സമൂഹമാധ്യമങ്ങളിൽ ഹിറ്റായ കോഴിക്കോട്ടെ ഒരു കൊച്ചു ഗ്രാമം | Karakkad Viral

Поділитися
Вставка
  • Опубліковано 14 жов 2024
  • New Kerala Park Goes Viral After People Started Comparing It With A European City.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 1,2 тис.

  • @anandsram3308
    @anandsram3308 3 роки тому +1965

    ഏതു വികസന രാജ്യത്തെ കാളും നന്നായി നമ്മുക്ക് ചെയ്യാൻ സാധിക്കും. ജനങ്ങളും സർക്കാരും ഒരുമിച്ച് നിക്കണം.

  • @divyakuriakose6410
    @divyakuriakose6410 3 роки тому +903

    ഇതു ഭംഗിയായി സൂക്ഷിക്കുന്ന നാട്ടുകാർക്ക് എല്ലാ നന്മയും നേരുന്നു

    • @hollycow8171
      @hollycow8171 3 роки тому +11

      bangiyayi sookshikendad naatukaar mathram allatto.

    • @mediatek8505
      @mediatek8505 3 роки тому +17

      Divya open cheythite 2days ayullu 6month kazhinjal ariyam clean ano allayo enne

    • @abdulsaleem2612
      @abdulsaleem2612 3 роки тому +20

      ഉദ്ഘാടനം കഴിഞ്ഞിട്ടേ ഉള്ളു..... അടുത്ത വർഷം ഈ സമയത്തൊക്ക ഇതിന്റെ അവസ്ഥ എന്താന്ന് നോക്കട്ടെ.. എന്നിട്ട് പോരെ... കാരണം മുൻ അനുഭവങ്ങൾ കണ്ടത് കൊണ്ട് പറഞ്ഞു പോയതാണേ

    • @MohdIrshad-ew2le
      @MohdIrshad-ew2le 3 роки тому +1

      @@abdulsaleem2612 negative

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 3 роки тому

      💞💞💞💞💞💞💞💞💞💖❣️❣️💕💓💗💝💘♥️🖤💜💙💚💛🎯 സമാധാനം, സുരക്ഷിതം, സമത്വം, വികസനം, ഇടത് പക്ഷം ജനപക്ഷം, അവുടത് ജനങ്ങൾക്ക് 💯💯💯💯 ചോവപൻ അഭിവാദ്യങ്ങൾ 💞💞💐🌹🥀🌷🌺🌸🏵️🌻🌼🌾🌱🌿🍃☘️🌵🌴🌳🌲🔥🌋🌅🌄☀️🌤️⚡🌈⭐🌟💫✨☄️🌠🌌🌃🕊️🕊️🐿️🐤🐥🐦🦃🦆🐧🐸🐇🐈🐩🐕

  • @Educape1243
    @Educape1243 3 роки тому +2126

    ഇങ്ങനെ എല്ലാ കേരളത്തിലെ സ്ഥലത്തും വരണം എന്നെ ആഗ്രഹിക്കാം

    • @amaldev6282
      @amaldev6282 3 роки тому +19

      Njagalde avade ethu pole brick idaan poova road

    • @cutie08
      @cutie08 3 роки тому +15

      Kurachu koodi kazhinjal ingane okke aavum

    • @masthanjinostra2981
      @masthanjinostra2981 3 роки тому +5

      @@cutie08 s mumbaiyil pand thanne ingane alle but kurach places dirty aan ennirunnalum eco friendly

    • @abhilashk.k9929
      @abhilashk.k9929 3 роки тому +4

      @@masthanjinostra2981 ys ithu shakalam mannu polum illa , mazha vellathin mannilek irangan polum pattilla

    • @surajsuresh7713
      @surajsuresh7713 3 роки тому +7

      @@abhilashk.k9929 interlock block ആണെല്ലോ..വെള്ളം ഇറങ്ങും

  • @arunraj9411
    @arunraj9411 3 роки тому +3552

    അവശ്യമില്ലത്ത ഫ്ലക്സ് ബോർഡുകൾ ഇല്ലാതാക്കി യാൽ തന്നെ നാട് വൃത്തി ആകും😂😂😂

  • @MollywoodSelfie
    @MollywoodSelfie 3 роки тому +335

    ഇജ്ജാതി വികസനം കിടുക്കി👍👍👍

  • @joelpjohnson4855
    @joelpjohnson4855 3 роки тому +409

    ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞ വാക്കുകൾ യഥാർഥ്യമാവുകയാണ് ❤️

    • @tony-10
      @tony-10 3 роки тому +18

      ചുമ്മാ
      ഒരു കൊല്ലം കഴിഞ്ഞ് വന്നു പറ
      അന്ന് വിശ്വസിക്കാം

    • @deepakkandangath326
      @deepakkandangath326 3 роки тому +9

      Athu yadharthyamavanmenkil ee rashtriya komaragale purathokki valla arivullavareyum athathu sthanathu varanam...

    • @solitude433
      @solitude433 3 роки тому

      @@tony-10 athin seriya

    • @fidelcastro2404
      @fidelcastro2404 3 роки тому +4

      41:00maranamass

    • @ajimsha9710
      @ajimsha9710 3 роки тому

      @@deepakkandangath326 Pinne varunnavar theerchayayum avarude kudumpam ithupole nannaki nilanirthum Pinne namukk palarivattam polullathokk pratheekshikkam 😁

  • @nightrider6548
    @nightrider6548 3 роки тому +215

    എല്ലാ ഗ്രാമങ്ങളും ഇങ്ങനെ ആകണം 💓💓💓💓

  • @saleemv6129
    @saleemv6129 3 роки тому +727

    സൂപ്പർ.. 👌മാലിന്യങ്ങൾ വലിചെറിയാതെ ഇതു പോലെ വൃത്തിയിൽ കൊണ്ട് നടക്കാൻ ആ നാട്ടുകാരും, അവിടെ വരുന്നവരും ശ്രദ്ദിക്കണം..💐👍

    • @reshmimaheshan8053
      @reshmimaheshan8053 3 роки тому +4

      👍👍correct

    • @pma-
      @pma- 3 роки тому +32

      ഇങ്ങിനെ ഭംഗിയായി കിടക്കുന്ന സ്ഥലം കാണുമ്പോൾ തന്നെ ആർക്കും മാലിന്യം ഇടാൻ തോന്നില്ല. അവർ ഡസ്ബിൻ ബോക്സ് തിരഞ്ഞ് നടക്കും....

    • @aamiewa165
      @aamiewa165 3 роки тому +5

      Adhin venda samvidhanam okey ind bro.. Pinne rest room orukeetind.. 😉

    • @saleemv6129
      @saleemv6129 3 роки тому +26

      @@pma- അത് ശരിയാ.. എന്നാലും ചില ആളുകൾ അതൊന്നും ശ്രദ്ധിക്കില്ല.. കയ്യിൻ്റെ അടുത്ത് ഉണ്ടെങ്കിൽ പോലും താഴെ ഇടൂ.. ഞാൻ നേരിൽ കണ്ടിട്ടുണ്ട്😔

    • @saleemv6129
      @saleemv6129 3 роки тому +5

      @@aamiewa165 very good 👍👌എന്നാലും ചില ആളുകൾക്ക് വല്യ മടിയാ..😎

  • @afreedcpafreed6788
    @afreedcpafreed6788 3 роки тому +696

    കേരളത്തിന്റെ അഭി മാനമാണ് ഇത് 👍👍👍

    • @jobinjoseph4305
      @jobinjoseph4305 3 роки тому +26

      കേരളത്തിന്റെ അഭിമാനമോ? അവിടെ ഇത് ചെയ്തവർക്ക് അഭിമാനിക്കാം.

    • @afreedcpafreed6788
      @afreedcpafreed6788 3 роки тому +1

      @@jobinjoseph4305 oo

    • @mpjalal3672
      @mpjalal3672 3 роки тому +2

      തീർച്ചയായും.👍👍

    • @crazyvish4
      @crazyvish4 3 роки тому +8

      @@jobinjoseph4305 Government ആണ് cheythe

    • @arunsureshrkm1651
      @arunsureshrkm1651 3 роки тому +8

      അത് ശെരിയാ ഈ നിലവാരത്തിൽ ഈ സ്ഥലം മാത്രമേ കേരളത്തിൽ കണ്ണു

  • @aromalarrowz1418
    @aromalarrowz1418 3 роки тому +598

    അതേപടി നിലനിർത്തണം.. അനാവശ്യ നോട്ടീസുകളും ഫ്ളക്സ്ക്കളും ഒഴിവാക്കി ഓരോ 10മീറ്റർ വിട്ട് വേസ്റ്റ് ബിന്നുകൾ കൂടി സ്ഥാപിച്ചു നന്നായി മൈന്റൈൻ ചെയ്താൽ നമ്മുടെ നാടും മാറും..

    • @sidharths5437
      @sidharths5437 3 роки тому +7

      Yes 👍

    • @arshiga_sara
      @arshiga_sara 3 роки тому +14

      Athinu ellavarum vijaarikanm oraal maathram vijaarichaal poora. Enth correct alle

    • @nafihmp6112
      @nafihmp6112 3 роки тому +8

      @@arshiga_sara correct, but aarum vijarikkunnilla, avar vijarichu, nadappilakki 😀😁

    • @samcm4774
      @samcm4774 3 роки тому +2

      ശരിയാണ്

    • @Jupesh-d9m
      @Jupesh-d9m 3 роки тому +1

      Correct

  • @HARIKRISHNA-en8pl
    @HARIKRISHNA-en8pl 3 роки тому +78

    സൂപ്പർ 👍👍 എല്ലാ ഗ്രാമങ്ങളും ഇതു പോലെ സുന്ദരമായി തീരട്ടെ.
    സർക്കാർ ഇതു പോലുള്ള പുതിയ പദ്ധതികൾ കൊണ്ടു വരട്ടെ 👍👍

  • @NidhinChandh
    @NidhinChandh 3 роки тому +788

    സന്തോഷ്‌ ജോർജ് കുളങ്ങര "I am happy "😀😀😀

    • @amazingfun7526
      @amazingfun7526 3 роки тому +18

      അതെ

    • @RAJESHR-mo4kb
      @RAJESHR-mo4kb 3 роки тому +91

      ഞാനും ഇതുകണ്ടപ്പോൾ സന്തോഷ്‌ ജോർജ് കുളങ്ങരയെ ഓർത്തു.. സ്ഥിരം സഞ്ചാരം കാണുന്ന ആളാണ് ഞാൻ. ഇനിയും ഇതുപോലുള്ള വികസനം നമുക്ക് വേണം.. ഫോർട്ട്‌ കൊച്ചി ഒക്കെ ഇതുപോലെ ആക്കി എടുത്താൽ പൊളിക്കും..

    • @DDRCNetwork
      @DDRCNetwork 3 роки тому +69

      അദ്ദേഹം പറഞ്ഞതുപോലെ കേരളത്തിൽ ഒരു പഞ്ചായത്ത് ശ്രമിച്ചാൽ മതി . അത് മറ്റുള്ളവർക്ക് കൂടി മാതൃകയാവട്ടെ

    • @Aravindanil119
      @Aravindanil119 3 роки тому +6

      Angru enne prayunnu

    • @CookwithThanu
      @CookwithThanu 3 роки тому +8

      Correct👌🏻

  • @Arunkalathil-001
    @Arunkalathil-001 3 роки тому +115

    ഇതുപോലെ ഉള്ള നല്ല പ്രവർത്തികൾ ചെയ്ത പിണറായി സർക്കാരിനു ഒരു ബിഗ് സല്യൂട് ❤

  • @vishnuraj7880
    @vishnuraj7880 3 роки тому +30

    ഇത് ഇങ്ങനെ നില നിർത്തേണ്ടത് ആ നാട്ടിലെയും അവിടെ എത്തുന്നവരുടെയും ബാദ്യത ആണ് 😊😊😊 എന്റെ സ്വപ്ന ഗ്രാമം യഥാർത്ഥത്തിൽ വന്ന പോലെ 👏👏

  • @Althaf195
    @Althaf195 3 роки тому +60

    ടൂറിസം മന്ത്രി കടകം പള്ളികു അഭിനന്ദനങ്ങൾ

  • @mathdom1146
    @mathdom1146 3 роки тому +206

    കേരളത്തിനും ഇതൊക്ക ആകാം എന്ന് മനസ്സിലായില്ല. ഇനി ഇതു ഇതു പോലെ എന്നും നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @ThasnisCuisine
    @ThasnisCuisine 3 роки тому +244

    കേരളത്തിലെ മുക്കും മൂലയും വരെ ഇങ്ങനെ ആണെങ്കിൽ എന്തു പൊളി ആയിരിക്കും

    • @samcm4774
      @samcm4774 3 роки тому +4

      ശരിയാണ്

    • @dileeps4196
      @dileeps4196 3 роки тому +3

      nadakatha swapnam

    • @Jomonjomon-b6u
      @Jomonjomon-b6u 3 роки тому +1

      ഒരു സമരം വന്നാൽ മൂഞ്ചും😁😁

  • @saiakshaykumar6081
    @saiakshaykumar6081 3 роки тому +271

    ഇവിടെ ഇതൊന്നും ഉണ്ടാക്കാൻ അല്ല പാട്, ഉണ്ടാക്കിയ പോലെ നിലനിർത്താൻ ആണ് 🤷‍♀️

    • @bibinkrishnan4483
      @bibinkrishnan4483 3 роки тому +27

      Exactly..... gov എന്തെങ്കിലും ചെയ്തു തന്നാൽ അത് അതുപോലെ തന്നെ നശിപ്പികാതെ നമുക്കുള്ളതാണ് എന്ന് കരുതി ഉപയോഗിയ്ക്കുവാനുള്ള ഉത്തരവാദിത്തവും കടമയും ഉള്ളവരായി മാറുവാൻ ഉള്ള മനസ്സുണ്ട് എങ്കിൽ എവിടെയും ഇത് സാധ്യമാക്കാം........ അല്ലാതെ അവർ എങ്ങനെ ചെയ്തു എന്ന് പറഞ്ഞു മൂക്കിൽ വിരൽ വച്ചു നിന്നിട്ട് കാര്യമില്ല...... അല്ലേ

    • @sivaprasad-rt8wl
      @sivaprasad-rt8wl 3 роки тому +5

      You are correct

    • @MH-uk6qx
      @MH-uk6qx 3 роки тому +7

      Yes very true...ഒരു 3 മാസം കഴിഞ്ഞ് ഇവിടെ ചെന്ന് നോക്കിയാൽ കാണാം എല്ലാം പഴയപടി ആയിട്ട് കിടക്കുന്ന അവസ്ഥ

    • @shafeeqpm3659
      @shafeeqpm3659 3 роки тому

      പരമാർത്ഥം

    • @samcm4774
      @samcm4774 3 роки тому

      True

  • @mony_mastery_hub
    @mony_mastery_hub 3 роки тому +541

    ഇത് പോലെ ഇല്ല അവിടെയും വരണം എന്നുള്ളവർ അടിക്കു ലൈക്‌

    • @KoreanMallu
      @KoreanMallu 3 роки тому +12

      ലൈക്ക് അടിക്കുകയല്ല: പ്രവർത്തിക്കണം ഒരുമയോടെ

    • @rithuvarnakm3575
      @rithuvarnakm3575 3 роки тому +2

      @@KoreanMallu ith real youtuber korean mallu aano.

    • @KoreanMallu
      @KoreanMallu 3 роки тому +2

      @@rithuvarnakm3575 അതെ. എന്ത് പറ്റി അങ്ങനെയല്ലാന്നു തോന്നാൻ ? ?

    • @moideenkutty2057
      @moideenkutty2057 3 роки тому +1

      @@KoreanMallu ന്റെ മൂന്നേ big fan

    • @diokid9088
      @diokid9088 3 роки тому +1

      @@moideenkutty2057 😂

  • @sharafudheensulthan9011
    @sharafudheensulthan9011 3 роки тому +51

    ആദ്യം ഈ ഗ്രാമ വാസികളെയും ഈ ഗ്രാമം ഇത്രമനോഹരമാക്കാൻ പരസ്പരം പ്രയത്നിച്ച ഭരണ പ്രതിപക്ഷ നേതൃത്വങ്ങളെയും പിശുക്കില്ലാതെ അഭിനന്ദിക്കുന്നു...💖💐 കേരളത്തിലെ ഇതര ഗ്രാമസഭകളും പരസ്പരം പാരവെച്ചും കട്ട് മുടിച്ചും കൊള്ള ചെയ്യുന്ന രാഷ്രിയ എമ്പോക്കികൾ കണ്ട് പഠിക്കട്ടെ ഈ കരക്കാടെന്ന "വികസിത"ഗ്രാമം

  • @nafihmp6112
    @nafihmp6112 3 роки тому +32

    ഇത് കണ്ടപ്പോൾ SGK യെ ഓർത്തുപോയ ആരെങ്കിലും ഉണ്ടോ ഇവിടെ😀😁😊🤗

  • @Elevated_Mindscape
    @Elevated_Mindscape 3 роки тому +49

    വടകരക്കാർ ഹിറ്റ് ലൈക്ക് 👍 😘

  • @shivasooryamokeri2174
    @shivasooryamokeri2174 3 роки тому +136

    ഇതുപോലെ വയനാട്ടിൽ ഒരു ടൗൺ ഉണ്ട് സുൽത്താൻ ബത്തേരി

    • @din5119
      @din5119 3 роки тому +4

      Athe

    • @Muhammed-hl4lk
      @Muhammed-hl4lk 3 роки тому

      Current place

    • @jebinvarkey8589
      @jebinvarkey8589 3 роки тому +1

      ഇപ്പോ പുൽപ്പള്ളിയും ഉണ്ട്

    • @saakkir843
      @saakkir843 3 роки тому +2

      എത്ര വർഷം ആയി. Maintanence ഉണ്ടോ??

    • @s_mm6259
      @s_mm6259 3 роки тому +3

      @@saakkir843 cleanest town in kerala sulthan bethery👏👏

  • @rajitheshk852
    @rajitheshk852 3 роки тому +92

    മമ്മളെ കോഴിക്കോട് ❤️❤️❤️❤️❤️

  • @ajithm2805
    @ajithm2805 3 роки тому +94

    Left alternative ❣❣❣❣❣

  • @absalommax
    @absalommax 3 роки тому +158

    Vision of santhosh George sir💛

  • @cmuneer1597
    @cmuneer1597 3 роки тому +19

    സന്തോഷ് ജോർജ് കുളങ്ങര സാർ ഇത് കാണുമ്പോൾ സന്തോഷിക്കും തീർച്ച❤️

  • @valsalavalsu5311
    @valsalavalsu5311 3 роки тому +55

    ഇതു പോലെ കേരളത്തിന്റെ എല്ലാ ഭാഗത്തും വന്നിരുന്നു എങ്കിൽ പൊതുഇടങ്ങളിൽ വേസ്റ്റ് വലിച്ചെറിഞ്ഞു പോകുന്ന മലയാളികൾ ഒരു പാഠം പഠിച്ചനേ....

  • @aswinv5586
    @aswinv5586 3 роки тому +40

    0:41 എ.കെ.ജി സ്മാരക മന്ദിരം.😍🚩

  • @rishad370
    @rishad370 3 роки тому +92

    ഫോര്‍ട്ട് കൊച്ചി ഇങ്ങനെ ആയാൽ.... എന്റെ സാറേ ഒന്നും പറയേണ്ട 💥

    • @athulkk9232
      @athulkk9232 3 роки тому +4

      Fort Kochi il Cochin Smart City mission work nadanondi irikikkunu.. pakshe enthokke cheythalm nashipikan nammada naatukarim adhikarikalim thanne dhaaralam.

    • @swiftdeveloperscommunity843
      @swiftdeveloperscommunity843 3 роки тому +7

      മലബാർ ഏരിയ യിൽ മാത്രേ ഇതൊക്കെ നടക്കു...
      കാരണം നാട്ടുകാരുടെ സഹകരണവും പക്വതയും ഇങ്ങനെ ഉള്ള കാര്യങ്ങൾ നില നിർത്താൻ അത്യാവശ്യമാണ്.!
      മലബാർ ഉള്ള ആളുകൾ കുറച്ചുകൂടി matured ആണ് ഇതൊക്കെ maintain ചെയ്യുന്നതിൽ.
      People character matters.!

    • @aryaps8276
      @aryaps8276 3 роки тому

      @@athulkk9232 namma waste onnum idathirika appo nattukarum ath kandeghillum idathirikatte . Hope ❤️

    • @athulkk9232
      @athulkk9232 3 роки тому +1

      @@aryaps8276 nammaa idulla .. 👍

    • @aryaps8276
      @aryaps8276 3 роки тому +1

      @@athulkk9232 sherriyennah 🤜🤛🤙

  • @balakrishnanpv8618
    @balakrishnanpv8618 3 роки тому +57

    ഗവൺമെൻറും ജനങ്ങളും വിചാരിച്ചാൽ ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ നല്ല തേ വരൂ.

  • @anletvrajan7432
    @anletvrajan7432 3 роки тому +28

    Santhosh George Kulangaraye ഓർമ്മ വരുന്നു

  • @Keralaforyuo
    @Keralaforyuo 3 роки тому +51

    കേരളത്തിൽ പോസ്റ്റർ ഓടിക്കുന്നതും ഫ്ലക്സ് വയ്ക്കുന്നത് നിർത്തണം

  • @shemeerhamsa740
    @shemeerhamsa740 3 роки тому +3

    സന്തോഷ് ജോർജ് കുളങ്ങര എപ്പോഴും പറയുന്നത് ഇത് പോലെയുള്ള ഗ്രാമങ്ങൾ നമുക്കും സാധ്യമാകുമെന്നാണ് ... തീർച്ച
    മാതൃകാ ഗ്രാമങ്ങൾ ഇനിയുമുണ്ടാകട്ടെ ...🔥🔥🔥❤️

  • @abitaahkk5111
    @abitaahkk5111 3 роки тому +41

    കോഴിക്കോട് ഇങനെയൊക്കെ ഒരു മാറ്റം ഇപ്പോൾ മാത്രം അറിഞ്ഞ കോഴിക്കോട്ടുകാരിയാ ഞാൻ 🤭

  • @ajaykv584
    @ajaykv584 3 роки тому +13

    ഇത് ഇടത് സർക്കാർ തീർത്ത വികസന വസന്തം ❤️❤️❤️💪💪

  • @MarriageDiaries.
    @MarriageDiaries. 3 роки тому +122

    ഇങ്ങനെ ആക്കാൻ വിചാരിച്ചാലൊക്കെ നടക്കും

    • @great8284
      @great8284 3 роки тому

      💯

    • @riyazvalappil
      @riyazvalappil 3 роки тому +2

      തൊഴിലുറപ്പ് ടീം ന് സ്ഥിരം പരിപാലന ഡ്യൂട്ടി കൂടി കൊടുത്താൽ സംഗതി നില നിൽക്കും

  • @ahadayan1292
    @ahadayan1292 3 роки тому +156

    ഇതിന് dislike അടിച്ചവരുടെ പിതാമഹൻമരെ ഈ അവസരത്തിൽ ഓർത്തു പോകുന്നു

    • @muhammedjunaidh2246
      @muhammedjunaidh2246 3 роки тому +11

      Don't underestimate deslike button..... UA-cam watcher some people don't know functionality very well that why unexpected click.

    • @bazzmon2859
      @bazzmon2859 3 роки тому +3

      @@muhammedjunaidh2246 absolutely

    • @shukkooralavi6448
      @shukkooralavi6448 3 роки тому

      Pithaavu aaraaa eannu ariyaatha pannigalaanu Bro Dislike adichath

    • @fasalrhm21
      @fasalrhm21 3 роки тому +1

      @@muhammedjunaidh2246yes like ariyathe veezhilla. Ennal dislike button ariyathe touch avum. Scroll cheyyumbozhum allatheyum okke

    • @zubairbhai8933
      @zubairbhai8933 3 роки тому +2

      Sangiy dis like Oru haraman

  • @adarshm3154
    @adarshm3154 3 роки тому +11

    കൊള്ളാം അടിപൊളി, ഇതൊക്കെ കറക്റ്റ് maintain ചെയ്തു പോകണം
    സാമൂഹ്യവിരുദ്ധർ നശിപ്പിക്കാതെ

  • @musichubwith4musichubwith442
    @musichubwith4musichubwith442 3 роки тому +120

    Pinarayi vijayan superb cm

  • @Nik-zf4xl
    @Nik-zf4xl 3 роки тому +4

    ഇത് ഇതുപോലെ തന്നെ maintain ചെയ്യുന്നതിലാണ് നമ്മളും മറ്റു വിദേശ രാജ്യങ്ങളും തമ്മിലുള്ള വ്വത്യാസം

  • @renjithrenjith5486
    @renjithrenjith5486 3 роки тому +41

    പാർട്ടി ഓഫീസ് കിടിലൻ 💪💪

  • @ashrafpc5327
    @ashrafpc5327 3 роки тому +4

    ഇത് കണ്ടപ്പോൾ സന്തോഷ് ജോർജ്ജ് കുളങ്ങരയെ ഓർമ്മ വന്നവർ ആരൊക്കെ 🖐️
    എന്നും ഈ വൃത്തിയും ഭംഗിയും നിലനിൽക്കട്ടെ.
    നമ്മുടെ നാട് പുരോഗമിക്കട്ടെ.

  • @nijeshck5170
    @nijeshck5170 3 роки тому +5

    എന്റെ നാട് അഭിമാനം✊✊
    സർക്കാരിന് നന്ദി💐💐

  • @statusclouds2082
    @statusclouds2082 3 роки тому +40

    പിണറായി കാലം വികസന കാലം

  • @muhammediqbal8000
    @muhammediqbal8000 3 роки тому +8

    കൂടിപ്പോയാൽ ആറുമാസം അതുകഴിഞ്ഞാൽ സിനിമ പോസ്റ്റർ ഫ്ലക്സ് സിഗരറ്റ് കുറ്റി മുറുക്കി തുപ്പിയത് അങ്ങനെ ഒരുപാട് നമുക്ക്ഇവിടെ കാണാം🙂

  • @ലുട്ടാപ്പി-ഫ3ഢ

    സദാചാരക്കാരെ അങ്ങോട്ട്‌ അടുപ്പിക്കരുത്

  • @asharafpk452
    @asharafpk452 3 роки тому +12

    ഇത് പോലെയാകണം എല്ലാ ഗ്രാമങ്ങളും. സുന്ദരമായിരിക്കുന്നു

  • @naziworld6657
    @naziworld6657 3 роки тому +132

    ഒരു കോഴിക്കോട്കാരൻ ആയിട്ടും ഞാനിത് കണ്ടില്ലല്ലോ എന്നോർക്കുമ്പോ എന്നെ എനിക്ക് തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്ന 🤬🤬🤬

    • @sreejadpk5716
      @sreejadpk5716 3 роки тому +6

      😂😂

    • @amazingfun7526
      @amazingfun7526 3 роки тому +8

      ചാടിക്കോ

    • @aamiewa165
      @aamiewa165 3 роки тому +3

      Idh Ipo 1week munb inaugurate aakita ullu bro.. Naatkark indakiyadhanengilum Ivde Varunadh theerthum Matt sthalath ninna... Evng Chumma oru walk enna reedhiyil pattiya sthalam..

    • @naziworld6657
      @naziworld6657 3 роки тому +8

      @@aamiewa165 അതാണ്‌ ഞാനും ആലോചിച്ചത് 🙄🙄 എന്നാലും ഇങ്ങനെ വരാൻ വഴി ഇല്ലല്ലോന്ന് 😂😂😂😂😂

    • @badbad-cat
      @badbad-cat 3 роки тому +2

      😂😂😂

  • @salihpp4130
    @salihpp4130 3 роки тому +95

    ഇത് ഊരാലുങ്കളിന്റെ ഗ്രാമമാണ്. അവർ തന്നെ maitain ചെയ്യും. കോഴിക്കോട് സിറ്റി യിലെ പുതിയ റോഡുകൾ അവർ ക്ലീനായി maintain ചെയ്യുന്നുണ്ട്

    • @swiftdeveloperscommunity843
      @swiftdeveloperscommunity843 3 роки тому +7

      സത്യം.
      ഊരാളുങ്കൽ സൊസൈറ്റി വളരെ നല്ല ഒരു കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആണ്.!
      കോഴിക്കോട്ടെ infrastructure ഒക്കെ ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആക്കിയത് ഇവർ ആണ്.!
      കൊച്ചിയിൽ പോലും കാണാത്ത ഒരു പ്രത്യേക ഭംഗി ഉണ്ട് കോഴിക്കോട്ടെ റോഡുകൾക്ക്..!!

    • @Blackman19171
      @Blackman19171 3 роки тому +1

      @@swiftdeveloperscommunity843 satyam

    • @diokid9088
      @diokid9088 3 роки тому +2

      @@swiftdeveloperscommunity843 നമ്മുടെ നാട്ടിലെ അധിക റോഡ്കളും അവർ ആണ് work ഏറ്റെടുത്ത് ചെയ്യുന്നത്.

    • @aji.p.k3664
      @aji.p.k3664 3 роки тому +1

      ആരുടെ ഗ്രാമം ആണെങ്കിലും നന്നായി വൃത്തിയോടെ നിലനിർത്തിയാൽമതി

  • @rayinri
    @rayinri 3 роки тому +24

    വഴിയിൽ തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്യുന്ന എല്ലാ നല്ലവരായ നാട്ടുകാരും കാണട്ടെ

    • @dr.pinkykrish2172
      @dr.pinkykrish2172 3 роки тому +1

      public washbasinum dustbinum undel oruparuthy vare kurayum

  • @wecan7823
    @wecan7823 3 роки тому +31

    Left alternative ❤️

  • @kabeerkorikar3232
    @kabeerkorikar3232 3 роки тому +4

    ഈ സ്ഥലമാണ് ദൈവത്തിന്റെ സ്വന്തം നാട് 🌹

  • @sabuts5958
    @sabuts5958 3 роки тому

    ഇത് കണ്ട് - നമ്മൾ ഒരോ മലയാളികളും അഭിമാനിക്കണം❤️ ഇനി എങ്കിലും - പഞ്ചായത്ത് / മുനിസിപ്പാലിറ്റി / താലുക്കുകൾ, കോർപ്പറേഷൻ - തുടങ്ങി എല്ലായിടവും വളരെ ഭംഗിയായി / വ്ർത്തിയായി സംരംക്‌ഷിക്കാൻ - സർക്കാരും നമ്മളും ഒരേ പോലേ ബാധ്യസ്ഥരാണ് - ആയതിനാൽ നല്ല ഒരു ദിനത്തിൽ നമ്മൾ ഒരോരുത്തരും ഒരു പ്രതിഞ്‌ജ പോലേ എടുത്ത് ഈ പ്റകൃതി സൗന്ദര്യം ത്തിന് ആരംഭം കുറിക്കണം. ഈ ഒരു മഹാകാര്യത്തിന് ഒരു - സെലിബ്രേറ്റികളുടേയും ആവശ്യം ഇല്ല . നമ്മൾ ഒരോരുത്തരും സെലിബ്രേറ്റികൾ ആയി തീരണം (സെലിബ്രേറ്റികൾ ഉണ്ടങ്കിൽ മാത്റമേ ഈ തരം മഹ കാര്യങ്ങൾ നടപ്പിലാകു എന്ന ധാരണ മാറ്റപെടണം. എങ്കിലും കളക്റ്റർ എന്ന മഹത് വിക്ത്വത്തങ്ങളേ ഒഴിവാക്കുവാൻ പാടില്ല🧡🤍💚) കേരളത്തിൽ ഇപ്പോൾ കണ്ട് വരുന്ന ഒരു കാര്യം - നടൻ മാരും / നടികളും മാത്റമേ സെലിബ്രേറ്റികളായി ഉള്ളു എന്ന ഒരു ധാരണ - അത് മാറ്റി നല്ല കഴിവും, മികവും, വിദ്യാഭ്യാസം ഉള്ള , സമൂഹവുമായി ബന്ധപ്പെട്ട് പ്റവർത്തിക്കുന്ന ആര്യ രാജേന്ദ്രൻ നേ പോലുള്ള വിക്ത്വാ ത്തങ്ങളേ കണ്ട് എത്തണം - മേൽ പറഞ്ഞ വിഷയത്തിലേക്ക് - ജയ് ഭാരത്🧡🤍💚🙏🌼🌺🇮🇳 കൊല്ലംകാരൻ

  • @Amalkappoth
    @Amalkappoth 3 роки тому +86

    ഇത്‌ ഇതുപോലെ വൃത്തിയോടെ നിലനിർത്താനാണ് പാട്

    • @sankaranpotty9729
      @sankaranpotty9729 3 роки тому +1

      കറക്ട്

    • @airythampi5927
      @airythampi5927 3 роки тому

      ath janangalude kayyilaanu.. government cheyth tharunnath vrithiyayi sookshikkan namuk utharavaaditham und... ippo kochi metro ithra varsham aayittum neat aanu.. kaaranam avide cctv und koodathe ath athra well maintained aanenn ariyam so public ath vrithiyaayi thanne sookshikkunnu. ennu vachaal namuk ariyaathathkondalla cheyyillathathkondaanu. ividunnu visit visa eduth singapore povunnavanu entha roadil thuppan thonnathath? thirich ivide vann fligh irangiyaal aadyame thanne roadilek kaarpichoru thupp..🙄 enth manushyaraano entho?🤔

    • @adithyae6893
      @adithyae6893 3 роки тому

      സത്യം

  • @aaeemedia3552
    @aaeemedia3552 3 роки тому +13

    കേരളത്തിലെ എല്ലാ സ്ഥലങ്ങളും ഇങ്ങനെ ആവാൻ നമുക്ക് പ്രയത്നിക്കാം

  • @JafarKhan-mz6xm
    @JafarKhan-mz6xm 3 роки тому +18

    Proud Kerala government 👌🔥

  • @anujithpc722
    @anujithpc722 3 роки тому +3

    ഇതു പോലെ നല്ല വാർത്തകൾ കേൾക്കണം എന്ന് ആഗ്രഹമുള്ളവർ

  • @prajeeshbabu123
    @prajeeshbabu123 3 роки тому +40

    ഞങ്ങളുടെ നാട്ടിലും ഉണ്ട് 5 കോടിയുടെ പാർക്ക് വാണിയമ്പലത്ത്

  • @thejun6546
    @thejun6546 3 роки тому +13

    നാദാപുരം റോഡ്😘😍

  • @midhileshkk8234
    @midhileshkk8234 3 роки тому +10

    ഭാവനാത്‌മക വികസനം.. സർക്കാർ പരമാവധി ഇടപെടുന്നുണ്ട് 👍

  • @samcm4774
    @samcm4774 3 роки тому +1

    Santhosh George kulangara sir എന്താണ് വേണം എന്ന് ആഗ്രഹിച്ചത് അതാണ് ഇത്.. ഇത് കണ്ട് Santhosh George kulangara sir ന് Happy ആയിട്ടുണ്ടാവും..

  • @surajsuresh7713
    @surajsuresh7713 3 роки тому +23

    കേരളത്തിലെ സിറ്റികളെല്ലം ഇങ്ങനെ ആയിരുന്നെങ്കിൽ

  • @jojithomas136
    @jojithomas136 3 роки тому +1

    അപ്പോ Keralathil സാമൂഹിക കലാ ബോധം ഉള്ള ആളുകൾ ഉണ്ടല്ലേ.. സ്കൂളിൽ മാത്രം പോയ പോരാ ഇതുപോലെ ചിന്തിച്ചു പ്രവർത്തിക്കാനും അറിയണം .. ഈ മാതൃക എല്ലാ പഞ്ചായത്തിനും ഒരു ഉദാഹരണം ആകട്ടെ .. കോഴിക്കോട് കർക് അഭിനന്ദനങ്ങൾ ,✌️✌️

  • @bijukollam263
    @bijukollam263 3 роки тому +3

    നല്ലത് തന്നെ.. പക്ഷെ ഇതു നല്ല രീതിയിൽ maintain ചെയ്തില്ലെങ്കിൽ 2 വർഷം കഴിയുമ്പോൾ നശിക്കും... പല നല്ല ബീച്ചുകളും ഇപ്പോൾ നശിച്ചു പോയത് അതുപോലെ പലതും തുടങ്ങാൻ എളുപ്പം... പക്ഷെ പരിപാലിക്കാൻ നമുക്ക് പ്ലാനിങ് ഒന്നും ഇല്ലേ ഇല്ല.....
    എല്ലാവിധ ഫ്ളക്സ്കളും, പോസ്റ്റാറുകളും മാറ്റിയാൽ തന്നെ നമ്മുടെ നാട് പകുതി വൃത്തിയാകും... കൊടിമരങ്ങൾ, സ്തുപങ്ങൾ എന്നിവ പൊതു ഇടങ്ങളിൽ നിന്നും റോഡ് വക്കിൽ നിന്നും മാറ്റണം...

  • @RRBROTHERS356
    @RRBROTHERS356 3 роки тому

    ഇത് കണ്ടപ്പോൾ സന്തോഷ്‌ ജോർജ് കുളങ്ങര സാർനെ ഓർത്തുപോയി.....
    അദ്ദേഹത്തിന്റെ ഒരു സ്വപ്നം തന്നെ ആയിരുന്നു...♥️

  • @balckdragon123
    @balckdragon123 3 роки тому +17

    Ethoru malsaramyi kandal ettavum nalla city Landsacping cheyuna city meyarku award kodukuka apoll ellarum usharavum

  • @vineethv3217
    @vineethv3217 3 роки тому +8

    കോട്ടയം KSRTC ബസ് സ്റ്റാൻഡ് ഒന്ന് റെഡി ആക്കിയിരുന്നേൽ 🙄🙄🙄.

  • @amaljithk695
    @amaljithk695 3 роки тому +11

    വടകര ❤

  • @ranjithranju6248
    @ranjithranju6248 3 роки тому +1

    ഒരുപാടു സന്തോഷം. നമ്മുടെ എല്ലാരുടേം നാട്ടിലെ സ്ഥലങ്ങളും ഇങ്ങനെ സുന്ദരം ആവട്ടെ 😍🥰🥰

  • @manjuramesh6373
    @manjuramesh6373 3 роки тому +19

    Valareanam keralam thudareanam e bharanam

  • @myworldbyaflu4313
    @myworldbyaflu4313 3 роки тому +1

    Valare nalla kaaryam thanne, but ingane interlock cheythaal pinne mazhavellam evide irangum? Flood undaaville?

  • @മുണ്ടൂർമാടൻ-ഝ3ഘ

    ഇങ്ങനെയാവണം 💯

    • @pathminipp1876
      @pathminipp1876 3 роки тому +2

      ഒരുമയുണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം
      അവിടത്തെ ജനങ്ങളുടെയും അധികാരികളുടെയും ഒത്തൊരുമ

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 3 роки тому

    കേരളത്തിലെ എല്ലാ main ജംഗ്ഷൻനും ഇതുപോലെ ആയാൽ എന്തായിരിക്കും ഭംഗി.... വൃത്തി.. powli........ ഇവിടന്ന് അല്ലെ നാട് നന്നാക്കാൻ തൂടങ്ങേടത്തു.... നല്ല വ്രത്തിയുള്ള place... മനുഷ്യരുടെ മനസും സമാധാന പരമാക്കും...... ടെൻഷൻ കുറക്യും... നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് കൊണ്ട് നറഞ്ഞു.... എല്ലാ ജംഗ്ഷനും..... ഇത്‌ ഒരു തുടക്കം ആകട്ടെ.... എന്ന് പ്രതീക്ഷിക്കുന്നു..........
    ഭരണ അധികാരികൾ...... ഇതിനായി മുൻകൈ എടുക്കണം.... ജനങ്ങൾ സഹകരണം അപ്പോൾ ഉണ്ടാകും......

  • @sangeetha3175
    @sangeetha3175 3 роки тому +16

    Kerala government🥰

  • @asifashi7104
    @asifashi7104 3 роки тому +1

    Edupole ellaidathum varatte👍👍👍

  • @LoneWolf-dp6bn
    @LoneWolf-dp6bn 3 роки тому +11

    Njan swapnam kanda keralam❤️❤️

  • @mashoodunais9040
    @mashoodunais9040 3 роки тому +1

    ആരായാലും അവിടത്തെ MLAക്ക് ഒരു ലൈക്ക്👍

  • @dilshaddillu9695
    @dilshaddillu9695 3 роки тому +18

    Keralam muzhuvanum ingine ayengil👌👌👌👌👌

    • @Trynottoplay
      @Trynottoplay 3 роки тому

      Appo maya vellam eghaott povum

    • @SSS20025
      @SSS20025 3 роки тому

      @@Trynottoplay അതിനൊക്കെ വഴി ഉണ്ട്

  • @Your_Public_figure
    @Your_Public_figure 3 роки тому +1

    *കൊള്ളാം അല്ലോ 🥳😍*

  • @motogents5819
    @motogents5819 3 роки тому +7

    കുറച്ചു black mercedes കൂടി റോഡിൽ കൊണ്ടു park ചെയ്‌താൽ ലണ്ടൻ ആയി ഈ ഗ്രാമം.

  • @utubevlogs9865
    @utubevlogs9865 3 роки тому +2

    ഏറ്റവും ബംഗിയായി ഏതൊരു വികസിത രാജ്യത്തയും പോലെ അല്ലെങ്കിൽ അതിലും മേലെ നമ്മുടെ ത്രിതല പഞ്ചായത്ത് ഭരണ സമിതികൾ വിചാരിച്ചാൽ പറ്റുന്നതേ ഒള്ളൂ, എല്ലാവരും കൂടെ നിൽക്കുകയും ചെയ്യും.. ഇന്ത്യ രാജ്യത്തിനു തന്നെ മാതൃകയാകും 👍

  • @ilthumishiyyad9981
    @ilthumishiyyad9981 3 роки тому +11

    കേരളത്തിൽ മുഴുവൻ ഇങ്ങനെ ആയാൽ ടൂറിസം വളരും വിദേശികൾ നിറയും തൊഴിൽ അവസരം കൂടും

  • @rammohanbhaskaran3809
    @rammohanbhaskaran3809 3 роки тому

    Nice park .... Kerala tourism .. Salute ...
    ഇതുപോലെ ഇവിടെ പൂനെയിൽ ഇഷ്ടംപോലുണ്ട്

  • @shabeeb1018
    @shabeeb1018 3 роки тому +11

    Great c.m😍😘😘🔥🔥

  • @freakworld07
    @freakworld07 3 роки тому +1

    അടിപൊളി വളരെ മനോഹരം 👍

  • @Sanchari_98
    @Sanchari_98 3 роки тому +5

    ഉത്തരവാദിത്തം ഉള്ള ജനങ്ങളും ജനപ്രതിനിധികളും ഉണ്ടായാൽ ഇങ്ങനെയിരിക്കും !!

  • @safiyashajahan5569
    @safiyashajahan5569 3 роки тому

    സഫാരി ചാനലിൽ കാണുന്ന അത് പോലെ ഉള്ള സ്ഥലം ❤സന്തോഷ്‌ സാറിന് ഇ അവസരത്തിൽ ഓർക്കുന്നു 👌👌👌

  • @shamilk1567
    @shamilk1567 3 роки тому +9

    കോഴിക്കോട്ടുകാർ ഒന്ന് like അടിച്ച് പോയെ

  • @AnJana19492
    @AnJana19492 3 роки тому +1

    എല്ലാ നാട്ടിലും ഇതുപോലെ വരണം...
    അതാതു നാട്ടിലുള്ള 10ഓ 20ഓ പേരെ ഇതു maintain ചെയ്തു പരിപാലിക്കാനും മറ്റു supervision chynum ഓക്കേ നിയമിക്കണം..
    അങ്ങനെ ആയാൽ നാടും മനോഹരം ആകും..ഈ unemployment um ഒരു പരുതി വരെ കുറഞ്ഞു കിട്ടും...
    അങ്ങനെ നാടും നന്നാവും നമ്മുടെ ഒകെ വീടും നന്നാവും 💞💞

  • @wafazxya4867
    @wafazxya4867 3 роки тому +3

    Seriously 😍😍😍

  • @zafranvlogs7174
    @zafranvlogs7174 3 роки тому

    നമ്മുടെ നാടും പരിസരവും പ്രകൃതിയോട് ചേർത്ത് നിർത്തി ക്ലീനായി ഇതേ നിലവാരത്തിൽ വികസനം നടപ്പിലാക്കിയാൽ God's Own Country എന്ന് വിദേശികൾ ചാർത്തി തന്ന പേര് അക്ഷരാർത്ഥത്തിൽ ശരിയാകും വികസിതരാജ്യങ്ങൾപോലും തോറ്റ് പോകുന്ന പ്രകൃതിമനോഹരമായ വികസിത കാഴ്ചയായിരിക്കും നൽകുക.

  • @irshadsha2506
    @irshadsha2506 3 роки тому +27

    പിണറായി സർക്കാർ ❤️

  • @prashobht9315
    @prashobht9315 3 роки тому +1

    സർക്കാർ മനോഹരമായി നിർമിച്ചു കൊടുത്തു, ഇനി ജനങ്ങളാണ് അതുപോലെതന്നെ നിലനിർത്തേണ്ടത്, നമ്മുടെ നാടും മാറണം, എല്ലാ ഗ്രാമങ്ങളും പട്ടണങ്ങളും ഈയൊരു ഇതുപോലെ വളർന്ന് വരട്ടെ❤️

  • @sreeraj.design2329
    @sreeraj.design2329 3 роки тому +25

    ജനങ്ങൾ മനസ്സ് വെക്കണം .. എത്ര കാലം അവിടെ ഉണ്ടാകും നോക്കാം 😁😁കുറച്ച് കഴിഞ്ഞാൽ ബൾബ് കാണില്ല ഒന്നും കാണില്ല

    • @sreeraj.design2329
      @sreeraj.design2329 3 роки тому +2

      🙄🙄😁😁

    • @notmeitsu2135
      @notmeitsu2135 3 роки тому +5

      Sathyam avide Ulla alkar Angane avathirikate .

    • @notmeitsu2135
      @notmeitsu2135 3 роки тому +1

      Sathyam avide Ulla alkar Angane avathirikate .

    • @Honorn-wk1xu
      @Honorn-wk1xu 3 роки тому +14

      അതൊക്കെ പണ്ട് .....ഞാൻ ഇപ്പോൾ ബൾബ് ഉരാറില്ല.

    • @sreeraj.design2329
      @sreeraj.design2329 3 роки тому +2

      @@Honorn-wk1xu 😁😁😂😂

  • @kattapa_2279
    @kattapa_2279 3 роки тому +1

    പൂക്കൾ ഉള്ള ചെടികൾ നട്ടുപിടിപ്പി ക്കുമ്പോൾ തന്നെ തരിശ് ഭൂമിയും സുന്ദരമാകും.. ചെടികൾ നാട്ടുപിടിപ്പിച്ചവർ മുതൽ ഈ സ്ഥലത്തെ ഇത്രയും മനോഹരമാക്കിയ എല്ലാവർക്കും ആശംസകൾ..

  • @muhammadayishafis4658
    @muhammadayishafis4658 3 роки тому +8

    Nadapuram rode ✨

  • @shajahanbava
    @shajahanbava 3 роки тому +2

    ഇത് ഇത് പോലെ നല്ല ഭംഗിയിൽ കൊണ്ട് നടക്കണം അതിന് സർകാർ മാത്രം കരുതിയാൽ പോര അവിടെ ഉള്ള കച്ചവടക്കാരും അവിടെ വരുന്ന ജനങ്ങളും കരുതണം എന്നാലേ ഈ ഭംഗി നില നിർത്താൻ പറ്റു
    (1st ശ്രദ്ധിക്കേണ്ടത് വേസ്റ്റ് ഇടുന്നത് )

  • @unknownperson2135
    @unknownperson2135 3 роки тому +21

    ഇന്നി ഈ വാർത്ത കണ്ട് എല്ലാംകൂടി അങ്ങോട്ട് ചെന്ന് അവീടം കോളവക്കത്തിരുന്നൽ മതി

    • @JP-bd6tb
      @JP-bd6tb 3 роки тому

      സത്യം

  • @retnanandans9546
    @retnanandans9546 3 роки тому +1

    Wonderful congratulations!