Why |Canadians| hate immigrants 😔

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 60

  • @sunilkuruvilla
    @sunilkuruvilla 26 днів тому +1

    Thank you

  • @DreamChaser-py4zb
    @DreamChaser-py4zb 4 дні тому +2

    Canada is a hyped place. Not many jobs. Healthcare is bad. Go to Australia or Europe. If you want to make money. , gulf or USA s the best place.

  • @kjjoseph6688
    @kjjoseph6688 Місяць тому +1

    Well explained, thank you

  • @aneenarachelsimon2880
    @aneenarachelsimon2880 Місяць тому +1

    👍

  • @MaheshChaachu
    @MaheshChaachu Місяць тому +4

    ഇപ്പോഴും കാനഡയിൽ ഇങ്ങനെ ഒരു കുഴപ്പവും ഇല്ല, വാക്കാൻസി ഇണ്ട് എല്ലാരും വരിക എന്നും പറഞ്ഞു, നടി ഭാവനയുടെ ഫോട്ടോ വച്ചു പ്രതേക രീതിയിൽ സംസാരിക്കുന്ന എംഡി വീണ്ടും വീഡിയോ ഇട്ടിട്ടുണ്ട്, amster ഗ്രൂപ്പ്‌ നാണു ചാനലിന്റെ പേരും, ഏജൻസി യുടെ പേരും

  • @MaheshChaachu
    @MaheshChaachu Місяць тому +3

    ഈ യാഥാർഥ്യം പുഴുത്തത്തിവച്ചു ആളുകളെ പറ്റിക്കുന്ന ഒരു ഏജൻസി ഇണ്ട്, നടി ഭാവനയുടെ ഫോട്ടോ വച്ചത് "amster group "

  • @venueofjith4810
    @venueofjith4810 Місяць тому +2

    Bro pnp prgm വഴി health care job ആയിട്ട് വരുന്നവർക്ക് എങ്ങനെ ഉണ്ട്... AIP prgm ആണ് ചെയുന്നത്.

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому +2

      Bro pr kitty varuanel scn ella allatge job visa anelm valiya chilav ellathe varuvanelm scn ella. But job visail huge amount spend cheyth vanal pr kitylel therich poguanel scn agilee. Invest cheytha paise engilm save cheyendey?ellel vannath verutgey agile

    • @tiktokfavorite3070
      @tiktokfavorite3070 Місяць тому

      ​​@@UnbeatableMalayali.95bro your manglish typings are so bad... Had a hard time reading it..if you have hard time typing in manglish use english or use some app to type in malayalam

  • @bijukrishnan7265
    @bijukrishnan7265 Місяць тому +2

    Sorry to say bro the word you are saying always hate campaign is not true , there are tons of videos on the social media where you can see how the people from specific countries are behaving here , I am living here since 7 years I didn’t feel any think like this but we can see in our daily life how our own people’s are behaving in public , the new immigration rules are for everyone but you can see the people who are protesting against this rules are from one country. And what ever country you are planning to immigrate you have to follow the rules of that country you can’t live here how you lived earlier. Still Canada is a country which always promote humanity and freedom for each individual, the problem are the people who find loophole in this .

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому +2

      Thanks for your thoughts brother, what I said was, a group behave bad and it affect the entire community😊

    • @bijukrishnan7265
      @bijukrishnan7265 Місяць тому

      @@UnbeatableMalayali.95 that’s true

  • @Gunboat66
    @Gunboat66 Місяць тому +4

    എവിടെ പോയാലും നിങ്ങളുടെ കയ്യിൽ കാശ് ഉണ്ടെങ്കിൽ സുഖമായി ജീവിക്കാം. അതുകൊണ്ടു , കാശ് ( ഇവിടുത്തെ കാര്യം ആണ് ) ഉണ്ടാകാൻ പറ്റുന്ന ഫീൽഡ് ആണ് നിങ്ങളുടേത് എങ്കിൽ മാത്രം വരുക. ഇല്ലെങ്കിൽ വരരുത്. ഇത് ഒരു സ്വർഗ്ഗ രാജ്യം അല്ല . ഹാപ്പിനെസ്സ് ഇൻഡക്സ് , ജിഡിപി പേര് ക്യാപിറ്റ , മാങ്ങാത്തൊലി എന്നൊക്കെ കേൾക്കും. ഇതെല്ലം ക്വാളിറ്റി ഇമ്മിഗ്രന്റ്സിനെയും , ക്യാഷ് ഉള്ള വനെ യും ഇമ്മിഗ്രേറ്റ് ചെയ്യിക്കാൻ ഉള്ള സായ്‌പിന്റെ ഓരോ ട്രിക് ആണ്. നിങ്ങളുടെ കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ നാട്ടിൽ ( കേരളത്തിൽ അല്ല ) നിൽക്കുകയാണ് ബെസ്ററ് . വല്ലോ ഗൾഫിൽ ഒക്കെ നല്ല ശമ്പളം വാങ്ങി കഴിയുന്നവർ , ദയവു ചെയ്തു വരരുത്. നിങ്ങൾ ജീവിതം വെറുത്തു പോകും .

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому

      @@Gunboat66 thanks for sharing your thoughts 👍

    • @SophyammaJohny
      @SophyammaJohny Місяць тому +1

      Yes, true👍

    • @macarangacapensis2283
      @macarangacapensis2283 Місяць тому +1

      i came to canda looking for greener pasture now there is no green here

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому

      @@macarangacapensis2283 sorry for ur situation brother

    • @Saleena2004
      @Saleena2004 Місяць тому

      കേരളത്തിൽ അല്ല, പിന്നെ യുപിയിൽ ആയിരിക്കും.... 🐱

  • @IknowDontno
    @IknowDontno Місяць тому +1

    😊

  • @Kookan22
    @Kookan22 Місяць тому +2

    ബ്രോ കാര്യങ്ങൾ അറിയാം ഇതു എങ്ങനെ കനേഡിയൻസിനെ മനസിലാക്കി എടുക്കും?ഇപ്പോ ബ്രൗൺ ആയ ആര് എന്ത് ചെയ്താലും അത് ഇന്ത്യൻസിന്റെ തലയിൽ ആണ്

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому

      Bro in my opinion everybody should care this issues and start following the rules. Also we should react against the ones who are doing these things in our circle, react means try to convince them to behave mature in society.

    • @Kookan22
      @Kookan22 Місяць тому

      @@UnbeatableMalayali.95 ഞാൻ പണ്ട് വർക്ക്പ്ലേസിൽ ഇംഗ്ലീഷിൽ കൂടെയുള്ള മലയാളിയോടു സംസാരിച്ചപ്പോൾ ഇവനേതോ പരിഷ്കാരി എന്ന മട്ടിൽ ആയിരുന്നു.ഞാൻ നോക്കുമ്പോൾ അവിടെയുള്ള 50 % സ്റ്റാഫും മലയാളികൾ ആണ്.ഒരു കൺട്രോളും ഇല്ലാതെ മറ്റുള്ള വെള്ളക്കാരുടെ പ്രസൻസിൽ മലയാളം ചരപ്പാറ പറയുന്നു.i felt its awkward and disrespectful.ഞാൻ പിന്നെ ഉപദേശിക്കാൻ പോയില്ല.

  • @IknowDontno
    @IknowDontno Місяць тому +3

    Mone pgwp padichathinodu anubandicha joli keriyal mathramanu oneyearkazthukodukulunn shehyyumbol extend chey

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому +1

      @@IknowDontno manassilaylla

    • @IknowDontno
      @IknowDontno Місяць тому

      @@UnbeatableMalayali.95 entemondecembaril supplychain mangement course theerum are varunna pg wp niyamangal badikumo

    • @IknowDontno
      @IknowDontno Місяць тому

      @@UnbeatableMalayali.95 pgwpyudeniyamangal decembaril pditham kazhyiyunna kuttikale badikumo mone

    • @kannansreekandan8925
      @kannansreekandan8925 Місяць тому

      😂😂😂nan poosa​@@UnbeatableMalayali.95

  • @AnnSandra-t9i
    @AnnSandra-t9i Місяць тому +3

    Hi bro, I am planning to coming to canada in job visa, is it okay. Hope u will reply

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому +1

      @@AnnSandra-t9i are you coming through any onsite program or on visit visa

    • @Kookan22
      @Kookan22 Місяць тому +2

      എന്ത് വിസയാണ്?എക്സ്പ്ലെയിൻ ചെയ്യുവാണെങ്കിൽ കയ്യിൽ നിന്ന് കുറച്ച് ക്യാഷ് പോകാതിരിക്കും

  • @AlinteVaapa
    @AlinteVaapa Місяць тому +3

    Santa Monica aanu main villains....

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому +1

      @@AlinteVaapa sometimes truth is mysterious

    • @wayner6719
      @wayner6719 Місяць тому +2

      Sathym Germany nokn iruna ente frndne job und part time und Pr kitumnoke paranju Canada vitt .ipo 1 yr ayit pani illthe nikkun canadyil

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому

      @@wayner6719 swaha

  • @NeilsonJayz
    @NeilsonJayz 19 днів тому

    Unbearable Mala yoli😂

  • @kalanamariyamsalim6797
    @kalanamariyamsalim6797 Місяць тому +1

    ITA kittiyavark rejection vannitundo

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому

      @@kalanamariyamsalim6797 thanks for the information

    • @kalanamariyamsalim6797
      @kalanamariyamsalim6797 Місяць тому +1

      Im asking u if u have any insight of any application which caught rejected after getting ITA

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому

      @@kalanamariyamsalim6797 i heard randomly few people got rejections

    • @narasimhamanadiar
      @narasimhamanadiar Місяць тому

      For fake documents ​@@kalanamariyamsalim6797

  • @aboothahirvs9209
    @aboothahirvs9209 Місяць тому +1

    Bro, ninaku PR kittiyo...?

    • @UnbeatableMalayali.95
      @UnbeatableMalayali.95  Місяць тому +1

      @@aboothahirvs9209 nice question and the answer is Ellaaa🤣🤣🤣😭😭

  • @NMW95
    @NMW95 Місяць тому +2

    🄱🄴🅃🅃🄴🅁 🅂🅃🄰🅈 🄺🄴🅁🄰🄻🄰 🄾🅁 🄶🄲🄲 🄲🄾🅄🄽🅃🅁🄸🄴🅂