നല്ല ഒരു ജമന്തി തോട്ടം, അമ്പലത്തിൽ തൊഴുതിറങ്ങി, 400 വർഷഖ്‌തിനുമേൽ പഴക്കമുള്ള പുളി മരം, കൃഷ്ണ ക്ഷേത്രവും, കൊത്തുപണികളും, കിളികളുടെ ശബ്ദവും, കാട്ടു വഴികളിൽ കൂടെയുള്ള നടത്തവും, അതിന്റെ ഉള്ളിൽ വല്ല ഇഴജന്തുക്കളും ഉണ്ടായിരുന്നേൽ ഒരു അടിപൊളി expression കൂടി കാണാമായിരുന്നു 😆. പുളി പുളിയേയ്..... Different vlog 👏👏👏
ചേച്ചീ വളരെ മനോഹരമായ കാഴ്ച .പുളി കഴിച്ചപ്പോൾ എനിക്ക് നന്നായി പുളിച്ചു., പഴക്കമുള്ള അമ്പലം .ചേച്ചി പുളിമരത്തിൻ്റെ റൂമിൽ കയറി 😂 എല്ലാം കൂടി ഒരു അടിപൊളി vlog ' സ്ഥലങ്ങളൊക്കെ ഇഷ്ടായി. പൂക്കൾ അതി മനോഹരം.❤️❤️❤️😘
ഇത്രയൊക്കെ വർഷം പഴക്കമുള്ള പുളി മരങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചു പുളി മരത്തിൻറെ ഉള്ളിൽ കയറി ഇരിക്കാനും നിൽക്കാനും ഒക്കെ സാധിക്കുമെന്നത് കണ്ടപ്പോൾ ശരിക്കും അതിശയം തോന്നി 😊 410 വർഷം പഴക്കമുള്ള പുളി മരങ്ങളൾ ഇനിയും 410 വർഷം വരെ ഒക്കെ ഉണ്ടാവും അല്ലേ 👍
പുളി തിന്നു പുളി തിന്നു മടുത്തു കാണുമല്ലോ..നിറയെ കാടുകൾ..പച്ചപ്പ്..കിളികളുടെ കളകളാരവം മാത്രം. മടുപ്പിക്കുന്ന ട്രാഫിക് sounds, crowd ഒന്നുമില്ല.ശാന്ത സുന്ദരമായ സ്ഥലം..thanks for sharing.
Super 👍👍💟💟
Beautiful place
Vedio... Superb... Good place....
കാണാൻ എന്തു മനോഹരമായ place... good share dear.....
Super place nice view
Beautiful Deepthi. Nice sharing.puli😋
That's nice 🤩
അവിടുത്തെ സ്ഥലം ഇഷ്ടമായി പുളി സൂപ്പർ വ്ളോഗ് ഇഷ്ടമായി
Beautiful
Super 👍
Supr place
Super adipoli
പുളിയും പുളിമരവും അമ്പലവും എല്ലാം അടിപൊളി! പാമ്പിനെകാണാഞ്ഞത് ഭാഗ്യം!
വളരെ നയന മനോഹരവും കാതുകൾക്കും ഇമ്പം ഏകുന്ന നല്ലൊരു വ്ലോഗ്... ഒരുപാട് ഇഷ്ടായിട്ടോ ദീപ്തി ചേച്ചി.....
സൂപ്പർ പൂക്കളും പുളിയും സ്ഥലവും അമ്പലവും ഒരുപാട് ഇഷ്ടം മായി ഡിയർ
മനോഹരം ആണല്ലോ എന്താ രസം കാണാൻ
Nice place best wishes deepthi
നല്ല ഒരു ജമന്തി തോട്ടം, അമ്പലത്തിൽ തൊഴുതിറങ്ങി, 400 വർഷഖ്‌തിനുമേൽ പഴക്കമുള്ള പുളി മരം, കൃഷ്ണ ക്ഷേത്രവും, കൊത്തുപണികളും, കിളികളുടെ ശബ്ദവും, കാട്ടു വഴികളിൽ കൂടെയുള്ള നടത്തവും, അതിന്റെ ഉള്ളിൽ വല്ല ഇഴജന്തുക്കളും ഉണ്ടായിരുന്നേൽ ഒരു അടിപൊളി expression കൂടി കാണാമായിരുന്നു 😆.
പുളി പുളിയേയ്..... Different vlog 👏👏👏
Tamarind grove vlog superb
Awesome place
ചേച്ചി പുളി കഴിച്ചപ്പോൾ എന്റെ വയായിൽ കപ്പൽ ഓടി...😋
നല്ല മനോഹരമായ കാഴ്ച
വളരെ മനോഹരം ആയി ടുണ്ട്
Nice place 😋😋😋കൊതിപ്പിച്ചു കളഞ്ഞു
Woww beautiful place 😍
Really nice video
Keep our frndship throughout dear
Enthanu puliyokki kazhikkan. Enthayalum nalla bhangiyund vlog adipoli
ചേച്ചീ വളരെ മനോഹരമായ കാഴ്ച .പുളി കഴിച്ചപ്പോൾ എനിക്ക് നന്നായി പുളിച്ചു., പഴക്കമുള്ള അമ്പലം .ചേച്ചി പുളിമരത്തിൻ്റെ റൂമിൽ കയറി 😂 എല്ലാം കൂടി ഒരു അടിപൊളി vlog ' സ്ഥലങ്ങളൊക്കെ ഇഷ്ടായി. പൂക്കൾ അതി മനോഹരം.❤️❤️❤️😘
Deepthi adipoly
Poli
എന്ത് ഭംഗി
Chechi suoer ayittund.. eniyk marathil kayariyatha ishtay... nostalgic feeling.... pandathea maram kayattam orma varunnuu... 😂😂
Weekend trip sooper
നല്ല മോനോഹരമായ പൂക്കളും ആ പുളി മരം എത്ര തണലും പുളി തിന്നപ്പോൾ അറിയാതെ വായിൽ വെള്ളം വന്നു കൊത്തുപണി ഇത്ര perfect
ഇത്രയൊക്കെ വർഷം പഴക്കമുള്ള പുളി മരങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചു
പുളി മരത്തിൻറെ ഉള്ളിൽ കയറി ഇരിക്കാനും നിൽക്കാനും ഒക്കെ സാധിക്കുമെന്നത് കണ്ടപ്പോൾ ശരിക്കും അതിശയം തോന്നി 😊
410 വർഷം പഴക്കമുള്ള പുളി മരങ്ങളൾ ഇനിയും 410 വർഷം
വരെ ഒക്കെ ഉണ്ടാവും അല്ലേ 👍
മനോഹരം നന്നായി അവതരിപ്പിച്ചു
Good job dear
Angottum വായോ
Super
Adipoli vlog chechi...puli kazhichappo enikkum kazhikkan thonni
good
നല്ല ഭംഗി ഉണ്ട് ട്ടോ മൊത്തം കാണാൻ അടിപൊളി
Super njan vannu by SMS WORLD
wow. Devanahalli ithrem nalla sthalamayirunno? good.
Adipollo place aanallo chechi. Thank you for sharing with us. Pookal kaanan entha rasam. 👍👍
നല്ല അടിപൊളി സ്തലം
പുളി തിന്നു പുളി തിന്നു മടുത്തു കാണുമല്ലോ..നിറയെ കാടുകൾ..പച്ചപ്പ്..കിളികളുടെ കളകളാരവം മാത്രം. മടുപ്പിക്കുന്ന ട്രാഫിക് sounds, crowd ഒന്നുമില്ല.ശാന്ത സുന്ദരമായ സ്ഥലം..thanks for sharing.
പുളിയും പുളിമരവും അമ്പലവും എല്ലാം അടിപൊളി!
നല്ല മനോഹരം ആയ അമ്പലം, ചുറ്റും പാട്
Super place ❤️❤️❤️
Intro കാണാൻ endhoru looke അന്നെ 👌🌹
Nice view 👌iwa പൊളി കൊർച് മുന്തിരി എടുത്തോ 😂
മുന്തിരി അല്ല പുളി ആണ് 🙄
വളരെ ഡിഫറെൻറ് ആയി ഉള്ള സ്ഥാലം കിളികളുടേയും, പക്ഷി കളുടേയും എല്ലാം കള കള സൗണ്ട് എല്ലാം വളരെ മനോഹരം ആയി
ദീപ്തി ചേച്ചി... ബ്യൂട്ടിഫുൾ.. വ്ലോഗ്..👌
പുളി തിന്നാൽ വയറു കേടു വരും ട്ടോ
രൂപം ഒക്കെ മാറ്റി എവിടെ ആണ് ഇപ്പോൾ
@@deepthidiyadayal8062 ഇവിടെ ഉണ്ട്.. ഫോൺ കേടായിരുന്നു.. ഇപ്പൊ റെഡിയായി
എത്ര ഭംഗി ഉള്ള സ്ഥലം
എല്ലാ പുളി മരവും കണ്ടുട്ടോ
P...li...puli 😜
എനിക്ക് നിന്നെ മനസ്സിൽ ആയി വട്ടു
Exact എവിടെയാ ഇത് ദേവനാഹള്ളി അടുത്താണോ
നല്ലൂർ ഫോറെസ്റ്റ് എന്നു ഗൂഗിൾ ടൈപ്പ് ചെയുമ്പോൾ തന്നെ ഇത് വരും
@@deepthidiyadayal8062 Thanks, will note down 👌🤝
kidukkachi vlog deepthy kuttti
വളരെ മനോഹരമായ കാഴ്ചകൾ... ജെമന്തിപ്പക്കളും.. വർഷങ്ങളോളം പഴക്കമുള്ള പുളിമരവും, ശില്പങ്ങളും.. ഒക്കെ നല്ല ഭംഗിയുണ്ട്.. അടിപൊളി vlog..
Beautiful place
Nice place 👍