ധ്യാനത്തിൽ പലതവണവീഴുമ്പോൾ കയറിവരാനുള്ള സൂത്രം! Part -1

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 86

  • @bindubhaswary4557
    @bindubhaswary4557 8 місяців тому +16

    നമ്മളിൽ തണുപ്പ് കടന്നുകൂടി ചടഞ്ഞു കൂടാൻ നോക്കുമ്പോതെക്കും കർമ്മനിരതരാകാൻ ഉള്ള എനർജിയുമായി അങ്ങ് വരുന്നു. ഇതാണ് യഥാർത്ഥ ഗുരുനാഥൻ. അങ്ങേക്ക് നമസ്കാരം

  • @sobhanakumari5410
    @sobhanakumari5410 8 місяців тому +2

    നമസ്ക്കാരം തിരുമേനി🙏
    വിഷു ആശംസകൾ.
    കുറെനാളായി
    അങ്ങയുടെ ഇത്രയുംവിശദമായ ധ്യാനത്തെക്കുറിച്ചുളള അറിവുകൾ കേട്ടിട്ട്.
    ഒരു പാട് കാര്യങ്ങൾ ചോദിക്കാനുണ്ട് പക്ഷെ അവിടെ വരാനോ കാണാനോ കഴിയും എന്ന് തോന്നുന്നില്ല. പിന്നെ ഇങ്ങനെയുള്ള വീഡിയോകൾ മാത്രമാണ് ആശ്രയം. പലപ്പോഴും മനസ്സിൽ തോന്നുന്നതിൻ്റെ മറുപടി പോലെയാണ് ഈ വീഡിയോകൾ, വളരെ നന്ദിയോടെ സ്മരിക്കുന്നു. ധ്യാനത്തെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായെങ്കിലും ഗുരുവിനെ ചിന്തിക്കുമ്പോൾ അങ്ങും ഇതുപോലെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തരുന്നവരേയുമാണ് മനസ്സിൽ കാണുന്നത്.
    ഈ വീഡിയോയ്ക്ക് പ്രത്യേക നന്ദി.
    നമസ്ക്കാരം. 38:12

  • @itsme_vishnupriya
    @itsme_vishnupriya 8 місяців тому +4

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏻 ഒത്തിരി കാര്യങ്ങൾ ഈ വീഡിയോയിൽ നിന്ന് ആദ്യമായി കേട്ട് മനസ്സിലാക്കാൻ പറ്റി. തിരുമേനിക്ക് എന്റെ നമസ്ക്കാരം 🙏🏻🥰

  • @Soulbodyconnection
    @Soulbodyconnection 8 місяців тому +3

    ഓം ശ്രീ മാത്രേ നമഃ... ഇത്രയും ലളിതമായി ആരും പറഞ്ഞിട്ടില്ല ...എൻ്റെ ഉള്ളിൽ വിളങ്ങുന്ന ഈശ്വരന് അങ്ങയുടെ മുഖമാണ് ഗുരുനാഥാ ...❤❤❤

  • @bindhukumari8378
    @bindhukumari8378 7 місяців тому +2

    🙏പാദനമസ്കാരം തിരുമനസ്സേ, അങ്ങ് പറഞ്ഞത് നൂറു ശതമാനം സത്യം ആണ്, ജപം നല്ല രീതിയിൽ പോകുമ്പോൾ കുറെ നാൾ കഴിയുമ്പോൾ തടസ്സം, അതിനെ മറികടന്നു വീണ്ടും തുടർന്ന് പോകുമ്പോൾ വീണ്ടും തടസ്സം, പക്ഷേ അമ്മയുടെ അനുഗ്രഹം ഉള്ളത് കൊണ്ടു നല്ല രീതിയിൽ പോകാൻ സാധിക്കുന്നു 🙏

  • @sukanyasunil3786
    @sukanyasunil3786 8 місяців тому +3

    തിരുമേനിയെ അറിയാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യം 🙏🙏🙏❤

  • @sarathchandran5694
    @sarathchandran5694 8 місяців тому +1

    ആത്മനമസ്കാരം 🙏🌹

  • @Wexyz-ze2tv
    @Wexyz-ze2tv 8 місяців тому +3

    താങ്ക്സ് തിരുമേനി 🙏🙏🙏നമസ്കാരം, ഉച്ചക്ക് ഓർത്തു എല്ലാവരും vdo ഇട്ടിട്ടുണ്ട്, തിരുമേനിയെ കാണുന്നില്ല എന്ന്..❤🎉🎉🎉ഹാപ്പി വിഷു 🙏🙏🙏

  • @rajeeshk6892
    @rajeeshk6892 8 місяців тому +1

    Thankyou thirumeni❤ happy vishu 🎉

  • @38sreyapramod8B
    @38sreyapramod8B 8 місяців тому +1

    വിഷു ആശംസകൾ തിരുമേനി. 🙏🙏

  • @rajeshk3203
    @rajeshk3203 8 місяців тому +2

    വിഷു ആശംസകൾ തിരുമേനി 🙏

  • @aadhiaadhi4089
    @aadhiaadhi4089 8 місяців тому +1

    Thanks❤❤❤ happy vishu❤❤❤

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 8 місяців тому +1

    ശ്രീ ഗുരുഭ്യോ നമഃ, 🙏🙏🙏

  • @CSESPI-vx7wi
    @CSESPI-vx7wi 8 місяців тому +1

    നമസ്കാരം ഗുരുനാഥാ 🙏🏻

  • @bhattathiry
    @bhattathiry 8 місяців тому +2

    Excellent

  • @SasiSasi-bj3dg
    @SasiSasi-bj3dg 8 місяців тому +1

    ❤❤❤namastheji ❤❤❤

  • @sandeeps8263
    @sandeeps8263 8 місяців тому +1

    Thirumeni 🙏🙏🙏

  • @sandhyaprasanth5036
    @sandhyaprasanth5036 8 місяців тому +1

    Namaste Guruji 🙏🙏🙏🙏🙏

  • @sijisanthosh3087
    @sijisanthosh3087 8 місяців тому +1

    Thank you Guruji 🙏🏻

  • @indirak8897
    @indirak8897 8 місяців тому +1

    വിഷു ആശംസകൾ തിരുമേനി❤

  • @suryaprabha369
    @suryaprabha369 7 місяців тому

    ഗുരുജി പാദനമസ്കാരം 🙏🏽🙏🏽🙏🏽🌹🌹🌹🌹❤️❤️❤️

  • @SoumyaAkhil-zm4mr
    @SoumyaAkhil-zm4mr 8 місяців тому +1

    Thirumeni 🙏🏼

  • @UshaKumari-nn9hi
    @UshaKumari-nn9hi 8 місяців тому +1

    Namaskaramthirumeni

  • @vidyahari9742
    @vidyahari9742 8 місяців тому +1

    Happy vishu 🙏🙏🙏🙏

  • @vilasinidas9860
    @vilasinidas9860 8 місяців тому +1

    നമസ്കാരം 🙏🙏

  • @mydreamsarehappening
    @mydreamsarehappening 8 місяців тому +1

    വിഷു ആശംസകൾ...

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 8 місяців тому +1

    ഓം ശ്രീ ഗുരുഭ്യോ നമഃ ❤️🙏

  • @RaginiTv-x7d
    @RaginiTv-x7d 8 місяців тому +1

    Acharya sree🎉

  • @VijayaKumar-is3no
    @VijayaKumar-is3no 8 місяців тому +1

    ❤🙏🙏🙏♥️ വിഷു ദിന ആശംസകൾ.

  • @mraneeshasokan
    @mraneeshasokan 8 місяців тому +1

    🎉 happy Vishu Thirumeni

  • @abhik3792
    @abhik3792 8 місяців тому +3

    Suicide cheytha alude athmavinu vendi cheyyanda karyangle kurich oru video cheyyoo?..

  • @greeshgreee1155
    @greeshgreee1155 8 місяців тому +1

    Super❤❤❤❤❤❤❤❤

  • @binukumar-uz6tj
    @binukumar-uz6tj 8 місяців тому +1

    ഓം ശ്രീ ഗുരുഭ്യോ നമ :

  • @DGP8630
    @DGP8630 8 місяців тому +1

    Pranaprethishtta Thanthrayude bhagam aano thirumeni.......athinte procedure churukki onn paranju tharamo????❤❤❤❤❤❤❤❤

    • @thapovanmeditation7165
      @thapovanmeditation7165  8 місяців тому +1

      ഈ ചാനലിൽ വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

    • @DGP8630
      @DGP8630 8 місяців тому

      @@thapovanmeditation7165 Thank you😍

  • @MysticalFeelings223
    @MysticalFeelings223 4 місяці тому +1

    Guruji Would like to learn about the psychosocial matter?, entities, archetypes?

  • @anupamaprasanth7389
    @anupamaprasanth7389 8 місяців тому +1

    Namaskaram ❤

  • @akhil_sai
    @akhil_sai 8 місяців тому +1

    നമസ്കാരം , ഹാപ്പി വിഷു , ആലപ്പുഴ വരുമ്പോൾ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് 😊 🙏

  • @vishnuvasudevan6444
    @vishnuvasudevan6444 8 місяців тому +2

    🙏🏽

  • @remyakmkm9260
    @remyakmkm9260 8 місяців тому +1

    Thank you💜❤️🩷

  • @gpraveendrangpr
    @gpraveendrangpr 7 місяців тому

    നമസ്തേ നമോ നമഃ

  • @devanganaanil6650
    @devanganaanil6650 8 місяців тому +1

    Thirumeni ente sankadangal maran enne ഒന്നു sahayikkumo prarthikkanam

  • @saneeshsanthi5863
    @saneeshsanthi5863 8 місяців тому +1

    🥰🥰🙏

  • @kannankannanrajan8079
    @kannankannanrajan8079 8 місяців тому +1

    🙏🙏🙏🙏🙏🙏🙏

  • @mydreamsarehappening
    @mydreamsarehappening 8 місяців тому +1

    ❤️❤️

  • @HiphopSrd
    @HiphopSrd 8 місяців тому +1

    ❤‍🔥😍🥰❤‍🔥

  • @vkbijukv
    @vkbijukv 7 місяців тому

    🙏🙏🙏.......

  • @Rahul-7893my2t
    @Rahul-7893my2t 8 місяців тому +1

    തീരുമേനി ഒരു സംശയം കർമ്മ ഫലം ക്ഷേത്രത്തിൽ പോയാലോ നാമം ജപിച്ചാലോ ദനധർമ്മം ചെയ്താലോ , നിരന്തരം പലതരം ദുഷ്കർമ്മം ചെയ്യുന്ന വൃക്തിക്ക് അതിന്റെ കർമ്മഫലം കിട്ടാതെ പോകുമോ ഞങ്ങളുടെ വീടിന്റെ അടുത്ത് താമസിക്കുന്ന ഒരാൾ നിരന്തരം ഞങ്ങൾക്ക് എതിരെ ആഭിചാരം ചെയ്യുന്നു നാലാം വേദ കർമ്മ മാണ് ചെയ്യുന്നത് ഞങ്ങളുടെ വീട്ടിൽ ബാധ ദോഷം ഇല്ലാത്ത ആരും ഇല്ല 15 വർഷത്തോളമായി ഇതു തുടരുന്നു ഞങ്ങൾ നശിക്കാൻ ഇനി ഒന്നും ഇല്ല ഇതു ചെയ്യുന്നവർക്ക് ഒരു തുമ്മൽ പനി പോലും വന്നു ഞാൻ കണ്ടിട്ടില്ല ആതാണ് ചോദിച്ചത്.

    • @CSESPI-vx7wi
      @CSESPI-vx7wi 8 місяців тому +1

      ചെയ്ത. പ്രവർത്തിയുടെ ശമ്പളം പറ്റാതെ ആരും ഈ ലോകത്തു നിന്ന് പോയിട്ടില്ല

    • @thapovanmeditation7165
      @thapovanmeditation7165  8 місяців тому +4

      ഉറപ്പായും. പരീക്ഷയുടെ റിസൾട്ട് അവസാനമല്ലേ വരുന്നത്

    • @Dragon_lilly22
      @Dragon_lilly22 Місяць тому

      നാലാം വേദ കർമ്മം ഏതാ

  • @sindhusadanandan3218
    @sindhusadanandan3218 8 місяців тому +1

    ഓം ശ്രീം ഗുരുഭ്യോ നമ:
    🙏🙏🙏

  • @unnikrishnanunni11
    @unnikrishnanunni11 8 місяців тому +1

    🙏🙏🙏

  • @praveensp7722
    @praveensp7722 8 місяців тому +1

  • @sreejayasree3110
    @sreejayasree3110 8 місяців тому +1

    🙏🙏🙏🙏❤️❤️

  • @jayarajv3k
    @jayarajv3k 8 місяців тому +1

    🙏

  • @sathyaamma7272
    @sathyaamma7272 3 місяці тому

    🙏🙏🙏🙏🙏🙏

  • @pilgrimkerala7695
    @pilgrimkerala7695 8 місяців тому +1

    🙏🙏🙏🙏🙏

  • @vasudevandevan5041
    @vasudevandevan5041 8 місяців тому +1

    ❤❤❤

  • @rakeshkanady330
    @rakeshkanady330 8 місяців тому +1

    ❤🙏

  • @pramodg397
    @pramodg397 8 місяців тому +1

    ❤❤

  • @sminupdpd5213
    @sminupdpd5213 7 місяців тому

    🙏❤️

  • @thrinathgopinath5912
    @thrinathgopinath5912 8 місяців тому +1

    ❤❤❤

  • @neethinb134
    @neethinb134 17 днів тому

  • @harigovindhanneelamana4548
    @harigovindhanneelamana4548 7 місяців тому

    🙏🙏🙏

  • @sindhulakshmi9047
    @sindhulakshmi9047 7 місяців тому

    🙏🙏🙏

  • @BinduAnil-it4wj
    @BinduAnil-it4wj 7 місяців тому

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 6 місяців тому

    🙏🙏🙏