കോഴിക്കോട് വാഹനാപകടത്തിൽ അഞ്ച് മരണം | Kozhikode | Accident

Поділитися
Вставка
  • Опубліковано 7 лют 2025
  • Five killed in accident in Kozhikode
    കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ പുളിഞ്ചോട് വളവിന് സമീപമാണ് സംഭവം. കാര്‍ പൂര്‍ണമായും തകര്‍ന്നു.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 95

  • @aabidas8301
    @aabidas8301 3 роки тому +17

    കരിപ്പൂർ യാത്രകൾ എത്ര പേരെ അവസാനയാത്രയാക്കി മാറ്റി...പിന്നെയും പിന്നെയും ഓർമപ്പെടുത്തലുകൾ ..... ഓടുന്നത് റ്റ ദ്ധയോടെയാവട്ടെ - മഗ്ഫിറത്തു മർഹത്തും അല്ലാഹു അവർക് നൽകട്ടെ

  • @xyzxyz6138
    @xyzxyz6138 3 роки тому +25

    മരണപ്പട്ട വക്തിത്വങ്ങളെ ദൈവം തമ്പുരാൻ സർഗ്ഗംനൽകി അനുഗ്രഹിക്കട്ടെ. ...
    ഇവരുടെ കുടുംബത്തിന് ശാന്തിയും സമാദാനവും നൽകട്ടേ...ആമീൻ.
    ഇത് റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് കാര്യങ്ങൾ തനിആവർത്ഥനം ഇല്ലാതെ വക്തമായി അവതരിപ്പിക്കാനുളള കഴിവ് വർദ്ധിപ്പിക്കട്ടെ...

    • @jasibanu9730
      @jasibanu9730 3 роки тому

      Ameen

    • @Jacob-mk8lc
      @Jacob-mk8lc 3 роки тому +2

      Therchayayum e kallakaduthukarkku allahu 40 pennugalum madya kuppiyum koduthitundakkum😀

  • @pathuz1733
    @pathuz1733 3 роки тому +20

    Allah 😣മരിച്ചവരുടെ കുുംബാംഗങ്ങൾക്ക് ക്ഷമ നൽകണേ നാഥാ...🤲

  • @maheshsivan1594
    @maheshsivan1594 3 роки тому +45

    Lockdown കാരണം വണ്ടികൾ ഒന്നും ഓടാതെ ഇരിക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലാർന്നു..😭

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 роки тому +1

      ഇത് പോലെ നിലവാരം കുറഞ വാഹനങ്ങൾ കാരണം ചെറിയ തട്ടലിൽ തന്നെ നിരവധി മനുഷ്യർ നിത്യാന മരിക്കുന്നു ഇത്തരം നിലവാരം കുറഞ വാഹനങ്ങൾ നിർത്തലാക്കുക വാഹനങ്ങളുടെ നിലവാരമില്ലായ്മ കൊണ്ട് മാത്രം കൊറോണ വന്ന് മരിച്ചതിനേക്കാൾ മനുഷ്യരാണ് ഇത് വരെ മരിച്ചിട്ടുള്ളത് പൊതുജനത്തിൻ്റെ ജീവൻ സംരക്ഷിക്കാൻ സർക്കാർ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക

  • @johnhonai4601
    @johnhonai4601 3 роки тому +2

    few expected road manners
    1. വളവുകളിൽ & oncoming traffic കാണാൻ പറ്റാത്തപ്പോൾ ഒരു കാരണവശാലും ഓവർടേക്ക് ചെയ്യരുത് .
    2. Indicator ഇടാതെ തിരിയരുത് & വലത്തേക്ക് indicator ഇട്ട് ഇടത്തേക്ക് side ആക്കരുത് /തിരിയരുത്
    3. മുമ്പിലുള്ള എല്ലാവരെയും ഓവർടേക്ക് ചെയ്യുന്നതിൽ *അല്ല* ഡ്രൈവിങ്ങിലെ മികവ്
    4. റോഡിൽ അഹങ്കാരം & ego പാടില്ല.
    5. No tailgating, അനാവശ്യമായി ഹോണടിക്കരുത് especially രാത്രിയിൽ .
    6. Concentration , patience ഇല്ലാത്തവർ ദയവു ചെയ്ത് ഡ്രൈവ് ചെയ്യരുത് .
    7. വാഹനമോടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിക്കരുത്. പ്രത്യേകിച്ചും two wheelers , 3 wheelers.

  • @dreamssubu6079
    @dreamssubu6079 3 роки тому +23

    5 പേർ മരിച്ചു എന്ന് പറഞ്ഞാൽ പോരെ. എന്തിനാ മൃതദേഹം ചിന്നിചിതറിയ നിലയിലായിരുന്നു എന്നൊക്കെ പറയുന്നത്. അവരുടെ ബന്ധുക്കൾ കേൾക്കുമ്പോൾ എന്തായിരിക്കും വേദന 😔

  • @zayanubaid7230
    @zayanubaid7230 3 роки тому +13

    ഞാൻ പുതിയ റിപ്പോർട്ടർ ആണ് ട്ടോ

  • @msalih8746
    @msalih8746 3 роки тому +36

    അള്ളാഹു പൊറുത്തു നൽകട്ടെ ആമീൻ 😔😔😔

  • @sreekantanl7822
    @sreekantanl7822 3 роки тому +19

    എത്ര പുതിയ ടെക്നോളജി ഉള്ള വണ്ടികൾ ആയിട്ടും കാര്യം ഇല്ല road പഴേത് തന്നെ. മറ്റു state ല് ഇപ്പൊ 5 6 വരി എക്സ്പ്രസ്സ്‌ ഹൈവേ പൂർത്തിയാകാറായി. ഇപ്പോഴും ഇ കാലത്തും വണ്ടി പതുക്കെ ഓടിക്കണം എന്നെ പറയുന്ന ലോജിക് മനസിലാകുന്നില്ല അങ്ങനെ ആണേൽ കേരളത്തിൽ എല്ലാ കാർ ഉം ബൈക്ക് ഉം 50km/ hr speed set നിയമം ചെയ്തേ ഇറക്കേണ്ടി വരും എന്നാൽ അപകടം കുറക്കാം അല്ലെങ്കിൽ ഇതേ പോലെ വാർത്തകൾ ഇനിയും കേൾകാം

    • @twiceadaynight
      @twiceadaynight 3 роки тому

      Avideyum accident nu oru kuravum illa. Road 10 variyaaakiyalum over speed padilla

  • @sonafathima439
    @sonafathima439 3 роки тому +35

    എനിക്ക് ഏറ്റവും പേടിയുള്ള വാഹനമാണ് ടിപ്പർ ലോറി, കാണുമ്പോൾ തന്നെ മുട്ട് വിറയ്ക്കും.

    • @aamin4690
      @aamin4690 3 роки тому +2

      എനിക്കും ലോറി കാണുന്നത് പേടിയാണ് 😪😪😪😪😪😪

    • @dreamssubu6079
      @dreamssubu6079 3 роки тому

      അങ്ങനെ പറയരുത് 😔

  • @sulaimankkr3285
    @sulaimankkr3285 3 роки тому +15

    ലോക്ക് ഡൗൺ ആയതുകൊണ്ട് അപകടമരണങ്ങൾ കുറവായിരുന്നു

  • @manikandankannan2541
    @manikandankannan2541 3 роки тому +36

    രാവിലെ തന്നെ ദുരന്ത വാർത്തയാണല്ലോ കേൾക്കുന്നത് എന്റെ ദൈവമേ

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 роки тому

      ഇത് പോലെ നിലവാരം കുറഞ വാഹനങ്ങൾ കാരണം ചെറിയ തട്ടലിൽ തന്നെ നിരവധി മനുഷ്യർ നിത്യാന മരിക്കുന്നു ഇത്തരം നിലവാരം കുറഞ വാഹനങ്ങൾ നിർത്തലാക്കുക വാഹനങ്ങളുടെ നിലവാരമില്ലായ്മ കൊണ്ട് മാത്രം കൊറോണ വന്ന് മരിച്ചതിനേക്കാൾ മനുഷ്യരാണ് ഇത് വരെ മരിച്ചിട്ടുള്ളത് പൊതുജനത്തിൻ്റെ ജീവൻ സംരക്ഷിക്കാൻ സർക്കാർ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക

  • @angry740
    @angry740 3 роки тому +1

    രാത്രി കാലങ്ങളിൽ ഉറങ്ങി യാണ് ലോറിക്കാര് വണ്ടി ഓടിക്കുന്നത്... രാവിലെ 1AM - 5AM ലോറി ഗതാഗതം നിരോധിക്കണം....

  • @ismailbk3078
    @ismailbk3078 3 роки тому +5

    انا لله وانا اليه راجعون😢

  • @gokulgokul6064
    @gokulgokul6064 3 роки тому

    5 പേർ മാത്രം മരിച്ചതിന് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

  • @souravr5072
    @souravr5072 3 роки тому +3

    ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വാർത്ത കണ്ട് മനസ്സിലാകാതെ ഇവിടെ വന്നപ്പോൾ അതിലും ഭയങ്കരം 🙏🙏🏃‍♂️🏃‍♂️

  • @surendranathp1244
    @surendranathp1244 3 роки тому +9

    Several persons have lost their lifes in this sharp curve accident spot.nothing is done by authoraties to remove this till date.

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 роки тому

      ഇത് പോലെ നിലവാരം കുറഞ വാഹനങ്ങൾ കാരണം ചെറിയ തട്ടലിൽ തന്നെ നിരവധി മനുഷ്യർ നിത്യാന മരിക്കുന്നു ഇത്തരം നിലവാരം കുറഞ വാഹനങ്ങൾ നിർത്തലാക്കുക വാഹനങ്ങളുടെ നിലവാരമില്ലായ്മ കൊണ്ട് മാത്രം കൊറോണ വന്ന് മരിച്ചതിനേക്കാൾ മനുഷ്യരാണ് ഇത് വരെ മരിച്ചിട്ടുള്ളത് പൊതുജനത്തിൻ്റെ ജീവൻ സംരക്ഷിക്കാൻ സർക്കാർ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക

  • @SABUTRICKSshabeerali
    @SABUTRICKSshabeerali 3 роки тому +3

    ഞാൻ ഒരു രാമനാട്ടുകര സ്വദേശിയാണ്. ഈ അപകടം നടന്ന പുളിചോട് ഭയങ്കര ഒരു danger area ane

    • @sibina8795
      @sibina8795 3 роки тому +1

      Yes.. Avide devaider sthapikkanam🙏🙏

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 роки тому +3

    ജീവനേത്ര പൊലിഞ്ഞാലും വേഗത കുറക്കുന്ന പ്രശ്നം ഇല്ല.

  • @shabeershabi6811
    @shabeershabi6811 3 роки тому +1

    Melle poyal yannum pokam.allathe entha

  • @prathyunrajprathyun2355
    @prathyunrajprathyun2355 3 роки тому +1

    Over speed anengil bolero oka chavittya kettan valara prayasa

  • @subinps5212
    @subinps5212 3 роки тому

    Media one അറിഞ്ഞില്ല അവര് കള്ളക്കടത്തു നടത്താൻ വന്നവരാണെന്ന്.. 😎

  • @riyarazinmanjeri8106
    @riyarazinmanjeri8106 3 роки тому +7

    Innalillahi vainna ilaihi rajihoon 😭😭

    • @Jacob-mk8lc
      @Jacob-mk8lc 3 роки тому

      Therchayayum e kallakaduthukarkku allahu 40 pennugalum madya kuppiyum koduthitundakkum😀. So don’t 😭

  • @mztech3264
    @mztech3264 3 роки тому +3

    മരിച്ചവർ എന്റെ നാട്ടിൽ ഉള്ളവർ

  • @Veritytalent
    @Veritytalent 3 роки тому

    إنا لله وإنا إليه راجعون

  • @faizuk5322
    @faizuk5322 3 роки тому +3

    ഇന്നാലില്ലാ

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 роки тому

    അയ്യോ 😔

  • @ilyashamzam3547
    @ilyashamzam3547 3 роки тому

    ‏أنا لله وأنا إليه راجعون

  • @ammuz9249
    @ammuz9249 3 роки тому

    ഒരുപാട് സങ്കടം 😭

  • @shabnamjabbar9660
    @shabnamjabbar9660 3 роки тому +3

    Allah ravile thanne 😔😔😔

  • @Kannatti
    @Kannatti 3 роки тому +1

    Flight vaikiyathu kondu averu enthinu Kozhikode kku poyi 😰😰😰😰😰😰🙏

  • @ismayilpandikkaad7708
    @ismayilpandikkaad7708 3 роки тому +3

    speed .rood oyinju kidakkalle

  • @ecmediae7265
    @ecmediae7265 3 роки тому

    Latest news. Maladwar gold business team ennanu....🙄

  • @majidha8951
    @majidha8951 3 роки тому

    Innalillah,padachavan avarude kudumbathin samadanam nalkatte,avare swarkga poonthoppil orumippikkatte

  • @deadmanwalking9157
    @deadmanwalking9157 3 роки тому +4

    വണ്ടി ഒക്കെ ഈ കോലത്തിൽ ആയിനേ ഏതെങ്കിലും ഒരു വാഹനം നല്ല സ്പീഡിലായ്ക്കും

    • @muthusajna8957
      @muthusajna8957 3 роки тому +1

      Innalilla

    • @deadmanwalking9157
      @deadmanwalking9157 3 роки тому

      @@favazc3621 ഏത് വണ്ടി ആയാലും ആർക്കും സംഭവിക്കാതിരിക്കട്ടെ.....
      വണ്ടി ചർച്ചക്ക് താൽപര്യമില്ലാത്തോണ്ട് edited

  • @shareefsha5812
    @shareefsha5812 3 роки тому

    ഈ റിപ്പോര്ട്ട് ചെയ്യുന്ന വനൊക്കെ ഏതാ എന്തൊക്കെയോ വിളിച്ചു പറയുന്നു ബൊലേണോ ആത്രേ 🤩

    • @minnaminni4651
      @minnaminni4651 3 роки тому

      Vandi poornamayum thakarnnille sherikk vayikkan patiyittundavilla😜

  • @Yusuflala07
    @Yusuflala07 3 роки тому +2

    😣😣

  • @abdulhakeemkt3916
    @abdulhakeemkt3916 3 роки тому +11

    എന്ത് റിപ്പോർട്ടറാടോ ഇത് എന്താ ഇയാൾ ഭ ബബ

    • @anoopanu2545
      @anoopanu2545 3 роки тому +1

      All is well

    • @Abel123.-
      @Abel123.- 3 роки тому +1

      Avare konde pattunnapole avar avatharippikkinnudallo

    • @siya4858
      @siya4858 3 роки тому

      New rptraan bro kshemich kodkkim paavangal😊

  • @hashirmkd
    @hashirmkd 3 роки тому +2

    🥺🥺🥺

  • @misalla2725
    @misalla2725 3 роки тому

    അടിപൊളി..
    സ്വാർണ കടത്തു സുടപ്പികൾ എന്നു പറയണ്ട.. എല്ലാർക്കും അറിയാം
    ലക്ഷദീപ് നെ എങ്കിലും പട്ടേലിന് രക്ഷിക്കാൻ സാധിക്കണം...
    ഈ സുഡാപ്പികൾ കാരണം സമാധാനം ഇല്ലാതായി
    .

  • @lazim5390
    @lazim5390 3 роки тому

    Padachone kudumbathinu kshama kodukkane🤲🤲🤲🤲😢😢😢😢

    • @ajumon6780
      @ajumon6780 3 роки тому

      Aameen ya rabbal aalameen

  • @Musthafa4892
    @Musthafa4892 3 роки тому +3

    അസ്‌ലം വെക്തമായി സമാധാനമായി കാര്യങ്ങൾ പറയൂ ....തൗഫിക് 👌

  • @ajmalfavas6008
    @ajmalfavas6008 3 роки тому +1

    Innalillahivainnaelaihirajihoon

  • @teachersb2215
    @teachersb2215 3 роки тому +3

    Lockdown kazhinjapol yathrThudangii

  • @shuhaibmuhammed2838
    @shuhaibmuhammed2838 3 роки тому

    5perum ente nattukara

  • @marsar5580
    @marsar5580 3 роки тому +1

    Balam no - baleno 😭😭

  • @smrithym9774
    @smrithym9774 3 роки тому

    🥺🥺🥺🥺🥺🙏🙏🙏🙏🙏sad

  • @calicutbake4555
    @calicutbake4555 3 роки тому

    Mone boleno alla bolero bolero

  • @jamshinm3409
    @jamshinm3409 3 роки тому

    Innah lillah...

  • @najeelanaju9794
    @najeelanaju9794 3 роки тому

    😭😭

  • @Alex-eu7zy
    @Alex-eu7zy 3 роки тому

    😔😔😔😔😔😔

  • @muhammedazgar274
    @muhammedazgar274 3 роки тому

    ഇവനൊക്കെ ആരാne ന്യൂസ് റിപ്പോർട്ട് ചെയ്യിക്കാൻ ആക്കുന്നത്

  • @shameemashemi3243
    @shameemashemi3243 3 роки тому

    Innalillah

  • @yasararafathkt4831
    @yasararafathkt4831 3 роки тому

    Kali thudanghi
    Powersh pinary vijayan sir iloveyou

  • @hameedkk1275
    @hameedkk1275 3 роки тому

    Malabar ib

  • @ruku8450
    @ruku8450 3 роки тому

    ഏതാ ചങ്ങായി പറയുന്നേ 🤔

  • @anisraj100
    @anisraj100 3 роки тому

    cement lorry karam RSS anooo

  • @abuaboobacker4189
    @abuaboobacker4189 3 роки тому

    Ii

  • @ajithabinojbinuajitha
    @ajithabinojbinuajitha 3 роки тому

    😭😭😭

  • @ansarxy7893
    @ansarxy7893 3 роки тому

    😢😢😢😢

  • @khureshiabraham774
    @khureshiabraham774 3 роки тому

    😔😔😔

  • @sibina8795
    @sibina8795 3 роки тому

    😭