ഇത്രയും ഊള പരിപാടി വേറെ കണ്ടിട്ടില്ല..ന്യൂ ഇയർ ആഘോഷിക്കാൻ കൊച്ചിൻ കാർണിവലിനെത്തിയവർക്ക് നിരാശ!

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1,2 тис.

  • @vanalanbelt
    @vanalanbelt Рік тому +172

    കഴിഞ്ഞ രണ്ടു വർഷവും കൊച്ചിക്കുപോയി ഈ വർഷം തിരുവനന്തപുരത്തേക്ക് വന്നു അതൊരു നല്ല തീരുമാനം ആയി തിരുവനന്തപുരം നഗരം ഇന്നലെ ആഘോഷത്തിൽ അലയടിക്കുകയിരുന്നു ധാരാളം പ്രൈവറ്റ് , public concert കളും സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പെടെ നിരവധി പാർട്ടികൾ ഉണ്ടായിരുന്നു and the whole arrangement was awesome.

    • @midhunroys2955
      @midhunroys2955 Рік тому +19

      Trivandrum powli aanu bro❤

    • @jejifrancis6268
      @jejifrancis6268 Рік тому

      അതുതന്നെയാണ് കാരണം. സർക്കാർ ഉദ്യോഗസ്ഥരിൽ ട്രിവാൻഡ്രം പ്രദേശികവാദികളുടെ ഗൂഢ ശ്രമങ്ങളുടെ ഭാഗമാണ് കൊച്ചിയിൽ ഇന്ന് ഈ അവസ്‌ഥ വന്നത്. കേരളത്തിന്റെ പൊതു പണം മുഴുവൻ തിരുവന്തോരത്തുമാത്രം തുലച്ചു തായോളികൾ. എന്നിട്ട് തൊലിക്കുന്നു.

    • @jejifrancis6268
      @jejifrancis6268 Рік тому

      ​@@midhunroys2955ട്രിവാൻഡ്രം മൈരാണ്

    • @abhijitho8324
      @abhijitho8324 Рік тому +5

      Pinallah🔥❤

    • @hyperx9680
      @hyperx9680 Рік тому +1

      ❤❤

  • @arunpj5620
    @arunpj5620 Рік тому +1437

    യുവാക്കളെ തൃപ്തിപ്പെടുത്താതെ അവരുടെ support ഇല്ലാതെ tourism വിജയിക്കില്ല എന്ന് ഓർത്താൽ നല്ലത്. പിന്തിരിപ്പൻ നയങ്ങൾ കേരളത്തെ പിന്നോട്ടടിക്കും.. പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങൾ നൂതന ആശയങ്ങൾ നടപ്പിലാക്കുമ്പോൾ..

    • @PlanB122
      @PlanB122 Рік тому +48

      എന്താണാവോ മറ്റ് സംസ്ഥാനങ്ങളിലെ നൂതന ആശയം. എല്ലായിടത്തും ഇത് തന്നെ സിനിമാ പാട്ടിട്ട് തുള്ളൽ. മറ്റ് രാജ്യങ്ങൾ ഒക്കെ ന്യൂഇയർ ആഘോഷിക്കുന്നത് കാണ്

    • @rasputin774
      @rasputin774 Рік тому +36

      നാല് ജയ് ശ്രീറാം വിളിക്കാം😅

    • @fifainfinite9513
      @fifainfinite9513 Рік тому

      ​@@rasputin774എന്താടാ മഹാനുഭവ ശ്രീ രാമൻ ബിജെപിക്കാരുടെ ദൈവം അല്ല ഹിന്ദുക്കളുടെ ആണ്‌.. ഹിന്ദുക്കളുടെ ദൈവത്തിന് മേലെ കേറാൻ നിൽക്കണ്ട.. അവൻ അവന്റെ എന്താണ് അത് പിടിച്ചു ഇരുന്നാ മതി.. ഹിന്ദുക്കളുടെ അടുത്ത് വേണ്ട അത്.. ബിജെപി karu എല്ലാ ദൈവങ്ങളും അവരുടെ അല്ല അത് ഹിന്ദുക്കൾടെ ആണ്‌ ആദ്യം അത് മനസിലാക്കിയ നന്നായി

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому +55

      ​@@rasputin774കുഴപ്പമില്ല😂 അക്ബർ വിളിച്ചേക്കല്ല്😂😂 എല്ലാം കണ്ടം വഴി ഓടും തിരക്കിൽ പെട്ട് മരണങ്ങൾ ഉണ്ടാകും😂😂😂

    • @jayakumar-zr3oq
      @jayakumar-zr3oq Рік тому

      ​@@rasputin774 നാണം ഇല്ലെടാ നാറി...നടത്തുന്നത് കേരളത്തിൽ .. നിന്നേ പോലുള്ള കമ്മികൾ ആണ് കേരളത്തിൻ്റെ ശാപം...

  • @jithjikkworld
    @jithjikkworld Рік тому +842

    ഇതു വരെയും 31നു ഫോർട്ട്കൊച്ചിൽ പോകാത്ത കൊച്ചിക്കാരനായ ഞാൻ..❤😊

    • @SickBoy677
      @SickBoy677 Рік тому +99

      Thrissur poorathon pokatha Thrissurkaranaya Njn😁

    • @kev_naughty
      @kev_naughty Рік тому +8

      You are missing out. I visited in 2020, it was nice.

    • @legendarybeast7401
      @legendarybeast7401 Рік тому

      അതിനും നല്ലത്, മലയാറ്റൂർ carnival.
      kochi overated shit ആണ്.

    • @amalzabraham
      @amalzabraham Рік тому +11

      പാലായ്ക്ക് അടുത്ത് കിടക്കുന്ന എനിക്ക് കാർണിവെല്ലിന് പോകാൻ പറ്റാത്തതിൻ്റെ വിഷമം. 2018 ൽ പോയിരുന്നു

    • @muhammedhisham7562
      @muhammedhisham7562 Рік тому

      @@SickBoy677velya miss Ann mone

  • @sajisn7837
    @sajisn7837 Рік тому +119

    സാധാരണക്കാർ ഒന്നും അനുഭവിക്കരുത് എന്ന് ഉള്ള മനോഭാവം ആണ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൻമാർക്കും

  • @KOCHU_TOOWILD
    @KOCHU_TOOWILD Рік тому +1564

    വർഷാരംഭം ഒന്നാം തിയതി തന്നെ മൂഞ്ചാനും വേണം ഒരു ഭാഗ്യം 😜

  • @nimishamalu38
    @nimishamalu38 Рік тому +16

    ഇതിൽ ഒന്നും പെടാതെ വീട്ടിൽ ഇരുന്ന് ന്യൂ ഇയർ ആഘോഷിച്ചു ആളുകൾ ആരോക്കെ ഉണ്ട് 😂😂😁😁😁

  • @josephvj2672
    @josephvj2672 Рік тому +891

    കൊച്ചിക്കാർ വളരെ കുറവാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്: ഞങ്ങളൊക്കെ ഞങ്ങളുടെ പ്രധേശങ്ങളിൽ പപ്പാഞ്ഞിയെ വെച്ച് ന്യൂ ഇയർ ആഘോഷിക്കുകയാണ് ചെയ്യുന്നത് - അത് പശ്ചിമ കൊച്ചിയിൽ എല്ലായിടത്തും കാണാനാവും...

    • @Adivergentmind
      @Adivergentmind Рік тому +4

      Haha pavam kochikkaran 🤣

    • @roadsailor79
      @roadsailor79 Рік тому +4

      Right

    • @greeshmab.s4058
      @greeshmab.s4058 Рік тому +2

      പാപ്പാൻഞ്ഞി എന്താണ്

    • @PlanB122
      @PlanB122 Рік тому +29

      പാപ്പാഞ്ഞിയെ കത്തിക്കുന്നതാണ് new year ആഘോഷം എന്ന് കരുതുന്ന കൊറേ എണ്ണം

    • @mech4tru
      @mech4tru Рік тому +19

      😂😂😂 ചോച്ചി കാരനായ ഞാൻ ഇതുവരെ വെളിയിൽ പപ്പാഞ്ഞി കത്തിക്കുന്ന സ്ഥലത്ത് പോയിട്ടില്ല ,
      അതിൻ്റെ ആവശ്യം ഇല്ല എല്ലായിടത്തും മുക്കിലും മൂലയിലും ഉണ്ട് പരിപാടികൾ പപ്പാഞി കത്തിക്കും ഉണ്ട് ,ഒന്നാംതിയതി പോകും ,അടിപൊളിയായി രിക്കും

  • @aswanthjayaraj2647
    @aswanthjayaraj2647 Рік тому +209

    എന്തിന്... New Year സ്വന്തം നാട്ടിൽ നിന്ന് ആഘോഷിക്കുന്നതിന്റെ സുഖം വേറെ തന്നെയാ ❤️🥰🔥

    • @MuhammedshafeequeNk
      @MuhammedshafeequeNk Рік тому

      😂😂

    • @asseven678
      @asseven678 Рік тому

      😂​@karthikrajeev5113

    • @jijinramatheru2445
      @jijinramatheru2445 Рік тому

      അതെങ്ങനെ മനസിൽ ആയി നിങ്ങൾക്ക് ​@karthikrajeev5113

    • @sabilahamed1995
      @sabilahamed1995 Рік тому

      അതെ അവനവന്റെ നാട്ടിൽ ന്യൂ ഇയർ ആഘോഷിച്ചു അവിടെ സമൃദ്ധി ഉണ്ടാക്കുക. അല്ലാതെ വല്ലവന്റേം നാട്ടിൽ വന്നു കള്ളും കുടിച്ചു അവിടെയുള്ളവരെ ചീത്ത വിളിച്ചു ചീഞ്ഞ തീട്ടങ്ങൾ ആകാതെ ഇരിക്കുക

  • @sajeesh_mali
    @sajeesh_mali Рік тому +705

    മരുമോനെ കളിയാക്കരുതേ . നല്ലത് നല്ലത് എന്ന് പറയാൻ നമ്മുടെ പാർട്ടിക്കാർ ആരും അവിടെ ഇല്ലേ ,

    • @noushadnoushu9501
      @noushadnoushu9501 Рік тому +46

      സുഹൃത്തേ കൊച്ചിയിലെ എല്ലാം കൊല്ലവും നടക്കുന്ന ന്യൂയർ പ്രോഗ്രാമും കേരള സർക്കാരും തമ്മിൽ എന്താണ് ബന്ധം ഈ പ്രോഗ്രാം നടത്തുന്നത് കൊച്ചിയിലെ സംഘടനകൾ ചേർന്നാണ് എല്ലാതെ സംസ്ഥാന സർക്കാർ അല്ല ഇത് അറിഞ്ഞിട്ടും പിന്നയും പിന്നയും സർക്കാരിനെതിരെ പറയുന്നതും അതിനെതിരെ തിരിച്ചു വിടുന്നത് നിങ്ങളുടെ ഉള്ളിലെ സങ്കുചിതമായ രാഷ്ട്രിയം കൊണ്ടാണ് ഇത് മായി ഒരു ബന്ധവും ഇല്ലാത്ത കാര്യത്തിലും രാഷ്ട്രിയം തിരുകി കയറ്റി എന്തിനും ഏതിനും സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന എന്നത് ഇത്തരക്കാരുടെ ഒരു സ്ഥിരം പരിപാടിയാണ് 😂.
      സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യത്തിൽ വിമർശനം ഉണ്ടങ്കിൽ അത് തുറന്നു പറഞ്ഞാൽ അംഗീകരിക്കാം അല്ലാതെ സംസ്ഥാന സർക്കാരുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു പരിവാടി മോശമായതിനും കൂറ്റം സംസ്ഥാന സർക്കാരിന് കൊള്ളാം മിസ്റ്റർ

    • @sadiqueali5117
      @sadiqueali5117 Рік тому +3

      ​@@noushadnoushu9501sarkar nadathath nannayi😅

    • @peoploHR
      @peoploHR Рік тому

      സർക്കാറ് റെസ്ട്രിക്ഷൻസ് വെച്ചത് കൊണ്ടടോ പരുപാടി ഈ അവസ്ഥ ആയത് ​@@noushadnoushu9501

    • @equaliser777
      @equaliser777 Рік тому

      നിന്റെ മരുമോനാണോ മയിലെ പരുപാടി നടത്തിയത് ? 😡

    • @Obito-i6k
      @Obito-i6k Рік тому

      നിന്റെ അപ്പൻ വഴി യിൽ തൂറിയാൽ സർക്കാറിനെ കുറ്റം പറയും അല്ലോ 😂എന്തുവാടെ.. സർക്കാർ ആണോ നടത്തുന്നെ

  • @nixonmx7026
    @nixonmx7026 Рік тому +9

    കൊച്ചി കാരായ ഞങ്ങൾ ഈ പരുപാടിക് പോയിട്ടില്ല 😀😂😂😂💪

  • @elt001in6
    @elt001in6 Рік тому +60

    ഞാൻ 5 വർഷം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അവിടെ ഒരുപാട് സ്ഥലത്ത് നല്ല അടിപൊളി newyear ആഘോഷമാണ്. DJ യും ലൈറ്റും ഒക്കെ ആയി ബീച്ചുകളിലും മാളുകളിലും ഒക്കെ പൊളി vibe ആണ്. ഇപ്പൊ നാട്ടിൽ വന്നപ്പോ തിരുവനന്തപുരം ഒരുപാട് miss ചെയ്യന്നു.

    • @jejifrancis6268
      @jejifrancis6268 Рік тому +9

      ട്രിവാൻഡ്രം ലോബിയുടെ സർക്കാർ കൊച്ചിയെ തളർത്തി ട്രിവാൻഡ്രത്തെ ഉയർത്താൻ നോക്കുന്നു. അതിന്റെ ഭാഗമായി നടടത്തുന്ന തന്തയില്ലാ പ്രവർത്തിയുടെ ഭാഗമാണ് ഇന്നലെ കൊച്ചിയിൽ മാത്രം കൊണ്ടുവന്ന അനാവശ്യ നിയന്ത്രണങ്ങൾ. അല്ലാതെ ട്രിവാൻഡ്രം കൊച്ചിക്ക് മുകളിൽ ഒന്നും അല്ല. കൊച്ചിക്കുമുന്പിൽ ഒന്നുമല്ല. അത്രേ ഒള്ളു.

    • @aneeshms5192
      @aneeshms5192 Рік тому +1

      ​@@jejifrancis6268ഹ ഹ ഹ

    • @AmiraShafi-qs5uw
      @AmiraShafi-qs5uw Рік тому

      ഒന്ന് പോടാ

    • @vanalanbelt
      @vanalanbelt Рік тому

      @@jejifrancis6268 കൊച്ചിയിൽകൊണ്ട് വന്ന നിയന്ത്രണങ്ങൾ കുസാറ്റിലെഅപകടം മൂലം ഉള്ള കരുതൽ എന്ന നിലയിലല്ലേ ?പിന്നെ കഴിഞ്ഞ വർഷവും ഫോർട്ട്കൊച്ചിയിൽ എത്തിയിരുന്നു കുസാറ്റിനെക്കാൾ വലിയ അപകടം അവിടെ ഉണ്ടായേനെ ഭാഗ്യം ജീവൻ തിരിച്ചു കിട്ടിയത് 😰എന്നാൽ പറയത്തക്ക വലിയ തകർപ്പൻ പരിപാടികൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല ..രണ്ടു വർഷം കൊച്ചിയിൽ ജീവിച്ച കൊണ്ട് പാറയുവാ മുന്നേ തലസ്ഥാനത്തിന്റെ സാധ്യതകൾ മനസ്സിലാക്കി ഇൻവെസ്റ്റ്മെന്റ് ചെയ്തിരുന്നെങ്കിൽതലസ്ഥാനം ഇന്ന് ഒരു വമ്പൻ നഗരമായി വളർന്നേനെ അതിന്റെ എല്ലാ സാധ്യതകളും ഭൂപ്രകൃതിയും സോഴ്സുകളും തലസ്ഥാനത്തിനു ഉണ്ട് വരുംകാലത്തു കൊച്ചിയേക്കാൾ വളരാൻ പോകുന്നതും തലസ്ഥാനം ആയിരിക്കും പിന്നെ എല്ലാവർക്കും അവരവർ ജീവിക്കുന്ന നാടാണല്ലോ വലുത് അത് മെച്ചപ്പെട്ടുകാണാൻ എല്ലാവരും ആഗ്രഹിക്കും . But Trivandrum is the future.

    • @MrSreenath1111
      @MrSreenath1111 Рік тому

      😂😂😂തമാശ ​@@jejifrancis6268

  • @muhammedshemil8882
    @muhammedshemil8882 Рік тому +192

    അങ്ങനെ വേണം ആ സമയം ഞാനൊക്കെ സുഖ സുന്ദരമായി വീട്ടിൽ കിടന്നുറങ്ങി

  • @rahana123ambu6
    @rahana123ambu6 Рік тому +11

    ആലപ്പുഴ ബീച്ചിലെ പരിപാടി സൂപ്പർ ആയിരുന്നു. പാട്ട്, ഡാൻസ്, ഹൈഡ്രജൻ ബലൂൺ പറപ്പിക്കൽ🎉🎉🎉

  • @shareenasmusicworld2880
    @shareenasmusicworld2880 Рік тому +1

    ഇന്നലെ പാപ്പാഞ്ഞിയെ കത്തിച്ചും പടക്കം പൊട്ടിച്ചും എല്ലാ ജില്ലകാരും ഫോർട്ട്കൊച്ചിയിൽ new year ആഘോഷിച്ചപ്പോൾ (വീട്ടിൽ നിന്നും fort kochi beach ലേക്ക് വെറും 10 മിനിറ്റ് പോലും നടപ്പ് ദൂരമില്ലാത്ത )പടക്കത്തിന്റെ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന fort kochi കാരിയായ ലെ ഞാൻ

  • @ANOKHY772
    @ANOKHY772 Рік тому +231

    അതേ ഞാൻ മാത്രം കേരളത്തിൽ ആഘോഷിച്ചാൽ മതി. എനിക്ക് മാത്രം സുഖിച്ച് ജീവിച്ചാൽ മതി..
    വേറെ ആരും ഒന്നും ആഘോഷിക്കണ്ട
    എനിക്ക് തിന്നും കുടിച്ചും ജീവിക്കാൻ ഉള്ളത് ഇങ്ങോട്ട് തന്നാൽ മതി.. വേറെ കൂടുതൽ ഒന്നും ചോദിക്കണ്ട...

    • @rejy92
      @rejy92 Рік тому +2

      Oru rakshapavarthanam edukatee

  • @maxonjoseph8425
    @maxonjoseph8425 Рік тому +114

    ഇത്‌ കൊണ്ട് അടുത്ത തവണ ആരും വന്നില്ല്‍എഗില് അത്രേം സമാധാനം കഴിഞ്ഞ കൊല്ലം കൊണ്ട്തന്നെ കൊച്ചിക്കാർക് മടുത്തു

  • @Vishnu-yi7it
    @Vishnu-yi7it Рік тому +21

    യാഥാർഥ്യം എന്തെന്ന് വച്ചാൽ കൊച്ചിക്കാർ ആരും ഇതൊന്നും കാണാൻ പോകില്ല. കൊച്ചിക്ക് അല്ലെങ്കിൽ എറണാകുളത്തിനു പുറത്ത് നിന്നുള്ളവർ ആണ് ഇതൊക്കെ കാണാൻ വരുന്നത്.

  • @shamlavahid4986
    @shamlavahid4986 Рік тому +159

    നിങ്ങളെക്കെ നിങ്ങടെ സ്വന്തം നാട്ടിൽ ആഘേഷിച്ചിക്കാതെ കൊച്ചിക്ക് വരും എന്നിട്ടോ ഞങ്ങൾ കൊച്ചിക്കാർ വീട്ടിൽ കിടന്നു ഉറങ്ങേണ്ട അവസ്ഥ😅

    • @anandhucp4859
      @anandhucp4859 Рік тому +7

      നിങ്ങൾ എന്തിനാ വീട്ടിൽ കിടന്ന് ഉറങ്ങുന്നത് അതും ന്യൂ year നെ പുറത്തേക്ക് ഇറങ്ങി ആഘോഷിക്ക്

    • @shamlavahid4986
      @shamlavahid4986 Рік тому +1

      @@anandhucp4859 എങ്ങനെ പുറത്തിറങ്ങാന സഹോദര അത്രയ്ക്ക് തിരക്കായിരിക്കും റോഡിൽ

    • @arifzain6844
      @arifzain6844 Рік тому +4

      ​@@anandhucp4859avarku akoshikan thoonundavilla! Pittenu joliku poovan irikkavum. Enthina akoshichitu. Just another day. Athraye ullu. Onam perunnal xmas onnum allalo?

  • @21stcenturyentertainment14
    @21stcenturyentertainment14 Рік тому +3

    ഇങ്ങള് തൃശ്ശൂർ വരായിരുന്നില്ലേ 🔥❤

  • @sajith948
    @sajith948 Рік тому +3

    തൃശ്ശൂർക്ക്‌ വരായിരുന്നില്ലേ ഇതിലും ബേധം 😢

  • @mersonchristopher7804
    @mersonchristopher7804 Рік тому +812

    ആഘോഷം അത് ഭരണ പാർട്ടിക്കുള്ളതാണ്.. പ്രത്യേകിച്ചും മുഖ്യമന്ത്രിയ്ക്ക് ..😜

    • @chandramohanan7937
      @chandramohanan7937 Рік тому +16

      അതുകൊണ്ടാണ് ചദച്ചിന്റെ അവസാനം തിരുവനന്തപുരത്ത് ഇതേ അവസ്ഥ ഉണ്ടായത് ക്യാപ്റ്റന്റെ തള്ളു തുടങ്ങിയപ്പോൾ കസേര കാലി😄😄😄😄😄😄

    • @Devilnero1991
      @Devilnero1991 Рік тому

      Wat!

  • @roshinisatheesan562
    @roshinisatheesan562 Рік тому +43

    ഞങ്ങളുടെ നാട്ടിൽ ആലങ്ങാട് പഞ്ചായത്തിൽ ആദ്യമായ് ഒരു നക്ഷത്ര തടാകവും ചെറിയ തരം തട്ടുകടകളും ഇട്ട് 5 ദിവസം Super പരിപാടികളായിരുന്നു നാട്ടുകാരാണ് പ്രധാനപരിപാടികൾ നടത്തിയത് പഴന്തോട്‌ഫെസ്റ്റ് അങ്ങിനെയാണ് പേരു് സൂപ്പർ പരിപാടികളായ് 6 മണി മുതൽ 11 വരെ അടിച്ചു പൊളിച്ചു❤❤❤

    • @nimmynimmy9842
      @nimmynimmy9842 Рік тому

      തക്കുടു കുഞ്ഞന്റെ തട്ടുകട 😊

    • @nancynelson8135
      @nancynelson8135 Рік тому

      kochiyilum nattukaranu thudanghi vechath annukke ethu erasamayirunnu ebppol kammitty kummatti vannapol ellam kalangi

  • @midhunkt9807
    @midhunkt9807 Рік тому +97

    കൊച്ചി എന്ന് കേട്ടപ്പോൾ എല്ലാവരും ഓടിയിങ്ങു പോന്നു ലെ 😇
    മലപ്പുറത്ത് ഉള്ളോർക്ക് തൃശൂരോ കോഴിക്കോടോ പോയാൽ മതിയായിരുന്നു.
    "മലയാറ്റൂർ നക്ഷത്ര തടാകത്തിൽ" ഇന്നലെ നല്ല vibe ആയിരുന്നു 😍💫 🕺💃

    • @eldhoiypemathew
      @eldhoiypemathew Рік тому +8

      Malayatoor 🌟 ❤🎉

    • @shezonefashionhub4682
      @shezonefashionhub4682 Рік тому +5

      Ya മലയാറ്റൂർ 👌👌
      നമ്മുടെ നാട് ♥️♥️

    • @midhunkt9807
      @midhunkt9807 Рік тому +1

      @@eldhoiypemathew 😍🕺💃

    • @midhunkt9807
      @midhunkt9807 Рік тому

      @@shezonefashionhub4682 Yaa 😍🕺✨

    • @jejifrancis6268
      @jejifrancis6268 Рік тому +2

      എന്താടാ കൊച്ചിക്ക് കുഴപ്പം. ട്രിവാൻഡ്രം അപ്പി പുല്ലേ

  • @rathyvinod4015
    @rathyvinod4015 Рік тому +1

    മറ്റ് ജില്ലക്കാർ ഒഴുകി എത്തിയപ്പോൾ ഫോർട്ട് കൊച്ചിക്കാരുടെ ആഘോഷം പോയി കിട്ടി.

  • @giftofgod5712
    @giftofgod5712 Рік тому +6

    Habibi come to trivandrum ❤

  • @bepositive2670
    @bepositive2670 Рік тому +1

    01.20 അയാളുടെ സംസാര ശൈലി അടിപൊളി...നാളെ സിനിമയിൽ കയറിയാൽ ഭാവി ഉറപ്പ്...

  • @AjithKumar-qi3bu
    @AjithKumar-qi3bu Рік тому +7

    ആളുകൾക്ക് സന്തോഷമുണ്ടാക്കുന്ന ഒരു കാര്യത്തിനും ഈ നാട്ടിൽ സപ്പോർട്ട് ഇല്ല. എല്ലാത്തിനെയും നിയന്ത്രിച്ച് ഇല്ലാതാക്കാനേ ഇവിടുത്തെ ഭരണാധികാരികൾക്ക് അറിയൂ.

    • @jejifrancis6268
      @jejifrancis6268 Рік тому

      പ്രധാനകാരണംഈ നശിച്ച ട്രിവാൻഡ്രം പ്രദേശികവാദി ലോബി ആണ്. സർക്കാർ ഉദ്യോഗസ്ഥരിലും രാഷ്ട്രീയത്തിലും ഉള്ള ഈ തെണ്ടികൾ ആണ് കൊച്ചിയുടെ ഈ അവസ്ഥയ്ക്ക് കാരണം. എന്നിട്ട് ട്രിവാൻഡ്രത്തു പൊതുപണം തുലച്ചു വലിയ പരിപാടി നടത്തി. കൊച്ചിയിൽ കടുത്ത നിയന്ത്രണങ്ങളും. ജനം എന്നു തിരിച്ചറിയും ഈ രാജ്യദ്രോഹി ലോബിയെ😡😡😡

  • @jasminijad9946
    @jasminijad9946 Рік тому +8

    Trivndrum powliyayirunnu 🎉🎉🎉

  • @Libi9655
    @Libi9655 Рік тому +8

    ഇങ്ങു ഒമാനിൽ ഇരുന്നു 12 മണിക്ക് ഒരു പടക്കം പൊട്ടുന്ന ഒച്ചയെങ്കിലും കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് കൊതിച്ച ഞാൻ..

    • @realtruth8001
      @realtruth8001 Рік тому +2

      ഹൂതികൾ ഒന്നും ഇല്ലാരുന്നോ ബ്രോ.. ഒരെണ്ണം പൊട്ടിക്കാൻ

  • @ananthukrishnan7506
    @ananthukrishnan7506 Рік тому +2

    Habibi come to trivandrum ...😮🔥🔥🔥

  • @BombayKampany
    @BombayKampany Рік тому +16

    Thank you tourism minister 🥰

  • @bn1193
    @bn1193 Рік тому +2

    Thanks from Trivians to LULU and MOT

  • @sibithram1983
    @sibithram1983 Рік тому +15

    കേരളത്തിൽ ഇനിയുള്ള നാളുകളിൽ നിയന്ത്രണം ഇല്ലാത്ത ഗംഭീര പരിപാടി കാണണമെങ്കിൽ അത് ഏതേലും രാഷ്ട്രീയ പാർട്ടിയുടെ പരിപാടി മാത്രമായിരിക്കും. ബാക്കി ഉള്ള എല്ലാ ആഘോഷങ്ങൾക്കും അധികാരികൾ നിയന്ത്രണം വെക്കും

  • @EErkelMedia
    @EErkelMedia Рік тому +2

    ഇന്നലെ കൊച്ചി ഫുള്ള് മലപ്പുറത്തുകാർ ആണല്ലോ ❤😂

  • @deepababu2906
    @deepababu2906 Рік тому +14

    Malayatoor carnival polichu♥️🎉

  • @pj000712
    @pj000712 Рік тому +2

    ഞാനറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ ന്യൂ ഇയർ ഒക്കെ ഇത്ര സംഭവമാക്കേണ്ട കാര്യം എന്താ 🤔.. കഷ്ടം

    • @anandhucp4859
      @anandhucp4859 Рік тому

      മനുഷ്യൻ ആവുമ്പോൾ ചെറിയ ആഘോഷം okk ആവാം അല്ലാതെ ee പൂട്ടി കെട്ടി നടന്നിട്ട് എന്തിനാ കുഴിയിലേക്ക് പോകുമ്പോൾ കൊണ്ട് പോകാനോ

    • @pj000712
      @pj000712 Рік тому

      @@anandhucp4859 അങ്ങനെ ഞാൻ പറഞ്ഞില്ല.. ഇതൊക്കെ മാത്രമേയുള്ളോ മനുഷ്യന് ആഘോഷിക്കാനുള്ളത്.. വേറെ എന്തെല്ലാം ഉണ്ട്.. ഇതൊക്കെ കുട്ടികളെ വഴിതെറ്റിക്കുന്ന താണ്... ഞാനെന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ.. കുറച്ചു പേർ പറഞ്ഞത് കൊണ്ടൊന്നും ആരും നന്നാവാൻ പോവുന്നില്ല.എന്റെ മോനും വലുതാവുമ്പോൾ ഇങ്ങനെയൊക്കെയാവുമോ എന്നോർത്തു എനിക്ക് ഇപ്പോ തന്നെ പേടിയാവുന്നു

  • @binoytj449
    @binoytj449 Рік тому +7

    ഞങ്ങളുടെ കൊച്ചിയിലെ പ്രോഗ്രാം സൂപ്പർ ഹിറ്റ് പ്രോഗ്രാം തന്നെയായിരുന്നു നിങ്ങൾ വല്ലോടത്തും പോയി പ്രോഗ്രാം കണ്ടിട്ട് അത് മോശമൊന്നുമല്ല ഞങ്ങളുടെ നാട്ടുകാർക്ക് പോലും പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയായി

  • @ffvibes6686
    @ffvibes6686 Рік тому +1

    കൊച്ചിയിൽ ഈ പരിപാടിക്ക് ഒരു കൊച്ചിക്കാർ പോലും ഉണ്ടാകില്ല..... ഇതെല്ലാം പുറത്തു നിന്ന് വരുന്നവരാണ് അലങ്കോലമാക്കി പരിപാടികൾ കുളം ആക്കുന്നത്..... ദയവായി അടുത്തവർഷം മുതൽ ആരും കൊച്ചിയിലേക്ക് വരരുത..... ഞങ്ങൾ കൊച്ചിക്കാർ സമാധാനമായി ന്യൂ ഇയർ ആഘോഷിച്ചു കൊള്ളാം..... വർഷങ്ങളായുള്ള ഇവിടത്തെ സംസ്കാരം ഉൾക്കൊള്ളാൻ പുറത്തുനിന്ന് വരുന്നവർക്ക് സാധിക്കില്ല

  • @abdulrahimanrashid9757
    @abdulrahimanrashid9757 Рік тому +4

    നിങ്ങൾക്ക് കാസറഗോഡ് ബേക്കൽ ബീച്ച്ലേക്ക് വരാമായിരുന്നു അവിടെ പരിവാടി അടിപൊളി 🎉🎉

  • @renjurenjith8572
    @renjurenjith8572 Рік тому +3

    ഇത് നേരത്തേ അറിയാവുന്നതുകൊണ്ടാ ഞാന്‍ പോവാതിരുന്നത്..🤣🤣

  • @joandni561
    @joandni561 Рік тому +152

    ഇ തവണ അഴിമതി കാർണിവൽ ആണ്🤬🤬

  • @Spider-Mahn
    @Spider-Mahn Рік тому

    അതൊക്കെ ഞങ്ങടെ മലയാറ്റൂർ... 👌🏿😻🕺💃🔥

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog Рік тому +5

    ഞാനും hus 2 kunju മക്കളും വീട്ടിൽ sky nokki ഇരുന്നു new year പിറന്നത് കണ്ടു . എന്നിട്ട് കിടന്നു ഉറങ്ങി.

  • @Hamshhhhh
    @Hamshhhhh Рік тому +3

    അതൊക്കെ മ്മടെ തൃശൂർ ഒന്നിന് ഒന്ന് മെച്ചം ❤

  • @lustrelife5358
    @lustrelife5358 Рік тому

    കൊച്ചിക്കാരായ ഞങ്ങൾ ഇതുവരെ പപ്പാഞ്ഞിയെ കാണാൻ പോയിട്ടില്ല😢 തിരക്ക് പേടി ആയതു കൊണ്ട്

  • @Aleta_ezlin
    @Aleta_ezlin Рік тому +64

    കഴിഞ്ഞ വർഷം പോയ ഞാൻ ഈ വർഷം പോയില്ല...

  • @Walkplanner
    @Walkplanner Рік тому +23

    മലപ്പുറം മാത്രോള്ളു... കൊച്ചിക്കാർ ആരുല്ലേ അവിടെ 😂😂😂

    • @prajith.p5350
      @prajith.p5350 Рік тому +7

      Kochi kaaru athinu pokaarilalo... 🤭വരാത്തന്മാര് മാത്രേ പോകാറുള്ളു 🤣🤣🤣

    • @Walkplanner
      @Walkplanner Рік тому

      @@prajith.p5350 🤣🤣🤣

  • @CHRIZ683
    @CHRIZ683 Рік тому +6

    ആരേലും വിളിച്ചോ???ആരും നിർബന്ധിച്ചു വിളിച്ചില്ല ആരെയും, അടുത്ത തവണ പുറത്തുന്നു ആരും വരരുത് ഞങ്ങൾ കൊച്ചിക്കാർ ആഘോഷിച്ചോളാം ❤️പുറത്തുന്നു വരുന്നവന്മാർ കാരണം ഇവിടുള്ളവർക്കുപോലും പോകാൻ പറ്റണില്ല എന്നിട്ട് കുറ്റവും,

    • @Vintage763
      @Vintage763 Рік тому

      Paripadi ellavarkkum ullathalle, allenkkil kochikarkk allathe vere aarum pankkedukaruthenn parayamayiru n😢

  • @siddiquegp5005
    @siddiquegp5005 Рік тому +1

    Bochente ന്യൂയർ പരിപാടിക്ക് വയനാട്ടിൽ വന്നവർ ഇവിടെ come on🎉🎉

  • @greetox
    @greetox Рік тому +9

    പരുപാടി തുടങ്ങി 15min ആയപ്പോ മലയാറ്റൂർ പോയി 😂😂😂

  • @usmanulramees8205
    @usmanulramees8205 Рік тому

    ഇത് ഞങ്ങൾ മലപ്പുറം കാരെ മാത്രം ഫോക്കസ് ചെയ്ത മാതൃഭൂമിക്ക് ഇരിക്കട്ടെ എന്റെ ലൈക്‌... 😀

  • @Vmusicandcomedy
    @Vmusicandcomedy Рік тому +193

    കോട്ടപ്പുറം പോയ ഞങ്ങളും പട്ടി ചന്തക്കു പോയപോലെ പോന്നു.5 സ്പീക്കർ വച്ചു പാട്ടെങ്കിലും വച്ചൂടെ അധികാരികൾക്ക് 😢new year eve കൊളമായി. വീട്ടിൽ കേക്കും മുറിച്ചു പാട്ടും വച്ചു food ഉം കഴിച്ചു 10 ചാട്ടം ചാടിയാൽ ഇതിലും നല്ല സൂപ്പർ വൈബ് ആയേനെ

    • @lintomichael3023
      @lintomichael3023 Рік тому +2

      ഫണ്ട്‌ ഇല്ല ഒന്നിനും

    • @-humsafar
      @-humsafar Рік тому

      Ith govt program aano

    • @lintomichael3023
      @lintomichael3023 Рік тому

      Avade fund mudukkanath tourisam department aanh

    • @Proud_malayali_vlog
      @Proud_malayali_vlog Рік тому

      Ith govt program ahno , ore flex polum illa govt inte ahnenn parayn ​@@lintomichael3023

    • @nancynelson8135
      @nancynelson8135 Рік тому

      ​@@-humsafarallayirunnu kurekalamayi kammatti etteduthu

  • @minibini1764
    @minibini1764 Рік тому +2

    ഒരുവട്ടം പോയവർ ജീവിതത്തിൽ ഒരിക്കലും അതിനു പോവില്ല.

  • @Harmony00732
    @Harmony00732 Рік тому +3

    മണ്ടന്മാരായ മറ്റു ജില്ലക്കാരെ പറ്റിക്കാൻ നടത്തുന്ന പരിപാടി ആണ് ഇത് 😢

    • @realtruth8001
      @realtruth8001 Рік тому

      വേണ്ട ബ്രോ.. ചാക്കിനകത്തു കേറിയ കൊറേയെണ്ണത്തിനെ കണ്ടു മടങ്ങാനോ 😂😂😂

    • @zainuOnly4u
      @zainuOnly4u Рік тому

      @@realtruth8001 enthoru naattam🤮 aado thante manassin . Muslim virodam kond cheenju narunnu

    • @realtruth8001
      @realtruth8001 Рік тому

      @@zainuOnly4u ആറു വയസ്സുള്ള ഒരു പിഞ്ചു കുഞ്ഞിനെ, സ്വന്തം മകന്റെ ഭാര്യയെ തന്റെ ലൈംഗീക ആസക്തികൾക്കു ഇരയാക്കിയ കുത്ത് നബിടെ അനുയായി അല്ലെടാ നീ.. നിന്റെ ഖുർആൻ വായിച്ചാൽ നാണം കൊണ്ട് ഓടിപ്പോകും നീ.. അത്ര വൃത്തികേടാണ് തുറാനിൽ ഒള്ളത്.. മുലകുടി ഹഡീസ്, മുത്താ കല്യാണം തുടങ്ങി എത്ര പേറപ്പുകേടാണ്... പന്നിടെമക്കൾ.. ഉണ്ടാക്കാൻ വന്നിരിക്കുന്നു

    • @realtruth8001
      @realtruth8001 Рік тому

      @@zainuOnly4u നിന്റെ ഒക്കെ കയ്യിലിരിപ്പ് കൊണ്ട് ആണ്... അവലും മലരും കുന്തരിക്കോം നിന്റെ അമ്മേടെ പൊളിഞ്ഞ പൂറ്റില് കൊണ്ട് വെക്കെടാ പന്നിടെ മോനേ

  • @rejeeshkumar6761
    @rejeeshkumar6761 Рік тому +76

    😊 മലയാറ്റൂർ കാർണ്ണി വൽ ...🥳🔥🔥🎉 പൊളിയാണു ....🎉

  • @sanojnk6118
    @sanojnk6118 Рік тому +46

    പോലീസുകാർ രക്ഷപ്പെട്ടു

  • @arathiadhi8129
    @arathiadhi8129 Рік тому +2

    ആലപ്പുഴ ആണ് പൊളി ❤❤

  • @rafinesi840
    @rafinesi840 Рік тому +3

    ഇത്രയും കഷ്ടപ്പെട്ട് മലപ്പുറത്തു നിന്ന് വന്നല്ലോ കഷ്ടം....

  • @ajaydas-py5rf
    @ajaydas-py5rf Рік тому

    Thrissur chemmeen band program kandavar like adi🔥💯

  • @NJR__10-w3o
    @NJR__10-w3o Рік тому +6

    But തൃശ്ശൂർ അടിപൊളി ആയി 🎉

  • @Parava535
    @Parava535 Рік тому +6

    Come to tvm🔥🔥🔥

  • @tjteam829
    @tjteam829 Рік тому +1

    2022 - 2023 carnival ishtapettavar like adi😊

  • @OMGKerala
    @OMGKerala Рік тому +7

    Malayatoor വരണമായിരുന്നു.. നല്ല തണുപ്പും ഡിജെ പിന്നെ ശിങ്കാരി okke ആയിട്ട് 8 മണിക്കേ തുടങ്ങും 😍😍😍

  • @shanidshani4541
    @shanidshani4541 Рік тому +1

    Boche nte parivadyy @wayand ഒരു രക്ഷില്ല ഞങ്ങൾ കുറച്ച് പേർ പോയതിന് മുതലായി 🔥

  • @nycilah7050
    @nycilah7050 Рік тому +247

    പരുപാടി ഒക്കെ നേരത്തെ കഴിഞ്ഞു.... മക്കളെ... കഴിഞ്ഞ ദിവസങ്ങളിൽ 😇

  • @revathyvp1924
    @revathyvp1924 Рік тому +1

    ആ red t shirt ഇട്ട ചേട്ടനും അത് കഴിഞ്ഞു വന്ന ചേട്ടനും കൊള്ളാം 😌.

    • @ManojKumar-wx7nr
      @ManojKumar-wx7nr Рік тому

      appo athanu manasilirippu..chay..penkuttikal ingane akamo

    • @revathyvp1924
      @revathyvp1924 Рік тому +2

      @@ManojKumar-wx7nr എന്ത് തേങ്ങയ മനസ്സിലിരിപ്പ് എന്ന്?? എന്താ പെൺകുട്ടികൾക്കു ആയാൽ?? പറ്റില്ലേ?

    • @ayyappadassuresh1187
      @ayyappadassuresh1187 Рік тому

      ​@@revathyvp1924Ithu boys paramja appo varum
      Nthada nimte vtl pennugal ile enu chodichu 😂
      Just ammavanolis

    • @revathyvp1924
      @revathyvp1924 Рік тому

      @@ayyappadassuresh1187 aah ath chilar. അവർ "വേ..."ഞാൻ " റേ "😌

    • @aneeshkumar8447
      @aneeshkumar8447 Рік тому

      ആ റെഡ് T-shirt ഇട്ട ചേട്ടൻ അത് ഞാൻ ആണ് 🙂☺️

  • @sulaimahmad6685
    @sulaimahmad6685 Рік тому +6

    എല്ലാരും കാസ്രോട് പോരുക അടുത്ത വർഷം ബേക്കൽ ഫെസ്റ്റ്. . നിരാശപ്പെടുത്തില്ല 😊

  • @antonysebastain9805
    @antonysebastain9805 Рік тому +9

    ഇങ്ങനെ വേണം ! വെറുതെ കൊച്ചിക്കാരെ പറയിക്കാൻ എന്തിനു വേണ്ടിയാ ഈ പ്രഹാസനം ? ഇതിലും നല്ലത് ഈ പരിപാടി നടത്താതെ ഇരിക്കുന്നതായിരുന്നു ! കഷ്ടം നാണക്കേട് !!

    • @FearlessFace
      @FearlessFace Рік тому

      യൂവാക്കൾ വന്നിട്ട് കഞ്ചാവ് വലിച്ചു ഡാൻസും ചെയ്താൽ ടൂറിസം നന്നാവില്ല. ഒരു പരിപാടി നടക്കുമ്പോ അവിടുത്തെ ബിസിനസ് എല്ലാം നന്നാവണം. അതിനു ഫാമിലിയും കുട്ടികളും ഓക്കെ വരണം.
      10 രൂപയുടെ നാരങ്ങാവെള്ളം കുടിച്ചിട്ട് കാശു കൊടുക്കാതെ പോകുന്ന കഞ്ചാവ് യുവത്വം കൊണ്ട് ഒരു പെട്ടി കട പോലും നന്നാവില്ല.
      യൂവാക്കൾ വന്നില്ലെങ്കിൽ അവിടെ ഫാമിലി വരും. യുവാക്കൾ വന്നാൽ മാത്രമേ ടൂറിസം നടക്കു എന്നുണ്ടെങ്കിൽ താജ് മഹലും മൂന്നാറും ഓക്കെ പണ്ടേ നശിച്ചു പോകേണ്ടതാണല്ലോ.
      4 യുവാക്കൾ വന്ന് ഒരു ഡോർമെറ്ററിയിൽ കിടക്കുന്നതിനേക്കാൾ ചെലവ് ഉണ്ട് നാല് ആളുകൾ ഉള്ള ഒരു ഫാമിലി റൂം എടുക്കുമ്പോ.. അപ്പോഴാണ് ടൂറിസം നന്നാവുന്നത്.

  • @nizarp6782
    @nizarp6782 Рік тому

    അങ്ങനെ തന്നെ വേണം വന്നവർക്ക്....
    വടക്കു നിന്നും തെക്ക് നിന്നും ഒക്കെ കുറ്റീം പറിച്ചു വരുന്നത് ഏതൊക്കെയോ സിനിമയിൽ കണ്ട സ്ഥലം ആയത് കൊണ്ടും നാട്ടിൽ പോയി ഇതിന്റെ ഫോട്ടോ വീഡിയോ കാണിച്ചു ഭഡായി അടിക്കാനും ഒക്കെ ആണെല്ലോ...
    കൊച്ചിക്കാർ അനുഭവിക്കുന്ന പ്രശ്നം എന്താണെന്ന് കൂടി അറിയണം....
    ഒരു ഹോസ്പിറ്റൽ കേസോ മറ്റോ വന്നാൽ ഏത് കോവിലകത്തു കൂടി എറണാകുളം എത്താൻ കഴിയും.....
    ഇതൊക്കെ ചേർത്ത് നോക്കുമ്പോൾ എല്ലാം മൂഞ്ചി തുലഞ്ഞത് നന്നായി...
    എല്ലാവർക്കും പുതു വത്സര ആശംസകൾ 💐

  • @nj4468
    @nj4468 Рік тому +3

    Come to thrissur 👍🏻😂innale പൊളി ആയിരുന്നു.... കൂടെ ചെമ്മീൻ bandum

  • @vishnumohan3952
    @vishnumohan3952 Рік тому

    അതിനൊക്കെ തൃശ്ശൂരിൽ 🥵💥💥

  • @jyothish7378
    @jyothish7378 Рік тому +31

    2:07 അതായത് ഉത്തമാ,,, പഴയപോലെ പാതിരാത്രീല് വലൃ ഒച്ചപ്പാടുണ്ടാക്കാൻ ഇനി പറ്റില്ല.ഹൈക്കോടതിയുടെ ഇടപെടലുണ്ടാകും.

    • @sarathmohan4953
      @sarathmohan4953 Рік тому +2

      അപ്പോൾ പാർട്ടി ഓളികൾ മൈക്കു വെക്കുന്നത് കുഴപ്പമില്ലേ

    • @PlanB122
      @PlanB122 Рік тому

      ഉച്ചത്തിൽ സിനിമാ പാട്ടിട്ട് തുള്ളുന്നതാണ് new year ആഘോഷം എന്നാണ് ഈ ഊളകളുടെ വിചാരം. ഇവനൊക്കെ വിദേശങ്ങളിലെ ആഘോഷപരിപാടികൾ നെറ്റിൽ എങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ

  • @ItsMe_Saju_22
    @ItsMe_Saju_22 Рік тому +1

    Hey habeebi come to calicut 🔥🔥🔥

  • @akhilkochappu
    @akhilkochappu Рік тому +4

    Njangal kochikkaar avide pokaarillaa ,swantham sthalath agoshikkum agane alle 🎉🎉

  • @CTMACHANSTORIES
    @CTMACHANSTORIES Рік тому

    മക്കളെ തൃശൂർക്ക് വരായിരുന്നിലെ ഇവിടെ തകർത്തു❤ഇ ലൗ തൃശൂർ..2024 എങ് പോരെ

  • @giri130
    @giri130 Рік тому +4

    Tvm was lit🎉🎉🎉🎉🎉🎉

  • @jason-statham.
    @jason-statham. Рік тому +4

    Athoke trivandram 🔥🔥🔥🔥

  • @salmanulhamrasmp5796
    @salmanulhamrasmp5796 Рік тому +2

    എവിടെ നോക്കിയാലും മലപ്പുറം കാരണല്ലോ ☺️💥🔥

  • @adilkvk6509
    @adilkvk6509 Рік тому +37

    New Year Vibes at Trivandrum was just lit..❤
    Kovalam Gathering and Lightworks at Kanakakunnu was just awesome 🎉

    • @nannurn5743
      @nannurn5743 Рік тому +1

      Tvm is a place with zero vibe

  • @avatar1272
    @avatar1272 Рік тому

    Athokke ennale Kozhikode beachil ethu pole stage showyum onnum illa but avide vanna njan adakkamullavar nammudethaya vibe adich paattum dancum kadal kaattum okke ayi poliyayirunnu😊

  • @cantkeepmum
    @cantkeepmum Рік тому +4

    താനൂർ നിന്ന് കൊച്ചി വന്നവരുടെ വേദന കാണാൻ വയ്യ 😢

  • @Sami007-87
    @Sami007-87 Рік тому

    കഴിഞ്ഞ വർഷം നല്ല പരുപാടി, ആൾക്കൂട്ടം അപകടം etc.......
    ഇപ്രാവശ്യം മോശം പരിപാടി, ആൾക്കൂട്ടം കുറവും, അപകടവും ഇല്ലാ, ഇഷ്ട്ടം ഉള്ളവർ നിൽക്കുക, അല്ലാത്തവർ പോകുക.....
    in GCDA authority mind's......
    പ്രശ്നം വരുമ്പോൾ അവരുടെ മേൽ ചാരുന്നതിനാൽ ഇങ്ങനെയും പരുപാടി അവതരിപ്പിക്കാം എന്നു കരുതി കാണും GCDA.......

  • @ska4036
    @ska4036 Рік тому +13

    പോലീസുകാർ loudspeaker വലുതായി അനുവദിക്കാത്തത് ആണ്. അവർ ഒരു കാര്യം മനസ്സിലാക്കണം. എന്തെങ്കിലും അത്യാവശ്യ, അടിയന്തിര അറിയിപ്പ്..കുട്ടികളെ കാണാതാവുക, സാധനങ്ങൾ നഷ്ടപ്പെടുക, കളഞ്ഞു കിട്ടുക, സുരക്ഷാ കാര്യങ്ങൾ.. ഇവയിൽ പോലീസ് എങ്ങനെ അറിയിപ്പ് നൽകും? ഒരു വീണ്ടുവിചാരം, പ്രായോഗിക ബുദ്ധി ഇല്ലാത്ത പോലീസ് മേധാവികൾ.🤔😱🙉

    • @Itispurplecat
      @Itispurplecat Рік тому +1

      Edo Pande Ernakulamthullavar ee paripadi onnum kaanaaan povilla.

    • @vyshagknr1828
      @vyshagknr1828 Рік тому

      Nala...music band kondu varanam...alathe program stop chethu pokuna teaming erakathe...Palakkad team dress code kandal...thali kollan thonum

    • @JaisWorld1
      @JaisWorld1 Рік тому

      ​@@vyshagknr1828athonnumala ivda carnival politics mix akum epolum bjp aane reason veruthe anavshya reason last time pani kodukum angana sound pollution reason koduth kanum

  • @PSCAudioclasses
    @PSCAudioclasses Рік тому +2

    അതൊക്കെ നമ്മുടെ Varkala ❤️

  • @kalarenjithpixels
    @kalarenjithpixels Рік тому +88

    തിരോന്തരം വന്നൂടെ ആയിരുന്നോ... പൊളി ആയിരുന്നു...🎉🎉🎉🎉

    • @HuskyElaine
      @HuskyElaine Рік тому +6

      🎉🎉🎉🎉🎉🎉🎉❤

    • @abhijithjithu2167
      @abhijithjithu2167 Рік тому +3

    • @Thrissur2022
      @Thrissur2022 Рік тому +2

      Kanakakkunu aano

    • @HuskyElaine
      @HuskyElaine Рік тому +16

      @@Thrissur2022 തിരുവനന്തപുരം കവടിയാർ mമുതൽ കോവളം വരെ പലയിടത്തും പല തരത്തിൽ ഉള്ള ആഘോഷം ആയിരിക്കും every year 🥳

    • @midhunmidhu2573
      @midhunmidhu2573 Рік тому

      🎉🎉🎉❤

  • @SPIDEYX10
    @SPIDEYX10 Рік тому +1

    Ee varsham trivandruth poi ath nycc ayrnnu ethayalum👍🏻😌

  • @bluewhte6358
    @bluewhte6358 Рік тому +17

    ഞാൻ alredy എറണാകുളത്തു ആണ് പഠിക്കുന്നെ... അത് കൊണ്ട് newyear ന് നാട്ടിൽ പോയില്ല... പക്ഷെ ഇതിനെക്കാളും nalla crowded celebration അങ്ങ് നമ്മുടെ kl14 il നടന്നു mm... Bekal Beach fest🔥 anyway newyear umfii🥲

    • @theforefinger3981
      @theforefinger3981 Рік тому +2

      Sathyam, still regretting that I attended carnival instead of our own bekal fest 😢

  • @razimisbu58
    @razimisbu58 Рік тому +1

    ഇതൊന്നും ഒരു പ്രശ്നമേ അല്ല. ഇതിലും വലിയ പ്രശ്നങ്ങൾ നമ്മുടെ നാട്ടിലുണ്ട്.

  • @Karthik-mk8kn
    @Karthik-mk8kn Рік тому +10

    Kozhikode ഇതിലും shokam ആയിരുന്നു 🙂

  • @naseerarafeeque8860
    @naseerarafeeque8860 Рік тому +1

    Kakkanad newyear poli chu,pappachji fire super ,first experience

  • @ahmedzeeshan3727
    @ahmedzeeshan3727 Рік тому +13

    കണ്ണൂർ ക്കു വാ.... ഫുള്ള് vibe ഓട് vibe ആയിരുന്നു ഇന്നലെ ....ബീച് ഫെസ്റ്റുകൾ മുതൽ sunburn concert വരെ ഉണ്ടായിരുന്നു... കൊച്ചി ഒക്കെ വെറും ഓവർ hype 😂😂😂😂😂😂😂😂

    • @Csk3232
      @Csk3232 Рік тому +1

      ബോംബ് വച്ചുള്ള വൈബ് ആണോ 😂

    • @ahmedzeeshan3727
      @ahmedzeeshan3727 Рік тому +6

      @@Csk3232 അല്ലേടാ കഞ്ചാവ് അടിച്ചിട്ട്.... എന്നിട്ട് കൊച്ചി യിൽ നിന്ന് കുറെ എന്നതിനെ കൊണ്ട് വന്നു... അവറ്റകൾ ആവുമ്പോ ശരീരം മൊത്തം കഞ്ചാവ് ആണല്ലോ... അപ്പൊ set

    • @vishnuvichu7125
      @vishnuvichu7125 Рік тому

      Kannur poda kunna oru myre aveda illa thallathe entta frnd aveda und avan paraya moojiya program kannur

    • @ahmedzeeshan3727
      @ahmedzeeshan3727 Рік тому

      ​​@@vishnuvichu7125നിന്റെ friend വെള്ളമടിച്ചു ഏതേലും ആമ വട്ടത്തി പോയിട്ടുണ്ടായും new year ആഘോഷിക്കാൻ..... Town square, chal beach, payyambalam ഇവിടെ ഒക്കെ ഫുള്ള് വൈബ് ആയിരുന്നു myreee... നിന്റെ പാലക്കാട് എന്ത് ആഘോഷം ആയിരുന്നു.... പട്ടന്മാരുടെ തുള്ളൊ.... അവന്റെ അമ്മേടെ പാലക്കാടുണ് coimbatorum

  • @deepusworldparus
    @deepusworldparus Рік тому +1

    കഴിമ്പ്രം പോയപ്പോരായിരുന്നോ അടിപൊളി vibe ആയിരുന്നു

  • @സാബിൻപിപി
    @സാബിൻപിപി Рік тому +9

    Kannur chal beach azhikode vere vibe aayirunnu💥🕺

  • @Userk417h68fs
    @Userk417h68fs Рік тому +1

    മകളെ ആഘോഷികണ മെങ്കിൽ കേരളം വിട്ടോ. ഇവിടെ പെറ്റു പെരികിയ ജന സംഖ്യ മാത്രം.

  • @Ajyyt
    @Ajyyt Рік тому +5

    Habibi come to KOTTAYAM 🎇🔥

  • @deathrace627
    @deathrace627 Рік тому

    താനൂർ ബ്രോ ❤️എന്റെ chunk

  • @shefeeqkattikulangara9675
    @shefeeqkattikulangara9675 Рік тому +7

    അവിടെ മലപ്പുറംകാർ മാത്രേ ഉള്ളു

  • @rafikkareem575
    @rafikkareem575 Рік тому

    സന്തോഷം 🙏

  • @rintecxliquid1402
    @rintecxliquid1402 Рік тому +9

    ഒരു ആഘോഷങ്ങളും 60% ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല....... അതിന്റെ ഭാഗമായിട്ട് എല്ലാ ഷോപ്പുകളിലും അവിടെയും ഇവിടെയും എല്ലാം ഉത്സവകാലങ്ങളിൽ തിരക്കുകൾ കുറവാണ്
    സാധാരണക്കാരായ ആൾക്കാരെ ഷോപ്പുകൾ തുടങ്ങി ഏകദേശം മൂന്നുമാസം ആവുമ്പോഴേക്കും പൂട്ടി പോവുകയാണ് എല്ലായിടത്തും കാണുന്നത്

  • @muhammedshaheer9827
    @muhammedshaheer9827 Рік тому

    കോഴിക്കോട് 🔥🔥