കാണയിൽ നിന്നും മീൻപിടുത്തം💥 Fishing From Drainage / Best Fishing Video / Drainage Fishing Kerala

Поділитися
Вставка
  • Опубліковано 18 вер 2024
  • ഈ കാണയിൽ ഇത്രയും മീനോ.?? കാണയിൽ നിന്നും മീൻപിടുത്തം.. / Fishing From Drainage / Best Fishing Video

КОМЕНТАРІ • 1,4 тис.

  • @latheeshknply3776
    @latheeshknply3776 3 роки тому +1769

    ഉണ്ണി ചേട്ടൻറെ മീൻപിടുത്തം കണ്ടിട്ട് എന്തോ ഉടായിപ്പ് പോലെ തോന്നിയത് എനിക്ക് മാത്രമാണോ😝😝😝😜😜

  • @UmeshKerala
    @UmeshKerala 3 роки тому +96

    സിലോപിയ അടിപൊളി, അഫിനയം സൂപ്പർ. ഗുഡ് മെസ്സേജ് ♥️♥️♥️

  • @vasudev_tk6833
    @vasudev_tk6833 3 роки тому +1220

    ആർക്കേലും സംശയമൊന്നുമില്ലലോ ലേ

  • @balugeethu8325
    @balugeethu8325 3 роки тому +249

    ചത്ത മീന്റെ ആവശ്യം മനസിലായ njan🙄

    • @sidharthjithu5906
      @sidharthjithu5906 3 роки тому +1

      Bro

    • @rasheedabduljaleel647
      @rasheedabduljaleel647 3 роки тому +1

      എനിക്കും തോന്നി എന്തോ ഒരു മിസ്റ്റേയ്ക് 🤔🤔🤔

    • @alexjoy7250
      @alexjoy7250 3 роки тому +1

      Engane abhinayikkan sharikkum kashttapadonde

    • @meh3567
      @meh3567 3 роки тому

      @@alexjoy7250 ആരു?

    • @srgamingzone9201
      @srgamingzone9201 3 роки тому

      Sheriyan bro

  • @rajeshtply2553
    @rajeshtply2553 3 роки тому +20

    കൊള്ളാം സൂപ്പർ ഈ പ്രതിഷേധത്തിൽ എൻ്റെയും പിന്തുണ

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 3 роки тому +127

    വീഡിയോ ആദ്യം കണ്ടപ്പോൾ വിചാരിച്ചു ഈ ഉണ്ണി എന്താണ് കാണിക്കുന്നത് എന്ന് പക്ഷേ മുഴുവൻ കണ്ടപ്പോൾ കാര്യങ്ങൾ മനസ്സിലായി

  • @shinethakkudu4937
    @shinethakkudu4937 3 роки тому +38

    ഫുൾ വീഡിയോ കാണാതെ ഫസ്റ്റ് കമന്റ് ഇട്ട് ഡിലിറ്റ് ചെയ്ത ഞാൻ 🤪

    • @noufmohd
      @noufmohd 3 роки тому

      ഞാനും 😂

  • @gopikrishnangopi3817
    @gopikrishnangopi3817 3 роки тому +1

    Chettanu oru Oscar award kodukkanam eethaa abhinjayam😂😂😂😂

  • @statusupdater1330
    @statusupdater1330 3 роки тому +74

    Vedio മുഴുവൻ കാണാത്തവർക്ക് മുതലാകൂല 🔥🔥

  • @rashidrashi4561
    @rashidrashi4561 3 роки тому +42

    ഞാൻ തെറി വിളിക്കാനായി വരുന്നതായിരുന്നു പിന്നെയാണ് ഫുൾ കണ്ടത് 😂😂

  • @YouTuber44.8
    @YouTuber44.8 3 роки тому +6

    അഭിനയം വേറേ Level🤙

  • @saleeshps6654
    @saleeshps6654 3 роки тому +2

    ചൂണ്ടയിട്ടു മീൻ കണ്ടപ്പോൾ തന്നെ കമന്റ്‌ ഇട്ട് പ്ലിംങ് ആയവർ ആരൊക്കെ... 🐟😆 വീഡിയോ മുഴുവൻ കാണു... ഉണ്ണിച്ചേട്ടൻ ട്വിസ്റ്റോടു ട്വിസ്റ്റ്‌ 👍👍👍

  • @wayanadangamer
    @wayanadangamer 3 роки тому +65

    പിടിച്ചു കഴിഞ്ഞാൽ പിടക്കാത്ത മീനിനെ ആദ്യമായി കാണുന്നു 🤣🤣🤣

    • @akhilgeorge7469
      @akhilgeorge7469 3 роки тому +1

      അത് കൊള്ളാം...🙄🙄

    • @arunpk3812
      @arunpk3812 3 роки тому +1

      Bro video full kanu aadhyam.. ennitt comments idu

    • @anooo705
      @anooo705 3 роки тому

      ഞാനും നോക്കി

    • @wayanadangamer
      @wayanadangamer 3 роки тому +1

      @@arunpk3812 ഞാൻ കണ്ടു മീനിനെ കണ്ട് പരിചയം ഉള്ളത് കൊണ്ട് വീഡിയോ മുഴുവൻ കാണാതെ തന്നെ ബുദ്ധി ഉള്ളവർക്ക് മനസ്സിൽ ആകും 😃

    • @rhidhiq
      @rhidhiq 3 роки тому +4

      @@wayanadangamer thaanik valya vivaram aanenn swayam paraynda....kanunnork manassilayi pottan aanennu😂🤦🏻‍♂️

  • @NandhuNandhu-rockzz....
    @NandhuNandhu-rockzz.... 3 місяці тому

    Next action hero biju.......best actor

  • @nidhinj.k9148
    @nidhinj.k9148 3 роки тому +172

    ഈ രണ്ടു മീൻ പിടിച്ചതിൽ ഉടായിപ്പ് തോന്നിയവരുണ്ടോ...

  • @metrofamily1925
    @metrofamily1925 3 роки тому +7

    നല്ല രീതിയിൽ അവതരിപ്പിച്ചു അധികാരികൾ കാണട്ടെ 😍

  • @AnoopKumar-dr9vs
    @AnoopKumar-dr9vs 3 роки тому +283

    ഉടായിപ്പ് ഫീൽ ചെയ്യുന്നുണ്ടല്ലോ ബ്രോ.....
    അത് വേണ്ട ബ്രോ...
    ഇത്രേം ടൈപ്പ് ചെയ്ത് അങ്ങോട്ട് വന്നപോ ദാ twist 😂😂

  • @mohindmohi579
    @mohindmohi579 3 роки тому +1

    കുമ്പളങ്ങ കാണാവീഡിയോ ഫിഷിങ് അടിപൊളി 🎣❤️❤️❤️❤️❤️👍

  • @chaathan46
    @chaathan46 3 роки тому +16

    No udaaip unni chettan is legend 💕

  • @mindfreak536
    @mindfreak536 3 роки тому +1

    പണ്ട് കുട്ടി കാലത്ത് എന്തെ ഡ്രീം ആയിരുന്നു കാണയിൽ നിന്ന് മീൻ പിടിത്തം ബട്ട്‌ unfortunatily വീട്ടുകാർ സമ്മതികല്ലയിരുന്നു. ഇപ്പൊ ആണെയ് ചാൻസും കിട്ടുന്നില്ല.. so happy to see this video 😍😍🖤🖤🖤🖤

  • @kshathriyan8206
    @kshathriyan8206 3 роки тому +5

    പ്രതിഷേധ പരിപാടി ആയിരുന്നല്ലേ 🔥പെട്ടെന്ന് തന്നെ ശരിയാവട്ടെ👍

  • @Vini-fq4br
    @Vini-fq4br 3 роки тому +2

    People, please watch this till the end. He has done it for a good cause. I am also from Kochi. Whatever he has said is right.

  • @musicmachan3863
    @musicmachan3863 3 роки тому +8

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് .....! ❤️❤️

  • @lijojoseph8393
    @lijojoseph8393 3 роки тому +1

    Nice video unni bro✌️✌️
    We all from kochin mattanchery big gang from mattanchery... we all r big fans of E BULLJET 🕺 🕺.. Malayalam UA-cam CHANNEL super stars E BULLJET 🕺🕺.. Malayalam UA-cam No1 channel E BULLJET 🕺🕺.

  • @satheeshms8514
    @satheeshms8514 3 роки тому +62

    ഇതിൽ പകുതി ആളുകളും ഫുൾ വിഡിയോ കാണാതെ ആണ് കമന്റ് ഇട്ടിരിക്കുന്നത് 😄

  • @shinujoyjoy9334
    @shinujoyjoy9334 3 роки тому

    കുമ്പളങ്ങി യിൽ മിക്ക ഇടത്തും ഇതുതന്നെയാണ് അവസ്ഥഇവിടെ ചോതിക്കാനും പറയാനും ആരും ഇല്ലല്ലോ.

  • @TechTravelFoodStudy
    @TechTravelFoodStudy 3 роки тому +13

    കാണ കോരാൻ ഹെൽത്തിൽ നിന്നും അനുവദിച്ച ഫണ്ട്‌ വക മാറ്റിയ ലെ പഞ്ചായത്ത് മെമ്പർ.

  • @DK-jw5ch
    @DK-jw5ch 3 роки тому +1

    Dear Unni..... adyamayi viwers koodatte ennu asamsikkunnu ..... Pazhayathu pole akanam !
    Randu moonu suggestions ...... 1 ) Oru month wise (weekly ) plan undakkanam ..... Content/Place / shooting time ellam athil venam..... oru 6 month lekku plan undakkanam .....
    2) Athinte koode oru alternative plan koode venam ( master plan nadannillenkil use cheyyan) .....3) Kooduthal shoot cheythu vekkuka pinne episode akkuka ......
    4) Chooda idil ethra repeat ayalum kuzhappam illa ( ore sthalathu , ore stylil)ayalum viwers koode nilkum . karyam meen vere anallo pidikkunnathu . pidicha meene allallo veendum veendum pidikkunnathu ( orikkalulum customerkku bore akilla ore stahalaythu choonda ittu meen pidichu pala episode ayalum)---- ) 5) Experimentukalkku vendi vere oru chanel thudagi nokkam 6) Viewers nte comment nokkumbol suggestions ulla serious aya comments nu respond cheyyanam .... verum like mathram kodukkathe 7) Unniyude health sariyai sradhikku 8) Poya viewers ne thirichu pidikkanam ... competition kooduthal anu .......thazhe poyal pidikkam prayasam .....

  • @jeyyes3158
    @jeyyes3158 3 роки тому +7

    2:16 ക്ലൈമാക്സിൽ പറഞ്ഞത് നന്നായി, ഇല്ലേ നിങ്ങട കാനായിലെ വെള്ളവും വീഞ്ഞാണെന്ന് കരുതിയേനേ😂 . പാവം ഫിറ്റാണ് അനക്കമില്ലാ😀

  • @rubingeorge98
    @rubingeorge98 3 роки тому +1

    Twist twist twist💪💪

  • @sudheeshtv5907
    @sudheeshtv5907 3 роки тому +5

    Udayippu ne manasilayi enittum full video kandavar valare koravu ahnu

  • @sheejathomas2543
    @sheejathomas2543 3 роки тому

    Unnichettante unniappam kondulla meen pidutham kalakki....

  • @MartialTechie
    @MartialTechie 3 роки тому +35

    ആദ്യത്തെ മീനെ പിടിച്ചപോലെ എനിക്ക് കത്തീട്ടോ ഇതുപോലെ എന്തോ ഒരു ട്വിസ്റ്റ്‌ ഉണ്ടെന്നു, ഉടായിപ് ആണെന്ന് വിചാരിച്ചു പകുതിക്കു വച്ചു പോയവർ ഒക്കെ ഇപ്പോ പ്ലിങ്ങോട് പ്ലിങ് 🤣🤣🤣

    • @bibinjohn8075
      @bibinjohn8075 3 роки тому

      @Av techs vlogs dtcr vayasu ano???😀😀😀

  • @kl07benzmedia5
    @kl07benzmedia5 3 роки тому +1

    Super video

  • @ratheeshathavanad7829
    @ratheeshathavanad7829 3 роки тому +69

    MLA .M P. പഞ്ചായത്ത് മെംബർ ഇവർ ആരും ഇല്ലേ അവിടെ 'ചേട്ടൻ ഹൈബി ഈഡൻ്റ സ്വന്തം ആളല്ലേ പറഞ്ഞ് നോക്ക്

    • @Shinojkk-p5f
      @Shinojkk-p5f 3 роки тому +2

      ഇത് പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി under ഉള്ളതാണ്, mp യോട് പറഞ്ഞാൽ?

  • @sso6338
    @sso6338 3 роки тому +1

    അഭിനയം തീരെ ഇല്ല😂😂😂😂😂😂😂 ഇതാണ് ശെരിക്കും മീൻ പിദുതം

  • @sudheesh_wild
    @sudheesh_wild 3 роки тому +3

    ഒരു സാമൂഹിക വിഷയം ഇട്ടാൽ ഭൂരിപക്ഷവും കാണില്ല. 🤷‍♂️
    അപ്പോൾ മീൻപിടുത്തം ആക്കി, അതും വ്യത്യസ്തമായ ഒന്ന്. അത് പകുതി കണ്ടവർ തെറി വിളിക്കാൻ വന്നു. അവസാനം അവർ സംഗതി അറിയാൻ വീഡിയോ മുഴുവൻ കണ്ടു. 🤣🤣
    ഇതാണ് ശരിയായ സൈക്കോളജിക്കൽ മൂവ് 🙏
    ഇതിന് പരിഹാരം ഉണ്ടാകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @abhaybrahma8404
    @abhaybrahma8404 3 роки тому +1

    Idhe puthiyaaaa tharam meenaaa 🐠 anneee
    Padakillaaa aaa meene 🐠
    Idhee polleee meene pidikkan pattunnuvare undooo
    Like adikkaneee

  • @bastardofwinterfell9809
    @bastardofwinterfell9809 3 роки тому +4

    Kollalo kali 😊

  • @user-ak_ajay
    @user-ak_ajay 3 роки тому +1

    . Super

  • @xlb1n.
    @xlb1n. 3 роки тому +26

    5:41 സംശയം ഉളളവർ ഇവിടം മുതൽ കണ്ട് നോക്കൂ, ചുമ്മാ വന്നു comment ഇടാതെ 🙄🙄

  • @mohammedsinan7774
    @mohammedsinan7774 3 роки тому +1

    Poli adipoli udayipponnum alla chettan masakke

  • @mampmotivations2187
    @mampmotivations2187 3 роки тому +3

    ##Save കാണ

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому

    ഞാനും ആദ്യം കണ്ടപ്പോൾ വെറുതെ എന്തിനാ ആളുകളെ പറ്റിക്കുന്നു എന്നു തോന്നി എങ്കിലും അവസാനം കണ്ടപ്പോൾ മനസ്സിലായി കാര്യത്തിന് ഗൗരവം ഇത് അവിടത്തെ വാർഡിലെ മെമ്പറെ അറിയിക്കേണ്ടത് അല്ലേ ഈ വീഡിയോ കണ്ടെങ്കിലും അവരുടെ മനസ്സ് തുറക്കട്ടെ 🙏🙏🙏🥰👌

  • @MR.EXTRABONE
    @MR.EXTRABONE 3 роки тому +5

    വീഡിയോ മുഴുവൻ കണ്ടിട്ട് വിമർശിക്കൂ സൂർത്തുക്കളെ 🤷‍♂️🤸‍♂️

  • @sachin9831
    @sachin9831 3 роки тому +1

    ആ വഴിക് 2 വശം ഉള്ള ആളുകൾ ഒന്ന് മനസ്സുവെച്ചാൽ, സ്ഥലമുണ്ടെങ്കിൽ ഒന്ന് പരസ്പരം അഡ്ജസ്റ്റ് ഒക്കെ ചെയ്ത് മതിൽ ഒന്ന് പൊളിച്ചു അകത്തോട്ടു കേറ്റി കെട്ടി പരസ്പരം സഹായിച്ചാൽ നല്ല വലിയ കാർ കേറുന്ന വഴി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യ്താൽ ഇനി വരുന്ന വലിയ കോൺക്രീറ്റ് റോഡ് ഉപകാരപ്പെടും 👍അല്ലെങ്കിൽ സാധാ ഒരു കോൺക്രീറ്റ് റോഡ്.

  • @rejumon2637
    @rejumon2637 3 роки тому +9

    അതെന്താ ഉണ്ണീ പിടിച്ച മീനൊന്നും പിടക്കാത്തത്
    ഫുൾ ആയി കണ്ടപ്പോൾ മനസിലായി

  • @vipinwilson8395
    @vipinwilson8395 3 роки тому +2

    Twist ...... powlliiiii unnichetta.
    Ellam sari akattea...

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 роки тому +8

    😭😭😭😭😭😭😭കുമ്പളങ്ങിയിൽ ഒരുവിധം സ്ഥലങ്ങളിൽ അവസ്ഥ ഇതു തന്നെ

  • @shanu4633
    @shanu4633 3 роки тому

    Nalla fresh meen 👌🙂arkum mansilayilla nannaitond

  • @snp-zya
    @snp-zya 3 роки тому +22

    കാണ എന്നാണോ കാന എന്നാണോ
    എൻ്റെ നാട്ടിൽ കാന
    എന്ന് പറയും 😅

    • @OMKVFishingCooking
      @OMKVFishingCooking  3 роки тому +4

      Evide egana

    • @youtubecowoy6212
      @youtubecowoy6212 3 роки тому

      കാന....കാന....

    • @AnoopKumar-dr9vs
      @AnoopKumar-dr9vs 3 роки тому +2

      @@OMKVFishingCooking "കാണ കഴുവാൻ ഒന്നും എന്നെ കിട്ടില്ല" : രമണൻ
      😌

    • @dorsal_aqua
      @dorsal_aqua 3 роки тому +1

      Ivide chall enn paraya

    • @techchanal6045
      @techchanal6045 3 роки тому

      ചുണ്ടയിൽ ജീവൻ ഉള്ളമീൻ ആണെകിൽ ആരും സംശയിക്കില്ലായിരുന്നു

  • @Aadarshhh8109
    @Aadarshhh8109 3 роки тому

    നല്ല മീൻ പിടിത്തം എല്ലാവരും വിശ്വസിച്ചു

  • @livevibes1180
    @livevibes1180 3 роки тому +3

    അണ്ണൻ പൊളി തന്നെ ❤❤❤

  • @a.s.ktechvlogexperiments5031
    @a.s.ktechvlogexperiments5031 3 роки тому +1

    Super

  • @amjadroshanvlogs
    @amjadroshanvlogs 3 роки тому +25

    ബ്രോ ഒരു Oscar തരട്ടെ 😁=( its a joke 👍)

    • @sangeethchanduz
      @sangeethchanduz 3 роки тому

      Video full kanada 🙄

    • @amjadroshanvlogs
      @amjadroshanvlogs 3 роки тому +1

      @@sangeethchanduz kandu bro nan thamashekke parnatha 😁

    • @sangeethchanduz
      @sangeethchanduz 3 роки тому

      😁

    • @sangeethchanduz
      @sangeethchanduz 3 роки тому

      Petten kandapo thonila .full video kaanathe Unnichettane kaliyakiyapolae thoni 😁😁😁

  • @poomara7635
    @poomara7635 3 роки тому

    നല്ല ഉദ്ദേശം. എത്രയും പെട്ടന്ന് അതിനുള്ള പരിഹാരം ഉണ്ടാവട്ടെ.

  • @rajeevrg1266
    @rajeevrg1266 3 роки тому +13

    ഓട എന്നു പറയും😁 TVM

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 3 роки тому

    Nalla prethishetham super.

  • @sayyidyaseenbukhari3660
    @sayyidyaseenbukhari3660 3 роки тому +4

    സോറി ഞാൻ വിഡിയോന്റെ പകുതി ആയപ്പോൾ ആണ് കമന്റ് ഇട്ടത്

  • @keralapro559
    @keralapro559 3 роки тому +1

    Enkele Nan film il therennedutthu abinayam poli taaa

  • @kichumodiyiel4737
    @kichumodiyiel4737 3 роки тому +5

    പെടാകേണ മീൻ എന്റെ പൊന്നോ,, ഓടിക്കോ 😜😜😜

  • @nibinbiju2224
    @nibinbiju2224 3 роки тому

    Unni chettai video polichuuttoo 😁😁😁 👍👍👍👍

  • @alanpchacko1344
    @alanpchacko1344 3 роки тому +49

    സത്യം പറ ആദിയം കിട്ടിയ മീൻ ശരിക്കും കിട്ടിയതാണോ

  • @specsatan4616
    @specsatan4616 3 роки тому

    Natural fishing poli

  • @tijuvarghese7482
    @tijuvarghese7482 3 роки тому +3

    OMKV thirichu parayan……time ayyoo ennu vicharichhuu…..😂😂….. But ellam supham😅

  • @muhammedsadhique2483
    @muhammedsadhique2483 Рік тому

    Avasaanam vare kandappo manassilaayi👍

  • @shijithreesha175
    @shijithreesha175 3 роки тому +16

    ഉണ്ണിയേട്ടാ അവിടെ ഭരിക്കുന്ന ആളുകളുടെ പേര് പറയു, എന്നാലേ അവരുടെ കണ്ണ് തുറന്നു കാണുകയുള്ളു

  • @muhammedsinan4281
    @muhammedsinan4281 3 роки тому +2

    Adipoli ഉണ്ണിച്ചേട്ടാ..😅❤️

  • @akhilcholakkal6779
    @akhilcholakkal6779 3 роки тому +3

    Watch full video ❤️ ഉണ്ണിയേട്ടൻ ഉയിര്.. ❤️❤️

  • @druvarav3375
    @druvarav3375 3 роки тому

    Kidilan kaana analo. Ivde kambi vare varkathe kaana panith vachitund 3,4 varsham munp. Kanan aalilathakond njan idunilente unnibroooo

  • @ameenalthu1671
    @ameenalthu1671 3 роки тому +7

    Udayippppaaaaaa

  • @nidhinc
    @nidhinc 3 роки тому +2

    ഹഹഹഹ പൊളി വീഡിയോ, ആർക്കെങ്കിലും ഒക്കെ കൊണ്ട്‌ കാണുമോ ആവോ

  • @akhilsabu9238
    @akhilsabu9238 3 роки тому +10

    (ഈ video ആദ്യം മാത്രം കണ്ട് comment ഇട്ടവരെ ഉദ്ദേശിച്ചത് ) ഓൺലൈൻ വിമര്ശകരെ കാണണം എന്നുണ്ടെങ്കിൽ ഇത് കണ്ടാൽ മതി ഒന്നും മൊത്തമായി മനസിലാക്കാൻ ശ്രമിക്കാത്താ ഓൺലൈൻ വിമർശകർ

  • @umeshlal3570
    @umeshlal3570 3 роки тому

    Ellam vegamthanne pariharikkapedattelle... Utharavadhitha petta alugal iniyum kannuthurathirikkaruth

  • @Zua26
    @Zua26 3 роки тому +6

    വീഡിയോ എല്ലാവരും ഫുൾ കാണു

  • @akhilr2648
    @akhilr2648 3 роки тому

    Chetta fish atha anagathe
    Chetta oru killadi 🤙

  • @thahirsait2753
    @thahirsait2753 3 роки тому +34

    ഒരു കാര്യം മനസ്സിലായി വീഡിയോ കാണുന്ന ഒരു 50% കമൻറ് ഇടുന്നത് വെറുതെ വീഡിയോ full നോക്കാതെ തന്നെയാണ്

  • @g6n.
    @g6n. 3 роки тому +1

    ഒടുക്കത്തെ അഭിനയം 😂

  • @akashnk9246
    @akashnk9246 3 роки тому +9

    ഉണ്ണിയേട്ടൻ ഉയ്യിർ ❤❤

  • @muhammadsaheel7282
    @muhammadsaheel7282 3 роки тому

    Pidikkunnath kandappo thanne enikk kathi 😂😂😂💥💥

  • @sajidmajeed4229
    @sajidmajeed4229 3 роки тому +5

    ഈ comment ഇടാൻ വരുന്നവർ ആദ്യം കാണുന്ന കുറച്ചു top comments എങ്കിലും വായിക്കില്ലേ 😇

  • @SP-hh9pz
    @SP-hh9pz 3 роки тому

    ഇങ്ങള് കലക്ക് മുത്തേ,,, 👍👍👍പൊളി വീഡിയോ... 👌

  • @sarathchandran3606
    @sarathchandran3606 3 роки тому +6

    ലെ അധികാരികൾ :-ഞാനൊന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല

  • @GamerCom-rs8ld
    @GamerCom-rs8ld 3 роки тому

    പിടിക്കുന്ന മീനിനൊന്നും ജീവനില്ലല്ലോ ചേട്ടാ 😂🔥

  • @ഹമീദ്വരോട്
    @ഹമീദ്വരോട് 3 роки тому +56

    ഫാസ്റ്റ് വീഡിയോ കണ്ടാബോൾ ഒരു സംശയം ഉണ്ടായിരുന്നു വീഡിയോ ഫുൾ കണ്ടാബോൾ അത് ബോധം ആയി

  • @NaadanBlogger
    @NaadanBlogger 3 роки тому +1

    Natural acting 😂

  • @dudegaming3419
    @dudegaming3419 3 роки тому +7

    ഉണ്ണിയപ്പം ഇട്ട് മീനിനെ പിടിക്കുന്ന ഉണ്ണിചേട്ടൻ..!!🔥😁❤️

  • @rajuvilasini8622
    @rajuvilasini8622 3 роки тому

    Unni bro vere level meen piditham !!! Eht chandayil ninn vangiyataa chatha meen

  • @visakhviswam6901
    @visakhviswam6901 3 роки тому +4

    Thonni ithu nerittu choondayil kayariya meen allennu karanam njan ettavum kooduthal pidichittullathu siloppi aanu

  • @shabinjams
    @shabinjams 3 роки тому

    ഉണ്ണിച്ചേട്ടന്റെ ഉണ്ണിയപ്പം ഫിഷിംഗ്
    " അധികാരികളുടെ ഉണ്ടക്കണ്ണുകൾ തുറപ്പിക്കട്ടെ "....

  • @bobythoppil38
    @bobythoppil38 3 роки тому +5

    ഉണ്ണിക്കുട്ടന്റെ ഉണ്ണിയപ്പം 🥰

  • @harishankarlal9575
    @harishankarlal9575 3 роки тому +1

    Njan ipo full video sredikandu comment ittene🤣❣

  • @midhuzzthecakeartist240
    @midhuzzthecakeartist240 3 роки тому +9

    കമെന്റ് കണ്ടപ്പോ മനസ്സിൽ ആയി ഫുൾ വീഡിയോ കാണാതെ #വിമർശിക്കുന്നവർ ആണ് കൂടുതൽ.

  • @subistyle4u
    @subistyle4u 3 роки тому

    Athu valare nalla oru etharunnu...😂😂😂👍👍

  • @lillysnaturaltips4901
    @lillysnaturaltips4901 3 роки тому +37

    adipoli

  • @vishnur4906
    @vishnur4906 3 роки тому

    Best actor 🙏

  • @thajukannur267
    @thajukannur267 3 роки тому +7

    അവിടുത്തെ വാർഡ് മെമ്പർക്കു എന്റെ നമസ്കാരം 😜😜😜😜

  • @starboy1097
    @starboy1097 3 роки тому

    രണ്ടാമത്തെ പിടിക്കുന്നെ മീനെ ഒരനക്കവുമില്ല

  • @vineethvvvineethvv4909
    @vineethvvvineethvv4909 3 роки тому +13

    പുതിയ സമരം ആണോ മാഷേ,.......🤘🤘🤘

    • @ramesannair9225
      @ramesannair9225 3 роки тому

      ഉടായിപ്പിന്റെ ആശാനേ

  • @muhammedrafeeque5786
    @muhammedrafeeque5786 2 роки тому

    പൊളിച്ചു ട്ടോ 🌹🌹🌹👍🏻