ആരാണ് മഹ്ദി? എപ്പോൾ, എവിടെ പ്രത്യക്ഷപ്പെടും? | Daily Video | Hussain Salafi

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 257

  • @track628
    @track628 Рік тому +41

    ഞാൻ ഒർജിനൽ കുറാഫി ആയിരുന്നു, ഔലിയ ആവാൻ വേണ്ടി പല ജാരങ്ളിലേക്കും പോയി
    തേടികൊടിരുന്നവനാണ്. അമീർ ഒതുക്കെങ്ങ്ൾ അവര്ലൂടെ കാര്യം മനസിലാക്കി യഥാർത്ഥ സുണ്ണിയായവനാണ്. ഉസൈൻ സലഫി നല്ല പ്രസംഗികനാണ്. സത്ത്യം സത്ത്യം പോലെ പറഞ്ഞി മനസിലാക്കി തരുന്ന എല്ലാവര്കും അള്ളാഹു ആഫിയത്തുള്ള ദിർഘായുസ് നൽകുമാറാവട്ടെ, ആമീൻ.

    • @mvlatheef2882
      @mvlatheef2882 3 місяці тому

      നീ ആരായാലെന്താ

  • @rafeequecholery8684
    @rafeequecholery8684 Рік тому +40

    വളരെ വ്യക്തമായ സത്യസന്ധവുമായ വിശദീകരണം Masha Allah

    • @RASIL-mt7gk
      @RASIL-mt7gk Рік тому

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @MuhammedaliC-m7p
    @MuhammedaliC-m7p Рік тому +125

    റബ്ബേ ഇദ്ദേഹത്തിന് ദീർഗായുസ് നൽകണേ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +4

      ആമീൻ.....

    • @fazalrahman7463
      @fazalrahman7463 Рік тому +4

      Ameen

    • @AliyarCholakkal
      @AliyarCholakkal Рік тому +7

      പ്രാത്ഥിക്കുമ്പോൾ സ്വന്തത്തിനും കൂടി പ്രാർത്തിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീൻ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +3

      @@AliyarCholakkal 👍
      ആമീൻ......

    • @mujeebnaduthodi821
      @mujeebnaduthodi821 Рік тому +2

      ആമീൻ

  • @travelmates100
    @travelmates100 Рік тому +8

    നല്ലൊരു അറിവ് മനസിലാക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്

  • @rajeenabindseethy66
    @rajeenabindseethy66 Рік тому +3

    الحمدلله
    بارك الله فيكم

  • @vhkhareem
    @vhkhareem Рік тому +3

    ماشاءالله

  • @khubaibt.h4146
    @khubaibt.h4146 Рік тому +15

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ

    • @abueza3076
      @abueza3076 Рік тому +1

      എന്തിന്??നിനക്ക്.വേണമെങ്കിൽ നീ dua ചെയ്യൂ..അല്ലാഹു നിൻ്റെ തൊണ്ട കുഴിയുടെക്കാൾ അടുത്ത് ഉണ്ട്..മാത്രമല്ല ഹുസൈൻ സലഫി എന്തിന് നമുക്ക് വേണ്ടി dua ചെയ്യണം..അയാളുടെ കാര്യം പോലും safe ആണോ എന്ന് ഉറപ്പില്ലാതെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +3

      ​@@abueza3076
      എന്ത്യേ....ദുആ വസിയ്യത്ത് പാടില്ലേ.....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      ​@@abueza3076
      എവിടെ....???

  • @fasaludheenfasaludheen5621
    @fasaludheenfasaludheen5621 Рік тому +2

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @peshd4505
    @peshd4505 Рік тому +4

    Barakallahu feekum

  • @suhairvk4643
    @suhairvk4643 Рік тому +4

    മാഷാ അല്ലാഹ്

  • @salsabeelkm1813
    @salsabeelkm1813 Рік тому +2

    Masha allah👍🏼

  • @nabeesakp4371
    @nabeesakp4371 Рік тому +3

    അൽഹംദുലില്ലാഹ് 👍 👍

  • @sanibsanib1473
    @sanibsanib1473 Рік тому +4

    Nalla class .ellathum manassilaayi

  • @hadhizzvlog4864
    @hadhizzvlog4864 Рік тому +7

    സത്യമെന്തെന്ന് അറിഞ്ഞു ജീവിക്കുവാൻ അല്ലാഹു നമ്മെയെല്ലാം തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @sanibsanib1473
    @sanibsanib1473 Рік тому +5

    Alhamdulillah

  • @shahinashoukath7253
    @shahinashoukath7253 Рік тому +2

    Alhamdulillah 🤲🤲🤲

  • @sidhikabu3961
    @sidhikabu3961 Рік тому +1

    Masha Allah alhamdulilla aameen

  • @muhez6382
    @muhez6382 Рік тому +1

    കാലികപ്രസക്തമായ വിഷയം 👍🏼

  • @rafeenaashkar9362
    @rafeenaashkar9362 Рік тому +3

    جزاك الله خيرا كثيرا

  • @kadeeja-md3lh
    @kadeeja-md3lh Рік тому +2

    Mash allah

  • @ElsiMohanYes
    @ElsiMohanYes Рік тому

    Aameen 🤲🤲🤲

  • @MuhammadShareef-v7t
    @MuhammadShareef-v7t 8 місяців тому

    Salute to courage

  • @anwarebrahim408
    @anwarebrahim408 Рік тому

    Masha Allah

  • @mohammedkuruppali3735
    @mohammedkuruppali3735 Рік тому +2

    Aameen yaarabbul aalameen

  • @jus-in-bts
    @jus-in-bts Рік тому +4

    അൽഹംദുലില്ലാഹ്

  • @Muhammadkutty-y3b
    @Muhammadkutty-y3b Рік тому +1

    പണത്തിനു വേണ്ടി പ്രസംഗം പതിവാക്കിയ ഒരുപാട് പണ്ഡിതന്മാരുണ്ട് എന്നാൽ തികച്ചും വെ തിയസ്ഥ മാണ് ഈ മഹാ പണ്ഡിതൻ

  • @Swahibathul_Quran
    @Swahibathul_Quran Рік тому +5

    حياكم الله

  • @thahacv8580
    @thahacv8580 Рік тому

    wait and see

  • @Nafila-x9j
    @Nafila-x9j Рік тому

    Mashaallah

  • @sunrise330
    @sunrise330 Рік тому +4

    Alhamdulillah❤

  • @Muhammadkutty-y3b
    @Muhammadkutty-y3b Рік тому

    തീ ർ ഗാ യുസ് നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു

  • @shaheemem1173
    @shaheemem1173 Рік тому +8

    അൽഹംദുലില്ലാഹ് 👌😂👍

  • @suhaib123suhaib2
    @suhaib123suhaib2 Рік тому +3

    🔥🔥🔥👍

  • @quranlearning9929
    @quranlearning9929 Рік тому +1

    Mashallah Alhamdulillah Allahu Akbar

  • @risujeji8385
    @risujeji8385 Рік тому

    💚💚

  • @ShylaNazar-p4v
    @ShylaNazar-p4v Рік тому +11

    Vaapichik vendi dua cheyyane

    • @ridinglover9498
      @ridinglover9498 Рік тому

      അതെന്തിനാ അവിടെ ഏൽപിക്കുന്നത്. നേരിട്ട് പറഞ്ഞാൽ പോരെ😊

  • @muhammedrifas3155
    @muhammedrifas3155 Рік тому

    👍👍✌️

  • @mujeebmuji4336
    @mujeebmuji4336 Рік тому +6

    Imaam mahadi❤🇪🇭🇪🇭😭

  • @ahamedshafih3323
    @ahamedshafih3323 Рік тому

    Assalamu alaikum
    റസൂൽ തിരുമേനി (സ) യുടെ പ്രവചനപ്രകാര൦ ആഗതരായ ഇമാം മഹ്ദി യെ തിരിച്ചറിയുകയും പിൻപറ്റുകയു൦ ചെയ്യുക എന്നത് മാത്രമാണ് മുസ്ലിം ഉമ്മത്തിന് സാമാധാവു൦ വിജയവു൦ നേടാനുള്ള ഏക മാർഗ്ഗം.

  • @abdulmuthalib7583
    @abdulmuthalib7583 Рік тому

    മാശാ അള്ളാ

  • @veemvee2631
    @veemvee2631 Рік тому +1

    4:31

  • @abufaran7849
    @abufaran7849 Рік тому

    വളരെ നല്ല അവതരണം യുവാതിഉ എന്നാൽ എന്താണ് ?യോജ്യമായി എന്നല്ലേ എന്റെ പേരിനോട് യോജ്യമായ പേര് എന്നല്ലെ

  • @PKB-j7b
    @PKB-j7b Рік тому

    മഹതി വന്ന് കൊണ്ടിരിക്കുന്നു😊😊😊

  • @kpkutty5565
    @kpkutty5565 Рік тому

    ഇമാം മഹ്ദിയെ അംഗീകരിച്ചവർ
    ക്ക്/അതായത് ഇമാം മഹ്ദിക്ക് വലത് കൈ പിടിച്ച് ബൈയ്യത്ത്
    ചെയ്ത മുസ്ലിം സമൂഹത്തിനല്ലെ
    ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും ലഭിക്കുകയുള്ളു.

  • @ummurizwan6162
    @ummurizwan6162 Рік тому +3

    ഈ പ്രസംഗം സൂപ്പറാല്ലെ

  • @muhamedali6782
    @muhamedali6782 Рік тому

    ബാക്കിയുളള ഫലസ്ഥീനി കളും നാമാവശേഷമായിട്ടാവും പ്രത്യക്ഷപ്പെടുക. സങ്കടം തന്നെ..

  • @thoniyapole
    @thoniyapole Рік тому

    Aha mujaheedukal mahdiyil vishwasikunund le ee ahlubaith enn paranjal thanganmar alle mujaheedil thanganmar undo ( ente samshaym ann )

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 Рік тому +8

    കുടുംബം ബാക്കിയുണ്ടോ സുന്നികൾ പറയുന്നതിലും കാര്യമുണ്ടോ😢😅😊😂

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      അവർ ഇന്നയിന്ന ആളുകളാണെന്ന് എങ്ങിനെ മനസ്സിലായി....???

    • @sumayya915
      @sumayya915 Рік тому +1

      Kudumbam kannikalundakumallo.sunnikal parayunna pole arenkilum kond vannu paramparayil ullavaranennalla.hassan Hussain parambara undakum adaminte parambara allee ellavarum ath pole ithum undakumallo.ennu paranju nammalk chathi patathe sookshikkuka

  • @asharafasharaf8308
    @asharafasharaf8308 Рік тому +1

    അല്ല ഉസ്താദ് പ്രവാചകന്റെ കുടുംബ പാരമ്പര്യം അവസാനിച്ചില്ലേ പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ പാരമ്പര്യയിൽ വരുന്നത് അപ്പോൾ ഈ സ്വീകരിക്കാൻ പറ്റുമോ ഞാൻ അന്വേഷിച്ചപ്പോൾ ചില പണ്ഡിതർ പറയുന്നു ഈ ഹദീസ് സ്വീകരിക്കാൻ പറ്റില്ല എന്ന് ഉത്തരം തരണം

  • @shuhaibpadickalshuhaibpadi8182

    Nani sw kudubam ennu parayunath thagal marano

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 Рік тому +5

    നബി കുടുംബം ഇല്ല അതൊക്കെ eppalo അവസാനിച്ചു എന്ന് പറഞ്ഞു നടന്ന വഹാബികളുടെ ഒരു ഗതികേട് 😂😂😂😂😂😂

    • @naseerabduljabbar2457
      @naseerabduljabbar2457 Рік тому +2

      നബി പഠിപ്പിച്ചതിനു എതിര് പ്രവർത്തിക്കുന്നവരുടെ നബികുടുമ്പസ്‌നേഹം 😥😥😥

    • @kma684
      @kma684 Рік тому

      നിന്റെ ഗതികേടിനെനെക്കുറിച്ചു ചിന്തിക്കൂ 😔

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Рік тому

      അപോ നബി കുടുംബം ഉണ്ട് അല്ലെ 😁😁

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Рік тому

      @@kma684 എൻ്റെ ചോദ്യത്തിന് ഉത്തരം ഉണ്ടെങ്കിൽ പറയൂ

    • @mr.s7559
      @mr.s7559 Рік тому

      Even if there how can we confirm untill mehdi comes

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 4 місяці тому

    റസൂൽ വഹാബി യായിരുന്നെങ്കിൽ വഹ് യ് ഇറക്കാൻ ജിബ്‌രീൽ വരുമ്പോൾ എനിക്ക് അല്ലാഹുവിന്റെ ഇടയിൽ വേറൊരു ആള് വേണ്ട എന്ന് പറഞ്ഞ് ജിബ്‌രീൽ അലൈസ്സലാംമിനെ മടക്കുമായിരുന്നു

  • @floccinaucinihilipilification0

    old video 🤔

  • @adh386
    @adh386 Рік тому +1

    Imam mahdiye kaathu ninnittilla salahuddin ayyubi athokke allahu theerumaanikkumpol varum❤

  • @rauffbarikkal
    @rauffbarikkal Рік тому +2

    Good ലോകം കീഴടക്കും സൗദി രാജ്യവും ഇസ്രാഈലും !

  • @നിഷ്പക്ഷൻ

    മഹദി ഏതു വിഭാഗത്തിലാണ് വരികമഹദി വന്നാൽ സഹായിക്കാൻ ആരെങ്കിലും വേണം സുന്നി പ്രശേഷത്ത് വന്നാൽ സുന്നികൾ സഹായിക്കും
    ശിഹാക്കളുടെ നാട്ടിൽ വന്നാൽ ശിഹാ സഹായിക്കും
    മുജാഹിതിന്റെ ഇടയിൽ വന്നാൽ മുജാഹിദ് സഹായിക്കും
    മറ്റു വിഭാഗക്കാരുടെ കാര്യം കഷ്ടമാകില്ലേ

  • @SayyidMohammedBakir
    @SayyidMohammedBakir Рік тому

    ഇപ്പോ ഇല്ലാത്ത നബികുടുംബം എങ്ങിനെ അവസാന കാലങ്ങളിൽ ഉണ്ടാകുക ?

    • @ridinglover9498
      @ridinglover9498 Рік тому

      തൗഹീദ് മാറുന്ന പോലെ

  • @SayyidMohammedBakir
    @SayyidMohammedBakir Рік тому

    ഇപ്പോൾ തങ്ങൾ എന്ന വർഗ്ഗം ഇല്ല എന്ന് പറയുന്ന മുജാഹിദ് എങ്ങനെ അവസാന കാലങ്ങളിൽ മഹ്ദി നബി കുടുംബം ആണ് എന്ന് വിശ്വസിക്കുക?
    മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് കേൾക്കുക

  • @sameerashan2777
    @sameerashan2777 Рік тому

    Kallavahaby

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому

    ഇമാം മഹ്ദിയുടെ വരവിനെ കുറിച്ച് ഖുർആനിൽ എന്താണ് പരാമർശിക്കുന്നത്? ഏത് ആയത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്?

  • @brain7636
    @brain7636 Рік тому +2

    ഷഅർ മുബാറക് കത്തിച്ചാൽ കരിയും. .പേരോട്
    നബിയുടെ മേനിയിൽ ഈച്ചക്ക് ഇരിക്കാൻ സാധിക്കും. .പേരോട്
    നബി തങ്ങൾക്കു നിഴൽ ഉണ്ട്. .പേരോട്
    സ്വപ്നത്തിൽ നബിയാണെന്നു പറഞ്ഞു ശൈത്വൻ വരും. .പേരോട്
    നബിദിന റാലികൾ വഴി മുടക്കി യാണ്. .പേരോട്
    ലോകം നിയന്ദ്രിക്കുന്നത് അല്ലാഹു മാത്രം. .പേരോട്
    ഇത് തന്നെയല്ലേ മൂജ ജമകളും പറയുന്നത്
    13 കൊല്ലം മുൻപ് നാദാപുരത്തു വെച്ച് wisdom നേതാവ് ഷാർജ സലഫി യുടെ ജിന്ന് പേരോടിന്റെ മേൽ കയറി എന്ന് ഇപ്പൊ ഞങ്ങൾ ഉറപ്പിച്ചു …

    • @fazalrahman7463
      @fazalrahman7463 Рік тому

      Ninglude konthapuram pachakkallanalle mudi evidanno kondu vannu.parayunnu nabiyude mudiyanennu

  • @ajeenaambadan5597
    @ajeenaambadan5597 Рік тому +1

    പക്ഷെ കൂടുതൽ ഉസ്താദ്മാർ പറയുന്നത് അസർ നമസ്കാരത്തിന് നിൽക്കുമ്പോ ആണ് ഈസ നബി അലൈഹിസ്സലാം വരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുള്ളത്

    • @ridinglover9498
      @ridinglover9498 Рік тому

      സിംസാറുൽ ഹഖ് ഹുദവി വർഷങ്ങൾക്ക് മുമ്പ് വിഷദമായി പറഞ്ഞിട്ടുണ്ട്. കേട്ട് മനസ്സിലാക്കുക

  • @ABBAS-wh2ze
    @ABBAS-wh2ze Рік тому +1

    നബി കുടുംബം ഇന്നും അവശേഷിക്കുന്നുണ്ടോ

  • @nujoompozhikkara7523
    @nujoompozhikkara7523 Рік тому +5

    അപ്പൊ തങ്ങൾ ഉണ്ട് അല്ലേ 😂നബിയുടെ കുടുംബ പരമ്പര ഉണ്ട് അല്ലേ മുജാഹിദ് മെച്ചപ്പെട്ടു വരുന്നുണ്ട് ഇപ്പൊ ഇനിയും ഉണ്ട് 😊

    • @misbahstudio437
      @misbahstudio437 Рік тому +1

      ഞാൻ അത് കേൾക്കാൻ മാത്രം ആണ് ഇത് കേട്ടത്😃

    • @nujoompozhikkara7523
      @nujoompozhikkara7523 Рік тому +1

      @@misbahstudio437 ഞാനും 🙂

    • @ridinglover9498
      @ridinglover9498 Рік тому

      ഇവർക്ക് തൗഹീദ് മാറുന്ന പോലെ മാറ്റി പറയാൻ എളുപ്പമല്ലേ😂

  • @nazeema3999
    @nazeema3999 Рік тому

    അപ്പൊൾ അഹ്ല് ബൈത്തും നബി കുടുംബവും ഉണ്ട് അല്ലേ........ പഴയത്തോക്കെ വിഴുങ്ങിയോ??? പുതിയ പുതിയ കാര്യങ്ങളും പഠിച്ചു തുടങ്ങി alhamdulillaah

  • @mr.s7559
    @mr.s7559 Рік тому

    Anyways its not near i think

  • @kpkutty5565
    @kpkutty5565 Рік тому

    ബഹുമാനൃ മൌലവി സാഹിബ്, ക്ഷമിക്കണം. ഇത്രയ
    ധികം വിലപ്പെട്ട വസ്തുത പ്രവചനം എന്തു കൊണ്ടാണ്
    അല്ലാഹു വിലൂടെ ഖുർആൻ
    വഴി എന്തേ ഒരു വചനം നബി
    (സ.അ) യിലൂടെ ഇറങ്ങാതിരു
    ന്നത്.

  • @veemvee2631
    @veemvee2631 Рік тому

    മഹ്ദി ആരെന്നറിയാഞ്ഞിട്ട് എടങ്ങാറായി കഴിയുകയാണ് മുസ്‌ലിം ഉമ്മത്ത്. ഭരണം ഇസ്‌ലാമിലുണ്ടോ?

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx Рік тому

    അൽ ഹഠ ദുല്ലില്ലാ

  • @bodymindsoulhealingtherapy1118

    ഖുർആൻ മാത്രം മതപ്രമാണമായി സ്വീകരിക്കുക. പ്രവാചകൻ ഖുർആൻ മാത്രമാണ് പിൻപറ്റിയിരുന്നത് എനിക്ക് ബോധനം നൽകപ്പെടുന്നതിന് പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത് എന്നാണ് പ്രവാചകൻ പറഞ്ഞത്. പ്രവാചകന്റെ മരണത്തിന് 200 വർഷങ്ങൾക്ക് ശേഷം രംഗപ്രവേശനം ചെയ്ത ബുഖാരി മുസ്ലിം അബുദാവൂദ് നസായി തുടങ്ങിയവർ എഴുതി ഉണ്ടാക്കിയതാണ് ഹദീസുകൾ നബിയുടെ വാക്ക് പ്രവർത്തി മൗനാനുവാദം എന്ന പേരിലാണ് ഹദീസുകൾ എഴുതി ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഖുർആൻ കൂടാതെ മറ്റൊരു ചര്യ പ്രവാചകന്‍ സ്വീകരിക്കുകയില്ല നബിയുടെ ചര്യ എന്ന് പറയുന്നത് ഖുർആൻ തന്നെയാണ്. അല്ലാഹു അല്ലാത്തവരുടെ മതവിധികൾ സ്വീകരിക്കുക എന്നതിലൂടെ ഹദീസ് നിർമ്മാതാക്കളെ റബ്ബുകൾ ആക്കുകയാണ് ചെയ്തു പോരുന്നത്. പണ്ഡിതരെയും പുരോഹിതരെയും റബ്ബുകൾ ആക്കുന്ന വിഷയം ഖുർആനിൽ സൂചിപ്പിക്കുന്നുണ്ട്. അത്തരം പ്രവർത്തിയിലൂടെ ശിർക്കിലേക്ക് എത്തിച്ചേരുകയും പരലോകം നഷ്ടമാവുകയും ആണ് ചെയ്യുക. ആയതിനാൽ ഖുർആൻ മതപ്രമാണം ആക്കി നബിയുടെ ജീവിതചര്യ ഖുർആൻ ആണെന്ന് ഉറച്ചു വിശ്വസിച്ചു ഖുർആൻ അനുസരിച്ച് ജീവിക്കുക. "നമ്മുടെ സ്പഷ്ടമായ തെളിവുകൾ അവർക്ക് വായിച്ചു കേൾപ്പിക്കപ്പെടുമ്പോൾ നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവർ പറയും നീ ഇതല്ലാത്ത ഒരു ഖുർആൻ കൊണ്ടുവരികയോ ഇതിൽ ഭേദഗതി വരുത്തുകയോ ചെയ്യുക (നബിയേ )പറയുക എന്റെ സ്വന്തം വകയായി ഭേദഗതി ചെയ്യുവാൻ എനിക്ക് പാടുള്ളതല്ല എനിക്ക് ബോധനം നൽകപ്പെടുന്നതിന് പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത് തീർച്ചയായും എന്റെ രക്ഷിതാവിനെ ഞാൻ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാൻ പേടിക്കുന്നു". (yunus:15)( إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا )
    النساء (105) An-Nisaa
    നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്‌.( وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ )
    المائدة (48) Al-Maaida
    (നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്‌. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു.) അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്‌.( أَفَغَيْرَ دِينِ اللَّهِ يَبْغُونَ وَلَهُ أَسْلَمَ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ )
    آل عمران (83) Aal-Imran
    അപ്പോള്‍ അല്ലാഹുവിന്‍റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്‌? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.( تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۖ فَبِأَيِّ حَدِيثٍ بَعْدَ اللَّهِ وَآيَاتِهِ يُؤْمِنُونَ )
    الجاثية (6) Al-Jaathiya
    അല്ലാഹുവിന്‍റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക് അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്‍റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌?

    • @faz192
      @faz192 Рік тому +3

      Appol namaskarathinde roopamokke enganeya kittuka athu quraanilundo hadeesilelle ullathu

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      @@faz192
      Yes.....👍

    • @bodymindsoulhealingtherapy1118
      @bodymindsoulhealingtherapy1118 Рік тому

      ​@@faz192ഒരു മുസ്ലിം അനുഷ്ഠിക്കേണ്ട കർമ്മാനുഷ്ഠാനങ്ങളായ നമസ്കാരം നോമ്പ് ഹജ്ജ് സക്കാത്ത് സർവ്വവിധ കാര്യങ്ങളും വിവാഹം മോചനം കടം കൊടുക്കൽ കച്ചവടം എല്ലാ വിഷയത്തെപ്പറ്റി യും ഖുർആനിൽ വിവരിക്കുന്നുണ്ട്. ഖുർആനിൽ നിന്നും മാത്രമാണ് യഥാർത്ഥ മതം ലഭിക്കുകയുള്ളൂ എന്ന ധാരണയോടുകൂടി ഖുർആൻ പഠിക്കാൻ ശ്രമിക്കുക. താങ്കൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ വാട്സ്ആപ്പ് നമ്പർ തന്നാൽ ഡീറ്റെയിൽസ് അയച്ചുതരാം.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      @@bodymindsoulhealingtherapy1118
      അപ്പോൾ മൊത്തത്തിൽ ഫർള് നമസ്ക്കാരം എത്ര നേരമുണ്ടാകും....???
      ചേകന്നൂർ മതമാണല്ലേ.....????

    • @ridinglover9498
      @ridinglover9498 Рік тому

      . വഹാബികൾ നിരീശ്വരവാദത്തിന്റെ ഹോൾസയിൽ.
      നമ്മിലേക്ക് ഖുർആൻ വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന മഹാൻമാരിലൂടെ ആണ് എത്തിയത്. അത് പോലെയാണ് ഹദീസും.
      എല്ലാം തള്ളി തള്ളി ഇപ്പം വഹാബികൾ ഹദീസും തള്ളുന്ന മട്ടാണ്.
      വഹാബികളിൽ നിന്നും ഈ ഉമ്മത്തിനെ റബ്ബ് കാക്കട്ടെ .🤲🏻🤲🏻

  • @umarulshorts
    @umarulshorts Рік тому +2

    വല്ലതും നടക്കുമോ ഉസ്താദേ

    • @abdulrasak256
      @abdulrasak256 Рік тому +3

      എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ദാസാ,

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому

    യഹൂദർ യഹോവ വരുമെന്ന് പറയുന്നു. ക്രിസ്ത്യാനികൾ യേശു വരുമെന്ന് പറയുന്നു. അപ്പോൾ ഇമാം മഹ്ദി വരുമെന്ന് ഷിയാ മുസ്ലിംകൾ പറഞ്ഞു. അതിന് ശേഷം സുന്നികൾക്ക് തോന്നി ഒരു സുന്നി ഇമാം മഹ്ദി വരണമെന്ന്. അങ്ങനെ സുന്നികൾ ഒരു സുന്നി ഇമാം വരുമെന്ന് പറയുന്നു. ഓരോ കെട്ടുകഥകൾ പുരോഹിതർ പ്രചരിപ്പിക്കുന്നു.

  • @abdulabdul9880
    @abdulabdul9880 Рік тому

    മുസ്ലിങ്ങൾ പരസ്പരം സഹായിക്കണം എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല.
    എന്നാൽ ആത്യന്തികമായി അല്ലാഹുവില്നിന്ന് മാത്രമേ സഹായം കിട്ടൂ എന്ന് പല സന്ദർഭങ്ങളിലും അള്ളാഹു നമ്മെ ബോദ്യപ്പെടുത്താറില്ലേ ?
    ആളുകൾ പ്രതീക്ഷിക്കുന്നത് :
    1. സൗദി സഹായിക്കണം.
    2. ഹിസ്‌ബുല്ലയും കൂടെചേരണം.
    3. ഇറാന്റെയും റഷ്യയയുടെയും സപ്പോർട്ട് വേണം എന്നൊക്കെയാണ്.
    ഈ ഭൗതിക ശക്ത്തികൾ ആരുംതന്നെ നിങ്ങളുടെ രക്ഷക്കുണ്ടാവില്ല, ഞാൻമാത്രമേ നിങ്ങളുടെ രക്ഷക്കുണ്ടാവുകയോള്ളൂ എന്ന് തെളിയിക്കാനാണ് അള്ളാഹു സുബ്ഹാനഹു വത്തആലയുടെ പ്ലാനെങ്കിൽ നിങ്ങൾ എന്തുചെയ്യും?
    ഭൗതികമായ എല്ലാ ആശ്രയവും അറ്റുപോയ ഇബ്രാഹിം നബിക്കും മൂസ നബിക്കും അവസാനം സഹായം കിട്ടിയത് യെവിടെനിന്നാണോ അവിടെനിന്നു മാത്രമേ നിങ്ങൾക്കും സഹായം കിട്ടുകയൊള്ളൂ എന്ന് അള്ളാഹു നിങ്ങള്ക്ക് അങ്ങ് ബോധ്യപ്പെടുത്തി തരും.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      വാഹനത്തെ കെട്ടിയിട്ട് അള്ളാഹുവിനെ തവക്കുലാക്കണം....
      നമ്മോട് ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്യുക,അള്ളാഹുവിൽ ഭരമേൽപ്പിക്കുക......
      രണ്ട് വിധത്തിലും അള്ളാഹു സഹായിക്കും...അഥവാ....എല്ലാത്തിനും കഴിവുള്ളവനാണ് അള്ളാഹു.....

  • @BabuBabu-kv3sz
    @BabuBabu-kv3sz Рік тому

    ഹുസൈൻ,മഹ്‌ദി നാളെ വരോ, എടോ വരണ ദിവസം എന്നാണ് എന്ന് പറ..എന്നിട്ട് പ്രസംഗിക്കാം. റസൂലിന്റെ കുടുംബപരമ്പര നിലവിലുണ്ടോ.

  • @akv1989
    @akv1989 Рік тому +4

    അത്പോലെ നിസ്കാരത്തിൽ ബിസ്മി ചൊല്ലുന്നത് സൈലന്റ് ആകുന്നത് എന്താണ്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +4

      അതാണ് നബിചര്യ....

    • @akv1989
      @akv1989 Рік тому

      @@MUHAMMED-ALI.99 അത് എവിടെ ഹദീസ്?

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      @@akv1989 സ്വഹീഹുൽ ബുഹാരി....743.....

    • @msshafeek87
      @msshafeek87 Рік тому +1

      Shafi madhab ozhike ulla moonn madhabilum bismi pathiye aanu chollunath.. Apol atho

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      @@msshafeek87 👍

  • @ummulvahida8002
    @ummulvahida8002 Рік тому +1

    बारकत्ता

  • @padiyaraa
    @padiyaraa Рік тому

    കുഴിമന്തി വരുന്നു
    എല്ലാവരും പിടിച്ചിരുന്നോ😂

  • @quranlearning9929
    @quranlearning9929 Рік тому +2

    Mahdi varunna vivaram CM Madavoor Sheik paranjttundaakum samastha kurafikalk ariyum 😂😂😂😂

    • @akv1989
      @akv1989 Рік тому

      But വഹാബി പറയുന്നത് മഹ്ദി വരില്ല എന്നല്ലേ 😢

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      ​@@akv1989
      എന്നാണോ ഇപ്പോൾ ഹുസൈൻ സലഫി പറഞ്ഞത്....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      ​@@akv1989
      എവിടെ....???

    • @kks5951
      @kks5951 Рік тому +3

      എന്തിനാണ് അനാവശ്യമായി തർക്കിക്കുന്നത് സഹോദരങ്ങളെ, ആദർശ വ്യാത്യാസമുള്ള കാര്യങ്ങൾ അള്ളാഹുവിനു അറിയാം എന്ന് വിചാരിച്ചു വിടുക. മറ്റു സംസ്ഥാനങ്ങളിൽ ഉള്ള മുസ്ലിങ്ങളുടെ അവസ്ഥ വരാതിരിക്കാൻ ഐക്യത്തോടെ പ്രവർത്തിക്കുക.

    • @akv1989
      @akv1989 Рік тому

      @@MUHAMMED-ALI.99 മുജാഹിദ് സുഹൃത്തുക്കൾ പറഞ്ഞു

  • @n.c.aboibackern.c.chalambr699

    സഹിയായ ഹദിസ് ഉദ്ദരിക്കു മൊയ്‌ലാരാ നിന്റെ സൂചന പോരാ നീ ഉദ്ധരിച്ച എല്ലാം ലാഹിഫ് ആണ്

  • @hasifdany7835
    @hasifdany7835 Рік тому

    This name Salafi might just be enough to take him away from jannah. There is one and only Islam and who ever creates sects in islam is not a muslim.

  • @mubeenacnmubee4551
    @mubeenacnmubee4551 Рік тому +1

    എല്ലാം എതിർത്തവർ
    എല്ലാം അംഗീകരിച്ചു വരുന്നു

  • @makkarmm165
    @makkarmm165 Рік тому +1

    മഹ്ദിവരാൻ ഇനി എട്ടു കൊല്ലം ഉള്ളുവെന്ന് ഒരു മുസ്‌ലിയാർ പറഞ്ഞു...

  • @techtravelglobe5859
    @techtravelglobe5859 Рік тому

    വെറുതെ നുണയും പറഞ്ഞു കാലം കളയും ദീനിനെ പറയിപ്പിക്കാനായിട്ട്... 🔥

  • @goldenaquariumandpetshop1099

    മസ്ജിദുൽ ഹറം ആണോ മസ്ജിദുൽ ഹറാം ആണോ ശെരി

  • @shaji.shaji124
    @shaji.shaji124 Рік тому +1

    ജൂത സൃസ്ടികൾ കുറെയുണ്ട്, ഒന്നിനേം നമ്പ മുടിയത് അണ്ണാ 😂

  • @davedonot2788
    @davedonot2788 Рік тому

    Mahdi vannu ellarkkum Mehndi ittu tharum.

  • @JubiNizar
    @JubiNizar Рік тому +1

    Avar eppol jeevichiripundo

  • @afnanrahman1891
    @afnanrahman1891 Рік тому +8

    മഹ്ദി ഇമാമിനെ കുറിച്ച് സുന്നി ഉസ്താദുമാർ പറയുമ്പോൾ കേൾക്കുന്നവർക്കും ഒരാവേശവും ഈമാനും കൂടും
    ഇതൊരു ഉഷാറില്ലല്ലോ ഉസ്താദേ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +52

      അവരുടെ ഏകദേശ എല്ലാ കാര്യങ്ങളും അങ്ങിനെയാണ്,പൊടിപ്പും,തൊങ്ങലും വച്ചാൽ ഉഷാറ് കൂടും....
      എന്നാൽ ഇത് ഇസ് ലാമാണ്....
      അതിൽ കൂട്ടാനും,കുറക്കാനും കഴിയില്ല.....

    • @arafathrm
      @arafathrm Рік тому +1

      വരേണ്ട ഇമാം മഹ്ദി , തക്കസമയത്തു തന്നെ വന്നു കഴിഞ്ഞു... ശേഷം മഹ്ദിയെപ്പറ്റി പറയുന്നവർക്ക് ആവേശം കുറഞ്ഞു കുറഞ്ഞു വരും...

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +2

      @@arafathrm അപ്പോൾ ഈസാ നബി അലയ്ഹിസലാം എവിടെ....???
      ഖാദിയാനിയാണല്ലേ.....???

    • @arafathrm
      @arafathrm Рік тому +1

      @@MUHAMMED-ALI.99 ഞാൻ ഖാദിയാനിയല്ല, മലയാളി ആണ്. ഈസാനബി (അ) മറ്റു നബിമാരെപ്പോലെ മരിച്ചു പോയി എന്നതാണ് വി.ഖുർആന്റെ പാഠം.

    • @moideenkuttynachiveettil266
      @moideenkuttynachiveettil266 Рік тому +2

      മഹ്ദി ഇമാം വന്നു കഴിഞ്ഞു മിർസ്സ ഗുലാം അഹ്മദ് ഖാദിയാനിയാണ് ആ മഹാത്മാവ്

  • @moideenkuttynachiveettil266

    ജൂതന്മാർക്ക് പറ്റിയ തെറ്റ് ഇക്കാലത്തെ മുസ്ലിം പണ്ഡിതന്മാർക്കും പറ്റി ജൂതന്മാർ അവർക്കായി വാഗ്ദത്തം ചെയ്ത മസീഹ് വന്നപ്പോൾ അദ്ദേഹത്തെ അറിയാൻ ശ്രമിക്കാതെ കളവാക്കി എന്നിട്ട് ഇപ്പോഴും മസീഹ്‌ വരും എന്നു പറഞ്ഞു കാത്തിരിക്കുന്നു അതുപോലെ മുസ്‌ലിം പണ്ഡിതന്മാരും ഈ ഉമ്മത്തിയിലേക്ക് മസീഹായി വന്ന മിർസ്സാ ഗുലാം അഹ്മദ് ഖാദിയാനിയെ (അ) അറിയാൻ ശ്രമിക്കാതെ മസീഹ് വരുമെന്ന് കളവു പറഞ്ഞു പറഞ്ഞു നടക്കുന്നു

    • @peekeyolive6507
      @peekeyolive6507 Рік тому

      😂Nalla thaamasa. 😂

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      മിർസാ ഗുലാം ഇവിടെ എന്ത് മാറ്റമാണ് നടത്തിയത്....???
      യഇജൂജ്,മഇജൂജ്,ദജ്ജാൽ ഇവരെല്ലാം എവിടെ....???

  • @sirajvallam8162
    @sirajvallam8162 Рік тому +1

    തങ്ങൾ കുടുംബം ഇല്ലെന്ന് പറഞ് നടന്ന ടീമുകളാ

  • @mundekadan
    @mundekadan Рік тому

    വരാൻ നേരമാവുമ്പോൾ വന്നോളും നിങ്ങൾ തിടുക്കം കൂട്ടണ്ട..

  • @harism8891
    @harism8891 Рік тому

    Sunni Aagumo

    • @hydrukuttyp9208
      @hydrukuttyp9208 Рік тому

      അയാൾസുന്നിയാണ് സമസ്ത കുറാഫിയല്ല

  • @abdulnasar8724
    @abdulnasar8724 Рік тому

    നബി കുടുംബത്തെയും പാരമ്പര്യവും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      ഇമാം മഹ്ദി അലയ്ഹിസലാമിനെ
      അംഗീകരിക്കുന്നവർ ഇത് അംഗീകരിക്കാതിരിക്കുമോ.....???
      എന്നാൽ ഇന്നയിന്ന ആളുകളാണ് അവരെന്ന് എങ്ങിനെ മനസ്സിലാകും....???

    • @swabeeh99
      @swabeeh99 Рік тому +1

      മഹ്ദി ഇമാം എന്ന ആൾ ഇല്ല എന്നും അഹ്ലുബൈത്തു എന്ന വിഭാഗം ഇല്ലന്നും പറഞ്ഞ സലഫികൾ ഇപ്പോൾ അതല്ലാം അംഗീകരിക്കുന്നു. ഇങ്ങനെ ഓരോ സുന്നി ആദർശങ്ങളും സലഫികൾ അംഗീകരിക്കേണ്ടി വരും.

    • @abdulabdul9880
      @abdulabdul9880 Рік тому

      @@swabeeh99
      കുറാഫികളെ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്:
      1 . ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ എന്ന നിങ്ങളുടെ മൊയ്‌ല്യാരാണ് എന്ന് വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഖുറാഫികൾ ദീനുൽ ഇസ്‌ലാമിൽനിന്ന് പുറത്താണ് എന്ന് ആർകെങ്കിലും സംശയം ഉണ്ടാകുമോ?
      2 . സിഎം മടവൂര് "അന അല്ലാഹ്" (ഞാൻ തന്നെയാണ് അല്ലാഹ് എന്നാണ് ഇതിന്റെ അർഥം) എന്ന് പറഞ്ഞു. ഇങ്ങനെ ഒരാൾ പറഞ്ഞാൽ അയാൾ ഔലിയ ആകുമോ അതോ പിരാന്തനാകുമോ? നിങ്ങളുടെ ഔലിയാക്കൾ പിരാന്തന്മാരാണോ?
      3 . തൃപ്പനച്ചിയിലുള്ള രണ്ടു കൊടിമരത്തിന്റെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ സഫാ മർവ ക്കിടയിൽ ഓടിയ കൂലിക്കിട്ടും എന്ന് തള്ളിമറിക്കുന്ന കള്ള ഖുറാഫികൾ മുസ്ലിങ്ങൾ ആകുമോ?

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      @@swabeeh99
      സുന്നികളോ.....ആര്....???
      സുന്നിയെന്ന് പറയുന്നത് ആരെയാണ്.....???

    • @SayyidMohammedBakir
      @SayyidMohammedBakir Рік тому

      ​@@swabeeh9922:40

  • @akv1989
    @akv1989 Рік тому +1

    ഇങ്ങളെന്താ തല മറക്കാതെ നടക്കുന്നത് ഇപോൾ 😢😢

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +6

      അത് സുന്നത്തായി പഠിപ്പിക്കാത്തത് കൊണ്ട്.....
      വിധി,വിലക്കുകളിൽ പെടാത്തതായത് കൊണ്ട്,നബിതങ്ങൾ തല മറച്ചിരുന്നു എന്ന കാരണത്താൽ അത് അനുകരിക്കാം....
      നബിതങ്ങൾ തലപ്പാവ് അഴിച്ചു വച്ചും നമസ്ക്കരിച്ചിട്ടുണ്ട്.....തലമറക്കലിന് പ്രത്യേക കൂലി കിട്ടുമെങ്കിൽ നബിതങ്ങൾ അത് വെറുതെ പാഴാക്കുമായിരുന്നില്ല.....

    • @muhamednoufalpk6099
      @muhamednoufalpk6099 Рік тому +2

      ശത്രുവിന്റെ കരം കൊണ്ട് തലപ്പോയി കൊണ്ടിരിക്കുന്ന ഈ കാലഖട്ടത്തിൽ തൊപ്പിവെക്കൽ ഹലാലോ ഹറാമോ എന്നും കൊതുകിന്റെ ചോര നജസാണോ നജസല്ലേ എന്നും തമ്മിൽ ചർച്ച ചെയ്തു നമുക്ക് സമയം കളയാം എല്ലാവരും വരുവിൻ 😏😏😏

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      @@muhamednoufalpk6099
      അന്ത്യ നാളിന്റെ കാഹളം മുഴങ്ങുമ്പോൾ പരിഭ്രമിച്ച് ഓടുന്നതിന് മുമ്പ്, കയ്യിലുള്ള മരതൈ നടാൻ പറഞ്ഞതായ ഒരു ഹദീസ് ഉണ്ടെന്നാണ് അറിയുന്നത്.....
      പരീക്ഷണങ്ങൾ ഉണ്ടാകും,അതിന് പരിഭ്രമിച്ചത് കൊണ്ട് കാര്യമില്ല.....
      ആത്മാര്‍ത്ഥമായി ദുആ ചെയ്യുക....പരിശ്രമിക്കുക....
      insha'e Allhah,വിജയിക്കും.....

    • @akv1989
      @akv1989 Рік тому

      @@MUHAMMED-ALI.99 സുന്നത്തിന്റെ വിശദീകരണത്തിൽ എല്ലാവരും പറയുന്നു. നബിയുടെ വാക്ക്, നബിയുടെ പ്രവർത്തി , നബിയുടെ അംഗീകാരം എന്നിങ്ങനെ മൂന്നുണ്ട് എന്ന്. അപ്പോൾ നബിയൊരു സംഗതി പറഞ്ഞാൽ അത് സുന്നത്താണ്. ഒരു കാര്യം ചെയ്താൽ അതും സുന്നത്താണ്. ഒരു കാര്യം അംഗീകരിച്ചാൽ അതും സുന്നത്താണ്. ഇങ്ങനെ എല്ലാവരും വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. ചെയ്താൽ പോര പറയുകയും കൂടിവെണമെന്നാണെങ്കിൽ അതൊരു പ്രത്യേക ഇനമായി പറഞ്ഞതെന്തിന്? നബിയുടെ വാക്ക്, നബിയുടെ അംഗീകാരം ഇങ്ങനെ രണ്ടെണ്ണം പറഞ്ഞാൽ മതിയല്ലോ.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      @@akv1989
      അറബികളിലുള്ള മുശ്രിക്കുകളും തല മറക്കുന്നവരായിരുന്നു.....
      ഇറാഖിൽ ഇപ്പോഴുമുള്ള തീയിനെ ആരാധിക്കുന്ന ഹിന്ദുമതക്കാരായ അറബികളായ yazeedi കൾ നിങ്ങളേക്കാൾ നന്നായി തല മറക്കുന്നവരാണ്.....
      Yazeedi religion എന്ന് youtubiൽ സെർച്ച് ചെയ്താൽ അത് മനസ്സിലാകും....ok

  • @RSe-eh9of
    @RSe-eh9of Рік тому

    മഹ്ദി ഒരിക്കലും വരില്ല .

  • @dreamhomedesign506
    @dreamhomedesign506 Рік тому

    Hi kalla jaahile ahlu baith illa ennu nee padipichathalle😂

  • @achu8857
    @achu8857 Рік тому

    മുന്‍പ് മഹ്ദി ഇമാം ഇല്ലെന്നു പറഞ്ഞ് പറ്റിച്ച ടീം..ദിവസം കഴിയുന്തോറും മാറി വരുന്ന thouheedum വിശ്വാസവും

    • @LilKenzaSUBSCRIBE4FUN
      @LilKenzaSUBSCRIBE4FUN Рік тому

      Enikk 40 yrs aayi..... Njan cheruppathile padichath Mehdi varumennaanu.... I am from a Salafi family and Njan padichathum Mujahid madras yil aan.... Annum innum same thanneyaa padippikkunnath

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Рік тому

    അല്ലാഹു പോരെ എന്തിനാണ് മഹ്ദി ഇത് ശിർക്കല്ലേ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      അള്ളാഹു പരീക്ഷിക്കുമെന്ന് അള്ളാഹു പറഞ്ഞതാണ്.....
      എന്നാൽ പരീക്ഷിക്കാത്ത നിങ്ങളുടെ ഔലിയാക്കളുടെ സ്ഥിതിയെന്താണ്....??? ഔലിയാക്കളുടെ ശൂറാമെമ്പറായ,ഇപ്പോൾ ജീവിച്ചിരിക്കുന്ന കാന്തപുരം അബൂബക്കറും,ലോകം നിയന്ത്രിക്കുന്ന മരിച്ചുപോയ cm അബൂബക്കറും എവിടെ.....???
      ലോകം നിയന്ത്രിക്കുന്നവർക്ക് ഫലസ്ഥീനിൽ ഇടപെടാൻ സാധിക്കില്ലേ.....അതോ ലോകത്തിൽ ഫലസ്ഥീൻ പെടില്ലേ....???

    • @abdulrasak256
      @abdulrasak256 Рік тому +2

      എന്താണ്, സംശയം അല്ലാഹു തന്നെ മതി, പക്ഷേ അല്ലാഹു ഈ ഭൂമിയിൽ ഓരോ കാര്യങ്ങൾക്കും, ഓരോകാരണങ്ങളും, നിയമങ്ങളും വച്ചിട്ടുണ്ട്, പക്ഷേ പരലോകത്ത് നേരെതിരിച്ചാണ്, അല്ലാഹു എല്ലാം സ്വയം ഏറ്റെടുത്ത് നിയമങ്ങൾ നടപ്പിലാക്കും

  • @DilshaC.p-fe9cq
    @DilshaC.p-fe9cq Рік тому

    എവിടെ ഭരിക്കും എന്നാണ് പറയുന്നത് ? വെറുതെ പൊട്ടത്തരം പറഞ്ഞ് ഉമ്മത്തിനെ വഴി തെറ്റിക്കല്ലെ
    എന്താണ് ദജ്ജാൽ ?. ഇനി വല്ല അടയാളവും ബാക്കി ഉണ്ടോ നിങ്ങൾ പരിശോധിക്കുക. ചിന്തിക്കാതെ പറയല്ലേ മൊയ്ല്യാരെ

  • @shakirabdulrahman3373
    @shakirabdulrahman3373 Рік тому

    😂😂😂😂😂😂😂😂😂