കോഴിക്കോട് കടലിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി | kozhikode | Children Missing

Поділитися
Вставка
  • Опубліковано 7 лют 2025
  • ബോൾ എടുക്കുന്നതിനായി കടലിൽ ഇറങ്ങിയപ്പോഴാണ് അപകടം
    #missingchildren #kozhikode #FireForce #keralapolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 102

  • @chikku0078
    @chikku0078 Рік тому +16

    എന്ത് ചെയ്യാൻ പറ്റും കളിക്കാൻ വിട്ടില്ലെങ്കിൽ അവര് പിണങ്ങും വിട്ടാൽ ഇതു പോലെ പോയി അപകടത്തിലും മറ്റും ചാടും വീട്ടുകാരുടെ ദുഃഖത്തന് ആശ്വാസം ലഭിക്കട്ടെ 🙏🙏

  • @kuttannp5554
    @kuttannp5554 Рік тому +25

    പുഴയിൽ കുത്തി മറിഞ്ഞു എനിക്ക് കടലിൽ നീന്താൻ അറിയും എന്ന് കരുതി കടലിനോട് കളിക്കാൻ നിൽക്കരുത്.. പുഴ അല്ല കടൽ.. കടൽ കലങ്ങി മറിയുന്ന സമയം ആണ് അടിത്തട്ടിൽ oyukku ഉള്ള സമയം.. ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ.. ഞങ്ങൾ പല തവണ മുന്നറിയിപ്പ് നൽകിയതാണ്.. ബീച്ചിൽ വരുന്നവർ ചെറിയ കുട്ടികളെ കൊണ്ട് കടലിൽ ഇറങ്ങുന്നത് കണ്ടിട്ട്.. ഞങ്ങൾ തന്നെ ഈ മാസങ്ങളിൽ പ്രാർത്ഥനയോടെ ആണ് കടലിൽ ഇറങ്ങുന്നത്.. വെറുതെ ജീവൻ ബലി കൊടുക്കാൻ നിൽക്കരുത്..
    ഒരു മുക്കുവൻ 🙏🙏🙏

  • @worldranning1996
    @worldranning1996 Рік тому +10

    എത്ര കേട്ടാലും കൊണ്ടാലും പഠിക്കില്ല അത് മലയാളികളുടെ ഒരു പ്രതേകത ആണ്

    • @SID.916-n6h
      @SID.916-n6h Рік тому

      എടൊ.... പിള്ളേരാണ് കേട്ടാലും കൊണ്ടാലും പഠിക്കണം എന്നില്ല... അത് കൊണ്ടാണ് അവരെ കുട്ടികൾ എന്ന് വിളിക്കുന്നത്... നീ ഒക്കെ എവിടെന്നു വരുന്നേടെ

  • @Thahira-kb8us
    @Thahira-kb8us Рік тому +12

    ആ കുടുംബം എങ്ങനെ സഹിക്കും അല്ലാഹ് ക്ഷമ കൊടുക്കണേ

  • @aysharahman5753
    @aysharahman5753 Рік тому +6

    യാ അളളാ ആ മക്കളെ എതൃയും പെട്ടെന്ന് നീ രക്ഷപ്പെടുത്തണെ അള്ളാ 😭🤲

  • @josephmathew2086
    @josephmathew2086 Рік тому +12

    പാവം കുട്ടികൾ! ഇവരെ ഒക്കെ നോക്കാനോ മുന്നറിയിപ്പ് കൊടുക്കാനോ ആരും ഇല്ലാതെ പോകുന്നത് വളരെ കഷ്ടം തന്നെ!

    • @harishenoi2169
      @harishenoi2169 Рік тому +2

      മുന്നറിയിപ്പ് കിട്ടിയാൽ കൃത്യമായി അനുസരിക്കുന്ന കുട്ടികൾ 😂

    • @josephmathew2086
      @josephmathew2086 Рік тому

      @@harishenoi2169 ഇങ്ങേര് മുന്നറിയിപ്പ് കൊടുത്തായിരുന്നോ?
      കാടടച്ചു വെടിവക്കരുത്!

    • @harishenoi2169
      @harishenoi2169 Рік тому

      @@josephmathew2086 എൻറ്റെ അനുഭവത്തിൽ നിന്നാണ് ഞാൻ അഭിപ്രായം പറഞ്ഞത്. താങ്കൾ പറഞ്ഞത് കുട്ടികൾ സ്വീകരിച്ചിട്ടുണ്ട് ങ്കിൽ നല്ലത്

    • @josephmathew2086
      @josephmathew2086 Рік тому +1

      നമ്മൾ പറയാനുള്ളത് പറയുക, അക്കൂട്ടത്തിൽ സ്വീകരിക്കുന്നവർക്കു ഗുണമാകുമല്ലോ.

  • @jasifashionvlog4032
    @jasifashionvlog4032 Рік тому +11

    എത്ര കേട്ടാലും പഠിക്കില്ല

  • @Monster-p6l
    @Monster-p6l Рік тому

    ഏത് സമയവും അപകടം പതിയിരിക്കുന്ന ഇടമാണ് കടൽ,കടലിനെ അടുത്ത് അറിയാവുന്ന മത്സ്യതൊഴിലാളികളുടെ അനുഭവങ്ങൾ തന്നെ അതിന് ഉദാഹരണമാണ്,വിനോദങ്ങൾക്കായി ഒരുപാട് കളിസ്ഥലങ്ങൾ നാട്ടിൽ ഉണ്ട്‌, കടലിലെയും തീരത്തെയും കളികൾ ഒഴിവാക്കുക

  • @indhupn377
    @indhupn377 Рік тому +7

    കടൽക്കരയിൽ നിന്നാണോ ഫുട്ബോൾ കളിക്കുന്നത് കുട്ടികൾ അവിടെ നിന്ന് കളിക്കുമ്പോൾ എന്താണ് ആരും വിലക്കാഞ്ഞത് ഫയർഫോഴ്സിന് എന്തിനു കുറ്റം പറയുന്ന അവരും മനുഷ്യരാണ്

  • @shailajanp8062
    @shailajanp8062 Рік тому +1

    ഈ പ്രായം കുട്ടികൾ ആരും പറഞ്ഞ അനുസരിക്കില്ല 😮😮😮
    വീട്ടുകാരുടെ ദുഃഖം 😢😢😢

  • @shafikondotty1378
    @shafikondotty1378 Рік тому +2

    അവിടെയും കടലിന്റെ മക്കൾ വേണ്ടി വന്നു രക്ഷപ്രവർത്തനത്തിന്

  • @ചുള്ളിക്കൽ-ങ6വ

    മാതാപിതാക്കൾക്കുള്ളഉത്തരവാദിത്തെ കുറവാണ്.ഇതിൻറെകാരണം

    • @heyajuuu1160
      @heyajuuu1160 Рік тому +1

      എങ്ങനെ കളിക്കാൻ പോയത് ആണോ തെറ്റ് കുട്ടികൾ അല്ലെ അറിയാതെ കടലിൽ ഇറങ്ങി

    • @mububk636
      @mububk636 Рік тому

      എന്തോന്നണു ഭായ്. വരുത്തി വെച്ച അപകടം ആണോ ഇത്

  • @ikozhikod1391
    @ikozhikod1391 Рік тому +4

    ബീച്ചിൽ പോയാൽ കാണാം ദിവസവും വെള്ളത്തിൽ ചാടി കളി കുട്ടികൾ രക്ഷിതാക്കൾ നോക്കി നിൽക്കും

  • @indhupn377
    @indhupn377 Рік тому +1

    കടൽത്തീരത്ത് ഫുട്ബോൾ കളിക്കുന്നത് നിയമപരമായി തെറ്റാണ് കടൽ അപകടകാരിയാണെന്ന് അറിയില്ലേ

  • @milanomecca4002
    @milanomecca4002 Рік тому +4

    പന്ത് കടലിൽ പോയാലും പേടിക്കണ്ട. അടുത്ത തിരയിൽ തിരിച്ചു വന്നോളും. ഇനി എങ്കിലും ശ്രെദ്ധിക്കുക

  • @sumaadcruz2119
    @sumaadcruz2119 Рік тому +1

    വീട്ടിൽ parents കൂടെ ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചൊക്കെ അപകടം ഒഴിവാക്കാം. എല്ലാം കഴിഞ്ഞിട്ട് കരഞ്ഞിട്ട് കാര്യമുണ്ടോ

  • @newvlog__trailers7338
    @newvlog__trailers7338 Рік тому +3

    🤲🏻 പടച്ചോനെ

  • @reality1756
    @reality1756 Рік тому +14

    കടലിലും ഫുട്ബാൾ കളി?.ഹെഡിങ് കണ്ടു നോക്കിയതാണ്.പാവം കുട്ടികൾ..

  • @saleem.k717
    @saleem.k717 Рік тому +2

    വടക്ക് ഉള്ളോട്ട് തിരയു . വെള്ളം ഒഴുക്ക് അങ്ങോട്ട് ആണ് . ഇ.മാസത്തിൽ

  • @GM-nw6zo
    @GM-nw6zo Рік тому +5

    പന്ത് കളിക്കാൻ കടൽ തന്നെ തിരഞ്ഞെടുത്തത് എന്തിനാ ... ???
    😭😭😭

    • @smhmedia2094
      @smhmedia2094 Рік тому

      Saaraano nallachoodiyam.pooipaninoik

  • @girishkumar3508
    @girishkumar3508 Рік тому +9

    എവിടെ പോയി തപ്പാൻ ആണ്. കടലമ്മ തന്നെത്താൻ കുട്ടികളെ കരയിൽ എത്തിക്കാൻ പ്രാർത്ഥിക്കുന്നു.

  • @yunasbabu557
    @yunasbabu557 Рік тому +2

    ഏറെക്കുറെ സ്ഥലമുണ്ടായിട്ട് കടലിൽ ആണോ കളിക്കാൻ പോയത്

  • @harishenoi2169
    @harishenoi2169 Рік тому +3

    യൂറോപ്യൻ നിലവാരമുള്ള കേരളത്തിൽ ഫുട്ബോൾ കളി ഗ്രൗണ്ട് കടൽ തീരം 😭

  • @mashirashi9199
    @mashirashi9199 Рік тому

    Maranam aduthal ithoke oru vidhiyan aa kuttilal ethravatam ball edukkan irangiyittundavum pakshe ee pravishgam avarude maranathin samayam ayi athukond ingane sambavichu paavam 😔 Pettann ulla maranathe thottum apakada maranathe thottum allahu nammale kakkatte Aameennnnn🤲

  • @prakashanp9706
    @prakashanp9706 Рік тому

    കോഴിക്കോട് ഫുട്ബോൾ കളിക്കാൻ തീരെ സ്ഥലം ഇല്ലാ അത്‌കൊണ്ടായിരിക്കും കടലിൽ കളിക്കാൻപോയത് ബോധം ഇല്ലാത്ത ആളുകൾ

  • @abdullak3506
    @abdullak3506 Рік тому

    അവിടെ ലൈഫ് ഗാർഡ് ഇല്ലേ

  • @Dfghjdal
    @Dfghjdal Рік тому

    Lots of kids come and play at beach without any adult supervision especially on Sundays.

  • @libinlr7895
    @libinlr7895 Рік тому

    Avide vere arum illairunno

  • @ansaradhil6718
    @ansaradhil6718 Рік тому

    വേറെ എവിടെ യെയും കളിക്കാൻ സ്ഥലം ഇല്ലേ

  • @najaaysha9750
    @najaaysha9750 Рік тому

    Ya Allah

  • @AayushMadhav-qf7jl
    @AayushMadhav-qf7jl Рік тому

    Karayill sthalam vende kalikkaan 🥴😪

  • @thaslima5210
    @thaslima5210 Рік тому

    Enthinanne kadalilthirath kslikkan rakshidhakkal vidunnathe alleggillum eppozullamakkalalle ellamrabbittekarunneum

  • @mysticaljugnu
    @mysticaljugnu Рік тому

    Ball athu thirichu varum eannu kunjungalkku ariyilla.. paranju kotukkaanulla arivu maathaapithakkalkkum illaayirunnirikkum..

  • @ismailmk8155
    @ismailmk8155 Рік тому +6

    അഹങ്കാരം 😮😮😮

    • @preethaprakash7659
      @preethaprakash7659 Рік тому +1

      Crct

    • @Achu-jh8dn
      @Achu-jh8dn Рік тому +1

      GM PLANTS ഒന്ന് വിശദീകരിക്കാമോ ഈ അഹങ്കാരം.... ആ മക്കളെ ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ ഉണ്ട്... സോഷ്യൽ മീഡിയയിൽ കേറി വിവരംകെട്ട കമെന്റ് ഇടാൻ എന്താ സുഖം 🙄🙄🙄

    • @smhmedia2094
      @smhmedia2094 Рік тому

      @@Achu-jh8dn aaroidparayaan

    • @mylifemyRules666
      @mylifemyRules666 Рік тому

      Theetam anoo naaye nee thinnal,

  • @വയനാട്ട്കാരൻ

    😄😄😄😄😄😄😄😄😄😄😄😄വരുന്ന പ്രശ്നം ഒരു ഭാഗത്തു 🤗😄😄വരുത്തുന്ന പ്രശ്നം മറ്റൊരു ഭാഗത്തു 🤗🤗😁😁😁😁.... സാരമില്ല... Enjoy

  • @ramakrishnank.t.5379
    @ramakrishnank.t.5379 Рік тому

    ponnaram chodhikya e samayathu

  • @openheart14356
    @openheart14356 Рік тому

    😮

  • @mysticaljugnu
    @mysticaljugnu Рік тому

    Eatho malamadayude agram aanu thaazhekku eathra aazham ean u daivathinu ariyaam

  • @flash.gamer20234
    @flash.gamer20234 Рік тому

    കടലിൽ വെള്ള പെയിന്റ് കലക്കിയാൽ മതി റെഡി ആകും

  • @mysticaljugnu
    @mysticaljugnu Рік тому

    Loka janangalil /malayalikal orikkal eankilum chinthichittundo.. nammude kadalinte khadana ye kurichu... Keralam kadal neengiyathennu ariyaam.. nammude karaye onnu chuttum onnu nokkikke... Iniyullathu eathra yo aazham koodiya parvathanirakalude mukal bhagam aanennu ariyumo..?
    Athaayathu western ghat nu mukalil ninnu thazhekku poyaal eangine undu... Kadalil marangal alla.. manal..thittakal marubhoomi yile malakal pole slip aayaal theernnu... paarakettukal.. iniyenkilum sradhikkumallo.. maathaapithaakkal... Tessy Abraham...😅😂

  • @mylifemyRules666
    @mylifemyRules666 Рік тому

    Keralathil ini football nirodhikkum, athilpuram onnm indaavilla

  • @dgijwhwggqhajjajajvamm3784
    @dgijwhwggqhajjajajvamm3784 Рік тому +1

    Navy sahayam thedu

  • @mubashinasamadk4903
    @mubashinasamadk4903 Рік тому

    മാസം സംഭളം വാങ്ങി നക്കി നടക്കട്ടെ

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 Рік тому

    Bhagwane kunjungale kittane

  • @Manasa742
    @Manasa742 Рік тому +3

    Parents ne thallanam!

    • @Manasa742
      @Manasa742 Рік тому

      Chilathinte kali kandal thonnum bucket vellathilanu kalikkunnath

  • @suharabierukulangara5946
    @suharabierukulangara5946 Рік тому

    ബോൾ പോ യ ഗ്ഗിൽ പോ ട്ടോ വേറെ വാങ്ങാം ജീവൻ പോ യാ ൽ വേറെ കിട്ടു ല ല്ലാ റ ബ്ബ് ക ക്ക ട്ടെ മ ക്ക ളാ ത്വ ട്ട് ആ മീൻ യാറബ്ബൽ ആ ല മീൻ

  • @balanbalan260
    @balanbalan260 Рік тому

    Anganay innum thadaiva.ennum dukha vartha thannnay.

  • @padmaprabhakaran977
    @padmaprabhakaran977 Рік тому +1

    Chavatte ethra kandalum kondalum manasilatha malayalikal

    • @smhmedia2094
      @smhmedia2094 Рік тому

      Neeyum makkalumpettann.chaavatta

    • @mylifemyRules666
      @mylifemyRules666 Рік тому

      Shavam

    • @padmaprabhakaran977
      @padmaprabhakaran977 Рік тому

      Mathapithakalk oru bodhavumille nirantharamayit mungi chavunna news aan kelkunnath makkale shradhikan entha kuzhappam

  • @Rocky57207
    @Rocky57207 Рік тому +3

    ഇത് കടലാണ് കുളമല്ല

  • @amalamalamalama4450
    @amalamalamalama4450 Рік тому +3

    അവനെക്കെ പോകട്ടെ വീടിനും നാടിനും ശാപം 😍😍😍😍😍😍

    • @aarsharamakrishnan3076
      @aarsharamakrishnan3076 Рік тому +15

      ന്തോന്നാടോ ന്ത്‌ സംസാരം. തനിക് ഒക്കെ ന്ത്‌ മനസ് ആണ്

    • @renjithunni5759
      @renjithunni5759 Рік тому +12

      നിന്റെ kochine ഒന്ന് കടലിലേക്ക് എടുത്ത് ഇടാമോ 😂

    • @manulalta9096
      @manulalta9096 Рік тому +3

      Igane okke parayan ivannokke enthaa cheythath valla is sillum poy chernathonnum allallooo. Thannikkum illedoo kuttykal....

    • @Achu-jh8dn
      @Achu-jh8dn Рік тому +5

      നിന്നെ വളർത്തിയവരുടെ കൊണം നല്ല പോലെ അറിയാൻ പറ്റി🤮🤬🤬🤬🤬

    • @mohammedadnan5574
      @mohammedadnan5574 Рік тому +5

      Engane aanado avar veedinum naadinum shapam aava?