നിലയില്ലാക്കയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പിടിച്ചുയര്‍ത്തിയ രാജകുമാരന് | rahul gandhi
Вставка
- Опубліковано 3 лис 2024
- നിലയില്ലാക്കയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പിടിച്ചുയര്‍ത്തിയ രാജകുമാരന് | rahul gandhi
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
രാഹുലിൻ്റെ കഠിനാധ്വാനം എടുത്ത് പറയേണ്ടത് തന്നെയാണ്.. 💯🔥
💯
Athe 99 seat udf individual bjp individually 240 😂.
@@abhimanyuanil6275400 അവിടെ അണ്ടി മുക്കിൽ ആണോ സൊന്തം മായി ഒറ്റക്ക് ഭരിച്ച ബുജെപി ഭരിക്കാൻ പൊലും കിട്ടിയില്ല 😂😂😂😂🤣💩💩💩
@@abhimanyuanil627562 seat poyathum para eganenn
@@abhimanyuanil6275eda moyandhe 40+ ulla sthalathil ninnum uyarnnu…ennal bjp yuio?
വായനാടുകാർക്ക് അഭിമാനിക്കാം നിലയില്ലാക്കയത്തിൽ നിന്നപ്പോൾ ഈ രാജകുമാരനെ നെഞ്ചോടു ചേർത്തതിന് ❤
❤️❤️❤️🔥🔥🔥🔥
❤❤❤❤
Up janathakkanu big salute. Athinolam varilla onnum.
എത്ര വേണമെങ്കിലും കളിയാക്കാം പക്ഷെ wayand എന്നും നിങ്ങൾക്ക് വേണ്ടി തുറന്നിട്ടിരിക്കും
❤❤❤
കണ്ണ് നിറയുന്നു കാബ ട്ട്യാ മില്ലാത്ത കളങ്ക രഹിത മായ പച്ചയായ മനുഷ്യൻ
Exactly അറിയാദേ കണ്ണ് നനയുന്നു a great leader not an actor i am sure "great god"will bless Rahul
Serikkum😢
No doubt dear
ഇയാൾക്കു ദീര്ഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🤲🤲🤲🤲🤲
Aameen
Ameen🤲
ആമീൻ
Aameen
Aameen
തോറ്റാലും കൊഴപ്പമില്ല അഹങ്കാരിയുടെ മുഖത്ത് ഒരു അടി കൊടുത്തല്ലോ 💪
Thottittilla💯
Ith Thudakkamaanu🔥
Yes
Just beginning 👍
ആര് തോറ്റു..? അദ്ദേഹം ഇപ്പോഴും ജയിച്ച് തന്നെയാണ് നിൽക്കുന്നത്. ആ മത തീവ്രവാദിയുടെ മുഖത്ത് ഒരു കനത്ത പ്രഹരം ഏൽപ്പിക്കാനായല്ലോ...🥰🥰🙏🙏🙏🙏
@@mahin7686😂 thamasa pareylee
@@SspsspSsp-kx2sknalla sangadondallae😂😂😂...moonji...ini Chandra Babu Naidu and Nidhish parayunnath polae aadandae... Non biological Modi😂😂😂
രാഹുൽ ഗാന്ധി പഴയ രാഹുൽ അല്ല, 'പപ്പു ' അല്ല, തീപ്പൊരി!! 🔥ഭാവി പ്രധാന മന്ത്രി തന്നെ!!! 🙏🏻🙏🏻👏🏻
നമ്മുടെ ഇന്ത്യയെ മതത്തിൻ്റെ ജാതിയുടെ വിവേചനമില്ലാതെ ഈ മനുഷ്യൻ്റെ കൈയ്യിൽ സുരക്ഷിതമായിരിക്കും
മനസ്സിൽ തട്ടുന്ന വിവരണം 👍👍👍👍👍രാഹുൽജി അങ്ങ് തോൽക്കില്ല 🌹🌹🌹❤️❤️💐💐💐💐💐💐
രാഹുലിനെ കഠിനാധ്വാനം മറക്കാൻ പറ്റാത്തതാണ് നിഷ്ക്കളങ്കൻ
ഇന്ത്യൻ ജനതക്ക് ഒരിക്കൽ കൂടി സ്വാതന്ത്രo സമ്മാനിച്ച രണ്ടാം ഗാന്ധി...
❤❤
ഇതാണ് കോൺഗ്രസിൻ്റെ പരമാവധി... ബിജെപിയുടെ കുറവും...
@@Dharma.win.always Thett ithaanu congressinte thudakkam... Bjpyudum avasaanavum...
@@Dharma.win.alwaysഅത് അണ്ടി മുക്കിൽ പറഞാൽ പോരെ 400 കിട്ടും എന്ന് പറഞ്ഞ ടീം ഇപ്പൊൾ കിടന്നു മോങ്ങുന്ന് രാഹുൽ ഗാന്ധിരണ്ടു സ്ഥലത്ത് മത്സരിച്ചു കിട്ടിയ ഭൂരിപക്ഷം 3 ലക്ഷം മോങീജീകൊ 4 ലക്ഷം ഉണ്ടായിരുന്നത് അതിൻ്റെ പകുതിയേകാൾ കുറഞ്ഞു വെറും 1.5 രാഹുൽ ഗാന്ധിക്ക് 1.5 ലക്ഷം കുടുതൽ അപ്പൊൾ ആരാണ് ജന പിന്തുണ ഉള്ള നേതാവ് അത് കുടി പറ മാനേ 😂😂😂🤣🤣💩💩💩💩💩
❤❤❤❤❤❤🎉🎉🎉🎉🎉
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടയല്ല രാഹുൽ തുറന്നത് സ്നേഹത്തിന്റെ ഒരു മാൾ തന്നെയാണ്... 👍
❤
അതെ
സ്നേഹത്തിന്റെ പറുദീസ 🌹♥️യാണ് തുറന്നത് ♥️🌹
പട നായകൻ രാഹുൽ ഗാന്ധിക്ക്.. അഭിവാദ്യങ്ങൾ🌹💪💪💪
വയനാട് കാരുടെ സ്നേഹം ഇൻഡൃമുഴുവൻ പരത്തിയ രാഹുൽജീ❤
ആരോഗ്യവും ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ
👍🏻ameen
Ameen❤
Aameen
ആമ്മിൻ
Ameen
രാജകുമാര നീ തന്നെയാണ് ഈ രാജ്യത്തിൻറെ രാജാവ് ആകേണ്ടത് അങ്ങനെ ഒരുനാൾ വരും ഇന്ഷാ അല്ലാഹ്❤❤❤
അലാഹുവിന്റ തീരുമാനം നരേന്ദ്രമോഡി വന്നാൽ മതിയെന്നാണ്
തോട്ടില്ല.... 🔥🔥🔥🔥🔥🔥🔥ഇതു വിജയം തന്നെ. കോൺഗ്രസ് നെ മാത്രം അല്ല. തന്റെ രാജ്യത്തെ തന്നെ രക്ഷിക്കാൻ വന്നവൻ 🔥🔥🔥🔥. വർഗീയത യേ തുല ക്കുന്ന വൻ...എല്ലാം സ്വന്തം ജനം എന്ന് പറയുന്ന, കരുതുന്ന രാഹുൽ ജി 🥰🔥
100 വർഷം ആരോഗ്യത്തോടെ ജീവിക്കട്ടെ ഈ മുത്ത്... 🥰
രാഹുൽ ഗാന്ധി നാളത്തെ ഇന്ത്യക്ക് അത്യാവശ്യമായി വേണ്ട സംഘാടകൻ നേതാവ്
ഇ പോരാട്ടത്തിന് രണ്ടാം സ്വതന്ത്രിയ സമരത്തിന്റെ അതെ ഫലം ✌️😍
🇮🇳🇮🇳🇮🇳🇮🇳 ഞങ്ങളുടെ എല്ലാം രാജകുമാരിന് Big Salut💙💙💙💙💙👍👍👍💐💐💐💐
രാഹുൽ ഗാന്ധി ❤❤❤🎉🎉
രാഹുൽ പ്രധാനമന്ത്രിയാകണം.
അതും കണ്ടിട്ടേ ഈ കാലവും കടന്നുപോകാവൂ .കാരണം അതിനയാൾ എന്തുകൊണ്ടും യോഗ്യനാണ്.
Rahulji ഞങ്ങളുടെ പോലെയുള്ള പാവങ്ങളുടെ പ്രാർത്ഥന ഉണ്ട് 🙌🏻🙌🏻👍🏻
ഞാൻ 47വയസുള്ള ഒരു മുസ്ലിം സ്ത്രീയാണ് എനിക്ക് രാഹുലും പ്രിയേങ്കയും സ്വന്ധം സഹോദരങ്ങളാണ് അത്രെയും ഇഷ്ടമാണ്
ആരൊക്കെ തോല്പിക്കാൻ ശ്രമിച്ചിട്ടും പോരാടി നിന്ന് ജയിച്ച രാഹുൽ ജിക്ക് അഭിനന്ദനങ്ങൾ..🥰🌹🙏🙏
അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ
ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ , മാധ്യമ രംഗത്ത് Media One..❤
♥️♥️♥️ഇതിനെക്കാളും ശക്തിയിൽ ♥️♥️♥️ഓരോ ചുവടും വെച്ച് മുന്നേറുക 🌹.... ♥️ഇന്ത്യ യെ തിരിച്ചു പിടിക്കുക 🇮🇳🇮🇳🇮🇳♥️സർവശക്തൻ തുണക്കട്ടെ 🤲🏻
നന്മക്ക് ചിറക് നൽകിയത് കേരളം , വയനാട് ❤❤❤
അദ്ദേഹത്തിന് സീറ്റ് നൽകുന്നതിൽ കടിപിടി കൂട്ടാതെ ഇരുന്ന കോണ്‍ഗ്രസ് നേതാകളും കൊണ്ഗ്രെസ്സ് ജീവ ശ്വാസം നൽകി.
വയനാട്ടിലെ ജനത വിശ്വാസവും നൽകി.
The real hero, ഇന്ത്യയുടെ രാജകുമാരൻ രാഹുൽ ഗാന്ധി 💓💓💓💓💓💓💓💓💓💓💓💓💓
മനസ്സിൽ നന്മയുള്ള നായകൻ രാഹുൽ ജി 💓💓❤️
രാഹുൽ ഗാന്ധി എന്ന വ്യക്തി നല്ല മനസ്സുള്ളവനും നല്ല ഒരിതുമാണ് അദ്ദേഹത്തിന്റെ തന്നെയാണ് ഈ 2024 സീറ്റ് തീർച്ചയായിട്ടും നാലഞ്ചു മാസത്തിന് വച്ച് അദ്ദേഹത്തിന്റെ കയ്യിൽ തന്നെ എത്തിയിരിക്കും ഈ സീറ്റ് പ്രധാനമന്ത്രിപദം
വ്യാജ ഗാന്ധി ആണ് ഇവൻ ആകെ 99 സീറ്റ് ആണ് ഈ വാഴക്കും കൂട്ടർക്കും കിട്ടിയത്
മുത്താണ്Rahulji❤❤❤❤
Very good reporting❤romanjification rahulji❤
ഈ മനുസ്സ്യൻ ഒരു സ ബ്ബവം തന്നെ. രാഹുൽജി 🙏
ഇന്ന് ഇന്ത്യൻ ജനതയ്ക്ക് പ്രേതിക്ഷ ഉണ്ട് അവരെ നെഞ്ചോട് ചേർക്കുന്ന ഒരു പ്രധാനമന്ത്രി ഉറപ്പായും ഉണ്ടാകും 💖
കിടിലൻ അവതരണം. just enthralling
കണ്ണു നിറയുന്നു
Enthennillaatha santhosham. Njanm karanju.
Oru Naal Aa Manushyan
PM aavum 💯
Congress Indiayil
Pazhaya prathaapam
Veendedukkum 💯
സത്യം
നമ്മുടെ പ്രധാന മന്ത്രി രാഹുൽ ഗാന്ധി എന്നു പറയുന്ന കാലം വരാനുണ്ട് ഇന്ഷാ അല്ലാഹ് ❤
ലാസ്റ്റ് മണിപ്പൂരിൽ വന്നപ്പോൾ അവിടെയും പത്തും 300 പേരെ കൊന്നതിന്റെ കറപുരണ്ട ഒരു പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി
എന്തോ ഈ മനുഷ്യനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤️❤️🤗 Rahuljii❣️the real leader of India🔥
തകർച്ചയുടെ വക്കിലെത്തിയ ഇന്ത്യൻ ജനാധിപത്യത്തിന് ഒരു പുനർജൻമംകൊടുക്കാൻ ത്റാണിയുളള,അർഹതയുളള വ്യക്തി,അത് രാഹുൽഗാന്തിതന്നെ യാണെന്ന് പറയാതെ നിവൃത്തിയില്ല,ഇന്ത്യൻജനത ദൃക്സാക്ഷികളാണ്.❤❤❤
His language was love❤
രാഹുൽ ,
നിങ്ങളുടെ ഉറച്ച ശബ്ദമാണ് ഞങ്ങളുടെ പ്രതീക്ഷ !!! അത് ഇനിയും അനീതിക്കെതിരെ ഉയരുക തന്നെ ചെയ്യും കാരണം നിങ്ങൾ ജനനായകനാണ്,
നിങ്ങളുടെ പേര് രാഹുൽ എന്നാണ്!!!
നിങ്ങൾ ഇന്ത്യയെ കഴുകന്മാരുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുക തന്നെ ചെയ്യും❤️💯
Thanku... hope peace India congress 🙏
നമ്മൾ ഡൗൺ ആകുന്ന സമയത്ത് സൈഫുൻ്റെ മെസ്സി കവിത ഇന്നും കേൾക്കാറുണ്ട്. അത് ഒരു എനർജി തരാറുണ്ട്. ഇനി ആ പ്ലേ ലിസ്റ്റില്‍, ഇതും കൂടി ചേർക്കാം അല്ലേ സൈഫൂക്കാ....
നന്ദി....
Oru qatar report ond ufff
@@mhmd2284 അത് njn ഇപ്പോളും പോയി കാണാറുണ്ട്, qatr സൗദി reunion
Caract ❤
ആരും പോകാത്ത മണിപ്പൂരിൽ അദ്ദേഹം ഇറങ്ങി അവിടുത്തെ രണ്ട് സീറ്റും നേടിയെടുത്തത് പ്രധാന പങ്ക് രാഹുൽഗാന്ധിക്ക് തന്നെയാണ്❤
സത്യസന്ദൻ. രാഹുൽ ❤❤❤
Our hope ❤
രാഹുൽ ഗാന്ധിയ്ക്ക് എല്ലാവിധ വിജയ ആശംസകളും നേരുന്നു കാവി പടയോട് പൊരുതി ജയിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ അഴിമതി പുറത്ത് കൊണ്ടുവരിക 👍👌
എല്ലാവിധ ആശംസകളും നേരുന്നു. ഗാന്ധി ഇന്ത്യ നില കൊള്ളട്ടെ❤🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Rahulji mallikarjun Priyanka and very special person....Jayaram ramesh
രാഹുലിനെകുറിച്ച് സെയ്ഫുദ്ദീൻ പറഞ്ഞ വാക്കുകൾ മനസിൽ ആഴ്നിറങ്ങുന്നത്.❤️
സ്നേഹത്തിൻ്റെ കട ഇന്നലെ തുറന്നു. വെറുപ്പിൻ്റെ കമ്പോളം അടച്ചു പൂട്ടി❤
Saifu kalakki mone. Reporting. Voice ❤❤❤❤❤
അതെ നമ്മൾ രണ്ടാം സ്വാതന്ത്ര്യം ത്തിന്റെ വക്കിലാണ് ആ സ്വാതന്ത്ര്യം ഇപ്പൊ കിട്ടിയില്ലേൽ ഇനിയും 5 വർഷം കാത്തിരുന്നു അതിലേക്ക് നമ്മൾക്ക് എത്താം
ഇത് ഇന്ത്യ യാണ് വർഗീയ വാദികളോട് കാലം കണക്ക് ചോദിച്ചിട്ടേയുള്ളൂ
മോദിക്കദ് മനസ്സിലായതാണ് വാരാണസിയിലെ ലീഡ് കണക്ക് കണ്ടിട്ട്
ഇനിയും വർഗീയ വിഷം ചീറ്റിയാൽ,
ഹിറ്റ്ലരെ പോലെ ആകാൻ നോക്കിയാൽ ഹിറ്റ്ലറുടെ അവസ്ഥ മോഡിക്ക് വരും ഏകാധിപതികളെ ഒരു ജനവും നിലനിർത്താൻ ആഗ്രഹിക്കില്ല
ഏകാധിപതികൾ vayaarilla ഏകാധിപതികൾ വീണിട്ടേയുള്ളു ചരിത്രം പരിശോധിച്ചാൽ വ്യക്തമാണ്
New History begins....❤❤❤❤❤❤
ഈ NDA ക്ക് അധികം ആയുസില്ല.......ബിജെപിയിൽ തന്നെ മോദി..അമിട്ട് എന്നിവരോട് അമർഷം ഉള്ളവർ ധാരാളം ഉണ്ട് അവർ ബിജെപി വിടും അധികം താമസിക്കാതെ....അവർ കോൺഗ്രസിൽ അഭയം തേടും.....സ്മൃതി ഇറാനി തന്നെ ഉദാകരണം.......പിന്നെ ഇന്ത്യയുടെ പ്രഡ്ജാനമന്ത്രിയായി ഇന്ദ്രിയയുടെ കൊച്ചുമോൻ....സോണിയായുടെ പൊന്നുമോൻ.....പ്രിയങ്കയുടെ പൊന്നാര ആങ്ങള .......ഇന്ത്യയുടെ താങ്കഖനി ജെനഹൃദയൻ.....One and only Mr: RAHUL RAJEEV GHANDI.......no doubt. ....❤❤❤❤❤❤❤❤❤🎉🎉🎉🎉
തീപ്പൊരി നിങ്ങളുടെ ഈ msg
Romanjification
അശരണരായ നിരാലംബരായ ജനതക്ക് പ്രതീക്ഷ നല്കുന്ന തിരിനാളം…RaGa ❤🙏
രണ്ടാം ഗാന്ധി ജയ് ജയ് ഇന്ത്യ
RahulGandhi🔥🌹 - He lives in the Hearts❤️ of 143 Crores Indians as Expectations💚, Love💝 & Power💓💪💪💪
RG 😍
കൂടെ നിന്നവർ പലരും വഞ്ചിച്ചപ്പോൾ അയാൾ ഒറ്റക്ക് പോരാട്ടം ഏറ്റെടുത്തു ❤
RaGa❤
Rahul gandhi❤
Rahul Gandhi ❤
Raga 💙💙💙
സ്നേഹത്തിന്റെ രാജകുമാരൻ ❤️🫶🏻
രാജീവിന്റെ മകൻ❤
Words and voice over kidu. Pure romanjification. Literally teared up.
മനസിലേക്ക് ആഴത്തിൽ ഇറങ്ങുന്ന വരികൾ സൈഫുക്ക🔥
Congrats dear Rahul jiiii...stay blessed 🙌 🎉🎉❤❤❤
Mind-blowing explanation ❤
ന്യൂനപക്ഷ ജനതക്ക് ഉള്ള ഒരേയൊരു അത്താണി 👍🏼👍🏼👍🏼
RG 🔥🔥🔥🔥🔥
പപ്പു അല്ല.. അതൊരു വികാരം ആണ്.. ജനാതിപത്യത്തിന്റെ സ്നേഹ വികാരം.. 🔥🔥🔥🔥🔥
Rg🔥☄️
Leadership 🔥
Congrats to Rahulji for the hardwork and success. Hope this success will bring good for the people.
❤️❤️❤️❤️❤️❤️
💙💙
Rahul ♥️♥️🇮🇳🇮🇳... ഇന്ത്യയുടെ രാജകുമാരൻ
❤
എനിക്ക് തന്നെ അറിയില്ല എത്ര പ്രാവശ്യം കണ്ടു എന്ന് അത്ര നല്ല അവതരണമാണ് അത് മാത്ര മല്ല അതിലെ നായകൻ പ്രിയ രാഹുൽജി യും
Saifu… Good presentation 🎉
R G ❤
Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽👍🏽💚💚💚
ചില തോൽവികൾക്ക് ഒരുപാട് അർഥങ്ങൾ ഉണ്ട്
THIS IS A VICTORIOUS DEFEAT🔥
😍😍❤️
Hard work ന് big salute Rahul👏👏👏👏👏👏💐💐💐💐🙏 സത്യം ജയിച്ചു.
RaGA❤
❤🔥RG💙
❤❤
പാവങ്ങളുടെ വിജയമാണ് ഞങ്ങളുടെ സ്വന്ധം രാഹുൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰
😍😍😍
A man who worked silently to free India from the hands of injustice.... Hats off to you Rahul Gandhi... Proud of you sir.... Your really a great inspiration for me and for other youngsters too....
RAGANAN💙💙💙🔥🔥🔥
Goosebumps🔥🔥🔥 respect for the love that you shower on us
Saifu ❤❤❤
The real hero❤
✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼
Good Report.
MAY GOD BLESS YOU ALWAYS...RAHUL...!!!