മാളൂട്ടി | Malootty Malayalam Full Movie | Best Malayalam Movie | Jayaram Old Full Movies Malayalam

Поділитися
Вставка
  • Опубліковано 23 лис 2020
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Malootty is a 1992 Indian Malayalam-language drama film directed by Bharathan, starring Jayaram, Urvashi, and Shamili. The story is set in the 1980s, in which a girl is trapped in a drill hole and survives after many hours. The title drawings were done by Bharathan's son. Shamili won the Kerala State Film Award for Best Child Artist. It was based on the 1989 American television film Everybody's Baby: The Rescue of Jessica McClure.
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Mallu Movie Maker UA-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Фільми й анімація

КОМЕНТАРІ • 868

  • @aryaaruz
    @aryaaruz 2 роки тому +5712

    short video kand vannavar arenkilum undo?😁

  • @ROBY804
    @ROBY804 3 місяці тому +929

    മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ടത്തിനു ശേഷം ഇവിടെ വന്നത് 🤔🤔ഞാൻ മാത്രമാണോ....??❤️❤️

  • @GopikaSmenon444
    @GopikaSmenon444 Рік тому +445

    പട്ടി ഇല്ലായിരുന്നെങ്കിൽ കുട്ടി വീണത് ഇവർ വേഗം അറിയില്ലായിരുന്നു.......
    Appu❤️❤️❤️

  • @njan_RockyBhai
    @njan_RockyBhai 3 місяці тому +159

    കേരളത്തിൽ നിന്ന് 70 Lakhs collection കിട്ടിയ പടം ❤
    അന്നത്തെ കാലത്ത് 70 lakhs എന്നൊക്കെ പറഞ്ഞാൽ അത് വലിയൊരു തുക തന്നെയാണ്

  • @Diru92
    @Diru92 4 місяці тому +116

    ഒരിക്കലും മരണമില്ലാത്ത ഓർമ്മകളും... ആ കാലഘട്ടവും 😍 what a movie and actors 🔥❤️

  • @anwarshafianwar787
    @anwarshafianwar787 3 місяці тому +117

    അക്കാലത്തു ഇങ്ങിനെ ഒരു സിനിമ എടുത്തവർക്ക്‌ hats off 🙏👍

  • @babeeshkaladi
    @babeeshkaladi 2 роки тому +1119

    മാളൂട്ടി അപകടത്തിൽ പെട്ടത് കാണിച്ചു കൊടുത്തത് അപ്പു.
    മാളൂട്ടി ഉണർന്നത് അപ്പുവിന്റെ ബൗ ബൗ കേട്ട്.
    അപ്പു ആണ് താരം ♥️🔥

    • @hurryshorts
      @hurryshorts 9 місяців тому +21

      Appu - A true legend

    • @tanvitripathi3997
      @tanvitripathi3997 4 місяці тому +7

      He should have got a National Award 😂😂​@@hurryshorts

    • @nithinraj9389
      @nithinraj9389 2 місяці тому

      ​@@tanvitripathi3997Smart gurl.

  • @salmusalu6105
    @salmusalu6105 3 місяці тому +257

    After മഞ്ഞുമ്മൽ ബോയ്സ് റിവ്യൂ വന്നവർ നീലം മുക്കിക്കോ 😂

    • @nsmrvlog7574
      @nsmrvlog7574 2 місяці тому +1

      അതും ഇതും തമ്മിലെന്താ ബന്ധം 🤔

    • @kanmanivn1475
      @kanmanivn1475 Місяць тому

      @@nsmrvlog7574survival thrillers

  • @daydreamer8029
    @daydreamer8029 2 роки тому +319

    Kochu kunjum pinne dog um ithu randum ende craze ahnu pinne ee padam engnew skip chyan pattum... 2022 watching

  • @MuSicLoVeRs-vd1ns
    @MuSicLoVeRs-vd1ns 5 місяців тому +52

    കുറെ കണ്ടിട്ടുണ്ട് ഇപ്പോ കാണുമ്പോഴും കണ്ണുനീർ തോരുന്നില്ല കാരണം ഇന്ന് ഞാൻ ഒരമ്മയാണ് 6 month baby....ഒരു കുട്ടിയും കരയുന്നത് കാണാൻ ഉള്ള കരുത്ത് എനിക്കിന്നില്ല.... Amma ആയപ്പോ വന്ന മാറ്റം ആവാം.... എല്ലാ മക്കൾക്കും ആയുസും ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെ ❤

  • @Aparna_Remesan
    @Aparna_Remesan 2 місяці тому +92

    Shorts കണ്ട് കാണാൻ വന്നവർ ഉണ്ടോ 🤗♥️

  • @vipinkumar-kz7bt
    @vipinkumar-kz7bt 2 роки тому +94

    ഈ സിനിമയെ കുറിച്ച് പണ്ടേ കേട്ടിട്ടുണ്ട് പക്ഷേ സിനിമ കണ്ടത് ഈ 2022 ലും.... ഇന്ന് കണ്ടിട്ടും പടത്തിന് പുതുമ നിലനിൽക്കുന്നു എന്നതാണ് സത്യം

  • @theresemartin31
    @theresemartin31 Рік тому +340

    Urvashi should’ve won the national award for this! Supremely enacted motherhood

    • @snehaprabha3163
      @snehaprabha3163 Рік тому +2

      U58

    • @MrArtist555
      @MrArtist555 8 місяців тому +9

      I agree with u there and Jayaram should've won National Award for Best Actor. Supremely enacted fatherhood.

  • @shadiyalatheef7959
    @shadiyalatheef7959 Рік тому +319

    എത്രയോ പ്രാവശ്യം കണ്ട് കരഞ്ഞ സിനിമയാണ്.but ഇന്നു കാണുമ്പോൾ അന്നതേക്കാൽ എത്രയോ ഇരട്ടി സങ്കടം വരുന്നു കണ്ണീർ തൊരുന്നില്ല.കാരണം,now iam pregnant. ഇപ്പൊ കാണുമ്പോ ഞാനിതുവരെ കണ്ടിട്ടില്ലത്ത എൻ്റെ കുഞ്ഞിന് ഓർമ വരുന്നു.ഉർവശി ഞാനാണോ എന്ന് തോന്നി പോവുന്നു. നമ്മുടെ മക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കനെ പടച്ചോനെ 🤲

  • @goput2616
    @goput2616 6 місяців тому +24

    ഹൃദയത്തിൽ ഒരു പിടയൽ ഉണ്ടായിരുന്നു... കുഴിയിൽ നിന്ന് പുറത്തെടുക്കും വരെ.... ലളിതമ്മ നെടുമുടി sir ഇന്നസെന്റ് sir 🌹🌹🌹പ്രണാമം 🙏🙏🙏ഉർവശി ചേച്ചി ജയറാം അണ്ണൻ combo 👌👌👌🥰🥰baby ശാലിനി ഇപ്പോൾ famouse അല്ല ചെറുതിലെ famous ആയിരുന്നു..2023ൽ കാണാൻ വന്നവർ ഉണ്ടോ

    • @shahidha1575
      @shahidha1575 6 місяців тому +2

      Njan und

    • @riyaparu2738
      @riyaparu2738 6 місяців тому +2

      Baby Shamili aanu ethil shalini alla

  • @user-lb9le7bl1v
    @user-lb9le7bl1v 2 роки тому +63

    എല്ലാരുടെയും കൂട്ടായ്മ അതാണ് എനിക്ക് കൂടുതൽ eshttaye😍

  • @prv3865
    @prv3865 Рік тому +76

    എത്ര നന്നായിട്ടാണ് അന്നത്തെ കാലത്ത്‌ ഇത്രയും നല്ല ഫിലിം എടുത്തത്

    • @nishraghav
      @nishraghav 18 годин тому

      അതെ പിന്നീട്‌ കുഴൽകിണറിൽ കുഞ്ഞുങ്ങൾ വീഴുന്ന സംഭവങ്ങൾ എത്രയോ ഉണ്ടായി.. കാലത്തിനു മുന്നേ സഞ്ചരിച്ച ഫിലിം

  • @sanuworld7056
    @sanuworld7056 2 роки тому +382

    ഇതിൽ ശരിക്കും ദേവന്റെ അഭിനയം കിടിലൻ 👍👍👍👍

    • @goat-ly7vt
      @goat-ly7vt Рік тому +28

      Engineer, doctor, police, fireman, jayaram all fine actors

    • @cinmatrailer
      @cinmatrailer Рік тому +4

      💯

    • @arithkv
      @arithkv 3 місяці тому +2

      Athe correct

    • @shinesavio7733
      @shinesavio7733 Місяць тому +1

      പക്ഷെ ദേവൻ കാണിച്ച മണ്ടത്തരം.. തോട്ടി ഇട്ടു കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചത് 😂

  • @mohammeddilshadaa3866
    @mohammeddilshadaa3866 2 роки тому +161

    ഞാൻ സ്കൂളിൽ ചേരുന്നതിന് മുൻപ് കണ്ട സിനിമയാണ്. ഇപ്പോഴും ആദ്യമായി കണ്ട അതേ ആകാംഷയിൽ തന്നെ കണ്ടു.

    • @nishraghav
      @nishraghav 18 годин тому +1

      ഞാൻ 3 ൽ പഠിക്കുമ്പോൾ കണ്ണൂരിൽ വച്ചു കണ്ട ഫിലിം

  • @marshzs.s6749
    @marshzs.s6749 3 місяці тому +104

    മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയത്തിന് ശേഷം കാണുന്നവ
    രുണ്ടോ??

    • @ft-cq2kd
      @ft-cq2kd 2 місяці тому +2

      Athh ndha

  • @minimolmr1875
    @minimolmr1875 Рік тому +59

    എത്ര കണ്ടാലും മടുക്കില്ല. മാളൂട്ടി ❤️❤️❤️.

  • @shyams28
    @shyams28 Рік тому +187

    Urvasiye poloru nadi ini undaavumo....
    Lady Mega Star 🌟❤️

    • @ziya2962
      @ziya2962 Рік тому +9

      Yes 💯💯💯💯💯💯💯

    • @mohammedanees7185
      @mohammedanees7185 3 місяці тому +1

      മറ്റേത് കുന്നം കുളം ചപ്പു ചവർ കുഞ്ചു

  • @MrArtist555
    @MrArtist555 8 місяців тому +70

    Jayaram is a wonderful father, Urvashi a wonderful mother and Baby Shamili as Malootty the wonderful child👧

  • @nandhana5635
    @nandhana5635 2 місяці тому +28

    Shorts kand vannavar aarokke ond😂😂

  • @arunkr4959
    @arunkr4959 3 місяці тому +70

    Manjummal Boys കണ്ടിട്ട് വന്നവർ..... ✋🏻

  • @lathaaneesh1699
    @lathaaneesh1699 2 роки тому +553

    കുഞ്ഞു കുഴൽ കിണറിൽ വീണ സീൻ മുതൽ എന്റെ കണ്ണ് തോർന്നിട്ടില്ല. എന്റെ മനസ്സിൽ മുഴുവനും തമിഴ് നാട്ടിൽ കാഞ്ചിപുരത് ആണെന്ന് തോന്നുന്നു കഴിഞ്ഞവർഷം കുഴൽ കിണറ്റിൽ വീണുമരിച്ച ആ പിഞ്ചോമന ആയിരുന്നു.

    • @sowmyajackson5670
      @sowmyajackson5670 2 роки тому +7

      അതെ 😥

    • @neethaa806
      @neethaa806 Рік тому +2

      അതെ

    • @rafijuvairiya7298
      @rafijuvairiya7298 Рік тому +1

      Idhu mathiri try panirundha Sujith kapathirukslamo

    • @sulthantejinn
      @sulthantejinn Рік тому +1

      What a coincidence😢njnaum aa sambhavam alojichu.... Innum manasil ninnu mayathathu oru thuni sanjiyo matto venam ennavashyapettapol aa kunjinte amma thanne karanjukondu athu thaychukoduthu.... Avasanam kunju rakshapettilla ennalojikumpol hridayam nurungum

    • @manudhanush2144
      @manudhanush2144 2 місяці тому

      ഇത് എൻറെ നാട്ടിൽ ഞെട്ട എന്ന് പറയുന്ന സ്ഥലത്ത് വൈകുണ്ഠം എസ്റ്റേറ്റ് ആണ് തമിഴ്നാട് കേരള ബോർഡർ ആണ് കുഞ്ഞ് കിണറിൽ വിടുന്ന രംഗം ഷൂട്ട്

  • @RashidKn-jg3lr
    @RashidKn-jg3lr Місяць тому +11

    2024 il kannunaavarundo😂

  • @daydreamer8029
    @daydreamer8029 2 роки тому +102

    ഇവർ അഭിനയിക്കുകയാണോ sherikkum👌🏻

  • @reethamm8584
    @reethamm8584 27 днів тому +3

    First time watching this movie 😢24/5/2024

  • @sabadt4972
    @sabadt4972 3 місяці тому +93

    മഞ്ഞുമ്മൾ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ

  • @sandhyabala5344
    @sandhyabala5344 Рік тому +293

    അച്ഛനെ അപമാനിച്ചു അയക്കുന്ന സീൻ ഒട്ടും സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😭😭😭 51:34 ഒന്നും പറയാൻ പറ്റാത്ത aa അവസ്ഥ 😭😭😭 പാവം 😢😢

    • @neslinizar
      @neslinizar 7 місяців тому +13

      Enikkm same അവസ്ഥ ഉണ്ടായിട്ടുണ്ട്..... അന്ന് തള്ളയെ thalliyaalo എന്ന് വരെ തോന്നി 😢

    • @shahidha1575
      @shahidha1575 6 місяців тому +2

      Sheriyanu

    • @parvathysyam6107
      @parvathysyam6107 6 місяців тому +2

      Enikum😢😢😢

    • @arshadkhan-vu5dn
      @arshadkhan-vu5dn 6 місяців тому +4

      Muthashan povva aa nishkalangamaya chodhyam 😪

    • @greeshmakarthika5710
      @greeshmakarthika5710 5 місяців тому +1

      ഞാൻ ആ സീൻ കാണാൻ വേണ്ടിയാ വന്നേ ഒരുപാട് വിഷമം തോന്നുന്ന രംഗം

  • @subeeshmathath7352
    @subeeshmathath7352 11 місяців тому +38

    മലയാളത്തിലെ ആദ്യത്തെ Survival Thriller

  • @bivin949
    @bivin949 3 місяці тому +31

    മഞ്ഞുമ്മേൽ കണ്ടിട്ട് വന്നവർ ആരൊക്കെ 😊

  • @aswathiachuzz5080
    @aswathiachuzz5080 10 місяців тому +56

    Aah pattikuttante acting 😍🔥

  • @jithinrajpk54
    @jithinrajpk54 3 місяці тому +23

    മഞ്ഞുമൽ ബോയ്സ് 😂😂 കണ്ടതിനു ശേഷം എവിടെ വന്നവർ ഉണ്ടോ

  • @ratheeshpa820
    @ratheeshpa820 2 роки тому +90

    Urvashi ethra sundari ayirunnu

  • @anandhuv106
    @anandhuv106 Рік тому +127

    Malu and Appu rocks Superb movie ❤️

  • @user-tm5cx9rl8d
    @user-tm5cx9rl8d 5 місяців тому +12

    2024 ലും ഈ മൂവി കാണാൻ വന്നവർ ഉണ്ടോ ❤😅

  • @Pammu_7
    @Pammu_7 3 місяці тому +10

    Manjummel boys kand vannavar ondo by the by aaa koch aa prayathill ethra realistic act cheythalo uff🙌❤️

  • @shibinaansar5256
    @shibinaansar5256 Рік тому +42

    2023ൽ കാണുന്നവർ ഉണ്ടോ

  • @sreejithss3072
    @sreejithss3072 2 місяці тому +2

    ഈ സിനിമ കുട്ടിക്കാലത്ത് റ്റീയറ്ററിലും ഒരുപാട് തവണ ദൂരദർശനിലും കണ്ടായിരുന്നു. അന്നൊക്കെ ഈ സിനിമ വലിയൊരു സംഭവമായി തോന്നിയിരുന്നു. ഇപ്പോൾ കണ്ടപ്പോൾ ഫുൾ കോമഡിയായും തോന്നുന്നു. ജയറാം, ഉർവശി, ദേവൻ, ശ്രീനാഥ് മുതലായവർ നല്ല ഓവറാക്റ്റിംഗ്. കുഴൽ കിണറിൽ വീഴുന്നതിന് മുൻപ് തറവാട്വീട്ടിലുള്ള സീനൊക്കെ നല്ല കോമഡിയും കുടുംബപ്രശ്നങ്ങളും നല്ലരീതിയിൽ അവതരിപ്പിച്ചു. K.P.A.C ലളിത, നെടുമുടി വേണു, ഇന്നസെന്റ്, മാളൂട്ടി മുതലായവരുടെ അഭിനയം 🔥🔥🔥

  • @keethusnest9180
    @keethusnest9180 Рік тому +27

    Jayaram, Devan, sreenath, prathapachandran, പേര് അറിയാത്ത ഡോക്ടർ ellarum bhayankara athmarthamayi ninnu✌🏻athra dedication 🙏🏻മരിച്ചു പോയവരെ സ്മരിക്കുന്നു

  • @sangeethava8911
    @sangeethava8911 2 роки тому +324

    കുടുംബം നോക്കുന്ന ഭർത്താക്കന്മാരുടെ ഭാര്യമാരുടെ അവസ്ഥ ഇതു തന്നെ

    • @shifanathrichu1716
      @shifanathrichu1716 2 роки тому +4

      അതെ

    • @nanduu7063
      @nanduu7063 2 роки тому +15

      @@b2wygamingtech477 മാന്യമായി സംസാരിച്ചൂടെ ഒരുപക്ഷെ അവരുടെ സാഹചര്യം അതായതു കൊണ്ടാവും അങ്ങനെ comment ഇട്ടത്.. അത് മനസ്സിലാക്കാനുള്ള common sense കാണിക്കണം...

    • @b2wygamingtech477
      @b2wygamingtech477 2 роки тому +1

      @@nanduu7063 ooooo😯😯😯

    • @safreenasafri4049
      @safreenasafri4049 2 роки тому +5

      Corect ningel prnjed e filim kanumbo njn karayarund. Bcos anubavam guru. Ipoyum njn anubavikunu

    • @ayshuss1217
      @ayshuss1217 Рік тому

      @sangeetha✌️✌️✌️✌️✌️✌️

  • @kingini1614
    @kingini1614 2 роки тому +35

    ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു കളഞ്ഞല്ലോ 😥

  • @darvinjosephdj7028
    @darvinjosephdj7028 3 місяці тому +19

    Kok inta video kandu vanavar ondo😂

  • @asnashihab5217
    @asnashihab5217 Рік тому +34

    2023 il kanunnavarundo

  • @abhinandabhi3378
    @abhinandabhi3378 3 місяці тому +15

    മഞ്ഞുമ്മൽ ബോയ്സ് കണ്ട ശേഷം വന്നവർ ഉണ്ടോ 🔥🔥

  • @reshmamanikuttan1192
    @reshmamanikuttan1192 Рік тому +32

    Ee film ente mother in law ku njan dedicate cheyyunnu

  • @mk8410mk
    @mk8410mk 9 місяців тому +34

    കുട്ടിയെ രക്ഷിച്ച ഫയർ ഫോഴ്സിനും പോലീസ് കാർക്കും എന്റെ പ്രത്യേക അഭിനനനം

    • @Fortunre
      @Fortunre 7 місяців тому +4

      Ith cinema aado

    • @mk8410mk
      @mk8410mk 7 місяців тому +1

      @@Fortunre ആണോ😱

    • @nandhanap.m2044
      @nandhanap.m2044 6 місяців тому +1

      ​@@mk8410mk😂😂😂😂

  • @maskboyshorts
    @maskboyshorts 2 роки тому +202

    *😳Even that Dog's Acting was Super🐕🥰*

  • @Sruthy_Chandran
    @Sruthy_Chandran Рік тому +320

    എന്റെ അമ്മായിഅമ്മ ഇങ്ങനാരുന്നു, husband ന്റെ ചേട്ടന്റെ വൈഫ്‌ ഡിവോഴ്സ് മേടിച് പോയി 🙄പക്ഷെ ഞാൻ ചെല്ലുന്നതിനു മുന്നേ മരിച്ചു 😁അയലോക്കംകാരെല്ലാം പറയുന്നത്... മോള് ഭാഗ്യം ചെയ്ത കൊച്ചാണെന്നാണ് 😁🤣

    • @dreamslight8600
      @dreamslight8600 Рік тому +9

      👍🤣

    • @rinshidamushfiq8929
      @rinshidamushfiq8929 Рік тому +13

      Ath polich

    • @ManjimaSunil85
      @ManjimaSunil85 Рік тому +8

      Athu enthalum nannayi 😂

    • @Sruthy_Chandran
      @Sruthy_Chandran Рік тому +9

      @@aghilajubin4032 വാ......കൊണ്ട് 🙄പിന്നെ എന്റെ സ്ഥാനത്തു നിങ്ങൾ ആയിരുന്നേൽ എന്ത് ചെയ്യുമായിരുന്നു എന്ന് കണ്ടറിയാം...... 🤣🤣

    • @Sruthy_Chandran
      @Sruthy_Chandran Рік тому +6

      @@aghilajubin4032 Sorry enik immathiri oola esssay 🤣🤣 vaayikkan neram illa😆athond no replyyy

  • @sneha.d3497
    @sneha.d3497 2 місяці тому +10

    2024il aarelum undo

  • @healthtips8270
    @healthtips8270 Рік тому +84

    🐕 അപ്പു മാളൂട്ടി സൂപ്പർ 🥰 k. P. C ലളിത ന്റമ്മോ അഭിനയം, പിന്നെ ദേവൻ എല്ലാവരും സൂപ്പർ

  • @asifasu3135
    @asifasu3135 Рік тому +92

    33 years❤❤✨️2023..still ✨️🥰

  • @itsme-ow8ut
    @itsme-ow8ut 5 місяців тому +10

    മാളൂട്ടി പേരുള്ളവർ ഉണ്ടോ ഇവിടെ
    Me🤗

  • @albinjoseph7736
    @albinjoseph7736 3 місяці тому +14

    Manjumel kandit vanna aarelum undo..?

  • @shilpareju
    @shilpareju 3 місяці тому +30

    മഞ്ഞുമ്മേൽ ബോയ്സ് ഇറങ്ങിയതിനു ശേഷം ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ 😍

  • @athiratheertha4490
    @athiratheertha4490 2 роки тому +203

    Kunjini sabtham kodutha sreeja ravikku abinanthanangal❤️

  • @sianasia6847
    @sianasia6847 2 місяці тому +7

    2024ലെ കണീന്റെ വർ ഉടെ 👇

  • @akhilknairofficial
    @akhilknairofficial 11 місяців тому +18

    ഭരതന്റെ സംവിധാനമികവ് എടുത്ത് പറയേണ്ടതാണ് ❤️❤️❤️

  • @mubashirathasnip4039
    @mubashirathasnip4039 2 роки тому +41

    2022 kaanunnavarundo

  • @raihascorner6376
    @raihascorner6376 Рік тому +34

    എനിക്ക് എന്തിന്റ കേടായിരുന്നു 😢😢😢ചുമ്മാ ഷോർട്സ് കണ്ട് വന്ന് കരഞ്ഞു ഊപാട് ഇളകി

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 3 місяці тому +10

    മഞ്ഞു ബോയ്സ് കണ്ടു വന്നവർ ഉണ്ടോ ❤️❤️❤️

  • @AmizzzworldAmi
    @AmizzzworldAmi Рік тому +78

    എന്ത് നല്ല സിനിമ, എത്ര നല്ല പാട്ടുകൾ 🥰🥰#evergreen

  • @sreevidhya3395
    @sreevidhya3395 11 місяців тому +25

    Devante ideas valare nallathayirunnu👍urvashimams acting was amazing

  • @sparandines7227
    @sparandines7227 Рік тому +11

    എത്ര കണ്ടാലും മതിവരില്ല 😍

  • @VishnuKv-np8xc
    @VishnuKv-np8xc 3 місяці тому +12

    After manjumal boys ❤️

  • @ashish.kunjachan
    @ashish.kunjachan 3 місяці тому +7

    Anyone after Manjummal Boys (2024)?

  • @asharafmuhsi5379
    @asharafmuhsi5379 3 місяці тому +11

    മഞ്ഞുമൽ ബോയ്സ് കണ്ടിട്ട് വന്നവരുണ്ടോ😂

  • @akshodayamahaasamstaanam
    @akshodayamahaasamstaanam 2 роки тому +43

    I am Kannadiga, its very nice movie 👏👏👏👏🙏🙏🙏🙏

    • @anjumathew5308
      @anjumathew5308 2 роки тому +2

      movie nodi enjoy madlike , bhashe enu samasye ne alla..

  • @MissAmmu4541
    @MissAmmu4541 27 днів тому +3

    2024l kaanunnavarundo?

  • @ASUTHOSHMk
    @ASUTHOSHMk 3 місяці тому +18

    ഇപ്പൊ മഞ്ഞുമ്മൽ ബോയ്സ് വന്നു. ഇതുപോലെ 🥳

  • @Golda-mr9ye
    @Golda-mr9ye 2 місяці тому +4

    എന്നെ ധിക്കരിച്ചു പോയത് കൊണ്ട് വന്ന വിപത്താനന്ന്‌ കരുതും അമ്മായിയമ്മ അപ്പോളോ.. വിവരക്കേടിന്റെ ആൾരൂപങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നു..

  • @Hari-xr8qj
    @Hari-xr8qj 2 місяці тому +5

    2024 il kanunnavarundo😀

  • @AmizzzworldAmi
    @AmizzzworldAmi Рік тому +34

    വല്ലാത്ത കഷ്ടം തന്നെ.. ഉർവശി 🥺

  • @iamadh6560
    @iamadh6560 3 місяці тому +12

    മഞ്ഞുമ്മൽ BOYS 😊

  • @haridaskthankachan1524
    @haridaskthankachan1524 Рік тому +11

    ലളിത ചേച്ചി...ഉർവശി..uff ഇജാതി അഭിനയം..❤️❤️

  • @Njan1989
    @Njan1989 Рік тому +38

    1.09.32 മുതൽ പടം വേറെ ട്രാക്ക്ലേക്ക് മാറി. പിന്നെ കണ്ടത് ശ്വാസം അടക്കി പിടിച്. ടെൻഷൻ കൂട്ടാൻ ജോൺസൺ മാഷിന്റെ ബിജിഎം . Best survival movie in malayalam. ഇതൊക്കെ കാണുമ്പോഴാ ആ മലയൻകുഞ് ഒക്കെ എടുത്ത് പൊട്ടകിണറ്റിൽ ഇടാൻ തോന്നണെ.

  • @harees5200
    @harees5200 3 місяці тому +7

    മഞ്ഞുമ്മൽ മാളൂട്ടി ❤❤❤

  • @atmo8672
    @atmo8672 Рік тому +71

    ഇതിൽ ഉര്‍വശിയുടെ അച്ഛന്‍ വീട്ടില്‍ വരുമ്പോൾ KPAC ലളിത insult ചെയ്തു പറഞ്ഞു വിടുന്ന സീന്‍ ഉണ്ട്.. എന്റെ അമ്മായി അമ്മയോ അച്ഛനോ ആണ് എന്റെ വീട്ടുകാരോട് ഇങ്ങനെ പെരുമാറിയത് എങ്കിൽ അവരുടെ പല്ല് താഴെ അടിച്ചിട്ട് കഴിഞ്ഞേ ബാക്കി വർത്തമാനം ഉള്ളു 🤬🤬🤬🤬🤬🤬

    • @paaru313
      @paaru313 Рік тому +10

      എനിക്ക് ഈ അവസ്ഥ ഒരുപാട് തവണ വന്നിട്ടുണ്ട് 😢😢

    • @atmo8672
      @atmo8672 Рік тому +17

      @@paaru313 ആരും ആരുടെയും അടിമ അല്ല.. അതുകൊണ്ട് ഭർത്താവിൻ്റെ വീട്ടുകാർ അധികം കളിച്ചാൽ നല്ലോണം തിരിച്ച് കൊടുക്കണം!!!! നമ്മൾ react ചെയ്യും എന്ന് അറിഞ്ഞാൽ അവർ അധികം കളിക്കില്ല.. be bold and strong...

    • @paaru313
      @paaru313 Рік тому +7

      @@atmo8672 തിരിച്ചു പറയാൻ തുടങ്ങിയപ്പോ ആണ് സമാധാനം ആയത്... But hus നമ്മളെ നല്ലപോലെ നോക്കുമ്പോ ഇട്ട് പോവാനും vayya🥺നിൽക്കാനും വയ്യ 😐

    • @atmo8672
      @atmo8672 Рік тому +7

      @@paaru313ശെരിയാണ്.. പക്ഷേ അതിന് നമ്മുടെ വീട്ടുകാർ അവരുടെ മുൻപിൽ ചെറുത് അവണ്ട കാര്യം ഇല്ലല്ലോ.. ഇങ്ങോട്ട്. മര്യാദയ്ക്ക് പെരുമാറാൻ അവർക്ക് അറിയില്ലെങ്കിൽ അവരെ പഠിപ്പിക്കണം...

    • @sandhyabala5344
      @sandhyabala5344 Рік тому +3

      Same da👍 real life ഇതൊന്നും സമ്മതിച്ചു കൊടുക്കാൻ പറ്റില്ല 😡😡 aa സീൻ സഹിക്കാൻ പറ്റില്ല ഉരുവശിയുടെ സങ്കടം 😢😢😢😢

  • @Sukurtham
    @Sukurtham Рік тому +8

    അടിപൊളി... ഇഷ്ട്ട സിനിമ... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... ആശംസകൾ..

  • @itsme.12
    @itsme.12 Рік тому +17

    Iam just 19yrs old girl and chilling my life with all happiness. Iam always told to my friends i don't want marriage in my life like that type of family things. My family always respect my choice. But i want a baby, that's girl or boy not a matter. This type of movie break my heart😔. I was broke up with my bf . At that time i was just laughing like a hell. I think he cried. That time my siblings said iam a devil, heartless girl😅. But babies are my weakness.

    • @mhdonly4u
      @mhdonly4u Рік тому +1

      Kure കഴിയും എല്ലാവരും മരിക്കും നമ്മൾ ഒറ്റക്കകും അപ്പോ വിഷമിച്ചിരിക്ക്.

    • @tanvitripathi3997
      @tanvitripathi3997 8 місяців тому

      Adopt a kid is a best choice.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 6 місяців тому

      Adoption is for you i guess❤

  • @siasvlog9875
    @siasvlog9875 7 місяців тому +6

    വല്ലസ്ഥലത്തേക്കും ടൂർ വന്നു മക്കളെ ഒറ്റയ്ക്ക് വിടുന്ന പേരന്റസ്.

    • @thomasshelby8462
      @thomasshelby8462 3 місяці тому

      പിന്നെ ടൂർ പോവുമ്പോ അവരും കൂടെ പോണോ🙄 മണ്ടത്തരം പറയാതെ പോടോ

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 Рік тому +18

    ഇതിൽ ആദ്യം ഉള്ള മൗനത്തിൽ songil മാളൂട്ടീടെ ജനനം കാണിക്കുന്ന കുഞ്ഞു കുട്ടി ആണ് ഇപ്പോൾ ഉള്ള സിങ്ങർ അഭയ hiran മയി

  • @deepudas980
    @deepudas980 Рік тому +15

    ഉർവശി . kpsc ലളിത.. ഇവർക്ക് പകരം വയ്ക്കാൻ അന്നും ഇല്ല ഇന്നും ഇല്ല ആരും..

  • @ZuHaRa...
    @ZuHaRa... 2 роки тому +38

    Ithupoleya Ente vellimmayum ummane parayar 😭😭😭pavam kore sahichu ☹️

    • @nasrinnazzz691
      @nasrinnazzz691 Рік тому +3

      Ente vellimmayum anganeee annn.uppayum ammayiyum okke vellimmayude settan. Pavan entee Umma🥺❤️‍🩹

    • @ZuHaRa...
      @ZuHaRa... Рік тому

      @@nasrinnazzz691 same entem ammayimarum.. Uppem.. Aghanennya 😕

  • @thabuz
    @thabuz Рік тому +27

    പഴയ സിനിമകൾഎന്നും കണ്ടിരിക്കാൻ തോന്നും

  • @readingvlog5933
    @readingvlog5933 3 місяці тому +8

    Manujumalel boys🥰 kand vsnnavar. Like onnum venda😂😂😂.

  • @sujisurendran1589
    @sujisurendran1589 3 місяці тому +8

    Manjummel boys കണ്ടിട്ടുവന്നവർ ലൈക്‌ അടി 😊

  • @nasiyasha3385
    @nasiyasha3385 8 місяців тому +4

    എല്ല വീടുകളിലും നടക്കു യദാർത്ത കഥ ഒന്നും പറയാൻ ഇല്ല അഭിനയംവും.......

  • @user-jy4nx6dh7z
    @user-jy4nx6dh7z Рік тому +22

    മാതൃത്വം മനോഹാരം....❤

  • @monikamohan3976
    @monikamohan3976 Рік тому +14

    Ente hus Dubai il Anu..Enik orma vannath Varumpol arum kanathe pole car il erunnu ootta Kannittu enne nokunna ente hus ne Anu….relatable every moments❤really such a beautiful movie❤

  • @kinglair4626
    @kinglair4626 3 місяці тому +6

    After watching manjumel boys⚡️

  • @dhan5102
    @dhan5102 2 місяці тому +4

    This is much better than manjummel boys....story direction dialogue casting 👍

  • @letsrol
    @letsrol 3 місяці тому +6

    Again after manjummal boys..✨

  • @hameed5668
    @hameed5668 3 місяці тому +8

    ഇതൊക്കെയാണ് ഫിലിം... മഞ്ഞുമ്മൽ ബോയ്സ് ഒന്നുമില്ല..കണ്ടിട്ട് ഒരു ഫീലും തോന്നാത്ത ആവറേജിനും താഴെയുള്ള പടം മഞ്ഞുമ്മൽ ബോയ്സ്

    • @vinuvinu8111
      @vinuvinu8111 3 місяці тому +1

      നീയൊക്കെ ഇങ്ങനെ കരഞ്ഞ് തീർകു....ഒരു മൂലക്ക് ഇരുന്നു മോങ്ങിക്കോ.....പടം 200+ Cr...പിന്നെ Aliens കണ്ടിട്ട് ആയത് ആയിരിക്കും അല്ലെ😅😅

    • @Assy18
      @Assy18 2 місяці тому +1

      പഴയതു എന്തിനോടും ആളുകൾക്കു ഉള്ള ബഹുമാനമാണ് താങ്കളെകൊണ്ട് ഇങ്ങനെ പറയിക്കുന്നത് രണ്ടും മികച്ച സിനിമകൾ തന്നെയാണ്

    • @hameed5668
      @hameed5668 2 місяці тому

      @@Assy18 അല്ല ഒരിക്കലുമല്ല.. പുതിയ നല്ല സിനിമകൾ ഇഷ്ടം പോലെയുണ്ടല്ലോ.. പ്രേമലു ഞാൻ രണ്ട് പ്രാവശ്യം കണ്ടു.. സൂപ്പർ.. ഭ്രമയുഗം കണ്ടു നല്ല ഫിലിം..

    • @ARJUN-bn2sz
      @ARJUN-bn2sz 2 місяці тому

      Angane parayaan aavilla rand tharathile feel tharunna movie aanu.Manjummal boys Kure koode real aanu ath nadanna oru sambhavam aayath kond nadanna engane aano angane alle edukkan aavu.😊

    • @paracoco1761
      @paracoco1761 Місяць тому

      ​​@@Assy18I think the difference is that here the child is innocent, so we feel stronger emotions. Whereas Manjummal boys got into trouble because of their own unruly behaviour. They went into a dangerous area just for the thrill and got the consequences of their actions. I felt no sympathy for them. 🤷‍♀️

  • @shaheebck8673
    @shaheebck8673 11 місяців тому +30

    Urvashi&Jayaram ivar abhinayikugayalla jeevikuaa ee cinemail😢

  • @chandriktk6143
    @chandriktk6143 Рік тому +100

    Sreeja chechide voice how cute (maalutty) 🥰

    • @alamelunishanth3008
      @alamelunishanth3008 Рік тому

      mallutypadam tamil

    • @shelz-pg1cr
      @shelz-pg1cr 5 місяців тому

      @@alamelunishanth3008 malutty malayalam

    • @lakshmisoman9431
      @lakshmisoman9431 5 місяців тому +2

      ​@@alamelunishanth3008
      Malootty original film malayalam thaan not thamil

  • @SheljoVlogs
    @SheljoVlogs 3 місяці тому +8

    After manjumal boys survival triller

  • @anhelica0182
    @anhelica0182 Рік тому +2

    Thanks for the download movie 🍿 nice Indian film