ഇരിക്ക് വാവേ.. എന്നെ പേടിയാണോ?.. പിന്നെ ഇഷ്ട്ടാ? | Randu Malayalam Movie | Malayalam Comedy Scene |

Поділитися
Вставка
  • Опубліковано 18 тра 2022
  • Randu is a socio-political satire that hilariously portrays how the quite normal life of a village youth namely Vava is disturbed by the acts of some communal groups in the village. The current social atmosphere and political events add to his challenges
    Watch Full Movie On Saina Play OTT
    ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    #malayalamcomedyscenes #
    #randumovie #VishnuUnnikrishnan #annareshmarajan #lichi #mamithabaiju #maalaparvathi #mareenamichaelkurisingal | #romanticvideo #newmalayalammovie #viralvideos #malayalamromanticscene #12thmanmovie #lalettan #12thmanreview
  • Фільми й анімація

КОМЕНТАРІ • 161

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 2 роки тому +20

    പെൺകുട്ടികൾ ഇങ്ങനെ നോക്കിയാ പിന്നേ അത് ഫേസ് ചെയ്യാൻ കഴിയില്ല.. അതാണ്

  • @faisalearoth3507
    @faisalearoth3507 2 роки тому +112

    ഞങ്ങളുടെ നാട്ടിലെ പള്ളി മൈതാനിയിൽ 2 കക്കൂസ് ഉണ്ട് പുറത്തുള്ള പലരും അതിൽ കയറി കാര്യം സാധിച്ച് പോവാറുണ്ട് ഇതുപോലെ എവിടെയും പ്രശ്നം ഉണ്ടാവില്ല

    • @thegodofallgods834
      @thegodofallgods834 2 роки тому +1

      അയിന്?
      ഇത് സിനിമ അല്ലെ?
      വെടി കൊണ്ടാൽ ചാവാത്ത നായകന്മാർ ഉണ്ട്. പിന്നെയാ 🤣

    • @agcreations476
      @agcreations476 Рік тому +1

      അസമയത്ത് കേറിയതാണ് ഇവിടത്തെ പ്രശ്നമായത്.

    • @thegreat5821
      @thegreat5821 Рік тому

      ഇത് സംഘി പ്രോപഗണ്ട സിനിമ ആണ്

    • @pistnboy1356
      @pistnboy1356 Рік тому

      ഐയിന് 🤪🤪🤪

    • @Cherrybox975
      @Cherrybox975 Рік тому

      Morning allea keriyadhu 🤔

  • @muhsinnp8043
    @muhsinnp8043 Рік тому +8

    അതേത് പള്ളി. നമ്മളെ നാട്ടിലൊക്കെ എല്ലാരും കേറി കാര്യം സാധിക്കാറുണ്ട്

  • @Mujeeb.313
    @Mujeeb.313 2 роки тому +191

    നമ്മൾക്കും ഉണ്ട് ഒരു ഓട്ടോ.😏 ഒരു കാര്യവുമില്ല.🤣😋

    • @suhaibaa7967
      @suhaibaa7967 2 роки тому +3

      🤣🤣

    • @sinupksinu330
      @sinupksinu330 2 роки тому +2

      🤭🤭

    • @Anandupapz
      @Anandupapz 2 роки тому +3

      😂😂

    • @sarathtrader4591
      @sarathtrader4591 2 роки тому +12

      ഓട്ടോ ഉണ്ടായിട്ടുകാര്യം ഇല്ലാ, അത് ഓടിക്കാൻ കൂടി അറിഞ്ഞിരിക്കണം

    • @Mujeeb.313
      @Mujeeb.313 2 роки тому +2

      @@sarathtrader4591 ഓട്ടോയ്ക്ക് 80 സ്പീഡേ ഒള്ളൂ. അതിൽ മീറ്റർ സൂചി മുട്ടിക്കാൻ പറ്റുവോന്ന് നോക്കുന്ന എന്നോടോ ബാലാ🙃🤩

  • @sumaimaaslamiya6183
    @sumaimaaslamiya6183 2 роки тому +16

    Full movie download please

  • @joshchajosh3539
    @joshchajosh3539 Рік тому +3

    Super RRR kidiLaM 🤓🤓🤓🤓😎😎 ...

  • @noonecan6988
    @noonecan6988 2 роки тому +31

    അയ്യേ...മൂത്രമൊഴിക്കാൻ കയറിയതിനോ???? 🤪🤪🤪🤪🤪ഇങ്ങനൊന്നും ഒരമ്പലത്ഥിലോ പള്ളിയിലോ ഉണ്ടാകുമോ

    • @santhoshsanthu4816
      @santhoshsanthu4816 2 роки тому +2

      Night ayad kondavam

    • @noonecan6988
      @noonecan6988 2 роки тому +3

      @@santhoshsanthu4816 മേബി... ചിലപ്പോൾ കള്ളൻ കയറിയതാണെന്ന് കരുതിക്കാണും

    • @afzal_1655
      @afzal_1655 Рік тому

      @@noonecan6988 pinne bathroomil nidhi indallo😄

  • @jonsonkharafi7617
    @jonsonkharafi7617 Рік тому +21

    കണ്ടിട്ട് ഇവൾക്ക് നല്ല മൂത്ത അസുഖം ആണല്ലോ

  • @ashwinch5701
    @ashwinch5701 Рік тому

    Which moviy

  • @xsakhh9143
    @xsakhh9143 Рік тому +12

    Vannitt vannit 😂😂😂

  • @sojijacobsojijacob5848
    @sojijacobsojijacob5848 2 роки тому +11

    Vannittu oru kali kalikkm

  • @theblackpanther1518
    @theblackpanther1518 Рік тому +9

    ലിച്ചി 🔥

  • @zion7185
    @zion7185 Рік тому +1

    ഈ മൂവി ഏതാ...

  • @saheedkm5057
    @saheedkm5057 2 роки тому +139

    ഒന്ന് ടോയ്‌ലെറ്റിൽ പോയതിന് ഒരു പള്ളിയിലും ഇങ്ങനെ ഒന്നും പ്രശ്നം ഉണ്ടാകില്ല ഇത് എന്ത് 🙄🙄വെറുതെ..

    • @kunhahammedmk7942
      @kunhahammedmk7942 2 роки тому

      Tv tv B

    • @noonecan6988
      @noonecan6988 2 роки тому

      സത്യം

    • @factcheck7779
      @factcheck7779 2 роки тому +6

      ഉണ്ടാക്കും എല്ലാ പള്ളിയിലും

    • @noonecan6988
      @noonecan6988 2 роки тому

      @@factcheck7779 അത് ടോയ്‌ലറ്റിൽ തൂറി വെള്ളമൊഴിക്കാതെ പോയിക്കാണും...🤪🤪

    • @FathimaZuharaKannur
      @FathimaZuharaKannur 2 роки тому +6

      @@factcheck7779 നോ... അങ്ങനൊന്നും പ്രശ്നം ആകില്ല

  • @kdmoniles7504
    @kdmoniles7504 2 роки тому +92

    പഴയ സിനിമകൾ എത്ര മനോഹരം, എത്ര സമാധാനപരം, പുതിയ കാലഘട്ടത്തിലെ സിനിമകൾ വികാരവും വിദ്വാഷവും, അവിഹിതവും, വൃത്തികേടും, ഛെ.
    ഒരു സിനിമ കണ്ടിറങ്ങുപ്പോഴേക്കും സന്തമായ മനസിനെ കുരുക്ഷേത്ര ഭൂമിയാകും.

    • @mvmanjunath8958
      @mvmanjunath8958 Рік тому +5

      Movie name parayumo please ?

    • @sreespace2788
      @sreespace2788 Рік тому +15

      എന്നാൽ പിന്നെ വെല്ല കാർട്ടൂൺ പോയിക്കാണ്. ആരും നിർബന്തിക്കുന്നില്ലലോ സിനിമ കാണാൻ. താങ്കൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ കണ്ടാൽ മതി 😄😄😄

    • @aswanikumar1453
      @aswanikumar1453 Рік тому

      ​@@mvmanjunath8958 രണ്ട്

    • @vishnumv688
      @vishnumv688 Рік тому +11

      പഴയ സിനിമയിൽ ഒന്നും ഇല്ലല്ലേ 🤣

    • @achuachu4194
      @achuachu4194 Рік тому

      ഇങ്ങനെ കുറെ ജന്തുക്കൾ ഉണ്ട് എന്ത് കണ്ടാലും പഴയത് പഴയത് പഴയത് പുതിയതിന്റെ ക്വാളിറ്റി മനസ്സിലാക്കി ജീവിക്കാൻ നോക്കണം താൻ ഇപ്പോഴും കക്കൂസിൽ പോകുന്നത് പറമ്പിൽ തന്നെയാണോ

  • @askaraliali7229
    @askaraliali7229 2 роки тому +10

    Move name

  • @nahaskskarayil541
    @nahaskskarayil541 Рік тому +7

    Paapam chayyaaathavar kallariyatta

  • @pitchpipe7420
    @pitchpipe7420 Рік тому +5

    കുട്ടൻ മാറി പൊട്ടനായോ😮😅😅

  • @dilshaharis8364
    @dilshaharis8364 Рік тому

    Last aval oru juice kodthu thechu

  • @user-ms8hi7dv9u
    @user-ms8hi7dv9u Рік тому +22

    വാവ ശശി ആയി 😭😭

  • @4thepeople416
    @4thepeople416 2 роки тому +47

    സുഹൃത്തുക്കളെ ഇത് സിനിമ ആണ്..real അല്ല..പിന്നെന്തിനാ ഇങ്ങനെ ഓക്കേ പറയണ്ട ആവിശ്യം

    • @thankappan2669
      @thankappan2669 2 роки тому +1

      Lichi aanu reson😂

    • @afzal_1655
      @afzal_1655 Рік тому

      Entheklm realistic aayit indavanam athine aan cinema enn paraynath... Ith fantasy movie onnuallao

  • @spectator6395
    @spectator6395 Рік тому +10

    KL - 95 ആവുന്നത് എടുത്താ പോരേ വിഷ്ണു കുഞ്ഞുണ്ണികൃഷ്ണാ😄

  • @mstk1803
    @mstk1803 2 роки тому +56

    Allah .ee panni aayirunno 😄😄😄 ustad inte dialogue polichu . Nala unstadumar . Direction polichu 😄😄

  • @krishnadas8967
    @krishnadas8967 Рік тому +5

    Movie name

  • @sunillalthazheputhiyottil9491
    @sunillalthazheputhiyottil9491 Рік тому +1

    Movie name RANDU.

  • @mansoormansoor6424
    @mansoormansoor6424 Рік тому +1

    Koppile padam

  • @ayaanmehzinayaanmehzin3768
    @ayaanmehzinayaanmehzin3768 2 роки тому +16

    Nashippichu... Enthokke pratheekshayode kandu vannatha...
    🤦🏻‍♀️

  • @mvmanjunath8958
    @mvmanjunath8958 Рік тому +7

    Movie name please?

  • @rashikk5611
    @rashikk5611 Рік тому +6

    Pallinte toilet aarkum ubhayogikkam. Ethavanada ithokke eyuthi vekkunnathh

  • @muhammedarshad4210
    @muhammedarshad4210 2 роки тому +5

    Charuthayitu kambi aavana pole

  • @jestinjoy7444
    @jestinjoy7444 2 роки тому +10

    ithu etha move???

  • @itsmeajshal9913
    @itsmeajshal9913 2 роки тому +55

    എന്ത് ഊള പടം ആണെടോ... ഒന്ന് ബാത്‌റൂമിൽ കയറി എന്ന് വച്ചു ഇങ്ങനെ ഓക്കേ ഉണ്ടാവുമോ 🙄🙄🙄..? അത് ഇനി അമ്പലത്തിൽ ആണേലും ഇങ്ങനെ ഒന്നും ഉണ്ടാവാതില്ല 😏

  • @user-ir6br6jb2j
    @user-ir6br6jb2j 2 роки тому +64

    ഉസ്താദിന്റെ ഡയലോഗ് പൊളിച്ചു .ഈ പന്നിയായിരുന്നോ ഇവനുമായിട്ട് വലിയ കൂട്ടൊന്നും വേണ്ട ഹ ഹ

    • @mohammednazar4049
      @mohammednazar4049 2 роки тому

      പന്നി എന്നാണോ പറഞ്ഞത് അതൊ ഹിമാറ് എന്നാണോ

    • @Prem-vt8ys
      @Prem-vt8ys 2 роки тому

      അത് സത്യം 😂

    • @Rajeshkumar-pp4br
      @Rajeshkumar-pp4br 2 роки тому

      ഓഹോ പന്നിയേയും നല്ലപോലെ തട്ടണില്ലേ നാട്ടിൽ പലരും 😃😃

  • @sarathsadasivan5405
    @sarathsadasivan5405 2 роки тому +12

    Film etha

  • @mohammedirshad8127
    @mohammedirshad8127 2 роки тому +17

    ഈ പടത്തിന്റെ name എന്താ

  • @AliAli-nn8gz
    @AliAli-nn8gz Рік тому

    Ha!a

  • @bineshkk5227
    @bineshkk5227 Рік тому

    ഉമ്പൻ

  • @alithnaintechcont8171
    @alithnaintechcont8171 2 місяці тому

    സിനിമ കുറെ കൂടി ഓടിയനെ..... ഇതിന്റെ പേര് കൊള്ളില്ല. എന്താണ് രണ്ടു എന്നത് കൊണ്ട് അർത്ഥം ആകുന്നതു????😮

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +37

    Palliyile toilet use cheithal Oru prashnavumilla veruthe ☝🏼☝🏼🙏🙏🙏

    • @vishnukrishn
      @vishnukrishn 2 роки тому +2

      Padam muzhuvan kand nokk bro manasilavum 🐸

  • @prasads8229
    @prasads8229 Рік тому +3

    ചരക്ക്

  • @AliAli-nn8gz
    @AliAli-nn8gz Рік тому

    Haaa

  • @aksha9026
    @aksha9026 Рік тому +3

    നില വിളക്കും കരി വിളക്കും

    • @sanoopsanu1644
      @sanoopsanu1644 Рік тому +5

      ആരുടെയും കളർ കണ്ട് വിലയിരുത്തരുത് കേട്ടോ പെങ്ങളെ

  • @aashink2893
    @aashink2893 Рік тому +9

    വളരെ മോശം ഇങ്ങനെ ഒന്നും എവിടെയും ഉണ്ടാവില്ല 😏😏😏😏😏😏

    • @akhilmc9388
      @akhilmc9388 Рік тому +3

      Enik nadanitund

    • @vinu5559
      @vinu5559 Рік тому

      Ishtampole und😅😅

    • @afzal_1655
      @afzal_1655 Рік тому

      Athin ningal eppozhenkilm poyittundo

    • @uvshihab
      @uvshihab Рік тому

      എന്നെ വിളിച്ചിട്ടുണ്ട്

  • @abrahamnjarakkottu205
    @abrahamnjarakkottu205 Рік тому

    ഇവനെ ആരെ ഫിലിം എടുത്തു