എല്ലാവരെയും രസിപ്പിച്ചു കൊണ്ടു, പേടിപ്പിച്ചു കൊണ്ടു, രസകരമായ വാക്കുകൾ കൊണ്ടു, നല്ല അവതരണം, സാഹസികം. സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ഈ ചേച്ചിയെ ഒത്തിരി ഇഷ്ട്ടം ഒരു ജാഢയില്ലാത്ത സംസാരം ഭാവം . ചേച്ചിയെ ഒത്തിരി ഇഷ്ട്ടമായത് പടച്ചവൻ കാത്തുരക്ഷിക്കട്ടെ ഒത്തിരി ആളുകളുടെ ജീവൻ രക്ഷിക്കുന്ന ചേച്ചിയുടെ പുണ്യ പ്രവ്യത്തിയിൽ🤲🤲🤲
ഉഷ ചേച്ചി നെ അള്ളാഹു കാത്തു ചേച്ചി നല്ലം നോക്കിട്ട് വേണം പിടിക്കാൻ കൈമ്മൽ കൈ ഉറ ഇട്ടൂടെ ആ സമയത്തും എല്ലാരോടും നല്ലംപോലെ സംസാരിച്ച ചേച്ചി ക് ഒരു ലെയ്ക് എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടം ആണ് നല്ല ഷോഭാവം
ഓരോ അതിഥിയെയും പിടിച്ചു ജനത സംരക്ഷണം നൽകുന്ന ഉഷക്ക്, ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ആൾക്കൂട്ടം ഉള്ളിടത്തു കരുതലോടെ അതിലേറെ ശ്രെദ്ധയോടെ നിൽക്കണെ ഉഷാ 👍👍👍
ആ നാടിന്റെ അഭിമാനം ആണ് ഉഷാ മാഡം.... ഇനി പാമ്പ് പിടിക്കാൻ പോകുന്ന വീടുകളിലും ഇടങ്ങളിലും ആൾക്കൂട്ടം ബഹളം ഉണ്ടാക്കാതിരിക്കാനും... ജോലിക്കിടയിൽ അഭിപ്രായങ്ങൾ വിളിച്ചു ചോദിക്കാതിരിക്കാനും ആദ്യമേ അഭ്യർത്ഥിക്കുക..... Best of Luck 🙏
ശെരിക് സമാധാനത്തോടെ പിടിക്കാൻ പോലും സമ്മതിക്കാതെ നിൽക്കുന്ന ആളുകൾ അനുസരണ ഇല്ലാതെ 😢 ഇനി പാമ്പിനെ പിടിക്കുമ്പോൾ എല്ലാവരെയും അകത്തിട്ട് പൂട്ടണം. സംസാരിച്ചാൽ ഉഷ യുടെ ശ്രദ്ധ. പോകില്ലേ പറഞ്ഞാൽ. മനസ്സിലാകാത്ത ജന്മങ്ങൾ. ഉഷ. പാവം എപ്പോഴും ശ്രദ്ധിക്കണേ ❤
എന്റെ ഒരു അഭിപ്രായം വെച്ച് നോക്കുകയാണെങ്കിൽ പാമ്പിനെ പിടിക്കുമ്പോൾ നന്നായി പേടി വേണം. എന്നാൽ തീരെ പേടി വേണ്ട അശ്രദ്ധയായി പാമ്പിനെ പിടിച്ചാൽ പാമ്പ് പണി തരും അത്രയും റിസ്ക് പിടിച്ച് ഒരു ജോലിയാണ് നമ്മൾ ചെയ്യുന്നത് കുറച്ചു പേടിയും നല്ല ധൈര്യവും ശ്രദ്ധയും കൂടി ആകുമ്പോൾ നമ്മൾക്ക് ഒഴിവാകാം ഗൗരവത്തിൽ ഇരുന്നാൽ നാട്ടുകാര് എന്തു പറയും അവൾക്ക് ഭയങ്കര ജാഡ ആണെന്ന് പറയും ആ വാക്ക് ഞാനും തമ്മിൽ ഒരു ബന്ധവുമില്ല😜😌😌😌🙏🙏
അഥവാ അത് പിടി വിട്ട് താഴെ ഗ്രില്ലിനിടയിൽ കൂടി അകത്തു കേറിയിരുന്നേൽ കുട്ടികൾക്ക് കടികിട്ടിയേനെ. So ദയവു ചെയ്തു ഇതെപ്പോലുള്ള സാഹചര്യത്തിൽ കുറച്ചു ദൂരെ പൈപ്പ് സെറ്റ് ചെയ്യൂ
ചെയ്തത് നല്ല കാര്യം. പാമ്പിനെ പിടിച്ചതിനും ശേഷം അല്ലെപാമ്പ് ആണ് ആണോ പെണ്ണ് ആണോ എന്ന് ചോദിച്ചത് അതിന് എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ. പാമ്പ് male or female അറിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ 😊😅
@@ushatirur636 ചേച്ചിയെ കുറ്റപ്പെടുത്തിയത് അല്ല പാമ്പിനെ പിടിച്ചു കഴിഞ്ഞതിനു ശേഷം ബാഗിൽ ആക്കിയതിന് ശേഷം ആണ് ഒരാൾ പാമ്പ് male or female ആണോ എന്ന് ചോദിച്ചത് അതിന് ചേച്ചി കൊടുത്ത മറുപടി എനിക്ക് ഇഷ്ടപ്പെട്ടില്ല അത് പറഞ്ഞു എന്നെ ഉള്ളു. ദൈവം രക്ഷിക്കട്ടെ ചേച്ചിയെ ❤️🥰
Chechi പേടിയാവുന്നു.. സേഫ്റ്റി ഡ്രസ്സ്.. And ഗ്ലോവ്‌സ് ഇട്ടിട്ട് പാമ്പിനെ പിടിച്ചൂടെ... ജീവൻ സ്വന്തം ആണ്.. അത് നഷ്ടപ്പെട്ടാൽ ചേച്ചിക്കും ചേച്ചിക് വേണ്ടപ്പെട്ടവർക്കും ആണ് നഷ്ടം. ദയവായി സ്വന്തം സുരക്ഷ ഉറപ്പ് വരുത്തി ഇത്തരം കാര്യങ്ങൾ ചെയ്യുക
Mole ഇതേ പോലെ പറഞ്ഞാൽ മനസിലാകാത്തവരുടെ വീട്ടിൽ ഒന്നുംപോയി പാമ്പിനെ പിടിക്കരുതേ. കൊറേ അലർച്ചയും ചോദ്യവും. ശ്രദ്ധ തിരിഞ്ഞു പോകും എന്ന് പറഞ്ഞാലും മനസിലാകില്ല.
എല്ലാവരെയും രസിപ്പിച്ചു കൊണ്ടു, പേടിപ്പിച്ചു കൊണ്ടു, രസകരമായ വാക്കുകൾ കൊണ്ടു, നല്ല അവതരണം, സാഹസികം.
സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
¢`
ഈ ചേച്ചിയെ ഒത്തിരി ഇഷ്ട്ടം
ഒരു ജാഢയില്ലാത്ത സംസാരം ഭാവം . ചേച്ചിയെ ഒത്തിരി ഇഷ്ട്ടമായത്
പടച്ചവൻ കാത്തുരക്ഷിക്കട്ടെ
ഒത്തിരി ആളുകളുടെ ജീവൻ രക്ഷിക്കുന്ന ചേച്ചിയുടെ പുണ്യ പ്രവ്യത്തിയിൽ🤲🤲🤲
താങ്ക്യൂ 🙏🙏🙏🙏
ആമീൻ 🤲എനിക്ക് നല്ല ഇഷ്ട്ടം ആണ് ഈ ചേച്ചി നെ നല്ല സംസാരം ചിരി
സത്യം അവർ പറഞ്ഞ വാക്ക് അവരും അവരുടെ ജീവൻ നോക്കണം
അവർക്ക് വേണ്ടി പ്രാർത്ഥിക്കുക
പാമ്പിനെ പിടിക്കാൻ പോകുമ്പോൾ നിങ്ങൾ സുരക്ഷാ കരുതൽ എടുക്കണം, gum boot, leather glove, safety goggle etc...
ഉഷ ചേച്ചി നെ അള്ളാഹു കാത്തു ചേച്ചി നല്ലം നോക്കിട്ട് വേണം പിടിക്കാൻ കൈമ്മൽ കൈ ഉറ ഇട്ടൂടെ ആ സമയത്തും എല്ലാരോടും നല്ലംപോലെ സംസാരിച്ച ചേച്ചി ക് ഒരു ലെയ്ക് എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടം ആണ് നല്ല ഷോഭാവം
ഞാനോ 🙄😜
പിന്നാരാ.
ഇനി ആളുകൾ കൂടി നില്കാണെങ്കിൽ ഞാൻ പിടിക്കുന്നില്ല എന്ന് തീർത്തു പറഞ്ഞു പോരാൻ നോക്ക അതെന്നെ
ഓരോ അതിഥിയെയും പിടിച്ചു ജനത സംരക്ഷണം നൽകുന്ന ഉഷക്ക്, ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ആൾക്കൂട്ടം ഉള്ളിടത്തു കരുതലോടെ അതിലേറെ ശ്രെദ്ധയോടെ നിൽക്കണെ ഉഷാ 👍👍👍
Mm.. ന്നാൽ Ok.🙋
ചേച്ചി ചേച്ചിനെ പടച്ചോൻ കാക്കട്ടെ . പടച്ചോൻ കൊടുത്തൊരു കഴിവല്ലേ 👍
ഗുഡ് job. നേരിട്ട് കാണണമെന്നുണ്ട് ഒരിക്കൽ. ഞാനൊരു army karananu. കുട്ടിയുടെ മനോധയ്ര്യം സമ്മതിക്കണം. 👏👏
ഒരിക്കലും അങ്ങനെ ആവില്ല ആവില്ല ഉഷക്കുട്ടീ....❤
ആ നാടിന്റെ അഭിമാനം ആണ് ഉഷാ മാഡം.... ഇനി പാമ്പ് പിടിക്കാൻ പോകുന്ന വീടുകളിലും ഇടങ്ങളിലും ആൾക്കൂട്ടം ബഹളം ഉണ്ടാക്കാതിരിക്കാനും... ജോലിക്കിടയിൽ അഭിപ്രായങ്ങൾ വിളിച്ചു ചോദിക്കാതിരിക്കാനും ആദ്യമേ അഭ്യർത്ഥിക്കുക..... Best of Luck 🙏
ശെരിക് സമാധാനത്തോടെ പിടിക്കാൻ പോലും സമ്മതിക്കാതെ നിൽക്കുന്ന ആളുകൾ
അനുസരണ ഇല്ലാതെ 😢 ഇനി പാമ്പിനെ പിടിക്കുമ്പോൾ എല്ലാവരെയും അകത്തിട്ട് പൂട്ടണം. സംസാരിച്ചാൽ ഉഷ യുടെ ശ്രദ്ധ. പോകില്ലേ പറഞ്ഞാൽ. മനസ്സിലാകാത്ത ജന്മങ്ങൾ. ഉഷ. പാവം എപ്പോഴും ശ്രദ്ധിക്കണേ ❤
😭😭🤪
അപകടം എപ്പോഴും മുബിൽഉണ്ട് 🙏ദൈവം കൂടെയുണ്ട് ❤👍
ദൈവത്തിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ.
ആമീൻ 🤲🏻🤲🏻
Madam you are simple humble and not doing any exhibition with snakes. Real rescuer
Thank you 🙏🙏🙏🙏🤲🏻🤲🏻🤲🏻🤲🏻
അല്ലാഹുവേ ഈ മോളെ എ പ്പ ഴും കാക്കണേ 🤲🏻🤲🏻
ആമീൻ 🤲🤲
ആമീൻ
ആമീൻ
ആമീൻ 🤲
Aameen Aameen Birahmathikka Ya Arhama Rahimeen
നന്മകൾ ചെയ്യു ന്ന വരെ ദൈവം കൈ വിടില്ല ഉറപ്പ് കൂടെ നമ്മൾ ഉണ്ടാവും
😊 good job take care and God bless 🙏 you 👍❤
ഉഷേ ഞാൻ തന്റെ ഒരു കട്ട ഫാൻ ആകുവാണല്ലോ
😌🙏🙏
❤️❤️❤️ നന്നായി സൂക്ഷിക്കണം 🥰🥰🙏🏻🙏🏻
😌👍
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
അള്ളാഹു വിൻ്റെ.കാവൽ.ഉണ്ടാവട്ടെ
തീരെ വിവരം ഇല്ലാത്ത ഒരു നാട്
പാമ്പ് പെ ണ്ണാന്നോ
സത്യം
@@noughtygirl ,,,😀😀😀
ഉഷ ചേച്ചി സൂപ്പർ ശരിക്കും സൂക്ഷിക്കണം നമ്മുടെ നാജനാജ അതിഥിയുടെവിശേഷങ്ങൾ ഒത്തിരി ഇഷ്ടമായ്
ഞാൻ സൂക്ഷിക്കാം പക്ഷേ കൂടെ നിങ്ങളുടെ പ്രാർത്ഥനയും കൂടി ഉണ്ടായിക്കോട്ടെ
ഉഷ ചേച്ചി പൊളി
Aggressive (ആക്രമണാത്മക)
അത് വിട്ട് ഒരു കളിയും
വേണ്ട
കോമഡി പറഞ്ഞ് പാമ്പിനെ പിടിക്കുന്ന ഒരു വനിത
എന്റെ ഒരു അഭിപ്രായം വെച്ച് നോക്കുകയാണെങ്കിൽ പാമ്പിനെ പിടിക്കുമ്പോൾ നന്നായി പേടി വേണം. എന്നാൽ തീരെ പേടി വേണ്ട അശ്രദ്ധയായി പാമ്പിനെ പിടിച്ചാൽ പാമ്പ് പണി തരും അത്രയും റിസ്ക് പിടിച്ച് ഒരു ജോലിയാണ് നമ്മൾ ചെയ്യുന്നത് കുറച്ചു പേടിയും നല്ല ധൈര്യവും ശ്രദ്ധയും കൂടി ആകുമ്പോൾ നമ്മൾക്ക് ഒഴിവാകാം ഗൗരവത്തിൽ ഇരുന്നാൽ നാട്ടുകാര് എന്തു പറയും അവൾക്ക് ഭയങ്കര ജാഡ ആണെന്ന് പറയും ആ വാക്ക് ഞാനും തമ്മിൽ ഒരു ബന്ധവുമില്ല😜😌😌😌🙏🙏
ചില നാട്ടുകാർ പറഞ്ഞാൽ അനുസരണ ഉണ്ടാവില്ല
അല്പം പോലും വിവരമില്ലാത്ത ആളുകൾ... എന്താ ഈ ആളുകൾ ഇങ്ങനെ 🥱, anyway... U done ur work perfect 👍👍
😌🙏
അച്ചടക്കവും വിവരമില്ലാത്ത ആളുകൾ. പാവം ഉഷയായതുകൊണ്ട് രക്ഷപ്പെട്ടു.
നന്നായി ശ്രദ്ധിക്കണം ❤
🙏🏽🙏🏽🙏🏽❤❤🙏🏽🙏🏽🙏🏽
Nalla avatharanam. Paabine kettal odunna njn vedio full kandu
ഒരുപാട് നന്ദി 🙏🙏
💐കൾച്ചർ ഇല്ലാത്ത നാട്ടുകാർ ആവരുത്
Hello My Sister God bless you 🙏. Please B Careful.
God bless you ❤
Daivam kathu Usha Chechiye
ഒന്നും വരില്ല ഗോഡ് ഉഷ uda കൂടെ ഉണ്ട്
😌🙏🙏🙏🤲🏻🤲🏻
അവിടെ ഉള്ള ആള്കൾടെ പോലെ തന്നെയാണോ അവിടുത്തെ പാമ്പും .... പറഞ്ഞാൽ അനുസരണയില്ലാണ്ട് ....😂
ശെരിയാ 😂😂
@@Vip_joker_ff😂
😜😜😜🤪🤪🤣🤣🤣
@@ushatirur636 ♥️
👍👍👍👍👍👍👍👍👍
Daivam rakshikkum,njangalude praarthana koodeyund,God bless you ❤🙏🙏🙏😵💫👍
താങ്ക്യു
❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
Chechi sradhikkane ellavarudeyum prarthana undavum pakshe enthengilum apakadam pattiyal arum undavilla athanu nammude samooham❤❤❤❤
അറിയാം 😌🤲🏻🤲🏻
Usha എന്ത് വാഹനതില വരുന്നത് bike anno ഓടിക്കുന്നത് കാണിക്കാമോ❤❤❤❤👍👍🙏🙏
ബുള്ളറ്റ് ഉണ്ടായിരുന്നു അതു കൊടുത്തു ഇപ്പോൾ ബോക്സർ എന്ന വണ്ടിയാണ്
അഥവാ അത് പിടി വിട്ട് താഴെ ഗ്രില്ലിനിടയിൽ കൂടി അകത്തു കേറിയിരുന്നേൽ കുട്ടികൾക്ക് കടികിട്ടിയേനെ. So ദയവു ചെയ്തു ഇതെപ്പോലുള്ള സാഹചര്യത്തിൽ കുറച്ചു ദൂരെ പൈപ്പ് സെറ്റ് ചെയ്യൂ
അടിയിൽ അത്ര ഗ്യാപ് ഇല്ല 🙏
👍🏻👍🏻👍🏻
Evark cash undo
തരുന്നവരും തരാത്തവരും ഉണ്ട് 🙏🙏
വാവ സുരേഷ് 🙏 ഏട്ടൻ സൂപ്പർ മാൻ 👍🌹 വെൽക്കം
സുരേഷേട്ടൻ സൂപ്പർമാൻ സത്യം😌👍
🎉🎉🎉🎉🎉
എന്റെ പടച്ചോനെ 🤲🏻🥰 carful ❤👍🏻
😌👍🤲🏻🤲🏻🤲🏻
First.....❤😅
Sister great job
🙏😌
അടിച്ചു കൊല്ലേണ്ട സാധനം 😕
എന്തോ ഒരുഅനുഗ്രഹം ഉണ്ട്
❤
🌹
😢 anganeyonum parayalle🥺 ni
🙏😌😌😌👍
❤❤🙏🙏🙏🙏
നിങ്ങളുടെ ദയിര്യം അപാരം 👍👍👍👍💖💖💖
ഇതോ 😜
Chetta നാട്ടുകാർ പ്രതേകിച് ആ ക്യാമറയുടെ അടുത്ത് നിൽക്കുന്ന ചെക്കന്മാർ
❤❤❤ supper
😌🙏
🙏
Usha chechi angane onnum parayalle plzzzzzz god bless you
😌👍👍🤲🏻🤲🏻🤲🏻
❤❤❤
Good job 👏
Prayers
Compound il പടർന്ന ചെടി കളയണം. എല്ലാ holes അടക്കണം.
പറഞ്ഞിട്ടുണ്ട്
Ente kazhithilude cherekuju urnu erangipoyttundu 10 vayassil .ennalum pediyanu
ആണോ ഭാഗ്യം
Jananjai paranjal anusarikkilla ..
Greatwonen
താങ്ക്സ്
ഈ പാമ്പിനേ പിടിച്ചു മറ്റുള്ളവരുടെ വീടിനുത്തു വിടരുത് കൊന്നു കളയണം മനുഷ്യജീവന് വിലയുണ്ട്
😍👍🏻
അങ്ങനെ ഒന്നും പറയല്ലേ ചേച്ചി 😂
😌🙏
ഹായ് ചേച്ചി അങ്ങനെ paryaru🌹 ചേച്ചി ഞങ്ങടെ ചങ്കാണ് ട്ടോ 👍👍👍👍👍🙏🙏🙏w
കാര്യം പറ 🤪
ചേച്ചിക്ക് ഒരു ആപത്തും വരില്ല
ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്റെ. ചേച്ചിക്ക് വേണ്ടി ട്ടോ ചേച്ചി 👍👍👍👍
ഉഷേ..👍👍
കാര്യം പറയുമ്പോ ചില പുളിച്ചികൾ വളിച്ച കോമഡി അടിക്കും ആവടികൊണ്ട് മണ്ടക്കിട്ട് കൊട്ത്ത് കൊന്ന് കുഴിച്ചിടാൻ തോന്നും
Uhg
വാവ സുരേഷ് അവനാണ് ഈ ഫിൽഡിൽ നബർ വൻ
സത്യം എന്നാലും നമ്മളും ജീവിച്ചു പോട്ടെ മാഷേ
റ്റേ ഉഷേ എന്തിന Ne ജീവൻ
പണയം വെക്കുന്നത് അത് വീട്ടിൽ വെച്ച് വന്നാ പോരെ😂
നോക്കാം
Soocshichu venam
ഇവരൊന്നും പറഞ്ഞാൽ മനസിലാകുന്നവർ അല്ല
എന്ത് ആൾക്കൂട്ടം..... ഇതെന്താ കല്യാണമോ... വിവരം ഇല്ലാത്ത വർ
അധികം താലോലിക്കൽ വേണ്ടാ
കളി മാറും
ചേച്ചി അങ്ങനെ ഒന്നും ആവാതിരിക്കട്ടെ
😌🙏🤲🏻🤲🏻🤲🏻
പടച്ചോനേ....
🙄😌
ഉഷ ചേച്ചിയുടെ നമ്പർ ഉണ്ടോ
നിർബന്ധം ആണോ 🤪🤪
ചെയ്തത് നല്ല കാര്യം. പാമ്പിനെ പിടിച്ചതിനും ശേഷം അല്ലെപാമ്പ് ആണ് ആണോ പെണ്ണ് ആണോ എന്ന് ചോദിച്ചത് അതിന് എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ. പാമ്പ് male or female അറിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ 😊😅
എനിക്കറിയില്ല ബ്രോ പിന്നെ പാമ്പിനെ പിടിച്ചു ബാഗിൽ കയറ്റുന്നത് വരെ ഞാൻ മറ്റുള്ളവരെ ശ്രെദ്ധക്കില്ല അത് എന്റെ ജീവന് ആപത്താ 😌🙏🙏
@@ushatirur636 ചേച്ചിയെ കുറ്റപ്പെടുത്തിയത് അല്ല പാമ്പിനെ പിടിച്ചു കഴിഞ്ഞതിനു ശേഷം ബാഗിൽ ആക്കിയതിന് ശേഷം ആണ് ഒരാൾ പാമ്പ് male or female ആണോ എന്ന് ചോദിച്ചത് അതിന് ചേച്ചി കൊടുത്ത മറുപടി എനിക്ക് ഇഷ്ടപ്പെട്ടില്ല അത് പറഞ്ഞു എന്നെ ഉള്ളു. ദൈവം രക്ഷിക്കട്ടെ ചേച്ചിയെ ❤️🥰
ഈ വീഡിയോ കണ്ടതോടുകൂടി unsubscribe ചെയ്യുന്നു .
തമാശ മാറ്റുക കാര്യങ്ങൾ ഗൗരമായി എടുക്കുക
😌👍
വീടുകളിലെ സ്വഭാവം ഇങ്ങനെ ആണെങ്കിൽ പാമ്പിനെ പിടിച്ചു കൊടുക്കരുത് തിരിച്ചു വരണം, manners ഇല്ലാത്ത മനുഷ്യർ
Shariyan ushachi enthinan inganeyulla alukalude aduth pokunnath
അറിവില്ലായ്മ കൊണ്ടാകാം 😌
Padachon kaakate
കയ്യിലും കാലിലിം ഉറ ഇടുക
🙄🙄🙄
@@ushatirur636 നിങ്ങൾ പിടിക്കുന്നെ കാണുമ്പോൾ പേടി ആണ് കാലിൽ വലിയ ഷൂ കയ്യിൽ ഉറ കട്ടി ഉള്ള
Orikalum illa. Anekarude prarthana koodeyundu. Aviduthe alkarku paranjal manasilakillae...
കൂടെ നിന്ന എന്റെ കിളി പോയിരുന്നു പേടിച്ചു പോയി
എപ്പോ 🙄
Kili poyalum vali pokathirunnal mathi 😅
vivaram teera ellatta janangal mandhabuddikal
Naattaru entha ingane
Vivaramillathavar
😌😌
Chechi പേടിയാവുന്നു.. സേഫ്റ്റി ഡ്രസ്സ്.. And ഗ്ലോവ്‌സ് ഇട്ടിട്ട് പാമ്പിനെ പിടിച്ചൂടെ... ജീവൻ സ്വന്തം ആണ്.. അത് നഷ്ടപ്പെട്ടാൽ ചേച്ചിക്കും ചേച്ചിക് വേണ്ടപ്പെട്ടവർക്കും ആണ് നഷ്ടം. ദയവായി സ്വന്തം സുരക്ഷ ഉറപ്പ് വരുത്തി ഇത്തരം കാര്യങ്ങൾ ചെയ്യുക
Very. Bad. Dirty
പാമ്പിനെ പിടിക്കാൻ ഉഷ ശ്രമിക്കുമ്പോൾ ശ്രദ്ധ തെറ്റിക്കാൻ കുറച്ച് നാറിയ ജനങ്ങൾ ഈ കൂട്ടത്തിൽ ഉണ്ട്
അത് നോക്കണ്ട അവർക്ക് അറിയില്ലല്ലോ അതിന്റെ ബുദ്ധിമുട്ട്
Ok@@ushatirur636
Mole ഇതേ പോലെ പറഞ്ഞാൽ മനസിലാകാത്തവരുടെ വീട്ടിൽ ഒന്നുംപോയി പാമ്പിനെ പിടിക്കരുതേ. കൊറേ അലർച്ചയും ചോദ്യവും. ശ്രദ്ധ തിരിഞ്ഞു പോകും എന്ന് പറഞ്ഞാലും മനസിലാകില്ല.
അത് നോക്കണ്ട അവർക്കിതൊരു രസം
🌹