അച്ഛാ അമ്മേ" എന്തിനാ ഞങ്ങളെ തനിച്ചാക്കി പോയത്. ബോച്ചെ കൈ വിടരുതേ ഈ മക്കളെ

Поділитися
Вставка
  • Опубліковано 2 лип 2024

КОМЕНТАРІ • 1 тис.

  • @Anshaworld
    @Anshaworld  8 днів тому +324

    SNEHASPARSAM KOΟΤΤΑΥΜΑ
    Kerala Gramin Bank, Anayadi Branch
    Account No: 40751101094680
    IFSC Code: KLGB0040751
    Contact number:9961_069975

    • @nivedhcr9109
      @nivedhcr9109 8 днів тому +21

      Boche uncle mathram alla SG uncle ne samipikya avarum sahaykyum makkalle ❤❤❤❤❤

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 8 днів тому +19

      Google Pay നമ്പർ കൊടുക്കുമ്പോൾ അത് ആരുടേതാണെന്ന് പറയണം. സ്നേഹസ്പര്ശം കൂട്ടായ്മ ഭാരവാഹിയാന്നെങ്കിൽ അത് പറയണം. Bank account ആരുടെ പേരിലാണെന്നും പറയേണ്ടത് ഉണ്ട്.

    • @Anshaworld
      @Anshaworld  8 днів тому +5

      @@ranjithcheruvathoor3921 ഗൂഗിൾ pey കൊടുത്തിട്ടില്ല

    • @sollyjoseph7856
      @sollyjoseph7856 8 днів тому +2

      ഞാൻ "Google pay ചെയ്തു.ആ കുട്ടികള്‍ക്ക് കിട്ടുമല്ലോ അല്ലേ

    • @AlishbaMaryam-tz6yc
      @AlishbaMaryam-tz6yc 8 днів тому +4

      Gpy number

  • @jsshorts4466
    @jsshorts4466 8 днів тому +581

    എന്റെ പൊന്നുമക്കളെ ദൈവ० നിങ്ങളുടെ ആ८ഗഹ० നിവർത്തിയ്ക്കു०. കണ്ട് കണ്ണ് നിറഞ്ഞുപോയി

  • @Huzzain50
    @Huzzain50 8 днів тому +570

    അല്ലഹ് 😢ഈ മക്കളുടെ കണ്ണുകളിൽ മാതാപിതാക്കളുടെ സ്നേഹം കൊതിക്കുന്നു 😢റബ്ബേ ഈ മക്കളെ കത്തോളണെ 🤲🤲

  • @ratheesh3833
    @ratheesh3833 8 днів тому +382

    ഈ കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കാം. ഈ കുട്ടികൾ വരാൻ തയാറാണോ? ഒരു മകൾ ഉണ്ടയിരുന്നു മരണപ്പെട്ടു പോയി. ഞാൻ തനിച്ചാണ്. നിങളുടെ വീടും സ്ഥലവും ബാങ്കുകാർ കൊണ്ടുപോയ് കൊട്ടെ! ഞാൻ വീടുവച്ച് തരാം എന്റെ പുരയിടത്തിൽ 2 പേർക്കും. എന്നൊടൊപ്പം താമസിക്കാൻ തയാറാണോ? ഞാൻ Tvm. Retired reacher.

    • @SunushabiShabi
      @SunushabiShabi 8 днів тому +7

      😔

    • @naaz__.7138
      @naaz__.7138 8 днів тому +20

      Nalla karyamanu. Onnu try cheyyu. Ningalku makkalayi kaanan kazhiyumenkil athu oru sugrithamanu.❤

    • @anilakumari3921
      @anilakumari3921 8 днів тому +40

      മാഷേ നിങ്ങൾ ആ ഫോൺ നമ്പറിൽ ഒന്ന് ബന്ധപ്പെടൂ. ആ കുട്ടികൾ എന്താണ് പറയുന്നത് എന്നറിയാമല്ലോ

    • @MaryRose-sx2yd
      @MaryRose-sx2yd 8 днів тому +12

      A kuttikal valare nalla habit ullavr anennu thonnu nnu onnu try cheyu .. Sir ..avr happy ayittu jevikate eniengilum

    • @AffectionateConchShell-lk4ly
      @AffectionateConchShell-lk4ly 7 днів тому +17

      നല്ല കാരിയ്യാമാണ് ❤❤❤❤❤❤

  • @girly12354
    @girly12354 8 днів тому +339

    മക്കളെ ചെറുതിലെ കഷ്ടപ്പെട്ട നിങ്ങൾ വലിയ ഉന്നത പദവിയിൽ തന്നെ എത്തും ഒരുപാട് ആളുകളുടെ അനുഭവമാണ്.

  • @abdulsathar3559
    @abdulsathar3559 8 днів тому +141

    ആ മാതാപിതാക്കളുടെ ആയുസ്സ് മുഴുവനും ഈ മക്കൾക്കു കൊടുക്കണേ റബേ നന്നായി വരും മക്കളെ നാട്ടുകാരുടെ സഹായം ഉണ്ടാകും മക്കളെ

  • @janeanto7011
    @janeanto7011 8 днів тому +104

    ബാങ്കിൽ ഉള്ളവർ എന്താ മനുഷ്യരല്ലേ?. ലോണെടുത്ത് വ്യക്തികൾ ഇല്ലാത്ത സ്ഥിതിക്ക് ലോൺ കൊടുക്കേണ്ടതില്ല. മാനുഷികമായ ചിന്തിച്ച് ആ ലോൺ എഴുതിത്തള്ളുക ആ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുക❤❤❤

  • @johaansabuabraham8980
    @johaansabuabraham8980 8 днів тому +202

    എന്റെ മക്കളെ ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു. Full A+ കിട്ടിയ മോനെ. അനിയനെ ഡോക്ടറാക്കാനുള്ള മോന്റെ ആഗ്രഹം ദൈവം സാധിച്ച തരും സഹായിക്കാൻ മനസ്സുള്ളവർ ഉണ്ട് മക്കളെ 🙏🏻🙏🏻 ബേച്ചേ സഹായിക്കണം. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️❤️❤️❤️

  • @anusreevlogs4774
    @anusreevlogs4774 7 днів тому +60

    എന്റെ മോൾടെ കൂടെയാണ് ആ ഇളയ കുട്ടി പഠിക്കുന്നത്. ആദിദേവ് പഠിക്കാൻ മിടുക്കൻ ആണ്.എല്ലാവരും പറ്റുന്നപോലെ ഈ കുട്ടികളെ സഹായിക്കണം 🙏

    • @ushapreman9036
      @ushapreman9036 6 днів тому +2

      ❤❤❤🙏🏾🙏🏾

    • @balanbalan260
      @balanbalan260 3 дні тому +2

      കേരളത്തിൽ ബോച്ചേ യും യൂസുഫ് അലി സാറും allathay വേറേ പണമുള്ള ആൾക്കാരൊന്നും ഇല്ലേ? ആരും കൊടുക്കില്ല. മൂന്നര കോടി മലയാളികൾ ഉണ്ട് evday.ഒരു രൂപ എടുത്താൽ തന്നേ എത്ര കിട്ടും? അറിയാലോ. ഡയലോഗ് നു ഒരു കുറവും ഇല്ല. ഡീസർവിങ് ആയ ഒരാൾക്ക് പോലും ഒരു രൂപ കിട്ടില്ല.

  • @user-qs4bi7hg5h
    @user-qs4bi7hg5h 8 днів тому +56

    ഇത് കണ്ടു കണ്ണു നിറഞ്ഞു പോയി മക്കളെ എല്ലാവരും ഇവരെ സഹായിക്കണേ 🤲🏻🤲🏻🤲🏻

  • @nileenak7252
    @nileenak7252 7 днів тому +47

    full A+ നേടിയ മിടുക്കന് അഭിനന്ദനങ്ങൾ 🎉🎉 ,സഹതപം കാണിക്കുന്നതിൽ കാര്യമില്ല ,സഹായിക്കാൻ കഴിവും ഇല്ല ,നല്ലത് വരാൻ പ്രാർത്ഥിക്കാം

  • @innale.marichavan
    @innale.marichavan 8 днів тому +863

    എന്തിനാ ബോച്ചേ 🙄... 32 കോടി ഉണ്ടാക്കിയ മലയാളികൾക്ക് 10 ലക്ഷം ഉണ്ടാക്കി കൊടുക്കാൻ ഒരു ദിവസം പോലും വേണ്ടല്ലോ 🙌

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 8 днів тому +35

      തീർച്ചയായും ... 100 രൂപ എങ്കിൽ 100 രൂപ .... പല തുളളി പെരുവെള്ളം ...... ചെറിയ തുകകൾ ആണെങ്കിലും എല്ലാവരുടെയും കൂടി ചേരുമ്പോൾ വലിയ തുക ആകും.

    • @Snowxcherryx
      @Snowxcherryx 8 днів тому +19

      Boocha thane ale32nd kodik thudakum ittath

    • @sanjeevdaniel5464
      @sanjeevdaniel5464 8 днів тому +1

      ​@@Snowxcherryxഅല്ല.

    • @fousiyak4271
      @fousiyak4271 8 днів тому +31

      ബോച്ചെക്ക് മാത്രമല്ല നമുക്കും പൈസ പിരിച്ചാൽ കിട്ടും നമ്മുടെ കേരളമാ ആ നാട്ടുകാർ മുന്നിട്ട് ഇറങ്ങിയാൽ മതി തീർച്ചയായും പൈസ കിട്ടും. എല്ലാവരും സഹായിക്കും. ഞങ്ങളെ മലപ്പുറം അങ്ങനെയാ.സാമ്പത്തികം കുറെവേണമെന്നില്ല. അവനവന് കഴിയുന്നത് എല്ലാവരും സഹകരിച്ചാൽ കിട്ടും.

    • @d3lifeunedited544
      @d3lifeunedited544 8 днів тому

      @@ranjithcheruvathoor3921

  • @jincyjoseph7448
    @jincyjoseph7448 8 днів тому +173

    ഇ കുഞ്ഞുങ്ങളോട് ബാങ്കിൽ ക്യാഷ് അടക്കാൻ പറഞ്ഞു വന്നവർ ആരാണ് 🙏.... ദൈവമേ കുഞ്ഞുങ്ങളെ അനുഗ്ഹിക്കണംമേ

  • @dinkuminkuvlog
    @dinkuminkuvlog 8 днів тому +32

    മക്കളെ ആന്റിയും സഹായിക്കാം ട്ടോ 🥰🥰🥰വിഷമിക്കേണ്ട, 34 കോടി നമ്മൾ ഈസി യായി ഉണ്ടാക്കിയില്ലേ, ആ നമുക്ക് പത്തു ലക്ഷം ഉണ്ടാക്കാനാണോ പാട് 😊നീ അനിയനെ നന്നായി നോക്കണേ കുട്ടാ 😔കേട്ടപ്പോ സങ്കടം ആയി, മാതാപിതാക്കൾ ഇല്ലാത്ത ലോകം വല്ലാത്തതാണ്, നിങ്ങളെ ദൈവം രക്ഷിക്കട്ടെ

  • @sulthanacreations8818
    @sulthanacreations8818 8 днів тому +188

    പൊന്നുമക്കൾക്ക് ദൈവസഹായം ഉണ്ടാകട്ടെ എത്രയും പെട്ടെന്ന് പൈസ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲

    • @suhanam6744
      @suhanam6744 8 днів тому

      🤲🤲🤲🤲🤲❤🌹🤲🙏❤

    • @mani_kutty
      @mani_kutty 8 днів тому

      Makkale.. Deyvam rekshikum🙏🏽🙏🏽🙏🏽❤❤

  • @ShahidaShai-wj9nv
    @ShahidaShai-wj9nv 7 днів тому +11

    ഒരുപ്പാട് സങ്കടം തോന്നി ഈ മക്കളെ കണ്ടപ്പോൾ എല്ലാം കാണുന്ന അല്ലാഹുവിന്റെ രക്ഷ ഈ മക്കൾക്ക്‌ ഉണ്ടാവട്ടെ 😔

  • @siddiqusidfue3410
    @siddiqusidfue3410 8 днів тому +222

    പണമുള്ള ആരെങ്കിലും ഈ മക്കളെരക്ഷിക്കട്ടെ. പാവം

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 8 днів тому +10

      100 രൂപ എങ്കിൽ 100 രൂപ .... പല തുളളി പെരുവെള്ളം ...... ചെറിയ തുകകൾ ആണെങ്കിലും എല്ലാവരുടെയും കൂടി ചേരുമ്പോൾ വലിയ തുക ആകും.

  • @user-fp6gp3xg7h
    @user-fp6gp3xg7h 8 днів тому +86

    അല്ലാഹുവേ എന്റെ പൊന്നുമക്കളെ നിങ്ങളെ അള്ളാഹു കാക്കും. എന്റെ വീട്ടിലും ഉമ്മയില്ലാത്ത 2പിഞ്ചു മക്കൾ അവർക്കും സ്വന്തമായി വീടില്ല വാടകക്ക് ആണ്. അല്ലാഹുവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ

  • @robinsmini4835
    @robinsmini4835 8 днів тому +84

    സുരേഷ് ഗോപി സാറിനോട് പറഞ്ഞാൽ കാര്യം നടക്കും മക്കളുടെ ഭാവി സുരക്ക്ഷിതമാവും❤

    • @shinikj548
      @shinikj548 8 днів тому +3

      സാർ കരുണ കാണിക്കണം

    • @srlittilemarysabs2138
      @srlittilemarysabs2138 День тому

      അദാനി അംബാനി മാർ??

  • @antonyn.o1580
    @antonyn.o1580 8 днів тому +120

    മറ്റുള്ളവർ സഹായിക്കും എന്നു ആരും പറയരുത് എനിക്ക് ഒരു 100രൂപ കൊടുക്കുവാൻ പറ്റോ? അതിനുസാധിക്കുമെങ്കിൽ അതുചെയ്യുക. പലതുള്ളി പെരുവെള്ളം. എല്ലാറ്റിനും ഉപരിയായി സർവശക്തനായ ദൈവത്തോട് അത്മാത്രമായ പ്രാർത്ഥിക്കുക.

  • @AkhilDas-rc9qf
    @AkhilDas-rc9qf 8 днів тому +51

    മക്കളെ ഞാൻ 100 രൂപ accountil ittittund . എന്നെ കൊണ്ട് അതേ മാര്‍ഗ്ഗം ഉള്ളു മക്കളെ. എല്ലാവരും മക്കളെ സഹായിക്കാന്‍ ഉള്ള മനസ്സ് ഉണ്ടാകാന്‍ ആന്റി പ്രാര്‍ത്ഥിക്കുന്നു. ഒരു thazhchkku ഒരു ഉയരവും ഉണ്ട് . നിങ്ങള്‍ ഒരുപാട്‌ ഉയരങ്ങളില്‍ എത്തിച്ചേരും . ആന്റി പ്രാര്‍ത്ഥിക്കാം മക്കള്‍ക്ക് വേണ്ടി

    • @dinkuminkuvlog
      @dinkuminkuvlog 8 днів тому +4

      ഇല്ലായ്മയിൽ കൊടുക്കുന്ന 1രൂപക്കും വിലയുണ്ട് ചേച്ചി 🥰🥰🥰🥰🥰

  • @user-uk2yu7sl3f
    @user-uk2yu7sl3f 8 днів тому +84

    കൃപാസ മാതാവേ കരുണ കാട്ടേണേ സുരേഷ് Sir അല്ലങ്കിൽ നല്ല മനസ്സിന്റെ ഉടമകൾ കരം നീട്ടട്ടെ മക്കളേ

  • @sujatham6596
    @sujatham6596 8 днів тому +70

    മക്കളെ നിങ്ങളെ ദൈവം കരുതിക്കോളും. ഭയപ്പെടേണ്ട ഞാൻ നിങ്ങളോട് കൂടെ ഉണ്ട്. ഇത് ദൈവം പറഞ്ഞതാ. അതെ മക്കളെ ദൈവം നിങ്ങളെ കൈവിടില്ല . കരുതുന്ന ദൈവം കൂടെയല്ലേ

  • @bindhukwt8957
    @bindhukwt8957 8 днів тому +112

    തീർച്ചയായും ബോച്ചേ സർ നിങ്ങളെ ഏറ്റെടുക്കും ആളുടെ ചെവിയിൽ കേൾക്കാൻ പ്രാർത്ഥിക്കാം തീർച്ചയായും മക്കളെ നിങ്ങളെ ഏറ്റെടുക്കും നല്ല മനസിന്റെ ഉടമ യാണ്

  • @SheejaSajeev-bu9rt
    @SheejaSajeev-bu9rt 8 днів тому +419

    മക്കളെ എന്റെ കയ്യിൽ ഒന്നുമില്ല 😭 tharan ഉള്ളവർ എന്തെങ്കിലും കൊടുക്ക്

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 8 днів тому +23

      100 രൂപ എങ്കിൽ 100 രൂപ .... പല തുളളി പെരുവെള്ളം ...... ചെറിയ തുകകൾ ആണെങ്കിലും എല്ലാവരുടെയും കൂടി ചേരുമ്പോൾ വലിയ തുക ആകും.

    • @prasanna7406
      @prasanna7406 8 днів тому +7

      ആ പുഴ്ത്തിവെച്ചതൊക്കെ പുറത്തെടുക്ക്. 😄😄😄

    • @user-xx7hw2wg3i
      @user-xx7hw2wg3i 8 днів тому +1

      ❤❤❤

    • @SalmaShihab-co8gw
      @SalmaShihab-co8gw 8 днів тому +14

      എന്റെ ചേച്ചി 100 രൂപ എടുക്കാൻ ഇല്ലേ എന്നാൽ ആദ്യ പിരിവ് ചേച്ചിക്ക് കൊടുക്കാൻ ശുപാർശ ചെയ്യാം

    • @user-sm6rk6tv7u
      @user-sm6rk6tv7u 8 днів тому +13

      കഷ്ടം... ഗൂഗിൾ പേ no താ ആദ്യം നിങ്ങൾക്ക് 100രൂപ തന്നിട്ട്... പിന്നെ പിള്ളേർക്ക് അയക്കാം....

  • @user-no8hb3on8g
    @user-no8hb3on8g 8 днів тому +16

    എല്ലാവരും സഹായിക്കാൻ മുന്നോട്ടു വരിക 🙏🙏🙏🙏🙏ഇത് കണ്ടു കരയാൻ അല്ലാതെ ഒന്നും പറ്റുന്നില്ല 😢😢😢😢ഒത്തിരി ഒത്തിരി സങ്കടം സർക്കാർ തന്നെ മുന്നോട്ടു വന്നു കുട്ടികളെ ഏറ്റെടുക്കുക

  • @ShabeenaJamsheer-wc2bg
    @ShabeenaJamsheer-wc2bg 8 днів тому +41

    നല്ല രണ്ട് മക്കൾ ❤❤

  • @MeeraGopi-ow4rn
    @MeeraGopi-ow4rn 8 днів тому +43

    എന്റെ ചക്കരമക്കളെ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ മക്കളുടെ ആഗ്രഹം നടക്കും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mhdkitchu7906
    @mhdkitchu7906 8 днів тому +26

    കഴിയുന്ന പോലെ സഹായിച്ചിരിക്കും insha Allah ❤

  • @shabeelshizz5795
    @shabeelshizz5795 8 днів тому +7

    പണമുള്ളവർ ഈ കുഞ്ഞുമക്കളെ സഹായിക്കണം. അല്ലാത്തവർ പ്രാർത്ഥിക്കണം. രണ്ടു മക്കളും നല്ല നിലയിൽ ആകും. പടച്ചവൻ ഒരു വഴി കാണും.

  • @pikaghugamer7816
    @pikaghugamer7816 8 днів тому +180

    ബോച്ചേ സാർ കൈവിടില്ല

  • @user-sumayya879
    @user-sumayya879 8 днів тому +49

    പൊന്നുമക്കൾ നിങ്ങൾ ഉയരങ്ങളിൽ എത്തിക്കും

  • @babygirijadineshan3808
    @babygirijadineshan3808 8 днів тому +72

    എല്ലാം ശരിയാകും മക്കളെ ഒന്നുകൊണ്ടും പേടിക്കണ്ട....
    ദൈവവും നിങ്ങളുടെ മാതാപിതാക്കളും നിങ്ങളുടെ
    കൂടെ എപ്പോഴും ഉണ്ടാകും.ഈ അമ്മമ്മ പറയുന്നത് വളരെ വ്യക്തമാണ് .❤❤❤❤❤

  • @Priya-el4uv
    @Priya-el4uv 8 днів тому +54

    ഗുരുവായുരപ്പൻ മക്കളെ സഹായിക്കും

  • @SuharaMvr
    @SuharaMvr 8 днів тому +28

    ഇവരേ സഹായിക്കാൻ വലിയ ആഗ്രഹം ഉണ്ട് . എന്ത് ചെയ്യാൻ ഒരു വഴിയും ഇല്ല🥲 ഉള്ളവർ ഈ മക്കളേ സഹായിക്കണം. നിങ്ങൾക്ക് നല്ലത് വരട്ടേ

    • @gunterfernandes4171
      @gunterfernandes4171 8 днів тому

      Ente 100 Rupa polum elle edukan

    • @Jufnasherin_
      @Jufnasherin_ 7 днів тому

      100 രൂപ ഇല്ലേ. വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്

  • @ratnavallykp463
    @ratnavallykp463 8 днів тому +134

    മക്കളെ75 വയസായ അമ്മമ്മ ദൈവത്തോട്ടു പ്രാരത്തിക്കാം ആരെങ്കിലും മുന്നോട്ടവരും ഉറപ്പാ❤

  • @shylaaa6789
    @shylaaa6789 8 днів тому +92

    അറിയാതകരഞ്ഞുപോയി മക്കളെ 😢😢😢❤️

  • @reejamahesh2467
    @reejamahesh2467 8 днів тому +50

    ആ ബാങ്ക്കാർക്ക് തീരെ ബോധം ഇല്ലേ ആ കുട്ടികൾ എന്ത് ചെയ്യാൻ എഴുതി തള്ളാം ഒരു വഴിയും ഇല്ലേ... കഴിവുള്ളവര് ഈ കുട്ടികളെ സഹായിക്കണം

    • @ummoosrejuvlog5726
      @ummoosrejuvlog5726 7 днів тому +5

      Parents എടുത്ത loan. അവരില്ല എങ്കിൽ മക്കളെ തലയിൽ വെക്കുന്ന ഈ അവസ്ഥ നിർത്തണം..

    • @preejamolb9280
      @preejamolb9280 7 днів тому +2

      Athum prayapurthi akkatha kuttykalod enthu oru bank annu ath kashttam thane ngale kondu avunath sahayikkam makkale

    • @sideevattapparamb5694
      @sideevattapparamb5694 7 днів тому +7

      പാവപ്പെട്ടവന്റെ കടം എഴുതി തള്ളൂല 5000 കൊടിയോ 20000 കോടിയുടെ ലോൺ ആണെങ്കിൽ എഴുതി തള്ളും

  • @Ravikrishnan..Puthiyaveettil..
    @Ravikrishnan..Puthiyaveettil.. 8 днів тому +9

    Suresh Gopi Sir
    Dr Ananthu Sir Xylem CEO
    Arinjal urappayum help cheyyum❤️

  • @user-pu5kp6gl1p
    @user-pu5kp6gl1p 8 днів тому +37

    നിങ്ങൾ പേടിക്കേണ്ട മക്കളെ നിങ്ങളെ കൂടെ ഞങ്ങൾ എല്ലാരും ഉണ്ട് ധൈര്യമാട്ടും മുമ്പോട്ട് ജീവിക്കണം

  • @GodisLove-hs3bq
    @GodisLove-hs3bq 8 днів тому +11

    മക്കളെ വീഡിയോ കണ്ട് വല്ലാത്ത സങ്കടം ayi enikkum enthemkulum undenkil ഞാൻ sahayichene വല്ലാത്ത വേദന ഉണ്ട് ദൈവം നിങ്ങളെ anugrahikatte ആഗ്രഹം സാധിച്ചു തരട്ടെ എന്ന് prarthikjam

  • @arfathpa4106
    @arfathpa4106 8 днів тому +58

    ഈ പൊന്ന് മക്കളെ നല്ലെനിലായിൽ എത്തിക്കണേ റബ്ബേ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @user-no8ff3wm3n
    @user-no8ff3wm3n 8 днів тому +31

    തീർച്ചയായും മക്കളെ സഹായിക്കാൻ എല്ലാവരും വരും ഒന്നുകൊണ്ടും വിഷമിക്കേണ്ട 🙏🙏🙏🙏

  • @ushas8349
    @ushas8349 8 днів тому +54

    ദൈവം കൈവെടിയില്ല പൊന്നു മക്കളെ 😭😭😭

  • @BasheerElettil-gm6pf
    @BasheerElettil-gm6pf 8 днів тому +72

    തീർച്ചയായും സഹായിക്കും കഴിയുന്നതിന്‍റെ പരമാവധി

    • @jinju8627
      @jinju8627 8 днів тому +1

      സഹായിക്കുന്നവർ നേരിട്ട് സഹായം ഉറപ്പുവരുത്തുക കുഞ്ഞുങ്ങൾക്ക് തന്നെ അർഹിച്ച തുക ലഭിക്കട്ടെ

    • @naseemavahab6960
      @naseemavahab6960 8 днів тому

      💝💖​@@jinju8627

  • @keerthanabinu5019
    @keerthanabinu5019 8 днів тому +4

    ദൈവമേ ഈ കുഞ്ഞുങ്ങളുടെ കിടപ്പാടം തിരിച്ചു കിട്ടേണമേ.. അനുഗ്രഹിക്കേണമേ. അയ്യപ്പ..... 🙏🙏🙏🙏🙏🙏🙏

  • @aleyammaanand
    @aleyammaanand 4 дні тому +2

    Teacher വിളിച്ചല്ലോ പോകണം മക്കളെ ടീച്ചർ പഠിപ്പിച്ചു വളർത്തും ❤❤❤❤🙏🏻

  • @manjuck1536
    @manjuck1536 8 днів тому +11

    പൊന്നു മക്കളെ നിങ്ങളെ പോലെ രണ്ടു മക്കൾ ആണ് എനിക്കും ഉള്ളത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഞങ്ങൾ വാടക വീടാണ് വർഷങ്ങൾ ആയി കട ബാധ്യത വന്നപ്പോ മരിക്കാൻ തോന്നി പക്ഷെ നിങ്ങൾ അനാഥർ ആയതു കണ്ടപ്പോ ഒരിക്കലും ഇനി അങ്ങനെ ചെയ്യില്ല മക്കളെ ദൈവം നിങ്ങളെ കാക്കും നല്ലവരായ ഒരുപാട് മനുക്ഷർ ഉണ്ട്

  • @elsammajob6250
    @elsammajob6250 8 днів тому +3

    മക്കളെ.. ഒന്നും ഇല്ല മോനെ തരാൻ. ഞാൻ മക്കൾ നല്ല നിലയിൽ എത്താൻ പ്രാർത്ഥിക്കാം.. നിങ്ങള നല്ല മനസ് ഉള്ളവർ sahayicum... 🙏🙏🙏

  • @RaginaSiva
    @RaginaSiva 8 днів тому +1

    😢കണ്ണ് നിറഞ്ഞു പോയി എന്നെ കൊണ്ട് കഴിയുന്നത് ഞാൻ സഹായിക്കാം എനിക്കും ഒരു മകൻ ഉണ്ട് എന്റെ മോനെ പോലെ ഞാൻ കാണുന്നു മക്കളെ

  • @user-ul6dn8vw1t
    @user-ul6dn8vw1t 8 днів тому +3

    എന്റെ പൊന്നുമക്കൾക്ക് ദൈവം ഉണ്ട് നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരുമുണ്ട് പിന്നെ നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയുമുണ്ട് പ്രാർത്ഥനയോടെ മുന്നോട്ടു povuka👍😘😘😘🙏

  • @LalithaMohan-ko9bv
    @LalithaMohan-ko9bv 8 днів тому +6

    മക്കളെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @SafiyaRe
    @SafiyaRe 8 днів тому +2

    Allahuve Rekshappeduthane

  • @sharanyasanthosh8362
    @sharanyasanthosh8362 8 днів тому +53

    എന്നെ കൊണ്ട് ആവും വിധം സഹായിക്കാം കേട്ടോ.. 👍🏻.. ഒന്ന് കൊണ്ടും വിഷമിക്കണ്ട... Account nr... Save ചെയ്തിട്ടുണ്ട്.. എല്ലാരും ചെറിയ ചെറിയ തുക കൊണ്ട് ഈ കുട്ടികളെ സഹായിക്കൂ...

    • @Dr.aryan..muthumol
      @Dr.aryan..muthumol 8 днів тому

      Oo sari thampuratty thamprty parnjonda njn sahyikm.enk ethre a tion edukallle

    • @alan8652
      @alan8652 8 днів тому +4

      ​​@@Dr.aryan..muthumolthaan enthina athinu enghane marupadi parayunnee?Maryaadakk samsaarichudee?avar avarudee Maryaadakk aanalloo comment etteekkunnath.

    • @subaidavk9016
      @subaidavk9016 8 днів тому

      ബാങ്ക് മനസാക്ഷി ഇല്ലേ

    • @sharanyasanthosh8362
      @sharanyasanthosh8362 8 днів тому

      ​@@Dr.aryan..muthumolതമ്പുരാൻ വായ പൂട്ടി അനങ്ങാതെ നിന്നോ.. വേറൊരു തൊഴിലും ഇല്ലേ നിനക്ക്... ആരാടാ നീ . നീ സഹായിക്കുന്നില്ലേ വേണ്ട...ഇങ്ങനെ കുറ്റോം പറഞ്ഞ് നടന്നോ കോപ്പേ..

    • @ajanthaSunil64
      @ajanthaSunil64 8 днів тому

      A/ C no എത്രയാ

  • @ambikaktra5217
    @ambikaktra5217 8 днів тому +31

    എനിയ്ക്ക ത്തരുമോ അവരെ 😘😘😘😘🙏🏻

    • @anithakrishnan2948
      @anithakrishnan2948 8 днів тому +6

      പൈസ കൊടുക്കുന്നഅതിനേക്കാൾ വല്ല്യ മനസ്

    • @jubi5122
      @jubi5122 8 днів тому

      Njanum manassil karudhi

    • @jubi5122
      @jubi5122 8 днів тому

      Nalla makkal

    • @udayabanucp7833
      @udayabanucp7833 7 днів тому

      🙏🏻🙏🏻🙏🏻

  • @shajahanshajahan7789
    @shajahanshajahan7789 7 днів тому +3

    കഴിവുള്ളവർ ഈ കുട്ടികളെ സഹായിക്കണം ഞങ്ങൾക്കൊന്നും ഇല്ല കൊടുക്കാൻ ആഗ്രഹമുണ്ട്

  • @Appruz
    @Appruz 8 днів тому +13

    തീർച്ചയായും... കുഞ്ഞു മക്കളെ കാണുമ്പോൾ നമ്മുടെ മക്കളെത്തന്നെയാണ് ഓർമ വരുന്നത് 😔😔😔😔

  • @JashikpalolikkalJashik
    @JashikpalolikkalJashik 8 днів тому +1

    നിങ്ങൾ ആണ് മകളെ നാളത്തെ..താരം.. ഈ പൊന്നു മക്കളെ കുഞ്ഞുങ്ങൾ ഇല്ലാത്ത പണക്കാർ ക്ക്. ഏറ്റെടുത്തു കൂടെ.. എന്റെ നാഥാ. സഹിക്കാൻ വയ്യ. ഞാൻ
    എനിക്ക് ഒന്നിനും. പറ്റില്ല. ഇല്ലെങ്കിൽ ഞാൻ സഹായിച്ചേനെ 😭😭😭

  • @RevathiRevathi-zk3nh
    @RevathiRevathi-zk3nh 8 днів тому +2

    കർത്താവേ ഈ മക്കളെ അനുഗ്രഹിക്കും 🙏🏻

  • @meghamegha8799
    @meghamegha8799 8 днів тому +25

    ദൈവമേ... ആ പൊന്നുമക്കളെ കാത്തോളണേ 🙏.... നിങ്ങളെ സഹായിക്കാൻ എല്ലാവരും കൂടെയുണ്ട് 👍👍😊

  • @user-hp8yo9cx2u
    @user-hp8yo9cx2u 8 днів тому +3

    മക്കളെ എല്ലാ വിധ തിൽ സന്തോഷി കട്ടെ വീട് ൻ്റെ കടം വിട്ടി വീട് പൂർതിആകാൻ സാധിക്കട്ടെ

  • @babysaleena4984
    @babysaleena4984 7 днів тому +1

    ദൈവം തുണക്കട്ടെ. പ്രാർത്ഥനയിൽ ഉൾപെടുത്തുന്നു

  • @BeenaAugustin
    @BeenaAugustin 8 днів тому

    God bless ur makkale❤

  • @user-ul2gv8sw4p
    @user-ul2gv8sw4p 8 днів тому +4

    Nalla makkal

  • @premrajnair4897
    @premrajnair4897 8 днів тому +29

    Minister Sureshettene അറിയിക്കണം

  • @ShahiShajidheen
    @ShahiShajidheen 8 днів тому +1

    Allahuve Aamakkale kakkane nada a makkalude nalla valarchakkai. Namuk prarthekkam amakkalude valarcha kand. A madapedakkalk santhoshekkanpattane

  • @mariyamary975
    @mariyamary975 8 днів тому +1

    ഈ പൈതങ്ങൾക്ക് നല്ല ധൈര്യം ദൈവം കൊടുക്കട്ടെ. സുമനസുകൾ സഹായിക്കട്ടെ. അനുഗ്രഹിക്കപ്പെട്ട മക്കളായി തീരട്ടെ. എന്നും പ്രാർത്ഥന മാത്രം മക്കളെ. ഞാൻ വാടക വീട്ടിൽ ആണ് എങ്കിലും മറ്റുള്ളവരുടെ വിഷമങ്ങൾ കാണാനുള്ള ശക്തി ഇല്ല. പ്രാർത്ഥന മാത്രം🙏🏻🙏🏻🙏🏻

  • @saranyagokul3210
    @saranyagokul3210 8 днів тому +12

    Xylem anandhu sir varum. Doctor akum 100%

  • @suneesh.m.s8389
    @suneesh.m.s8389 8 днів тому +7

    God bless you all

  • @ishmuismaheel2388
    @ishmuismaheel2388 8 днів тому +1

    Inshaallah🤲🤲

  • @reenareji5968
    @reenareji5968 8 днів тому +2

    മക്കളെ നിങ്ങളെ ഈശോ അനുഗ്രഹിക്കും ഇപ്പൊൾ എനിക്കൊന്നും സഹായിക്കാൻ കഴിയില്ല പ്രാർത്ഥിക്കാം

  • @jisuajuvlog95
    @jisuajuvlog95 8 днів тому +11

    എന്റെ കണ്ണ് നിറഞ്ഞ ദൈവം വരും നല്ല ഒരാളെ നിങ്ങളുടെ അടുത്ത എത്തും മക്കളെ 😢

  • @mallikaradhakrishnan4144
    @mallikaradhakrishnan4144 8 днів тому +5

    തീർച്ചയായും ഗുരുവായൂരപ്പൻ മക്കളോടൊപ്പമുണ്ട്
    ഭഗവാൻ വരും ഒരാളുടെ രൂപത്തിൽ മക്കളെ സഹായിക്കാൻ 🙏

  • @SreejaLakshmi-wh1pv
    @SreejaLakshmi-wh1pv 2 дні тому

    God bless both of u

  • @Shibikp-sf7hh
    @Shibikp-sf7hh День тому +1

    പൊന്നു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️

  • @jaisreeraamm7604
    @jaisreeraamm7604 8 днів тому +5

    🙏🕯️❤️🌹

  • @user-mu9mv9pm5w
    @user-mu9mv9pm5w 8 днів тому +5

    Ee makkale kanditte karachil varunnu ellarum ee makkale sahayikkane

  • @thankammababy6267
    @thankammababy6267 3 дні тому

    God bless you makkale❤❤❤❤

  • @fathimanezreen-hp5uu
    @fathimanezreen-hp5uu 8 днів тому +5

    Boche sir vedio kandal udane sahayikum makkale....❤❤

  • @foodislife1215
    @foodislife1215 8 днів тому +14

    ബോച്ചേ സഹായം ച്ചയും ഉറപ്പ് നാ ദ ൻ തു ണ് കെട്ടെ

  • @user-ck2df3qq5r
    @user-ck2df3qq5r 6 днів тому

    God bless makkala🙏🙏

  • @JohansonJohan
    @JohansonJohan 8 днів тому +1

    God bless you all ❤❤❤❤❤

  • @pushpavally84
    @pushpavally84 8 днів тому +3

    മക്കളെ നിങ്ങളുടെ അവസ്ഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @nibusonu6856
    @nibusonu6856 8 днів тому +1

    അല്ലാഹുവേ ആ മക്കളെ ആഗ്രഹം sathippichkodukke

  • @abdullatheefabdul1513
    @abdullatheefabdul1513 8 днів тому

    Allahu sahayikkatte

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 8 днів тому +4

    എൻറെ പൊന്നു മക്കളെ ദൈവം കാത്തു രക്ഷിക്കും ഞാനും കഴിയുന്ന സഹായം ചെയ്യാം 🙏🙏🙏🙏🙏

    • @suhanam6744
      @suhanam6744 8 днів тому

      🙏🙏🙏🙏🙏❤🌹🤲🙏

  • @user-xw2qi1qb7b
    @user-xw2qi1qb7b 8 днів тому +3

    എന്റെ പൊന്നുരണ്ടു മക്കളെ നിങ്ങളോട് എന്ത് പറയണം എന്ന് പോലും അറിയില്ല വളരെ സങ്കടം തോന്നി കണ്ണ് നിറഞ്ഞു പോയി

  • @tressajohntressajohn
    @tressajohntressajohn 8 днів тому

    Pavam makkal ..daivam anugrahikkatte..

  • @shahinam9878
    @shahinam9878 8 днів тому

    Allahuve. evare sahayikkane🤲🤲🤲🤲🤲🤲

  • @ponnammaabraham3677
    @ponnammaabraham3677 8 днів тому +3

    ദൈവമേ ആ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ടു സഹായങ്ങൾ അയക്കേണമേ 🙏😭

  • @jobybiju9b461
    @jobybiju9b461 8 днів тому +2

    നാട്ടു ക്കാർ പിരിച്ച കാശ് വീട് പണിയാൻ കൊടുക്ക്
    ബാങ്ക് കാർ ആദ്യം നൂറ് കോടി കൊണ്ട് മുങ്ങിയ ്് വിജയ്മാലിക്കിനെ പിടിക്ക് ഈ പാവം കുഞ്ഞുങ്ങൾ എങ്ങിനെയെങ്കിലും പഠിച്ച് ഉയരട്ടെ

  • @shree6263
    @shree6263 8 днів тому +1

    Deivam anugrahikyatte makkale

  • @anitaverma4469
    @anitaverma4469 5 днів тому

    May god bless both of you n you may have a bright future this video made me emotional

  • @shabanaazmi4842
    @shabanaazmi4842 8 днів тому +7

    ഈ വീഡിയോ അനന്ദു sir കാണുന്നുണ്ടെങ്കിൽ കൈ വിടരുത് ഈ മക്കളെ. ഞാനും xylem student ആണ്.

  • @user-zy8bi6xu7m
    @user-zy8bi6xu7m 8 днів тому +3

    2 perum padikanm...oralk vendi oral padikathirikaruthu

  • @suseelarajan6215
    @suseelarajan6215 7 днів тому

    ഗുർവായൂരപ്പൻ മക്കളെ സഹായിക്കും....... ദൈവം മക്കളുടെ കൂടെ സഹായത്തിനായി........ ഹരേ കൃഷ്ണാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @NazaMol-oy7yg
    @NazaMol-oy7yg 7 днів тому

    Enshaallah... 🤲🤲🤲.
    Shariyagum

  • @sureshthoppil3261
    @sureshthoppil3261 8 днів тому

    Will help definitly.God bless you all those who take this initiative

  • @DhanyaS-rn7el
    @DhanyaS-rn7el 8 днів тому

    Makkalay nannayivalaruka god bless you

  • @usk9ak
    @usk9ak 7 днів тому +1

    നല്ല മക്കൾ നല്ലൊരു ജീവിതവും ഭാവിയും ഉണ്ടാവട്ടെ..കുട്ടികളുടെ കണ്ണിൽ നിന്ന് മനസ്സിലാവുന്ന് ഇവർ മാതാപിതാക്കളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന് 😢