ഈ വീഡിയോയിൽ പറയുന്ന ബുള്ളറ്റ് മോഴയുടെ ഒപ്പം ഉണ്ടായിരുന്ന ആളുടെ അനന്തിരവൻ - അത് ഞാനാണ്. രാജുവേട്ടന് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ എന്റെ പാപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട് -"അവൻ മിക്കവാറും ആത്മഹത്യ ചെയ്തേക്കും, ഒരാളുടെ മുൻപിലും താഴ്ന്നു ജീവിക്കില്ല അവൻ" അതാണ് കോട്ടായി രാജു 🔥
കേൾക്കുംതോറും സങ്കടം കൂടി വരുന്നു... ചികിൽസിച്ചു ഭേദമാവില്ലെന്ന് തോന്നിക്കാണും ഭാര്യയും മക്കളും എല്ലാം വിറ്റു പെറുക്കി ചികിൽസിക്കും ഒടുവിൽ അവർ വഴിയാധാരമാവും എന്നും ആ മനുഷ്യൻ ചിന്തിച്ചു കാണും അതാണ് അങ്ങനെ ആ മനുഷ്യൻ തീരുമാനിച്ചത്... ധീരനായി ജീവിച്ചു മരിച്ച പ്രിയപ്പെട്ട മനുഷ്യാ നിങ്ങളോട് എങ്ങനെയാണ് യാത്രാ മൊഴി പറയുക...പ്രാർത്ഥനകൾ... മോക്ഷപ്രാപ്തി നേടാൻ പ്രാർത്ഥനകൾ
മലയാള സിനിമയിലെ വിജയരാഘവൻ അതാണ് ആനകേരളത്തിൻ്റെ കോട്ടായ് രാജു എന്തും പോകും ചക്കുമരശ്ശേരിയിൽ 2023 ൽ പൂരം തുടങ്ങിയപ്പോൾ വലത്തേ കൂട്ട് അറ്റത്ത് കൊണ്ടു നിർത്തിയത് മറന്നിട്ടില്ലാ
ആന ലോകത്തെ അഗ്രഗണ്യൻ ആന ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടം ഓരോദിവസവും കേൾക്കുമ്പോൾ ഒരു പാട് സങ്കടം തോന്നും രാജുവേട്ടനെ പറ്റി മണിയേട്ടൻ്റെ നാവിൽ കേൾക്കാൻ ഇനിയും തോന്നുന്നു
പൊന്നൻ മികച്ച പാപ്പാനാവാം. വിജയൻ ആനയെ നന്നായി കൊണ്ടു നടന്നിട്ടുമുണ്ടാവും. പക്ഷെ ഇത് കണ്ടമ്പുള്ളി വിജയനെ കുറിച്ചുള്ള വീഡിയോ അല്ലെന്നും കോട്ടായി രാജുവിനെ കുറിച്ചുള്ളതാണ് എന്ന് കൃത്യമായ ബോധുമുള്ളതു കൊണ്ടാവണം അവർ അത്രയും മാത്രം പറഞ്ഞത്.
സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ധീരന്മാർക്കെ സാധിക്കു. മരണത്തിന്റെ മുഖത്തു നോക്കി പോടാ പുല്ലേ എന്നു പറഞ്ഞ രാജുവേട്ടൻ തന്റെ ജീവിതത്തിൽ കൊണ്ടു നടന്നിരുന്ന ആ ധൈര്യം അവിടെയും കാണിച്ചു.വിധി മറ്റൊന്ന് ആയിരുന്നെങ്കിൽ ഇനിയും ഒരുപാട് കാലം ഈ തൊഴിലിൽ ഉണ്ടാകേണ്ടിയിരുന്ന ഒരാൾ.അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാം സഹിക്കാൻ ഈശ്വരൻ കരുത്തു നൽകട്ടെ
@@Sree4Elephantsofficalnjan kuttam paranath alla Raju chettan nalla oru thozhil karan thanne anennu e channelil kandu thanne arijittund but personal life engana ennu ariyan pattillalo adhile choladhu anu njan vere oru channelil ponnan chettan interview kandappole kettu athre ullu
@@renishpmani3932ok.... ഓണക്കൂർ പൊന്നൻ ...അദ്ദേഹം നല്ല തൊഴിൽക്കാരൻ ആണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പക്ഷേ എല്ലാവരും പറയുന്ന എല്ലാക്കാര്യങ്ങളും ശരിയാവണം എന്നില്ലല്ലോ.. ഞാൻ അദ്ദേഹത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം മറ്റൊരു ചാനലിൽ പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പക്ഷെ E4 Elephant എന്ന പരമ്പരയെ ആധാരമാക്കി ഞാൻ എഴുതിയ വലിയ ഒരു പുസ്തകത്തിൽ അദ്ദേഹത്തെ കുറിച്ചും ഏതാനും വരികൾ ഉണ്ടായിരുന്നതിനെയാണ് അദ്ദേഹത്തെ കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ട് എന്ന് പരാമർശിച്ചത്...
വീഡിയോ കാണുന്നേനു മുന്നേ കമന്റ് ഇട്ട കൊഴപ്പൊണ്ടോ. ഇത് നന്നാവും ഉറപ്പു.ഇനി കാണട്ടെ ❤❤❤❤അത് നിങ്ങളോടുള്ള വിശ്വാസം ആണ് ശ്രീകുമാർ അരൂകുറ്റി
ഈ വീഡിയോയിൽ പറയുന്ന ബുള്ളറ്റ് മോഴയുടെ ഒപ്പം ഉണ്ടായിരുന്ന ആളുടെ അനന്തിരവൻ - അത് ഞാനാണ്. രാജുവേട്ടന് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ എന്റെ പാപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട് -"അവൻ മിക്കവാറും ആത്മഹത്യ ചെയ്തേക്കും, ഒരാളുടെ മുൻപിലും താഴ്ന്നു ജീവിക്കില്ല അവൻ" അതാണ് കോട്ടായി രാജു 🔥
ബുള്ളറ്റ് മോഴയുടെ ഒറിജിനൽ പേര് എന്താ?
അതേ ലിജോമോൻ ആണ് അക്കാര്യം പറയാൻ വിളിച്ചിരുന്നത്.
ഇൻട്രോ എടുക്കുന്ന സമയം ആ പേര് പെട്ടന്ന് നാവിൽ വന്നില്ല. ക്ഷമിക്കണം
@@yadukrishnang1713 രാജഗോപാൽ
@@yadukrishnang1713രാജഗോപാൽ
ആനയേയും ചട്ടക്കാരൻമാരെയും
അറിയുന്ന എല്ലാവരുടെയും മനസ്സിൽ രാജു ഏട്ടൻ എന്നും ഉണ്ടായിരിക്കും❤❤❤
കേൾക്കുംതോറും സങ്കടം കൂടി വരുന്നു... ചികിൽസിച്ചു ഭേദമാവില്ലെന്ന് തോന്നിക്കാണും ഭാര്യയും മക്കളും എല്ലാം വിറ്റു പെറുക്കി ചികിൽസിക്കും ഒടുവിൽ അവർ വഴിയാധാരമാവും എന്നും ആ മനുഷ്യൻ ചിന്തിച്ചു കാണും അതാണ് അങ്ങനെ ആ മനുഷ്യൻ തീരുമാനിച്ചത്... ധീരനായി ജീവിച്ചു മരിച്ച പ്രിയപ്പെട്ട മനുഷ്യാ നിങ്ങളോട് എങ്ങനെയാണ് യാത്രാ മൊഴി പറയുക...പ്രാർത്ഥനകൾ... മോക്ഷപ്രാപ്തി നേടാൻ പ്രാർത്ഥനകൾ
അത് തന്നെ ആണ് ഉണ്ടായത്
അങ്ങിനെ തന്നെയാവണം...
മണികണ്ഠൻ ചേട്ടന്റെ ആനയറിവുകൾ കേട്ടിരിക്കാൻ തന്നെ എന്താ രസം എല്ലാം കണ്മുന്നിൽ കാണുന്ന പോലെ....
Yes... great 👍
ആനക്കാരിൽ ഒരാൾക്കും മറക്കാനാവാത്ത പാപ്പാൻമാരിൽ ഒരാളാണ് രാജുഏട്ടൻ❤❤
കോട്ടായി രാജുച്ചേട്ടന്
പ്രണാമം 🙏🏼
നന്ദി ശ്രീകുമാർ ചേട്ടാ 🙏🏼
രാജുവേട്ടൻ.... നികത്താൻ കഴിയാത്ത നഷ്ടം... പ്രണാമം 🌹
മലയാള സിനിമയിലെ വിജയരാഘവൻ അതാണ് ആനകേരളത്തിൻ്റെ കോട്ടായ് രാജു എന്തും പോകും ചക്കുമരശ്ശേരിയിൽ 2023 ൽ പൂരം തുടങ്ങിയപ്പോൾ വലത്തേ കൂട്ട് അറ്റത്ത് കൊണ്ടു നിർത്തിയത് മറന്നിട്ടില്ലാ
അതുക്കും മേലെ... റിയൽ ഹീറോ...
ഇങ്ങനെ ഈ കഥ കേൾക്കുമ്പോൾ രാജുചേട്ടനെ ഓർത്ത് വിഷമം ഉണ്ട് അതിലേറെ ഒരു ചങ്കുറപ്പിൻ്റെ കഥ കേൾക്കുമ്പോൾ സന്തോഷവും അഭിമാനവും
😭😭😭🌹🌹🌹💕💕💕♥️♥️♥️♥️
പ്രിയപ്പെട്ട രാജു, താങ്കളോട് സ്നേഹവും ആദരവും കൂടി കൂടി വരുന്നു, പ്രണാമം
അറിയുന്തോറും ആദരവ് ഏറുന്ന വ്യക്തിത്വം
ശങ്കരനാരായണൻ രാജുംഏട്ടൻ❤❤❤
കോട്ടായി രാജു 🔥
കോട്ടായി രാജുചേട്ടനെ പറ്റിയുള്ള ഓർമകൾ വാഴക്കുളം മനോജേട്ടനോട് കൂടി ചോതിച്ച് ഒരു ചെറിയ episode ചെയ്താൽ നന്നായിരിക്കും
ശ്രമിക്കാം...
ആന ലോകത്തെ അമരക്കാരൻ.. രാജുവേട്ടന് പ്രണാമം 🙏
കോട്ടായി 💥........ മറക്കില്ല 🌹
മറക്കില്ലൊരിക്കലും
ചന്തിക് മാത്രം പോരാ ചങ്കിനു നല്ല ഉറപ്പ് വേണം❤
ആന ലോകത്തെ അഗ്രഗണ്യൻ ആന ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടം ഓരോദിവസവും കേൾക്കുമ്പോൾ ഒരു പാട് സങ്കടം തോന്നും രാജുവേട്ടനെ പറ്റി മണിയേട്ടൻ്റെ നാവിൽ കേൾക്കാൻ ഇനിയും തോന്നുന്നു
Yes.....
രാജു ഏട്ടൻ ഒരു നല്ല വ്യക്തി ആയിരുന്നു 😞 പ്രണാമം 🌹
മണി ചേട്ടൻ ♥️♥️♥️
മണിയേട്ടൻ 😍😍😍
My dear Raju ninakku ante Pranamam.
ധീരനായ മനുഷ്യൻ...
ഒരു ജൂനിയർ കടുവ വേലയൂദേൻ ആണ് രാജു ഏട്ടൻ
100%
Aalde kayil old photos videos oke undenu paranjayrnu...athoke onn include cheyayrnu ....aa kalathulla videos oke kanan pattunath thanne valiyoru karyama
ചെർപ്ലശ്ശേരി അനന്തപത്മനാഭൻ വീഡിയോ എടുക്കുമോ👏🏻❤
പ്രണാമം.. 💐💐
mangalamkunnu ayyappan nte baki video vennam
Rip🙏 raju chettan😢
കൂറ്റനാട് ജയൻ ചേട്ടന്റെ വീഡിയോ ചെയ്യുമോ എന്റെ വീടിന്റെ അടുത്താ വഴി പറഞ്ഞുതരാം plz
നോക്കാം..
Aranakkal sreekrishnan 😊
Okay.. thank you so much 🙏
🙏🏻🙏🏻🙏🏻
If possible please include the paper cuttings and photos(mentioned by Manikandan) in the next video
Let's try...
കൊടുമുടിയുടെ ഒരു വീഡിയോ ചെയ്യാമോ ?
ചേട്ടാ സൂപ്പർ
പിന്തുണയ്ക്ക് നന്ദി...❤️
💚💚
❤🙏🙏🙏🙏🙏🙏🙏🙏🙏😢
❤❤❤
പൊന്നൻ ചേട്ടൻ എല്ലേ വിജയൻ അന യെ നന്നായി കൊണ്ടു നടനെ അതെന്താ പറയാതെ
Ee channel ninnum athu pratheekshikkenda‼️
പൊന്നൻ മികച്ച പാപ്പാനാവാം. വിജയൻ ആനയെ നന്നായി കൊണ്ടു നടന്നിട്ടുമുണ്ടാവും.
പക്ഷെ ഇത് കണ്ടമ്പുള്ളി വിജയനെ കുറിച്ചുള്ള വീഡിയോ അല്ലെന്നും കോട്ടായി രാജുവിനെ കുറിച്ചുള്ളതാണ് എന്ന് കൃത്യമായ ബോധുമുള്ളതു കൊണ്ടാവണം അവർ അത്രയും മാത്രം പറഞ്ഞത്.
@@Sree4Elephantsoffical Allatha paksham ningal thachapally vijayante pradhapakala jeevitham eviteyengilum ulpetuthiyirunno onakkur mani aashante video l idathotty sukumaran sreenivasan ivarejurichu parayumbol orikkalpolum ponnan enna Peru vannilla avite comment box l athine cholliyulla tharkkavum nadannu ‼️
@@habinabi5414സത്യം പൊന്നൻ ചേട്ടനെ പറ്റി ഇവർ പറയില്ല
സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ധീരന്മാർക്കെ സാധിക്കു. മരണത്തിന്റെ മുഖത്തു നോക്കി പോടാ പുല്ലേ എന്നു പറഞ്ഞ രാജുവേട്ടൻ തന്റെ ജീവിതത്തിൽ കൊണ്ടു നടന്നിരുന്ന ആ ധൈര്യം അവിടെയും കാണിച്ചു.വിധി മറ്റൊന്ന് ആയിരുന്നെങ്കിൽ ഇനിയും ഒരുപാട് കാലം ഈ തൊഴിലിൽ ഉണ്ടാകേണ്ടിയിരുന്ന ഒരാൾ.അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാം സഹിക്കാൻ ഈശ്വരൻ കരുത്തു നൽകട്ടെ
Yes....👍
Sankaranarayanante rajueattan😢
Thank you so much for your support and appreciation 💞
Chetta.
Venattumuttam sreekumar nte video.. Cheyyane❤
നോക്കട്ടെ....
ഉടമകൾ കൂടി മുൻകൈ എടുക്കണം
💞🔥🙏🔥💞
വിളപ്പ്യായ മണികണ്ഠൻ. The legend in ആന പണി
ആനപ്പണിയിലെ ലെജൻ്റ് എന്നതല്ല ആനക്കാര്യങ്ങളിലെ വിജ്ഞാനക്കലവറ എന്നു പറയാം
കടുവ വേലായുധനു ശേഷം അന ലോകം കണ്ട ആൺ പിറപ്പ്
കടുവ വേലായുധേട്ടൻ അടിയറവ് പറഞ്ഞ ഒല്ലൂക്കര ആനയെ അഞ്ചു കൊല്ലത്തോളം കൊണ്ടുനടന്നിട്ടുണ്ട് കോട്ടായി 🔥
Kottayi Raju chettane kurichu onakoor ponnan chettan parayunndh kettappole entho oru ishttaledu thonni 🤦♂️
Who cares...we are relying on facts and truths
@@Sree4Elephantsofficalnjan kuttam paranath alla Raju chettan nalla oru thozhil karan thanne anennu e channelil kandu thanne arijittund but personal life engana ennu ariyan pattillalo adhile choladhu anu njan vere oru channelil ponnan chettan interview kandappole kettu athre ullu
@@renishpmani3932ok.... ഓണക്കൂർ പൊന്നൻ ...അദ്ദേഹം നല്ല തൊഴിൽക്കാരൻ ആണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പക്ഷേ എല്ലാവരും പറയുന്ന എല്ലാക്കാര്യങ്ങളും ശരിയാവണം എന്നില്ലല്ലോ..
ഞാൻ അദ്ദേഹത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം മറ്റൊരു ചാനലിൽ പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പക്ഷെ E4 Elephant എന്ന പരമ്പരയെ ആധാരമാക്കി ഞാൻ എഴുതിയ വലിയ ഒരു പുസ്തകത്തിൽ അദ്ദേഹത്തെ കുറിച്ചും ഏതാനും വരികൾ ഉണ്ടായിരുന്നതിനെയാണ് അദ്ദേഹത്തെ കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ട് എന്ന് പരാമർശിച്ചത്...
Pranamam
🙏🙏❤️🌹
❤
Kottai 🔥
Thank you so much 👍
Rip
Kottai rajuettande aasan aaaraaa ?
പ്രത്യേകിച്ച് ഒരു ആശാനെ പറ്റി പറഞ്ഞിട്ടില്ല...
🥰♥️🌹❤️
❤🎉🎉🎉
Thank you so much dear for your support 💞
💔💔🙏🙏🙏
Chetta sound problem unde. Chettanum oru mic vekan sremikkane.
ശ്രദ്ധിക്കാം
Pranmam
Hay
എഴുത്തച്ഛൻ ശങ്കരനാരായണൻ (കണ്ടംപുള്ളി ബാലനാരായണൻ ) ആണോ??
No
അല്ല .... എഴുത്തശ്ശൻ ശിവശങ്കർ ആണ് കണ്ടമ്പുള്ളി ബാലനാരായണൻ
💔💔💔💔
മണിയേട്ട ചേട്ടൻ ഒരു ചാനൽ തുണ്ടങ്ങു. ആനകഥ പറഞ്ഞു കേൾക്കാൻ അല്ല...!
🌹
Is rajuettan dead ??
Yes
വേഗം കഴിഞ്ഞു കണ്ടു മതിയായില്ല
Next video is coming
🔥🔥
മൈക്ക് വെയ്ക്കാതതിനാൽ ശ്രീ ഏട്ടൻ പറയുന്നത് വ്യക്തമാക്കുന്നില്ല
സോറി....
@@Sree4Elephantsoffical അത് കുഴപ്പം ഇല്ല ശ്രീ ഏട്ടാ 🥰. ഞാൻ പറഞ്ഞു എന്നെ ഉള്ളൂ
Ath oru kanakkinu nannayii...ayal paranjavasanippikunnathinu munne athinte idayil kayari parayum.ath kelkumbol arochakamaanu
Kurach videos il illarnnu pakshe pineyum...
@@Sree4Elephantsoffical ശ്രീ ഏട്ടാ വടക്കുംനാഥൻ ആനയൂട്ടിൻഎ വീഡിയോ ഉണ്ടാവോ
പാൻപരാഗ് ബിനു -ബൈജു കൂട്ടുകെട്ട് ഉണ്ടായിരുന്നു ശങ്കരനാരായണാനിൽ
How many years 😂😂😂😂😂😂
👍👍👍👍👍
ചെർപ്ലശ്ശേരി അനന്തപത്മനാഭൻ വീഡിയോ എടുക്കുമോ👏🏻❤
❤❤❤❤
🔥🔥🔥
❤
🌹
❤❤❤
ചെർപ്ലശ്ശേരി അനന്തപത്മനാഭൻ വീഡിയോ എടുക്കുമോ👏🏻❤
നോക്കാം...
ഉടമകൾ കൂടി താത്പര്യം എടുക്കട്ടെ
❤
🔥🔥🔥🔥
Thank you so much dear Riyaz
ചെർപ്ലശ്ശേരി അനന്തപത്മനാഭൻ വീഡിയോ എടുക്കുമോ👏🏻❤
❤❤❤❤
❤
ചെർപ്ലശ്ശേരി അനന്തപത്മനാഭൻ വീഡിയോ എടുക്കുമോ👏🏻❤
❤
❤