ഹെബ്രായര്‍, 10/1-18. കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല. ദഹനബലികളിലും പാപപരിഹാരബലികളിലും അവിടന്ന് സംബ്രീതനായില്ല. പാപങ്ങള്‍ അകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചുകൊണ്ടു ഓരോ പുരോഹിതനും ഓരോ ദിവസവും ശുരൂഷ ചെയ്യന്നു. തിരുശേഷിപ്പ്: നമ്മുടെ കര്‍ത്താവുമായോ വിശുദ്ധരുമായോ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ശാരീരിക വസ്തുക്കളാണ് തിരുശേഷിപ്പ് അവയെ മൂന്നു വിഭാഗത്തില്‍പ്പെടുത്താം. ഒന്നാം ക്ലാസ്സ് തിരുശേഷിപ്പ്:- വിശുദ്ധന്‍റെ ശരീരമോ ശരീരത്തിന്‍റെ ഭാഗമോ ആകാം. ഉദാ:- രക്തം, മുടി, എല്ല് മുതലായവ, രണ്ടാം ക്ലാസ്സ് തിരുശേഷിപ്പ്:- ഒരു വ്യക്തി ഉപയോഗിച്ചതോ സ്പര്‍ശിച്ചതോ ആയ വസ്തുക്കള്‍. ഉദാ:- സ്വന്തമായി ഉപയോഗിച്ച വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍ മുതലായവ . മൂന്നാം ക്ലാസ്സ് തിരുശേഷിപ്പ്:- ഒന്നാം ക്ലാസ്സോ രണ്ടാം ക്ലാസ്സോ ആയ തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ചത് അല്ലെങ്കില്‍ വിശുദ്ധന്‍ സ്പര്ശിച്ചതോ ആയ വസ്തുക്കള്‍. ( കടപ്പാട്, ദീപിക daily dtd, 31 വ്യാഴം 2019) 2 രാജാ: 13/21, ഒരുവനെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട് അവര്‍ ജഡം എലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നു. ഹഗ്ഗായി; 2/1-23, പുരോഹിതന്മാരോട് ഈ പ്രശ്നത്തിന്‍റെ ഉത്തരം ചോദിക്കുവിന്‍. ആരെങ്കിലും തന്‍റെ വസ്ത്രത്തിന്‍റെ അറ്റത്ത് വിശുദ്ധ മാംസം പൊതിയുകയും, ആ വസ്ത്രാഞ്ചലം കൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യസാധനമോ സ്പര്ശിക്കുകയും ചെയ്താല്‍ അവ വിശുദ്ധകുമോ ? ഇല്ല- പുരോഹിതന്മാര്‍ പറഞ്ഞു. ഹഗ്ഗായി ചോദിച്ചു, ശവശരീരത്തില്‍ സ്പര്‍ശിച്ച് അശുദ്ധനായ ഒരുവന്‍ ഇതില്‍ ഏതെങ്കിലും ഒന്നിനെ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകുമോ ? അശുദ്ധമാകും- അവര്‍ പറഞ്ഞു. അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: ഈ ജനവും രാജ്യവും എന്‍റെ മുന്‍പില്‍ അങ്ങനെതന്നെയാണ് - കര്‍ത്താവ് അരുളിച്ചെയ്യുന്നു . അപ്രകാരം തന്നെ അവരുടെ പ്രവര്‍ത്തികളും അവര്‍ അര്‍പ്പിക്കുന്ന കാഴ്ചകളും അശുദ്ധമാണ്. ഉല്‍പത്തി, 3/19 മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലെക്കുതന്നെ നീ മടങ്ങും. മരിച്ചവരുടെ ശരീരഭാഗങ്ങള്‍, പല്ലും, നഖവും, മുടിയും അസ്ഥിയും - തിരുശേഷിപ്പു എന്ന പേരില്‍ സൂക്ഷിച്ച് വയ്ക്കുന്നതും പൂജിക്കുന്നതും മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലെക്കുതന്നെ നീ മടങ്ങും എന്ന ദൈവകല്പനയുടെ ലംഘനമല്ലേ ? വിദേശ ഈസോപ് കഥകളിലേയും, യക്ഷികഥകളിലേയും കഥാപാത്രങ്ങളെ വിശുദ്ധരായി പ്രഖ്യാപിച്ച് എവിടെയൊക്കെയോ കിടന്ന അസ്ഥികഷണങ്ങളും പല്ലും നഖവും മുടിയും വിശുദ്ധരുടെതാണെന്നും അവ തിരുശേഷിപ്പുകളാണെന്നും, പറഞ്ഞ് വിശ്വസിപ്പിച്ച് അവയുടെ പേരില്‍ പള്ളികള്‍ പണിത് രൂപകൂടുകളില്‍ പ്രതിഷ്ഠയും നടത്തി തിരുന്നാള്‍കച്ചവടം നടത്തുന്നവര്‍ക്കെതിരെ ഏശയ്യ പ്രവാചകന്‍ ആഞ്ഞടിച്ചു. ഏശയ്യ,1/1-20, ദഹനബലികളിലെ രക്തം കൊണ്ട് ഞാന്‍ പ്രസാദിക്കുകയില്ല ( ഇന്നും അള്‍ത്താരകളില്‍ അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ ശരീരവും രക്തവും ആയാല്‍ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ.) നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്ക് സഹിക്കാനാവുന്നില്ല . നിങ്ങളുടെ ഉത്സവങ്ങള്‍ ഞാന്‍ വെറുക്കുന്നു. 30 വെള്ളിക്കാശിനു യുദാസ് യേശുവിനെ വിറ്റു. ഇന്ന് വചനപ്രഘോഷണം, ധ്യാനം, ക്രിസ്തുവിന്‍റെ ശരീരം, രക്തം , തിരുശേഷിപ്പുകള്‍, പൂര്‍ണ്ണദാന്ധവിമോചനം, വിശുദ്ധര്‍, വിശ്വാസം, നിത്യരക്ഷ, സ്വര്‍ഗ്ഗം, പരിശുദ്ധാത്മാവ് തുടങ്ങിയ പേരുകളില്‍ ക്രിസ്തുവിനെ അനുദിനം വിലപേശി വില്‍ക്കുന്ന യുദാസുമാരുടെ ഇരകാളാണ് വിശ്വാസികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന അന്ധവിശ്വാസികള്‍. അന്ന് ക്രിസ്തുവിന്‍റെ വില 30 വെള്ളിക്കാശു .ഇന്ന് ക്രിസ്തുവിന്‍റെ വില കണക്കില്ലാത്ത കോടികള്‍ ---------------------------------------------------------------------------------------------------------------------------------------------------------------------------------- s .mundackamattam- 9847669110- west kodikulam p.o. thodupuzha *ലോകാ സമസ്ത: സുഖിനോ ഭവന്തു*
ഹെബ്രായര്‍,
10/1-18. കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങള്‍ നീക്കിക്കളയാന്‍
സാധിക്കുകയില്ല. ദഹനബലികളിലും
പാപപരിഹാരബലികളിലും അവിടന്ന് സംബ്രീതനായില്ല. പാപങ്ങള്‍ അകറ്റാന്‍ കഴിവില്ലാത്ത
ബലികള്‍ ആവര്‍ത്തിച്ചുകൊണ്ടു ഓരോ പുരോഹിതനും ഓരോ ദിവസവും ശുരൂഷ ചെയ്യന്നു. തിരുശേഷിപ്പ്:
നമ്മുടെ കര്‍ത്താവുമായോ
വിശുദ്ധരുമായോ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ശാരീരിക വസ്തുക്കളാണ് തിരുശേഷിപ്പ്
അവയെ മൂന്നു വിഭാഗത്തില്‍പ്പെടുത്താം. ഒന്നാം
ക്ലാസ്സ് തിരുശേഷിപ്പ്:- വിശുദ്ധന്‍റെ ശരീരമോ ശരീരത്തിന്‍റെ ഭാഗമോ ആകാം. ഉദാ:-
രക്തം, മുടി, എല്ല് മുതലായവ,
രണ്ടാം ക്ലാസ്സ്
തിരുശേഷിപ്പ്:- ഒരു വ്യക്തി ഉപയോഗിച്ചതോ
സ്പര്‍ശിച്ചതോ ആയ വസ്തുക്കള്‍.
ഉദാ:- സ്വന്തമായി ഉപയോഗിച്ച വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍ മുതലായവ . മൂന്നാം ക്ലാസ്സ്
തിരുശേഷിപ്പ്:- ഒന്നാം ക്ലാസ്സോ രണ്ടാം
ക്ലാസ്സോ ആയ തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ചത് അല്ലെങ്കില്‍ വിശുദ്ധന്‍
സ്പര്ശിച്ചതോ ആയ വസ്തുക്കള്‍. ( കടപ്പാട്, ദീപിക daily dtd, 31 വ്യാഴം 2019) 2
രാജാ: 13/21, ഒരുവനെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട് അവര്‍
ജഡം എലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച്
എഴുന്നേറ്റുനിന്നു.
ഹഗ്ഗായി; 2/1-23, പുരോഹിതന്മാരോട് ഈ
പ്രശ്നത്തിന്‍റെ ഉത്തരം ചോദിക്കുവിന്‍. ആരെങ്കിലും തന്‍റെ വസ്ത്രത്തിന്‍റെ അറ്റത്ത് വിശുദ്ധ മാംസം പൊതിയുകയും, ആ
വസ്ത്രാഞ്ചലം കൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യസാധനമോ
സ്പര്ശിക്കുകയും ചെയ്താല്‍ അവ വിശുദ്ധകുമോ ?
ഇല്ല- പുരോഹിതന്മാര്‍ പറഞ്ഞു.
ഹഗ്ഗായി ചോദിച്ചു, ശവശരീരത്തില്‍ സ്പര്‍ശിച്ച് അശുദ്ധനായ ഒരുവന്‍ ഇതില്‍
ഏതെങ്കിലും ഒന്നിനെ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകുമോ ? അശുദ്ധമാകും- അവര്‍
പറഞ്ഞു. അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: ഈ ജനവും
രാജ്യവും എന്‍റെ മുന്‍പില്‍ അങ്ങനെതന്നെയാണ് - കര്‍ത്താവ് അരുളിച്ചെയ്യുന്നു .
അപ്രകാരം തന്നെ അവരുടെ പ്രവര്‍ത്തികളും അവര്‍ അര്‍പ്പിക്കുന്ന കാഴ്ചകളും അശുദ്ധമാണ്.
ഉല്‍പത്തി,
3/19 മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലെക്കുതന്നെ നീ മടങ്ങും.
മരിച്ചവരുടെ ശരീരഭാഗങ്ങള്‍,
പല്ലും, നഖവും, മുടിയും അസ്ഥിയും - തിരുശേഷിപ്പു എന്ന പേരില്‍ സൂക്ഷിച്ച് വയ്ക്കുന്നതും പൂജിക്കുന്നതും
മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലെക്കുതന്നെ നീ മടങ്ങും എന്ന ദൈവകല്പനയുടെ
ലംഘനമല്ലേ ? വിദേശ ഈസോപ്
കഥകളിലേയും, യക്ഷികഥകളിലേയും കഥാപാത്രങ്ങളെ വിശുദ്ധരായി പ്രഖ്യാപിച്ച്
എവിടെയൊക്കെയോ കിടന്ന അസ്ഥികഷണങ്ങളും പല്ലും നഖവും മുടിയും വിശുദ്ധരുടെതാണെന്നും
അവ തിരുശേഷിപ്പുകളാണെന്നും, പറഞ്ഞ്
വിശ്വസിപ്പിച്ച് അവയുടെ പേരില്‍ പള്ളികള്‍ പണിത് രൂപകൂടുകളില്‍ പ്രതിഷ്ഠയും നടത്തി
തിരുന്നാള്‍കച്ചവടം നടത്തുന്നവര്‍ക്കെതിരെ
ഏശയ്യ പ്രവാചകന്‍ ആഞ്ഞടിച്ചു.
ഏശയ്യ,1/1-20, ദഹനബലികളിലെ രക്തം കൊണ്ട് ഞാന്‍
പ്രസാദിക്കുകയില്ല ( ഇന്നും അള്‍ത്താരകളില്‍
അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ ശരീരവും രക്തവും ആയാല്‍ മാത്രമേ ദൈവം
പ്രസാദിക്കുകയുള്ളൂ.) നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍
എനിക്ക് സഹിക്കാനാവുന്നില്ല . നിങ്ങളുടെ ഉത്സവങ്ങള്‍ ഞാന്‍ വെറുക്കുന്നു.
30
വെള്ളിക്കാശിനു യുദാസ് യേശുവിനെ വിറ്റു. ഇന്ന് വചനപ്രഘോഷണം, ധ്യാനം, ക്രിസ്തുവിന്‍റെ
ശരീരം, രക്തം , തിരുശേഷിപ്പുകള്‍, പൂര്‍ണ്ണദാന്ധവിമോചനം,
വിശുദ്ധര്‍, വിശ്വാസം, നിത്യരക്ഷ, സ്വര്‍ഗ്ഗം, പരിശുദ്ധാത്മാവ് തുടങ്ങിയ പേരുകളില്‍ ക്രിസ്തുവിനെ അനുദിനം
വിലപേശി വില്‍ക്കുന്ന യുദാസുമാരുടെ ഇരകാളാണ് വിശ്വാസികള്‍ എന്ന പേരില്‍
അറിയപ്പെടുന്ന അന്ധവിശ്വാസികള്‍. അന്ന് ക്രിസ്തുവിന്‍റെ വില 30 വെള്ളിക്കാശു
.ഇന്ന് ക്രിസ്തുവിന്‍റെ വില കണക്കില്ലാത്ത കോടികള്‍
----------------------------------------------------------------------------------------------------------------------------------------------------------------------------------
s .mundackamattam- 9847669110- west kodikulam p.o. thodupuzha
*ലോകാ
സമസ്ത: സുഖിനോ ഭവന്തു*