കാന്തപുരം ആമുഖമെഴുതിയ ഗ്രന്ഥമടക്കം പല ബുക്കുകളും പിൻവലിക്കേണ്ടിവരും

Поділитися
Вставка
  • Опубліковано 1 чер 2024
  • കാന്തപുരം ആമുഖമെഴുതിയ ഗ്രന്ഥമടക്കം പല ബുക്കുകളും പിൻവലിക്കേണ്ടിവരും
    #reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor #noushadahsani #kanthapuram #perodusthad

КОМЕНТАРІ • 86

  • @muhammadkutty3767
    @muhammadkutty3767 2 місяці тому +21

    ഇനി ഈ ബുക്കിൻ്റെ കുടെ പിൻവലിക്കാനുള്ളത് ജാലിയ വാലയുടെ മുടിയും. ചട്ടിയും

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 місяці тому +13

    Very good മൻസൂർ ഭായീ.....അഭിനന്ദനങ്ങൾ.....

  • @makkarmm165
    @makkarmm165 2 місяці тому +16

    ഖുർആൻ, ഹദീസ്, പിന്നെ ഇസ്ലാമിക ചരിത്രം ഇതോഴികെ ബാക്കി ഒക്കെ പിൻവലിക്കണം... ഖുർആൻ, ഹദീസ് ഇവയെ രണ്ടും പൂർണമായും അടിസ്ഥാനമാക്കി എഴുതിയ വ്യാഖ്യാന കിത്താബുകൾ ഇരിക്കട്ടെ.........

  • @true2393
    @true2393 2 місяці тому +6

    ഈ ബുക്കൊക്കെ ആദരവോടെ വാങ്ങി വീട്ടിൽ കൊണ്ട് പോയ മരമണ്ടൻ കവ്മിന് ഇനിയെങ്കിലും അല്ലാഹുവിൽ നിന്ന് ഹിദായത്ത് കിട്ടട്ടെ 🤲.

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 2 місяці тому +8

    നൗഷാദിനെക്കൊണ്ടും തൗഹീദ് പഠിക്കാൻ ജനങ്ങൾ ക്ക് അവസരം

  • @user-bj1ug8xc3d
    @user-bj1ug8xc3d 2 місяці тому +6

    മാല maulud മുതൽ 100 കണക്കിന് പാള കിതാബുകളും പിൻ വലിക്കേണ്ടി വരും

  • @makkarmm165
    @makkarmm165 2 місяці тому +10

    ഇതൊക്കെ തെറ്റാണെന്ന് ഇപ്പോൾ ആണ് മനസിലായത്.... അതുകൊണ്ട് പിൻ വലിക്കുന്നു... നിങ്ങൾ കളിയാക്കരുത്

  • @user-bt2eu4re8n
    @user-bt2eu4re8n 2 місяці тому +3

    അങ്ങനെ അവസാനം കാന്ത മതവും പിൻവലിക്കേണ്ടി വരും

  • @DataPulse
    @DataPulse 2 місяці тому +9

    ആമുഖം എഴുതിയതിന് കാന്തപ്പൻ പരസ്യമായി മാപ്പ് പറയണം

  • @user-ln2kv3sc3q
    @user-ln2kv3sc3q 2 місяці тому +4

    പെട്ടെന്ന് ആവട്ടെ മൊത്തം പിൻവലിച്ച് ശഹാദത്ത് കലിമ ചൊല്ലിക്കൊ മരണം ഉറപ്പാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായി തുടങ്ങിയില്ലേ?

  • @hameedck1918
    @hameedck1918 2 місяці тому +6

    പിൻവലിച്ചതിന്റെ വിഷമംകൊണ്ടാണ് നൗഷാദ് പറയുന്നത് എല്ലാം പിൻവലിക്കുമോ എന്ന ഭയം നൗഷാദിനുണ്ട്

  • @makkarmm165
    @makkarmm165 2 місяці тому +4

    ഒരാൾ സ്വയം പറഞ്ഞാൽ മുദ്ധ ബിറു ൽ ആലം ആകുമോ.....സ്വയം ഔലിയ ആകാൻ നടക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്

  • @kurafimedia
    @kurafimedia 2 місяці тому +2

    തലയിൽ കെട്ടുകാരോട് മുജാഹിദുകൾ പണ്ടേ പറഞ്ഞതാ
    ഈ പാട്ടുകൾ കടലിലേക്ക് ❤️എ റിയാൻ ഇപ്പോൾ നിങ്ങൾ കുടുങ്ങിയില്ലേ

  • @kamarutharayil8643
    @kamarutharayil8643 2 місяці тому +6

    ഈ പൊട്ടൻ നൗഷാദ് പറഞ്ഞ് എന്തെങ്കിലും ഇന്ന് പിൻവലിച്ചാൽ നാളെ "ഇന്നലെ ഞാൻ പറഞ്ഞതെല്ലാം ജഹാലത്തായിരുന്നു" എന്ന് പറഞ്ഞാൽ എന്ത് ചെയ്യും!?
    ഏറ്റവവും ഗ്യാരണ്ടി കുറഞ്ഞത് ചൈനീസ് പ്രൊഡക്റ്റ് ആയിരുന്നു, ഇപ്പോൾ കുരുവട്ട് നൗഷാദ് ആണ്

    • @makkarmm165
      @makkarmm165 2 місяці тому +1

      അപ്പോൾ ജാഹിലെ എന്ന് വിളിക്കും

  • @pkhafsa9633
    @pkhafsa9633 2 місяці тому +1

    ❤❤
    good

  • @basheernilaparamb1797
    @basheernilaparamb1797 2 місяці тому +3

    നാളെ ഇലക്ഷൻ റിസൽട്ട് മടവൂരിനോട് ഒന്ന് പറയാൻ പറയു

    • @kmk6979
      @kmk6979 2 місяці тому

      നാളെ കഴിഞ്ഞ് മറ്റന്നാൾ സിഎം പറയുന്നതാണ്

  • @kurafimedia
    @kurafimedia 2 місяці тому +2

    പേരോടും മുടി കച്ചവടക്കാരനും ഇറക്കിയ പാട്ടുകൾ പാടി നൗഷാദ് അഹസനിഇപ്പോൾ വലിയ കുടുക്കിൽ പെട്ടു ഇപ്പോൾ അവരെ ചോദ്യം ചെയ്യുന്നു നൗഷാദ് 😀എന്തിന് ഇതൊക്കെ ഇറക്കി എ ന്ന് ചോദിച്ചുകൊണ്ട്

  • @farsana.allied
    @farsana.allied 2 місяці тому +4

    നൗഷാദ് ഹസനി. പുലിയാണ്.. അവസാനം ഹസനി മുജാഹിദ് ആകും ഇവരെ എല്ലാവരെയും പൊളിച്ചു അടുക്കും

    • @kmk6979
      @kmk6979 2 місяці тому

      നല്ല സ്വപ്നം

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 місяці тому

      വേണ്ട, മിമിക്രി കാണിക്കാൻ ഇപ്പോ അവസരം ഇല്ല

  • @MeeranKP
    @MeeranKP 2 місяці тому +5

    ഈ മുജാഹിദ് കാരെ കൊണ്ട് വലഞ്ഞല്ലോ - ബഹു :- പ്പെട്ട സുൽത്താനുൽ ഉലമ ഇതിന് ഒരു പോംവഴി കാണണം - അല്ലങ്കിൽ സഖാഫി കളുടെ കാര്യം കട്ടപ്പുകയാകും: -------.

  • @user-bv9jq9st7g
    @user-bv9jq9st7g Місяць тому

    Super

  • @user-wj2jd4ys9c
    @user-wj2jd4ys9c 2 місяці тому +3

    Koorafi noushad Avante padachon kuruvatooor

  • @rashidahmed685
    @rashidahmed685 2 місяці тому +1

    There is no way out for both samasthas except to repent and return to thouheed. If they want to white wash and cover up their real face, these books quoted by noushad exposing their pre-islamic pagan and majoosi beliefs will haunt them

  • @afsalbabu5060
    @afsalbabu5060 2 місяці тому +3

    മൻസൂർ ഭായ്.
    നമ്മുടെ പൂവാലൻ സഖാഫി എവിടെ എന്താണ് ഇപ്പോഴത്തെ അവസ്ഥ ഒരു വീഡിയോ ചെയ്യൂ..

  • @abdulmuthalib7583
    @abdulmuthalib7583 Місяць тому

    ന വ് ഷാ ദിനെ കൊണ്ട് ഇങ്ങനെ ചില ഉപകാരമുണ്ട്

  • @sapnafaisal4047
    @sapnafaisal4047 2 місяці тому +2

    Mansoor bai iniyum thudaranam ivanmarude kalla karamath Avasanikkunnth vare thudaranam Islam Anthanennu budhiyullavar manasilakkatte. 👍

  • @medoxygens442
    @medoxygens442 Місяць тому

    സത്യാവസ്ഥ അറിഞ്ഞു പ്രതികരിച്ച ചേകന്നൂർ മൗലവിയെ ഈ മത കച്ചവടക്കാർ,കറാമത്തു കൊണ്ട് ഈ ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷ മാക്കി കളഞ്ഞു 😂

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 місяці тому +2

    GRAND MUKKINEM,POCKET ADIKARAN PUTHRANEM SAMASTHA PURATHAKIYAL ELLAM SHERIYAKUM .

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 місяці тому +2

    Ee pottanmar matham vitt thinnu bhodam poyi nadakunu.manzur bhai👍👍👌👌

  • @hifluyt7528
    @hifluyt7528 2 місяці тому +2

    സുഹൃത്തെ ഹജ്ന് ക്കോണ്ട് പോകുന്ന ഗ്രൂപ്പ് കൾ അറഫയിൽ വച്ച് വരെ ഇത്തരത്തിലുള്ള മൗലീദ് ചൊല്ലിക്കുന്ന പണ്ടിതൻമാരാണ് ആറ് എഴ് ലക്ഷം ക്കൊടുത്ത് ശിർക്ക് ചെയ്യി പിക്കുന്ന അതിനെ പറ്റി ഒരു വീഡിയോ ചെയണം അടുത്ത വർഷത്തിലെക്കു ഉപരിക്കട്ടെ

  • @RAFIRAFI-sx3oe
    @RAFIRAFI-sx3oe 2 місяці тому +1

    ഞമ്മടമുനീർഏവിടെ
    തള്ള്നിർത്തിയോ.

  • @user-im8wi4xb4g
    @user-im8wi4xb4g 2 місяці тому

    മുസ്ലിംലീഗ് ആവശ്യ പാർട്ടിയാണ് 👍
    സമസ്ത ആദർശ പാർട്ടിയാണ്👍
    ലോകത്തുള്ള എല്ലാ ഓരോ മനുഷ്യരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനോട് കൂടി മുസ്ലീങ്ങളുടെ കാര്യങ്ങൾക്ക് പരിഗണന മുൻഗണന നൽകുക എന്നതാണ്
    മുസ്ലിം ലീഗിനെ കൊണ്ട് ഉദ്ദേശിക്കുന്നത്,
    സമസ്ത ആദർശ പാർട്ടിയാണ്
    മുസ്ലിമീങ്ങളിൽ,
    ഈമാനും, അമൽ സ്വാലിഹാത്ത്,ഉണ്ടാകാനും.
    അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായി പള്ളിയിൽ വന്നു നിസ്കരിക്കുന്ന, സമൂഹത്തെ ഉണ്ടാക്കാനും.
    ഖുർആനും, സുന്നത്തും ലോകത്തുള്ള എല്ലാ ഓരോ മനുഷ്യനെ പഠിപ്പിക്കാൻ പരിശ്രമിക്കാനും.
    സൃഷ്ടികളോടുള്ള അവകാശങ്ങൾ ചെയ്തു പൂർത്തീകരിക്കാനും.
    സഹാബാക്കൾ ലോകം മുഴുവൻ സഞ്ചരിച്ചു
    "ദീൻ എത്തിക്കാൻ "
    വേണ്ടി പരിശ്രമിച്ച പോലെ ലോകം മുഴുവൻ യാത്ര ചെയ്യാൻ സമൂഹത്തെ തയ്യാറാക്കി, അടുത്ത തലമുറയിൽ " ദീൻ ഉണ്ടാക്കാൻ "വേണ്ടി പരിശ്രമിക്കലും ആണ്,
    ഇത് ദാറുൽ ഹുദയിലെ ഉലമാക്കൾ ചെയ്യുന്നുണ്ട് എന്നാണ് വിശ്വാസം, ഇല്ലെങ്കിൽ ഉണ്ടാക്കാൻ വേണ്ടി പരിശ്രമിക്കുക,
    അതല്ലാതെ നാട്ടിൽ നടക്കുന്ന geebathum, nameemathum ശേഖരിച്ച് പത്രം എന്ന പേരിൽ ജനങ്ങളുടെ ഇടയിൽ രാവിലെ ഖുർആന് പകരം വായിക്കുന്ന അവസ്ഥ ഉണ്ടാക്കിക്കൊടുക്കലല്ല
    സമസ്തയുടെ ജോലി
    ആണ് പെണ്ണ് മിക്സി എജുക്കേഷൻ സ്ഥാപനങ്ങൾ ഉമ്മത്തിന്റെ കാശ് കൊണ്ട് ബിൽഡിംഗ് ഉണ്ടാക്കി
    ഭൗതിക സ്ഥാപനങ്ങൾ നടത്തിയ,
    ഭൗതിക ലാഭം ഉണ്ടാക്കൽ അല്ല, സമസ്ത പോലെയുള്ള എല്ലാ മത സംഘടനകളുടെയും ജോലി,
    ഇതുപോലെയുള്ള ആവശ്യങ്ങൾ നടത്താൻ
    എസ്ഡിപിഐ,പിഡിപി,മുസ്ലിം ലീഗ്, mes പോലെയുള്ള സംഘടനകൾ ഉണ്ട്, അത് കൃത്യനികളെ കൊണ്ട് ചെയ്യിപ്പിക്കാം,
    😄ലീഗ് കേടു വന്നാൽ
    മാങ്ങ കേടു വന്നതുപോലെയാണ്,, കേടുവന്ന ഭാഗം ഒഴിവാക്കി ബാക്കി (ഉമ്മത്തിന് ഉപയോഗപ്പെടുത്താ) തിന്നാം
    , എന്നാൽ മത സംഘടനകൾ കേടു വന്നാൽ , കോഴിമുട്ട കെട്ടത് പോലെയാണ്,
    ബാക്കി തിന്നാൻ മാത്രമല്ല അടുപ്പിക്കാൻ പോലും പറ്റില്ല,
    ഹുദവി ഉസ്താദ് ആദർശ പാർട്ടിയായ സമസ്തയെയും 👍
    ആവശ്യ പാർട്ടിയായ മുസ്ലിം ലീഗിനെയും
    ഒരുപോലെ സ്നേഹിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആളാണ്,
    എല്ലാ മതസംഘടനകൾക്കും അറിവും തിരിച്ചറിവും അല്ലാഹു നൽകട്ടെ,
    ആദർശവും ആവശ്യവും
    വെവ്വേറെ മനസ്സിലാക്കി👍
    ആദർശത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ
    ആവശ്യങ്ങൾ പൂർത്തീകരിക്കുന്നിടത്ത് പൂർണ്ണമായും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പിൻപറ്റാനും
    മാതൃക ഉലമാക്കൾ കാണിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому

      തൗഹീദ് എന്നാൽ എന്താണ്.....???

  • @saifunneesa9785
    @saifunneesa9785 2 місяці тому +2

    നൗഷാദ് അഹ് ഇവരെ പാഠം പഠിപ്പിക്കും

  • @hydralik5378
    @hydralik5378 2 місяці тому

    പിൻവലിപ്പി ക്കണം അഹസനി.വിടരുത്. എ. പി.പാവമാണ്. മൂപ്പരാളാണ് മുജാഹിദ് ന് എതിരാണ് എന്ന് പറഞ്ഞു ആര് കൊണ്ടു പോയി കൊടുത്താലും മൂപ്പരു ഒപ്പിടും. ഒപ്പിടും. അതങ്ങനെ. കലക്കി.

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 місяці тому +1

    ഇത്എല്ലം ആരാണ്കേൾക്കാൻ ഇവരെവിളികുന്നത് 🤔

  • @Ummer-rv6op
    @Ummer-rv6op 2 місяці тому

    Saikunakutubulalam. MalaikatindalogatnusratululoomilMudarrissann.. Ameen.

  • @Mahamood-pq9nk
    @Mahamood-pq9nk 2 місяці тому +3

    സി എം മനുഷ്യർക്ക് വേണ്ടി എന്താന്നുെ ചെ യ്തതു്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 2 місяці тому +1

      ഒന്നും ചെയ്തില്ല, പക്ഷെ ചിലർ തലേക്കെട്ട് കെട്ടി പച്ച നുണ പറഞ്ഞു കോടീശ്വരൻമാർ ആയി. പാവങ്ങളുടെ പണം പിണുങ്ങി. പാവങ്ങളെ രക്ഷപെടുത്താൻ മൻസൂറിനെ പോലെയുള്ളവർ കഠിന അദ്ധ്വാനം ചെയ്യുന്നു

    • @pkhafsa9633
      @pkhafsa9633 2 місяці тому

      ലോകം തന്നെ അയാളുടെ കൈയിലാ..
      അതു പോരെ😅

  • @hameedsinan5818
    @hameedsinan5818 Місяць тому

    14:14 angane orukki thannalullallo ninanakk vallathum kittollu allenkil pocate kaliyavum ethra kalam nee parayum do nee enthe paranjalum nangale AP samasthakke onnum pattoolla dayramundekil reply vid kanikk samoohathinu munmbil

  • @JUNAyyID
    @JUNAyyID Місяць тому

    കുറെ കാലമായല്ലോ കാന്തപുരം ഉസ്താദിന്റെ പച്ച ഇറച്ചി തിന്നാൻ തുടങ്ങിയിട്ട് ഇതു വരെ നിനക്ക് വയർ നിറഞ്ഞില്ലേ 😂😂😂😂😂

  • @raoofk1709
    @raoofk1709 2 місяці тому

    സി. എം. വലിയുല്ലാഹി അറിയാതെ ഒരില ഭൂമിയിൽ ഇളകില്ല. ഈ കഴിവ് അദ്ദേഹത്തിന് നൽകിയത് ആണ്. ആരു തായ്‌തി പറഞ്ഞാലും അദ്ദേഹത്തിന്റെ ധാരാളം
    ദറജ ഉയർന്നു നിൽക്കും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому

      അയാൾ ജീവിച്ചിരിക്കുന്ന സമയങ്ങളിലൊന്നുമില്ലാത്ത ഈ കഴിവ് അയാളുടെ മരണശേഷം ഉണ്ടാകുന്നത് എങ്ങിനെയാണ്.....???

  • @Nafila76
    @Nafila76 2 місяці тому

    ഒന്ന് പോ mqnsoore അങ്ക് വേറെ പണിയില്ലേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому +5

      ഇത്രയും കാലം അത് അംഗീകരിച്ച് ചൊല്ലിനടന്ന ആളുകളുടെ സ്ഥിതിയെന്താണ്....???

    • @kadejacva1682
      @kadejacva1682 2 місяці тому +6

      മൻസൂറിന്റെ ഈ പണി സഹിക്ക്ണ് ഇല്ല അല്ലെ😅

    • @kadejacva1682
      @kadejacva1682 2 місяці тому +3

      @@MUHAMMEDALI-99. അത് തീരുമാനിക്കുന്നത് മൻസൂറല്ല
      അള്ളാഹുവാണ്

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 місяці тому +1

      അയാൾക്ക് വേറെ എന്ത് പണി?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому +3

      @@kadejacva1682
      എങ്കിൽ പിന്നെ അത് പിൻവലിച്ചത് എന്തിനാണ്....???
      അത് ചൊല്ലിനടന്നാൽ കുഴപ്പമെന്താണ്......???

  • @yoonusyoonuz7940
    @yoonusyoonuz7940 2 місяці тому

    മൻസൂർ മുനാഫിഖാണ്

    • @abdulkaderc2286
      @abdulkaderc2286 2 місяці тому +7

      ഇസ്ലാമിൻ്റെ ഒരു കണിക ഉണ്ടെങ്കിൽ ഒരാളെ കാഫിർ എന്നോ മുനാഫിക്ക് എന്നോ വിളിക്കില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому +1

      ​@@abdulkaderc2286
      മടവൂരിന്റെ അടിമകൾക്ക് ഇസ് ലാമിക നിയമം ബാധകമല്ല......

    • @kadejacva1682
      @kadejacva1682 2 місяці тому +7

      മൻസൂർ മുനാ ഫിഖ് എന്ന് പറയുന്നതിനു പകരം
      താൻ എവിടെ നിൽക്കുന്നു എന്നും ചിന്തിക്കണം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому +1

      Cm മടവൂരിന്റെ അടിമകൾക്ക് എന്തും പറയാം.....അവർക്ക് ഇസ് ലാം മതവുമായി ചില സാദൃശ്യങ്ങൾ ഉണ്ടെന്നല്ലാതെ,ഈ കൂട്ടത്തിൽ പെട്ടവർക്ക് തൗഹീദുമായി ബന്ധമില്ല.....

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 місяці тому +6

      താങ്കളന്താണ്? ആത്മീയ ബിസിനസിനെ ചോദ്യം ചെയ്യലാണൊ മുനാഫിഖാ നുള്ള യോഗ്യത?

  • @yoonusyoonuz7940
    @yoonusyoonuz7940 2 місяці тому +2

    എടാ മണ്ടു. അല്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ നൗഷാദ് അഹ്സനിയുമായി നേരിട്ട് മുട്ടാൻ വാടാ.

    • @abdulkaderc2286
      @abdulkaderc2286 2 місяці тому +5

      പേപ്പട്ടിയുടെ മുന്നിൽ ഉളുപ്പു കൊണ്ട് കാര്യമില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому +3

      നിനക്കതിന് ധൈര്യമുണ്ടോ.....???
      തൗഹീദ് എന്നാൽ എന്താണ്.....???

    • @MeeranKP
      @MeeranKP 2 місяці тому +1

      ബുക്ക്, പുസ്തകം എന്നല്ലാം പറഞ്ഞ് ആ കിത്താബുകളുടെ പോരിശ നഷ്ടപ്പെടുത്തരുത്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 2 місяці тому +2

      നൗഷാദിന് മുട്ടാൻ ap, perod എന്നിവർ തന്നെ ഉണ്ട് അതിന് തന്നെ നേരം ഇല്ല, പിന്നെയാണോ മൻസൂർ. അവരെ നേരെ ആക്കിയാൽ മന്സൂറിനോട് മുട്ടേണ്ടി വരില്ല

    • @ReactingVideos
      @ReactingVideos  2 місяці тому +3

      ടോയ്‌ലറ്റ് പേപ്പറിന്റെവിലപോലുമില്ലാത്ത അതൊക്കെ വെറും പുസ്തകം മാത്രം.

  • @anwarsadath167
    @anwarsadath167 2 місяці тому +1

    CM CM CM കേട്ട് കേട്ട് മടുത്തു ഇപ്പോ ആ പേരു കേൾക്കുമ്പോൾ ഇബ്ലീസിൻ്റെ പേര് കേട്ടാൽ എങ്ങിനെയോ അത് പറയാനാണ് തോന്നുന്നത് ( ലെ അന ത്തുള്ളാ അലേഹി) എന്ന് ' ഹോ മടുത്തു

    • @sensefirst475
      @sensefirst475 Місяць тому

      അങ്ങനെ പറയരുത്. അയാൾ തലക്ക് സുഖമില്ലാത്ത ആളായിരുന്നു.

    • @siddiquepa5190
      @siddiquepa5190 Місяць тому

      അല്ലാഹു വലിയവനാണ് ക്കള്ള പ്രജാരണങ്ങൾക്ക് ആയുസ്സ് കുറവാണ് സത്യം എല്ലാ കടമ്പകളും തള്ളി മാറ്റി പുറത്ത് വരും നൗഷാദ് അഹ്സനി ക്ക് വിശ്വാസികളോട് ഉള്ള ബാധ്യതയാണ് സത്യം തുറന്ന് പറയൽ അല്ലാഹു തന്നെ കൊണ്ട് പറയിപ്പിക്കുകയാണ് അല്ലാഹു അഅ്ലം