ഫിർഔന്റെ ഭൗതികശരീരം.. ഇസ്ലാമിന്റെ അവകാശവാദങ്ങൾ തെറ്റല്ലേ ?? ഒരു സഹോദരന്റെ സംശയം..

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 157

  • @marhaba6668
    @marhaba6668 25 днів тому +117

    ഖുർആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് എങ്കിൽ അതാണ് സത്യം 💯✅

    • @SandeepK-l1y
      @SandeepK-l1y 21 день тому +2

      😂😂😂

    • @ShajiShaji-xn9oi
      @ShajiShaji-xn9oi 20 днів тому +1

      ആണോ

    • @kunju10kunjuttan57
      @kunju10kunjuttan57 20 днів тому +1

      അക്ബർ ന്റെ ടീം തന്നെ ഇത്‌ പൊളിച്ചടുക്കിയിട്ടുണ്ട് 😂പോഫ്‌കോൺ എന്നോ മറ്റോ ഒരു പ്രോഗ്രാമിൽ

    • @Suhail687
      @Suhail687 20 днів тому

      മനുഷ്യനെ മതം അധപതിച്ചവനാക്കുന്നു എന്നതിനുള്ള example ആണ് നിങ്ങളെപ്പോലെയുള്ള സമൂഹം.വരും തലമുറയെകൂടി നശിപ്പിക്കും.ഒരാൾ വെളുപ്പിക്കാൻ പച്ചക്കള്ളം പറഞ്ഞാൽ അതേപടി വിഴുങ്ങുക.എന്താണ് പറയുന്നത് സത്യമാണോ അല്ലയോ എന്നൊന്നും അറിയണ്ട.ഉടനടി miracle അത് ഇത് ഖുർആൻ മറ്റത് allahu അക്ബർ mashallah💁ഇത് കേട്ടിട്ട് വേറെ ആരോടും പറയാൻ പോകണ്ട മണ്ട കാച്ചി വിടും ഇജിപ്തുകാർ അറിഞ്ഞാൽ😂അതൊരു സൈഡിൽ വെച്ച് മിണ്ടാതിരുന്നാൽ പോരെ വെറുതെ വെളുപ്പിച് ചീഞ്ഞു നാറുന്നതിലും നല്ലത്👍

    • @zubairkk75
      @zubairkk75 19 днів тому +1

      😂😂😂

  • @pirateguy7304
    @pirateguy7304 21 день тому +17

    الحمد لله❤️
    ما شاء الله💜
    تبارك الله💚

  • @ramlahamza8414
    @ramlahamza8414 26 днів тому +84

    സുബ്ഹാനല്ലാഹ്, ഖുർആൻ ദൈവിക ഗ്രന്ഥം

    • @cs73013
      @cs73013 26 днів тому

      ഈ ഗുർ ആനിൽ. പെണ്ണുങ്ങളെ ചന്തയിൽ കൊണ്ട് പോയി വീക്കുന്നത്.. ശരി ആണ്. തെറ്റ് അല്ല എന്ന് പറയുന്നത്.. അല്ലാഹു അല്ലെ 😮😮😮😮😮😮😮

    • @hawkingdawking4572
      @hawkingdawking4572 25 днів тому

      😂😂
      ഫിർഔൻ്റെ ജഡം
      റാംസീസ് രണ്ടാമൻ്റെ മമ്മിയോ
      മോറിസ് ബുക്കായി പറഞ്ഞ മാതിരി മാർനെപ്റ്റയോ?
      ua-cam.com/video/Y5rUVKgJKb8/v-deo.html
      ua-cam.com/video/vb8sCdmG_3o/v-deo.html

    • @rasheedchekanur8713
      @rasheedchekanur8713 25 днів тому +4

      അതിന്റെ തെളിവാണ് പരന്ന ഭൂമിയും നക്ഷത്രങ്ങളെ പെറുക്കി എറിയുന്നതും

    • @nisarn2641
      @nisarn2641 25 днів тому

      His dead get from red in 1975

    • @nosaymedia3557
      @nosaymedia3557 24 дні тому

      There is no direct archaeological evidence of Moses or the Exodus as described in religious texts. Scholars and archaeologists debate whether Moses was a real historical figure or a symbolic character.
      Arguments for Historicity:
      The story of the Exodus might reflect collective memories of ancient migrations, oppression, or liberation in Egypt.
      Egyptian records of Asiatic groups, such as the Hyksos or Apiru, could loosely align with aspects of the biblical narrative.
      chat gpt

  • @faastuber3200
    @faastuber3200 26 днів тому +21

    Subhana Allah

    • @hawkingdawking4572
      @hawkingdawking4572 25 днів тому

      🤣🤣🤣🤣🤣🤣
      ഫിർഔൻ്റെ ജഡം
      റാംസീസ് രണ്ടാമൻ്റെ മമ്മിയോ
      മോറിസ് ബുക്കായി പറഞ്ഞ മാതിരി മാർനെപ്റ്റയോ?
      ua-cam.com/video/Y5rUVKgJKb8/v-deo.html
      ua-cam.com/video/vb8sCdmG_3o/v-deo.html

  • @ShihabMuhammed-c4d
    @ShihabMuhammed-c4d 24 дні тому +57

    ഖുർആൻ ആണ് സത്യം

    • @Suhail687
      @Suhail687 20 днів тому +1

      പക്ഷെ ഇത് അക്ബർ വെളുപ്പിച്ചതാണ്😂

    • @zubairkk75
      @zubairkk75 19 днів тому

      ചിരിപ്പിച്ചു 😂 കൊല്ലരുത്

    • @A-x1Arshad
      @A-x1Arshad 14 днів тому

      @@Suhail687അതെന്താണെന്നു വെച്ചാൽ ബ്ലാ ബ്ലാ 😂😂

  • @Aseesom-n5i
    @Aseesom-n5i 26 днів тому +44

    വടകരയിൽ ടി പി ചന്ദ്രശേഖരനെ വെട്ടി കൊന്നതിന് തെളിവുണ്ടോ🤣😂😂 യുക്തിവാതികൾക്ക് തലച്ചോറില്ലാത്തെടുത്തോളം കാലം ഇതെല്ലാം അവർ ചോദിച്ച് കൊണ്ടേ ഇരിക്കും

    • @Raja-vo3xf
      @Raja-vo3xf 26 днів тому +1

      t.p.സ്വയം.വെട്ടിമരിച്ചതാണോകോയാ😅

    • @Aseesom-n5i
      @Aseesom-n5i 26 днів тому

      @Raja-vo3xf ചെല ക്യാതെ പോടാ🤣🤣

    • @geniusmasterbrain4216
      @geniusmasterbrain4216 25 днів тому +1

      ​@@Raja-vo3xfഅത് തന്നെയാണ് കോരാ ചോദിക്കുന്നത്? കോരേട്ടാ

    • @faisalmk7766
      @faisalmk7766 25 днів тому

      ​@@geniusmasterbrain4216കോരേട്ടൻ 🤣🤣🤣

    • @attadappa2881
      @attadappa2881 25 днів тому

      Sathyam

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 10 днів тому +3

    മാഷാ അല്ലാഹ്

  • @riyasahamed9942
    @riyasahamed9942 20 днів тому +6

    മാഷാ അള്ളാഹ് നല്ല മറുപടി ❤❤❤❤

    • @A-x1Arshad
      @A-x1Arshad 14 днів тому

      Mashaallah വെളുപ്പിച്ചു വിശ്വസിച്ചു.ഹൈർ 👍

    • @riyasahamed9942
      @riyasahamed9942 14 днів тому

      @@A-x1Arshad. ...ആയിക്കോട്ടെ നീ നിന്റെകാര്യം നോക്ക്

  • @sharfan22010
    @sharfan22010 21 день тому +7

    MashaAllah

  • @saleemsahilsaleem8696
    @saleemsahilsaleem8696 21 день тому +21

    മാഷാ അള്ളാ പരിശുദ്ധ ഖുർആൻ സത്യം

  • @fromearth7454
    @fromearth7454 26 днів тому +4

    Mashaallah ❤️ alhamdulillah

  • @makkarmm165
    @makkarmm165 26 днів тому +9

    വ്യക്തമായ തെളിവ് ഇല്ല...... ഫറോവ മാർ ഒരുപാട് ഉണ്ട്... അതും embalm ചെയ്ത് വച്ചത് കൊണ്ട് ഇപ്പോഴും കാണാം

  • @ABDULAZEEZ-xs4nt
    @ABDULAZEEZ-xs4nt 25 днів тому +5

    Masha Allah

  • @MuhammedNadheer
    @MuhammedNadheer 11 днів тому +1

    അല്ലാഹുഅക്ബർ

  • @RareDesknsd
    @RareDesknsd 13 днів тому +1

    ഇസ്‌ലാമിൽ നിന്ന് കൊണ്ട് ഇസ്‌ലാമിലേക്ക് എന്ന് വിശേഷിപ്പിക്കുന്ന ആളുകളോട് തന്നെ ചോദിക്കുന്ന് ചോദ്യം ഉണ്ടല്ലോ എത്താൻ പടച്ചവൻ ഒരു കാലത്ത് എൻ്റെ ഉമ്മത്തിന് ഒരു കാലം വരും എന്ന് പറഞ്ഞ കാലം.. നിങ്ങൾക്ക് നിങ്ങളിൽ ഉള്ളത് തന്നെ വിശ്വാസം ഇല്ല അതിന് ഇടക്ക് കുറച്ച് യുക്തി നിരീശ്വര വാദികളും. എല്ലാവരും തിരിച്ച് അറിയുന്ന ദിവസങ്ങൾ വരാൻ മണിക്കൂറുകൾ ഉള്ളൂ, എല്ലാം എല്ലാവർക്കും പടച്ചവൻ തോന്നിപ്പിച്ചു തരണം എന്നും ഇല്ല അതിന് പണ്ഡിതനോ പാമരൻ എന്നൊരു വെത്യസവും ഇല്ല, ലോകത്ത് നടക്കുന്ന ഓരോ വ്യത്യാസവും ഇനി എത്ര നാൾ എന്നത് ചർച്ച എത്തുന്നതിന് പകരം ഇപ്പോഴും വിശ്വാസം ശരിയല്ലെന്ന് വിശ്വസിച്ച് തർക്കിച്ച് ജീവിക്കുന്നവരോട് ഒന്നും പറയാനും ഇല്ല

  • @insideexplore
    @insideexplore 19 днів тому +3

    ഞാൻ കഴിഞ്ഞ ആഴ്ച ഈജിപ്റ്റ് മ്യൂസിയം സന്ദർശിച്ചു. റംസസ് 2 മമ്മി കണ്ടു… ഖുറാനിൽ പറയുന്ന ഫിറൗൺ ന് മക്കൾ ഇല്ലാലോ…. എന്നാൽ രാംസസ് 2 നു മക്കൾ ഉണ്ട്… അതെന്താ??

    • @JaseelaKK-mo1ly
      @JaseelaKK-mo1ly 6 днів тому

      ഉണ്ട് മറ്റൊരു ഭാര്യയിൽ

  • @ayisharahba8515
    @ayisharahba8515 22 дні тому

    👍

  • @rahponn2338
    @rahponn2338 25 днів тому +5

    Answer is not clear

  • @mohamedalimaliyekkal4915
    @mohamedalimaliyekkal4915 19 днів тому +2

    ബബ്ബാ ബ്ബാ എന്ന് പറഞ്ഞതല്ലാതെ ചോദ്യത്തിന് മറുപടി ഇല്ല

    • @harshadnt9564
      @harshadnt9564 14 днів тому

      കുര് പൊട്ടിയോ

  • @jojikd8714
    @jojikd8714 25 днів тому +3

    Try to answer the question.

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 2 години тому

    പ്രാചീന ഈജിപ്തിലെ ഭാഷ ചിത്ര രൂപത്തിൽ ആയിരുന്നു. അതായത് ഭാഷ രൂപപ്പെട്ടത് ഇങ്ങനെയൊക്കെയാണ്. അങ്ങനെയെങ്കിൽ പടച്ചവനും, ഇബ്‌ലീസുംആദത്തോട് സംസാരിച്ചത് ഏത് ഭാഷയിലാണ്.

  • @dhaneeshabraham3108
    @dhaneeshabraham3108 8 днів тому

    Vellathil kidannathinu thelivilla vellathil kidannattilla athanu athinte sathyam athu vellathil ninnanu kittiyathenkil athu rekhapeduthiyene

  • @bijumathew6578
    @bijumathew6578 9 днів тому

    Comment box say correct good opinion. , akbar sir are u sure,

  • @nologic9840
    @nologic9840 21 день тому +7

    മറുപടി clear അല്ല. എന്തൊക്കെയോ പറഞ്ഞു അത്രേ ഉള്ളു

    • @ShajiShaji-xn9oi
      @ShajiShaji-xn9oi 20 днів тому

      എനിക്കും തോന്നി

    • @basheercherukutty2881
      @basheercherukutty2881 20 днів тому

      കറക്റ്റ്.. സർവ്വ വിജ്ഞാന കോശം എന്ന് സ്വയം കരുതുന്നത് കൊണ്ട്, ചോദ്യത്തിന് ബബബ അടിക്കയാണ്...

  • @RizanMohamed-sc6jn
    @RizanMohamed-sc6jn 20 днів тому +1

    ഇജ്പ്റ്റിൽ കിടക്കുന്നത് വെള്ളത്തിൽ നിന്നും കിട്ടിയത് അല്ലാ അതിന്നു ഫിർഒൻ ആയി ബന്ധം ഇല്ലാ

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 20 днів тому +1

    ഒറ്റ വാക്കിൽ മറുപടി പറ, അക്ബർ ഇക്കാ പറയുന്നത് ഫേക്ക് എന്ന് തോന്നുന്നു?

  • @letsenjoylife7746
    @letsenjoylife7746 19 днів тому +2

    നല്ല കോമഡി 🤣 പേര് അത്ഭുതം ആണത്രേ എങ്ങെനെ

  • @hawkingdawking4572
    @hawkingdawking4572 25 днів тому +1

    🤣🤣🤣🤣🤣🤣
    ഫിർഔൻ്റെ ജഡം
    റാംസീസ് രണ്ടാമൻ്റെ മമ്മിയോ
    മോറിസ് ബുക്കായി പറഞ്ഞ മാതിരി മാർനെപ്റ്റയോ?
    ua-cam.com/video/Y5rUVKgJKb8/v-deo.html
    ua-cam.com/video/vb8sCdmG_3o/v-deo.html

  • @ashiquenazer1737
    @ashiquenazer1737 21 день тому +2

    ഖുർആൻ ഫിർഔൻ എന്ന് മാത്രം പറയുന്നത് തന്നെ അത് ദൈവികമല്ല എന്നതിന്റെ തെളിവാണ്.... ക്രൂരനായ പ്രധാന മന്ത്രി എന്ന് ഒരു ദൈവിക ഗ്രന്ഥം പറഞ്ഞാൽ എങ്ങനെ ഉണ്ടാകും... ആര് ഏത് എന്നൊന്നും ഇല്ല... എന്നിട്ട് അത്ഭുതം ആണത്രേ...😂 മനുഷ്യന്മാരുടെ ഓരോ ഗതികേടുകൾ

  • @Suhail687
    @Suhail687 20 днів тому +7

    അള്ളാഹുവിനെ വെളുപ്പിക്കാൻ ഇവനെപ്പോലെയുള്ളവർ എന്തുതോന്നിവാസവും വിളിച്ചുപറയുമ്പോൾ അതിന് mashaallah allahuakbar പോലെയുള്ള വചനങ്ങൾ എഴുതിവിടാതെ പുറത്തിറങ്ങി അന്വേഷിക്ക് എന്താണ് യാഥാർത്ഥമെന്ന്.അല്ലാത്ത പക്ഷം അധപതിച്ച ഒരു സമൂഹമായി മാറും വരും തലമുറ😢

    • @MusafirTechs
      @MusafirTechs 19 днів тому +1

      Nee research cheyth vannu video cheyy.

    • @FirosBabu-m3t
      @FirosBabu-m3t 19 днів тому +1

      വിവരദോഷി

    • @Suhail687
      @Suhail687 19 днів тому

      @@FirosBabu-m3t അടിമകളല്ലേ bro.1400 year back
      അത്ര പ്രതീക്ഷിച്ച മതി😢

    • @FathimaALnahdi
      @FathimaALnahdi 19 днів тому +3

      ​@@Suhail687chettan sanghi aanalle

    • @Suhail687
      @Suhail687 19 днів тому

      @@FathimaALnahdi മതം കൊണ്ട് ചൂഷണം നടത്തുന്നവരെ വിമർശിച്ചാൽ സങ്കിയാകാൻ pattuo?
      ഉൾകൊള്ളാൻ പറ്റുന്നില്ലെങ്കിൽ വ്യക്തമായ മറുടി തരാൻ പറ്റണം.വളഞ്ഞ വഴിയല്ലാതെ ഒരു മറുപടി എന്റെ questionsnu ഇതുവരെ കിട്ടിയിട്ടില്ല.എന്ന പിന്നെ ഒരു കാര്യം ചെയ്യാം അവനെ സങ്കി എന്ന് വിളിക്കാം അപ്പൊ പിന്നെ safe ആയല്ലോ അല്ലെ👍

  • @triller8447
    @triller8447 17 днів тому

    ഖുർ അനിൽ പറയുന്നത് ഇവടെ ഫോൺ കുത്തി കളിച്ചു ഇരുന്ന അറിയാൻ പറ്റില്ല അത് എടുത്തു പഠിച്ചു വേണം

  • @hidakitchen9345
    @hidakitchen9345 17 днів тому

    കുഞ്ഞു നാളെലേ കേൾക്കുന്ന കാര്യം ആണ് ejiptil ആണെന്നും അറിയാം

  • @hashima290
    @hashima290 22 дні тому +7

    പണം കൊടുക്കാതെ തന്നെ ഇസ്ല്ലാം വളരും

  • @noufalqunfidah2234
    @noufalqunfidah2234 22 дні тому

    Ethra kaalam velltahil kidannalum Gaveshanangalil kittum

  • @babumon9031
    @babumon9031 11 днів тому

    ഉത്തരത്തിൽ ആത്മാർത്ഥ കുറവുണ്ട്

  • @naoufalch9567
    @naoufalch9567 25 днів тому +1

    bibbam appi idumo food kayikumo shasam hedukumo mannushan nea kathichll🔥 firhun padam firhun mannushaniku 👀kannam Muhammad rasullha nea Kannan ilmh Iman wennam islam pawarpull subhanna allha sujudill her Allhmdulliha qurhan Sakshi

  • @suhrabimadasseri409
    @suhrabimadasseri409 25 днів тому +1

    പുരാത ഈജിപ്തിലെ ലിപിയുടെ പേര് ഹൈറോഗ്ലിഫിക് ആണ്

    • @sane-sapien8080
      @sane-sapien8080 25 днів тому

      അക്ബർന് എന്തും പറയാം

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 24 дні тому +3

    ഫിറ്‌ഹൗന്റെ ജഡം നിങ്ങൾ എടുത്തുക്കുക എന്നാൽ തർക്കം തീരുമല്ലേ ?

  • @rajanrawther1943
    @rajanrawther1943 20 днів тому +2

    ചോദിച്ചതെന്താ. പറഞ്ഞതെന്താ

  • @noufalqunfidah2234
    @noufalqunfidah2234 22 дні тому +1

    Ake oru Morris bukai

  • @sunishka8258
    @sunishka8258 20 днів тому

    ഭയത്തിൽ നിന്നാണ് ഇതൊക്കെ പറയുന്നത് ഇനിയും പറയും മുസ്ലിം ഒന്ന് ഇല്ലായിരുന്നു എന്നും എന്തെല്ലാം വരുവാനുണ്ട്

  • @kabeerahamedin2737
    @kabeerahamedin2737 16 днів тому

    ഇപ്പോ ജഡം പോയി 🤣 നാമം ആയി 😂😂

  • @sameer-uh6kg
    @sameer-uh6kg 24 дні тому

    യെന്തുകൊണ്ട് ഭാരദീയ ഗ്രന്ഥങ്ങളിൽ യില്ല

  • @dhaneeshabraham3108
    @dhaneeshabraham3108 8 днів тому

    Egane veluppikkukayum,urundu kalichu paranju sathyamakkan vishamikkunna oru mathavum e bhoomiyil ella

  • @Radiant1984
    @Radiant1984 18 днів тому

    Thalliyittum ethunnillallo....

  • @alameenalameen9728
    @alameenalameen9728 26 днів тому +2

    Babababa

    • @NAN.DHAIVAM
      @NAN.DHAIVAM 26 днів тому

      😂😂😂😂...എന്താണ് ഫ്യൂച്ചർ പ്ലാൻ ❤❤

  • @sulaimanm.s6100
    @sulaimanm.s6100 8 днів тому

    എന്തൊക്കെയോ പറയുന്നു

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo 21 день тому

    Iyaal ithrayum valich neetaathe samsarichoode.ethrayo thelivukal und... Ayaalude udharathil kadalinte adithattille vellam ethiyathuvare

  • @mariyammamariyamma2940
    @mariyammamariyamma2940 26 днів тому +4

    നിനക്കെന്താ അത് പറയാൻ അവകാശം

    • @MohammedKutty-g4k
      @MohammedKutty-g4k 26 днів тому

      Stupid question❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @MohammedKutty-g4k
      @MohammedKutty-g4k 26 днів тому

      NirreesaranNaaarikal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @musthafamusthafamp2619
      @musthafamusthafamp2619 26 днів тому +2

      താങ്കൾക്ക് എന്താണ് അവകാശം

    • @thariqvilla2972
      @thariqvilla2972 22 дні тому

      Moosa ega diva vishvasi Anu thriega daiva vishvasi alla

    • @thariqvilla2972
      @thariqvilla2972 22 дні тому

      Nammal nigale.pole divathe vamsha branthan aakkiyilla ellavaril ninnum Avan pravajagane theranjhedukkum nigalde israhel sneham divathinu illa

  • @Sathyajith-b3u
    @Sathyajith-b3u 18 днів тому

    ഈ താടി എന്തൊക്കെയോ വിളിച്ചു പറയുന്നു

  • @makkarmm165
    @makkarmm165 26 днів тому +11

    ഫ റോവ എന്ന വാക്ക് ബൈബിളിൽ ഉണ്ട്., അതിന് ശേഷം വന്ന ഖുർആനിൽ അത് ഉണ്ടാവുന്നത് എന്താണ് ഇത്ര അത്ഭുതം.....

    • @jamsheerk.k8950
      @jamsheerk.k8950 26 днів тому +21

      തിരുത്തൽ വരുത്താതെ ഉള്ള ബൈബിൾ ദൈവീകമാണെന്നാണ് ഇസ്ലാമിക വിശ്വാസം.

    • @massnellikkad3243
      @massnellikkad3243 25 днів тому

      ua-cam.com/video/InRwv1nrdUw/v-deo.html

    • @fazil7787
      @fazil7787 23 дні тому

      Thirutha varuthatha baibil enthratha granthamanu

    • @Rayid-i6t
      @Rayid-i6t 23 дні тому

      ഖുർആൻ ആർക്കും മാറ്റി മറിക്കാൻ കഴിയില്ല.എങ്കിൽ ബൈബിളും അങ്ങനെതന്നെ.എന്നാൽ വിശുദ്ധ പൗലോസും ശിഷ്യന്മാരും എങ്ങിനെ ത്രിഏകത്വം സ്ഥാപിച്ചു ബൈബിൾ വചനങ്ങളെ അട്ടിമറിച്ചുവോ, അതേ പോലെ ബുഖാരിയും ശിഷ്യന്മാരും വചനങ്ങൾക്ക് തെറ്റായ അർത്ഥങ്ങളും വിഖ്യാനങ്ങളും നൽകി മുസ്ലിങ്ങളെയും വഴി തെറ്റിച്ചിട്ടുണ്ട്

    • @thariqvilla2972
      @thariqvilla2972 22 дні тому

      Nigal israheligale ye manusya raayi kandullu daivam ellavareyum kandu angane avasana pravajagan kurishigalil ninnu theranjheduthu israheligalkku mathram vere divam undo

  • @rajanck7872
    @rajanck7872 21 день тому

    പരിശുദ്ധ ഖുർആനും ബൈബിളും
    അങ്ങട്ടെ ല ചെക്കനും - ഇവിടുത്തേ മോനും '

  • @Radiant1984
    @Radiant1984 18 днів тому

    Chodiyam enthinapinneim parayunnathu

  • @Radiant1984
    @Radiant1984 18 днів тому

    Shastram

  • @rajanck7872
    @rajanck7872 21 день тому +1

    ഇയാള് സ്വർഗ്ഗത്തിലും - നരകത്തില്ല ഒക്കെ പോയി വന്ന
    മഹാനാണ്

  • @ShabuChowalloorpady
    @ShabuChowalloorpady 20 днів тому

    Vivaramillatha mandan chodyam

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 15 днів тому

    Akbar bla bla