'അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ് ഞാൻ... ഇനിയും ആലത്തൂരുക്കാർക്കൊപ്പം ഉണ്ടാകും'

Поділитися
Вставка
  • Опубліковано 10 вер 2024
  • 'അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ് ഞാൻ... ഇനിയും ആലത്തൂരുക്കാർക്കൊപ്പം ഉണ്ടാകും'; തോൽവിക്ക് പിന്നാലെ രമ്യാഹരിദാസിന്റെ പ്രതികരണം
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 83

  • @Zay-s6w
    @Zay-s6w 3 місяці тому +27

    അഹങ്കാരത്തിനേറ്റ മറുപടി 👍🏻

  • @siddiquep2524
    @siddiquep2524 3 місяці тому +11

    ഓൾ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
    പാട്ടല്ലാതെ എന്ത് കഴിവാണുള്ളത്.😂😂

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 3 місяці тому +15

    മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ എൽഡിഎഫ് വട്ടപ്പൂജ്യമായേനെ

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 місяці тому +17

    പാട്ടുപാടി ഉറക്കാം ഞാൻ😂😂😂

  • @user-uc9pm3wd9s
    @user-uc9pm3wd9s 3 місяці тому +7

    ചുരുക്കി പറഞ്ഞാൽ തോറ്റു തുന്നം ...... പാടീ.....🎤🎹🎶🎵

  • @noufalnoufal8521
    @noufalnoufal8521 3 місяці тому +9

    ആ മറുനാടൻ ചാനനിൽ പൊയ് ആ ഷാജനോട് കൂട്ട് കൂടിയോ അന്ന് മനസ്സിലാക്കി ഈ രമ്യയെ..അതാണ് ന്യൂനപക്ഷ വോട്ട് കുറയാൻ കാരണം

  • @jasnaanudilu1306
    @jasnaanudilu1306 3 місяці тому +14

    നിന്ന് ചെലക്കാതെ പോടി 5 കൊല്ലം MP ആയപ്പോൾ നീ ജനങ്ങൾക്ക് എന്ത് ചെയ്ത് കൊടുത്തു

  • @rajeshmadhavan7946
    @rajeshmadhavan7946 3 місяці тому +13

    നല്ല പാട്ടുകൾ പഠിച്ച് പാടി തിരിച്ചു വരും.... പെങ്ങൾ

  • @nasrusameer
    @nasrusameer 3 місяці тому +5

    മറുനാടൻ്റെ വാലായി മാറിയ തനിക്ക് കിട്ടേണ്ട പണി കിട്ടി

  • @rahimgolden1273
    @rahimgolden1273 3 місяці тому +5

    കൈതോല പായ വിരിച്ച് പയേലെരു പറ നെല്ല് വിരിച്ച് ഈ തവണ പാട്ട് അങ്ങ് ഏശിയില്ല 🤣

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 місяці тому

    തീർച്ചയായും ശരിയായ വിജയം രമ്യ ഹരിദാസിന് തന്നെയാണ് സഹാക്കളുടെ കോട്ടയിൽ ❤❤❤❤❤❤❤

  • @mln-mal
    @mln-mal 3 місяці тому +9

    തോൽക്കേണ്ടവർ തോൽക്കും, ജനങ്ങൾക്ക് നന്ദി

  • @MuhammedAli-jk9nu
    @MuhammedAli-jk9nu 3 місяці тому +7

    Saajan sakariya മറുനാടൻ മലയാളി യെ അനുകൂലിച് സംസാരിച്ചോ അതു തന്നെ തോൽവിക്ക് കാരണം

  • @sharafali271
    @sharafali271 3 місяці тому +4

    കിട്ടിയ ചാൻസ് നല്ലത് പോലെ ഉപയോഗിക്കണമായിരുന്നു

  • @vksmn744
    @vksmn744 3 місяці тому +10

    Marunadan Malayali dosth

  • @muhammedp-vf9nj
    @muhammedp-vf9nj 3 місяці тому +2

    സാജനെ താങ്ങി അതിനു ഉള്ളത് കിട്ടി 🤣🤣

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 місяці тому +1

    കൈതോല പായ വിരിച്ചു്...
    മിന്നാമിനുങ്ങേ....
    ഇതാണ് രമ്യയുടെ അഞ്ച് വർഷത്തെ പ്രവർത്തനം.

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 3 місяці тому +3

    അച്ചടക്കം താൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു
    മലനടനെ പേറിയപ്പോൾ ആലോചിക്കണമായിരുന്നു

  • @Narayanankutty-b9e
    @Narayanankutty-b9e 3 місяці тому +3

    മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി 😂😂😂😂😂

  • @ahmedkabeer1000
    @ahmedkabeer1000 3 місяці тому +6

    സാജനെ ബായി ആക്കിയപ്പോൾ പോയി

  • @Raffeek-VM
    @Raffeek-VM 3 місяці тому +4

    ചേച്ചി .. ഒരു പാട്ടു പാടുമോ ?

  • @shajiputhukkadan7974
    @shajiputhukkadan7974 3 місяці тому +2

    പണി നിർത്തി പോവുകയാണ് ഇവർ ക്ക് നല്ലത്

  • @user-pl2vu2xr8b
    @user-pl2vu2xr8b 3 місяці тому +3

    ഇവര്യോഗ്യരല്ല. അതഅവിടെ തോറ്റത്. അല്ലേൽ ഒരു സീറ്റ് കൂടി കിട്ടിയേനെ

  • @thomasskariah1296
    @thomasskariah1296 3 місяці тому

    You’re 100% correct

  • @satyamevajayate-english9075
    @satyamevajayate-english9075 3 місяці тому +1

    ഒരു പാട്ട്, പ്ലീസ്.

  • @Igdot.
    @Igdot. 3 місяці тому +2

    ഓടിച്ചെന്ന് ഉള്ള കെട്ടിപ്പിടിത്തം ശരിയായില്ല.

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 3 місяці тому

    അച്ചടക്കമുള്ള പാർട്ടി പ്രവർത്തികഅല്ലാതെ എന്തുചെയ്യാൻ ഇനി അച്ചടക്കമില്ലാത്ത പാർട്ടി പ്രവർത്തക അല്ലെങ്കിലും ഒരു ചുക്കുമില്ല കോൺഗ്രസിന്

  • @riyase714
    @riyase714 3 місяці тому +4

    പെങ്ങളെ നിങ്ങളോടു ഒരു ദേഷ്യവുമില്ല …
    ഒരു കാര്യം നിങ്ങൾ മനസിലാക്കണം .
    നിങ്ങൾ എംപി എന്ന ഒരു സ്ഥാനത്തേക്ക്
    യോഗ്യയാണോ എന്ന്‌ പരിശോധിക്കണം .

  • @shahanasamal4014
    @shahanasamal4014 3 місяці тому +5

    Oru pattu paadumo

  • @anandr9917
    @anandr9917 3 місяці тому +2

    പാട്ട് പാടും എന്ന് പ്രതീക്ഷിച്ചു 😢

  • @padminipk3292
    @padminipk3292 3 місяці тому +2

    പാട്ടു പാടി ജനങ്ങളെ വെറുപ്പിച്ചു. അഹങ്കാരം കൂടി. കോൺഗ്രസ്സുകാരായ ജനങ്ങൾക്കു പോലും താൽപര്യമില്ലായിരുന്നു. തിരിച്ചറിവ് രമ്യക്ക് അത്യാവശ്യമാണ്

  • @abduljabbarmk1959
    @abduljabbarmk1959 3 місяці тому

    Good decision Ramya madam ❤❤❤

  • @sudhakarans466
    @sudhakarans466 3 місяці тому +3

    താങ്കൾ ഇനി ഐഡിയ സ്റ്റാർ സിംഗർ പരിപാടി കിട്ടുമോ എന്ന് നോക്കു

  • @prasanthchathukutty8984
    @prasanthchathukutty8984 3 місяці тому +3

    മറുനാടനെ പേറി അമ്മായി മുലക്കായി ഇനി കുറ്റിക്കാട്ടുരിൽ നാടൻപാട്ട് പാടി നടക്കാം

  • @prasadm2242
    @prasadm2242 3 місяці тому +1

    എന്തിനാ പെങ്ങളെ പേടിക്കുന്നത് ഇനി പെൻഷൻ കിട്ടുമല്ലോ? ഞങ്ങൾ പാരമിലിറ്ററിക്കാർക്ക് പെന്ഷന്നുമില്ല

  • @unnikrishnan6371
    @unnikrishnan6371 3 місяці тому +1

    😮😮😮😮😮

  • @teepee995
    @teepee995 3 місяці тому +3

    കൊണ്ഗ്രെസ്സ്ൽ rss ചാനലുകാരോടൊപ്പം തിമിർത്തടുന്നത് അച്ചടക്കമാണ്. അഹങ്കാരത്തിനേറ്റ തിരിച്ചടി 😂

  • @jaffersadiq5030
    @jaffersadiq5030 3 місяці тому +3

    MARUNADEN Mlayaliyude koode irunnu fake news vayikam...😂😂😂

  • @achusmon4680
    @achusmon4680 3 місяці тому

    Good

  • @Don78395dherre
    @Don78395dherre 3 місяці тому +2

    Ahankaram kondu thottipou

  • @aboobackerpc7162
    @aboobackerpc7162 3 місяці тому +1

    അലപ്പും അഹങ്കാരവും

  • @user-zd2zf7fo8u
    @user-zd2zf7fo8u 3 місяці тому

    👍👍👍👍👍

  • @saleekh4851
    @saleekh4851 3 місяці тому +1

    പാട്ട് പാടാൻ മാത്രമല്ല നന്നായി സംസാരിക്കാനും അറിയാലോ

  • @mln-mal
    @mln-mal 3 місяці тому +2

    ജയിച്ചാൽ ബിജെപി ൽ പോകാമായിരുന്നു

  • @hoori8537
    @hoori8537 3 місяці тому

    Marunadande koode sahakarichadanu prashnam
    Thankal parlamentil venamayirunnu

  • @thilakanpv4691
    @thilakanpv4691 3 місяці тому +3

    പാട്ട് പാടി തോൽപ്പിച്ചു.... ഡൽഹിയിലോട്ട്.. പാട്ട് കാരിയെ.അല്ല ആവശ്യം

  • @sureshps6131
    @sureshps6131 3 місяці тому

    തെറ്റുപറ്റി തെറ്റുപറ്റിയത് സമ്മതിക്കുക. ജനങ്ങളോട് മാപ്പ് പറയുക അപ്പോൾ ഇനിയും അവസരങ്ങൾ ഉണ്ടാവും

  • @Dravidian-Secularism
    @Dravidian-Secularism 3 місяці тому +1

    പാട്ടു പാടി വെറുപ്പിച്ചു തോൽവി ഇരന്നു വാങ്ങി 😂 ദയവു ചെയ്തു പാടരുത് 😂 നിങ്ങൾ നിങ്ങളുടെ മണ്ഡലത്തിൽ സീരിയസ് അല്ല എന്നുള്ള ഇമേജ് വന്നു 😂 പൊളിറ്റിക്കൽ സ്ട്രെങ്ത് ഇല്ല രമ്യ ക്

  • @muhammedrashid3048
    @muhammedrashid3048 3 місяці тому

    Inimuthal marunadante p. O🔥

  • @kksotpkksotp7752
    @kksotpkksotp7752 3 місяці тому +1

    എന്നെ എല്ലാം ആക്കിയത് പാർട്ടി ആണ് എന്ന് പറയു പെങ്ങളെ

  • @MS-ol5kz
    @MS-ol5kz 3 місяці тому

    മറുനാടന്റെ സ്ഥാനാർഥി തോറ്റു

  • @Igdot.
    @Igdot. 3 місяці тому +1

    നീ ഇനി ഇലക്ഷന് മത്സരിക്കുന്നു എങ്കിൽ അടികിട്ടും

  • @MS-ol5kz
    @MS-ol5kz 3 місяці тому

    Bmw ഇക്ക മത്സരിച്ചാലും തോക്കും

  • @maryphilip2948
    @maryphilip2948 3 місяці тому

    Good 😂

  • @ALILMMEDIA
    @ALILMMEDIA 3 місяці тому

    Media One എല്ലാ സ്ഥലത്തും ക്കുത്തി തിരിപ്പ്

  • @SkkbuSsk
    @SkkbuSsk 3 місяці тому

    Eni pavapettaval ennu parayillallo pension vangi sugamayi jeeviku

  • @salimmuhammad6151
    @salimmuhammad6151 3 місяці тому +1

    Evalkku Marunaadan Sajan Ottu Mathe yalla jayikkaan 😂😂😂

  • @mohammeddubai768
    @mohammeddubai768 3 місяці тому

    നിന്റെ, സേവനം, മതി

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 3 місяці тому

    Ahangaram thalakku pidicha marunadante pengal

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 місяці тому

    Nintta konnathila pattu 🤣🤣🤣🤣🤣🤣🤣🤣🤣

  • @sagyps3833
    @sagyps3833 3 місяці тому

    ചേലക്കര നോക്കുന്നോ ?

  • @factanonverba3591
    @factanonverba3591 3 місяці тому

    Janagalkkidayilekku irangi pravaithkkanam.
    Pattu paadiyaal onnum jayikkilla pengaley...

  • @hariskk2838
    @hariskk2838 2 місяці тому

    Bjp yilekku sogatham

  • @sajeeva3088
    @sajeeva3088 3 місяці тому

    😂

  • @kunhamooassainar5254
    @kunhamooassainar5254 3 місяці тому +1

    പിണറായിസ്റ്റുകളിലുള്ള ചുരുക്കം നല്ലവരിൽ ഒരാളായ മാന്യനായ രാധാകൃഷ്ണനോട്‌ പോലും വെറും ഇരുപതിനായിരത്തിനു തോറ്റതിൽ പെങ്ങൾക്ക് അഭിമാനിക്കാം പാലക്കാട്‌ നിയമസഭ മണ്ഡലത്തിൽ മത്സരിപ്പിക്കണം

  • @binumakkar2497
    @binumakkar2497 3 місяці тому +2

    നല്ല പക്വതയുള്ള ഒരു വനിതയാണ് രമ്യ😍. ചോദ്യങ്ങൾക്കു വളരെ നന്നായി മറുപടി കൊടുത്തു. 🔥🔥👍🏻👍🏻

  • @shaji-mini
    @shaji-mini 3 місяці тому

    ഇവളുടെ അതേ സ്വഭാവം ഇവനും