പറഞ്ഞുപറഞ്ഞ് തൂറ്റിപ്പോയ വയറിളക്കി കറാമത്ത്

Поділитися
Вставка
  • Опубліковано 8 вер 2024
  • പറഞ്ഞുപറഞ്ഞ് തൂറ്റിപ്പോയ വയറിളക്കി കറാമത്ത്
    #reactingvideos #mansoormannarkkad #malayalam #thallumala #muneerbaqavi

КОМЕНТАРІ • 125

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 місяці тому +41

    മൻസൂർ ഭായീ......
    സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം പ്രതികരിക്കുക.....
    അഭിനന്ദനങ്ങൾ.......

  • @user-by5ux3ic6g
    @user-by5ux3ic6g 2 місяці тому +18

    ഇനി മൂരിയെ കാണാതായാൽ എല്ലാവരും വയറിളക്കുക ഉടൻമൂരി ഹാജർ

  • @ponnuponnu5649
    @ponnuponnu5649 2 місяці тому +7

    ഏറെക്കുറെ കറാമത്ത് കഥകളുടെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 місяці тому +22

    നുണ, പറയാനായി ജനിച്ച തലയിൽ കെട്ട് കാരൻ 🤩🤩🤩

    • @basherrk2072
      @basherrk2072 2 місяці тому

      തലയിൽ കെട്ടുകാരൻ അല്ല അല്ല തലയിൽ കെട്ടുകാർ... ഇതിനൊക്കെ ഒരു boss ഉണ്ട് അവനാണ് വലിയ കള്ളൻ.. ഏറ്റവും നല്ല കള്ളന് അവാർഡ് കൊടുക്കുന്ന കള്ളൻ..

  • @kmk6979
    @kmk6979 2 місяці тому +7

    സഹോദരങ്ങളെ എന്റെ ചെറുപ്പകാലത്ത് ഇത്തരം കഥകൾ ഒരു തമാശക്കാരൻ പറഞ്ഞു നടക്കാറുണ്ടായിരുന്നു അന്ന് ഞാൻ കുട്ടിയാണ് ഒരു പത്തു വയസ്സു കാണും നമ്മൾ കുട്ടികൾ അയാളെ ചുറ്റും കൂടും കുളത്തിൽ തൂറിയ ഔലിയ കഥയും അദ്ദേഹം തന്നെ പറഞ്ഞു തന്നത് ഓർമ്മയിലുണ്ട് ഇന് 72 വയസ്സായി 60 കൊല്ലത്തോളം ആയി ഞാൻ ഇത്തരം കഥകൾ കേട്ടിട്ടുണ്ട് ( ഒരു ഔലിയ വന്നു പള്ളിയിൽ കൂടി അപ്പി ഇടാൻ പോകുന്നത് ആരും കാണില്ല നാട്ടുകാരു പറഞ്ഞു വല്ലാത്ത അത്ഭുതം തന്നെ വല്ലാത്ത കറാമത്ത പക്ഷേ ഒരാൾക്ക് സംശയം അദ്ദേഹം ഭക്ഷണത്തിന് ഔലിയാനെ വീട്ടിലെ ക്ഷണിച്ചു അവിടുന്ന് മുരിങ്ങ ഇല കറി ഉണ്ടാക്കി അതിൽ ഈ പറഞ്ഞ സുന്നാമക്കി യും കൂട്ടി ഔലിയാനെ കൊണ്ട് ത്തിനിച്ചു ഔലിയ കോളത്തിൽ അപ്പിയിട്ടു നാട്ടുകാരെ വിളിച്ച് കുളം കാണിച്ചുകൊടുത്തു മുരിങ്ങന്റെ ഇല കുളത്തിൽ പറന്നു കിടക്കുന്നു അതാ ഞാൻ തിനിച്ച മുറങ്ങാകരി ഈ വീട്ടുകാരൻ കാണിച്ചു കൊടുത്തു അപ്പോഴാണ് മനസ്സിലായത് നാട്ടുകാർക്കു പലവട്ടം കുളത്തിലിറങ്ങി കുളിക്കുന്നതിന്റെ കുട്ടന്‍സ് കുളത്തിലപ്പി ഇട്ടു കൈകൊണ്ട് ഒരതി കളിയിലാണ് ഇയാളുടെ കറാമത്ത് ഇത് വെറും കഥയാണ് കേട്ടോ അന്ന് അയാൾ തന്നെ പറഞ്ഞ കഥയാണ് പശു മിസ്സിംഗ് കഥ 😂😂😂 മൻസൂർ ഭായ് ഏതെങ്കിലും ഔലിയ ഫാൻസ് ഇത് ഏറ്റെടുക്കാൻ എനിക്ക് അതിന്റെ ക്രിഡിറ്റ് തരണേ 🤣🤣🤣

    • @KThandilam-fl3li
      @KThandilam-fl3li 2 місяці тому

      ആയിലക്കാട്ടിലെ സെയ്തു മൊയ്ല്യാരുടെ ജാറത്തിൽ കൊണ്ട് പോയി കാന്തപുരത്തിൻ്റെ പകുതി മരിച്ച അമ്മായമ്മാടെ വയറോപ്പറേഷൻ നടത്തി തുന്നിക്കെട്ടി വിജയകരമായി സുഖമായി തിരിച്ചു വന്ന കറാമത്തിനെ വെല്ലാനൊന്നും ഈ വയറിളക്കിക്കറാമത്തിന്നാവുകയില്ല. മമ്പുറത്തെ ജാറ മുറ്റത്തെ മാവിന്ന് തങ്ങടെ നേർച്ചക്കോഴിയെ കൊന്നുതിന്ന വകയിൽ കിട്ടിയ തൻ്റെ ഗർഭം പകർന്നു കൊടുത്ത് പള്ളേ ലുണ്ടാക്കി വിട്ട കഥ ഇതിലും സൂപ്പറാണ്.

  • @makkarmm165
    @makkarmm165 2 місяці тому +9

    വയറിളകിയത് സാങ്കൽപ്പികം മാത്രം.... കഥയുടെ രീതി പലതരത്തിൽ...

  • @thebloody_blue
    @thebloody_blue 2 місяці тому +4

    ഞാൻ വടകരയാണ്, ഈ കാലത്തിനിടയിൽ ഇതുവരെ ഇങ്ങനെ ഒരാളെ കുറിച്ച് ഞാൻ കേട്ടില്ല, സോശ്യൽമീഡിയ യിലൂടെയാണ് ഇതൊക്കെ അറിയുന്നത്.

  • @ahammedkuttyvt5355
    @ahammedkuttyvt5355 2 місяці тому +8

    ഈ മുനീർ ബാഖവിക്ക് വയറിളക്കാനുള്ള മരുന്ന് ഒരു മൂന്ന് ഡോസ് കൊടുക്കണം. അയാളുടെ സുഖക്കേട് മാറിക്കിട്ടും

  • @ValancheryVly-sd2is
    @ValancheryVly-sd2is 2 місяці тому +7

    ഈ വയറിളക്കം സിഎം ന്റെ പേരിലും നുണ പ്രജരണം ഉണ്ട് 😃

  • @razakpulikkal1880
    @razakpulikkal1880 2 місяці тому +6

    വയറിക്ക കറാമത്ത്...😂😂😂

  • @ISMAILKIFCO
    @ISMAILKIFCO 2 місяці тому +4

    സെരിക്കും ഇവിടെ ആർക്കാണ് വയറിളകിത്. എവിടെയോഎന്തോ..😂

  • @musthafapariparamban5170
    @musthafapariparamban5170 2 місяці тому +8

    മമ്പുറം തങ്ങളുടെ കാലത്ത് ബസ്സുണ്ടോ 200വർശം മുമ്പ്

    • @khaleelkodakkad744
      @khaleelkodakkad744 2 місяці тому +1

      Oru cleaner polum undayirunnu chengayee. Pinnea aano oru bus chodhiyam.

    • @abutallu7402
      @abutallu7402 2 місяці тому

      Kadhayil chodya milla

  • @mm-fp5cb
    @mm-fp5cb 2 місяці тому +5

    അത് മൻസൂറെ ഇത് മൂന്നും മൂന്ന് പശുക്കളായിരിക്കും.😂😂😂

  • @sarapanthalparambil9128
    @sarapanthalparambil9128 2 місяці тому +5

    ഇവര് ഈ കറാമത്തൊക്കെ പല കുപ്പിയിലും ആക്കും അത് വേറൊരു കറാമത്ത് ആള്ളാഹുവെ കാക്കണെ

  • @afnanadnan653
    @afnanadnan653 2 місяці тому +11

    പുതിയ തലമുറയിലെ ഉസ്താദ്മാർ വിവരമുള്ളത് കൊണ്ടും ബൌതിക വിദ്യാഭ്യാസം ഉള്ളതു കൊണ്ടും പുതിയ തല മുറ ഉസ്താദ് മാർ ഇത് പോലുള്ള തള്ള് കഥകൾ പറയാറില്ല...
    പണ്ട് കാലത്ത് ഉസ്താദ് ആവാൻ പഠിക്കാൻ വിടാറുള്ളത് പാവപെട്ട വീട്ടിലെ ഗതി ഇല്ലാത്തവരാണ് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ മക്കൾ ഉള്ള മാതാ പിതാക്കൾ അവരുടെ മക്കളിൽ കുരുത്തക്കേട് അത് പോലെ ചെറിയ ബുദ്ധിക്കുറവ് ഇങ്ങനെ ഉള്ള മക്കളെ ഈ ഉസ്താദ് ആവാൻ പഠിക്കാൻ വിടും അവര് പഠിച്ചിട്ട് വളർന്നാൽ ഇത് പോലുള്ള തോന്നിവാസം പ്രസംഗിച്ചു നടക്കും കൂടുതലും സഖാഫികളാണ്...
    എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യാസതമാണ് ഹുദഫികൾ ഫാവികൾ ഇവരൊന്നും ഇത് പോലുള്ള തള്ള് കഥ ഉടായിപ്പ് പറയാറില്ല അവർക്ക് വിവരമുണ്ട് വിദ്യാഭ്യാസം ഉണ്ട് അതാണ് വസ്തുത 😅

  • @abdullaabdullak9606
    @abdullaabdullak9606 2 місяці тому +5

    മുനീറെ ഇത് പൈങ്കിളി കഥ യാണ്

  • @ismailbootcity5966
    @ismailbootcity5966 2 місяці тому +4

    മമ്പുറം തങ്ങളുടെ കാലത്ത് ബസ് ഉണ്ടോ...?????
    ബില്ലടിപ്പിച്ചു ബസ് നിറുത്തിയത്രെ......
    ഏതു ബസ് ആ കാലത്ത്
    കാള വണ്ടി യുഗം ആണ് അതെന്ന് കേൾക്കുന്ന വരിൽ ഒരു ആൾക്കും മനസ്സിലായില്ലേ
    വല്ലാത്ത കേൾവിക്കാർ

    • @basheerkk4028
      @basheerkk4028 2 місяці тому

      മമ്പുറം തങ്ങളുടെ കാലത്ത് k .s .r . t .c .ബസ്സ് ഉണ്ടായിരുന്നു .അതല്ലേ ബെല്ലടിച്ചപ്പോൾ ബസ്സ് നിന്നത് . ബസ്സിൽ മണി യടിക്കാൻ തുടങ്ങിയത് മമ്പുറം തങ്ങളുടെ കാലത്താണ് .

  • @Basheer_10-e9b
    @Basheer_10-e9b 2 місяці тому +4

    Ivaraan.nireesvaravaadigalk.kanjivechu.kodukkunnavar.

  • @user-wc9qx6my9b
    @user-wc9qx6my9b 2 місяці тому +2

    Mam puram thangalude kaalathu basum cleanerum illa

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 2 місяці тому +4

    മമ്പറം തങ്ങളാണോ വടകര തങ്ങളാണോ ബീരാൻ ഔലിയ തങ്ങളാണോ എന്നുള്ളത് കാര്യം ജിഫ്രിക്ക് അറിയാമായിരിക്കും അങ്ങേര് ഇതില് വ്യക്തത വരുത്തി ഉസ്താദുമാരെ തിരുത്തേണ്ടത് ഉണ്ട്

  • @mohammedshari5863
    @mohammedshari5863 2 місяці тому +4

    കഥയിൽ ചോദ്യാമില്ല... ന്നാലും മൻസൂർ ബായി മമ്പുറം തങ്ങളുപ്പാപ്പാടെ കാലത്ത് ബസ് ഉണ്ടായിരുന്നോ?😅😅

    • @Truth-Myth
      @Truth-Myth 2 місяці тому

      ഇല്ല

    • @basheerkk4028
      @basheerkk4028 2 місяці тому +1

      മമ്പുറം തങ്ങളുടെ കാലത്താണ് മമ്പുറം ബസ് സ്റ്റാൻഡിൽ നിന്നും ksrtc യുടെ ഒരു സൂപ്പർ ഫാസ്റ്റ് ഉണ്ടായിരുന്നത് .

  • @mohammadyousuf5005
    @mohammadyousuf5005 2 місяці тому +4

    ഈ മോല്യാന്മാർ വയള് എന്നപേരിൽ സ്റ്റേജിൽ കയറി പറയുന്നത് വെറും പൊട്ടക്കഥകൾ ....

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 2 місяці тому +3

    കേട്ടിരിക്കുന്ന പാവങ്ങൾക്ക് അറിയില്ല,,,, വയറിളക്ക കഥ പറയുന്നത് സ്വന്തം വയറു നിറക്കാൻ ആണെന്ന്

  • @raoofk1709
    @raoofk1709 2 місяці тому +2

    വയർ ഇളക്കിയ ആൾ മൂഴിക്കൽ വിരിപ്പിൽ ആശാ വീട്ടിൽ മുഹമ്മദ്‌ എന്ന ആൾ ആണ്.സി. എം. വലിയുല്ലാഹി ആണ് ഇത് പറഞ്ഞത്.

  • @user-bv9jq9st7g
    @user-bv9jq9st7g 2 місяці тому +3

    😂😂😂

  • @true2393
    @true2393 2 місяці тому

    കുറേ അര വട്ടന്മാരും പിന്നാലെ കുറേ മുഴു വട്ടന്മാരും അതാണ് ഇന്നത്തെ സമസ്തയും അനുയായികളും വല്ലാത്ത കഷ്ട്ടം തന്നെയാണ് കാര്യങ്ങൾ ഈ ജാഹിലുകൾ കാരണം യഥാർത്ഥ വിശ്വാസികളാണ് നാണം കെടുന്നത് 😔!

  • @suniljm5999
    @suniljm5999 2 місяці тому +1

    മുനീർ ബാഖവിയെ കാണുമ്പോൾ
    തനി ലാടാ വൈദ്യനെ ഓർമ്മവരുന്നുണ്ടോ 😂😂

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 місяці тому +1

    Allahu❤Akbar 🇸🇦🇸🇦

  • @abdullatheefkm9633
    @abdullatheefkm9633 2 місяці тому +2

    മഹാ അൽഭുതം

  • @ibrahimmkl204
    @ibrahimmkl204 2 місяці тому

    , ഇത് രണ്ടും രണ്ടാണ് അന്ന് വയറിക്കൽ ആയിരുന്നു ക്കറാമത്ത്😅😅😅😅

  • @mastermaster6116
    @mastermaster6116 2 місяці тому +5

    സമസ്ത എന്ന സംഘടനയിൽ ഉള്ള പണ്ഡിതരിൽ 99.99 ശതമാനം പേരും ഇദ്ദേഹത്തെ പോലെ ഇമാനും വിവരവും ഉള്ളവരാണോ...? 😮😂

    • @kareempoovathani6239
      @kareempoovathani6239 2 місяці тому

      മൂന്ന് ഗ്ലാസ് സുന്നാമാക്കി തിളപ്പിച്ച വെള്ളമോ..?😊

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 місяці тому +4

    സമസ്തയെ ഒരു മതമായി പ്രഖ്യാപിക്കണം😂😂

    • @basherrk2072
      @basherrk2072 2 місяці тому

      ഇപ്പോഴുണ്ടല്ലോ സമസ്ത മതം... മുസ്ലിങ്ങൾ എല്ലാം സമസ്ത മതക്കാർ അല്ല.

  • @rashidahmed685
    @rashidahmed685 2 місяці тому +3

    Ini aarude pashuvine kaanaathaayaalum udan vayarilakkuka.

  • @usmanpk1723
    @usmanpk1723 2 місяці тому +4

    ഔലിയ കള പറ്റി കുറ്റം പറയുന്ന മൻസൂർ ന്ത നാവ് പൊങ്ങാൻ പറ്റാത്ത കരമത് ഏത് ഔലിയ ക് ഉണ്ടോ കാണിച്ചു തരാൻ പറ്റുമോ തലയിൽ kattukara 😅😅😅😅😅

  • @aboobackerkappil7598
    @aboobackerkappil7598 2 місяці тому +3

    3ഗ്ലാസ്കുറച്ച്കൂടുതലല്ലേതലേകെട്ട്കാരാ😁

  • @saifunneesa9785
    @saifunneesa9785 2 місяці тому +3

    സമസ്ത വല്ലാത്ത മൊതല് തന്നെ

  • @user-jy3zd9hu6u
    @user-jy3zd9hu6u 2 місяці тому

    പറഞ്ഞവനുംചെയ്തവനുംഒരുപോലെ...😅😅😅😅😅

  • @gazzaliip8683
    @gazzaliip8683 2 місяці тому +3

    അറുവഷളൻ

  • @MuhammedalikilakkadanMuhammeda
    @MuhammedalikilakkadanMuhammeda 2 місяці тому +2

    ഹാവൂ വല്ലാത്ത ജാതി

  • @hydrosekuttyka2273
    @hydrosekuttyka2273 2 місяці тому

    ഞാൻ വിചാരിച്ചു വയറിളകിയപ്പോൾ അതിൽകൂടി പശുവും തൂറ്റി വന്നിട്ടുണ്ടാവും എന്നാണ്.

  • @Labeeba-fn8xo
    @Labeeba-fn8xo 2 місяці тому +3

    Nalla dinken kadha😂

  • @user-jy3zd9hu6u
    @user-jy3zd9hu6u 2 місяці тому

    സംസ്കാരമുള്ളഭാഷണം...😂😂

  • @muhamedt2658
    @muhamedt2658 2 місяці тому

    ഏതായാലും പ്രവാചകൻ (സ) കാലത്ത് ഇവരൊന്നും ഇല്ലാത്തതു കൊണ്ടാകും ഒട്ടകത്തെ കെട്ടിയിടാനും ശേഷം അല്ലാഹുവിൽ തവക്കലാക്കാനും പ്രവാചകൻ (സ) കൽ പിച്ചത്.

  • @shamsudheent95
    @shamsudheent95 2 місяці тому

    എല്ലാം വയറിളക്കം കിട്ടിയ മൂരികൾ തന്നെ....😂😅

  • @makkarmm165
    @makkarmm165 2 місяці тому +3

    അന്തൻ കുന്ന് ബീരാൻ പാപ്പ.... ചുണ്ണാമ്പ് കലക്കി മൂന്ന് ഗ്ലാസ്സ് കുടിച്ചാൽ മയ്യത്ത് ആകും കാക്ക.... കഥ കൊള്ളാം.... ഔലിയക്കൾ ഒറിജിനൽ ആണെങ്കിൽ വിശ്വാസം ഉണ്ടാകും

    • @khaleelkodakkad744
      @khaleelkodakkad744 2 місяці тому

      Chunnamb alla sahodhara, chunnamakki aanu.( Oru naadan medecine.)

    • @makkarmm165
      @makkarmm165 2 місяці тому

      @@khaleelkodakkad744 😄😄😄😄😄

    • @basheerkk4028
      @basheerkk4028 2 місяці тому

      ഒറിജിനൽ ഔലിയാക്കന്മാർ സമസ്തയിലെ തലേ കെട്ട് കാരാ അതുകൊണ്ടാ അവർ കറാമത്ത് പറഞ്ഞ് കൗമീങ്ങളെ കബളിപ്പിക്കു ന്നത് .

  • @user-jy3zd9hu6u
    @user-jy3zd9hu6u 2 місяці тому

    ആധുനീക വിദൃഭൃസത്തിൻറെകുറവ്...

  • @AbdulHameed-wu6hz
    @AbdulHameed-wu6hz 2 місяці тому

    ഭീകരനെൻത് കറാമത്ത് ചാത്തപപനെൻത് മഹാശറ

  • @rafeeqrafeeq7701
    @rafeeqrafeeq7701 2 місяці тому

    ഇത്ര വലിയ കറമത്തുള്ള ആളുകൾ ഈ കേരളത്തിൽ ഉണ്ടായിട്ടാണോ പാലസ്തിനും ഗസ്സയും അവിടെത്തെ ജനങ്ങളും ഇത്ര കഷ്ടപ്പെടുന്നത്

  • @kurafimedia
    @kurafimedia 2 місяці тому +1

    😂😂😂😂🤣🤣🤣🤣🤔🤔🤔

  • @user-ub5iq5so4n
    @user-ub5iq5so4n 2 місяці тому +4

    😂മുഴുവൻ സമയവും നരകവും ഖബ്ർ.മറ്റും പറഞ്ഞ് പേടിപ്പിച്ചാൽ പോരല്ലോ. കുറച്ച് ഇവരുടെ കോമാളികളുടെ തമാശയും വേണ്ടേ. 😂 നല്ലരസം

  • @KThandilam-fl3li
    @KThandilam-fl3li 2 місяці тому

    സീയം മടവൂരിൻ്റെ ഒരു കറാമത്ത് ഞാൻ കേട്ടതു കൂടി ആഡ് ചെയ്തോട്ടേ സീയ്യമ്മോറ് പാത്താനിരിക്കുന്നത് ഒരു ഭക്തൻ്റെ ശ്രദ്ധയിൽ പെട്ടു നോക്കുമ്പോൾ വെള്ളം കൊണ്ടുപോയതായി കാണുന്നില്ല ഉടനെ ഭക്തൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഓടിച്ചെന്ന് അടുത്ത് വെച്ചു കൊടുക്കേണ്ട താമസം ഓറ് പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു: കൊണ്ടു പോടാ.
    ഓൻ്റെ ഒരു വെള്ളം!

  • @hakkimthoppil8148
    @hakkimthoppil8148 2 місяці тому

    ദയവു ചെയ്തു കരമത്ത് promotion ടീംസ് ഒരു മീറ്റിങ് വിളിച്ചു ആര് എവിടെ എങ്ങിനെ ചെയ്തു എന്നൊക്കെ ഒരു ഏക അഭിപ്രായത്തിൽ എത്തണം അതിനു വേണ്ടി zoom മീറ്റിങ് ആരെഞ്ചു ചെയ്യൂ പ്ലീസ് നാറ്റിക്കരുത്

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 місяці тому

    ഈ ഉസ്താത് യെതാർത്ഥ സമസ്ത

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 місяці тому +2

    ബീരാൻ ഔലിയ മഞ്ചേരി അങ്ങാടിയിലൂടെ ഒരു പ്രത്യക ദിക്‌റും ചൊല്ലിനടന്നിരുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому

      സമസ്ഥക്കാരുടെ ഔലിയാക്കൾക്കെല്ലാം പ്രത്യേക ദിക്റുകളാണ്.....അതിൽപ്പെട്ട ഒരാളുടെ ദിക്റ്"പെണ്ണ് കെട്ടാൻ പൂതി"എന്നായിരുന്നു......

  • @KThandilam-fl3li
    @KThandilam-fl3li 2 місяці тому +1

    ബീരാൻ ഒരു പിരാന്തൻ ഒല്യയായിരുന്നില്ലേ പിന്നെങ്ങളെ അനുയോജ്യമായി മറുപടി പ്രതീക്ഷിക്കണം. ഈ മരക്കൂസ് ബാഖവിയല്ല ശരിയായ പേക്കവിയാണ്.

  • @basheerkk4028
    @basheerkk4028 2 місяці тому +2

    ഈ കഥ എല്ലാ തലേ കെട്ട് കാരും പൊടിപ്പും തൊങ്ങലും വച്ച് പല വേദികളിലും പറഞ്ഞതാ . ഓരോരുത്തരും പറയുമ്പോൾ ഒരു മഹാൻ എന്ന് പരിചയ പെടുത്തും .മഹാൻ്റെ പേര്
    പറയൂല്ല .ഇവർക്ക് ഖുർ ആനും ഹദീസും പറയാൻ നേരമില്ല .കുറെ ഔലിയാക്കന്മാരുടെ കള്ള കറാമത്ത് പ്രചരിപ്പിക്കാൻ മാത്രം അറിയാം .മുനീർ ബാഖവിയുടെ തേൻ ബിസിനസ്സ് പൊളിഞ്ഞു എന്ന് തോന്നുന്നു .ഇപ്പൊ മൂരിയുടെ കഥയുമായി വന്നിരിക്കുവാ .ആരുടെയെങ്കിലും മൂരിയെ കാണാതായാൽ ഈ തലേ കെട്ട് മൊയിലിയാമാരോട് ചോദിച്ചാൽ മതി ഉടൻ തീരുമാനമാകും .

  • @hydernambrath1374
    @hydernambrath1374 2 місяці тому

    NUNA. NUNA. NUNA. ANGINEYALLA
    CHARITHRAM

  • @afnad6800
    @afnad6800 2 місяці тому

    Turiyalpasuvarumo

  • @user-vq5ko6cp2h
    @user-vq5ko6cp2h 2 місяці тому

    പോത്തിറച്ചി തിന്നു വയർ ഇളകി ക്കാണും

  • @nusrathk8614
    @nusrathk8614 2 місяці тому

    ഇവർ ഈ പറയുന്ന കഥകൾക്ക് ഓക്കെ, വല്ല തെളിവും ഉണ്ടൊ? ഒരു സ്റ്റേജ് കിട്ടുമ്പോൾ , അ ന്നു.ഒരു പ്രത്യക കഥ സ്വയം ഉണ്ടാക്കി അവതരിപ്പിക്കും, അവിടെ അ ന്നു വലിയ. ആളായ ഇദ്ദേഹം കീശ നിറച്ചു പോകും, പണ്ട് മുന്നൂറ് ഏക്കർ സ്ഥലം കത്തിയ കഥ പറഞ്ഞു ഇവിടത്തെ സർക്കാരിനെയും ജനങ്ങളെയും ഞെട്ടിച്ചിരുന്നു

  • @UsainUsthad
    @UsainUsthad 2 місяці тому

    ഓന്ത് തലകുനിക്കുന്ന മാതിരി തല കുലുക്കി കുലുക്കി നിൽക്കുന്ന ഈ മൻസൂറിന്പണ്ഡിതന്മാരുടെ മാംസം തിന്നിട്ട്പൂതി തീർന്നില്ലതീരുന്നില്ല

    • @basherrk2072
      @basherrk2072 2 місяці тому

      നിന്നെ പെയിന്റ് അടിക്കാൻ ഏല്പിച്ചതാണോ നീ കാന്ത ഭക്തനാണോ?

  • @aboobackarok5799
    @aboobackarok5799 2 місяці тому

    മൻസൂർ ഇബ്ലീസാ യോ

  • @user-lp8rl8tn1f
    @user-lp8rl8tn1f 2 місяці тому

    വയറു ഇളകിയ ഔലിയ

  • @Truespeach123
    @Truespeach123 2 місяці тому

    മൂത്താപ്പാന്റെ പേര് പറഞ്ഞപ്പോൾ എളാപ്പാന്റെ പേര് മാറിപ്പോയി അതേ ഉള്ളൂ വിഷയം. മഹത്തുക്കളുടെ കറാമത്ത് സത്യം തന്നെ. കാഫിറായ നിനക്കെന്തേ ഇതിൽ കാര്യം??

    • @basherrk2072
      @basherrk2072 2 місяці тому

      ഇ ഒസ്താദുമാരുടെ തള്ള് കേട്ടിട്ട് കുറെ പേർ ex മുസ്ലിം ആയിട്ടുണ്ട് അനക്ക് സന്തോഷം ആയോ?

  • @AliAli-gf9wz
    @AliAli-gf9wz 2 місяці тому

    ee chanal kaaran oru vivaravum illatta manthabutthiyaan avanik maatrame viv aram ullu pandithanmarude. irach tinnu vayar veerpikunavan

  • @abdulmajeedausani9895
    @abdulmajeedausani9895 2 місяці тому

    പണ്ഡിതൻമാരേ കളിയാക്കി കാശുണ്ടാക്കണ്ട

    • @khaleelkodakkad744
      @khaleelkodakkad744 2 місяці тому +3

      Anbdulmajeed 9895 bayangara asswasthadha aanello. Pandhithanmar paranja Kariyam onnu paranjal maathram madhi aayirunnu .pls.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому +3

      കളവ് പറയുന്ന ഈ ആഭാസന്മാർ ഏത് മതത്തിലെ പണ്ഡിതന്മാരാണ്.....???

    • @basheerkk4028
      @basheerkk4028 2 місяці тому +2

      പണ്ഡിതന്മാരെ കളിയാക്കി കാശുണ്ടാക്കുന്നതു ഈ തലേ കെട്ട് കാരാ .

    • @basherrk2072
      @basherrk2072 2 місяці тому +1

      നീയും പണ്ഡിതനല്ലേ അതല്ലേ പൊള്ളിയത്..

  • @raufirfani1680
    @raufirfani1680 2 місяці тому

    I'd Sathyaman wiswasan ballade au

  • @Truespeach123
    @Truespeach123 2 місяці тому

    എടാ പച്ച കാഫിറേ നിനക്കെന്തു ഇതിൽ കാര്യം ❓❓

  • @MuhammtheMuha
    @MuhammtheMuha 2 місяці тому

    അനക്ക് വേറൊന്നും പണിയില്ല ചങ്ങായിയെ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому +1

      മതത്തിന്റെ പേരിൽ
      സമസ്ഥ മൊല്ലാക്കമാർ നടത്തുന്ന കള്ളക്കറാമത്ത് തട്ടിപ്പുകളും, ഇത്രയും കാലം അതെല്ലാം പറഞ്ഞുകൊണ്ട് അവറ്റകൾ,ഈ അറിവില്ലാത്ത ജനങ്ങളെ പറ്റിച്ചതും നാലാളുകൾ അറിയട്ടെന്നേ.....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому +2

      ഇപ്പോൾ മനസ്സിലായോ.....???

    • @basheerkk4028
      @basheerkk4028 2 місяці тому +1

      ഈ ചോദ്യം ഈ തലേ കെട്ട് കാരോട് ചോദിക്കൂ .

  • @abup357
    @abup357 2 місяці тому

    enthokkeyaanu e Ninte mon parayunnath

    • @basherrk2072
      @basherrk2072 2 місяці тому

      കവി ആരെയാ ഉദേശിച്ചേ മൻസൂറോ മുനീറോ?

  • @abdulmajeedausani9895
    @abdulmajeedausani9895 2 місяці тому

    നിനക്ക് വേറെ എന്തെങ്കിലും പണിയാ നല്ലത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 місяці тому

      കളവുകൾ പറഞ്ഞ് നടക്കുന്ന നിന്റെയെല്ലാം ഈ പണ്ഡിത വേഷധാരികളായ ആഭാസന്മാർ,ഏത് മതത്തിലെ പണ്ഡിതന്മാരാണ്......???

    • @basherrk2072
      @basherrk2072 2 місяці тому +1

      പൊള്ളുന്നുണ്ട് അല്ലെ

  • @abuthahir7451
    @abuthahir7451 2 місяці тому +1

    ഇനി ഇപ്പോൾ കാന്തപുരത്തിന്റെ ഇതേ കരാമത്തു ഉണ്ടോ ആവോ 😂😂

  • @markmpmmark1306
    @markmpmmark1306 2 місяці тому +1

    ഇതിൽ മുനീർ ബാഖവിയും രണ്ടാമത്തെയാളും പറഞ്ഞ കഥയിലൊരു വൈരുധ്യവുമില്ല...മുനീർ ബാഖവി പറഞ്ഞത് ബീരാൻ ഔലിയയുടെ അടുത്ത് പോയി പശുവിനെ കാണാനില്ല എന്ന്പറഞ്ഞതായാ ണ്.രണ്ടാമത്തെയാൾ പറഞ്ഞത് മൂരിയെ കാണാനില്ല എന്നാണ്.രണ്ടും ശരിയായിരിക്കാം.വീട്ടിൽ കലഹിച്ച് ഭാര്യയും ഭർത്താവും വീട് വിട്ട് ഇറങ്ങിയിട്ടുണ്ടാവും.ഭാര്യയുടെ പിതാവ് ബീരാൻ ഔലിയായുടെ അടുത്തും ഭർത്താവിന്റെ പിതാവ് മമ്മദാജിയുടെ അടുത്തും പോയി സങ്കടം പറഞ്ഞിട്ടുണ്ടാവും.അതു കൊണ്ടാണ് പശുവിനെ മണ്ണാർക്കാട് വച്ചും മൂരിയെ വടകര വെച്ചും കണ്ട് കിട്ടിയത്.

  • @ggyy5342
    @ggyy5342 2 місяці тому

    ഇവർ പണ്ടിതൻ മരൊ ല്ലാക്കുണ്ടി തൻ മാരാന്ന്

  • @shibu4331
    @shibu4331 2 місяці тому

    ഈ കള്ള ഹംക്കിന് ഈ ഡിങ്കൻ കഥകൾ അല്ലാതെ ഒന്നും അറിയില്ലേ 🙄🙄🙄... പസു, പസു....