SSLC ബുക്കിലെ DOB (Date Of Birth) Correction വളരെ സിംപിളായിട്ട് ചെയ്യാം

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 116

  • @dyuthipradeep4211
    @dyuthipradeep4211 9 місяців тому +3

    ഈ അപേക്ഷ postal അല്ലാതെ നേരിട്ട് കൊണ്ട് കൊടുക്കാൻ പറ്റുമോ

  • @The3xceptional
    @The3xceptional 9 місяців тому

    സർ, ഞാൻ sslc എഴുതിയത് 2001 ആണ്. എന്റെ sslc ബുക്കിൽ തെറ്റായ ജാതിപേരാണ്‌ ഉള്ളത്. അത് ഒന്നാം ക്ലാസ്സിൽ ചേർത്തുമ്പോൾ വാമൊഴിപോലെ രക്ഷിതാക്കൾ പറഞ്ഞുകൊടുത്തതാണ്. പത്താം ക്ലാസിനു ശേഷമാണ് ജാതിപ്പേരിൽ വന്ന തെറ്റ് മനസ്സിലായത്. ഇനി അത് തിരുത്താൻ സാധിക്കുമോ.. ക്ലറിക്കൽ മിസ്റ്റേക്ക് അല്ലാത്തതുകൊണ്ട് ഇനി തിരുത്താൻ സാധിക്കുമോ?. അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരു 🙏

  • @jincyvarghese6011
    @jincyvarghese6011 12 днів тому

    Online ayt e treasury l arelum 500 rs chellan adachavarundel kodutha details onn idu pls

  • @shahnas7606
    @shahnas7606 3 роки тому +3

    Very useful video...thank u so much

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 10 місяців тому

    Work ചെയ്യുന്നത് താൽകാലിക ജോലി ആണെങ്കിൽ അത് കൊടുക്കണോ

  • @maymolmathew9531
    @maymolmathew9531 3 роки тому +5

    Original birthcerticate nammuk thirich kittuvo..?treasury pakaram akshaya anel problem undo ..?

    • @9995310409
      @9995310409 3 роки тому +1

      തിരുത്തിയ സർട്ടിഫിക്കറ്റ്, ഒറിജിനൽ ജനന സർട്ടിഫിക്കറ്റ്, തിരുത്തൽ ഉത്തരവ് എന്നിവ നമ്മുടെ അഡ്രസ്സിലേക്ക് വരും
      തുക ട്രഷറിയിൽ മാത്രമേ അടക്കാൻ പറ്റൂ

    • @9995310409
      @9995310409 Рік тому

      @Meera Meera രണ്ടു രീതിയിലും ചെയ്യാറുണ്ട്

    • @razeenarezi7952
      @razeenarezi7952 10 місяців тому

      ​@@9995310409apply cheythal ethra divasam kazhinit kayyil kittum enn ariyamo?

  • @annroy4534
    @annroy4534 12 днів тому

    Apply cheyth ayach koduthal nashtapedan certificate chance undo

  • @vandanaps5507
    @vandanaps5507 7 місяців тому

    Sir..എന്റെ birth certificate il date of birth 12/01/1997 എന്നും
    SSLC , Adhaar, pan card അങ്ങനെ എല്ലാ records കളിലും 20/01/1997 എന്നും ആണ്
    . ഇനി SSLC ആണോ ആധാർ ആണോ ആദ്യം തിരുത്തേണ്ടത്?
    Pls reply sir 🙏

    • @9995310409
      @9995310409 5 місяців тому

      SSLC Correct Cheythal ath vech aadhar correct cheyyam

  • @radhakrishnan3298
    @radhakrishnan3298 5 місяців тому

    കേരളത്തിന്‌ പുറത്ത് ആണെങ്കിൽ എന്താ ചെയ്യുക

  • @priyankapascal4947
    @priyankapascal4947 11 місяців тому

    What do you mean by recommendation letter and covering letter?

  • @fairoosbeegumfaisal4714
    @fairoosbeegumfaisal4714 2 місяці тому

    Thank you very much

  • @chithraml2619
    @chithraml2619 Рік тому

    Thank u.very useful video

  • @kavyaks8250
    @kavyaks8250 9 місяців тому

    Sir entte Birth certificate il entte name register cheythittilla.Njan Birth certificate download cheythappol athil Ammayude name il spelling mistake und .appol enik SSLC certificate il Date of birth change cheyyan ath bhudhimuttavumo.Ammayude name SSLC certificate il ulla pole alla Birth certificate il spelling mistake und

  • @dolvin
    @dolvin 2 роки тому +2

    10) സ്കൂളിലെ സീൽ ന്റെ ഒക്കെ ആവശ്യം ഉണ്ടോ? സ്കൂളിന്റെ പേരും അഡ്രസ്സും എഴുതി ചേർത്താൽ പോരെ?

    • @9995310409
      @9995310409 2 роки тому

      Remarks കോളത്തിൽ വേണം
      For Verification

  • @amalsasi7258
    @amalsasi7258 5 місяців тому

    സർ എന്റെ എസ് എൽ സി ബുക്ക്‌ നഷ്ടപ്പെട്ട് പോയി. പുതിയ ഡ്യൂപ്ലിക്കേറ്റ് നു അപേക്ഷ കൊടുക്കണം. കളഞ്ഞു പോയ എസ് എൽ സി ബുക്കിൽ age കൂടുതൽ ആണ് ഉള്ളത് . 4 - 4 - 1993 ആണ് കൊടുത്തിരിക്കുന്നത്. നേരത്തെ ഒന്നാം ക്ലാസ്സിൽ ചേർത്തത് കൊണ്ട്. പക്ഷെ 4-4- 1995 ആണ്. വീട്ടിൽ ആണ് ജനിച്ചത്. അപ്പോൾ നഷ്ടപ്പെട്ട് പോയ എസ് എൽ സി ബുക്കിന്‌ അപേക്ഷിക്കുമ്പോൾ date of birth തിരുത്താൻ അപേക്ഷ form മാത്രം ഫിൽ ചെയ്ത് കൊടുത്താൽ മതിയോ മറ്റു എന്തേലും രേഖകൾ കൂടി സമർപ്പിക്കേണ്ടി വരുമോ സർ.

    • @Jaaniprem
      @Jaaniprem 2 місяці тому

      Need separate application

  • @user-uk8vb8iw4g
    @user-uk8vb8iw4g 7 місяців тому

    Ippol thamasikkunna place vere aaan.sslc bookil vere aan
    Appol address aayi present address vekkan pattumo

  • @wilsonjohnvadakkedathu1697
    @wilsonjohnvadakkedathu1697 3 роки тому +3

    Sir online cheyyan pattumo

  • @sangeethcs7376
    @sangeethcs7376 Рік тому

    Place of birth correct cheyyunnath enganeya?

  • @Vpmfamily
    @Vpmfamily 8 місяців тому

    ജനന സർട്ടിഫിക്കറ്റ് ഇല്ല sslc ബുക്കിൽ dob മാറ്റാൻ പറ്റുമോ

    • @fasiminha1991
      @fasiminha1991 8 місяців тому

      No
      Birth certificate undakkannam

  • @ranjithradhakrishnan3853
    @ranjithradhakrishnan3853 Рік тому +1

    Sir ente date of birth 17/03/1998 aanu but SSLC certificate il 17/03/1997 ennanu one year difference und ethu thiruttan kazhiyumo ethuvare problems vannittilla but epm ooro karyangalkku problems varunnu

  • @sajithabiju5400
    @sajithabiju5400 11 місяців тому +1

    Ente sslc book damege anu ente date ofbirth thiruthanam 2koodionnichu apeshikkan pattumo

    • @abhinavsnair3540
      @abhinavsnair3540 Місяць тому

      Damage anenkil dupilcate sslc book apply cheyanam athinushesham mathramae correction pattoo

  • @vidyavs287
    @vidyavs287 Рік тому

    Chalan online vazhi ano ayakendathu

  • @sruthikrishna2412
    @sruthikrishna2412 Рік тому

    Thanks

  • @ettachuz
    @ettachuz 6 місяців тому

    Bro stamp cover evide kittum

  • @athira2499
    @athira2499 Рік тому +1

    Sir nta SSLC il DOB change und
    Ipo njan MBA kazhinju , SSLC thiruth ullath kond njan SSLC muthal MBA varem nth aavasyathinum e SSLC il ulla date of birth aanu koduthath
    Eni njan SSLC maathram change cheythal mathiyo, vera nthengilum cheyano

    • @Meera78412
      @Meera78412 Рік тому

      Degree certificateil okke thiruthiyo

    • @athira2499
      @athira2499 Рік тому +1

      @@Meera78412 date of birth SSLC certificate il maathra ullath
      Baaki certificate il koduthittilla. So SSLC certificate correction cheytha mathy.
      Athin koduthekunn

    • @Meera78412
      @Meera78412 Рік тому

      @@athira2499 Ok Thank you👍

  • @kochuranibifin5890
    @kochuranibifin5890 2 роки тому

    Thank you

  • @Meera78412
    @Meera78412 Рік тому

    SSLC bookil dob correct cheythu athinu shesham +2,degree dob change cheyyano aa certificateil onnum dob kanikkunnilla appol vendi varumo

  • @princyshinto6386
    @princyshinto6386 Рік тому

    Ethellam njan cheythu eniku Nursing certificate I'll chenju cheyan undu athinulla oru vedio edumo sir please.

  • @akhildas337
    @akhildas337 3 роки тому

    sir pareeksha bhavanil nerit pokano
    atho speed Post ayachal mathiyo

    • @9995310409
      @9995310409 3 роки тому

      രണ്ടു രീതിയിലും ചെയ്യാം

  • @ajmalfs2809
    @ajmalfs2809 3 роки тому

    Father name il spelling mistake und athinetha cheyyende

  • @afsal_youtube2579
    @afsal_youtube2579 3 роки тому +1

    15 varasham kaynjavark ulla government order engnay apply cheyyam engnay order original kitum. Oru detailed video idamo

    • @Smilestar2021
      @Smilestar2021 3 роки тому

      Reply kittiyo

    • @9995310409
      @9995310409 3 роки тому +1

      നിങ്ങളുടെ SSLC സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം പരീക്ഷ ബോർഡ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കുക
      ആ ഉത്തരവ് കിട്ടിയാൽ മാത്രമേ തിരുത്തൽ അപേക്ഷ നൽകാൻ പറ്റുകയുള്ളൂ

    • @9995310409
      @9995310409 3 роки тому +2

      അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഉടനെ വരും

    • @9995310409
      @9995310409 3 роки тому

      ua-cam.com/video/vKxBkx25xD0/v-deo.html

  • @wesolvecomputech6044
    @wesolvecomputech6044 11 місяців тому

    6. No and Date of issue of the Birth certificate , Ithil NO - Registration Number ano , and DATE - DATE OF ISSUE ennu ullath ano

  • @amrtmov5586
    @amrtmov5586 3 роки тому

    Hi ...sir ente date of birth change cheyyanam ee form print eaduthittund addressum change cheyyanam athinnu vere form undo? Undenkil athinte link onn ayakumo plz reply sir

    • @9995310409
      @9995310409 3 роки тому

      അതിന് വേറെ ഫോം ആണ്
      പരീക്ഷ ഭവൻ വെബ്സൈറ്റ്ൽ ലഭ്യമാണ്

  • @riyasnt1988
    @riyasnt1988 3 роки тому

    Ethra days kond correction cheythu kittum?

    • @9995310409
      @9995310409 2 роки тому

      1 മാസത്തിനകം

  • @rishanarishana9626
    @rishanarishana9626 3 роки тому

    എന്റെ ഉമ്മയുടെ പേരിന്റെ ഇനീഷ്യൽ തെറ്റായിട്ടാണ് sslc bookl ഉള്ളത്. ഇത് എങ്ങനെ കറക്റ്റ് ചെയ്യാം

    • @9995310409
      @9995310409 3 роки тому

      ഉമ്മയുടെ പേര് ജനന സർട്ടിഫിക്കറ്റിൽ എങ്ങനെയാണോ അങ്ങനെ മാത്രമേ നമുക്ക് തിരുത്തി കിട്ടുകയുള്ളൂ

    • @shameemshami1128
      @shameemshami1128 2 роки тому

      @@9995310409 മാതാപിതാക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവരാണെങ്കിൽ എന്താണ് ചെയ്യുക

    • @9995310409
      @9995310409 2 роки тому

      @@shameemshami1128 നിങ്ങളുടെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത് പോലെ
      മാതാപിതാക്കളുടെ സർട്ടിഫിക്കറ്റ് അല്ല

    • @shameemshami1128
      @shameemshami1128 2 роки тому

      @@9995310409 ok👍🏻

  • @shafeequemaniyoor9647
    @shafeequemaniyoor9647 4 роки тому

    Nalla avadaranm

    • @beunique5143
      @beunique5143  4 роки тому

      നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ❣️pls Do Subscribe

  • @vishnucp144
    @vishnucp144 3 роки тому +2

    സർ
    ഞാൻ എന്റെ sslc bookൽ
    Date Of Birth
    തിരുത്തൽ വരുത്തുന്നതിനായി അപേക്ഷയോടൊപ്പം original Sslc book, birth സർട്ടിഫിക്കറ്റ് എന്നിവ പരീക്ഷാഭവനിൽ (Tvm) സമർപ്പിച്ചിരുന്നു... ഇപ്പോൾ 4 മാസത്തോളം ആയി...അപേക്ഷ കൊടുത്ത് 1 മാസത്തിനു ശേഷം Call ചെയ്തപ്പോൾ പറഞ്ഞത് joint commissioner Approved... ഇനി പ്രിന്റ് ചെയ്ത് അയച്ചു തരും എന്നാണ്... പക്ഷെ ഇപ്പോൾ 4 മാസം കഴിഞ്ഞു
    Lockdown ന് മുമ്പ് contact ചെയ്തപ്പോൾ staff കുറവാണ്. Ok ആവുമ്പോൾ പോസ്റ്റൽ ആയി അയച്ചു തരും എന്നാണ് പറഞ്ഞത്
    ഒരു ജോലി ആവശ്യത്തിനായി sslc സർട്ടിഫിക്കറ്റ് ആവശ്യമാണ്.. എന്തെങ്കിലും ചെയ്യാനാകുമോ....?

    • @midhunms8179
      @midhunms8179 3 роки тому

      Hai vishnu please give the mobile number

    • @9995310409
      @9995310409 3 роки тому

      നേരിട്ട് പോയാൽ നിങ്ങളുടെ കയ്യിൽ തന്നെ കിട്ടും

    • @wulfnb
      @wulfnb 7 місяців тому

      എന്തായി, sslc ബുക്ക് കിട്ടിയോ ?

  • @ansil9790
    @ansil9790 3 роки тому

    Good

  • @shabasmohammedc9560
    @shabasmohammedc9560 Рік тому

    Birth certificate issued from Saudi arabia.. Ee case il Enth cheyyam

  • @hilshalalu9769
    @hilshalalu9769 Рік тому

    Ente birth certificate il initial ila apo njn one and same certificate edukano sslc yil und pls replay

    • @9995310409
      @9995310409 Рік тому

      SSLC Certificate പ്രകാരം Birth സർട്ടിഫിക്കറ്റിലെ പേര് തിരുത്തി കിട്ടും

  • @faizalfaiz5144
    @faizalfaiz5144 3 роки тому

    Sir ente birth certificatel ammayude name change aytkidakunnu .enth cheyanam .ente sslc certificate l ammayude name original an kodthekunnath

    • @9995310409
      @9995310409 2 роки тому +1

      ജനന സർട്ടിഫിക്കറ്റ് തിരുത്താൻ പറ്റും
      അമ്മയുടെ സ്കൂൾ സർട്ടിഫിക്കറ്റ്, One and Same സർട്ടിഫിക്കറ്റ്,ആശുപത്രിയിൽ നിന്നുള്ള തിരുത്തൽ സർട്ടിഫിക്കറ്റ് എന്നിവയുടെ കൂടെ അപേക്ഷ നൽകിയാൽ തിരുത്താം

  • @rigvedjisna5841
    @rigvedjisna5841 2 роки тому

    Sslc book thirichu kittan etra month edukkum

    • @9995310409
      @9995310409 2 роки тому

      മാക്സിമം 2 മാസം

  • @divyamolcm1677
    @divyamolcm1677 3 роки тому

    Sslc date of birth thiruthan ayachal ethre days kondu kittum

    • @9995310409
      @9995310409 3 роки тому +1

      1 മുതൽ 2 മാസം വരെ എടുക്കും

  • @divyamolcm1677
    @divyamolcm1677 3 роки тому

    Aided school le H M ne kondu attest chayyikkamo

    • @9995310409
      @9995310409 3 роки тому +1

      എയ്‌ഡഡ്‌ സ്കൂൾ ഹെഡ്മാസ്റ്റർ ഗസറ്റഡ് റാങ്കിൽ വരില്ല

  • @deepadeepa2386
    @deepadeepa2386 3 роки тому

    Sir entte certificate date of birth 1986 anu 86 enna akkangalil scrach vannu clear akunnilla eni enthu cheum pls replay😢

    • @9995310409
      @9995310409 3 роки тому

      നല്ല പോലെ മാഞ്ഞു പോയിട്ടുണ്ടെങ്കിൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം

  • @manji114
    @manji114 3 роки тому

    16yrs ayavark..eganeyanu government order edukunennu onnu paraumoo

    • @9995310409
      @9995310409 3 роки тому

      നിങ്ങളുടെ SSLC സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം പരീക്ഷ ബോർഡ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കുക
      ആ ഉത്തരവ് കിട്ടിയാൽ മാത്രമേ തിരുത്തൽ അപേക്ഷ നൽകാൻ പറ്റുകയുള്ളൂ

    • @suryasajeev5325
      @suryasajeev5325 3 роки тому

      അതു എങ്ങനെ ആണ് അപേക്ഷിക്കുന്നത്

    • @suryasajeev5325
      @suryasajeev5325 3 роки тому

      അതു എങ്ങനെ ആണ് അപേക്ഷിക്കുന്നത്

    • @9995310409
      @9995310409 3 роки тому

      സാധാരണ അപേക്ഷ ആയിട്ടാണ് കൊടുക്കേണ്ടത്
      കൂടുതൽ അറിയാൻ 9746241091 ഈ നമ്പറിൽ ബന്ധപ്പെടുക

    • @9995310409
      @9995310409 3 роки тому

      ua-cam.com/video/vKxBkx25xD0/v-deo.html

  • @meenusadhok1188
    @meenusadhok1188 3 роки тому +1

    Application ലേറ്ററിൽ പഠിച്ച എല്ലാം സ്കൂളിലെ ഡീറ്റൈൽസും എഴുതാണോ. ( admission number)

    • @9995310409
      @9995310409 3 роки тому +1

      1 മുതൽ 10 വരെ പഠിച്ച എല്ലാ സ്കൂളുകളിലെയും

  • @abdullfathah6809
    @abdullfathah6809 4 роки тому

    👌👌

    • @beunique5143
      @beunique5143  4 роки тому +1

      *നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. തുടർന്നും നമ്മുടെ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു* ❣️

  • @vsv5004
    @vsv5004 Рік тому

    നോട്ടറി afadavit വേണോ

  • @irfansait2555
    @irfansait2555 Рік тому

    Najan ennale date of birth thiruthan koduthu alla chilav kudi 900 ayi

  • @fathimas3346
    @fathimas3346 4 роки тому

    👍👍👍

    • @beunique5143
      @beunique5143  4 роки тому

      *നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. തുടർന്നും നമ്മുടെ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❣️Pls do Subscribe*

  • @jinuoomman7311
    @jinuoomman7311 3 роки тому

    ഒന്ന് മുതൽ പടിച്ച എല്ലാ സ്കൂളിന്റെയും വിവരങ്ങളും, ചെർന്ന ദിവസവും അപേക്ഷയിൽ നിർബന്ധമായും ഉണ്ടാകണോ ..?
    അവസാനം പടിച്ച സ്കൂളിന്റെ ഡീറ്റെൽ മാത്രമെ കോടുത്തുള്ളുവെങ്കിൽ അപേക്ഷ നിരസിക്കുമേ..?
    Sir plz reply..

    • @9995310409
      @9995310409 3 роки тому

      1 മുതൽ 10 വരെ പഠിച്ച സ്കൂളിലെ വിവരങ്ങൾ ആവശ്യമാണ്
      മുഴുവൻ പൂരിപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടും

  • @MiyaMiya-xj3sr
    @MiyaMiya-xj3sr Рік тому

    Sslc date mattan etra tym pidikkum sslc matram mattiyaladiyo thudarnnulla plustwo degree okke enthu cheyum

  • @abdullfathah6809
    @abdullfathah6809 4 роки тому

    🥰

    • @beunique5143
      @beunique5143  4 роки тому

      *നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. തുടർന്നും നമ്മുടെ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു* ❣️

  • @fathima7342
    @fathima7342 2 роки тому

    Sslc book thiruthiyaal plus two degree okke automatic aayi change aavumo?

    • @9995310409
      @9995310409 2 роки тому

      ഇല്ല
      അതും മാറ്റണം

    • @fathima7342
      @fathima7342 2 роки тому

      @@9995310409 correct cheythu kitti . Thank you sir

    • @Meera78412
      @Meera78412 Рік тому

      +2,degree okke change cheyyano

  • @wilsonjohnvadakkedathu1697
    @wilsonjohnvadakkedathu1697 3 роки тому +1

    Sir. Online l cheyyan pattumo

    • @9995310409
      @9995310409 3 роки тому

      അപേക്ഷകൾ എല്ലാം ഓഫ്‌ലൈൻ ആയാണ് ചെയ്യേണ്ടത്

  • @raheemanuhaman9180
    @raheemanuhaman9180 3 роки тому

    thank you