Raveendra Sangeetha Sandhya Part 10 Mazhavil Manorama

Поділитися
Вставка
  • Опубліковано 11 січ 2016
  • Raveendra Sangeetha Sandhya Part 10 Mazhavil Manorama
  • Розваги

КОМЕНТАРІ • 80

  • @veenaveena5841
    @veenaveena5841 4 роки тому +41

    ഇവിടെ major missing ലാലേട്ടൻ ആണ്
    രവീന്ദ്രൻ മാഷിന്റെ ഒരു പിടി ഗാനങ്ങൾ പാടി അഭിനയിക്കാൻ ഉള്ള മഹാഭാഗ്യം ലാലേട്ടന് കിട്ടിയിട്ടുണ്ട്.
    ആ ഗാനങ്ങൾ ഒരിക്കലും മലയാളികൾക്ക് മറക്കാൻ പറ്റില്ല ❤️
    ലാലേട്ടൻ തീർച്ചയായും വരേണ്ടിയിരുന്ന വേദി ആയിരുന്നു ഇത്....

  • @albinbcdrops
    @albinbcdrops 2 роки тому +9

    9:26 ആ "ഹേ............ " ചിത്രമ്മ എന്നാ രസം ആയിട്ടാ എടുക്കുന്നത്.....
    Expression തന്നേ കാണാൻ എന്തൊരു രസം 😍

  • @haseenakunjoonju8758
    @haseenakunjoonju8758 6 років тому +51

    ഘനശ്യാമ മോഹന കൃഷ്ണ എന്ന ഗാനം വളരെ difficult ആയ ഗാനമാണ്...... Chithra ചേച്ചി rendered it with amazing perfection

  • @jithinmv6516
    @jithinmv6516 3 роки тому +19

    ചിത്ര ചേച്ചി ❤️😘
    What a difficult song😑

  • @sureshms1187
    @sureshms1187 2 роки тому +8

    ചിത്രച്ചേച്ചി ., സുകേഷ്.. തകർത്തു 👏🏻👏🏻🙏🏻🙏🏻

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 роки тому +4

    രവീന്ദ്രൻ മാഷ് ഒരു സമസ്യയാണ് പകരംവെക്കാനില്ലാത്ത മാസ്മരിക സംഗീതം കുറച്ചുകാലം മാത്രം ജീവിച്ചു എങ്കിലും സംഗീത ലോകംഎന്നും അദ്ദേഹത്തെ ഓർമ്മിക്കും

  • @sidheek4194
    @sidheek4194 7 років тому +62

    ചിത്ര ചേച്ചി wow എന്താ ഒരു പാട്ട് ഹരേ കൃഷ്ണാ കൃഷ്ണൻ പോലും വിളികേട്ടീട്ടുണ്ടാവും അത്രക്ക് ഗംഭീരം God bless you

  • @ravivishnu8333
    @ravivishnu8333 3 роки тому +24

    ചിത്രച്ചേച്ചി ഒരു legend തന്നെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      P. ലീല , S. ജാനകി , P. സുശീല,
      A.P.കോമള , ലതാ മങ്കേഷ്കർ
      ഇവരൊക്കെ legends ആണ്.
      ഇവരുടെയൊക്കെ ഏഴയലത്തു
      പോലും എത്തിയിട്ടില്ലാത്ത
      ചിത്രംക്ക് ഒരിക്കലും legend
      ആവാനാകില്ല.

    • @raveendrantg9347
      @raveendrantg9347 2 роки тому

      നിമിഷ...ക്ക് 🙏👍👏💞💞💞.

    • @raveendrantg9347
      @raveendrantg9347 2 роки тому

      നിമിഷ... 💞💞💞.

    • @rahulsyad
      @rahulsyad 2 роки тому +2

      @@jayakumarchellappanachari8502 aha vannalo sir evdiyum , tangal oral paranjal legend ayavar allathe akumo hehe

    • @sarathbchandran5819
      @sarathbchandran5819 Рік тому

      @@jayakumarchellappanachari8502 പണ്ഡിതൻ

  • @AkshayKumar-zm7qy
    @AkshayKumar-zm7qy 3 роки тому +5

    ഗോപികെ and താരകെ songs ഈണം എന്തൊക്കെയോ സാമ്യം ഉള്ളപോലെ എനിക് തോന്നി.ഇത് രണ്ടും ഒരുപോലെ ചെയ്തതാണെന്ന് എവിടെയോ കേട്ടപോലെ.പുള്ളി നന്നായി പാടി

  • @muralikrishnan9407
    @muralikrishnan9407 Рік тому +3

    Chithra chechi super singer. Lady yesudas.

  • @panikkaran3387
    @panikkaran3387 2 роки тому +5

    ചിത്രാമ്മ❤️❤️ഉമ്മ

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +17

    സുകേഷ് കുട്ടനെ കണ്ടതിൽ സന്തോഷം മോനെ

  • @muraleedharankartha
    @muraleedharankartha 5 років тому +18

    Sukesh നന്നായി പാടി.

  • @bavaearth
    @bavaearth 3 роки тому +5

    Thoroughly enjoyed the show. My all time fav musician is Raveendran Master followed by Illayaraja, Johnson Master!!! Legends and tons of songs I can listen to till I live!! I feel sorry for the quality of music and lyrics these days for some of the songs..

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +7

    ചിത്ര ചേച്ചി നൈസ്

  • @ranjinir6102
    @ranjinir6102 6 років тому +14

    Chechi chechi .... athimanoharam

  • @deepamol4067
    @deepamol4067 4 роки тому +8

    Chithra Chechy 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ucltv4353
    @ucltv4353 4 роки тому +5

    രാമായണക്കറ്റെ🙏🏻🙏🏻🙆‍♂️🙆‍♂️🙆‍♂️

  • @arunkumara140
    @arunkumara140 3 роки тому +4

    സുകേഷ് കുട്ടൻ💖

  • @ajinunni2464
    @ajinunni2464 4 роки тому +4

    Ramayana Kaatte.....💕

  • @MrDilroop
    @MrDilroop Рік тому

    Athum pinne original singer thanne aa song paadiyal ennum super aanu 😘😘😘🥰🥰🥰

  • @jishaprem9415
    @jishaprem9415 3 роки тому +3

    Sukesh amazing performance

  • @armymanvlog3213
    @armymanvlog3213 2 роки тому +1

    15.23 jyotsna cute

  • @akhilkrishnan8770
    @akhilkrishnan8770 4 роки тому +4

    Sukesh super singing

  • @anasplakal4869
    @anasplakal4869 6 років тому +6

    Part 9 missing, please upload

  • @ashwinkana657
    @ashwinkana657 5 років тому

    ഗംഭീരം

  • @lakshminair5315
    @lakshminair5315 Рік тому

    Superb God bless you always!!

  • @mmnisanth
    @mmnisanth 7 років тому +16

    ithokke unlike cheyyunna dash mon mare enthu vilikkanam?

    • @anishn4883
      @anishn4883 5 років тому +1

      തനി കൂതറകൾ

  • @bijojames1314
    @bijojames1314 8 років тому +8

    love the sound of jyolsana

  • @way2anand
    @way2anand 6 років тому +3

    Is there a Raveendra Sangeetha Sandhya Part 9. I do not see this part online. Mesmerizing program indeed..

  • @hariprasad-vl4uy
    @hariprasad-vl4uy 4 роки тому +2

    Lalettanude venamayrunnu ividee..

  • @rajeshtm6917
    @rajeshtm6917 7 років тому

    best mone

  • @abhilashmon06
    @abhilashmon06 7 років тому

    spr

  • @abhilashjoseph4679
    @abhilashjoseph4679 4 роки тому

    Very Good

  • @rajasekhar7277
    @rajasekhar7277 3 роки тому

    Great..

  • @fathimadana2610
    @fathimadana2610 6 років тому

    Nice

  • @firosfiros9169
    @firosfiros9169 6 років тому

    nice

  • @praseenare1602
    @praseenare1602 2 роки тому

    Evide lalettan urappayum kanendathayirunnu mashinte ella hit songum lalettan padi abhinayichathalle

  • @madhuunnikrishnan434
    @madhuunnikrishnan434 2 роки тому

    🙏💙🙏

  • @binukumar6907
    @binukumar6907 3 роки тому

    Super

  • @vinodshamsham7639
    @vinodshamsham7639 5 років тому +4

    എവിടെ ലാൽ

  • @aswanthunni5428
    @aswanthunni5428 3 роки тому

    Supper

  • @peterloyedsonrozario5423
    @peterloyedsonrozario5423 Рік тому

  • @deepamol4067
    @deepamol4067 4 роки тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤🌹🌹🌹🌹🌹🌹

  • @poikailjeevan6602
    @poikailjeevan6602 4 роки тому

    Lalettanu annu sukamillarunnuu pavam

  • @muralikrishnan9407
    @muralikrishnan9407 Рік тому

    Jyothsna verum kattu mathram. Enthoru strain. Only air.

  • @sivankutty9700
    @sivankutty9700 6 років тому

    Stylish

  • @rajeshtr444
    @rajeshtr444 7 років тому +13

    just amazing Sukesh kuttan.. god bless you..

  • @shalinikannanshalinikannan4202
    @shalinikannanshalinikannan4202 3 роки тому

    Ellavarum nannayi paadi

  • @burjitqan868
    @burjitqan868 6 років тому

    super to all

  • @revanthraju3618
    @revanthraju3618 4 роки тому +1

    sujatha chechi ingane vann veruthe irikathe oru pattu padayrunnu

  • @babympbabymp5620
    @babympbabymp5620 6 років тому +6

    Lalettaen kudey venamaerunnu

  • @ranjinir6102
    @ranjinir6102 6 років тому +6

    Sukesh kuttan nannaayi paadi

  • @saijumanjamala8310
    @saijumanjamala8310 5 років тому +4

    ഇവൾ വന്നു എന്ന ഭാഗം ചേരുന്നില്ല.

  • @vipinmv-qe5td
    @vipinmv-qe5td 5 років тому +1

    falt... mg sre..k..mr.....sangetham onnum ariyatha vidiii

    • @SajiThomasGeorge
      @SajiThomasGeorge 5 років тому +1

      Judge Aayittirikkaan maathram kollaam! Paattu paadanamenkil Vere Aanungal varanam! Judge Aayirunnu Oola comments
      vilichu koovaan maathram kollaam Sreekumar-ine!

    • @rinuthomas6754
      @rinuthomas6754 3 роки тому

      സത്യം കുളമാക്കും സ്റ്റേജ് പെർഫോമൻസ്

    • @anilanoop9326
      @anilanoop9326 3 роки тому +2

      deiii mg yude aaya kalathe pattukal kettittu vimarshikku, dasettan kazhinjal mg thanneyalle malayalam industryil top il undarunnathu....mg vere level singer aanu athil oru doubt um illa....madya sevayokke kondarikkam ippol padumbol sarikkum kashtappedunnatahyi thonnum orupadu mistakes varunnathum athanu

  • @ramjithjith6390
    @ramjithjith6390 4 роки тому

    Nice