Muthoot Fincorp Scoot | Ep02 | Ellaam Theeyanallo ! | Karikku Fliq | Mini Webseries

Поділитися
Вставка
  • Опубліковано 28 лют 2020
  • #karikkufliq #Scoot #miniwebseries
    Special Thanks:
    Libni Mary Jacob, Neeraj Mohan, Zabith Nasser, Pradeeksh Vishnudas, Amjad Jaleel (GM Metadata Technologies), Shashikesh Prabhu (GM SFS Homes)
    Credits:
    Directed by : Arjun Ratan
    Executive Producer : Nikhil Prasad
    Associate Director : Jeevan Stephen
    Written by : Arjun Ratan, Jeevan Stephen
    Cinematography : Sidharth K T
    Editor : Vivek V Babu, Anand Mathews
    Title Track :
    Music : V3K (Street Academics)
    Vocals & Lyrics : Imbachi (Street Academics)
    BGM : Sabir Madar
    Sound : Jishnu Ram
    Titles & Vfx : Binoy John
    Assistant Directors : Biju Narayanan, Jestin George
    Focus Puller : Arjun Shaji
    Camera : Sensor films
    Cast:
    Jeevan Stephen, Kiran Viyyath, Arjun Ratan, Krishnachandran, Divya M Nair, Aroop Sivadas, Johns Jackson, Abil Michael
    Subtitles: Shyam Narayanan TK
  • Розваги

КОМЕНТАРІ • 5 тис.

  • @arunks8281
    @arunks8281 4 роки тому +3606

    TL ചേച്ചിയുടെ അഭിനയത്തെപ്പറ്റി ആരും പറഞ്ഞു കാണുന്നില്ല .... പൊളിയല്ലേ 💪👏👏👌👌

    • @vidyavichu7301
      @vidyavichu7301 3 роки тому +49

      Serial actors aanu

    • @vishnuprasad7058
      @vishnuprasad7058 3 роки тому +20

      @@JasimShuaib kollalo kali

    • @safdharhashim5903
      @safdharhashim5903 3 роки тому +15

      Nalla chechi

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +19

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

    • @thommythomas4263
      @thommythomas4263 3 роки тому +9

      Punnnneee

  • @jjjiiittthhhiiinnn
    @jjjiiittthhhiiinnn 4 роки тому +2915

    "ദൈവത്തിൻ്റെ ഫോട്ടോ വെച്ച് ഒരു സൈഡീന്ന് കയ്യേറി തുടങ്ങിയല്ലേ...."
    ഒരുപാട് അർത്ഥമുള്ള ഒരു ഡയലോഗ്.....ഇഷ്ടായി👌

  • @vishakhraveendrans4344
    @vishakhraveendrans4344 4 роки тому +1224

    Team Leader ചേച്ചി ഇജ്ജാതി കിടു ആക്ടിങ്.
    പക്കാ ലെവൽ...
    Superb going guys....

    • @josephkurian4992
      @josephkurian4992 4 роки тому +16

      Serial actress aanu

    • @sidarthks7295
      @sidarthks7295 4 роки тому +3

      Nice

    • @AbinJoseph1996
      @AbinJoseph1996 3 роки тому +8

      @@josephkurian4992 nalla role kitiya serial actorsum nannayite abhinayikune manasilayi

    • @nithyaraju975
      @nithyaraju975 3 роки тому

      ODW

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @arshuash5386
    @arshuash5386 2 роки тому +70

    Arjun rathan counters and acting 🔥🔥

  • @shaibantrollz
    @shaibantrollz 4 роки тому +2400

    താങ്ക്യൂ ഡാ മുത്തേ ആദ്യമായിട്ടാണ് ഇത്രേം പെട്ടന് ഒരു Episode ഇടുന്നത്

    • @zayoojsyj0760
      @zayoojsyj0760 4 роки тому +16

      ath tour episod ittondaaa...

    • @nithingeorge375
      @nithingeorge375 4 роки тому +6

      SATHYAM

    • @malludinkan7263
      @malludinkan7263 4 роки тому +3

      Master piece ആദിലിന്റെ പൊട്ടിച്ചിരി ട്രോൾ വീഡിയോ🤣😂 ua-cam.com/video/2EP7hUGPNOE/v-deo.html

    • @Butler_Gamer
      @Butler_Gamer 4 роки тому +2

      Hehhe

    • @vijith1638
      @vijith1638 4 роки тому

      Da മൈരേ

  • @shinjushaji
    @shinjushaji 4 роки тому +2125

    *ആദ്യമേ തന്നെ വീഡിയോ 16 മിനിറ്റ് ഉണ്ടെന്ന് കണ്ടപ്പോ തോന്നിയ ഒരു സന്തോഷം....ഹോ....*

    • @sajiths5538
      @sajiths5538 4 роки тому +2

      Malayalam news readers troll video ua-cam.com/video/1U-nZUK-QgQ/v-deo.html

    • @manjujose494
      @manjujose494 4 роки тому +7

      Sathyam

    • @aparnaappu1712
      @aparnaappu1712 4 роки тому +12

      Intro song kolam to

    • @afsals2750
      @afsals2750 4 роки тому +8

      Pakshe theernnappol oru vishamam

    • @cyberforge9108
      @cyberforge9108 4 роки тому +3

      Adhinnu Idh 16 Minute Illa 15:59 Dhh Mathhramma Ullu okk

  • @reez4155
    @reez4155 3 роки тому +90

    Avante punch dialogue uppilittath😂😂😂 mass dialogue

  • @alida8243
    @alida8243 3 роки тому +107

    Jeevettan is so cute 😍😍😍

  • @gouthamsankar562
    @gouthamsankar562 4 роки тому +1355

    പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്ന ഈ സീരീസ് വല്ലാതെ ഇഷ്ടപ്പെട്ടു😍🤗💕

    • @rajeevankm2426
      @rajeevankm2426 4 роки тому +8

      Ente perum Goutham aanuu

    • @ajithant88
      @ajithant88 4 роки тому +17

      ഇതിൽ ഇപ്പൊ ആരാ പുതിയ മുഖം? എല്ലാം നമ്മുടെ പിള്ളേരല്ലേ??

    • @gouthamsankar562
      @gouthamsankar562 4 роки тому +3

      @@rajeevankm2426 💕💕

    • @gkaudiopscsscupscbank6707
      @gkaudiopscsscupscbank6707 4 роки тому +2

      ua-cam.com/video/2dwveglMRdo/v-deo.html
      ഇത് പോലെ ഒരു അച്ഛൻ ആർക്കും ഉണ്ടാവില്ല..ഹൃദയ സ്പർശിായ ഒരു 7 minute short film

    • @gkaudiopscsscupscbank6707
      @gkaudiopscsscupscbank6707 4 роки тому +3

      ua-cam.com/video/2dwveglMRdo/v-deo.html ഇത് പോലൊരു അപ്പൻ ആർക്കുമുണ്ടവില്ല .. ഹൃദയ സ്പർശയായ ഒരു 7 minute short film

  • @balan.vbalan.v2605
    @balan.vbalan.v2605 4 роки тому +992

    പഴയ തേരാ പാര കിട്ടിയപോലെ ഒരു feel😍

  • @trailsofgreenS30
    @trailsofgreenS30 3 роки тому +84

    ജീവൻ ♥♥♥

  • @rifananizar1303
    @rifananizar1303 4 роки тому +598

    കുത്തിപ്പറിക്കല്ലേ sign ചെയ്താ മതി. കരിക്ക് പഴേ ലെവലിലോട്ട് വരുന്നുണ്ട്. Pwliii ഇനി ലോലനും ജോർജും കൂടി വന്നാലേ set ആവുള്ളു. എന്തായാലും അടിപൊളി. തകർത്തു. 😂😎😁😁👋

    • @lalalife2745
      @lalalife2745 3 роки тому

      ::::ua-cam.com/video/lB6px9BT68I/v-deo.html::

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @_mightykid
    @_mightykid 4 роки тому +1354

    Gud boys ഇങ്ങനെ പെട്ടന്ന് പെട്ടന്ന് അടുത്ത episode ഇടണുട്ടോ
    അല്ലാണ്ട് lag അടിപ്പിച്ചു ഞങ്ങളെ wait ചെയ്യിപ്പിച് കൊല്ലരുത്

    • @johnny3593
      @johnny3593 4 роки тому +1

      Sathyam

    • @probpre8004
      @probpre8004 4 роки тому

      😂

    • @edwin319
      @edwin319 4 роки тому +5

      Avrk tym koduk aliyaa...ethoke chynde..oru fim nu vendi 1yr wait chyam..pineeyaa..avrk eth script karynghl oke ready akn tym ankilum koduknde

    • @rajendranpillai2039
      @rajendranpillai2039 4 роки тому +1

      Correct

    • @sajiths5538
      @sajiths5538 4 роки тому

      Malayalam news readers troll ua-cam.com/video/1U-nZUK-QgQ/v-deo.html

  • @maestro6725
    @maestro6725 4 роки тому +2324

    ഇവരൊക്കെ ആരാ? പ്ലസ് ടു എല്ലാ വിഷയത്തിനും a plus കിട്ടിയവരാ 😂

    • @adithyankp319
      @adithyankp319 4 роки тому +14

      @@uchihaobito723 antte monusee aa players ntte pic trollithaa

    • @jstreelthingzz68
      @jstreelthingzz68 4 роки тому +7

      @@uchihaobito723 manchester unitedinte karyam parayumbol nee enth thengayaada parayunne... 🙃🤐

    • @jstreelthingzz68
      @jstreelthingzz68 4 роки тому +1

      @@uchihaobito723 mandan aarenn namukkariya

    • @albinthomas4545
      @albinthomas4545 4 роки тому +1

      Oothiyathanalleee😂

    • @jstreelthingzz68
      @jstreelthingzz68 4 роки тому

      @@albinthomas4545?

  • @Bassamsnx111
    @Bassamsnx111 3 роки тому +21

    Food kazhikumbol karikku kannunna avar undo

  • @alicealengadan7261
    @alicealengadan7261 2 роки тому +33

    7:28 Mr. Pilakandi....Mr. Tharakandi..😂😂😄😄

  • @prasanthmraj1110
    @prasanthmraj1110 4 роки тому +1689

    പഠിക്കാന്‍ വയ്യാഞ്ഞിട്ടല്ലേ ചേച്ചീ ജോലിക്ക് കേറിയത്....എന്നട്ടിപ്പം വീണ്ടും പഠിക്കാന്‍ പറഞ്ഞാല്‍..
    ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുള്ളത്...

    • @uniquemediavlog2658
      @uniquemediavlog2658 4 роки тому +8

      നിങ്ങൾ കുട്ടിക്കരിക്ക് വീഡിയോ കാണാറുണ്ടോ
      ഇല്ലെങ്കിൽ ലിങ്ക് ഇതാ
      സൂപ്പർ
      1. തേരാ പാര
      Season 01 EP 01
      ua-cam.com/video/_TzfjNaXPWg/v-deo.html
      2.water boat
      ua-cam.com/video/Ym6q0YCEJCk/v-deo.html
      3. ബനാന തന്തൂരി
      ഇത് ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സ് അല്ല.. EP-03
      ua-cam.com/video/jArsUD8Afg8/v-deo.html

    • @nithyaraju975
      @nithyaraju975 3 роки тому

      Oദ

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @ebvlog7451
    @ebvlog7451 4 роки тому +288

    ശോ.... ജോലി കഴിഞ്ഞ് വന്നു വിശന്നു പൊരിഞ്ഞ ആ മുഖഭാവം.... സങ്കടം വന്നു... റിയൽ ലൈഫ് ൽ അനുഭവിക്കുന്ന സെയിം feeling😥

    • @sajiths5538
      @sajiths5538 4 роки тому

      Malayalam news readers troll video ua-cam.com/video/1U-nZUK-QgQ/v-deo.html

    • @arungopi3993
      @arungopi3993 4 роки тому +2

      Satyam

    • @georgeabhijith3509
      @georgeabhijith3509 4 роки тому +1

      സത്യം

    • @zahizahid207
      @zahizahid207 4 роки тому +3

      Class kazhinju vannallum yerekure ithupoleya

    • @niyasma4243
      @niyasma4243 4 роки тому +7

      @@zahizahid207 class kazyinuu varumpoo vtl vallathumm indavumm. But other state I'll poyii work chayummpoo.avedaa onumm illaa

  • @praveenkc3627
    @praveenkc3627 3 роки тому +296

    0:33 😅😅
    0:49 +2nu full A+ vangichavara 😂
    4:45 njanalla chechi... Ivana... And 5:41 .... Ijjathi cuteness... Francis 👌😍
    10:58 ni irunn guptan kalikkand vanne... Pwoliyey 😂
    12:44 ijjathi kanakku 😂

  • @603abhishek
    @603abhishek 4 роки тому +109

    At 3:09 ..ithu sheddy onum alla kerchief aaa🤣🤣🤣😂😂🤣🤣🤣 ayyo

  • @malluinfodude1915
    @malluinfodude1915 4 роки тому +729

    ഇത് ഷെഡ്‌ഡിയൊന്നുമല്ല കർചീഫാ 😂😂

    • @05aiswaryaprasannan84
      @05aiswaryaprasannan84 4 роки тому +3

      Mallu Info Dude 😂😂😂 with that expression

    • @sajiths5538
      @sajiths5538 4 роки тому

      Malayalam news readers troll video ua-cam.com/video/1U-nZUK-QgQ/v-deo.html

    • @sajiths5538
      @sajiths5538 4 роки тому

      @@05aiswaryaprasannan84 ua-cam.com/video/1U-nZUK-QgQ/v-deo.html

    • @malluteams2887
      @malluteams2887 4 роки тому

      Subscribe cheyy bro

    • @UntoldTale
      @UntoldTale 4 роки тому

      ua-cam.com/video/1wbYUC6ECgE/v-deo.html

  • @blackwolvetechs1594
    @blackwolvetechs1594 4 роки тому +2598

    പാൽ പൊടി, ഹോർലിക്സ് ഇത് 2ഉം അമ്മ അറിയാതെ കഴിക്കുന്നവർ ഉണ്ടോ! 🤔😂😍

  • @mohdalthaf.k141
    @mohdalthaf.k141 3 роки тому +44

    Ith വീണ്ടും വീണ്ടും കണ്ടവരുണ്ടോ

    • @Fritobny
      @Fritobny 3 роки тому +1

      Di Muth maniyea Watsapp Number theroo ponolea

  • @radhikaradhu6466
    @radhikaradhu6466 3 роки тому +91

    Ith sheddiyonnum alla cucheefa😁😁😂😂🤟

  • @GuppyEntertainments
    @GuppyEntertainments 4 роки тому +836

    KK-കൃഷ്ണകുമാർ-ശ്യാം വിശന്നു വരുന്നത് കണ്ടപ്പോ വിഷമം തോന്നി... പാവം 😔😔

  • @krishnavkichu7090
    @krishnavkichu7090 4 роки тому +970

    ജോർജ് ഇല്ലാത്ത കരിക്കോ അടുത്ത എപ്പിസോഡിൽ എങ്കിലും ചെറുക്കനെ കുത്തി തിരുകി എടുത്തേക്കണം ചെറുക്കൻ ഇല്ലാത്ത കരിക്ക് ചിന്തിക്കാനേ പറ്റുന്നില്ല 😁😁😁

    • @nazasharon2753
      @nazasharon2753 4 роки тому +24

      ആ സൈക്കോ മിക്കവാറും ജോർജ്ജാവും

    • @rajalakshmi9487
      @rajalakshmi9487 4 роки тому +17

      Lolanayirukkum🔥

    • @stephannedumbally3463
      @stephannedumbally3463 4 роки тому +16

      Ivark enda kuzappam

    • @saluee7784
      @saluee7784 4 роки тому +13

      George mathralla lolanum....venam
      Lolan illatha endu karikk

    • @nazasharon2753
      @nazasharon2753 4 роки тому +6

      അവരെല്ലാംവരും വരും, wait and see 😊

  • @vishnuvraj2484
    @vishnuvraj2484 3 роки тому +317

    ഈ Am 🕙pm ഉം pm🌀 Am ആയി പോയി
    ഉണ്ടോ 🕘
    ദേവിയെ

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +7

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

    • @naveenbenny5
      @naveenbenny5 3 роки тому +1

      😅😅😅

    • @arvideo2.0ed10
      @arvideo2.0ed10 3 роки тому

      @@medoosaartworkspvt.ltd.8737 😂😂😂

    • @merlinjoshna3838
      @merlinjoshna3838 2 роки тому

      Am pm aayinna

  • @ansrs303
    @ansrs303 3 роки тому +18

    ഈ lockdown time ൽ ഇങ്ങനെ വീണ്ടും വീണ്ടും videos കാണാൻ തോന്നുന്ന ചാനൽ.
    നമ്മുടെ സ്വന്തം Karikku💖. എല്ലാരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം. Really Great❤️

  • @jamalkc3817
    @jamalkc3817 4 роки тому +170

    ദൈവത്തിന്റെ ഫോട്ടോ വെച്ചു ഒരു ഭാഗത്തു നിന്ന് അങ്ങു കയ്യേറി തുടങ്ങി അല്ലേ...
    സൂപ്പർ..😍

    • @amalroy4297
      @amalroy4297 4 роки тому +1

      Recent

    • @rashiqueibnrazak8058
      @rashiqueibnrazak8058 4 роки тому +1

      😁

    • @crazyboy-pc4ek
      @crazyboy-pc4ek 4 роки тому +1

      Endhaa adh kond uddeshicche

    • @jamalkc3817
      @jamalkc3817 4 роки тому

      ദൈവത്തെ വെച്ചു മനുഷ്യനെ വിഭജിക്കുന്നവർക്കുള്ള മൂർച്ചയുള്ള ഒരു ട്രോൾ. അവർക്ക് മണ്ണാണ് ആവശ്യം. മനുഷ്യരെ വേണ്ട

  • @arunb2662
    @arunb2662 4 роки тому +375

    10:58 ചൂട് ചായ ഊതി കുടിക്കുന്നതായിരുന്നു ഗുപ്തന് ഇഷ്ടം
    ഹരികൃഷ്ണൻസ് 🤩

    • @aleenajb2892
      @aleenajb2892 4 роки тому +12

      Was looking for this comment 🤩

    • @vysakhar3073
      @vysakhar3073 4 роки тому +3

      Poli reference 😃

    • @deepaksanthosh8924
      @deepaksanthosh8924 4 роки тому +4

      Ente muthe engane kandu pidichu

    • @arunb2662
      @arunb2662 4 роки тому +3

      @@deepaksanthosh8924 എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ 😇
      പിന്നെ ഗുപ്തൻ എന്നൊരു പേര് വേറെ എങ്ങും കേട്ടിട്ടുമില്ല ✌️😊

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @just4537
    @just4537 3 роки тому +46

    No 1 trending fliq's loot

  • @nafisanafisa8918
    @nafisanafisa8918 3 роки тому +310

    Finel episode ഇറങ്ങിയതിനു ശേഷം കാണുന്നവർ ഉണ്ടോ🤩

  • @sj-pe7rp
    @sj-pe7rp 4 роки тому +657

    ദൈവത്തിന്റെ ഫോട്ടോ വച്ച് ഒരു സൈഡിന്നു കയ്യേറി തുടങ്ങി അല്ലെ???🤣🤣🤣🤣🤣🤣😂😂

    • @sangeethpopz9769
      @sangeethpopz9769 4 роки тому +3

      Chumma alla lo 10000 tharam Annu paranjitt alle 😄 😄😄😄😄😄😄😄😄😄😄😄

    • @sj-pe7rp
      @sj-pe7rp 4 роки тому +1

      @@sangeethpopz9769 😂😂

    • @uniquemediavlog2658
      @uniquemediavlog2658 4 роки тому

      MOBILE GAMER നിങ്ങൾ കുട്ടിക്കരിക്ക് വീഡിയോ കാണാറുണ്ടോ
      ഇല്ലെങ്കിൽ ലിങ്ക് ഇതാ
      സൂപ്പർ
      1. തേരാ പാര
      Season 01 EP 01
      ua-cam.com/video/_TzfjNaXPWg/v-deo.html
      2.water boat
      ua-cam.com/video/Ym6q0YCEJCk/v-deo.html
      3. ബനാന തന്തൂരി
      ഇത് ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സ് അല്ല.. EP-03
      ua-cam.com/video/jArsUD8Afg8/v-deo.html

    • @lalalife2745
      @lalalife2745 3 роки тому

      :::ua-cam.com/video/lB6px9BT68I/v-deo.html::

  • @mupliyamstories7978
    @mupliyamstories7978 4 роки тому +256

    ഞാൻ alarm വെച്ചാൽ. അത് അടിക്കുന്നത് എണീറ്റു നോക്കി നോക്കി അടിക്കുന്നതിലും 2 minites മുൻപ് off ചെയ്യും 😁😁😁

  • @naseebavk1292
    @naseebavk1292 3 роки тому +31

    അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യാം.❣️🤣💥

  • @muhddmishal1818
    @muhddmishal1818 3 роки тому +76

    2:36 enthadath jilebiyo 😂😂

  • @ajeshvishnu8322
    @ajeshvishnu8322 4 роки тому +346

    ജോർജ്, ലോലൻ, ശംബു, ഷിബു,അണ്ണൻ ഇവരൊക്കെ ഇനി ഏത് എപ്പിസോഡിലാണ് വരുന്നത്..

  • @makmal3339
    @makmal3339 4 роки тому +264

    കമെന്റ് വായിക്കാതെ😅 പോയിമരി യാതിക് വിഡിയോ കണ്ട് ആസ്വാതിക്ക് 😋😍😍❣️❣️

    • @ponnusmazi5077
      @ponnusmazi5077 4 роки тому

      😂😂😂😂ok sir. . 😅😅😅

    • @mridularobert4208
      @mridularobert4208 4 роки тому

      😅😅

    • @gkaudiopscsscupscbank6707
      @gkaudiopscsscupscbank6707 4 роки тому

      ua-cam.com/video/2dwveglMRdo/v-deo.html ഇത് പോലൊരു അപ്പൻ ആർക്കുമുണ്ടവില്ല .. ഹൃദയ സ്പർശയായ ഒരു 7 minute short film

    • @Meammaandcuties
      @Meammaandcuties 4 роки тому

      🤣😅😅🤣😅😅

    • @navyaudayan5077
      @navyaudayan5077 4 роки тому

      ശീലം ആയിപ്പോയി 🤩🤩🤩🤩

  • @vishnuj.s5330
    @vishnuj.s5330 3 роки тому +54

    Adipolii....Pakka natural acting and dialogs....and also natural situations ❤❤❤

  • @Manipulator7
    @Manipulator7 3 роки тому +36

    Last episode kandu kazhinjittu ith kannunavar undo

  • @AtulSajeev
    @AtulSajeev 4 роки тому +213

    "Choodulla chaaya oothi oothi kudikkanarnn guptanishtam"
    -njngalokke pinne ice ittalle kudikkunne 😁

  • @manju6912
    @manju6912 4 роки тому +315

    ആ സയ്‌ക്കോ ലോലനാണെന്ന് അറിയുന്നവർ.. ഉജാല അങ്ങട് മുക്കുവ.. ✳️🔆

    • @girll9559
      @girll9559 4 роки тому +15

      സൈക്കോ ബെസ്റ്റ് ജോർജ്ജാ....🐼

    • @resmidas20
      @resmidas20 4 роки тому +7

      George psycho madi😂

    • @jaseemj313
      @jaseemj313 4 роки тому +1

      ജോർജ് ആകാൻ ആണ് സാധ്യത

    • @manju6912
      @manju6912 4 роки тому

      ജോർജ് വല്ല അപ്പാപ്പനും ആയിരിക്കും 🔆

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @aniethomas759
    @aniethomas759 4 роки тому +63

    Kiran viyyath uyir😘😘😘

  • @amalatm6803
    @amalatm6803 3 роки тому +29

    Intro song polichuuu 👌👌👌👌💖

  • @divyamohandas2705
    @divyamohandas2705 4 роки тому +77

    1st episode തൊട്ടേ പൊളിയാ.. നല്ല content, camera work.. britto, fransis, kk മൂന്നാളും natural acting.. ചിരിക്കാനും ഉണ്ട്..💗

  • @pranadharshan8996
    @pranadharshan8996 4 роки тому +295

    " ദൈവത്തിന്റെ ഫോട്ടോ വച്ച് ഒരു sidie il നിന്ന് കയ്യേറി തുടങ്ങിയല്ലേ!"

    • @binyaminibnemjas6774
      @binyaminibnemjas6774 4 роки тому +29

      അത് bjp പിക്ക്ട്ട് വച്ചതല്ലേ....???

    • @abhilashss2991
      @abhilashss2991 4 роки тому +25

      ബിജെപി യ്ക്ക് മാത്രം അല്ല സകല കയ്യേറികൾക്കും ഇട്ട് വെച്ചതാ...

    • @amrithprasobh
      @amrithprasobh 4 роки тому +15

      Kurishu krishikkareya udheshiche

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @ckmedialive
    @ckmedialive 4 роки тому +1439

    *_തേരാ പാരാ fans like അടി_*

    • @anumathew105
      @anumathew105 3 роки тому +11

      I am big fan of karikku...

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +3

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @fehdf8434
    @fehdf8434 3 роки тому +18

    yee.....avnte punch dialogue uppilittath🤣
    brittooo❤️

  • @assassingaming4608
    @assassingaming4608 4 роки тому +2706

    കുട്ടിയാകുമ്പോൾ പാൽപ്പൊടി കട്ടെടുത് കഴിച്ചവരുണ്ടോ?
    പാൽപ്പൊടി ഇഷ്ടം😍😘😘

    • @sadiqun8867
      @sadiqun8867 4 роки тому +16

      BigB ASSaSSiN YT pinneee panjasara vare katt thinnikn

    • @assassingaming4608
      @assassingaming4608 4 роки тому +27

      @@sadiqun8867 pinnalla😁പാൽ പൊടി വേറെ lvl അല്ലെ

    • @art.by.midhun
      @art.by.midhun 4 роки тому +39

      Ippozhum ind😁

    • @Expect3210
      @Expect3210 4 роки тому +42

      പിന്നല്ലാതെ ഇപ്പോഴും ഉണ്ട് ആ ശീലം 😝😝😝😝

    • @rizasongs5929
      @rizasongs5929 4 роки тому +20

      Pinnalland vaayude mukalil ottich vech nadakkum

  • @manumathew4172
    @manumathew4172 4 роки тому +656

    ദൈവങ്ങളുടെ ഫോട്ടോ വെച്ച്‌ എല്ലായിടവും കൈയ്യടക്കി അല്ലേ.
    ഒന്ന് ഒന്നര ട്രോൾ😂😂

    • @varietymedia5947
      @varietymedia5947 4 роки тому +19

      Manu Mathew angane alla.. daivathinte photo vech oru sideenne kiyadaki thudangiyo ennane..

    • @harichandanam1660
      @harichandanam1660 4 роки тому +2

      ഹിന്ദു ദൈവം ആയത് കൊണ്ടാണോ അച്ചായന് സുഖിച്ചത്

    • @manumathew4172
      @manumathew4172 4 роки тому +21

      എടോ അതിനു അങ്ങനെ ഞാൻ പറഞ്ഞോ ??
      ദൈവങ്ങൾ എന്തിനാ കാട്ടിൽ കയറി കുരിശും, അമ്പലവും , പള്ളിയും ഒക്ക്‌ പണിയുന്നേ തൂണിലും തുരുമ്പിലും ഉണ്ടെങ്കിൽ പിന്നെ എന്തിനാ ഇതൊക്ക്‌.
      ഇനിയും ഇമ്മാതിരി ഊള ചോദ്യവും കൊണ്ട്‌ വരരുത്‌.

    • @harichandanam1660
      @harichandanam1660 4 роки тому

      @@manumathew4172 യുക്തി വാദി ആയിരുന്നു ല്ലേ

    • @aleenachittupparambil03
      @aleenachittupparambil03 4 роки тому +21

      @@harichandanam1660 താൻ എല്ലായിടത്തും ഇത് തന്നെയാണല്ലോ പറയുന്നത്... ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും ആ ഡയലോഗ് എല്ലാ വർഗീയവാദികൾക്കും ഒരുപോലെ ഇണങ്ങുന്നതാണ്. താങ്കളും അത് തന്നെയാണ് ചെയ്യുന്നത്. കഷ്ടം. എന്നെങ്കിലും ഈ ജാതി പറയാതെ എല്ലാവരും മനുഷ്യനാണെന്ന് ചിന്തിക്കാൻ പഠിക്കൂ ആദ്യം..

  • @shervinhutton3153
    @shervinhutton3153 3 роки тому +49

    Ratheesh sir - "so see mister pillakandi .."
    Kandi- " Kandithara"
    Kandi fans addi like !!!!!
    👇👇👍👍👍👍👍👍

  • @nostradamus576
    @nostradamus576 4 роки тому +189

    There is quality in that which you made, Arjun Rathan, Jeevan Stephen !
    The camera work is smooth !
    The story telling style is class !
    The dialogues are crisp !
    The climax (this episode) is intriguing !
    Altogether its an astonishingly neat work !
    Congratulations ! 💐💐💐

    • @lalalife2745
      @lalalife2745 3 роки тому

      ::::ua-cam.com/video/lB6px9BT68I/v-deo.html::

    • @user-oi3ph8pe9f
      @user-oi3ph8pe9f 3 роки тому

      Poda

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @rojvarughese4395
    @rojvarughese4395 4 роки тому +138

    Climax സസ്പെൻസ് പൊളി സാനം..... എന്റമ്മോ.. ഒരു രക്ഷയും ഇല്ല 🤩🤩🤩💖💖💖💖😘😘😘

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @dayaboban
    @dayaboban 4 роки тому +880

    പണ്ടാരം... ഇങ്ങനൊക്കെ ആണോ കൊണ്ട് നിർത്തുന്നത്...sheyy... ഇനി എത്ര കാത്തിരിക്കണം.. എന്താ പറ്റിയെ ന്നു അറിയാൻ

  • @fathimasaeed85
    @fathimasaeed85 3 роки тому +47

    Video kandond comments vaayikkunnar like👍 adi

  • @omanajames4218
    @omanajames4218 4 роки тому +17

    Intro song oru rakshayumilla.....

  • @snp-zya
    @snp-zya 4 роки тому +251

    പ്ലസ്ടു Epi 6ന് വേണ്ടി കാത്തിരിക്കുന്നവർ...🤙👍🤩💞

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @libinvarghese6415
    @libinvarghese6415 4 роки тому +98

    കുളം കര കുളം കര കര കുളം.......common every body...🕺🕺🕺🕺

  • @swathisurumiswathi1567
    @swathisurumiswathi1567 4 роки тому +11

    Antappante abinayam super

  • @itzmeameen
    @itzmeameen 3 роки тому +154

    Noshad vava malaak fans like 👍👍

  • @manojarya4153
    @manojarya4153 4 роки тому +100

    ചത്ത് കിടന്ന ഈ ചാനലിനെ (karikku Fliq) രക്ഷിക്കാൻ നമ്മുടെ പിള്ളേരുതന്നേ വരേണ്ടിവന്നു....

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @KANNANROHITH
    @KANNANROHITH 4 роки тому +197

    *കാർത്തിക് മച്ചാന്റെ വീഡിയോ കണ്ടു തീർന്നതും കരിക്ക് വന്നു.. . ഇന്ന് പൊളി ആണല്ലോ 😍😍😍*

    • @akrishnamol
      @akrishnamol 4 роки тому

      Karthik machante Notification vannilllallo

    • @mhdshameem1411
      @mhdshameem1411 4 роки тому +5

      Ath aara 😒

    • @jeevans717
      @jeevans717 4 роки тому

      അതും ഇത് പോലെ വെബ് സീരീസ് ആണോ

    • @KANNANROHITH
      @KANNANROHITH 4 роки тому

      @@akrishnamol വീഡിയോ വന്നിട്ടുണ്ട്

    • @KANNANROHITH
      @KANNANROHITH 4 роки тому +1

      @@mhdshameem1411 vlogger ആണ്... കണ്ട് നോക്കു

  • @smokyytube07
    @smokyytube07 3 роки тому +16

    നമ്മുടെ മാമൻ പൊളിയല്ലേ 💋

  • @muhammedshasafar4606
    @muhammedshasafar4606 3 роки тому +30

    Waiting for the dark man...........aaraayirikkum ennalum,araane enne thinunnavar thaazhe comment cheyyukaa👌🏻

  • @jithinpp2674
    @jithinpp2674 4 роки тому +329

    3:10 ഇത് ഷെഡ്‌ഡിയൊന്നുമല്ല കർചീഫാ

    • @ajmalsr8966
      @ajmalsr8966 4 роки тому +2

      😝

    • @risnakeralatirur8952
      @risnakeralatirur8952 4 роки тому +1

      😀

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @GuppyEntertainments
    @GuppyEntertainments 4 роки тому +750

    ഇന്ന് ഒരു സുഹൃത്തിനോടുള്ള സംസാരത്തിനിടയിൽ 'അക്കൗണ്ടിലേക്ക് ഇട്ടേക്കാം ' എന്ന് പറയുന്നതിനിടയിൽ അറിയാതെ സഞ്ജുവിന്റെ 'ആക്ഷൻ ' കേറി വന്നു😂😂😂😂😂😂

  • @siya0094
    @siya0094 3 роки тому +39

    ഇതിൽത്തെ TL ചേച്ചി ഇന്ദുലേഖ എന്നാ സീരിയലിലെ നടിയാണ്

    • @jonas8200
      @jonas8200 3 роки тому +1

      ഞാനും ചേച്ചിടെ ഫാൻ ആണ്.. ചക്കറാണി ഉയിർ 😌🍌💦

    • @dream-kk9kb
      @dream-kk9kb 3 роки тому

      @@jonas8200 ആ നടിയുടെ name എന്താ

    • @minisekhar8962
      @minisekhar8962 3 роки тому

      @@dream-kk9kb divya

    • @malayalammoviecomedy7673
      @malayalammoviecomedy7673 3 роки тому

      Ivar ammayariyatheyil undayirunno

    • @UNKNOWN-jh6wr
      @UNKNOWN-jh6wr 3 роки тому

      Ayin?

  • @abhay724
    @abhay724 4 роки тому +216

    ഇതിൻ്റെ Shooting കൊണ്ടായിരിക്കാം +2 epiSode lag ചെയ്യുന്നത്

  • @justinvincent2866
    @justinvincent2866 4 роки тому +169

    അയൽക്കാരൻ psycho ലോലൻ ആയിരിക്കും എന്നാ തോന്നുന്നത്...🤔
    ലോലൻ ഇഷ്ട്ടം 😍😍😍

    • @sajiths5538
      @sajiths5538 4 роки тому +1

      Malayalam news readers troll video ua-cam.com/video/1U-nZUK-QgQ/v-deo.html

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +245

    എവിടായിരുന്നു കാത്തിരിക്കുകയായിരുന്നു.... കരിക്ക് കാണാൻ ഒരു പ്രത്യേക സുഖമാണ്...

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @anithashihab2285
    @anithashihab2285 3 роки тому +7

    Ithendhaada jilebiyaa😂😂😂🤣🤣uff

  • @rojvarughese4395
    @rojvarughese4395 4 роки тому +28

    പിന്നെയും പിന്നെയും കണ്ടു സസ്പെൻസ് കൂട്ടുന്നവർ ഉണ്ടോ.... 💖💖🤩🤩🤩what an ending😍😍😍

  • @naijel6084
    @naijel6084 4 роки тому +54

    Nannaai... padicchaalo ennortthirikkuaarnnu.. appola നോട്ടിഫിക്കേഷൻ vanne.. nthaayaalum nannaaiiio💞

  • @pardhivkrishna2019
    @pardhivkrishna2019 4 роки тому +198

    1:56 ആഹാ മൊബൈൽ ചാർജ് ചെയ്യാൻ സൗകര്യം ഉള്ള കുളിമുറി
    Yeaahaa!!!!!

    • @whatsgoingonhere3782
      @whatsgoingonhere3782 4 роки тому +2

      Heater but molila indavaru

    • @Mr.awas313
      @Mr.awas313 4 роки тому

      😝

    • @aryalakshmichingath4863
      @aryalakshmichingath4863 4 роки тому +2

      Hair dryer use cheyyan vendiyum aakam..!

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @Dgakcreation
    @Dgakcreation 3 роки тому +6

    Kiran chettan pwoli...🔥

  • @jaazentertainmentsfuns3894
    @jaazentertainmentsfuns3894 3 роки тому +98

    Almal bismi +2 ...
    എപ്പിസോഡ് : 7
    ഇറങ്ങി യിട്ടുണ്ടോ ... plz give me answer

  • @alimuzafir6534
    @alimuzafir6534 4 роки тому +87

    ഇപ്പോഴത്തെ പിള്ളാര് കൊള്ളാം... എന്താ കളി... karikfliq❤️

  • @amalsuji5228
    @amalsuji5228 4 роки тому +757

    This is very much interesting than the +2 series..🔥🔥
    The looks and feel gives a standard impression.That title song is also superb
    .
    Katta waiting for that dark manushyan .Is it lolan?
    Overall,I would like to say,
    POLI SAANAM ****🚫👌🔥😅🤩

  • @mhdshahanad9902
    @mhdshahanad9902 3 роки тому +10

    വീണ്ടും thank you sir 😂😂

  • @sarathvs8926
    @sarathvs8926 4 роки тому +70

    Ethokkae plus2 ne full A+ vangichavara😂😂😂

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @m4mueen
    @m4mueen 4 роки тому +565

    ദൈവത്തിന്റെ ഫോട്ടോ വെച്ചിട്ട്‌ ഒരു സൈഡിൽ നിന്ന് കയ്യേറി തുടങ്ങിയല്ലെ ?!!! കാലികപ്രസക്തമായ കമന്റ്‌...

    • @d27001
      @d27001 4 роки тому +31

      Ullavar photo vekkunnu.. illathavar peru mathram paranju kaiyerunnu.. 😁

    • @abhijith4782
      @abhijith4782 4 роки тому +6

      @@d27001 😂pwli reply

    • @harichandanam1660
      @harichandanam1660 4 роки тому +8

      കാക്ക ക്ക് അതു അങ്ങ് പിടിച്ചു.. വെച്ചത് ഹിന്ദു ദൈവം ആണെ...

    • @Adhi7306
      @Adhi7306 4 роки тому +2

      @@d27001 👌

    • @d27001
      @d27001 4 роки тому +1

      @@Adhi7306 pinnalla

  • @StephinRoyYT
    @StephinRoyYT 4 роки тому +91

    ശെരിക്കും ഒരു film കാണുന്ന ഫീൽ 😍😍

  • @abbaskm2063
    @abbaskm2063 3 роки тому +80

    Aarokayannu
    Scoot
    Doosra
    +2 class
    Ennie web seriesinu vandi kathirikunnath like cheyyu

  • @aswathyramachandran2266
    @aswathyramachandran2266 3 роки тому +6

    Kandithara ishtm❤

  • @cibildas439
    @cibildas439 4 роки тому +61

    മലയാളത്തിൽ ഇത്രെയും അടിപൊളി സീരിയസസുകൾ ഇറക്കാൻ കരിക്ക് തന്നെ വേണം

  • @rubikscube647
    @rubikscube647 4 роки тому +248

    9:48 Punch dialogue uppilittathu 😆😆

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 3 роки тому +1

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

  • @sreekrishnakrishna2790
    @sreekrishnakrishna2790 4 роки тому +5

    Ippol karikknu mothathil orupadu mattangal vannittund ithu kanumbol oru movie kanunna feel.... All the very best karikk team

  • @darkdevilshadowqueen7366
    @darkdevilshadowqueen7366 3 роки тому +3

    Super web series ലോലൻ and ജോർജ് വന്നിലേക്കിലും ഇവർ ഉണ്ടല്ലോ കൊള്ളാം ഒരുപാട് ചിരിക്കാൻ ഉണ്ട് 👍all the best

  • @amjadrahman6964
    @amjadrahman6964 4 роки тому +106

    ഒരു പടം കാണുന്ന ഫീലാ ഓരോ എപ്പിസോഡിനും 😍☺️☺️

  • @riyazmuhammad4065
    @riyazmuhammad4065 4 роки тому +162

    ഇതൊക്കെ പ്ലസ് 2 വിനു full A+ നേടിയവരാ 🤭🤭

    • @lalalife2745
      @lalalife2745 3 роки тому

      :
      ua-cam.com/video/lB6px9BT68I/v-deo.html

  • @rageshravikumar4005
    @rageshravikumar4005 4 роки тому +79

    4:17 ദൈവത്തിന്റെ ഫോട്ടോ വെച്ചിട്ട് ഒരു സൈഡ്ൽ നിന്നും കയ്യേറി തുടങ്ങി അല്ലേ😝

  • @nissironaldo7082
    @nissironaldo7082 3 роки тому +13

    ശ്യാം kanditthara status comedy 😁 കണ്ട് ivde vannwar ഉണ്ടോ

  • @ANanthak5
    @ANanthak5 4 роки тому +102

    Borr adichirrikumbazhaa notification 😍

  • @abdulnasir9876
    @abdulnasir9876 4 роки тому +1185

    ഇവിടെ ഞാനല്ലാതെ വേറെ "പാൽപ്പൊടി കള്ളന്മാര് " ആരെങ്കിലും ഉണ്ടോ?😁

  • @Love_isGod
    @Love_isGod 3 роки тому +9

    Coffee time memories from CTS ❤

  • @arumaithuraigayathiry5859
    @arumaithuraigayathiry5859 4 роки тому +12

    Nice episode 🌷 especially two friends are good acting 😍

  • @vhaab
    @vhaab 4 роки тому +253

    വീഡിയോ കണ്ട് കമന്റ്‌ നോക്കുന്നവർ നീല മുക്കിക്കെ 😍😀

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +233

    *അപ്പോ Mr തറ കണ്ടി*
    *അല്ലാ കണ്ടി തറാ* 🤣🤣

  • @zenitsuagatsumanezukochann8502
    @zenitsuagatsumanezukochann8502 3 роки тому +6

    2:13 manushamar ayya
    Anneapollea veanam
    Ravillea ammeadea sarigama
    Keattittu anichh pallu pattumeakil theach food urapayittum kazhichittu
    School ill povum😂😂
    Sarigama anu udeashichath vazhakkum theariyum😅😅😂😂

  • @defencemonstereditography9594
    @defencemonstereditography9594 3 роки тому +17

    KANDITHARA fans like adi