേട് കൊണ്ട് ലൈംഗിക തൊഴിലിനായി തെരുവിലിറങ്ങേണ്ടി വരുന്ന ട്രാൻസ്ജൻഡറുടെ ദുരിതാവസ്ഥകൾ...
ആണിൽ നിന്നും പെണ്ണായി മാറിയ ശ്രീകുട്ടിക്ക് പറയാൻ അനുഭവങ്ങൾ ഏറെയാണ്. കാണാം, ശ്രീകുട്ടി നിരഞ്ജനയുടെ ജീവിതകഥ... #transgenderstory #transwomenstory #Primemalayalam #primemalayalamyoutubechannel #primemmalayalamchannel #primemalayalam #lifestory #motivationstories #inspirationvideos #motivationvideos #viralvideos #malayalam #malayalamnews #malayalammotivationvideos #keralatransgenderstory
Official Enquiries Mail us : bijucpappanp@gmail.com
FACEBOOK: / prime Malayalam
UA-cam : / prime Malayalam
INSTAGRAM: / prime_malayalam_hd
Watsup :+916282796784
|| ANTI-PIRACY WARNING ||
This content is Copyrighted to Uncut Life Stories. Any unauthorized reproduction, redistribution or re-upload is strictly prohibited.Legal action will be taken against those who violate the copyright of the same - Розваги
വാക്കുകൾ അതിശക്തം 😘 പറയണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞു 🙏❤😘 ശ്രീക്കുട്ടി 😘
❤️
She is a good friend of my life... 💕💕💕💕
All the best u r bright future sreekutty..
❤️
ഞാൻ എൻ്റെ ജീവിതത്തിൽ കണ്ട ഒരേഒരു "ശെരി" ആണ് ശ്രീക്കുട്ടി നിരഞ്ജന വ്യക്തി.❤️❤️❤️
❤️
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
My lovely sister ശ്രീകുട്ടി 😘😘😘😘😘😘
❤😘😘😘
🌹 ഹായ് ശ്രീക്കുട്ടി. തന്നോട് വളരെ ബഹുമാനവും, സ്നേഹവും, ഒപ്പം പ്രേമവും തോന്നുന്നു 🤩😍🥰🌹
വാക്കുകൾ അതിശക്തം.... 👌
I am from Mangalore..,. Very proud feeling...Shree Kutty... always be happy
Ethra strong aayittanu sreekutty samsarikkunnath. Brilliant girl. Urachha nikapdukal ulla apoorvam transgenderukalil oraal. Keep going going dear. Wish you all the best.
നന്നായി സംസാരിച്ചു and well done dear.
❤️
സഹോദരിയ്ക്ക് നന്മ വരട്ടെ
Great.
Blessings 👍👌🙌
Very good
Allavidha pindhunayum
Naikunnu
Happy ayettu erekku
From kollam
❤
Full support sis
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sreekutty orupaduistmayi♥️♥️💯
Supper❤️
Good..💖
Nice 💕💕
ദേവാനുഗ്രഹം ഉണ്ടാവട്ടെ
Very good
👍👍👍👏👏👏
❤❤
Great 🥰🥰🥰🥰
❤️
♥️
Ellaipposhum happy aae jeevikkanam
❤❤🦋🦋
Be bold.. Be confident 😊
എന്റെ പെണ്ണ് 🔥🔥
❤️❤️😘😘
Hiii laya
നന്നായി സംസാരിച്ചു
വളരെ നന്നായിട്ടുണ്ട്
Mole…daivam othiri anugrahikatte
Mam sooper
Ellam sheriyakum chechi
❤️
❤️❤️❤️
💋💋
😘😘😘
ശ്രീകുട്ടി best of Lack
Hi
👍👍👍♥️♥️♥️⚧️⚧️♂️
എനിക്ക് ഇഷ്ടമല്ല... 👎പെണ്ണായിട്ടും ഇവരുടെ കൂട്ടത്തിൽ ഉള്ള പെണ്ണായവരെ വിവാഹം ചെയുന്നു........ അത് എന്തിനു... ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ പറ്റാഞ്ഞിട്ട് ആണല്ലോ ഇവർ പെണ്ണാണ്കുന്നത്...... പിന്നെ എങ്ങനെ പെണ്ണിനോട് തോന്നുന്നു...... ദയഗായത്രി ശ്രുതി ഇപ്പോൾ ഒന്നിച്ചല്ലേ
Trans community il ulla ellavarum Sreekutiye kandu padikkanam...She is great. I like her ❤️
Orupad santhosham, sex workinu povunnilalllo🙏
എന്റെ കൊച്ചു ❤❤❤💪💪💪🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈💃💃💃💃💪💪💪
❤️
@@sreekuttysreekutty2947 എന്നെ അറിയാമോ
Nalla mudi..
❤️