🔥4 ലക്ഷത്തിലധികം പേര്‍ കണ്ട കൊന്തയിലെ നിധി... ജോയ്‌സണ്‍ വടക്കാഞ്ചേരി

Поділитися
Вставка
  • Опубліковано 10 чер 2019
  • കത്തോലിക്കര്‍ കാണുക........
    A Christian spiritual Program.
    Subscribe UA-cam Channel here ► goo.gl/JqL9tU

КОМЕНТАРІ • 575

  • @anjuv1576
    @anjuv1576 2 роки тому +40

    എന്റെ പൊന്നു അമ്മെയ് നിനക്കു ഒരു കോടി നന്ദി 🌹🌹🌹🌹🌹ഞൻ ഒരു ദിവസം 50 ജപമാല ചൊല്ലുന്നു നിന്റയ് ശക്തി അറിഞ്ഞു കൊണ്ട് അത്ഭുതം തോന്നുന്നു 🌹🌹

  • @wilfredbaby9063
    @wilfredbaby9063 2 роки тому +83

    100% സത്യമാ... എനിക്ക് ജപമാല ചൊല്ലി എന്തു മാത്രം അനുഗ്രഹങ്ങൾ എൻ്റെ അമ്മ ഈശോയിൽ നിന്ന് വാങ്ങി തന്നിട്ടുണ്ട് എന്നത് എണ്ണിയാൽ തീരില്ല... 🌹കടന്നു വന്ന വഴികൾ തിരിഞ്ഞ് പിന്നോട്ട് നോക്കുമ്പോൾ നന്ദി അല്ലാതെ മറ്റൊന്നുമില്ല എൻ്റെ പരിശുദ്ധ അമ്മേ...🙏❤️

    • @ranikatta4107
      @ranikatta4107 2 роки тому +3

      True

    • @nirmalasanjay8996
      @nirmalasanjay8996 2 роки тому +4

      True. Mother Mary intercede for the whole world to your beloved son Jesus Christ.

    • @catiet1735
      @catiet1735 2 роки тому +3

      100% സത്യം! വിരുദ്ധ കുർബാന കഴിഞ്ഞാൽ ഇത്ര ശക്തിയുള്ള പ്രാർത്ഥന വേറെയില്ല!

    • @sanchusunny4231
      @sanchusunny4231 2 роки тому +1

      Amme mathave japa malayiloode eneyum anugrahikename🙏

    • @princyjoseph921
      @princyjoseph921 2 роки тому +1

      Amen

  • @mollychacko6119
    @mollychacko6119 2 роки тому +5

    അമ്മേ ജപമാല കൊതി തീരെ ചൊല്ലാൻ കൃപ തായേ

  • @aleenabenny99
    @aleenabenny99 3 роки тому +13

    ഞാൻ അവിടെ പോയാലും എന്റെ കയ്യിൽ കൊന്ത ഉണ്ട്. സ്കൂളിൽ പോകുപോൾ ഒക്കെ ഞാൻ കൊണ്ടുപോകും എനിക്ക് ഒരു power ഉണ്ട് എന്ന തോന്നൽ ആണ് എന്റെ കയ്യിൽ കൊന്ത ഉള്ളപ്പോൾ. 💯😇😇😇😇.
    സ്കുളിൽ പിള്ളേരെ ഒക്കെ ചോദിക്കും എന്തിനാ എപ്പോളും കൊന്ത കൊണ്ടു വരുന്നത് എന്ന് എനിക്ക് ഒത്തിരി ഇഷ്ട പരിശുദ്ധ അമ്മയെ 😇🥰🥰🥰🥰

  • @iloveueshoye5813
    @iloveueshoye5813 4 роки тому +14

    I am a Hindu..... devam enne padipichu kondha egane chollanam ennu I knw kondhak ethra shakthi undennu njan chollarund...... ettavum valiya ayudhamanu kondha....eshoye I love you....amma I love you....praise the loard....ennum bible koode vayikanam....

  • @user-mu3vu5kv4u
    @user-mu3vu5kv4u 3 місяці тому

    പരി. അമ്മേ എന്നും 4 ജപമാല ചൊല്ലാനുള്ള വലിയ കൃപയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണമേ🙏🙏

  • @athirakrishnan97
    @athirakrishnan97 2 роки тому +17

    അമ്മേ മാതാവേ ഞങ്ങൾക്കായി അപേക്ഷികേണമേ പ്രാർഥിക്കേണമേ 💖🙏💞

  • @veronilawrence3501
    @veronilawrence3501 2 роки тому +5

    അമ്മേ മാതാവേ എന്റെ കാലിന് സൗഖ്യം തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @dreambeauty7470
    @dreambeauty7470 5 років тому +38

    പരിശുദ്ധ അമ്മേ, എന്റെ സഹന ജീവിതത്തിലും ഞാൻ ചൊല്ലുന്ന ഓരോ ജപമാലയും നിന്റെ പുത്രന് ഞാൻ നൽകുന്ന റോസാപ്പൂക്കളാക്കി മാറ്റണമേ.... 🌹🌹🌹🌹🌹🌹🌹....ആമേൻ..

    • @mosemman
      @mosemman 5 років тому +1

      @Toms well said

    • @aryansiju3184
      @aryansiju3184 5 років тому +1

      Ave maria

    • @jinurock02
      @jinurock02 5 років тому

      It seems that Toms and Thomas have got authority from God to take decisions , they declare them as a master that this prayer won't be heard and Jesus as a servant to implement it.

    • @jinurock02
      @jinurock02 5 років тому

      @Toms Thank you so much.
      Dear Brothers of Catholic , He has got rights from Jesus to Judge others where in God the Father and Jesus , multiple times says in scripture that who got right to Judge. Openly denying what's written in Bible and asking others to follow them.
      Thank you for opening your mind. I'm no one to condemn you as I'm just a dust.

    • @jinurock02
      @jinurock02 5 років тому

      @Toms Top to bottom you are Judging and saying that you are not judging. Please read your comments again.
      Please stop this and do your work , let us not be idle. Let me also do my work.
      All the best !

  • @Echuzz-yr2zb
    @Echuzz-yr2zb Рік тому +1

    കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഞങ്ങൾക്കുവേണ്ടി അമ്മേ മാതാവേ പ്രാർത്ഥിക്കണേ 🙏🙏

  • @judycleetus1127
    @judycleetus1127 2 роки тому +9

    ശരിയാ - എനിക്കും അമ്മ എണ്ണിയാൽ തീരാത്ത അനുഗ്രഹങ്ങൾ ഈശ്വയിൽ നിന്നും വാങ്ങി തന്നിട്ടുണ്ട്. എണ്ണിയാൽ തീരാത്ത അനുഗ്രഹങ്ങൾ - കൊന്ത ചൊല്ലാൻ തുടങ്ങിയപ്പോഴാണ് -

  • @mariyajames3448
    @mariyajames3448 5 років тому +38

    അമ്മേ മാതാവേ ഈശോയുടെ അമ്മേ എന്റെ മക്കളുടേയും അമ്മയായിരിക്കേണമേ എന്നെന്നും എന്റെ കുടുംബത്തിന്റ മേൽ കരുണയായിരിക്കേണമേ

    • @preethylijo337
      @preethylijo337 5 років тому

      Amme mathave ente prathana kelkane ente vishvasathe sthitheekarikaname

    • @santhoshpulikottil5008
      @santhoshpulikottil5008 5 років тому

      എന്റെ അമ്മയെ ഓർക്കുന്നു

  • @rohinic3614
    @rohinic3614 3 роки тому +40

    ഞാൻ ഹിന്ദു വാ പക്ഷെ ഞാൻ കൊന്താ വായിക്കുന്നുണ്ട്

  • @user-rc5th9sl7o
    @user-rc5th9sl7o 3 роки тому +21

    പരിശുദ്ധ അമ്മേ ഞങൾ ക്കു വേണ്ടി പ്രാത്ഥിക്കേ ണ മേ

    • @bindhuc2025
      @bindhuc2025 2 роки тому

      പരിശുദ്ധൻ യേശു മാത്രം

  • @pathroseouseph2733
    @pathroseouseph2733 5 років тому +61

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @shibumathew129
    @shibumathew129 2 роки тому +3

    കർത്താവായ യേശുവേ നിന്റെ ഈ ജനത്തെ സത്യ വിശ്വാസത്തിൽ ഉറപ്പിക്കണമേ..

  • @heavenofhome3439
    @heavenofhome3439 2 роки тому +2

    ഇശോ അപ്പയെ വാവക്ക് +2വിനു 90%മാർക്കിൽ കുടുതൽ മാർക്കു നൽകി അനുഗ്രഹിക്കണമേ

  • @vipinab8919
    @vipinab8919 5 років тому +79

    Yes brother. ഈശോ തന്ന ആ വലിയ നിധിയാ പരിശുദ്ധ അമ്മ. പരിശുദ്ധാത്മാവിനാൽ നിറഞ്ഞവൾക്കെ ആ സത്യം മനസിലാകും

    • @lidhiyacj9935
      @lidhiyacj9935 5 років тому +2

      Read Bible Luke chapter 1

    • @mosemman
      @mosemman 5 років тому

      Holy Mother...... Why apostles not mentioned in their epistles if she is equal with God..... Her name is not mentioned in epistles..... Pls not give any other position to Mary.... She died and her ministry is over by giving birth to Jesus.....

    • @jinurock02
      @jinurock02 5 років тому +1

      @Toms This shows that you have not even read Gospel but putting criticism first..I'm totally disturbed with this sort of Faith. Day to Night criticize people,Do you think it as service to God ?

    • @jinurock02
      @jinurock02 5 років тому

      @@mosemmanAgain and Again , commenting the same thing , please refer your answer in above comments. What glad you get disturbing others , what sort of faith is this ...

    • @nazrathvlogs9429
      @nazrathvlogs9429 5 років тому

      vipin ab yes

  • @bindukb6852
    @bindukb6852 3 роки тому +2

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @soniya.jsoniya.j9898
    @soniya.jsoniya.j9898 3 роки тому +3

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണമേ

  • @ajithasukumaran793
    @ajithasukumaran793 4 роки тому +7

    Parishudha.amme.thampurante.amme.njangalkuvendi..karthavumthsmpuranodu.prarthikaname..amen
    Tha.nk.you.brother..godbless.you♥️..❤️💓

  • @lukoseam4131
    @lukoseam4131 4 роки тому +5

    എൻെ അമ്മേ എൻെ ആശ്രയമേ

  • @vineethageorge7815
    @vineethageorge7815 5 років тому +22

    Enikk eesho thanna gift, parishudha amma

  • @lathikamohandas4811
    @lathikamohandas4811 2 роки тому +8

    Praise the Lord Amen 🙏🙏🙏🙏🙏🙏🙏

  • @jessyracheljohn2515
    @jessyracheljohn2515 2 роки тому +10

    Amazing truths about our Mother Mary! Really a graceful speech! I have started to love Jesus through our Mother Mary! Rosary is amazing and powerful! Just feel it!

    • @lekhabiju2224
      @lekhabiju2224 2 роки тому +1

      Yes absolutely right, Rosary is a powerful weapon... Our achootty stolen 2021 october before December i got it, bcz inside the dicky i kept a rosary. Everyday i do the rosary prayer......✝️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻

    • @roslinekochukandathil6084
      @roslinekochukandathil6084 2 роки тому

      @@lekhabiju2224come

    • @marysebastian406
      @marysebastian406 9 місяців тому

      ​@@lekhabiju2224❤😊😊❤❤

  • @gopanjoseph9893
    @gopanjoseph9893 Рік тому

    അമ്മ് എന്റെ അമ്മ് നന്ദി നന്ദി

  • @pageorgekutty
    @pageorgekutty 2 роки тому +4

    ദൈവവചനം കേട്ടനുസരിച്ചു ജീവിക്കുവാൻ പ്രാർത്ഥിക്കാം. ദൈവത്തെ അല്ലാതെ മറ്റു ആരിലും ആശ്രയിക്കാനിടയാകാതിരിക്കട്ടെ!ദൈവത്തെ കാട്ടിത്തരുവാൻ വന്ന നമ്മുടെ ഏക മദ്ധ്യ് സ്ഥനിലൂടെ ദൈവത്തിൽ ആയിത്തീരുവാൻ നമുക്കിടയാകട്ടെ.

  • @rostomchrismathew5144
    @rostomchrismathew5144 5 років тому +10

    Amen. Nanma niranja mariyame stuthi. Karthav angayod koode. Strikalil ang anugrahikkapettaval. Ange udarathil bhalamaya esso anugrahikkapettavan

  • @kj-rg2rq
    @kj-rg2rq 5 років тому +16

    Ente eshoyude amme njagalku vendi prartikane

  • @lekhabiju2224
    @lekhabiju2224 2 роки тому +1

    ബ്രദർ പറഞ്ഞത് ശരി ആണ് കൊന്ത ചൊല്ലിയുള്ള പ്രാർത്ഥന നിയോഗങ്ങൾ ഒക്കെ സാധിച്ചുകിട്ടാൻ സമയം എടുത്തു, എന്നാൽ എനിക്ക് കണ്ണിനും ചെവിക്കും എന്തിന് ഏറെ പറയാൻ എന്റെ എല്ല വിധ ശാരീരിക അസ്വസ്ഥത കളും സുഖപ്പെട്ടു....
    പരിശുദ്ധ അമ്മയുടെ കൃപ തമ്പുരാൻ തന്ന അനുഗ്രഹം...✝️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻

  • @anjoedaviscatholic9143
    @anjoedaviscatholic9143 5 років тому +10

    Thank you Jesus
    Love you Jesus
    Praise you Jesus
    Hallelujah Hallelujah Hallelujah

  • @sonaanil7797
    @sonaanil7797 4 роки тому +1

    Njan kathirunna message. Rosary chellunathil ninnum vittu ninna Aniku parisudhathmavu kanichu thannathanu ee message.. Daivam Ningale anugrahikatte.

  • @biviannu
    @biviannu 4 роки тому +3

    Joyful, sorrowful, glorious, luminous

  • @renygeorge9927
    @renygeorge9927 4 роки тому +2

    അമ്മേ മാതാവേ ദൈവ കൃപയാൽ nirakkaname

  • @suseelasebastian7624
    @suseelasebastian7624 5 років тому +10

    ഹലേലൂയ, നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി

  • @lijupthomas9234
    @lijupthomas9234 3 роки тому +7

    Praise the LORD

  • @lalysebastian3133
    @lalysebastian3133 2 роки тому +1

    Ente eesoye 🌹🌹🌹🌹🌹paisa tirichukodukkanulla krupa nalkename amen

  • @minipauly1114
    @minipauly1114 5 років тому +3

    Super.Amen Praise to God

  • @thomasjoseph6322
    @thomasjoseph6322 5 років тому +7

    ആമേൻ ഹല്ലേലൂയ ...

  • @shobhanakrishnan6701
    @shobhanakrishnan6701 2 роки тому +1

    മാതാവേ അനുഗ്രഹിക്കണമേ

  • @mariabiju9935
    @mariabiju9935 5 років тому +5

    Praise the lord

  • @prajeesh3964
    @prajeesh3964 5 років тому +14

    Amen,,, Praise The Lord .

  • @jessymolantony9066
    @jessymolantony9066 2 роки тому +1

    Parishudha AMME eniku vendi prarthikaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @angelmary2976
    @angelmary2976 5 років тому +2

    Amen! Amen! Amen!

  • @parvathyprasad1456
    @parvathyprasad1456 3 роки тому +2

    Parishudha amme njangalk vendi apekshikane

  • @shailyjacobjacob1567
    @shailyjacobjacob1567 5 років тому +3

    Yeshuve njangale anugrahikkaname amen

  • @lekhabiju2224
    @lekhabiju2224 2 роки тому +7

    Thanks Brother, actually I pray rosery 3 times, today onwards i will do one more time....
    Amen..✝️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻

  • @devudiyafans8836
    @devudiyafans8836 2 роки тому +3

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏❤

  • @Hotflashbird
    @Hotflashbird 3 роки тому +8

    Lord have Mercy on my crisis🌹🕯😢🙏🏻

  • @leenathomas6768
    @leenathomas6768 4 роки тому +1

    Very nice thank you brother ave MARIYA

  • @riyankaprabhu9533
    @riyankaprabhu9533 5 років тому +17

    Yes she is a miracle....💗
    JESUS CHRIST is the way of strength..

    • @meenadavis8647
      @meenadavis8647 2 роки тому

      Thanks brother
      Mary mariye plz pray for my family
      Thanks lord Amen 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @elizabeththomas6364
    @elizabeththomas6364 5 років тому +4

    Amme ente eshoyude amme ente melu karuna undakaname madhiyastham vahikaname...

  • @priyankapriyankapinku5273
    @priyankapriyankapinku5273 5 років тому +12

    Amen . praise The Lord

  • @manojvsmanojvs9498
    @manojvsmanojvs9498 3 роки тому +1

    Amen ammamathave yesuve guruve anugrahikkaname amen japamala rani ave ave ave mariya ave ave ave mariya ave ave ave mariya amen

  • @jaisonkjjaisonkj1029
    @jaisonkjjaisonkj1029 4 роки тому +2

    Thankyou jesus Amen

  • @MrAnt5204
    @MrAnt5204 5 років тому +1

    Thanks dear brother...

  • @sheenaputhiyakunnel
    @sheenaputhiyakunnel 3 роки тому +1

    Amma mathave...anughrahikkane...prarthana kelkkane...koode undayirikkane...sahayikkane...

  • @ranishaju1741
    @ranishaju1741 5 років тому +9

    Brother thank you for such a graceful speech about holy spirit

  • @sushamarejy4046
    @sushamarejy4046 2 роки тому +2

    Hallelujah
    Thank you Jesus 🙏🌹🙏
    Ave Mari🙏🌹🙏

  • @jainybijoy2004
    @jainybijoy2004 3 роки тому +1

    പരിശുദ്ധ അമ്മേ visudhiyilayirikkan prarthikkane

  • @just_dreamer_
    @just_dreamer_ 4 роки тому +8

    Praise the lord 🙏

    • @jessycyriac4558
      @jessycyriac4558 2 роки тому

      Ente മാതാവേ parishuddalmavinal ഞങ്ങളെ nirakkename Amen 🙏

  • @mariajacob784
    @mariajacob784 2 роки тому +2

    അമ്മേ മാതാവേ 🙏🏻

  • @jennyjohn840
    @jennyjohn840 2 роки тому +3

    Mother Immaculate...pray for us now n at the time of our death ..Amen...

  • @vimalastany8832
    @vimalastany8832 3 роки тому +2

    Amma mathave prardhikkane.🙏🙏🙏 Ave Mariya.🌹🌹🌹🌹Ave Mariya 🌹🌹🌹 Ave Mariya 🌹🌹🌹🌹🌹🌹🌹🌹

    • @shalythomas697
      @shalythomas697 2 роки тому

      അമ്മേ മാതാവേ, കത്തുകൊള്ള ണേ, കരുണ തോന്നണേ

  • @leelammapanicker3848
    @leelammapanicker3848 5 років тому +4

    Good Explanation. I never heard like this. Thank you Jesus.

  • @varghesecj8460
    @varghesecj8460 2 роки тому +2

    Brother, Good Loving Word(Living Word) Jesus Directly saidSomany& sufficient Also SuddenCUREAllWorldGetEach&everyseconed

  • @libinababu593
    @libinababu593 2 роки тому +1

    Japamala cholliyal othiri anughrahangal kittum 🙏

  • @ikrugaming1159
    @ikrugaming1159 5 років тому +1

    Amme anugrahikkane

  • @idlrocks7027
    @idlrocks7027 5 років тому +5

    Hail Mary full of grace

  • @edisonjohny1968
    @edisonjohny1968 5 років тому +2

    ente karthave ente daivame....

  • @anjalithomas1203
    @anjalithomas1203 2 роки тому +1

    Thank you brother

  • @mjkurian8947
    @mjkurian8947 5 років тому +4

    Ave Ave Ave Maria !

  • @srcelinep
    @srcelinep 3 роки тому +6

    Bro.Joyson, your powerful words are very inspiring. Holy Spirit fill you,your family and your ministry. May many more believe in Rosary reciting.Honoring Mary our mother..May God bless you with many more inspiring God's Word..

  • @jollykurian2729
    @jollykurian2729 3 роки тому +2

    Good May the Almighty God bless you

  • @arunantony9027
    @arunantony9027 5 років тому +3

    എൻ്റെ അമ്മേ ഞങളുടെ തോട്ടം വിൽക്കാൻ കൃപ ഉണ്ടാകാനെ

    • @tiptoptech4657
      @tiptoptech4657 5 років тому +1

      ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്‌തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്‌.
      1 കോറിന്തോസ്‌ 15 : 19

  • @omaskeralakitchen6097
    @omaskeralakitchen6097 2 роки тому +1

    Praise the Lord Avemaria

  • @sheelakurian883
    @sheelakurian883 2 роки тому +3

    Amen 🙏. Amma Mathavae pray for my family 🙏🙏🙏

  • @Gemofdreams
    @Gemofdreams 4 роки тому +4

    Most powerful weapon in this world against evil... Rosary.. Rosary

  • @santhoshmk9665
    @santhoshmk9665 5 років тому +4

    Good speech

  • @aryandragon6518
    @aryandragon6518 5 років тому +5

    Mother Mary pray for us. Amen

  • @febineldhose4830
    @febineldhose4830 5 років тому

    Thanks a lot brother

  • @anniejoseph5101
    @anniejoseph5101 3 роки тому

    Praise the lord brother

  • @lincyjvlinu4132
    @lincyjvlinu4132 5 років тому

    Amen praise the lord

  • @biviannu
    @biviannu 4 роки тому +6

    Mother Mary is the greatest intercessor ever.

    • @sallyzachariah8913
      @sallyzachariah8913 2 роки тому

      Please provide biblical proof (Bible reference). Please read 1 Timothy 2:5 "For there is one God and one mediator between God and men, the man Christ Jesus, who gave himself as ransom for all men"

    • @sallyzachariah8913
      @sallyzachariah8913 2 роки тому

      Elizabeth spoke to Mary who was alive that time. Mary died thousand years ago as a human being, not alive now, not resurrected. Don't be fooled with the false teachings. Read the Bible properly

    • @sallyzachariah8913
      @sallyzachariah8913 2 роки тому

      What is the Bible reference for kondha?

  • @dhiyasimon2042
    @dhiyasimon2042 5 років тому +2

    I love u ammaa mathavay

  • @franciskm4144
    @franciskm4144 2 роки тому +1

    Excellent 🎉🎉🎉🎉🎉🎉

  • @marysbiju6529
    @marysbiju6529 3 роки тому +1

    Amme mathave ente fkudumbathinu vendi prathikkyaname🙏🙏🙏

  • @reemmathew
    @reemmathew 2 роки тому +1

    japamala mathave

  • @lincyselmon8850
    @lincyselmon8850 2 роки тому +1

    Amen.Hallelujah.

  • @philipaugustine6344
    @philipaugustine6344 2 роки тому +4

    പരിശുദ്ധ അമ്മയ്ക്ക് സ്തുതി .......

  • @cicilyantony401
    @cicilyantony401 3 роки тому +2

    Nice speach from Delhi

  • @maryjames4683
    @maryjames4683 2 роки тому +2

    ഈശോയ എന്റെ മകന്റെ ജോലിയുട ഒരു പരീക്ഷ മൂന്നാം തിച്ചതിയാണ് ഒന്ന് പ്രാർത്ഥിക്കണമേ

  • @gigijaimon5926
    @gigijaimon5926 5 років тому +9

    Mother Mary pray for us.

  • @jyothimolabhilash3616
    @jyothimolabhilash3616 3 роки тому +2

    Ave mariya

  • @shruthicena870
    @shruthicena870 5 років тому +1

    Eshoye njangalkku oru bhavanam thannu anugrahikkane

  • @tomanto4446
    @tomanto4446 2 роки тому +2

    Enik othiri karyamgal sadithichittund I love u Mary and jesus

  • @srphilomina2663
    @srphilomina2663 2 роки тому +2

    Mother Mary pray for all the separated couples. Ave Maria Ave Maria Ave Maria

  • @sherlyroy1760
    @sherlyroy1760 2 роки тому +3

    Ave Maria Ave Maria Ave Maria 🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 5 років тому +2

    Parishudha amme japanalakalude.Ranji.njangalkuvendi.prarthikane.amen

  • @dittyjoseph9197
    @dittyjoseph9197 2 роки тому +1

    Amme mathave eshoyodu njagglkkku vedde madyasham vahekkane njaggalodu Karuna thonnane