'NOC എങ്ങനെ കിട്ടിയെന്നറിയാം, ജീവിതത്തിൽ സത്യസന്ധത പാലിക്കണം'; ദിവ്യയുടെ പരസ്യവിമര്‍ശനം ഇങ്ങനെ

Поділитися
Вставка
  • Опубліковано 14 жов 2024
  • 'ഉപഹാരം സമർപ്പിക്കുന്ന സമയത്ത് ഞാൻ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുണ്ട്', ADM നവീൻ ബാബുവിനെതിരെ പി പി ദിവ്യയുടെ പരസ്യവിമര്‍ശനം ഇങ്ങനെ.
    #admnaveenbabu #ppdivya #cpim #kannur
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 59

  • @minoygeorge8285
    @minoygeorge8285 2 години тому +30

    ഇവർ പറഞ്ഞ ഒരു വാക്ക്, ഒരോ ഫയലും ഒരു ജീവിതം ആണെന്നാണ്, ഫയലിൽ അല്ലെങ്കിലും അയാളുടേതും ഒരു ജീവിതം ആയിരുന്നു. അത് ഊതി കെടുത്തി എന്നന്നേക്കുമായി. നമ്മുടെ വാക്കുകൾ ഒരാളുടേയും മരണത്തിന് കാരണം ആകരുത്.

    • @vishalravindran7459
      @vishalravindran7459 20 хвилин тому +2

      @@minoygeorge8285 ee സ്ഥാനത്തു ആ സംരഭകൻ മരിച്ചെങ്കിലോ... അതും സിപിഎം തലയിൽ വെക്കാരുന്നു അല്ലെ,

  • @athulchandran859
    @athulchandran859 2 години тому +14

    ഡെഡ് ബോഡി ഇവളുടെ വീട്ടിൽ കൊണ്ട് കൊടുക്കണം..

    • @hassankp
      @hassankp Годину тому +2

      എന്തിന്?

    • @ptmblive4393
      @ptmblive4393 Годину тому +2

      എന്തിനാ തെറ്റ് ചെയ്തത് കൊണ്ടാണ് അയാൾ ഡെഡ് ബോഡി ആയത് ചെയ്തില്ല എന്നാണങ്കിൽ അയാൾ നിങ്ങളെയും ഈ കേരളീയരെയും മുഴുവനും ഞാൻ തെറ്റ് കാരൻ അല്ല എന്ന് തെളിയിച്ചു കൊടുക്കണം മായിരുന്നു, ആ madam അവർ ഇരിക്കുന്ന കസേര യുടെ മഹത്വം കാണിച്ചു എന്ന് ഒള്ളു

    • @Abhi-kr5mb
      @Abhi-kr5mb 38 хвилин тому

      ​@@ptmblive4393Madam 🙄🙄.. U cpim ആയിരിക്കും 🙁😏

    • @shebaabraham5968
      @shebaabraham5968 35 хвилин тому

      Allel ithrem kidann chilaykkuo​@@Abhi-kr5mb

    • @zcmalayamBLOG2021
      @zcmalayamBLOG2021 18 хвилин тому

      കൈ കൂലി വാങ്ങിയെന്ന് തെളിവ് ഉണ്ട്

  • @sherlyjolly2324
    @sherlyjolly2324 4 хвилини тому +1

    മുഖ്യമന്ത്രി യുടെ മകൾ sfio ഓഫീസിൽ കയറി ഇറങ്ങുകയാണ്. ശിവ ശങ്കർ ജെയിലിൽ ആയിരുന്നു. സിപിഐ സീറ്റ് 25ലക്ഷത്തിന് വിൽക്കുന്നു.

  • @nalinimanohari2345
    @nalinimanohari2345 2 години тому +23

    ഇവളുടെ സ്വന്തം പാർട്ടി govt :കാണിച്ചു കൂട്ടുന്ന അന്യായം ഒന്നും കാണുന്നില്ലേ ഇവൾ... ഒരു മഹതി... കഷ്ടം അയാളെ കൊന്നു.... എന്നിട്ട് ഇവൾ എന്ത് നേടി.... ഉദ്യോഹസ്ഥരെ മുഴുവനും അഴിമതി വിമുക്തർ ആക്കിയോ?

  • @muhammedshafi3070
    @muhammedshafi3070 4 хвилини тому

    പലസ്ഥലങ്ങളിലും ഇതാണ് അവസ്ഥ.കുത്തുവാക്കുകളും, ആക്ഷേപവും ,.... ഇതൊക്കെ മാറുമോ?

  • @PradeeshCPrasadan
    @PradeeshCPrasadan 3 хвилини тому +1

    Show എന്നാൽ ഇതാണ്

  • @JayakrishnanJk-dz6vd
    @JayakrishnanJk-dz6vd 22 хвилини тому +1

    വാരി കോരി വാങ്ങിയാലും എല്ലാം ഒരു നിമിഷം

  • @VysakhanS-s3m
    @VysakhanS-s3m 11 хвилин тому

    വിദ്യാഭ്യാസം വേണം.

  • @AttillatheHun
    @AttillatheHun 47 хвилин тому +2

    Oru Harishchandra!

  • @matthewsilvan1
    @matthewsilvan1 2 години тому +13

    Public ൽ മോശമായി പരാമർശിക്കാതെ നിയമ നടപടികൾ സ്വീകരിക്കാമായിരുന്നു. കൈകൂലി ആവശ്യപ്പെട്ടെങ്കിൽ അത് കൊടുത്ത ആൾക്ക് ഇദ്ദേഹത്തെ trap ൽ ആക്കാൻ വളരെ ലളിതമായ സംവിധാനങ്ങൾ ഉണ്ടായിരുന്നു. കൈക്കൂലി കൊടുത്ത ശേഷം ജില്ല പഞ്ചായത്ത്‌ president നെ അറിയിച്ചു ഒരു യാത്ര അയക്കൽ ചടങ്ങിൽ ക്ഷണിക്കപ്പെടാതെ കയറിവന്ന് മനഃപൂർവ്വം ആക്ഷേപിച്ച രീതിയിൽ സംസാരിക്കുമ്പോൾ ദുർബലനായ മനുഷ്യൻ (ർ ) അപമാന ഭാരത്താൽ ജീവിതം തന്നെ ഇല്ലാതാക്കും. അതാണ്‌ ഇവിടെ സംഭവിച്ചത്. ഇപ്പോൾ എന്താണ് ഇതിന്റെ after effect, ഇവർ ഇത് തെളിയിക്കണം, സത്യമെന്നു കണ്ടാൽ കൈക്കൂലി കൊടുത്തയാൾ പെടും, അയാൾക്കെതിരെ കേസ് വരും, കിട്ടിയ NOC റദ്ദു ചെയ്യപ്പെടും, പഞ്ചായത്ത് president ന് ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കും, ഇങ്ങനെ പോകുന്നു impact. ഇതിനല്ലേ വിജിലൻസ് ഉള്ളത്.... നേരെ ചെന്ന് പരാതി പെട്ടെങ്കിൽ ശേഷം ഇയാൾ ആത്മഹത്യ ചെയ്‌താൽ കൂടി മറ്റാർക്കും അതിൽ ഒരു പങ്കും വരില്ല. ഇത് മറ്റുള്ളവർക്ക് ഒരു പാഠം കൂടിയാണ്. ജില്ലാ പഞ്ചായത്ത് president തന്റെ രാഷ്ട്രീയ സേവനത്തിന്റെ image വർധിപ്പിക്കാൻ ഒരു public വേദി കൂടി കണ്ടെത്തുകയായിരുന്നു എന്ന് വേണം പറയാൻ.

  • @pbiju7371
    @pbiju7371 57 хвилин тому +2

    സഖാക്കൾക്ക് പോലും രക്ഷയില്ലാത്ത ഒരു ഭരണകൂടം🙄🙄🙄🙄🙄🙄

  • @sobhanaradha9510
    @sobhanaradha9510 2 хвилини тому

    ആ പ്രസംഗിച്ചവൾ ജീവിതത്തിൽ സത്യസന്ധത പുലർത്തുന്ന വളാണോ.

  • @beenabenny7354
    @beenabenny7354 2 години тому +4

    വർത്തമാനം പറഞ്ഞു പറ്റിക്കാൻ ശ്രമിക്കുന്ന ഏതൊൾക്കും മുന്നിൽ അനുസരണയോടെ നിന്നു കൊടുക്കുന്ന പൊതുജനങ്ങളെ പറഞ്ഞാൽ മതി. ഒരു ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനാധ്യാപിക ഒരു ദിവസം മുഴുവൻ പോലീസ് സ്റ്റേഷനിൽ നിൽക്കാനിടയായതിനു ശേഷം സ്വയം മറഞ്ഞു പോയ സംഭവമാണിപ്പോൾ ഓർമ്മ വരുന്നത്.

    • @dileepanvm2599
      @dileepanvm2599 16 хвилин тому

      Athethu sambhavam anu. Evideyo kettitundu. Dateum varshavum marannu. Onnu explain cheyyamo. What was the matter.

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym Годину тому +2

    തെറ്റ് ആര് ചെയ്താലും അവരെ പൊന്നാട അണിയിച്ച് സ്വീകരിക്കുന്ന രീതി അത് സമൂഹത്തിന് ഗുണം ചെയ്യില്ല

  • @r4rbose
    @r4rbose Годину тому +5

    കൃത്യമായ വാക്കുകൾ. ഇതിലൊരു തെറ്റുമില്ല

  • @glastinsam
    @glastinsam 4 хвилини тому

    വേട്ടയാടലിന്‌ മുന്നേ അറിഞ്ഞിരിക്കേണ്ടത്‌ ….
    1-പി പി ദിവ്യ വിളിക്കാത്തിടത്ത്‌ ഇടിച്ച്‌ കയറി പറയുക ആയിരുന്നത്രെ....?
    ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ ആ യോഗത്തിൽ പങ്കെടുക്കാൻ ദിവ്യയ്ക്ക്‌ ആരുടേയും ഔദാര്യം ആവശ്യമില്ല.
    പറഞ്ഞത്‌ എന്ത്‌ എന്നാണ്‌ വിഷയം ....!
    ദിവ്യ പറഞ്ഞത്‌..
    ഓരോ ഫയലും ഓരോ ജീവിതം ആണ്‌. നമൂടെ മുന്നിൽ വരുന്ന മനുഷ്യരെ ന്യായമായ കാര്യം ആണെങ്കിൽ അവരെ ഏത്രയും വേഗം സഹായിക്കണം. ഇങ്ങനെ ഓഫീസുകളിൽ കയറ്റി ഇറക്കരുത്‌.
    ഒരു സംരഭകന്റെ വിഷയവുമായി ബന്ധപ്പെട്ട്‌ എ ഡി എമ്മിനെ ഞാൻ വിളിച്ചിരുന്നു. സ്ഥലം പോയി പരിശോധിച്ച്‌ സഹായിക്കാവൂന്നതാണ്‌ എങ്കിൽ സഹായിക്കാൻ പറഞ്ഞിരുന്നു. ആറു മാസം അദ്ദേഹം ആ ഫയലിൽ ഒപ്പ്‌ വെയ്ക്കാതെ ഓരോ കാര്യം പറഞ്ഞ്‌ നീട്ടിക്കൊണ്ട്‌ പോയി. അവസാനം കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ അദ്ദേഹം ആ ഫയൽ ഒപ്പിട്ടു. അതെങ്ങനെ എന്ന് എനിക്ക്‌ അറിയാം. ഇനി അദ്ദേഹം ട്രാൻസർ ആയി പോകുന്നിടത്ത്‌ എങ്കിലും മനൂഷ്യരെ സഹായിക്കാൻ ശ്രമിക്കുക. ബാക്കി കാര്യങ്ങൾ രണ്ട്‌ ദിവസത്തിനുള്ളിൽ അറിയാം .
    2- പരാതിക്കാരൻ പ്രശാന്തിന്‌ ഒ ബി സി ലിസ്റ്റ്‌ പ്രകാരം പമ്പ്‌ അനുവദിച്ച്‌ കിട്ടുന്നു. സ്ഥലം എല്ലാം ലീസിന്‌ എടുത്ത്‌ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നു. എൻ ഒ സിയ്ക്ക്‌ ആയി എ ഡി എമ്മിനെ സമീപിക്കുന്നു. ആറു മാസം അതിന്റെ പുറകേ നടക്കുന്നു. ഓരോ കാര്യങ്ങൾ പറഞ്ഞ്‌ ഫയൽ പിടിച്ച്‌ വെയ്ക്കുന്നു. പരാതിക്കാരൻ ജില്ലാ പഞ്ചയാത്ത്‌ പ്രസിഡന്റ്‌ എന്ന നിലയിൽ പി പി ദിവ്യയോട് പല തവണ പരാതി പറയുന്നു.
    അവസാനം ആറുമാസത്തിനിപ്പുറം എ ഡി എം ഫോണിൽ വിളിച്ച്ക്വാർട്ടേഴ്സിൽ എത്താൻ പറയുന്നു. എൻ ഒ സി യ്ക്ക്‌ ആയി കൈക്കൂലി ആയി ഒരുലക്ഷം ആവശ്യപ്പെടുന്നു.98500 നൽകുന്നു. എൻ ഒ സി ഒപ്പിടുന്നു.
    പരാതിക്കാരൻ എ ഡി എം കൈക്കൂലി വാങ്ങിയ കാര്യം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനോട്‌ പറയുന്നു. പ്രസിഡന്റ്‌ പറഞ്ഞത്‌ അനുസരിച്ച്‌ മുഖ്യമന്ത്രിയ്ക്ക്‌ പത്താം തീയതി പരാതി അയക്കുന്നു.
    3- സംഭരകൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേയ്ക്ക്‌ പരാതി അയക്കുന്നു. ഓഫീസിൽ ലഭിച്ച പരാതി വിജിലൻസിന്‌ കൈമാറുന്നു.
    വിജിലൻസ്‌ കഴിഞ്ഞ ദിവസം പരാതിക്കാരനിൽ നിന്നും മൊഴി എടുക്കുന്നു.
    ആരോപണ വിധേയനായ എ ഡി എമ്മിനോട്‌ ഇന്ന് മൊഴി നൽകാൻ ആവശ്യപ്പെടുന്നു.
    അദ്ദേഹം അപമാനം ഭയന്ന് ആത്മഹത്യ ചെയ്യുന്നു.
    ഇതിൽ ദിവ്യ എവിടെ ആണ്‌ കുറ്റക്കാരി ആകുന്നത്‌...?
    ഇനി പരാതിക്കാരൻ സി പി എം ആണോ...?
    പരാതിക്കാരനായ പ്രശാന്ത്‌ കോൺഗ്രസ്സിന്റെ മീഡിയ കൺവീനർ ആയ രോഹിത്‌ കണ്ണന്റെ അടുത്ത ബന്ധു ആണ്‌. അയാളുടെ രാഷ്ട്രീയം അതാണ്‌.
    ദിവ്യ അവിടെ അങ്ങനെ പറയേണ്ടതുണ്ടോ....?
    തീർച്ചയായും പറയണം. അവർ പറഞ്ഞതിൽ തന്നെ ഏറ്റവും പ്രധാനം , ഇനി പോകുന്ന സ്ഥലത്ത്‌ എങ്കിലും ആളുകളെ ബുദ്ധിമുട്ടിക്കാതെ അവരെ സഹായിക്കണം എന്നാണ്‌ . ദിവ്യ പ്രസംഗം അവസാനിപ്പിക്കുന്നത്‌ തന്നെ അത്‌ പറഞ്ഞാണ്‌. ഒരു ജനപ്രതിനിധി ചെയ്യേണ്ടത്‌ തന്നെയാണ്‌ അവർ ചെയ്തത്‌...
    മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും,
    ശവശരീരം എന്നത്‌ എക്കാലവും അവർക്ക്‌ വോട്ടും റേറ്റിംങ്ങിനുമുള്ള ടൂളുകൾ മാത്രം ആണ്‌. ഇവിടേയും അത്‌ തന്നെ....
    വാസ്തവം
    എ ഡി എമ്മിന്‌ പകരം സംരഭകൻ ആത്മഹത്യ ചെയ്തിരുന്നെങ്കിലും കുറ്റക്കാരി ദിവ്യ തന്നെ ആയേനേ....

  • @athira_a
    @athira_a Годину тому +6

    ഇത് പുറത്ത് വരും എന്ന് ഭയം കൊണ്ടായിരിക്കും ആത്മഹത്യ ചെയ്തത്. തെറ്റ് ചെയ്യാത്ത ഒരാൾക്കു ഭയക്കേണ്ട ആവശ്യം ഇല്ലാലോ. ആരോപണം അല്ലായിരുന്നോ നേരിടണം തെറ്റ് കാരനല്ല എങ്കിൽ അത് തെളിയിക്കണമായിരുന്നു

  • @mathewtj5578
    @mathewtj5578 8 хвилин тому

    ഫയൽ....... ജീവിതം, ഒരാളുടെ
    നാക്ക്......... ജീവിതം നശിപ്പിച്ചു.

  • @Cruyff-x8p
    @Cruyff-x8p 7 хвилин тому

    ഈ തേവിടിച്ചി ഇനി പൊതുപ്രവർത്തനം നടത്താൻ യോഗ്യയല്ല 🤮 ഇനി കൊണച്ചോണ്ട് വന്നാൽ കല്ലെറിഞ്ഞു ഓട്ടിക്കണം

  • @Sainasinu777
    @Sainasinu777 30 хвилин тому +2

    ഇവർ പറഞ്ഞതിൽ എന്താ തെറ്റ്... ചില ഇവന്മാരുടെയൊക്കെ അഹങ്കാരം ചെറുതല്ല എന്തെങ്കിലും കാര്യങ്ങൾക്ക് ചെന്നാൽ... പാവങ്ങളെ പിഴിഞ്ഞും അവരുടെ അവകാശങ്ങൾ തടഞ്ഞും വൈകിപ്പിച്ചും അവരുടെ അധികാര അഹങ്കാരങ്ങൾ മറ്റുള്ളവരെ അവഗണിക്കാനുള്ള വല്ല്യ കൊമ്പത്തെ ലൈസൻസ് ആയാണ് കാണുന്നത്... ആ മാഡം എത്ര കൃത്യമായാണ് കാര്യങ്ങൾ അവതരിപ്പിച്ചത്... അയാൾ മരിച്ചത് അയാളുടെ വിവരില്ലായ്ക...

  • @salmahaneefa4291
    @salmahaneefa4291 2 години тому +14

    ദിവ്യ പറഞ്ഞതിൽ എന്താണ് തെറ്റ്. കറക്റ്റല്ലേ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 21 хвилина тому +2

      😂😂 കിട്ടിയതിൻ്റെ ഷെയർ അയാൾ ഈ വേശ്യക്ക് കൊടുത്ത് കാണില്ല🤣🤣🤣🤣

  • @babuea5154
    @babuea5154 Годину тому +3

    ആ സമയത്ത് അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷം തെറ്റ് ചെയ്തെങ്കിൽ ഒരിക്കലും ആത്മഹത്യ ചെയില്ലായിരുന്നു

    • @vishalravindran7459
      @vishalravindran7459 16 хвилин тому

      പരാതിക്കാൻ കൊടുത്ത കത്ത് പുറത്ത് വന്നത് അറിഞ്ഞില്ലേ..!തെറ്റ് ചെയ്തിലേൽ ഒരിക്കലും ആത്മഹത്യാ ചെയ്യണ്ട കാര്യം ഇല്ലാ. ആരെ ആണ് പേടിക്കേണ്ടത്

  • @deepals334
    @deepals334 2 години тому +10

    She has to take the entire responsibility of that man ‘s family

  • @dileepanvm2599
    @dileepanvm2599 12 хвилин тому

    Share ivarkku koduthilla

  • @bobbysmathew5464
    @bobbysmathew5464 2 години тому +20

    അദ്ദേഹം വാങ്ങിയ പൈസയുടെ ഷെയർ ആ പെണ്ണുമ്പിളക്ക് കൊടുത്തു കാണില്ല.അതുകൊണ്ടാണ് .ഒരു യാത്ര അയപ്പ് ചടങ്ങിൽ ഇങ്ങിനെ വിവരക്കേട് വിളിച്ചു പറയുന്നത്.വിവരമില്ലാത്ത പ്രസിഡന്റ്‌.

    • @sharafuddintharamasi7621
      @sharafuddintharamasi7621 2 години тому +4

      Ellam ariyunna pole aanallo samsaaram😂 jolsyan aano 😂😂

    • @Sainasinu777
      @Sainasinu777 28 хвилин тому

      ഇയാൾക്ക് ഇതുപോലെ ഉള്ള ഉദ്യോഗസ്ഥരെ വല്ല്യ പിടിപാട് ആയിരിക്കും അതുകൊണ്ട് ഒന്നിനും ഓഫീസുകൾ കേറിയിറങ്ങി കഷ്ടപ്പെട്ട് കാണില്ല ... അതാവും ഇങ്ങിനെ തോന്നൽ

    • @bobbysmathew5464
      @bobbysmathew5464 5 хвилин тому

      പെട്രോൾ പമ്പ് തുടങ്ങി ജെനങ്ങളെ സേവിക്കുഅല്ലല്ലോ. 1 ലിറ്റർ പെട്രോൾ അടിച്ചാൽ 900 മില്ലി മാത്രമേ ടാങ്കിൽ വീഴതോളു .പിന്നെ ഒരു ലക്ഷം കോടുതാൽ എന്താ.ഇവിടെ അഴിമതി ഇല്ലാത്ത ഓഫിസ്‌ ഏതാ.ഇ പ്രസിഡന്റ് ഓഫീസും അങ്ങിനെ ഒക്കെ തന്നെയാ.കൊണവധികാരം പറയുന്നവർ ശെരിയാണോ എന്ന് ആദ്യം പരിശോധിക്കണം.അവർ പ്രസിഡന്റ്‌ ആകും മുൻപുള്ള സാമ്പത്തിക സ്ഥിതിയും ഇപ്പോഴത്തേതും താരതമ്യം ചെയ്താൽ അറിയാൻ കഴിയും.

  • @saranyabasilsaranya
    @saranyabasilsaranya 12 хвилин тому

    Thett chythaalum illegilum eee vedhiyil irunn kond orrale igane insult chyth samsaarichath thettaanu

  • @Ashikty123
    @Ashikty123 Годину тому +3

    ആദ്യം സ്വന്തം പാർട്ടിക്കാരെ ഉപദേശിക്ക്

  • @rajeshbs378
    @rajeshbs378 Годину тому +4

    ഈ സ്ത്രീ ഷോ ആണല്ലോ

  • @jayantito8520
    @jayantito8520 2 години тому +1

    Ith onnum aayirikilla. Ihhinokk poi aarenkilim aathmahatya cheyumo, pinarayi .okk 1000 thavana aathmahtya cheyth kazhinj?

  • @SuryaPrakash-f5d
    @SuryaPrakash-f5d 2 години тому

    👍👍👍👍👍👍👍👍👍👍👍👍👍

  • @johnsonks5456
    @johnsonks5456 2 години тому +9

    നല്ല ഉപദേശം മാത്രമാണ് അവർ പറഞ്ഞത്. നല്ല വാചകം മാത്രം '

  • @VidyadharanT-il9xw
    @VidyadharanT-il9xw Годину тому +2

    Maravazha Divya..

  • @komalamp.k3816
    @komalamp.k3816 Годину тому

    Sahodhara enthinu jividham avasanipichu ethoke ellayidathum.nadakunna karyamale oru suspension ale varullu aemu.kaykooli vagunnavar thane ale ullu athil apamanithan ayalum egane marichath kond enthu karyam orupade dhukam.thonunu almahathya.oninum.paihararamalla

  • @asarukm
    @asarukm Годину тому +7

    ADM തെറ്റുകാരൻ ആയിരിക്കാം.... തെറ്റ് ചെയ്തില്ലെങ്കിൽ ആ വേദിയിൽ തന്നെ നിഷേധിക്കാമായിരുന്നു.
    മരണം ആരെയും വിശുദ്ധരാക്കുന്നില്ല....

  • @ThajA-l6f
    @ThajA-l6f Годину тому

    Nigal. Parayunnathu. Sariyanekil. Niyamaparamayi. Idapedathe. Parasyamayi. Parayan. Party. Smmelanam. Alla

  • @priyeshpk2243
    @priyeshpk2243 Годину тому +2

    Ivar paranjathil entha thettu?

  • @SudhaMani-l8h
    @SudhaMani-l8h 2 години тому

    Anniyti enthe niyamanam pscnadathinnilla laryamayittu

  • @RAJESHGOPALAKRISHNAN-s6s
    @RAJESHGOPALAKRISHNAN-s6s 2 години тому +1

    മോശം പരാമർശം ശേ അടച്ച ആക്ഷേപിച്ചതിനു ശേഷം മോശം ഇത്‌ 🙏🙏🙏

  • @MLakshmi-u1n
    @MLakshmi-u1n Годину тому

    Pennungalae kondu salyamaayi...enikku..

  • @nasiadp
    @nasiadp Годину тому

    Uppu thinnavan velllam kudikkum...

  • @rajithaganesh7296
    @rajithaganesh7296 Годину тому

    ഇദ്ദേഹം ഈ പുല്ല് പറയുന്ന കേട്ട് എന്തിനാ ജീവിതം കളഞ്ഞത് അദ്ദേഹത്തിന് കുടുംബത്തെ ഓർക്കാമായിരുന്നു

    • @zcmalayamBLOG2021
      @zcmalayamBLOG2021 16 хвилин тому

      അയ്യാൾ തെറ്റ് ചെയ്തു അതാണ്

  • @sherlyjolly2324
    @sherlyjolly2324 4 хвилини тому

    മുഖ്യമന്ത്രി യുടെ മകൾ sfio ഓഫീസിൽ കയറി ഇറങ്ങുകയാണ്. ശിവ ശങ്കർ ജെയിലിൽ ആയിരുന്നു. സിപിഐ സീറ്റ് 25ലക്ഷത്തിന് വിൽക്കുന്നു.