കൊതിയൂറുന്ന ബിരിയാണിയാണ് തയ്യാറാക്കിയത് അവിടെ മൂത്ത മണം വരുന്നുന്ന് പറഞ്ഞപ്പോൾ ഇവിടെ എൻ്റെ നാവിൽ വെള്ളമൂറി ആ secret ingredient ആണ് ബിരിയാണീടെ Highlight ബിരിയാണി കണ്ടപ്പോൾ കൊതിയായി tomato ബിരിയാണി തീർച്ചയായും try ചെയ്യും
Tomato biriyani എന്ന് കണ്ട് ഓടിവന്നതാണ് ഇതൊന്നും എനിക്ക് തയ്യാറാക്കാൻ അറിയില്ല അതുകൊണ്ട് ഇത്തരം receipe കൾ ക്ക് UA-cam മാത്രമാണ് ശരണം അങ്ങനെയാണ് ഈ video കണ്ടത് എനിക്ക് ഒരു പാടിഷ്ടപ്പെട്ടു എനിക്ക് College ൽ പോകുമ്പോൾ ഉണ്ടാക്കി കൊണ്ടു പോകാൻ പറ്റിയ receipe തന്നെയാണിത്
Sherikkum kandittu kothiyaayi 🤤🤤ithuvare Kazhichittilla.. Enthayalum undaakki nokkanam
very tasty and yummy recipe.. kuttikalokae schoolil kondu pokan variety annu athpolae avar kudual kazhikumm
Woow kanumbo thanne kodiyavunnutta. Looks so delicios and tasty
വെറൈറ്റി ബിരിയാണി ആണല്ലോ. കണ്ടിട്ട് കൊള്ളാമെന്നു തോന്നുന്നു try ചെയ്തു നോക്കട്ടെ ❤
Idhu kollallo,,, luks so yummy 😋
Tomato biriyani പുതിയ രീതിയിൽ ചെയ്തു കാണിച്ചു ഇതുവരെ ചെയ്തിട്ടില്ല ഇനി ചെയ്ത് നോക്കാം ❤
Super Tomato biriyani 👌new one. ❤️healthy, easy and colourful dish.Really i like sooo much. Defenitly i will do it. Thanks for the good video
Tomato ബിരിയാണി അടിപൊളി ആയിട്ടുണ്ട് ഒരു വെറൈറ്റി സംഭവം 😍😍😍
ട്രൈ ചെയ്തിട്ട് പറയാട്ടോ
Biriyani recipe adipoli... variety.. will try... thankyou for sharing..
Super aayitt und..കുട്ടികൾ ഇത് മതിയല്ലോ ട്രൈ ചയുത് നോക്കും
ഇങ്ങനെ ഒരു ബിരിയാണി ആദ്യമായി കാണുകയാ. കണ്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു 👌
നല്ലൊരു ബിരിയാണി റെസിപ്പി പരിചയപ്പെടുത്തി ട്രൈ ചെയ്തു നോക്കണം
kuttigalk lunch n prepare cheyyaan pattiya easy biriyani recipe good sharing
variety biriyani anello, kuttikalk orupad ishtavum, easy recipe thanne
Adipoliyayittund ee rice.. Vareity ayittund.. Kuttikalkk schoolilekk kondupovan undakki kodukkam
ബിരിയാണി അടിപൊളി.. ഉണ്ടാക്കി നോക്കാം
Very yummy and unique biriyani recipe Will definitely try making this recipe.. Thanks for sharing..
Biriyani supper aayitund
super recipi .pareekshichu nokkanam
Seeing first time will try it
Valare taste ayittulla recipe
നല്ല ടേസ്റ്റി ആയ ബിരിയാണി തന്നെ ആവും. വെറൈറ്റി ആയിട്ടുണ്ട്, കൊള്ളാം
Recipe nannayitund try cheythu nokato
Tomato ബിരിയാണി... ഈ ഒരു വെറൈറ്റി ആദ്യായിട്ട കാണുന്നെ. Tomato rice ഒക്കെ ഉണ്ടാക്കാറുണ്ട്. ഇത് പരീക്ഷിച്ചു നോക്കിട്ട് റിസൾട്ട് പറയാട്ടോ 🥰
Tomato biriyani ugran 👌👌 ente makkalk biriyani favourite aanu ... njan enthayalum undakki kodukkum.. thankyou for the recipe..
Verritty recipe anello എന്തായാലും ട്രൈ ചെയ്തു നോക്കും
Super recipe. Will try this
കൊതിയൂറുന്ന ബിരിയാണിയാണ് തയ്യാറാക്കിയത് അവിടെ മൂത്ത മണം വരുന്നുന്ന് പറഞ്ഞപ്പോൾ ഇവിടെ എൻ്റെ നാവിൽ വെള്ളമൂറി ആ secret ingredient ആണ് ബിരിയാണീടെ Highlight ബിരിയാണി കണ്ടപ്പോൾ കൊതിയായി tomato ബിരിയാണി തീർച്ചയായും try ചെയ്യും
Tomato biriyani എന്ന് കണ്ട് ഓടിവന്നതാണ് ഇതൊന്നും എനിക്ക് തയ്യാറാക്കാൻ അറിയില്ല അതുകൊണ്ട് ഇത്തരം receipe കൾ ക്ക് UA-cam മാത്രമാണ് ശരണം അങ്ങനെയാണ് ഈ video കണ്ടത് എനിക്ക് ഒരു പാടിഷ്ടപ്പെട്ടു എനിക്ക് College ൽ പോകുമ്പോൾ ഉണ്ടാക്കി കൊണ്ടു പോകാൻ പറ്റിയ receipe തന്നെയാണിത്
Oro puthiya recipesum varunnundallo...poratte ...next video ക്ക് vendiwait cheyyunnu
Camera കുറച്ചു കൂടി പുറകിലേക്ക് വെച്ചാൽ നന്നായിരിക്കും.over focused ആയത് പോലെ