പ്രേമത്തിൽ എന്നേക്കാൾ നല്ലത് അനുപമ തന്നെയായിരുന്നു | Gayathri Suresh |

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 206

  • @litlife2123
    @litlife2123 3 місяці тому +3988

    Gayatri is an honest and genuine person. I don't understand why people troll her so much. I love her❤

  • @withlove9734
    @withlove9734 3 місяці тому +2065

    എനിക്ക് ഭയങ്കര സന്തോഷം തോനുന്നു കമെന്റ് ബോക്സ് കണ്ടിട്ട്. കൂടുതലും പോസിറ്റിവ് ആണ്. ഇവൾ നല്ല ഡീസന്റ് കുട്ടിയാണ്. സംസാരവും ഡ്രസിങും. എല്ലാം. പിന്നെ ഉള്ളത് ഉള്ളത് പോലെ പറയും. 😍എനിക്ക് ആദ്യമേ ഇഷ്ടമാണ് 🥰

    • @harikrishnanpp966
      @harikrishnanpp966 3 місяці тому +6

      Ys..enikum❤

    • @oksbanzkqrt
      @oksbanzkqrt 2 місяці тому +7

      നീ comment നോക്കണ്ടാ ... ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത ജീവി മനുഷ്യനാണ് 🙃🙃...
      നിൻ്റെ അഭിപ്രായം മാത്രം നീ ശ്രദ്ധിച്ചാൽ മതി 😊😊

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 2 місяці тому

      Satyam ​@@oksbanzkqrt

    • @arunarayan2324
      @arunarayan2324 2 місяці тому +1

      Yes 💯

    • @Gt525h
      @Gt525h 2 місяці тому

      ​@@oksbanzkqrt100%

  • @Kasaragod2023
    @Kasaragod2023 2 місяці тому +498

    She is very truthful and honest !
    ജാഡകളില്ലാത്ത ഒരു വ്യക്തിയാണെന്ന് തോന്നാറുണ്ട് !!

    • @AnandKs369
      @AnandKs369 2 місяці тому +1

      വെള്ളമടിച്ചു car ഇടിച്ച വീഡിയോ കിടപ്പുണ്ട് യൂട്യൂബിൽ എടുത്ത് കാണു അത് അങ്ങ് തീരട്ടെ 😁

    • @christ-infinity
      @christ-infinity 2 місяці тому

      ​@AnandKs369 honesty and truthfulness inu vellamadiyumayi entha connection?

    • @AnandKs369
      @AnandKs369 2 місяці тому

      @@christ-infinity ആ വീഡിയോ കാണു ..ശേഷം അതിനെ പറ്റി ചോദിക്കുന്ന ഇന്റർവ്യൂകളും എന്നിട്ട് വന്നു അടുത്ത് റിപ്ലൈ കമന്റ് ഇട് 😂🥳

    • @Kasaragod2023
      @Kasaragod2023 15 днів тому

      @@AnandKs369
      താങ്കൾ പറഞ്ഞ സംഭവം നടന്ന സമയത്തെ വാർത്തകളും വീഡിയോസും എല്ലാം കണ്ടിരുന്നു !
      അന്ന് ഒരു പക്ഷെ അവർ രണ്ടു പേരും മദ്യപിച്ചിരുന്നിരിക്കാം !
      അന്നു വണ്ടിയോടിച്ചിരുന്നത് കൂടെയുണ്ടായിരുന്ന ആൺ സുഹൃത്താണെന്നാണ് ഞാൻ മനസ്സിലാക്കിയത് !
      അതിനെ പറ്റി ചോദിച്ചപ്പോഴും അല്ലാത്തപ്പോഴുമുള്ള പല അഭിമുഖങ്ങളും ഞാൻ കണ്ടതിനു ശേഷവും ഉള്ള എൻ്റെ അഭിപ്രായമാണ് ഞാൻ പങ്കുവച്ചത് !
      താങ്കളുടെ വിയോജിപ്പിനേയും മാനിക്കുന്നു !!

  • @dibindibi659
    @dibindibi659 3 місяці тому +261

    Gayathri മണ്ടി ഒന്നും അല്ല അത്‌ ആ കുട്ടിയുടെ nature ആണ് bank ഇൽ ആയിരുന്നു job, she is so genuine മ്മടെ തൃശൂർ ക്കാരി കുട്ടി 🥰

  • @winit1186
    @winit1186 3 місяці тому +1453

    She's a bank officer. Working at South Indian Bank head office

    • @sujith2426
      @sujith2426 3 місяці тому +66

      Resigned 2yrs ago

    • @jithinkbabu
      @jithinkbabu 3 місяці тому

      Resign cheytho bro​@@sujith2426

    • @manilalramanujan5022
      @manilalramanujan5022 3 місяці тому +7

      Adinu ??

    • @10Wazza
      @10Wazza 2 місяці тому

      Not now

    • @joker-sh2fh
      @joker-sh2fh Місяць тому

      നിന്നെപ്പോലെ അല്ല സ്വന്തമായി അവൾക്ക് ജോലി ഉണ്ടെന്ന് ​@@manilalramanujan5022

  • @pranav_prasad
    @pranav_prasad 3 місяці тому +260

    She's very honest!

  • @deveshd5880
    @deveshd5880 3 місяці тому +301

    ഇതാണ് സ്പോർസ്മാൻസ്പിരിറ്റ്‌...
    ഗായത്രി.... നന്മകൾ...... ❤️🙏🏻

  • @amalamal_1245
    @amalamal_1245 3 місяці тому +1347

    കുറച്ചു മണ്ടത്തരം ഉണ്ടേലും ആള് പാവമാ 💗
    Sivanee itrem likes oo😄😄

    • @NajiNeji-it9pc
      @NajiNeji-it9pc 3 місяці тому +7

      Yes ❤

    • @Merlin_rose426
      @Merlin_rose426 3 місяці тому +20

      Innocent aanu atha ❤️

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 3 місяці тому +26

      Yes but she is definitely a smart person. She is a bank officer.

    • @seracreation5267
      @seracreation5267 3 місяці тому

      സത്യം

    • @manjurajeev8089
      @manjurajeev8089 3 місяці тому +23

      മണ്ടത്തരം എന്ന് പറയല്ലേ... ഉള്ള കാര്യം ഉള്ളതുപോലെ ഓപ്പണായി പറയും.... അത് മണ്ടത്തരം അല്ല

  • @harinarayan8498
    @harinarayan8498 3 місяці тому +533

    She is so genuine ❤

  • @abhinavvinayan3453
    @abhinavvinayan3453 3 місяці тому +33

    ഗായത്രി വളരെ genuine ആയിട്ട് സംസാരിക്കുന്ന ഒരാളാണ്... ❤

  • @renjithkumar.r810
    @renjithkumar.r810 4 місяці тому +631

    Swantham kazhiv kurav agikaricha nigal supera nalla manase ine udama anea 😊

    • @Bhoomi-lx5re
      @Bhoomi-lx5re 3 місяці тому +20

      Kazhiv kurav enn parayano. Aa characterinu apt allayirunnu ennathalle sari. Yesudasinu vare rejection kittiyitund voice porenn paranj . Pand evideyo vayichatha. Athonnum kazhiv kuravallallo. Njan upadeshikan vannathallato. Just paranjenn mathram. Cinemayil kazhiv mathram alla. Nammal directorude manasile characterinte mannerisms look ellam ullavarano ennathum important aanallo

    • @rajaniChandra-bj8rp
      @rajaniChandra-bj8rp 3 місяці тому +5

      Lokathile mikacha nadan /nadi mar polum auditions inu kitiyittila...
      Acting kazhivil upari director inte vision ayit ottu varathath kondanu

  • @Zero1178-v3l
    @Zero1178-v3l 3 місяці тому +139

    Ee gayathri chechi endh sundhariya❤❤

  • @divyavijayan1421
    @divyavijayan1421 3 місяці тому +196

    Nice skin.... I loved it❤️❤️❤️❤️❤️

  • @MubashinaCK
    @MubashinaCK 3 місяці тому +136

    പാവം ആണ് ആള്

  • @devulechutalks
    @devulechutalks 3 місяці тому +21

    She is so Genuine ❤

  • @vr07744
    @vr07744 3 місяці тому +19

    Shes innocent❤

  • @Nandana813
    @Nandana813 3 місяці тому +46

    Njn kand pidichu pallile lipstick njn kand pidichuuuu.... 😌👊Fav Actor 🥂👀

    • @SULTHAN2017
      @SULTHAN2017 3 місяці тому +1

      Njan aadym kandath athanu😝

    • @itzmeadi666
      @itzmeadi666 3 місяці тому

      കഴിവ് 🔥🤝

    • @mariaandhari
      @mariaandhari 3 місяці тому

      Enna kannanne. Kure rewind cheithu nokkiyittum njan kandillallo😂😂

  • @ajayshan9685
    @ajayshan9685 2 місяці тому +5

    She is very polite and humble ❤️

  • @vineeth8315
    @vineeth8315 3 місяці тому +6

    She is very polite❤

  • @Alimonalien-gr2yg
    @Alimonalien-gr2yg 3 місяці тому +18

    ശുദ്ധ മനസ്സാണ് 👌🏻

  • @VisruthMKumar
    @VisruthMKumar 3 місяці тому +15

    Very genuine and straight forward person. Let the Almighty bless you!

  • @rithinks
    @rithinks 3 місяці тому +5

    Expecting her in more movies❤

  • @itzmedevuzz2123
    @itzmedevuzz2123 3 місяці тому +7

    Very genuine❤

  • @varsha-mu9gv
    @varsha-mu9gv 3 місяці тому +17

    She is a gem❤

  • @monisharajan9520
    @monisharajan9520 11 днів тому +1

    Very beautiful girl inside out!❤

  • @cra3ylad
    @cra3ylad Місяць тому

    She is such a sweet person.. seems to be very honest and true.. kettunnavanodum ingane aanengil avante bhaagyam !

  • @pmpmp570
    @pmpmp570 7 днів тому +1

    മറ്റുചില നാടികാലെടുത്തു നോക്കുമ്പോൾ ഗായത്രി പോളിയാണ് ജാടയില്ലാത്ത ആളാണ് ഞാനൊരു ഡയറക്കറ്റർ ആണെങ്കിൽ ഗായത്രിക്ക് ഒരുപാട് അവസരങ്ങൾ കൊടുത്തേനെ

  • @BenamiOfSunami
    @BenamiOfSunami 2 місяці тому +2

    Gayathri paavam kuttiyanu

  • @jaannaaj7
    @jaannaaj7 Місяць тому

    I opened the comment box expecting negative.. But so happy to see the positivity.. She is good person.. We had met once.. She is down to earth person❤

  • @fathimarashavp2816
    @fathimarashavp2816 2 місяці тому +5

    Love u chechi❤ur charectae so good.

  • @AmmuKp-h7v
    @AmmuKp-h7v 3 місяці тому +14

    Nishklsgayaya nalloru koch❤❤❤

  • @AnishKM-hv7jl
    @AnishKM-hv7jl 3 місяці тому +6

    Very honest....

  • @nezrishifa8562
    @nezrishifa8562 2 місяці тому +3

    Positive mindset ❤

  • @attn2020
    @attn2020 2 місяці тому +3

    she is such a gem

  • @ashikrahmant2868
    @ashikrahmant2868 2 місяці тому +4

    Shis honest 💯

  • @naveentpoulose2137
    @naveentpoulose2137 3 місяці тому +38

    I love her😊❤

  • @z_j8054
    @z_j8054 3 місяці тому +27

    Ikka adipoli...keep going ❤

  • @abhishekabhi958
    @abhishekabhi958 2 місяці тому +1

    I expected to see many negative comments, but I was pleasantly surprised 😊. She is such a humble and genuine person, and I always wondered why she received so much negativity and trolling in the past 🤔. Seeing people support her now makes me so happy 😄❤️❤️❤️❤️❤️❤️❤️❤️.

  • @beenamathew660
    @beenamathew660 3 місяці тому +7

    She is always positive ❤

  • @Aguzzzzz-72
    @Aguzzzzz-72 3 місяці тому +7

    സഖാവ് എന്ന മൂവി ഷൂട്ടിങ് ടൈമിൽ. ഈ കുട്ടിയോട് ഞാൻ പറഞ്ഞു മോളെ ഞാൻ മോളുടെ സിനിമയൊക്കെ കാണാറുണ്ട് എന്നു. അപ്പൊ ഗായത്രി പറഞ്ഞു ഞാൻ ഒരു പടത്തിൽ മാത്രമേ ഉള്ളു എന്നു. പാവം കുട്ടിയ ❤️

  • @momustube9211
    @momustube9211 2 місяці тому +1

    ഇഷ്ടം മാത്രം 🥰

  • @OrdinaryLife-os5tf
    @OrdinaryLife-os5tf 3 місяці тому +4

    Jamna pyari adipoli aarnnu.🎉

  • @rajeshswathy6118
    @rajeshswathy6118 3 місяці тому +23

    പാവമാ ഇവൾക്ക് ഒരവസരം കൊടുക്കണം plz

  • @Evantiro
    @Evantiro 3 місяці тому +16

    Nalla kuttiyanu❤❤❤❤❤

  • @nikki5838
    @nikki5838 3 місяці тому +3

    Finally reached right audience ❤️😁

  • @roseed8816
    @roseed8816 3 місяці тому +56

    Looking beautiful doesn't mean that someone can act well. Each person has different talents. I think Gayathri could have learned classical dance.

  • @aneesashafi6098
    @aneesashafi6098 3 місяці тому +9

    Nalla glamour ulla kutty ❤😊

  • @Gayathrisajikumar-m5f
    @Gayathrisajikumar-m5f 2 місяці тому

    Innocent and beautiful lady❤

  • @chinnup4804
    @chinnup4804 2 місяці тому +1

    Sundari❤

  • @AnupamaMohanan-dm5tg
    @AnupamaMohanan-dm5tg 3 місяці тому +1

    Aparna is very matured❤

  • @oldizzzzzzzxx
    @oldizzzzzzzxx 2 місяці тому +1

    Gayathri kollam

  • @neethumolsinu6384
    @neethumolsinu6384 Місяць тому

    Anupama👌👌👌👌

  • @AyfazAyfaz
    @AyfazAyfaz Місяць тому

    Crctaayi kaaryaghal paranjh🥰

  • @afjithasherin2273
    @afjithasherin2273 2 місяці тому +1

    Nice episode, Pearly! ☺️
    I'm watching the Pearly Maney show for the first time. It's really entertaining, and thanks for introducing us to Amala. She's such a nice soul, and of course, you are too! ❤️

  • @SunilKumar-zy4od
    @SunilKumar-zy4od 14 днів тому

    new gen people wanted only attitude people. She is genuine. so much hatred had a backlash on her career

  • @dr.shahanaam3294
    @dr.shahanaam3294 Місяць тому

    നല്ല കുട്ടി ❤

  • @AdvaithKumar-e5m
    @AdvaithKumar-e5m 3 місяці тому +37

    She looks like renu raj

  • @fayispachakkool8946
    @fayispachakkool8946 3 місяці тому +2

    Oru kaalath airlakyrunnu
    Ellarum kudy
    Any way ippo positive response
    Sandhosham😊😊😊

  • @beenamathew660
    @beenamathew660 3 місяці тому +1

    Parvathi great artist ❤❤

  • @PreciousbornWilliam
    @PreciousbornWilliam 3 місяці тому +2

  • @vipinvijay1463
    @vipinvijay1463 2 місяці тому +2

    Gayatri is a good actress, and a good human being. She is being targetted and trolled. Dont know why!

  • @almahaful
    @almahaful 24 дні тому

    മലയാള സിനിമയിലെ മറ്റ് പല ജാഢക്കാരികളെക്കാൾ എന്തുകൊണ്ടും ഭേദമാണ് ഗായത്രി

  • @vaishakamentertainments5299
    @vaishakamentertainments5299 3 місяці тому +6

    കുട്ടി കൊള്ളാം 🙂

  • @Azm701
    @Azm701 2 місяці тому +1

    Beautiful ❤

  • @sreedevim6677
    @sreedevim6677 3 місяці тому +8

    Smoothiee 10/10
    Oats omelet 10/10
    Oats uppmaaaa 10/10
    ❤❤❤❤❤

  • @fester2023
    @fester2023 2 місяці тому

    Loved her

  • @jaseel116
    @jaseel116 2 місяці тому +1

    Comment box ൽ എല്ലാവരും പൊക്കിപറയുന്ന ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല... Lipstick ഏതാണാവോ glow ആയിട്ട് നിക്കുന്നു 👀🥹

  • @oldizzzzzzzxx
    @oldizzzzzzzxx 2 місяці тому

    Omg ..she was miss kerala once..😮😮..

  • @Sreelekshmiprasanth1992
    @Sreelekshmiprasanth1992 3 місяці тому +2

    Adipolii

  • @DailyNotesWithRahul
    @DailyNotesWithRahul 2 місяці тому +1

    Goog quality ❤❤❤❤like ❤❤❤❤

  • @abhi23450
    @abhi23450 Місяць тому

    Miss kerela

  • @Chiyan776
    @Chiyan776 Місяць тому

    നന്നായി

  • @_haritha_shibin.
    @_haritha_shibin. Місяць тому

    ഈ കുട്ടിയൊരു പാവമാണെന്ന് തോന്നുന്നു... എത്ര ട്രോൾ കിട്ടിയാലും സത്യം വിളിച്ചു പറയും.

  • @Mhh-il7yx
    @Mhh-il7yx Місяць тому

    Bangi indaayond maathrm cinema yil rakshapedilla ennathinte best example

  • @sandhyasajeev9991
    @sandhyasajeev9991 4 місяці тому +61

    പല്ലിൽ ലിപ്സ്റ്റിക്ക് 😌🚶🏻‍♀️

    • @aswathyjayakumar7415
      @aswathyjayakumar7415 3 місяці тому

      🤣

    • @nithinraj9389
      @nithinraj9389 3 місяці тому +1

      നിന്റെ കൊത്തിൽ ലിപ്സ്റ്റിക്ക് തേച്ചുവെക്കു ഞാൻ

    • @ajayk8124
      @ajayk8124 3 місяці тому

      സാരില്ല 😅

  • @universalcompany1363
    @universalcompany1363 2 місяці тому

    Nice person

  • @manilalramanujan5022
    @manilalramanujan5022 3 місяці тому

    Comment box full positive anelo ipo😂
    Troll oke mariyo 🎉 i like her innocent

  • @fasirazi2972
    @fasirazi2972 2 місяці тому

    Veruppichu veruppichu veruthavare kond thirichu favorite aakiya mothal. But enik jamna pyari thott ishtta

  • @A2Zmalluvlog
    @A2Zmalluvlog 3 місяці тому +31

    പിന്നെ കല്യാണി വന്ന കാര്യം ഞങ്ങക്കണോ അറിയാ

  • @hibashirinkm
    @hibashirinkm 3 місяці тому +7

    Face nalla maattam vannu ippo😊

  • @skyworld149
    @skyworld149 3 місяці тому +5

    എനിക്കെന്തോ ഇഷ്ട്ടമാണ് ഇയാളെ

  • @ShameemSha-vx9uv
    @ShameemSha-vx9uv 2 місяці тому

    V.. Di

  • @3dmenyea578
    @3dmenyea578 2 місяці тому

    Gayatri....children's park enna moveyil
    Nalla pole performance ayirunnu..
    But ee kuttik venda pole chance kittunnilla

  • @akbarpb6391
    @akbarpb6391 2 місяці тому

    bagyam...illel premam oru parajayam aayene...

  • @BangloreKitchen
    @BangloreKitchen 3 місяці тому

    Channel Strike aayal pedikkanda njangal undd. katta support 💪 ❤

  • @abhijithrdas8949
    @abhijithrdas8949 Місяць тому

    Nannayi 😂😂

  • @arjunpillai1910
    @arjunpillai1910 3 місяці тому +1

    Aluvayal.thirissur kond vanne kanum😂

  • @malayalammoviemode7981
    @malayalammoviemode7981 2 місяці тому

    Sijuvettanu allengilum oru penkuttiye otta thavana kandamathi nalla orma shakthiya.. 😀enthannariyilla enneyokke ethra pravashyam kandathanenna.. Pakshe angotupoyi chodhikkanam sijuvetta enne manasilayo ennu?

  • @vinayakv7157
    @vinayakv7157 2 місяці тому

    അഭിനയിക്കാൻ അറിയില്ല. അതാണ് റിജക്ട് ആവാൻ കാരണം

    • @s9ka972
      @s9ka972 2 місяці тому

      ആയിക്കോട്ടെ സ്വയം വലിയ ആളാണെന്ന് ഗായത്രി പറഞ്ഞില്ലല്ലോ

  • @Dragon_lilly22
    @Dragon_lilly22 2 місяці тому

    ഇപ്പം കുറച്ചു show off കുറഞ്ഞു, മുൻപ് ഒള്ള interview ലു over ആയിരുന്ന് അതാ difference

  • @dreamhunter4118
    @dreamhunter4118 3 місяці тому +11

    ❤❤❤❤enikk othiri ishtaa..,

  • @Aurangzebking11
    @Aurangzebking11 2 місяці тому

    Sharafdheen aavum chodichitt indava, siju Wilson athil illalo, peru mari poyath aavum

  • @jayadeepravindran4740
    @jayadeepravindran4740 2 місяці тому

    Valare normal analo. Enike oru kuzhapavum thonunilla

  • @fishingtimes3751
    @fishingtimes3751 2 місяці тому

    ഇവിടെ അടുത്താണ് താമസിക്കുന്നത്

  • @HariKrishnan-yp8gk
    @HariKrishnan-yp8gk Місяць тому

    എൻ്റെ പോന്ന് സേച്ചീ.... 😂😂😂

  • @yourdad..
    @yourdad.. 2 місяці тому

    Mis Kerala oru asugam anooo
    Eniku mis Kerala kazhiju erikaarnnu ennu paranja Karanam chochathaaa......

  • @AnupamaRam1995
    @AnupamaRam1995 3 місяці тому +2

    ഈ anchor എല്ലാ interviewലും എനിക്ക് 26 വയസ്സേ ആയിട്ടുള്ളൂ.. എന്നൊക്കെ പറഞ്ഞ് ചെറുപ്പക്കാരായ ആർട്ടിസ്റ്കളെ വരെ ചേട്ടാ ചേച്ചീ എന്നൊക്കെ വിളിക്കുന്നതാണല്ലോ...
    എന്നിട്ടെന്താ 40 വയസ്സുള്ള ഇവരെ നിവിൻ, സിജു എന്നൊക്കെ... അവൻ്റെ മടിയിലെ വെച്ച് പേരിട്ട പോലെ😢

  • @P19-h8f
    @P19-h8f 2 місяці тому

    That was a stupid question to ask, why you got rejected, that's something, only the director can explain

  • @rickdalton4890
    @rickdalton4890 2 місяці тому

    തൃശൂർ ഭാഷയിൽ ആണോ അന്നും ഡയലോഗ് അടിച്ചത് 😂

  • @ShazaFathima-jp7qo
    @ShazaFathima-jp7qo 3 місяці тому

    Pallil lipstick kanda arenkilundo😅