ഈ കള്ളന്മാര് നമ്മളെ പറ്റിക്കാ മതത്തിന്റെ പേരും പറഞ്ഞു നമ്മളെ തമ്മിൽ അടിപിക്കാ.!| Randu Movie Scene |

Поділитися
Вставка
  • Опубліковано 5 жов 2024
  • Randu is a 2022 Indian Malayalam-language science fiction comedy-drama film written by Binulal Unni directed by Sujith Lal.
    | Randu Malayalam Movie | Vishnu Unnikrishnan | Anna Rajan | Mamitha Baiju | Tini Tom | Gokulan | Rajesh Madhavan | Babu Annur |
    .
    .
    Watch 300+ Malayalam Movies on SainaPlay 👇
    For Android ▶ bit.ly/SainaPl...
    For iOS ▶ apple.co/3MnUl3J
    Web ▶ sainaplay.com
    #Randumovie #randu #malayalamcomedy #Randumoviescene #Randumalayalammoviescene #Randumalayalam #vishnuunnikrishnan #anoopchandran #mamithabaiju #VishnuUnnikrishnanmovie #MarinaMichael #MarinaMichaelscene #annarajan #AnnaRajanscene #malayalam #malayalamcomedyscenes #malayalammoviescenes #latestmalayalammovie #latestmalayalam #comedyscenes #CinemaPoint #emotional #emotionalscene #bestmalayalammoviescene #malayalamcomedy #livenews #malayalamnews #news #varisu #world #Worldcupfainal
  • Розваги

КОМЕНТАРІ • 76

  • @myactivity1560
    @myactivity1560 11 місяців тому +90

    ഒക്കെ അറിയാം എന്നിട്ടും കുറെ എണ്ണം 🙁

  • @britto260
    @britto260 11 місяців тому +91

    ഇപ്പോൾ ഇന്ത്യയുടെ അവസ്ഥ,, ഇതൊക്കെ സ്വയം മനസിലാക്കാൻ ഉള്ള ബുദ്ധി ജനത്തിന് ഇല്ലേൽ ഇതേപോലെ മതഭ്രാന്തന്മാർ ഈ നാട് കുട്ടിച്ചോറാക്കും.. മത നേതാക്കന്മാരും, മക്കളും സുഖമായി ജീവിക്കും, അണികൾ തെരുവിൽ മരിച്ചു വീഴും, അവരുടെ കുടുംബങ്ങൾ അനാഥമാകും...ഈ comments ഇട്ടു എന്ന് മാത്രം ആരും പഠിക്കില്ലന്ന് അറിയാം...എങ്കിലും ആത്മാഗതം അങ്ങ് വാക്കുകൾ ആക്കി എന്ന് മാത്രം.. 🙏🙏

    • @hafizriyas7109
      @hafizriyas7109 5 місяців тому

      ❤❤❤❤🎉

    • @shajipk286
      @shajipk286 2 місяці тому

      സത്യമാണ് കുറെ രാജ്യദ്രോഹികൾ ഒത്തുകൂടിയിട്ടുണ്ട്, രാജ്യം കൊള്ളയടിച്ചവരും, രാജ്യത്തെ ഒറ്റി ക്കൊടുത്തവരും, വിദേശ ചാരന്മാരും, മത തീവ്രവാദികളും കൂടി രാജ്യം കുട്ടിച്ചോറാക്കും ജാഗ്രത യോടെയും, സമാധാനത്തോടെയും, നേരിടുക.

  • @axeex6342
    @axeex6342 10 місяців тому +26

    എല്ലാവർക്കും കാര്യങ്ങൾ ഒകെ മനസിലാവുന്നു വിചാരിക്കുന്നു 😊

  • @munsilvlog3631
    @munsilvlog3631 11 місяців тому +58

    ഇത് പോലെ ഒന്ന് കേരളത്തിൽ എത്രയും വേഗം ഉണ്ടാവണം പുതിയ തലമുറ വിചാരിച്ചാൽ ഉറപ്പ് ആയും നടക്കും വർഗീയത പറയുന്നവരെ റോഡിൽ ഇട്ട് പട്ടിയെ തല്ലുന്നത് പോലെ അടിക്കണം വർഗീയത പറയാൻ പേടിക്കണം 👌👌👌

    • @psychicdreamer3256
      @psychicdreamer3256 10 місяців тому

      Athe ee Palestinian thayolikale support cheyynna avarathikale odikkanam

    • @harrynorbert2005
      @harrynorbert2005 4 місяці тому +2

      തല്ലിയിട്ടുണ്ട് ഒരിക്കൽ ട്രെയിനിൽ വെച്ച്

    • @akj10000
      @akj10000 2 місяці тому

      Keralathil lahalayundakkan aagrahikkunnavr jangalkkuvendyano paratunnathu

  • @viralvedioz9714
    @viralvedioz9714 3 місяці тому +6

    മതം ജാതി ഈ രണ്ട് കാര്യം മാറ്റിയാൽ കേരളം നന്നാവും 💯

    • @natureindian88
      @natureindian88 3 місяці тому

      Matham jathi mattantha ..pakshe mathathinte peril mattullavare drohikathe irunal mathi

  • @Vijayfadilking
    @Vijayfadilking 5 місяців тому +5

    Good movie

  • @taxvisor261
    @taxvisor261 4 місяці тому +56

    24 മണിക്കൂറും സമുദായസ്നേഹവും വർഗീയതയും മാത്രം പരത്തുന്ന മുസ്ലീം ലീഗിനും പോപ്പുലർ ഫ്രണ്ട് ഇനും സമസ്തക്കും ഒക്കെ ഉള്ള ഒരു ശക്തമായ മെസ്സേജ് ആണ് ഈ സിനിമ... കേരളത്തിൽ ബിജെപി യെ വളർത്തിയത് ഈ അലവലാതികളും സിപിഎം ഉം ചേർന്നാണ്..

    • @Abdulsalam6855
      @Abdulsalam6855 4 місяці тому +12

      Adhendha hindhukhalk vargheeyadhayille

    • @suprem6663
      @suprem6663 4 місяці тому +1

      ni anthadaaaa

    • @hafeelabdulla7762
      @hafeelabdulla7762 4 місяці тому +12

      ഒരു ഫിലിം ഇറക്കുന്നത് അതിലും നല്ല വശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ഓർത്തിട്ടാണ് അതിലും വന്നു വർഗീയത പറയുന്ന നിന്നെപ്പോലെയുള്ള നായിൻറെ മക്കളെ എന്താണ് പറയുക എന്ന് എനിക്ക് അറിയില

    • @vishnumukundan1995
      @vishnumukundan1995 4 місяці тому

      ​@@Abdulsalam6855
      Pothakathil ulla pottitheri vargheeyatha athrakkum vere onninumilla

    • @gingercomb
      @gingercomb 4 місяці тому +3

      കേരളത്തിന് പുറത്തോ ?

  • @Charukrishnan-py5xw
    @Charukrishnan-py5xw 5 місяців тому +11

    എടപ്പാൾ ഓട്ടം

  • @abdulrasak6308
    @abdulrasak6308 9 днів тому +1

    രണ്ട് ഭാഗത്ത് നിന്നും ചിന്തിച്ചാൽ ഒരു വർഗീയത പാമാണ് അല്ലേ

  • @z4eed__
    @z4eed__ 4 місяці тому +1

    Satisfaction level at the peak 😌😌

  • @Shanavas-l7o
    @Shanavas-l7o 11 місяців тому +27

    Nallavaraya Kerala kare

  • @anisyoosuf19
    @anisyoosuf19 4 місяці тому +1

    കണ്ടു കഴിഞ്ഞപ്പോ ഒരു മനസ്സുഖം 💓

  • @indiafocus6557
    @indiafocus6557 5 місяців тому +19

    ഇപ്പോൾ ഇന്ത്യക്ക് വേണ്ട ചികിത്സ ഈ ചൂരാൽ കശയമാണ് 👍🤝

  • @sujithktd5946
    @sujithktd5946 5 місяців тому +2

    Brokal kalakki

  • @FarzeenZakeer
    @FarzeenZakeer 4 місяці тому +3

    ഇങ്ങനെ ഈ നാട്ടിൽ ഉള്ള യുവാക്കൾ ചേർന്നാൽ മതി ഇങ്ങനെ ഉള്ള കുറെ നാട്ടുകാർ തള്ളേയോളികളെ ഓട്ടിക്കാൻ 😮‍💨🙌

  • @Mahiroskii
    @Mahiroskii 11 місяців тому +8

    Aa janal thuran nokiya poree 😢

    • @Strategic_Strike
      @Strategic_Strike 9 місяців тому +6

      കഥയിൽ ചോദ്യം ഇല്ല
      ഇത് സിനിമയാണ്
      ആ time il ആ ജനൽ weld ചെയ്ത് വെച്ചേക്കുവാരുന്നു 😂

    • @Gene_143
      @Gene_143 5 місяців тому +1

      ​@@Strategic_Strike🤣😂

    • @ravikumarpm1082
      @ravikumarpm1082 4 місяці тому

      Appo windows thurannal avidunn panni kittum enn karuthi kaanum😅

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 2 місяці тому +2

    നല്ല സിനിമ , ഇത് കുറേ മൈരുകൾ കാണേണ്ട സിനിമ ആണ് , എന്തെങ്കിലും പ്രശ്നം വന്നാൽ അപ്പോ ജാതി മതം വലിച്ച് ഇളുക്കുന്നവർ കാണേണ്ട സിനിമ , എല്ലാ മതത്തിലും കാണും കുറച്ച് പേര് 😭

  • @SalurajSalurajkp
    @SalurajSalurajkp 5 місяців тому +1

    Movie Name...?

  • @lillykuttybaby1168
    @lillykuttybaby1168 15 днів тому

    എന്റമ്മോ ഈ ജാതികൾ 😮അപ്പി ഇട്ട യുദ്ധം

  • @Gene_143
    @Gene_143 5 місяців тому +2

    Attack ippo enikk😐

  • @dapperstone2662
    @dapperstone2662 3 місяці тому

    ജനൽ വഴി ഒന്ന് നോക്കിയാൽ പോരായിരുന്നു 😊

  • @viralvedioz9714
    @viralvedioz9714 3 місяці тому

    ലാസ്റ്റ് വന്നവർ 🫂❤️

  • @sarathkumar-ge9cy
    @sarathkumar-ge9cy 4 місяці тому

    Mathagl nanmaku vediya allathe ente matham ana veluth matullante matham bhumil udakarth enn padupikunna kalatholam bhumil oradathum samdhanm undakila

  • @SR-world939
    @SR-world939 4 місяці тому +2

    എടപ്പാൾ ഓട്ടം 😂😂

  • @niyasniyas2051
    @niyasniyas2051 4 місяці тому

    Yellam nannavum nannakum yennanu yellarum parayunnathu

  • @godfathere003
    @godfathere003 9 місяців тому +15

    സംഗ്ഗി and സുടാപ്പി 😂😂😢😢

    • @FazzGamingyt
      @FazzGamingyt 5 місяців тому

      Cry then

    • @Unni15
      @Unni15 5 місяців тому +5

      💯💯💯 എല്ലാത്തിനെയും അടിച്ചു ഓടിക്കണം

    • @ishaqbp5751
      @ishaqbp5751 5 місяців тому +3

      ​@@Unni15കമ്മ്യൂണിസ്റ്കാരെയും

    • @ashikpm2583
      @ashikpm2583 5 місяців тому +1

      ​@@Unni15yess bro

  • @ajaylochanan1054
    @ajaylochanan1054 4 місяці тому

    LDF വരും എല്ലാം ശെരിയാകും 🤣🤣

  • @RasnaMv-xr2qu
    @RasnaMv-xr2qu 4 місяці тому

    Ldf is real party.but nobody can understand

  • @amma-xq6tx
    @amma-xq6tx 8 місяців тому

    👍

  • @AjasHudawi
    @AjasHudawi 3 місяці тому

    എടപ്പാൾ ഓട്ടം 🤣

  • @MuneerMuhammed-p3z
    @MuneerMuhammed-p3z 2 місяці тому

    മുസ്ലിം ഉയിർ 🥰🥰😘😘

  • @Sjk718
    @Sjk718 6 місяців тому +8

    ക്രിസ്ത്യാനി ഉയിർ