ഇനി നമുക്ക് തന്നെ നമ്മുടെ എസി സർവീസ് ചെയ്യാം AC Servicing At Home

Поділитися
Вставка

КОМЕНТАРІ • 58

  • @kuttikodans4338
    @kuttikodans4338 4 місяці тому +12

    ഒരു ടോയ്‌ലെറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ രോഗാണുക്കൾ ഒരു AC യിൽ കാണും എന്ന് എവിടെയോ വായിച്ചതു ഇപ്പോൾ ഓർക്കുന്നു 😂🙏

  • @sugunansugunanv6969
    @sugunansugunanv6969 3 місяці тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട് ഔട്ട്ഡോർ അഴിക്കുന്നത് എങ്ങനെ എന്ന് കൂടെ ഉൾപ്പെടുത്താമായിരുന്നു

  • @subin7978
    @subin7978 3 місяці тому +7

    ഇതുപോലെ AC coil/blower brush ഉപയോഗിച്ച് മാത്രം Clean ചെയ്തിട്ട് കാര്യം ഇല്ല. നല്ല രീതിയിൽ ഉപയോഗിക്കുന്ന AC അണ് എങ്കിൽ coil and blower വർഷത്തിൽ ഒരു തവണ എങ്കിലും pressure water service ചെയ്യണം.

    • @user-nj8tv7uv1g
      @user-nj8tv7uv1g 3 місяці тому +2

      Sariya pressure wash cheital nala cool Anu ethupole clen cheithalum sariyakila

  • @vijayandamodaran9622
    @vijayandamodaran9622 3 місяці тому +2

    Nice video informative appreciation

  • @kotteeswaranmassmageshwar7625
    @kotteeswaranmassmageshwar7625 4 місяці тому +4

    Very good job sir fine thanks

  • @sowmyamohan1083
    @sowmyamohan1083 Рік тому +3

    Nice brother

  • @afsalhamza
    @afsalhamza 2 місяці тому

    Bro you are awesome. Really it works

  • @AKHILPAULSON777
    @AKHILPAULSON777 2 місяці тому +1

    Informative video

  • @akhilas6500
    @akhilas6500 2 місяці тому +1

    Very useful video.. 👍.. Lg free service provide cheyyunundo..? IFB kku free service undennu kettu 2 times..

  • @sojith3344
    @sojith3344 2 місяці тому

    Ac വർക്ക്‌ ചെയുമ്പോൾ ഇൻഡോർ air കട്ടിങ് സൗണ്ട് വരുന്നു എന്താ ചെയ്യാ?

  • @bosegeorge1425
    @bosegeorge1425 3 місяці тому +1

    1000rs. Local aayitu ulla aal aanu. Pressure washer ella. Ac oori water vachu kayuki.

    • @Anshil619
      @Anshil619 3 місяці тому

      Authorised LG service centre technician with pressure washing ₹850 ullu....

  • @jamespeter3556
    @jamespeter3556 2 місяці тому +1

    Very good

  • @manikandanpalliyalthodi5439
    @manikandanpalliyalthodi5439 Рік тому +1

  • @vishwasvasudevp5656
    @vishwasvasudevp5656 2 місяці тому

    bro compressor veruthe sunshade vechal kozhampundo?enthelum stand mediano?

    • @user-gx8eq8md2x
      @user-gx8eq8md2x 13 днів тому

      Sunshade വെച്ചാൽ ചൂട് സമയത്തു ഷെയിഡിന്റെ ചൂട് കൂടി യൂണിറ്റിൽ തട്ടും. പിന്നെ പ്രാണികൾ കേറാനും ചാൻസു കൂടുതൽ ആണ്

    • @vishwasvasudevp5656
      @vishwasvasudevp5656 13 днів тому

      @@user-gx8eq8md2x already vechu... Ith vere scene onnumilla

  • @noufalakkal
    @noufalakkal 4 місяці тому +3

    bro എന്റെ എസി lg ഡ്യൂൾ ഇൻവർട്ടർ ആണ് ഞാൻ ഇത് പോലെ ക്ലീൻ ചെയ്ത് അപ്പോൾ left സൈഡിൽ ഒരു liquid store ആയി കിടക്കുന്നു gel രൂപത്തിൽ അതെന്താണ്

    • @pathanamthittakaran81
      @pathanamthittakaran81 4 місяці тому

      ലോക്കൽ ac ടെക്‌നിഷ്യൻ നോട്‌ ചോദിച്ചു നോക്ക് എന്താ സംഭവം എന്ന്

    • @saraths4989
      @saraths4989 4 місяці тому +1

      Over dust ayit oru gel pole varunath ahnu water service cheythal mathi
      Oru technitiane kond

    • @noufalakkal
      @noufalakkal 4 місяці тому

      @@saraths4989thanks ബ്രൊ

    • @sanilsooryan2945
      @sanilsooryan2945 3 місяці тому

      LGയുടെ കോയിൽ അലൂമിനിയം ആണോ കണ്ടപ്പോൾ അങ്ങനെ തോന്നി

    • @subin7978
      @subin7978 3 місяці тому

      Coil - ന് ഉള്ളിൽ കോപ്പർ bend pipe അതിനു പുറത്ത് aluminium fins

  • @JibinJose-yq4lj
    @JibinJose-yq4lj 8 місяців тому

    🤟🤟🤟

  • @noufiyahanoop6595
    @noufiyahanoop6595 Рік тому +5

    Brush kond akkinath then edukana pole thonni😂😂😂

  • @1LeninGomez
    @1LeninGomez 2 місяці тому

    Evaporator Cleaning പോര... ഇത്രത്തോളം ബ്ലോക്ക് അഴകുള്ള അവിടെ വാട്ടർ സർവീസ് കൂടി ഉൾപ്പെടുത്തണം.

  • @user-ye1rl3cf3y
    @user-ye1rl3cf3y 6 місяців тому +1

    LG dual inverter AC ആണ് എൻ്റേത്.
    എസി ഇടുമ്പോൾ വല്ലാത്ത ശബ്ദത്തിൽ കാറ്റ് വരുന്നു
    .CH 10 ennu അക്കം വന്നു ac തനിയെ നിൽക്കുന്നു.അതെന്താ അങ്ങിനെ.

    • @sal_man_frs_
      @sal_man_frs_ 6 місяців тому

      Indoor fan motor complaint

    • @pathanamthittakaran81
      @pathanamthittakaran81 4 місяці тому

      എത്ര നാൾ പഴക്കം ഉണ്ട് ac?

  • @technicsexpert1815
    @technicsexpert1815 8 місяців тому +1

    Cleaning mathram poraaaa

  • @weksleymagalhaes5102
    @weksleymagalhaes5102 2 місяці тому

    You didn't clean anything!!!

  • @vinod2vinod
    @vinod2vinod Рік тому +2

    സൂപ്പർ... വീഡിയോ.
    നല്ല പണി ഉണ്ട്. 😎
    ഇതിനാണ് ₹4500/- ചോദിച്ചു വാങ്ങുന്നത്..

    • @MTechsTips
      @MTechsTips  Рік тому +1

      Thank you

    • @shahtechs7442
      @shahtechs7442 4 місяці тому

      Enn aaaru paranju

    • @Ramesh-qp9jb
      @Ramesh-qp9jb 4 місяці тому +1

      4500 ആരാ പറഞ്ഞത്

    • @anupamavarma
      @anupamavarma 3 місяці тому

      1500/-

    • @gafoorbinumer
      @gafoorbinumer 3 місяці тому

      4500😂😂😂 എന്നാൽ ഞാൻ നൂറെണ്ണം ക്ലീൻ ചൈത്‌ തരാം, എന്റെ റൂമിലെ എസി ഞാൻ തന്നെയാണു ക്ലീൻ ചെയ്യാർ ഉള്ളത്‌, പ്രശർ പംബ്‌ വാങ്ങി വെള്ളം അടിച്ച്‌ ക്ലീൻ ച്യ്യും , ബോഡി അഴിക്കാൻ സിമ്പിൾ ആണു, ഇലക്റ്റ്രോണിക്‌ ബോർഡിലേക്‌ വെള്ളം ആവാതെ ക്ലീൻ ചെയ്യണം, അത്‌ മാത്രെ നോക്കേണ്ടതുള്ളൂ,, ഇത്‌ ഒന്ന് മനസ്സ്‌ വെച്ചാൽ എല്ലാവർക്കും ചെയ്യാവുന്നതെയുള്ളൂ

  • @hiba-vv4yv
    @hiba-vv4yv 3 місяці тому +6

    Lg നല്ല ac ആണോ

    • @Vineeth633
      @Vineeth633 3 місяці тому +1

      No

    • @sunandep4103
      @sunandep4103 2 місяці тому +2

      Yes, using one for 5± years with no issues till now. Got one more

    • @raseenaaburasi6817
      @raseenaaburasi6817 2 місяці тому +2

      കൊള്ളാം

    • @anandp2841
      @anandp2841 2 місяці тому +1

      Using since 6 years. Till now no issue.

  • @mahesh-gs6rk
    @mahesh-gs6rk 4 місяці тому

    😂

  • @riyassinan7081
    @riyassinan7081 4 місяці тому

    ഇൻഡോർ വാട്ടർ വാഷ് ചെയ്യാൻ പാടില്ല

    • @subin7978
      @subin7978 3 місяці тому

      Indoor unit yearly must water service ചെയ്യണം. നമ്മൾ ശ്വസിക്കുന്ന / നമ്മുടെ റൂമിൽ circulate ചെയ്യുന്ന Air clean ആയില്ലെങ്കിൽ എന്ത് കാര്യം. Think more and lernrmore

  • @04792446794
    @04792446794 2 місяці тому

    Engane indoor cheythit oru kariyavum ella pressure pump vach deep clean cheythitte kariyam ullu

  • @dildevsharjahthrissur4773
    @dildevsharjahthrissur4773 6 місяців тому

    🤣🤣🤣