താന്ത്രികസന്യാസം! അറിയാം?

Поділитися
Вставка
  • Опубліковано 10 вер 2024
  • താന്ത്രിക
    സന്യാസം!
    അറിയാം?

КОМЕНТАРІ • 49

  • @vishnums4331
    @vishnums4331 8 місяців тому +4

    നമസ്തേ ഗുരുജി അങ്ങയുടെ വിലപ്പെട്ട വാക്കുകൾ ജീവിതത്തിൽ ഒരുപാട് പ്രയോജനം ലഭിക്കുന്നുണ്ട് ഒരുപാട് നന്ദി🙏

  • @sobhanakumari5410
    @sobhanakumari5410 8 місяців тому +2

    നമസ്ക്കാരം ഗുരു ജീ,
    വളരെ നല്ല ഒരു സൽസ ഗം, ഇന്നത്തെ കാലത്ത് ഒറ്റ കുട്ടികൾ ഉള്ള വീട്ടിൽ കൂടുതലായി ഒന്നിനെക്കുറിച്ചും അറിയാതെ ചിന്തിക്കാതെ mobile മാത്രം ശരണം എന്ന ഒരു ജീവതം മുന്നോട്ടു കൊണ്ടു പോകുന്നവർക്ക് ഇതൊന്നും മനസ്സിലാകുകയോ ശ്ര മിക്കുകയോ ഇല്ല.
    ഗുരുജീ പറയുന്ന കാര്യങ്ങൾ മനസ്സിലാ ക്കിയാൽ എത്രയോ കുട്ടികളും മുതിർന്നവരും രക്ഷപെടും.
    അവർക്ക് ഇതൊന്നും കേൾക്കാൻ സമയം ആയിട്ടില്ല. അങ്ങനെ സമാധാനിക്കുന്നു.🙏
    നന്ദി
    നമസ്ക്കാരം.

  • @shakthimaan918
    @shakthimaan918 8 місяців тому +1

    ഒരു രക്ഷയുമില്ല അങ്ങയിലൂടെ ഒഴുകി വരുന്ന ഈശ്വര ജ്ഞാനം... മനസ്സ് പൊളിഞ്ഞടങ്ങുന്നു 🙏🙏🙏🙏💪💪💪💪

  • @bijua.s987
    @bijua.s987 8 місяців тому +1

    നമസ്തേ ഗുരുജി 🙏🙏🙏

  • @thankamanimp9586
    @thankamanimp9586 8 місяців тому +1

    Ome Namasivaya 🙏🙏🙏

  • @greeshgreee1155
    @greeshgreee1155 8 місяців тому +1

    Super

  • @lincykp2889
    @lincykp2889 8 місяців тому +1

  • @binduanil2004
    @binduanil2004 8 місяців тому +1

    🙏🙏🙏

  • @UshaKumari-nn9hi
    @UshaKumari-nn9hi 8 місяців тому +1

    എല്ലാറ്റിലും തൃപ്തി വരുന്ന അവസ്ഥ, അത് അല്ലേ ഗുരുജി ധ്യാണത്തിന്റെ ഉയർന്ന അവസ്ഥ മറുപടി തരണേ ഗുരുജി 🙏🙏🙏🙏🙏

  • @sajeevnair620
    @sajeevnair620 8 місяців тому +1

    Aum Namashivaya 🙏🙏🙏

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 8 місяців тому +1

    Namaste guruji 🙏🙏🙏

  • @VijayaKumar-is3no
    @VijayaKumar-is3no 8 місяців тому +1

    ❤🙏🙏🙏

  • @ambily8330
    @ambily8330 8 місяців тому +1

    🙏

  • @gpraveendrangpr
    @gpraveendrangpr 8 місяців тому +1

    നമസ്തേ നമോ നമഃ

  • @sijisanthosh3087
    @sijisanthosh3087 8 місяців тому +1

    Thank you Guruji 🙏

  • @itsme_vishnupriya
    @itsme_vishnupriya 8 місяців тому +1

    നമസ്തേ തിരുമേനി 🙏🏻🙏🏻

  • @vidyahari9742
    @vidyahari9742 8 місяців тому +1

    നമസ്കാരം തിരുമേനി 🙏🙏🙏❤❤❤

  • @ASHINSHIBU-vo8tn
    @ASHINSHIBU-vo8tn 8 місяців тому +1

    Hope you are doing great guruji,
    I would like to if you teach or donyou provide classes
    Please i couldnt find any contact info here

  • @anupamaprasanth7389
    @anupamaprasanth7389 8 місяців тому +1

    നമസ്തേ 👌👍❤️

  • @divyanair5560
    @divyanair5560 8 місяців тому +1

    Wow super beautiful Anna🥰🥰💖💖

  • @abhinvichu2350
    @abhinvichu2350 8 місяців тому

    😻❤️❤️

  • @sandhyaprasanth5036
    @sandhyaprasanth5036 8 місяців тому +1

    🙏🙏🙏🙏🙏

  • @sminupdpd5213
    @sminupdpd5213 8 місяців тому +1

    🙏❤️

  • @akmakclt
    @akmakclt 8 місяців тому +1

    😘😘😘

  • @kannankannanrajan8079
    @kannankannanrajan8079 8 місяців тому +1

    🙏🙏🙏🙏🙏🙏🙏

  • @sindhulakshmi9047
    @sindhulakshmi9047 8 місяців тому +1

    🙏🙏🙏❤️

  • @sobhanakumari5410
    @sobhanakumari5410 8 місяців тому +1

    🙏 പാദ നമസ്ക്കാരം ഗുരുവേ,
    ഇപ്പോൾ തുടങ്ങിയ സമയം Full volium ഹാ എന്താ ആനന്ദം അതുകൊണ്ട് മൊത്തം കേൾക്കാതെ തന്നെ msg ഇടുന്നു.

  • @sabinkumar1358
    @sabinkumar1358 8 місяців тому +1

    ❤❤❤❤❤

  • @sreerajsree1882
    @sreerajsree1882 8 місяців тому +1

    നമസ്‍തേ

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 8 місяців тому

    അമ്മേ ശരണം 🙏

  • @sandeepav6016
    @sandeepav6016 3 місяці тому +1

    ഗുരുജി ദീക്ഷാ നാമം പുറമേ വെളിപ്പെടുത്താമോ?

  • @akhilvpV
    @akhilvpV 8 місяців тому +1

    Namaste...sir

  • @user-zv9wd4fq5q
    @user-zv9wd4fq5q 8 місяців тому +1

    രഞ്ജിത്ത് ❤️🙏

  • @p166hqL
    @p166hqL 8 місяців тому +1

    Happy New Year Sir 🙏

  • @akhilvpV
    @akhilvpV 8 місяців тому +1

    Voice

  • @Wexyz-ze2tv
    @Wexyz-ze2tv 8 місяців тому +1

    പ്രണാമം 🙏🙏🙏തിരുമേനി കേട്ടിരുന്നു പോകും എത്ര സമയം വേണങ്കിലും... ഒന്ന് ചോദിക്കട്ടെ, ഇടക് അസുഖം അല്ലേ ൽ, ഉറങ്ങി പോയി. അങ്ങനെ മുടങ്ങുന്നു. ചെലപ്പോൾ എത്ര ആയാലും മനസ് ശരിക്കു നികുന്നും ഇല്ലാ പ്രാർത്ഥന.. 10,15. Mit മാത്രേ ചെയ്യൂ... പിന്നേ ഒന്ന് കൂടേ നിൽക്കുന്ന വരുടെ സപ്പോർട് ശരിയല്ലേൽ ഒരു fixum ശരിയാവില്ല തിരുമേനി.. അനുഭവം

  • @diamond7tech
    @diamond7tech 8 місяців тому +1

    തിരുമേനി ഒരു doubt. Present ൽ ജീവിക്കുമ്പോൾ Tension ഇല്ല എന്നു പറഞ്ഞല്ലോ. Present ൽ ചിലപ്പോ കാലൊടിഞ്ഞ് കിടപ്പിലായിഎന്ന് കരുതുക. ( പ്രതീകാത്മക example)അപ്പോൾ അവിടെ ദുഃഖം ഇല്ലേ? അപ്പോൾ അവൻ വിചാരിക്കും നാളെ ഇതിന് ശമനം ഉണ്ടാകും എന്ന്. അവന് future അല്ലെ ആനന്ദം കൊടുക്കുന്നത്.

    • @thapovanmeditation7165
      @thapovanmeditation7165  8 місяців тому

      നാളെ നടക്കാൻ പറ്റുമോ എന്നോർത്ത് ടെൻഷൻ,വിഷമം ഉണ്ടാകും

  • @anilkumars5523
    @anilkumars5523 8 місяців тому +1

    നമസ്തേ ഗുരുജി🙏

  • @bindubhaswary4557
    @bindubhaswary4557 8 місяців тому +1

    🙏🙏

  • @Sanuks6
    @Sanuks6 8 місяців тому +1

  • @jayarajv3k
    @jayarajv3k 8 місяців тому +1

    🙏