ആയിരം രൂപക്ക്, 3 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ||save 3 lakh ltr water just 1000 rupees.

Поділитися
Вставка
  • Опубліковано 12 вер 2024
  • കിണർ റീ ചാർജ്ജ് ചെയ്യുന്നതിലൂടെ, മൂന്ന് വർഷം കൊണ്ട് നിങ്ങളുടെ കിണർ ഒരിക്കലും വറ്റാതെ ജലസംഭരിയാക്കി മാറ്റാൻ കഴിയും!

КОМЕНТАРІ • 254

  • @justinjoseph8509
    @justinjoseph8509 4 роки тому +8

    വളരെ ഉപകാരമായ വിവരണം, നിങ്ങളാണ് സഹോദരാ യഥാർത്ഥ ഒരു മനുഷ്യ സ്നേഹി, നമുക്കു മാത്രമല്ല മറ്റുള്ളവർക്കും നല്ല വെള്ളം കൊടുക്കുന്നതിൽ പരം പുണ്യം വേറെ എന്തണു, ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കും സത്യം

  • @prathapankunhiraman2154
    @prathapankunhiraman2154 4 роки тому +2

    കുറേ വീഡിയോ കണ്ടിരുന്നു .ഇത്രയും വിശദമായി സിംപിളായി മനസിലാക്കിത്തന്നതിന് നന്ദി .പലർക്കും ടെക്കനിക്ക് അറിയം എങ്ങനെ കൃത്യമായി പ്രസൻ്റ് ചെയ്യണം എന്നറിയില്ല ..നിങ്ങൾ അത് ഭംഗിയായി ചെയ്തു .താംഗ്സ്

  • @ashrafperingodeashrafperin4176
    @ashrafperingodeashrafperin4176 5 років тому +23

    കിണർ റീചാര്ജിങ് എന്നത് വളരെ നല്ല ഒരു ആശയമാണ് അത് ചുറ്റുവട്ടത്തുള്ള എല്ലാവീട്ടുകാരും ചെയ്യുകയാണ് എങ്കിൽ വളരെ ഉപകാരപഥമാണ് പിന്നെ താങ്കളുടെ അവതരണ നന്നായിരുന്നു വെക്തമായി മനസിലാക്കാനായി പ്രക്റ്റിക്കലായി ചയ്തു കാണിക്കുകയും ചയ്തു എന്നാൽ നിങ്ങൾ ഓൾറെഡി ചയ്തു വച്ചിരിക്കുന്നതിൽ കുറച്ച് തെറ്റുകൾ ഉണ്ട് 1 ആത്യം പെയ്തു വരുന്ന വെള്ളം ട്രയിൻ ചയ്യാൻ ഉള്ള വാൽവ് കൊടുക്കേണ്ടത് ടാഗിന് അടിയിൽ അല്ല അത് ടാങ്കിലേക്ക് കൊടുത്ത മെയിൻ ലൈനിൽ ടാങ്കിന് 1ഫിറ്റ്‌ മുകളിൽ ഒരു T കൊടുക്കുക അതിൽ ഒരുവാൽവ് ടാങ്ക്. സൈഡിലെ ക്കും മറ്റൊരു വാൽവ് T യുടെ. മറുഭാഗത്തേക്കു കൊടുക്കണം അതിൽ കുറച്ച് പൈപ് പുറത്തേക്കു കൊടുക്കുക ബാക്കി എപ്പോഴു മഴക്ക് മുൻപ് ടാങ്ക് ഭാഗത്തേക്കുള്ള വാൽവ് അടച്ച് വെക്കുക ട്രയിൻ തുറന്നു വെക്കുക അഴുക്ക് പോയതിനു ശേഷം ട്രയിൻ അടക്കുക ടാങ്ക് ഭാഗം തുറക്കുക്ക

  • @binoshkaruthedath1989
    @binoshkaruthedath1989 3 роки тому +2

    അഭിനന്ദനങ്ങൾ....
    ഇങ്ങനെ ഒരു ആശയം പങ്കുവയ്ക്കാൻ മനസ്സു കാണിച്ചതിന്..
    താങ്കൾ ചെയ്തതിൽ ചെറിയ ഒരു തെറ്റ് സൂചിപ്പിക്കട്ടെ
    മഴവെള്ളം നേരിട്ടുവന്ന് പുറത്തേക്ക് ഒഴുകാൻ ആയി ഒരു വാൽവ് പിടിപ്പിക്കണം ഇതാണ് മഴ തുടങ്ങുന്ന സമയത്ത് പുര പുറത്തുള്ള അഴുക്കു കളയാനായിട്ട് ഉപയോഗിക്കേണ്ടത് വാൽവ് ക്ലോസ് ചെയ്താൽ ഫിൽട്ടർ ലേക്ക് മഴവെള്ളംവരും ആ രീതിയിൽ വേണം ഫിൽറ്റർ
    സംവിധാനമൊരുക്കാൻ

  • @aaradhyasworld1990
    @aaradhyasworld1990 5 років тому +3

    എന്റെ പെന്നു ഭായ് ഇത് ഞാന്‍ 500 ലിറ്ററിന്റെ ഡ്രാം വാങ്ങി വീട്ടില്‍ ഉണ്ടാക്കി കിണറും കുഴല്‍ കിണറും റീചാര്‍ജ്ജീങ്ങ് സിസ്റ്റം ഉണ്ടക്കി എനിക്ക് 8000 രൂപ ചിലവ് വന്നു എല്ലാത്തിനും കൂടി,,,,,,,,,,, വളരെ നല്ല ഉപകരപ്രദമാണ് ,,,,,,ഞാന്‍ വീട്ടില്‍ ഉണ്ടാക്കി ചിരട്ടകരിയ ഇട്ടത്ത്

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  5 років тому +5

      പ്രകൃതിയോട് ചെയ്യാവുന്ന മഹത്തരമായ ഒരു കർമ്മമാണ് താങ്കൾ ഇപ്പോൾ ചെയ്തത്. തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒരു വിഷയമാണ് ഇത്. താങ്കൾക്കും കുടുംബത്തിനും സർവ്വേശ്വരൻ നല്ലത് വരുത്തട്ടെ.

    • @aaradhyasworld1990
      @aaradhyasworld1990 5 років тому +1

      @@sajithcholayilwaterman2320 സന്തോഷം നന്ദി

  • @peethambaranpk3701
    @peethambaranpk3701 5 років тому +38

    ഭൂമിയിൽ ജലം ഒന്നിലധികം തട്ടുകളിലുണ്ട് എന്നാണ് മനസിലാക്കേണ്ടത്. തുറന്ന കിണറുകളിൽ നിന്നും മുകളിലെ തട്ടിലെ ജലവും കുഴൽ കിണറുകളിൽ നിന്നും താഴെത്തട്ടിലുള്ള ജലവുമാണ് നമുക്ക് ലഭിക്കുന്നത്. കിണർ ഒരു ജലസംഭരണിയല്ല. നാം വെള്ളം പമ്പ് ചെയ്യുമ്പോൾ കിണറ്റിലെ ജലനിരപ്പ് താഴുകയും കുറെ സമയത്തിന് ശേഷം പഴയ നിലയിൽ എത്തുകയും ചെയ്യും. വീടിന്റെ മുകളിൽ വീഴുന്ന ജലം നാം കിണറ്റിലേക്ക് ഒഴുകുമ്പോൾ ജലനിരപ്പ് ഉയരുകയും കുറെ സമയത്തിന് ശേഷം അത് താഴ്ന്നു പോകുകയും ചെയ്യും. ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഭൂമിയിൽ മുകൾ ഭാഗത്തുള്ള ജലനിരപ്പ് ഉയരുന്നു എന്നതാണ്. ഇപ്പോൾ മിക്ക വീടുകളിലും പ്രത്യേകിച്ച് ചെറിയ പ്ലോട്ടുകളിൽ വീട് വയ്ക്കുന്നവർ മഴവെള്ളം മുഴുവൻ വെളിയിലേക്ക് ഒഴുക്കി വിടുന്നു. അങ്ങനെ ഒരു പ്രദേശത്തു കിട്ടുന്ന ജലം മുഴുവൻ തോടുകൾ, നദികൾ എന്നിവയിൽക്കൂടി കടലിലേക്ക് പോകുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാൻ വീടിനു മുകളിൽ വീഴുന്ന ജലം കിണറിലേക്ക് വിടുന്നത് നല്ലതു തന്നെ. എന്നാൽ തങ്ങളുടെ പുരയിടത്തിൽ വീഴുന്ന ജലം പുറത്തു കളയാതെ അവിടെത്തന്നെ താഴുവാൻ അനുവദിച്ചാൽ ഒരു പൈസ പോലും ചെലവാക്കാതെ ഭൂമിയിലെ ജലനിരപ്പ് ഉയർത്തുവാൻ സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

    • @cholyilsajith
      @cholyilsajith 5 років тому +10

      തീർച്ചയായും. ഉപരിതലത്തിലെ വാട്ടർ ബോഡി വർദ്ധിപ്പിക്കാൻ തെങ്ങിൻ തടം ഉണ്ടാക്കുകയും , ചെറിയ കുഴികൾ പറമ്പിൽ ഉണ്ടാക്കുകയും, ചെയ്ത് പരമാവധി വാട്ടർ ബോഡി ഉയർത്താൻ കഴിയും . ഇതിനൊന്നും സൗകര്യമില്ലാത്തവർക്ക് ഭൂമിക്ക് ചെയ്യാൻ കഴിയാവുന്ന ഉപകാരമായിരിക്കും റീചാർജ്ജ് .

    • @babuahamed4776
      @babuahamed4776 5 років тому +4

      Peethambaran Pk
      താങ്കൾ പറഞ്ഞത് ശരിയാണ്
      ഒരു വാർഡിലെ കിണറുകൾ ഒന്നാകെ ചെയ്യാൻ പറ്റിയാൽ വളരെ വ്യത്യാസം ജലനിരപ്പിൽ ഉണ്ടാകും.

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 роки тому +2

      @@cholyilsajith ചെറിയ പ്ലോട്ടിലും വാട്ടർ ബോഡി വർദ്ധിപ്പിക്കാൻ ഏറ്റവും ഉചിതമായ മാർഗം തെങ്ങിൽ തടത്തിലേക്ക് വെള്ളം ഇറക്കുകയും . ക്രിഷി ഇടങ്ങളിൽ "വരമ്പ് " നിർമിക്കുകയും ചെയ്യുക എന്നത് തന്നെയാണ് :മുള : വളർത്തുന്നതും ഒരു പരിതി വരെ ജലത്തിന്റെ വാട്ടർ ബോഡി കൂട്ടും അതിനുള്ള കാരണം തെങ്ങിന്റെയും മുളയുടെയും വേര് ആഴങ്ങളിൽ ഉറങ്ങുന്നത് കാരണം കെട്ടി നിൽക്കുന്ന വെള്ളത്തെ ആഴങ്ങളിലെത്തിക്കാൻ ഈ രണ്ട് വൃക്ഷങ്ങൾക്കും ഉള്ള കഴിവ് മറ്റുള്ളവക്ക് ഉള്ളതായി അറിവില്ല ചിലവ് കുറഞ്ഞ ഇത്തരം രീതികൾ നമ്മുടെ കിണറിനെ മാത്രമല്ല പരിസ്ഥിതിയെ വരെ ഫലവത്തായി ഉപയോഗിക്കാൻ കഴിയുന്നു.

  • @aboobackertu
    @aboobackertu 2 роки тому

    സാമൂഹ്യ പ്രതിബദ്ധതയുള്ള വലിയൊരു സേവനമാണ് താങ്കൾ ഇവിടെ അവതരിപ്പിക്കുന്നത്. നന്ദി നന്ദി 🙏🙏

  • @prasanthkp5916
    @prasanthkp5916 5 років тому +4

    Congrats sir...I have already installed recharging system..very effective..if all the wells in a locality is rechrged in this way the result will be no doubt wonderful...

  • @3-LovelyRoses
    @3-LovelyRoses 4 роки тому +1

    Super..
    Congratulations....
    Filter ethra masam koodumpol clean cheyyanam.?

  • @santhoshjose5088
    @santhoshjose5088 3 роки тому +1

    അഭിനന്ദനങ്ങൾ. ഒരു സംശയം. ഫിൽറ്റർ ചെയ്യാതെ നേരിട്ട് കിണറിലേക്ക് വെള്ളം ചാർജ് ചെയ്യാമോ?

  • @drmangalankb8769
    @drmangalankb8769 3 роки тому +3

    Bore well recharge cheyyan പറ്റുമോ? 🤔

  • @jacobbijutabiju1111
    @jacobbijutabiju1111 4 роки тому

    വളരെ നന്നായിട്ടുണ്ട്, നന്ദി, മണലിന് പകരം ഉപയോഗിച്ചിരിക്കുന്നത് എന്താണ്, മനസിലായില്ല , എവിടെ കിട്ടും, വിലയെത്രയാകും, ആക്ടിവേറ്റഡ് കാർബൺ വില പറയാമോ

  • @donboscodevassy22
    @donboscodevassy22 3 роки тому +1

    great effort...it will be more beautiful if you add more detail with size of pipes & fittings, back flushing, and overflow pipes etc..

  • @jalajasricette7845
    @jalajasricette7845 5 років тому +5

    Njn ente vittil undakum
    Thanks dear
    Very helpful video

  • @maisharta4987
    @maisharta4987 5 років тому +2

    Good good good
    അറിവുകൾ പങ്കു വെച്ചതിനു നന്ദി ഇനിയും ഇതുപോലത്തെ . നല്ല videio പ്രതീക്ഷിക്കുന്നു

  • @tmkjoy4656
    @tmkjoy4656 4 роки тому +1

    താങ്കളുടെ ഒരു മാതിരി എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട്, അടിപൊളി, വീട്ടിൽ ഒരു ഫിൽറ്റർ ഉണ്ടാകണമെന്ന് വിചാരിക്കുന്നു, താങ്കളുടെ വീട്ടിൽ വച്ചിരിക്കുന്ന ടൈപ്പു വസലും വാൽവും (8 eng, size ) വെസലിൽ നിറക്കുന്ന സാധനങ്ങളും ചേർത്ത് എത്ര രൂപ ആകും? താങ്കളുടെ യവിടെ കിട്ടുമോ? പ്ളീസ്, മറുപടി പ്രതിഷിക്കുന്നു

  • @ghaleelkm
    @ghaleelkm 4 роки тому +3

    Carbon ഒരു kg എന്ത് റേറ്റ് ആകും പിന്നെ 750 ലിറ്റർ ഫിൽറ്റർ ടാങ്ക്ന് എത്ര kg carbon വേണ്ടി വരും. Pls reply KEMTEC .

  • @sreeprakshcp9420
    @sreeprakshcp9420 3 роки тому +1

    വെള്ള മണലും, കാർബണും താങ്കളുടെ shopൽ നിന്നും കിട്ടുമോ സാർ

  • @Arunspillai4u
    @Arunspillai4u 4 роки тому +1

    Etra aazham vareyulla kinrinu e method effective aayirikkumennaanu parayamo

  • @georgevarghese238
    @georgevarghese238 2 місяці тому

    Thanks for this very valuable video.

  • @paulemorph
    @paulemorph 4 роки тому +2

    For 500 ltrs capacity tank, what should be the quantity of each media you have used.
    1. Sand
    2. Activated carbon / charcoal
    3. Rock (small < 1/2 inches)
    4. Rock (medium = 3/4 inches)
    I am planning to make an in ground rain water filtration tank (cement) and then send it to the in ground sump tank.
    Thanks in advance.
    Do you supply filter media in Ernakulam area? If yes , pls. Send me the contact info. From where I can buy.

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  4 роки тому

      Ok pls call 9745424455

    • @paulemorph
      @paulemorph 4 роки тому +1

      Pls. Reply here, so that everyone viewing this video, will also be able to get additional information through the comments section OR else I would have called your office no. , If I had to ask anything in private.

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  4 роки тому

      For rain water harvesting can be used aggregate 1/2 , rock jelly 1/4 ,river sand and coconut shell raw carbon . All you can buy local market .

    • @paulemorph
      @paulemorph 4 роки тому +1

      @@sajithcholayilwaterman2320 I was asking for the quantity of each media for a 500 ltr tank, and you have not answered that. I am really sorry to say that, your replies are very poor. Hope Saji takes some steps to improve the factual/quantitative info. Provided in his videos as well as your replies in comment section.

  • @thanalman7697
    @thanalman7697 5 років тому +2

    Sir, ഒരു സേഫ്റ്റിക്ക് വേണ്ടി മെറ്റൽ ലെയറിന് മുകളിൽ ഒരു ഫൈബർ ഫിൽറ്റർ പ്രൊവൈഡ് ചെയ്യുന്നത് നന്നായിരിക്കുമോ.

  • @abrahamthomas9462
    @abrahamthomas9462 4 роки тому +1

    Great effort, you are the gem of our community

  • @jimelas8499
    @jimelas8499 5 років тому +2

    Dubbing artist aavendiyirunna aalu track mari odiyano ee fieldil ethiyathu? Anyway very informative.

    • @cholyilsajith
      @cholyilsajith 5 років тому

      Thankyou. Ithanu original track .😉

  • @dhanyasajeev865
    @dhanyasajeev865 4 роки тому +3

    കിണർ റീചാർജിങ്ങ് ഇപ്പോൾ വ്യാപകമായി കഴിഞ്ഞു. എന്നാൽ ഇതിന്റെ ചെലവ് ആയിരം രൂപ മതിയാകുമോ. PVC pipe നു തന്നെ നല്ലൊരു തുക വേണ്ടിവരുമല്ലോ.

  • @harikumarharikumar9451
    @harikumarharikumar9451 3 роки тому +1

    Mammal vilichal nigal nammude veettil vannu cheythu tharumo

  • @biomaster
    @biomaster 4 роки тому +1

    ആഴം കുറഞ്ഞ കിണറിൽ പറ്റുമോ? താഴെ പാറയാണ്. ആറോ ഏഴോ മീറ്റർ താഴ്ച്ചയേ ഉള്ളു.

  • @faisalpt3388
    @faisalpt3388 5 років тому +3

    ഇത് വീടുകളിൽ ചെയ്തു കൊടുക്കുന്നുണ്ടോ..? കുഴൽ കിണറുകൾക്ക് ഇത് പോലെ റീചാർജ് ചെയ്യാൻ വല്ല സംവിധാനവും ഉണ്ടോ..?

  • @kakuttypunnassery6980
    @kakuttypunnassery6980 4 роки тому +2

    നല്ലൊരു വീഡിയോ നന്ദി

  • @kuttappanbabu7490
    @kuttappanbabu7490 4 роки тому +1

    Useful information, appreciated. also share some more information about to recharge bore well and how to control over charge.

  • @abilasht.g9487
    @abilasht.g9487 4 роки тому +2

    ആക്ടിവേറ്റഡ് കാർബൺ എവിടെ നിന്ന് മേടിക്കാൻ കിട്ടും

  • @Thanks-sw1dg
    @Thanks-sw1dg 4 роки тому +1

    Congratulations for your good effort & god bless you to continue through out your life

  • @futhoona9168
    @futhoona9168 4 роки тому +2

    Areekode undo

  • @krimaashok
    @krimaashok 5 років тому +1

    What should do in this heavy rain still continue the filling .? 6 ring increase...it may damage the well....our well is 40 mtr deep

  • @paulveedees8577
    @paulveedees8577 5 років тому +2

    Quantity as per KG can mention

  • @mridughtp5257
    @mridughtp5257 5 років тому +1

    Nallathanu bt vellam kinaril oru level kazhinjal ellam idinju thazhe veezhanda....ellathinum oru limit unde

  • @joy.p.d4678
    @joy.p.d4678 4 роки тому +1

    Is it reliable in sloped areas like Malappuram?.

  • @calmandsmile2867
    @calmandsmile2867 4 роки тому +1

    Excellent explanation.Thank you

  • @anoopkumar.v.j1262
    @anoopkumar.v.j1262 5 років тому +3

    hilly areas how to do well recharge,,,some people saying it will cause flood related problems...

  • @louiskt2135
    @louiskt2135 4 роки тому

    താങ്കളെ പോലെ നന്മ ഉള്ള മനുഷ്യർ ഇനിയും ഇവിടെ ഉണ്ടാകട്ടെ. ഇനി എവിടെയാണ് ഞാൻ ദൈവത്തെ തിരയേണ്ടത്?പള്ളികളിലോ അതോ അമ്പലങ്ങളിലോ?

  • @nandalalguru5909
    @nandalalguru5909 5 років тому +1

    സാർ ഞാനൊരു സാധാരണ കൂലിപ്പണിക്കാരനാണ്.വയലിന്റെ കരയിലെ വീട്ടിൽ കിണർ കുത്തി ചുവന്ന വെള്ളമായതിനാൽ മൂടിക്കളഞ്ഞു.കുടിവെള്ളത്തിന് പോലും നെട്ടോട്ടമാണ്.ചുവന്ന വെള്ളം കുടിവെള്ളമാക്കാൻ പ്രതിവിധിയുണ്ടോ? ദിനവും 100ലിറ്ററായാലും മതി.

  • @sayedhmd8553
    @sayedhmd8553 5 років тому +3

    Borewell recharge cheyyan pattumo

  • @tmamalbaby
    @tmamalbaby 4 роки тому +1

    Kinarinta side cement kond thakkano water store chayan

  • @yasarali45
    @yasarali45 4 роки тому +2

    ചേട്ടാ.. ചേട്ടൻ ഒരു കാര്യം പറയാൻ മറന്നു... വീട്ടിൽ പൈസ കൊണ്ട് നിറഞ്ഞാൽ, ഡാമിൽ വെള്ളം നിറഞ്ഞു പോയാലും.. bypass ചെയ്തു കളയാൻ നോക്കണം എന്നു പറയാൻ മറന്നു പോയി.. മഴ വന്നു കിണർ നിറഞ്ഞു വീണ്ടും വെള്ളം മുകളിൽ വീഴുമ്പോൾ pascal law അനുസരിച്ചു അങ്ങ് കിണറ്റിൽ മർദ്ദം കൂടും.. പിന്നെ കിണർ തകർത്തു.. കുളം ആകും

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  4 роки тому

      ശരിയാണ്.
      നമ്മളീ ഫിസിക്സ് ഒന്നും പഠിക്കാത്തത് കൊണ്ട്...
      അറിവുള്ളവർ പറയുന്നത് കേട്ട് പഠിക്കുന്നു.
      നന്ദി.

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  4 роки тому +1

      ശരിയാണ്.
      നമ്മളീ ഫിസിക്സ് ഒന്നും പഠിക്കാത്തത് കൊണ്ട്...
      അറിവുള്ളവർ പറയുന്നത് കേട്ട് പഠിക്കുന്നു.
      നന്ദി.

  • @loveforall8932
    @loveforall8932 5 років тому +1

    വളരെ നന്ദി..

  • @hasifkhanpi4889
    @hasifkhanpi4889 2 роки тому

    Entae veedu roof asbestos anu ithiludae varunna vellam kinar recharging pattumo, asbestos sheet ayathukondu entankilum health problem varumo, please replay

  • @martinponkunnam
    @martinponkunnam 3 роки тому +1

    എന്റെ വീട്ടിൽ 25 വർഷംമുൻപ് വീടുപണിതപ്പോൾ തന്നെ (3000 sq.ft)ലെ വെള്ളം കിണറിനടുത്തു ഒരു രണ്ടരമീറ്റർ കുഴിയെടുത്തു ചുറ്റും കല്ലുകൊണ്ടുകെട്ടി മുകളിൽ സ്ലാബിട്ടു.ഇത്രനാളും പെയ്തമഴവെള്ളം മുഴുവൻ അതിൽ ചാടിക്കുന്നു. പക്ഷെ ഒരുവ്യത്യാസവും ഇല്ല ,വേനലിൽ വെള്ളംപറ്റും.എന്തുചെയ്യാൻപറ്റും.suggestions പ്ളീസ്. nb.ഒരിക്കലുംവറ്റാത്ത കിണറ് വേറെയുണ്ട്

  • @rejikesavan6063
    @rejikesavan6063 4 роки тому +1

    Very good sir Thank you

  • @Vitumon
    @Vitumon 4 роки тому +2

    Very informative

  • @manmohanrmenon0524
    @manmohanrmenon0524 4 роки тому +1

    Chetta direct eeee pathy il neenum abandoned bore well I'll charge chayan pattumo ? Plz do reply

  • @prince1995moh
    @prince1995moh 4 роки тому

    mazha vellam roofil vezhunathu malinikarikapettathavan chance ellae.. pakshikal bats rats thudagiya malam muthram asmshagal wateril cheruvan chance ellae. athu filter cheyithu kazhiyumbol roga vimukthamakummo . agane disease free ayillae kinarilekku (well) cherumbol athu upayogichu eali pani dengue even nipah virus pollulathinnu chance ellae..... namal ethil upayogikunna filterinnu athra kazhuvundo ??

  • @abbascc9471
    @abbascc9471 2 роки тому +1

    Great intruduction 👍

  • @MrMohiyadeen
    @MrMohiyadeen 5 років тому

    Good presentation with sufficient info. Where the activated carbon can be available?

  • @sameervm5699
    @sameervm5699 4 роки тому +1

    1000 LTR tank ൽ എത്ര കനത്തിൽ മെറ്റൽ മണൽ മുതലായവ set ചെയ്യണം. Out put 2" pipe ഉപയോഗിച്ചാൽ വെള്ളം പെട്ടെന്ന് ഡിസ്ചാർജ് ചെയ്യില്ലേ

  • @denisdominic8610
    @denisdominic8610 5 років тому +1

    Vedio kandu...nalla oru vedio Anu..
    Ente kinar vellam full valijupovanu..bze 50 meter distance oru panjayathu bore well undu athil heavy motor Anu vachirikunnathu..so venalkalathu full water valichu edukkunnu..AAA motor daily edunnathanu..motor one day off anengil kinaril vellam niraju Varum..so njan chodikunnatha egane recharge system undakkiyal ethu pariharikkan pattumo.. advise please

  • @vargheesepp4385
    @vargheesepp4385 5 років тому +2

    wouldn't it get dried when summer season ?

  • @noushadktpengade7882
    @noushadktpengade7882 4 роки тому +1

    കുഴൽകിണറിനു ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @shahbin3150
    @shahbin3150 5 років тому +3

    THANKS

    • @Vijayan-kf7vs
      @Vijayan-kf7vs 5 років тому +1

      ഈ ഉപകരണം ഒന്നും ഇല്ലാതെ കിണറിന്റെ സമീപം 1 1/2മീറ്റർ നീളം ഒരു മീറ്റർ വീതി ഒരു മീറ്റർ ആഴത്തിൽ ഒരു കുഴി എടുത്ത് വീടിനു മുകളിൽ നിന്നുള്ള വെള്ളം പൈപ്പ് വഴി കുഴിയിൽ ഇറക്കി യാൽ അത് ഫിൽറ്റർ ചെയ്തു കിണറ്റിൽ ഇറങ്ങുക യും വേനൽ മഴ യിൽ നിന്നു ആദ്യം കിട്ടുന്ന ജലം തന്നെ നമുക്ക് ഉപയോഗിക്കാൻ കഴിയും

  • @thomasmathew2641
    @thomasmathew2641 4 роки тому +1

    കുഴൽ കിണറിലെ iron ഉള്ള വെള്ളത്തെ ഫിൽറ്റർ ചെയ്യാൻ ഈ ഫിൽറ്റർ മതിയോ

  • @mpkutty786
    @mpkutty786 4 роки тому +1

    Playback mb. No?

  • @nitinsodhiya8633
    @nitinsodhiya8633 4 роки тому +1

    Plz produce the video in Hindi and english too.
    or give Translation line.
    it will help to understand you better.

  • @ratheeshessarsarkara3037
    @ratheeshessarsarkara3037 2 роки тому

    വേനലിൽ വെള്ളം സൂര്യന്റെ ചൂട് കൊണ്ട് കുറയല്ലേ bro

  • @sasidharannairpk5964
    @sasidharannairpk5964 4 роки тому +1

    Does the company undertake the job of doing the well recharging at a customer's site? If yes, what is the cost.?

  • @okstamps4097
    @okstamps4097 5 років тому +11

    അങ്ങനെയിപ്പോൾ എന്റെ കിണർ നിറച്ചിട്ടു അയൽക്കാരന്റെ കിണറിൽ വെള്ളം കോരണ്ട. ഹഹഹ ഈ മനോഭാവം മാറ്റാനാണ് ആദ്യം എല്ലാവരെയും ഉപദേശിക്കേണ്ടത്, പഠിപ്പിക്കേണ്ടത്. ഇത് മാറിയാൽ തന്നെ എല്ലാവരും കിണർ റീചാർജ് ചെയ്യാൻ മുന്നിട്ടിറങ്ങും. അല്ലെങ്കിൽ കുശുമ്പുമായിരുന്നു വെള്ളത്തിന് തെണ്ടി നടക്കും.

  • @sans84166
    @sans84166 3 роки тому +2

    Good

  • @aslamkannodan3970
    @aslamkannodan3970 4 роки тому +1

    ഈ സിസ്റ്റം ഉപയോഗിച്ച് കലങ്ങിയ വെള്ളം ക്ലിയറാക്കാൻ പറ്റുമോ?

    • @aspirantchoice4958
      @aspirantchoice4958 4 роки тому

      Ith വെച്ചാൽ മഴകളത് മാത്രം ആണ് കലക്കൾ ഉണ്ടാകുന്നത് എങ്കിൽനത് ഉണ്ടാവില്ല..എന്റെ വീട്ടിൽ പണ്ട് മഴക്കാലത്ത് വെള്ളം ചായ പോലെ ആകുവരുന്ന്..ഇപ്പോള് ആ പ്രശ്നം ഇല്ല..ഇപ്പോളും clear water

    • @janeeshsuhail7994
      @janeeshsuhail7994 4 роки тому

      Pattum .

  • @reghunair5195
    @reghunair5195 5 років тому +1

    Great video, thanks

  • @bhargavv8991
    @bhargavv8991 5 років тому +1

    you didn't explain how the different parts of the components are connected and flow of water into the well.

  • @thomasmathew2641
    @thomasmathew2641 4 роки тому +1

    ഒന്നര ഇഞ്ച് പൈപ്പിന് പകരം ഒന്നേകാൽ ഇഞ്ച് പൈപ്പ് ഉപയോഗിക്കാൻ കഴിയുമോ

  • @harikumarharikumar9451
    @harikumarharikumar9451 3 роки тому +1

    Enthengilum doubt undengil thangale contact cheyyande number tharumo

  • @arunsvlogsandgames.316
    @arunsvlogsandgames.316 4 роки тому +1

    hello...1000 lph uv purifier. ethrayakum cost

  • @saajithsaajith744
    @saajithsaajith744 5 років тому +2

    Man..... weldone. 1st of all " ur voice super. Is it bose ?". Man i couldnt get one thing that 1& half " pipe in side tank on that pipe u covering net bkos media not insert into pipe .But u not covering 1& half pipe' hole why ??? From this big hole media not go into ???? I wish to know ????. Well beside u what s that wearhouse pls....

    • @cholyilsajith
      @cholyilsajith 5 років тому

      Behind Godown kemtech water ua-cam.com/video/pSFCbErRDsc/v-deo.html .
      Pipe end should be block by edges caps .sorry for the mistake ..

    • @ismailirayathuparambil8588
      @ismailirayathuparambil8588 5 років тому +2

      നിങ്ങളുടെ ഫോൺ നമ്പർ തരുമോ

    • @umadev6077
      @umadev6077 5 років тому +1

      Dear brother. Can you help .all in one purpose.our area is flood prone and the well water is salty and scales form in the bucket vessels sink and bathrooms for places like trichy .can you help for rain water harvesting channels and for installation of borewell in the open well along with home made natural filteration without using chemicals for hard water into soft water with back up cleaning facilities for any laymen to use for a healthy and bright Life.

    • @saajithsaajith744
      @saajithsaajith744 5 років тому +1

      @@cholyilsajith ok thnx brother.... but i wounder why did u reply me ???? About RAIN WATER STORAGE TANK . I NEVER CRITICIZ U BROTHER.... INFACT I DO SALUITE U FOR THESE KIND OF ECO FRINDLY ACTS & RESPONSIBILE OF CITIZEN. I JUST ASK U ABOUT UR DEMO.... WICH I HV A DOUBT THATS ALL. BY THE WAY I ALWAYS WATCHING UR VIDEOS & INTERVIEWS.....

    • @cholyilsajith
      @cholyilsajith 5 років тому

      Sure,if you can sent some one to kunnamkulam ,who have bit technical background, We can give training on this free of cost .

  • @hibaparveenkk8972
    @hibaparveenkk8972 4 роки тому +1

    വളരെ നല്ല ആശയം ഉപകാരപ്രദമായ വിശദീകരണം

  • @zerin.
    @zerin. 3 роки тому +1

    thank u. good info

  • @aassasi2438
    @aassasi2438 4 роки тому +1

    കുഴല്‍കിണര്‍ റീ ചാര്‍ജ് ചെയ്യണത് മേലേക്ക് വെള്ളം വരുന്ന പെെപ്പിലൂടെ താഴേക്ക് കൊടുക്കയാണോ ചെയ്യണത്

  • @vinodkumarparlil4354
    @vinodkumarparlil4354 5 років тому +1

    ആക്ടിവേറ്റഡ് കാർബൺ 250 Ltr ഡ്രമിൽ ചെയ്യാൻ എത്ര കിലോ ഉപയോഗിക്കണം'

  • @sunilmathai2697
    @sunilmathai2697 5 років тому +1

    thanks good idea and save money

  • @prabeeshsnair2134
    @prabeeshsnair2134 4 роки тому +1

    Nice demonstration

  • @kuttippala
    @kuttippala 5 років тому +1

    Thank you ..nhan ethupole oru project ente puthiyaveetil cheyyunnu ..underground upayigichanu cheyynnathu.. please request your contact for ur valuable advice

  • @rejomathew2306
    @rejomathew2306 5 років тому +3

    Activated carbon evidunna vangiyatha? Yethra paisa a kilo ke?

  • @Ismailac1982
    @Ismailac1982 4 роки тому +1

    ജൂൺ ജൂായല്‌ മഴപെയ്യില്ലെ

  • @sureshullattuthodi7248
    @sureshullattuthodi7248 3 роки тому +1

    Super dear ❤

  • @muthumusthafa7864
    @muthumusthafa7864 5 років тому +2

    Thanks bro

  • @raveendranpm7761
    @raveendranpm7761 3 роки тому +1

    ഇഷ്ടപ്പെട്ടു എന്റെ വീട്ടിൽ ചെയ്യാൻ തീരുമാനിച്ചു

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 5 років тому +1

    Very useful video. Thank you for the information.

  • @mohammedshahsmohammedshahs3807
    @mohammedshahsmohammedshahs3807 4 роки тому +1

    Aa mosquito net ethranaal vellathil kidakkum ath enth metal ann pvc net ano

  • @Bava1977jul
    @Bava1977jul 5 років тому +2

    ഒരു 50kg activated carbon വേണമായിരുന്നു എന്തു വിലവരും?

  • @midhuncas7110
    @midhuncas7110 4 роки тому +1

    Etu borwell l chayan patumo

  • @Bava1977jul
    @Bava1977jul 5 років тому +1

    മൊത്തം വീട്ടിലേക്കുള്ള ഒരു ഫിൽറ്റർ സ്വയം നിർമിക്കാൻ ആഗ്രഹിക്കുന്നു,അതിനാവശ്യമായ സാധനങ്ങളുടെ വില അറിയിച്ചാൽ കൊള്ളാം

    • @sammasvlog3031
      @sammasvlog3031 4 роки тому

      മൊത്തം വീട്ടിലേക്കും....? കേരളത്തിലും പുറത്തും ഉണ്ടോ..? 🤣🤣
      ഒരുപാട് വേണ്ടി വരും 🤣

  • @ahmedhussain7365
    @ahmedhussain7365 3 роки тому +1

    Great job brother

  • @sudheesvk
    @sudheesvk 5 років тому +1

    kinar niranju marayumbol enthu cheyyum

  • @malabaryoutubechannel7069
    @malabaryoutubechannel7069 3 роки тому +1

    Great bro

  • @joshymonjoseph6741
    @joshymonjoseph6741 5 років тому +1

    Very good

  • @aboobackerk7837
    @aboobackerk7837 5 місяців тому +1

    താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാലത്ത് കിണർ നിറഞ്ഞ് പുറത്തേക്ക് ഒഴുകും - ഒഴുകാത്തത് ഉയർന്ന പ്രദേശങ്ങളിൽ മാത്രം - നമ്മൾ റീചാർജ് ചെയ്താൽ അയൽപക്കത്ത് കിണറുകളിലും അതിൻ്റെ ഗുണം കിട്ടും - എല്ലാവരും റിചാർജ് സിസ്റ്റം വെച്ചാൽ ആ പ്രദേശത്ത് ഗുണം കിട്ടും - അല്ലാതെ ഒരാൾ മാത്രം റി ചാർജ് ചെയ്താൽ കുറച്ച് ദിവസത്തേക്ക് ഉള്ള മാറ്റം കാണുകയുള്ളൂ -

  • @beeranp1686
    @beeranp1686 4 роки тому +1

    Carbon evidey kittum

  • @vinodnarayanan5468
    @vinodnarayanan5468 4 роки тому +1

    How to recharge borewell

  • @subhashecyil6830
    @subhashecyil6830 4 роки тому +1

    Activated carbone എവിടെ കിട്ടും

  • @najmudheennk2863
    @najmudheennk2863 4 роки тому +1

    അടിപൊളി

  • @kuzhiyaana9212
    @kuzhiyaana9212 5 років тому +1

    🤩🤩🤩🤩 thanks

  • @ummercha7395
    @ummercha7395 Рік тому

    Super