Yodha Full Movie | Mohanlal | Madhubala | Jagathy | Sangeeth Sivan | Malayalam Superhit Movie
Вставка
- Опубліковано 5 жов 2024
- Yoddha: The Warrior, or simply Yodha (transl. Warrior) is a 1992 Indian Malayalam-language fantasy action film directed by Sangeeth Sivan and written by Sasidharan Arattuvazhi. Mohanlal plays the lead role of Thaiparambil Ashokan, the saviour destined to rescue the Rimpoche of a Nepalese Buddhist monastery from sorcerers practicing black magic. The ensemble supporting cast include Jagathy Sreekumar, Siddharth Lama, Puneet Issar, Madhoo, and Urvashi.
The original songs and background score were composed by A. R. Rahman. Santosh Sivan was the cinematographer and A. Sreekar Prasad edited the film. Saga Films produced and distributed the film. Yoddha was released in India on 3 September 1992. It was later dubbed and released in other regional Indian languages-Dharam Yoddha (1993) in Hindi, Ashokan (1993) in Tamil, and Yoddha (1995) in Telugu. The film won four Kerala State Film Awards for Best Child Artist (Lama), Best Editor (Prasad), Best Sound Recordist (Arun K. Bose), and Best Male Singer (M. G. Sreekumar).
Directed by : Sangeeth Sivan
Screenplay by : Sasidharan Arattuvazhi
Produced by : Saga Films
Cinematography : Santosh Sivan
Edited by : A. Sreekar Prasad
Music by : A. R. Rahman
Production company : Saga Films
Distributed by : Saga Films
Release date : 3 September 1992
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
#malayalammovies #evergreenmalayalamfullmovie #mohanlalmovies
അന്നും ഇന്നും എന്നും ഈ സിനിമയൊക്കെ വേറെ ലെവൽ ആണ് 🎉🎉🎉
ആരൊക്കെ 🙋♂️🙋♂️2024.. ൽ തിരഞ്ഞു പിടിച്ചു കാണുന്നു 🙋♂️🙋♂️
ഈ സിനിമ ഇറങ്ങിയ കാലത്ത് സാമ്പത്തിക വിജയം ആയിരുന്നില്ല കേട്ടിട്ടുണ്ട്. ഇത്രയും class പടം ഇറങ്ങീട്ടും എന്ത് കൊണ്ടാണാവോ വിജയിക്കാഞ്ഞേ.
@@dpu11 അതിനു കാരണം ഓരോ കാലഘട്ടത്തിൽപ്രേക്ഷകരിൽ ഉണ്ടായ മാറ്റങ്ങളാണ് അതുകൊണ്ടാണ് അന്നത്തെ പ്രേക്ഷകർക്ക് യോദ്ധയെക്കാൾ ഏറെ ഇഷ്ടപെട്ടത് പപ്പയുടെ സ്വന്തം അപ്പൂസിനോട് ആണ്... വർഷങ്ങൾക്ക് ശേഷംഇന്നത്തെ പ്രേക്ഷകർക്ക് പപ്പയുടെ സ്വന്തം അപ്പൂസിനെക്കാൾഏറെ ഇഷ്ടംയോദ്ധയോടാണ്...
@@dpu11 The Golden Child (1986) Eddie Murphy -
ഈ സിനിമയുടെ കോപ്പി ആണിത്. അന്നൊക്കെ സിനിമകൾക്ക് നല്ല നിലവാരം ഉണ്ടായിരുന്നു. ജഗതിയുടെ തമാശ മാറ്റി നിർത്തിയാൽ ഒരു വളിപ്പൻ പടം
@@sthomaschannel Priyadarshante ആ കാലഘട്ടത്തിലെ പടം അല്ലെ, ഏതെങ്കിലും ഹോളിവുഡ് reference ഇല്ലെങ്കിലേ അത്ഭുതം ഉള്ളു.
May 27inu nepal pokan irikunna njan😂❤️
ഇതു പോലെയുള്ള പഴയ കാല പടങ്ങൾ എത്ര കണ്ടാലും മതിയാവില്ല
ഇതിലെ നായിക മധുബാലയുടെ ചിരി കാണാൻ നല്ല രസമാ അല്ലേ. അശ്വതി ചേച്ചി😄❤️
❤
Athe
Sathyam 🫰🏼
Really
*ലാലേട്ടനെ എന്ത് ഭംഗിയാണ് ഇതിൽ കാണാൻ പ്രത്യേകിച്ച് നേപ്പാളിൽ വെച്ചുള്ള ഫ്രെയിംസിൽ 😍❤️*
അന്നും എന്നും ഇന്നും ഒരുപോലെ ഇഷ്ടമുള്ള സിനിമ, ഇതൊക്കെ ഇനി സ്വപ്നങ്ങളിൽ മാത്രം ❤
ഇങ്ങനെയുള്ള സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം. 😌😌😌
*ഈ സിനിമയുടെ സംവിധായകൻ സംഗീത് ശിവൻ സാറിന്റെ മരണ വാർത്തയറിഞ്ഞ് ഈ സിനിമ കാണാൻ വന്നവരുണ്ടോ🥹"സംഗീത് ശിവൻ സാറിന് ആദരാഞ്ജലികൾ🥀🙏🥹💔💔💔*
❤
1:15:51 To 1:16:26 Favourite Bgm💞 ( Ashokan Following Ashwathy ) ഈ ബിജിഎം കേൾക്കുമ്പോൾ ശെരിക്കും വേറൊരു ലോകത്ത് എത്തിയ ഫീൽ ആണ് 🥰🥰
Especially Nightil kelkumbol ijjtahi feel💖
Ar rahman
അടിപൊളി സിനിമ... ❤️
അക്കുസിട്ടോയും അംബട്ടനും😂
ഉണ്ണിക്കുട്ടൻ🥰
പിന്നെ ഉണ്ണിക്കുട്ടന്റെ അസ്സോതി ചേച്ചിയും😂👍
@@harikrishnank1312 😂
@@hogwartsalways2340 മധുബാല എന്തൊരു സുന്ദരിയാ അല്ലേ bro😊
AR Rahman was the perfect person to do music for this film. What a composition by the maestro that still stands top class even after years. G.O.A.T.
ജഗതി ചേട്ടൻ ആൺ താരം പുള്ളി ഇല്ലായിരുന്നു എങ്കിൽ ഈ സിനിമ ആരും ശ്രദ്ധിക്കാതെ പോയേനെ
No enthoru മണ്ടത്തരം ആണ് പറയുന്നത് നായകൻ ഇല്ലാത്ത cenemayo
2024ൽ കണ്ടിട്ടും fresh ആയിട്ട് തോന്നുന്നു
🙋♀️
ഇത് പോലെ ഇനി ഒരു സിനിമ indavilla old is gold❤
ഹോ...റഹ്മാൻ ഒക്കെ എന്തൊരു ലജന്റ് .. സൂക്ഷിച്ചു ശ്രദ്ധിച്ചാൽ ... മ്യൂസിക് ഇൽ ഉള്ള ഡീറ്റെയ്ലിംഗ്... മൈനോട്ട് ആയുള്ള സൗണ്ടുകൾ .... നേപ്പാള് ഇന്റെ ആത്മാവ് അങ്ങനെ തന്നെ എടുത്തോണ്ട് വന്ന പോലെ ..
So true
ഇതിലെ ഓരോ ഡയലോഗും ശ്രദ്ധിക്കുന്നുണ്ടെങ്കിൽ ഈ പടം എത്രത്തോളം വിജയകരമാണ്
Yodha rerelease cheyyanam ennulavar like cheyyu
വീണ്ടും rerealise ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സിനിമ അങ്ങനെ സംഭവിച്ചാൽ ഒരികലും miss ആകില്ല❤
Nammde oke baaagyamanu.. This type of movie 😍🥰
Mohanlal, Jagathy, Sangeeth Sivan, A.R.RAHMAN ❤️❤️❤️❤️
Magic
യുക്രെടാ കല്യാണം ഉറപ്പിക്കാൻ പോക്രക്ക് പോയിരിക്ക ഇജ്ജാതി thug 😂😂😂😂
Pranav ne vech oru padam ithupole edukkanam as yodha 2 with a good action drama film ❤
Yes super ayirikum
My all time favourite,and i had seen this movie many times from my childhood days till now ,now l am doing pg course still now my favourite movie
ditto..
2024 kannunavar undo
ഞാൻ
പക്ഷെ 23ൽ കണ്ടിരുന്നു
22ലും കണ്ടു
20ലും കണ്ടു
😅
Undallo
undu
Mm
Undallo✋🏻
2024 ൽ കാണുന്നവരുണ്ടോ 🔥
27:59 മുതൽ 28:05 വരെ യുള്ള ഡബ്ബിങ് ശ്രദ്ധിച്ചോ? സൈക്കിൾ പോകുന്ന താളത്തിലാണ് .
നല്ല ഒരു സിനിമ ആയിരുന്നു
സിനിമയുടെ ബഡ്ജറ്റ് അതിക മായിരുന്നത് കൊണ്ടു മാത്രമാണ് പരാജയപ്പെട്ടത്
The Golden Child (1986) Eddie Murphy -
ഈ സിനിമയുടെ കോപ്പി ആണിത്. അന്നൊക്കെ പതുക്കെയേ പടങ്ങൾ ഇന്ത്യയിൽ വരുകയുള്ളായിരുന്നു. അതുകൊണ്ടു ഇത് കുറച്ചെങ്കിലും ഓടി. അന്നൊക്കെ സിനിമകൾക്ക് നല്ല നിലവാരം ഉണ്ടായിരുന്നു. ജഗതിയുടെ തമാശ മാറ്റി നിർത്തിയാൽ ഒരു വളിപ്പൻ പടം
Kollaam Nalla Cinema Aaanu... ❤
Old is Gold ✨️
I still can’t believe this movie was a flop same as mithunum😢😢.Both of them are my favourite ❤❤❤❤
Mithunam was flop.. this one was not flop.. This was hit. But didnt get deserved recognition
57:25 logath ingerkallathe ingane njettaaan pattoolaa😂😂😂😂😂😂😂😂😂😂😂
😂👌
2024 feb ilum njn ith kaanunnu♥️♥️♥️🥰🥰🥰🥰
*90's ഫിലിംസ് ❤❤❤❤❤❤❤❤❤*
ഇതൊക്കെയാണ് സിനിമ
Ee padam koodi re releasing nu irangiyirunel adipoli ayene. Arr♥️ santhosh sivan♥️
യോദ്ധ
FDFS കടയ്ക്കൽ ശ്രീ ധന്യ തിയേറ്റർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤..1997 ജനുവരി 1st,ടെല കാസ്റ്റ് ഇൻ ദൂരദർശൻ
1993
@@BharatPadmaTv 1992
Janichitu polum illa 😌😌😌😌
Asianetil alle yodha adyam vannath
@@babileshak7838 Athe. Ippozhum Asianetinu thanneyanu Yodhayude Satellite rights
Old is gold
തോക്കുമ്പോൾ ഏത് വലിയവനും ഒന്ന് വിയർക്കും 😊
2024 April il kaanunnu😂 from Nepal
Innum kude e filim kandu❤
1:19:35 ലെ bjm സൂപ്പർ
Mamboove songinteya
heartfelt condolences for the director sangeeth shivan ❤🙏
My all time ❤
ഇതൊക്കെയാണ് സിനിമ കണ്ട് ഇരിക്കാൻ എന്തു രസമാണ് ഇപ്പോഴത്തെ ഫിലിം എന്തിനു കൊള്ളാം west
40:25 ൽ അശോകേട്ടൻ നേപ്പാളിൽ പോകുന്നതുകൊണ്ടുള്ള വിക്രൂവിന്റെ സങ്കടം 🥺
സൂപ്പർ സിനിമ ❤️😍
1:42:45 ഏക് ലഡ്ക ഏക് ലഡ്കി ഇതുവഴി പോകുന്നത് ദേഖി 😂😂😂😂
2024 watching ❤
One of my favorite movie
ശരിക്കും ഇന്ന് നടമാടുന്നത് ഇതു തന്നല്ലേ, നന്മ പ്രവർത്തിക്കുന്ന മനുഷ്യരെ ഇല്ലായ്മ ചെയ്യാൻ ദുഷ്ടകർമ്മങ്ങൾ ചെയ്തു രാജ്യം തന്റെ അധീനതയിൽ ആക്കാൻ ശ്രെമിക്കുന്ന മറ്റൊരു കൂട്ടർ 🤔🤔
Climax incomplete ആയത് പോലെ..
അവർ ഉണ്ണിക്കുട്ടനും ആയിട്ട് നാട്ടിൽ പോയി അവിടെ എല്ലാവരെയും കാണിക്കുന്ന scene കൂടി വേണമായിരുന്നു ❤️
Time machine undayirunnenkil ithinte shootting crew nte koode pokamayirunnu.
😍
Rest in Peace Sangeeth Sivan
1:37:22 Dailog 'PODA' 😂
പൈലിപ്സ്😊_ഫിലിപ്സ്
നേപ്പാളായാലും അമേരിക്ക ആയാലുംപാര പാര തന്നെ എന്ന ഡയലോഗ് കട്ട് ചെയ്തോ..... അത് വേണമായി രുന്നു
Best movie of Mohanlal ❤❤❤
Super movie
Era❤
2023 ❤ ലും....
4k atmosil erakanam
Super movie ❤
Adipoli ciniema
1:59:31 bgm poli❤
Action Director.... Sham kaushal 🔥🔥
Please upload malayalam movie cycle
2024 മെയ് 31നു കാണുന്നു
ജഗതി 💎
ഉർവശി 💎
Iconic Scenes
14:58
17:51
18:05
19:09
52:36
1:10:32
1:21:31
1:48:46
അപ്പോ ആക്കാലത്തും മലവെള്ള പാച്ചിൽ അന്നും ഉണ്ടല്ലെ 😮
2024il kanunnavarundo
38:53😂
Lalletan❤annum ennum
1:39:46 bgm🔥🔥🔥
1:29:04 ഇവന് എവിടന്നോ അടി കിട്ടി 😂
Sangeeth Sivan: അനിയാ പടം ഞാൻ സംവിധാനം ചെയ്യാം.
Santosh Sivan: എന്നാൽ കാമറ ഞാൻ ചെയ്യാം.
ലാലേട്ടൻ: ആക്ഷൻ ഒക്കെ ഞാൻ ഏറ്റു.
ജഗതി: എന്നാൽ കോമഡി ഞാനും ഏറ്റു.
എല്ലാവരും: പടം evergreen ആകാൻ ഉള്ളത് എല്ലാം ഇപ്പോൾ തന്നെ ഉണ്ട്. എന്നാലും ഒരു 100 കൊല്ലം ഈ പടം ഓർത്തിരിക്കാൻ ഉള്ള എന്തെങ്കിലും കൂടെ വേണം.
AR Rahman: May I come in?
Super
Cinematography 👄
👏
1:20:25 😃😃
34:08😢കഷ്ടമുണ്ട്
101 time ! 😂
The great music dirrecter ar❤
❤
02:04:22 നച്ചിക്ക്നോ നച്ചിക്ക്നോ ജാദൂ കാ ജാക്കോജാ...🤣
💟💟💟💟
1:22:24
💥💥🔥
ഹായ്
True
Ee moviekk subtitles undel ente North Indian friends nu kodukkarunnu
❤❤❤❤❤
1:37:13 poda…😂😂😂
47:17
♥️
1:26:23 bgm vere level AR Rahman 👌🏼👌🏼
2024 ill kanunavar unda
Hi
2024❤
Sangeeth shivan sir
🤚🏼🤚🏼🤚🏼🤚🏼
ഇതിൽ ഏത് വർഷത്തിലാണ് നിങ്ങൾ കാണുന്നത്, കമന്റ് ചെയ്യൂ'''':2024 2025.2026 2027 2028 2029 2030
20:42
02/12/2023(9:43pm)
2024 ayalum kanan agrahekunnu