എന്റെ സ്വപ്നം സഫലമായ ദിവസം🥰|Kerala psc ldc joining day✌️

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 291

  • @Simyats89
    @Simyats89 9 місяців тому +162

    ആരോ ഒരാള്‍ ഏതോ നാട്ടില്‍ നിന്നും ജോലി കിട്ടി പോകുന്നത് കണ്ടിട്ട് എനിക്ക് സന്തോഷം തോന്നുന്നു... ഇതു പോലെ ഒരു നാളില്‍ ഞാനും... Let's hope for the best... Any way congrats dear... 💐 💐 💐 💐 💐

  • @shalu7180
    @shalu7180 9 місяців тому +13

    ഇതുപോലെ ഒരു ദിവസം സ്വപ്നം കാണുന്നവർക്ക് ഇത് കാണുമ്പോൾ കണ്ണ് നിറയും. Congratz dear🦋💞

  • @ayanavlog1988
    @ayanavlog1988 9 місяців тому +32

    സത്യമായും ഇത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു ഇങ്ങനെയൊരു അവസരം ഞമ്മക്ക് കിട്ടട്ടെ...

  • @unnimalu5958
    @unnimalu5958 9 місяців тому +17

    കൂട്ടുകാരി നിനക്ക് എല്ലാവിധ വിജയാശംസകളും നേർന്നു കൊള്ളുന്നു💐

  • @hamnacm230
    @hamnacm230 9 місяців тому +22

    ഇതുപോലെ എനിക്കും ഒരു ദിവസം വരും insha allah

  • @rummineuing2826
    @rummineuing2826 9 місяців тому +5

    VFA appointmentin vendi kathirikkunnavar indoooo...

  • @twinkletwingirllittlestars6880
    @twinkletwingirllittlestars6880 9 місяців тому +9

    മുൻപും psc കിട്ടുന്നതൊക്കെ ഒരുപാട് videos കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും detailed video കാണുന്നത്. ഒത്തിരി സന്തോഷം തോന്നും. കണ്ണ് നിറഞ്ഞു പോയി. സത്യം പറഞ്ഞാൽ അഭിമാനിക്കാൻ പറ്റിയ നിമിഷം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണിത്. പിന്നെ അംഗൻവാടിയിൽ ആക്കിയിട്ട് പോയത് പോലെ തോന്നി എന്ന് പറഞ്ഞപ്പോൾ അതും വിഷമം തോന്നി. അവരെല്ലാവരും പോകുന്നത് കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. എന്നാലും അവരെല്ലാം എന്ത് മാത്രം സന്തോഷിക്കുന്നുണ്ടാകും. ഒരു ജോലി കിട്ടുമ്പോൾ നമ്മൾ സന്തോഷിക്കുന്നത് അവരുടെ സന്തോഷം കാണുമ്പോഴാണ്. അതൊരു ഭാഗ്യം തന്നെയാണ്.

  • @ShanaRafeek
    @ShanaRafeek 9 місяців тому +36

    കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ഒരുപാട് സന്തോഷം.... ഇത്തവണ ldc എഴുതുകയ എനിക് വേണ്ടി പ്രാർത്ഥിക്കണേ....😊

  • @ammusworld8225
    @ammusworld8225 9 місяців тому +4

    എല്ലാ വിധ ആശംസകളും 🥰 നേരുന്നു.. Life long happy ആയിരിക്കട്ടെ...... നിന്റെ പരിശ്രമം നിന്നെ ഇന്നിവിടെ കൊണ്ടെത്തിച്ചു.......❤

  • @nakshathra7220
    @nakshathra7220 7 місяців тому +2

    എന്തിനാണാവോ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു 😢 congrats ചേച്ചി

  • @akhila2170
    @akhila2170 9 місяців тому +18

    Congratzzz dear❤🥰... എന്റെ കണ്ണ് ഇപ്പോ എന്തിനാ നിറഞ്ഞെ... 🥹😁

  • @layasmithu3155
    @layasmithu3155 9 місяців тому +19

    കൊണ്ടു പോയി വിട്ടപ്പോൾ മോൻ hus ന്റെ തോളിൽ കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഫീൽ ആയി 😢..

  • @sreejithsree7978
    @sreejithsree7978 9 місяців тому +8

    എന്താന്നറിയില്ല കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... നമ്മുടെ വീട്ടിലെ ആർക്കൊക്കെയോ ജോലി കിട്ടിയ ഒരു ഫീലിംഗ്... ഇനിയങ്ങോട്ടുള്ള എല്ലാ കാര്യങ്ങൾക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... ഒരുപാട് സ്നേഹത്തോടെ കൊല്ലത്തു നിന്നും 🥰🥰

  • @MonishaSam21
    @MonishaSam21 9 місяців тому +7

    മോൻ തിരിച്ചു പോകുന്ന കണ്ടപ്പോ വിഷമം തോന്നി...ശരിക്കും ജോലിക്ക് കയറിയതിന്റെ സന്തോഷവും വിഷമവും ഒരുമിച്ചു വന്നു കാണും ആ സമയത്ത്...

  • @pscwinner935
    @pscwinner935 9 місяців тому +3

    ചേച്ചി... വേറൊന്നും വിചിരികല്ലേ..... Ldc salary & benefits onnu cheyamo video..... Ld clerk ayitulla oral akumbol athu sathyam ayitikumalo.... Please oru motivation akum... Atha😊

  • @mahithams5098
    @mahithams5098 9 місяців тому +7

    Proud moment. അമ്മയുടെ sammanam, പിന്നെ ആ സീറ്റ്‌ ൽ ഇരുന്നത് ഒക്കെ കണ്ടപ്പോൾ proud തോന്നി... അടുത്ത ldc ക്ക് വേണ്ടി ഞാനും കാത്തിരിക്കുന്നു

  • @urumi321
    @urumi321 9 місяців тому +26

    Chechi....vdo kandath full oru kaneer kondan.....orupaad sandhoshm video Kandapol insha allah ithpole oru seat ethnm❤

    • @Aroop_Avyu
      @Aroop_Avyu  9 місяців тому +2

      All the best dear🥰

  • @1rini000
    @1rini000 9 місяців тому +7

    എനിക്ക് കരചിലാണ് വരുന്നത്. 👏👏👏👍👍 ഇങ്ങനൊരു ദിവസത്തിനായി കാത്തിരിക്കുവ... കർത്താവെ എന്നാണോ ഇനി ആ ദിവസം 🙏

  • @utharavlogs7533
    @utharavlogs7533 9 місяців тому +3

    Njn karanjittanubtobithbkandu theerthath😢😢😢😢😢.enik ithupole avanm....ente achanum ammakkum vendi

  • @rajishakaniyarath3435
    @rajishakaniyarath3435 9 місяців тому +3

    എനിക്ക് ഇവരെ അറിയാ० എൻറ നാട്ടിലെ ബസ് കണ്ടക്ടർ ആയിരുന്നു 😊

  • @vidyajithin8616
    @vidyajithin8616 9 місяців тому

    Kandappo santhosham kondu ente kannu niranju❤️❤️❤️

  • @sahlababu3626
    @sahlababu3626 9 місяців тому

    കണ്ണ് നിറയുന്നു. നിൻ join ചെയ്ത pole

  • @NoufaKP-sv8oy
    @NoufaKP-sv8oy 9 місяців тому +3

    Chechinde vedio കണ്ടപ്പോ ഒരുപാട് സന്തോഷം.ഞാൻ കരഞ്ഞു പോയി.എനിക്കും ഇതുപോലെ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ചേച്ചി 👍👍😍😍😍😍😍😍

    • @Aroop_Avyu
      @Aroop_Avyu  9 місяців тому

      All the best dear🥰

  • @devu733
    @devu733 9 місяців тому +1

    Congrats jeevithathil iniyum vijayikkatte

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 9 місяців тому +2

    സന്തോഷം 🥰🥰🥰ഇതുപോലെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു ഞാൻ.... എന്നിലേക്ക്‌ വരും എന്ന പ്രതീക്ഷയോടെ 🥰🥰🥰🥰

  • @better918
    @better918 9 місяців тому +3

    Njan ith kandu karanju. Enthann areela. Njanum LDC nokkund. Kittatte. Nalla anubhavangal undavatte. Enikkum ente parents ntem husntem makkalem koode pokanam. In sha Allah

  • @anjussss6537
    @anjussss6537 9 місяців тому

    സന്തോഷം ❤❤

  • @manju5714
    @manju5714 7 місяців тому +1

    Molee....ith Kandapo chechik sarikum santhosham kond kannu niranjupoyi...ithanu real life...congrats moluu...chechide last LDC ya 2024...il. enikum und ithupole kochu kochu agrahangal....really your vedios are great 👍 👌 ...motivative...God bless you 🙏 ♥️ 🙌

    • @Aroop_Avyu
      @Aroop_Avyu  7 місяців тому +1

      All the best chechee😍🥰👍🏻

  • @archanaps1104
    @archanaps1104 9 місяців тому +1

    Really proud of youu... ❤

  • @Sonia1322nlm
    @Sonia1322nlm 9 місяців тому +1

    Njaanu ee divasathinay kathirikkunnu.. 🙏🏻

  • @karthikkrishna-qc9zu
    @karthikkrishna-qc9zu 9 місяців тому

    Orupaad santhosham thonni God bless you

  • @sneha-ny9nr
    @sneha-ny9nr 9 місяців тому +6

    ഇത്തരം വീഡിയോ ഒക്കെ കാണുമ്പോൾ വലിയ മോട്ടിവേഷൻ ആണ്

  • @subinjames167
    @subinjames167 9 місяців тому +3

    ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ കണ്ണൂർ പോയെ ഫീൽ ആണ്. കണ്ണൂര് റിലേറ്റീവ്സ് ഉണ്ട്... All the best chechi 🥰

  • @ashiligeorge9978
    @ashiligeorge9978 9 місяців тому +2

    ഇത്ര detalied ആയിട്ടു ആരും ഇട്ടിട്ടില്ല 🙏🙏🙏🙏ഒരുപാട് നന്ദി 😍😍😍updation തരണേ ചേച്ചി 🥰🥰

  • @rameshappu5130
    @rameshappu5130 9 місяців тому +1

    All the best

  • @shilpa9239
    @shilpa9239 9 місяців тому +2

    Congrats Chechi🎉❣️
    ചേചി അനുഗ്രഹം വാങ്ങുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി...🥰 My Dream Govt Job🔥❤

  • @horizonworld9124
    @horizonworld9124 9 місяців тому +4

    ലൈഫിൽ നല്ലത് ഉണ്ടാവട്ടെ ♥️

  • @vismayajaison5606
    @vismayajaison5606 9 місяців тому +3

    Enike joli kittiyappole oru feel. Manasinu vallatha sadhosham ee video kandappo.. ❤😊

  • @rimjim4334
    @rimjim4334 9 місяців тому +1

    Congratulations dear. Oru doubt chodikate ente certificate ellam laminated anu. Ath problem akumo? Any idea about this

    • @Aroop_Avyu
      @Aroop_Avyu  9 місяців тому +1

      No prb

    • @rimjim4334
      @rimjim4334 9 місяців тому +1

      Njan agane kettirunnu. Psc agikarikilla ennu

  • @BabishaK-ex6rb
    @BabishaK-ex6rb 9 місяців тому +4

    Congrats.... Karanjupoyi kandappol,, ethupole familye proud aakan sadhikkane enna prarthanaye ullu....

  • @deepzworld649
    @deepzworld649 9 місяців тому +2

    Congrats dear❤❤❤ammede gift 🎁 sprb...ldc classes enium continue cheyyane useful videos anu..skip cheyyathe kanda video❤❤

  • @kukkuadhi4945
    @kukkuadhi4945 9 місяців тому +1

    God bless you ❤❤❤

  • @sabinswapana9872
    @sabinswapana9872 9 місяців тому +1

    Congrtzzzzzzzzz...... 👍 ഒരിക്കൽ എനിക്കും ഇതുപോലെ ഒരു ദിവസം വരും..... സ്വപ്‌നങ്ങൾ എല്ലാം യാഥാർഥ്യമാവട്ടെ 🙏🙏🙏🙏🥰

  • @vikkivignesh7134
    @vikkivignesh7134 7 місяців тому

    Congratulations chechi ❤️ enikum ethupole orunal aknm

  • @Lakshitha17
    @Lakshitha17 9 місяців тому +3

    Nxt year njaanum engane video cheyyum❤

  • @nidhinvijayan5403
    @nidhinvijayan5403 9 місяців тому

    Congrats sister

  • @akhilvp7914
    @akhilvp7914 9 місяців тому

    All the best❤️video kandappo sad nd happy ayi ❤️

  • @Paru4567
    @Paru4567 9 місяців тому +2

    Eda anik English ottum base ella.english basics thott padikan pattunna book ethelum paraju tarumo.... Class nu pokatha english padikan pattumo

    • @Paru4567
      @Paru4567 9 місяців тому

      Video ❤❤

    • @Skvlogxz
      @Skvlogxz 9 місяців тому

      Xylem app nallathanu

    • @tessa3760
      @tessa3760 8 місяців тому

      Ottum base illenkil chakrapani sir nte YT classes nallathaanu ketto. Just oru suggestion

    • @Paru4567
      @Paru4567 8 місяців тому +1

      @@tessa3760 thanku🥰

  • @minjisvlog1992
    @minjisvlog1992 9 місяців тому +1

    👌👌👌👍👍👍👍

  • @sreelekshmi5557
    @sreelekshmi5557 9 місяців тому

    Congrats

  • @adhidev.cadhidev.c7956
    @adhidev.cadhidev.c7956 9 місяців тому +1

    Congrats dear😊❤

  • @SarithaVn-mi8mh
    @SarithaVn-mi8mh 9 місяців тому +2

    Tks reply thannathinu orupad ishtem aniyathikutty

  • @VidunrajVidunraj
    @VidunrajVidunraj 9 місяців тому

    Congratulations ❤

  • @chickus8975
    @chickus8975 9 місяців тому

    🙏🏻🙏🏻💖

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 23 дні тому

    റാങ്കും മാർക്കും എത്ര ആയിരുന്നു?

  • @prabithakrishnan9312
    @prabithakrishnan9312 9 місяців тому

    Congrats .....

  • @siancouples254
    @siancouples254 9 місяців тому +3

    Got emotional at some point of video...all d best dear

  • @jithumonjithu7172
    @jithumonjithu7172 9 місяців тому +3

    Enik job kitiya santhosham pole thonniii....karanjupoyi.....🎉❤

  • @najmaabu1674
    @najmaabu1674 9 місяців тому +1

    Hi 3 kids ulla njan aadyamaya psckk try cheyyunnae ithupoleoru divasamanu swapnam kanunnae iyal ethrakalama preperation cheithae aake vishamathilado evideyum odiyethanavada padichathokke marannittu oru idea illatheyirikkada reply tharo?anyway happy to see u$congrats for dear

    • @Aroop_Avyu
      @Aroop_Avyu  9 місяців тому

      Detailed videos cheythitund🥰

  • @nandanasreeraj7997
    @nandanasreeraj7997 9 місяців тому

    ❤ congrzzzz🎉🎉

  • @devuskvlog3794
    @devuskvlog3794 9 місяців тому

    👏👏👏👏👏👏👍👍👍👍❤️❤️🥰🥰

  • @nikithavineesh1886
    @nikithavineesh1886 9 місяців тому +8

    All the best dear...ella nanmakalum undakatte...🎉🎉

  • @ambhadisworld2674
    @ambhadisworld2674 9 місяців тому +1

    ❤❤❤

  • @ammas_hobbies
    @ammas_hobbies 5 місяців тому

    Congratulations molu ❤❤❤

  • @ishaansharaf3020
    @ishaansharaf3020 9 місяців тому

    Ente ore oru sopnam😢❤

  • @angelabel5194
    @angelabel5194 9 місяців тому +5

    Njanum ithupole oru video edukkan waiting aane...

  • @pkvipin
    @pkvipin 9 місяців тому

    Suggestion vannathanu congrats. sreekandapuram aanu veed

  • @mathewjosephjoseph5766
    @mathewjosephjoseph5766 9 місяців тому +1

    congrats
    kunnu husbandu pokkunthu kandu feel yai

  • @SreethuSreekutty
    @SreethuSreekutty 9 місяців тому +2

    Video kandappo orupaad santhosham thonni❤

  • @anjusumesh7572
    @anjusumesh7572 9 місяців тому

    Congrats dear sis

  • @archanaachu2603
    @archanaachu2603 9 місяців тому

    Congragulations dear❤️

  • @Nikhilasinoj604
    @Nikhilasinoj604 9 місяців тому +2

    Kannu niranjupoyi. Njnum tlprmb aanu.iyalod personally samsarikan nthelum vazhi undo.Varunna ld yk try cheyyunu.🥹🥰🥰🥰❤️

    • @Aroop_Avyu
      @Aroop_Avyu  9 місяців тому +1

      Msg me on insta

    • @Nikhilasinoj604
      @Nikhilasinoj604 9 місяців тому +1

      @@Aroop_Avyu athoke uninstall cheythirikua

  • @sheebac8958
    @sheebac8958 9 місяців тому +2

    Congrats dear orukalathe kastapadinte madhuram ❤ nanmakal nerunnu

  • @AjnaSakeer
    @AjnaSakeer 8 місяців тому

    Bayankara motivation aayitto

  • @sanalramachandran7970
    @sanalramachandran7970 9 місяців тому +1

    welcome to revenue...😊

  • @Aryaa246
    @Aryaa246 9 місяців тому

    All the best dear❤

  • @anumolanumol2053
    @anumolanumol2053 9 місяців тому +1

    എത്രാമത്തെ റാങ്ക് ആയിരുന്നു ചേച്ചി

  • @enteswanthamkayyoppu448
    @enteswanthamkayyoppu448 9 місяців тому +4

    നമുക്ക് govt job il ഇരിക്കുമ്പോഴും UA-cam channel own ചെയ്യാമോ??

    • @Aroop_Avyu
      @Aroop_Avyu  9 місяців тому +1

      Channel hus nte peril aanu🥰

  • @Dhyan-cu5of
    @Dhyan-cu5of 9 місяців тому +1

    ഒരുപാട് സന്തോഷം തോന്നി 😊congrats dear👍
    ഞാനും ഇതുപോലെ ഒരു ദിവസത്തിനു waiting anu❤️

  • @anjushappyhome
    @anjushappyhome 9 місяців тому +1

    ഒത്തിരി സന്തോഷം
    Congratulations dear God bless you ❤

  • @pravithapavi3151
    @pravithapavi3151 9 місяців тому +2

    Congrats 🎂😍😍വീഡിയോ കണ്ടു സന്തോഷമായി... Ithu പോലത്തെ ദിവസത്തിന്നായി ഞാൻ കാത്തിരിക്കുന്നു....
    പോന്നു മുത്തപ്പാ 🙏🥺🥺

  • @positivevibes1118
    @positivevibes1118 9 місяців тому +1

    Date of birth ntha change? Birth certificate um s.s.l.c date of birthum ulla change anno?

  • @Sonia1322nlm
    @Sonia1322nlm 9 місяців тому +2

    Rank ethraya..

  • @DJ-gp6vi
    @DJ-gp6vi 9 місяців тому

    🙏🥰

  • @sreejas6851
    @sreejas6851 9 місяців тому +1

    All the best. Rank ethrayayirunnu

  • @mrvinayak1101
    @mrvinayak1101 9 місяців тому +2

    I am looking for your type girl marry madam proud of you ❤

  • @SarithaVn-mi8mh
    @SarithaVn-mi8mh 9 місяців тому +1

    Please replay. Dear. ❤❤Date of birth kanikkan birth certificate hajarakkano

  • @ichooss9864
    @ichooss9864 9 місяців тому +1

    Njnum same situatn anu restrt cheythath psc. Monu 2mnths. Ayapo. Job venam. Nedum

  • @ashithabasheer6649
    @ashithabasheer6649 9 місяців тому

    So happy...🫂

  • @rahulr7997
    @rahulr7997 9 місяців тому +1

    ❤👍

  • @ksurendranpallipuzha930
    @ksurendranpallipuzha930 9 місяців тому +1

    ഏത് ഡിപ്പാർട്മെന്റ് ആണ് ജോലി ചെയുന്നത്

  • @Soul12373
    @Soul12373 9 місяців тому

    സന്തോഷം കൊണ്ട് എന്റ കണ്ണ് നിറഞ്ഞു... ❤️❤️🙏😍 all the bst👍

  • @aswathypulinamparambil5597
    @aswathypulinamparambil5597 9 місяців тому +1

    Ldc kk ethra mark aayirunnu?rank ethrayarnnu?Congrats.

  • @abuaizaad8486
    @abuaizaad8486 9 місяців тому +1

    ❤padicha time table idane

  • @vineethvineeth3665
    @vineethvineeth3665 9 місяців тому +1

    Anik anta achantem ammedam anugraham ethupole venam

  • @nadiram4302
    @nadiram4302 9 місяців тому

    Job visheshangal share cheyyane

  • @vineethachandran2675
    @vineethachandran2675 9 місяців тому

    Congrats chechi🥰🥳🥳🥳, ee oru nimishathinu vendi njanum kathirikkunnu

  • @ArjunMm-nf9ll
    @ArjunMm-nf9ll 9 місяців тому

    Sarkar jolikark you tube channel thudangamo chechi..

    • @Aroop_Avyu
      @Aroop_Avyu  9 місяців тому

      Ente peril alla channel

  • @User1234-o9k
    @User1234-o9k 9 місяців тому +1

    Mam അയിരുകൾ ldc2024 ന് പഠിക്കാനോ. സില്ലാബസിൽ ഇല്ലല്ലോ. Reply തരണേ, beginner ആണേ 😢

    • @Aroop_Avyu
      @Aroop_Avyu  9 місяців тому +1

      Syllabus il ullath mathi

    • @AKTHAYA-23
      @AKTHAYA-23 9 місяців тому

      Syllabus ൽ ഉണ്ടല്ലോടാ...ലോഹങ്ങൾ അയിരുകൾ...

  • @shilna-vishnu
    @shilna-vishnu 9 місяців тому +1

    Proud moment ❤️🥰🥰🥰