പണിമുടക്ക് ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കാതെ ആശുപത്രി ജീവനക്കാർ | Bharat Bandh | Thrissur

Поділитися
Вставка
  • Опубліковано 29 вер 2024
  • പണിമുടക്ക് ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കാതെ സർക്കാർ ആശുപത്രി ജീവനക്കാർ, ക്യാമറയ്ക്ക് മുന്നിൽ കയറി നിന്ന് ദൃശ്യങ്ങൾ മറച്ചു; തൃശൂർ ജനറൽ ആശുപത്രിയിൽ ഇന്ന് രാവിലെ സംഭവിച്ചത്
    #BharatBandh #NationwideStrike #Thrissur #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 116

  • @premg2010
    @premg2010 2 роки тому +41

    പ്രബുദ്ധ കേരളം അല്ല. അടിമ കേരളം.

  • @sreeragssu
    @sreeragssu 2 роки тому +7

    2 ദിവസത്തെ പണിമുടക്ക് ന് ശേഷം എന്ത് മാറ്റം, എന്ത് നേട്ടം..

  • @shibu549
    @shibu549 2 роки тому +4

    നി ഒക്കെ അനുഭവിചോ, പ്രശാന്ത് രഘുവംശം, സുനിൽകുമാർ, പ്രവീണ പി ആർ, അംജോദ്, സിന്ധു സൂര്യകുമാർ പിണറായിസത്തിൻ്റെ കാവൽക്കാർ അല്ലേ ഇവരൊക്കെ.

  • @sureshpandarakandi7145
    @sureshpandarakandi7145 2 роки тому

    ജനം വലയൻരാണ്ട് മാസം മുമ്പ് പ്രഖ്യപിച്ചതല്ലെ മിന്നൽ പണിമുടക്കില്ലെ ഒർത്തൽ നാന്ന്

  • @shivasooryamokeri2174
    @shivasooryamokeri2174 2 роки тому +4

    സത്യാവസ്ഥ പൊതുജനം അറിയാൻ പാടില്ല..... യൂണിയൻ കാരുടെ ഒരു തരം ഗുണ്ടായിസം കേരളത്തിൽ വർധിച്ചു വരുന്നു....

    • @KR-zl1cu
      @KR-zl1cu 2 роки тому

      Only Unions??? 😂

  • @citizen709
    @citizen709 2 роки тому

    മലയാളികൾ എന്തിനു വേണ്ടി സഹിക്കുന്നു

  • @ajaykrishnan3415
    @ajaykrishnan3415 2 роки тому +2

    The press should be not only a collective propagandist and a collective agitator, but also a collective organizer of the masses.
    Vladimir Lenin

  • @mallucomedyreel9742
    @mallucomedyreel9742 2 роки тому

    അതൊക്കെ ഇവിടെ ബാംഗ്ലൂർ... സാധാരണയെക്കാൾ കൂടുതൽ ബിസി... ഇവിടെ ഇന്ന് ലീവ് പ്രതീക്ഷിച്ച ഞാൻ... Kalathu തന്നെ ടീം ലീഡ് വിളിച്ചു തെറി 😑

  • @experimenttechis9469
    @experimenttechis9469 2 роки тому

    10-Ladigam-Jivan-Raksha-Marunugaluda-Vila-Vardipich-Petrol-Desel-Pajagavadaga-Vila-Divasavum-Kutunu-pinna-Are-Edina-Tadayidum

  • @vaishnavis2056
    @vaishnavis2056 2 роки тому

    Ithno ellm Shri aakum enn prnjth.....janaglde koode olla partyn prnjth ithno ...kshtm😏ee Pani mudkk kond aark ndh lafama ollth.. orudhivsm jolyk poyille pattini aakne veedukal ond athokke aar kanan😥

  • @lekhaabhi6749
    @lekhaabhi6749 2 роки тому +41

    എന്തു ചെയ്താലും ആരും ചോദിക്കില്ല എന്ന അഹങ്കാരമാണ് എല്ലാത്തിനും...

    • @nila7860
      @nila7860 2 роки тому +5

      അതെ. ഈ നാട് ഒരു കാലത്തും നന്നാവാൻപോവുന്നില്ല.രാഷ്ട്രീയക്കാർക്ക് കക്കാനും സർകാർ ജീവനക്കാർക്ക് വെറുതെ ഇരുന്നു തിന്നാനും ഉള്ള നാട്.

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 роки тому +1

      അസോസിയേഷൻ എന്ന സുമ്മാവാ 😏😌

  • @manikandannk6636
    @manikandannk6636 2 роки тому +28

    കേരള പണിമുടക്കി നെത്തുടർന്ന് മോദിജി രാജി വെച്ചു ത്രെ😀😀😀

  • @udayabaskaran7443
    @udayabaskaran7443 2 роки тому +26

    കോവിഡിൻ്റെ കലത്ത് ഇങ്ങനെ ഒരു പണിമുടക്ക് ആവിശ്യം ഇല്ലയിരിന്നു ജനങ്ങളെ ബുദ്ധി മുട്ടാക്കാം അല്ലാത് ഒരു ചലനവും ഇന്ത്യയിൽ ഉണ്ടക്കില്ല

  • @sureshsuma2000
    @sureshsuma2000 2 роки тому +13

    ഒരു സാമ്പത്തികവർഷം അവസാനിക്കുന്നതിന് തൊട്ടു മുന്നേയുള്ള രണ്ടു നാളുകൾ ....
    രണ്ടു ദിവസത്തെ കച്ചവടം കൂടി പ്രതീക്ഷിച്ച് ലോണടയ്ക്കാൻ കാത്തിരുന്ന കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് വർഷാന്ത്യത്തിലെ രണ്ടു ദിവസത്തെ കളക്ഷൻ,
    കുട്ടികൾക്ക് നഷ്ടപ്പെട്ടത് സ്കൂൾ വർഷത്തെ ഒടുവിലത്തെ രണ്ടു ദിനങ്ങൾ.
    ബാങ്ക് ഇടപാടുകാർക്ക് നഷ്ടപ്പെട്ടത് രണ്ടു പ്രധാന ദിവസത്തെ ഇടപാടുകൾ....
    കൊറോണ കഴിഞ്ഞ് ജീവിതം കരുപ്പുടിപ്പിക്കാനാഗ്രഹിച്ച മുഴുവൻ പേരുടെയും വയറ്റത്തടിച്ചത് അവരുടെ തന്നെ ചോര കുടിച്ച് മടിയിൽ തൂറി വളരുന്ന വെറും രാഷ്ട്രീയ ജന്മികൾ
    പറയാതെ വയ്യ

  • @ajmalaju7729
    @ajmalaju7729 2 роки тому +29

    സെക്യൂരിറ്റി കാരൻറെ തറവാട് സ്വത്താണോ ആശുപത്രി

    • @robinraju29
      @robinraju29 2 роки тому +3

      ഇങ്ങനെ ഉള്ള മാമ മധ്യമങ്ങളെ കടത്തി വിടത്തത് currect കാര്യം ആണ് ചെയ്തേ സെക്യൂരിറ്റി

    • @arjuncpnr5864
      @arjuncpnr5864 2 роки тому +1

      ഭരണം ഉള്ളവന് എന്തും ആവാം.

    • @robinraju29
      @robinraju29 2 роки тому

      @@arjuncpnr5864 പൊന്ന് ചേട്ടാ മാമ പണി ചെയുന്ന മധ്യമ ചെറ്റകളെ അകറ്റി നിർത്തണം

  • @anzikaanil
    @anzikaanil 2 роки тому +16

    മലയാളിക്ക് മടിയാണ്.. അതാണ് ഇടക്ക് പണി മുടക്കുന്നത്.. കഷ്ട്ടം 🤦🤦

  • @santhoshr1124
    @santhoshr1124 2 роки тому +7

    ഉത്തരേന്ത്യയിൽ ആയിരുന്നു എങ്കിൽ എല്ലാ ചാനലുംകൂടി പൊളിച്ചേനെ 🤣🤣🤣🤣

  • @regivarghese3818
    @regivarghese3818 2 роки тому +2

    തമിഴ്നാട് നമ്പനെ വിളിച്ചു.. അവർ പണിമുടക്ക് എന്ന കാര്യം അറിഞ്ഞുപോലുമില്ല

  • @mathewdcc261
    @mathewdcc261 2 роки тому +4

    പണി മുടക്കുന്നവനെ പോലെ പണി എടുക്കാൻ താല്പര്യം ഉള്ളവന് അത് ചെയ്യുവാനുള്ള സൗകര്യവും വേണം

  • @ayanipatta
    @ayanipatta 2 роки тому +4

    ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങിയിട്ട്, പാവം പൊതുജനത്തെ കഷ്ടപ്പെടുത്തുന്നു...പ്രബുദ്ധ കേരളം

  • @varsha5424
    @varsha5424 2 роки тому +2

    നിങ്ങൾ മാധ്യമങ്ങൾ പാവപ്പെട്ട സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടി ഒരു കാര്യം ചെയ്യുമോ റിക്വസ്റ്റ് ആണ് അടുത്ത ഇലക്ഷൻ വരുമ്പോൾ Ldf വരും എല്ലാം ശരിയാകും എന്ന പരസ്യത്തിനു പകരം നേരത്തെ വന്ന് ശരിയാക്കിയ കാര്യങ്ങൾ ജനങ്ങളെ ഓർമിപ്പിച്ചാൽ മാത്രം മതി. അല്ല ഇനിയിപ്പോൾ ഓർമിപ്പിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ഞങ്ങളാരും ഒന്നും മറക്കില്ല ഒന്നും . നിങ്ങൾ ചാനലുക്കാർ സർക്കാർ പരസ്യങ്ങളുടെ പുറകേ പോവും അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരോട് പറഞ്ഞിട്ടെന്ത് കാര്യം. പാവം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ധാർഷ്ട്യക്കാരനെ ജനങ്ങൾ ഒന്നടങ്കം വെറുക്കുന്നു.

  • @kingsman045
    @kingsman045 2 роки тому +4

    കേരളത്തിൽ മാത്രം ഉള്ള ദേശീയ പണിമുടക്ക്...

  • @alexantony1149
    @alexantony1149 2 роки тому +2

    എല്ലാ വർഷവും നടത്താറുള്ള രണ്ടു ദിവസത്തെ പണിമുടക്ക് ഈ വർഷവും സമുചിതമായി ആചാരിക്കുകയാണ്.. കേന്ദ്രത്തിനെതിരെ ആണ് സമരം.അവർക്ക് ഒരു ക്ഷീണവുമില്ല... പാവങ്ങളെ വലക്കാൻ ഒരു സമരം....

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +4

    ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം ഭരണം

  • @jaiync
    @jaiync 2 роки тому +12

    We should conduct Harthal tour ... so that indians from other parts of country should understand what is harthal.

  • @shijith1000
    @shijith1000 2 роки тому +3

    അധികാരത്തിന്റെ ഹുങ്ക് നിങ്ങൾക്കും മനസ്സിലായിത്തുടങ്ങി അല്ലേ?

    • @Flower-ks7jw
      @Flower-ks7jw 2 роки тому

      Maadhyamangalkk kitendiyirunna adi aanith....

    • @Administrator_sudo
      @Administrator_sudo 2 роки тому

      സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന പണിമുടക്ക്... നിങ്ങൾ പണിക്ക് പോകു... പോകേണ്ടവർ പോകു... പണിമുടക്ക് വേണ്ടവർ വീട്ടിൽ ഇരിക്കട്ടെ..

  • @rajugeorge5455
    @rajugeorge5455 2 роки тому +1

    അത് ഈ ആശുപത്രിയുടെ ശോച്യാവസ്ഥ ആരും കാണാതിരിക്കാൻ, അല്ലാതെന്താ..

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 роки тому +13

    ഇന്നത്തെ ഏറ്റവും മികച്ച വാർത്ത
    ഓസ്കർ വേദിയിൽനിന്നാണ്...
    നമുക്കെല്ലാവർക്കും വേണ്ടി
    നടൻ വിൽ സ്മിത്ത് അവതാരകന്റെ കരണത്ത് ഒരെണ്ണം പൊട്ടിച്ചു...
    പലപ്പോഴും നമ്മളും ആഗ്രഹിച്ചിട്ടില്ലേ മാധ്യമജഡ്ജികൾക്കിട്ട് (ആണായാലും പെണ്ണായാലും) ഒരെണ്ണം പൊട്ടിക്കണമെന്ന്...
    ഹാ... നമുക്കുവേണ്ടി വിൽ സ്മിത്ത് അത്‍ ചെയ്തു... 💪💪

    • @mktvm3839
      @mktvm3839 2 роки тому +4

      Correct..brottas enna chettayude karanathu thanne kodukku aadyathe adi😆😆😆

    • @AnilKumar-tb3zz
      @AnilKumar-tb3zz 2 роки тому

      100%

  • @nidheeshk3157
    @nidheeshk3157 2 роки тому +3

    Aaaha chettan enthina ഫോണിൽ വീഡിയോ എടുക്കുന്നത് എന്ന് മനസിലാകുന്നില്ല😂😂😂

    • @arjuncpnr5864
      @arjuncpnr5864 2 роки тому

      അയ്യോ സേട്ടന് എന്തും ആവാം. സെട്ടന്റെ പെർട്ടി ആണ് ഭരണം

  • @wilsonpj2614
    @wilsonpj2614 2 роки тому +1

    ചൈനീസ് സ്പോൺസർഡ് കമ്മ്യൂണിസ്റ്റ്‌ പണിമുടക്ക്

  • @aravindg5262
    @aravindg5262 2 роки тому +5

    മാദ്ധ്യമങ്ങളെ കേരളമാണോ . UP യാണോ മെച്ചം എന്ന് ഇനിയെങ്കിലും തീരുമാനിക്കൂ

    • @shakkirt5764
      @shakkirt5764 2 роки тому

      No confusion that's kerala is better always.💪

    • @arjuncpnr5864
      @arjuncpnr5864 2 роки тому

      കേരളം തന്നെ മെച്ചം, ഈ സെക്യൂരിറ്റിയെ പോലെ ഉള്ള കൊറേ തമ്പ്രാക്കന്മാര് എല്ലാ പാർട്ടിയിലും ഉണ്ട്, അവരാണ് പ്രശ്നം.

  • @sulochanakizhepat1227
    @sulochanakizhepat1227 2 роки тому +15

    As a democracy please let the people go to the destination where they want

  • @aravindg5262
    @aravindg5262 2 роки тому +6

    മുടിഞ്ഞ ഭരണം

    • @shakkirt5764
      @shakkirt5764 2 роки тому

      Yes currect ,mudinna baranathin edirane enn strike nadakunath

    • @Administrator_sudo
      @Administrator_sudo 2 роки тому +1

      സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന പണിമുടക്ക്... നിങ്ങൾ പണിക്ക് പോകു... പോകേണ്ടവർ പോകു... പണിമുടക്ക് വേണ്ടവർ വീട്ടിൽ ഇരിക്കട്ടെ..

  • @draks94
    @draks94 2 роки тому +2

    Govt employees r happy . what about poor ppl

  • @Administrator_sudo
    @Administrator_sudo 2 роки тому +1

    സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന പണിമുടക്ക്... നിങ്ങൾ പണിക്ക് പോകു... പോകേണ്ടവർ പോകു... പണിമുടക്ക് വേണ്ടവർ വീട്ടിൽ ഇരിക്കട്ടെ..

  • @anuroopthottilpalam
    @anuroopthottilpalam 2 роки тому

    പിണറായിയുടെ രാജഭരണം .
    രാജകിങ്കരന്മാരുടെ അഴിഞ്ഞാട്ടം. : പോലീസ് നോക്കുകുത്തി പോലെ അഭിനയിക്കുന്നു. :

  • @josephk.v8253
    @josephk.v8253 2 роки тому

    ഇവിടുത്തെ സർക്കാർ ജീവനക്കാർ എന്തിനാണ് കേന്ദ്ര സർക്കാരിനെതുരെ പണി മുടക്കുത്. ഇവിടുത്തെ "വിദ്രോഹി" സർക്കാരിനെതിരെ ജീവനക്കാരും, പെൻഷൻ കാരും പണി മുടക്കേണ്ടതായ ആവശ്യങ്ങൾ ഉണ്ടായിട്ടും എന്തേ ചെയ്യുന്നില്ല. അപ്പോൾ "പിപ്പിടി" യെ പേടിയുണ്ട് അല്ലേ.

  • @sharafalip6778
    @sharafalip6778 2 роки тому

    ജോലി ചെയ്യാൻ മടിയുള്ള, തൊഴിലാളി നേതാക്കൾ നടത്തുന്ന രാഷ്ട്രീയ നാടകം, 'പണിമുടക്ക്'. പണിയെടുക്കുകയുമില്ല പണിയെടുക്കുന്നവരെ അതിന് സമ്മതിക്കുകയുമില്ല. ഇരകളാവുന്നതോ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർ. രണ്ട് ദിവസം അവർ പട്ടിണിയാവും. പിരിവെടുത്തു ജീവിക്കുന്ന നേതാക്കൻമാർക്കെന്ത് പ്രശ്നം. സമരം ചെയ്യുകയാണേൽ കർഷകർ ചെയ്ത പോലെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ചെയ്യുക. കഴിഞ്ഞ വർഷത്തെ 48മണിക്കൂർ സമരം കൊണ്ടെന്ത് നേടി.

  • @Kumarmullackal
    @Kumarmullackal 2 роки тому

    LDF എല്ലാം ശരിയാക്കിത്തരുന്നു 👹

  • @shynikaithavana
    @shynikaithavana 2 роки тому +2

    കമ്മ്യൂണിസ്റ്റ്‌കാർ എന്ത് ചെയ്താലും ഇവന്മാർക്ക് കുറ്റം. ബാക്കിയുള്ളവർ ചെയ്താൽ അത് വലിയകാര്യം

  • @ajithkarthika3317
    @ajithkarthika3317 2 роки тому +1

    ഈ ആധുനിക കാലഘട്ടത്തിൽ രഹസ്യ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താമല്ലോ.... അതാകുമ്പോൾ യഥാർത്ഥ കാര്യം അതുപോലെ തന്നെ പകർത്താൻ കഴിയും....

  • @orangemedia2115
    @orangemedia2115 2 роки тому +1

    അനുവാദം ഇല്ലെങ്കിൽ ക്യാമറയുമായി ആശുപത്രിയിൽ അലമ്പ് ഉണ്ടാക്കാൻ പോകുന്നത് ശരിയാണോ ... Vacination alow cheythu ഇപ്പോൽ ഇല്ല simpile...

    • @arjuncpnr5864
      @arjuncpnr5864 2 роки тому +1

      തലേന്ന് തന്നെ പെർമിഷൻ എടുത്തിട്ടാണ് പോയത് എന്ന് പറഞ്ഞല്ലോ🙄.

  • @adamben7933
    @adamben7933 2 роки тому +1

    Kure security kunnan Mar

  • @therealdon4
    @therealdon4 2 роки тому

    ജനങ്ങൾക്ക് എതിരെ ആണോ സമരം...സർക്കാരിന് എതിരെ അല്ലേ

  • @NivedNavaneed
    @NivedNavaneed 2 роки тому

    Ayyo UP yalle mosham...kerala swargam alle.. captain captain captain 👏

  • @binugopinathanpillai584
    @binugopinathanpillai584 2 роки тому

    ഇതിനെയാണ് പിണറായി പറഞ്ഞ വ്യവസായ സൗഹൃദ രാജ്യം.🤣

  • @bijusgrammarhub7484
    @bijusgrammarhub7484 2 роки тому +2

    രണ്ടു ദിവസം പാഴായി പോയി

  • @ushaps9157
    @ushaps9157 2 роки тому

    ASIANETUM PINARAYIYE KURE CHUMANATHALLE , ANUBHAVIKKU.

  • @pk3371
    @pk3371 2 роки тому +1

    ഒരു 2 മാസം പണിമുടക്ക് വേണം. 🤣🤣🤣

  • @akshayprakash371
    @akshayprakash371 2 роки тому +2

    Oru bandh ane polum naatukaare budhimuttikkan ayitte

  • @josethundathil7692
    @josethundathil7692 2 роки тому

    Jnammante party’s iviede bharikkunnathu

  • @mahealpy
    @mahealpy 2 роки тому

    എന്തെ മാധ്യമ സ്വാതന്ത്ര്യം വേണ്ടേ ഇപ്പോൾ നിങ്ങൾക്ക്.. പേടിച്ചു പോയോ

  • @jayakumarm9962
    @jayakumarm9962 2 роки тому +1

    തിരിച്ചറിവ് വരുമ്പോൾ ഏറെ വൈകിയിട്ടുണ്ടാകും.

  • @ചുള്ളിക്കൽ-ങ6വ

    രണ്ട് ദിവസം കൊണ്ടല്ല ഒരാഴ്ചവരെ - ഇത് പണിമുടക്ക് നടത്തിയാൽ രാജ്യത്തെ പ്രശ്നങ്ങൾ തീരും എന്നുണ്ടങ്കിൽ ഈ തമ്മാടിത്തരം വളരെ നല്ലതാണ് ഇത് ലോകവസാനം വരെ ഉണ്ടാകും ഒരിക്കലും ശരിയായില്ല

  • @anilkumars3591
    @anilkumars3591 2 роки тому

    ഈയിടെ ഒരു ഹോട്ടലിൽ കോൺഗ്രസ്സ് ഗ്രൂപ്പുയോഗം നടന്നത് ചിത്രീകരിച്ച് ചങ്കൂറ്റം കാണിച്ച മാധ്യമ പ്രവർത്തകൾ ഇത്തരം ചെയ്തികളെ നിയമപരമായി ശക്തിയുക്തം എതിർക്കണ്ടെ.

  • @bivil8067
    @bivil8067 2 роки тому

    Ellam Kanakka vanangal 😂poyi oomb 💦

  • @Indian-bf7uc
    @Indian-bf7uc 2 роки тому

    പണി മുടക്ക് എന്ന് പറഞ്ഞ്..സർകാർ ജീവനക്കാർ ഗോവ,ഇലും മൂകാംബിക ഒക്കെ പോയിട്ട് ഉള്ളത്...
    Paavapettvan വീട്ടിലും😞

  • @nidheeshk3157
    @nidheeshk3157 2 роки тому +1

    Union kar pani edukum naatukar 3 g

  • @azizksrgd
    @azizksrgd 2 роки тому

    2022 ഇപ്പോഴും പണിമുടക്ക് ആയി നടക്കുന്നു

  • @experimenttechis9469
    @experimenttechis9469 2 роки тому

    Nigaluda-Mudalayida-Bjp-Baranatil-Janagal-Edilara-Budymuttunu-Ad-Onu-Pinvalikanane-E-Panimudak-Ad-Tagarkanane-Camerapidich-Tagal-Eragiyad

  • @മാരണംമാരണം
    @മാരണംമാരണം 2 роки тому

    industriyal tribunal നില നിൽക്കണം എങ്കിൽ, id ആക്ട്
    നില നിൽക്കണം എങ്കിൽ പണിമുടക്കിൽ ചേരുക

  • @pranavprasannan441
    @pranavprasannan441 2 роки тому +5

    ഒരാഴ്ച വേണം പണിമുടക്ക് 🙏

  • @charliw6407
    @charliw6407 2 роки тому

    ജോജു ജോർജ് ഇന്ന് അവധിയിൽ ആണോ

  • @semiappu5556
    @semiappu5556 2 роки тому

    ആർക്ക് കഞ്ഞി വെച്ച് കൊടുക്കാൻ ആണ് രണ്ട് ദിവസം പണിമുടക്ക് കൊറോണ കാലത്ത്

  • @mohana3620
    @mohana3620 2 роки тому

    Raja.kalpanayanu.Pavan.janagal.സഹിച്ചേപട്ടുകയുള്ളു.

  • @dservicein
    @dservicein 2 роки тому

    അവനെ അങ്ങോട്ട് ചവിട്ടി മാറ്റ്

  • @sharonpaulson31
    @sharonpaulson31 2 роки тому

    Ee naad orikillum nannavila

  • @ananthubiju7511
    @ananthubiju7511 2 роки тому

    1day polum avadhi ellathe pani edukkan pokunna llarkkum eth oru ashwaaasam ahn ..

  • @sanjusibichan6895
    @sanjusibichan6895 2 роки тому

    Harthal in Kerala is just a paid leave for government staff who's paid from common people money.

  • @straightforward8881
    @straightforward8881 2 роки тому

    Private Medical shop thurakkuo? Ernakulath

  • @sajayankrkr6435
    @sajayankrkr6435 2 роки тому

    തെമ്മാടിത്തരം

  • @rafeequeirkr8291
    @rafeequeirkr8291 2 роки тому

    വനിത എന്ന് പറഞ് വനിയതെ ചെറുതാകല്ലേ സുഹൃത്തേ

  • @bskomalakumarannair4602
    @bskomalakumarannair4602 2 роки тому

    THEN WHAT IS ABOUT LULU MAL.STATE IT?

  • @jobfin5923
    @jobfin5923 2 роки тому +1

    4 day strike to continue, then no need to work. Total profit.

  • @ravikk8655
    @ravikk8655 2 роки тому

    രോഗത്തിനും വിശപ്പിനും രണ്ടു ദിവസം പണിമുടക്കാണ്

  • @myna97
    @myna97 2 роки тому

    🙄🙄🙄🙄🙄🤦🤦🤦🤦🤦🤦🤦

  • @semiappu5556
    @semiappu5556 2 роки тому

    മാധ്യമ പ്രവർത്തകർക്ക് പണി മുടക്ക് ഇല്ലേ

  • @dubaivlog8638
    @dubaivlog8638 2 роки тому

    Naari tadassam nilkkunad kandoo.....

  • @hussainhussain2488
    @hussainhussain2488 2 роки тому +2

    നിങ്ങൾ സത്യസന്തത പുലർത്താത്തത് കൊണ്ടാണ് വിഡിയോ പിടിക്കാൻ വിടാത്തത്

    • @sureshpandarakandi7145
      @sureshpandarakandi7145 2 роки тому

      നേരേ ടെ . - നിരന്തരം - നിർ ഭായം
      അയി പ്പോയി

  • @abhilashsasidharan3062
    @abhilashsasidharan3062 2 роки тому

    കേരളത്തിന്റെ പണിമുടക്ക്

    • @musthafairitty4668
      @musthafairitty4668 2 роки тому

      അതെ.. ഇന്ത്യക്ക് വേണ്ടി കേരളം പണിമുടക്കി😀