സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി | Kerala Mambazha Pulishery | Pazhutha Manga Pulissery

Поділитися
Вставка
  • Опубліковано 8 лют 2025
  • Mambazha Pulissery - A Traditional Kerala Style Ripe Mango Curry with Coconut and Yogurt (curd).
    Pulissery is a traditional Kerala Curry Recipe with ripe mangoes, coconut and curd. Thick gravy, mildly spiced, sweet and sour taste and the ease of preparation, makes it a number one choice during summers!
    Like most Kerala recipes, the gravy is coconut and curd based. Also, green chillies are preferred over red chillies in the gravy. We also use coconut oil for our recipes, especially tempering!
    ingrediants
    -----------------------------
    rippen mangoes(small) 15
    turmeric powder 1tspn
    jaggery 2 cubes
    curry leaves handfull
    salt
    water
    for grinding
    ------------------------
    cocunut half of medium size
    green chillies 8
    curry leaves
    cumin seeds 1tspn
    turmeric powder 2tspn
    red chillies(roasted in cocunut oil) 3
    for tempering
    --------------------------
    cocunut oil 1 and half tbspn
    mustard seeds 2tspn
    fenugreek seeds 1tspn
    curry leaves
    red chilly 2
    seasoning
    -------------------------
    ghee 1/2tspn
    fenugreek powder 1/2tspn
    heat the ghee ,mix fenugreek powder and add
    NOTES
    -------------
    Choose a mango variety that has a perfect blend of sweet and slight sourness.
    Whisking the curd is a very important step. There should be no lumps in the curd.
    After the curd is added, don’t keep heating it for longer. The curd will split and spoil the whole dish.
    Jaggery is added to balance the taste. This is optional, but recommended.
    Tempering in coconut oil is highly recommended for the authentic taste and flavour.

КОМЕНТАРІ • 279

  • @radhakrishnaniyer3818
    @radhakrishnaniyer3818 8 місяців тому

    വളരെ ക്ലിയർ ആയി ടിപ്സ് അടക്കം പറഞ്ഞു തന്ന് വിഡിയോ പോസ്റ്റ് ചെയ്തതിന് നന്ദി. ഇന്ന് ഊണിന് ഉണ്ടാക്കും

  • @RythmofNature123
    @RythmofNature123 4 роки тому +1

    സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി 👌👌 ഇവിടെ തേങ്ങ അരക്കുമ്പോൾ മഞ്ഞൾ ചേർക്കാറില്ല.. ചുകന്ന മുളക് ഇടാറില്ല.. അവസാനം നെയ്യിൽ മൂപ്പിച്ചു ഉലുവ പൊടിയും ചേർക്കാറില്ല. അപ്പോൾ എന്തായാലും ഇതൊന്നു ശ്രമിച്ചു നോക്കുന്നുണ്ട്. പക്ഷെ നല്ല നാടൻ മാമ്പഴം കിട്ടാൻ ഇനിയും കുറച്ചു ദിവസം കഴിയും. അന്നേരം ചെയ്തു നോക്കുന്നുണ്ട്. നന്ദി ശ്രീ 🙏

  • @sobhanamohan5882
    @sobhanamohan5882 2 роки тому

    നന്നായിട്ടുണ്ട്
    ഇനിയും മാങ്ങയുടെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 4 роки тому +20

    Suprrr... അവസാനം പറഞ്ഞത് ഉലുവ പൊടി നെയ്യിൽ വറുത്തിടുന്നത്... അതാണ് അതിന്റെ ഗുട്ടൻസ് 😄.. തൃശൂർ ഗെഡികളുടെ ആശംസകൾ 🥰

  • @syamalas9116
    @syamalas9116 4 роки тому +2

    നല്ല old റെസിപ്പി, ഹോ tasty dish,

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 роки тому +1

    Nalla pulissery kittiyal kurschu chorunnamayirunnu endha cheyya oru rkshayumilla kothi othukkuka thanne super super.super

  • @sincysijo8564
    @sincysijo8564 4 роки тому +3

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കറി...
    ഉണ്ടാക്കി നോക്കാം .. 🙏

  • @lavakusha3139
    @lavakusha3139 4 роки тому +1

    ഹായ്‌, ശ്രീയുടെ പരുപാടി ആദ്യമായി കാണുകയാണ്. എനിക്കു വളരെയധികം ഇഷ്ട്ടമായിട്ടോ. ഇയാള്ളുണ്ടാക്കിയ മാമ്പഴംപ്പുള്ളിശ്ശേരി ഞാനും ഒന്നു ട്രൈ ചെയ്തു. അടിപൊളിയായിട്ട്ട്. ഇനിയും എങ്ങനത്തെ നാടൻ ഫുഡ്‌ റെസിപിയുമായി വരണംട്ടോ

  • @sindhunarayanan1849
    @sindhunarayanan1849 4 роки тому +1

    അയ്യോ എന്റെ ദൈവമേ എന്റെ ഇഷ്ട വിഭവം. കണ്ടിട്ട് കൊതി സഹിക്കുന്നില്ല. മാങ്ങാ ക്കാലം ആകണം ഇത് ഉണ്ടാക്കാൻ. നാടൻ മാങ്ങാ കിട്ടാൻ നാട്ടിൽ വരണമല്ലോ ശ്രീ. ഇങ്ങനെ ഓരോന്ന് കാട്ടി കൊതിപിക്കല്ലേ srreee 😭😭😭

  • @svmanalur7101
    @svmanalur7101 4 роки тому +2

    Valare priyappetta vibhavam.nostalgic.thanks dear

  • @girijanakkattumadom9306
    @girijanakkattumadom9306 4 роки тому +1

    നമ്മുടെ ഏറ്റവും നല്ല ഒരു വിഭവം. പരമ്പരാഗത രീതിയിൽതന്നെ ഉണ്ടാക്കുകയും ചെയ്തു. നന്നായി.

  • @bibinakt4891
    @bibinakt4891 2 роки тому +1

    ഞാൻ try ചെയ്തു super result

  • @vineeshkumarv3346
    @vineeshkumarv3346 Рік тому

    ഞാൻ വീണ്ടും ഉണ്ടാക്കി രാവിലെ ചക്കയും ചേർത്ത് പഴങ്കഞ്ഞി കുടിച്ചു പൊളിച്ചു നല്ല നാട്ടു മാങ്ങാ കിട്ടി ❤

  • @raninair6065
    @raninair6065 2 роки тому

    ഉലുവാപ്പൊടി pachkku ആണ് ഞങ്ങൾ ചേർക്കുന്നത്. ഇതു പക്ഷേ super ആയിട്ടുണ്ട്. ചൂടു ചോറിൽ അങ്ങനെ മാമ്പഴ പുളിശ്ശേരി ഒഴിച്ചു കഴിക്കുക. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല 👌👌👌👌❤️❤️❤️❤️❤️

  • @lakshmigodavarma6539
    @lakshmigodavarma6539 4 роки тому +1

    നമ്മുടെ വീട്ടിൽ മധുരം ആണിഷ്ടം പിന്നെ കുറുക്കു കാ ള ന് നല്ല മധുരം ചേർക്കും എന്തായാലും Super

  • @sayoojya2609
    @sayoojya2609 4 роки тому +1

    Innu njan chorundathu mambazha pulissery koottiyanu. Nte favourite dish anu

  • @chefsyamgnair5095
    @chefsyamgnair5095 4 роки тому +1

    Super recipe Chechi ,

  • @stephenfernandez8201
    @stephenfernandez8201 4 роки тому +1

    എനിക്ക് വളരെ ഇഷ്ടമാണ് മാമ്പഴ പുളിശ്ശേരി.....

  • @minip3718
    @minip3718 3 роки тому

    ഇപ്രാവശ്യം വിഷുവിന് എല്ലാ കറികളും ശ്രീ യുടെ റെസിപ്പി ആയിരുന്നു,.എല്ലാം സൂപ്പർ ആയിരുന്നു.ഒരുപാട് നന്ദി

  • @parthanparthan8725
    @parthanparthan8725 4 роки тому +2

    My Altime Favourite 😎😎😎
    Guruvayur Temple ,Mango Pulissery....No Words... Awesome 🙏🙏🙏👍🏻
    Namboothiri marude, Special Koottan Anu👍🏻

  • @sindhulal2671
    @sindhulal2671 4 роки тому +1

    ഞാൻ ആദ്യമായാണ് ഈ വെജ് റെസിപ്പീസിൻ്റെ ഒരു ചാനൽ കാണുന്നത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു .ഞാൻ ഇതിൽ കണ്ട റെസിപ്പികളൊക്കെ ഇഷ്ടമായി😘

  • @bindhudharmaraj3559
    @bindhudharmaraj3559 4 роки тому +1

    Eniku orupad eshtam anu. Super

  • @lakshmysubramanian4327
    @lakshmysubramanian4327 3 роки тому

    Adipoli mampaza pulisery

  • @meghanakiran022
    @meghanakiran022 3 роки тому +1

    All your recipies are superb really thanks i didn't know tht in veg there r so many curries superb

  • @kkitchen4583
    @kkitchen4583 2 роки тому

    Supper aayittundu veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

  • @valsammagopi9112
    @valsammagopi9112 10 місяців тому

    Superb

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 роки тому +1

    ശ്രീ ഞങ്ങളുടെ ഇഷ്ട വിഭവം
    ഇവിടെ മാങ്ങാ സീസൺ ആയില്ല
    ശ്രീയുടെ ഈ റെസിപ്പി നല്ലതാ
    അവസാനത്തെ ടിപ്പ് Supper
    ചെയ്തു നോക്കാം ശ്രീ

  • @sumathiradevananth6393
    @sumathiradevananth6393 4 роки тому +1

    I have tasted this once in my life time wish I would make it

  • @anjanar4045
    @anjanar4045 4 роки тому +3

    Mulaku choodakki arakkunnathu ariyillarunnu. Eni vekkumpo try cheiyaam. Thank you so much Sree😍😍😍

  • @leenapande9590
    @leenapande9590 2 роки тому

    എനിക്ക് ഇന്ന് 15 ഓളം നാട്ട് മാങ്ങാ വീണ് കിട്ടി .. ഇന്നത്തെ ഉച്ചഊണിനു മാമ്പഴ പുളിശ്ശേരി തന്നെ .. 😋😋

  • @mridub6225
    @mridub6225 3 роки тому

    excellent. nalla taste

  • @bindusuresh869
    @bindusuresh869 3 роки тому

    ഞാൻ ഇപ്പോൾ മാമ്പഴക്കറി ഉണ്ടാക്കിട്ടോ.... അടിപൊളി.... 👌👌👌നന്ദി ശ്രീക്കുട്ടി..... 🙏🙏🙏

  • @nirmalavinod2709
    @nirmalavinod2709 2 роки тому

    ഉണ്ടാക്കി നോക്കി.. 😋സൂപ്പർ.... 👏

  • @sreejarajeesh7668
    @sreejarajeesh7668 4 роки тому +1

    Tray chum.....mulaku choodakunathu adhya ariune.....thankuu

  • @aswathydhanesh737
    @aswathydhanesh737 3 роки тому +2

    നൈസ് റെസിപ്പി 👌👌👌

  • @rajimadhavan1686
    @rajimadhavan1686 4 роки тому +1

    ഏറ്റവും ഇഷ്ട്ടം മാബഴപുളിശേരി..👌👌👍🥰🥰

  • @febinasajin5198
    @febinasajin5198 4 роки тому +1

    Woww....

  • @sreelatham2783
    @sreelatham2783 9 місяців тому

    Super njanundakki

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 4 роки тому

    ശ്രീകുട്ടി.. മാമ്പഴ പുളിശ്ശേരി ഗംഭീരം... മാമ്പഴം കിട്ടട്ടെ.. ഉണ്ടാക്കാം മോളെ 😍❤🌹

  • @bindhuarunda5180
    @bindhuarunda5180 Рік тому

    Thanks sreekutti super recipe

  • @valsalaramakrishnan3133
    @valsalaramakrishnan3133 4 роки тому

    Evidunnu kittum manga.........Sree. ,kothi kittume.......

  • @remyagopinath9324
    @remyagopinath9324 4 роки тому +1

    Thank you sree

  • @prabhasuresh3200
    @prabhasuresh3200 3 роки тому

    Today I searched splecially your vlog for mambazhapulisseri before cooking. Hope it will Came out nice. My aunt recommended you

  • @sherydaclin
    @sherydaclin 4 роки тому +3

    അതുപോലെ ചേച്ചിടെ ഉള്ളി തീയൽ ലും ഉണ്ടാക്കീട്ടോ...😋

  • @vandanavishnu7959
    @vandanavishnu7959 4 роки тому +1

    Super👌👌

  • @aswathi3190
    @aswathi3190 2 роки тому

    njangl uchak lunchinu undakki..nalla swadundayirunnu chechi🙂.

  • @retnempotti9324
    @retnempotti9324 4 роки тому +2

    Hi , I love mambaza pulisheri. Only trouble is that we don’t get small ripe mangoes here.kerala’s chandrakaran mangoes are the best for pulissery.

  • @shabdayamounam9625
    @shabdayamounam9625 4 роки тому +1

    ശ്രീ ഏടത്തി... ഗംഭീരമാണല്ലോ 🌹🌹

  • @mercyantony4183
    @mercyantony4183 2 роки тому

    Wow yummy

  • @parvathyviswanath9202
    @parvathyviswanath9202 4 роки тому +1

    Super mambhazhza pulisseri😋😋😋😋😋👌👌👌👌👌,

  • @sreekumarr7060
    @sreekumarr7060 2 роки тому

    Good

  • @shyambalan777
    @shyambalan777 4 роки тому +1

    Super

  • @getsmartwithteddy4054
    @getsmartwithteddy4054 4 роки тому +1

    Nice recipe

  • @pratheeshperamangalam301
    @pratheeshperamangalam301 4 роки тому +1

    സൂപ്പർ.....😋

  • @PRIYASFOODWORLD999
    @PRIYASFOODWORLD999 4 роки тому +1

    Adipoli 👌👌👌

  • @aparnapai9790
    @aparnapai9790 3 роки тому

    Nice recipe ....prepared it.👌

  • @sadhac3348
    @sadhac3348 4 роки тому +1

    മാമ്പഴപുളിശ്ശേരി ഇഷ്ടമില്ലാത്ത ആരേലും ഉണ്ടാവോ,,, ഒത്തിരി ഇഷ്ടം mambazham season ആയി തുടങ്ങിയോ,,

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      പഴുക്കാറായില്ല.. വിഡിയോക്ക് വേണ്ടി പറിച്ചു വച്ചു പഴുപ്പിച്ചതാ 😍

    • @krvnaick2022
      @krvnaick2022 4 роки тому

      Early bird catches the worm.
      Ippol kadakalil kittunna mampazam , peedipichu pazupichathaanu.Chilappol managayude seed koodi mature aayi Kanilla. Video alle. Make up cheytha PROP picturisation.
      😀😁

  • @jessythomas561
    @jessythomas561 4 роки тому +1

    Pathanamthitta ingane thanne undakunnathu

  • @neenuaneesh3439
    @neenuaneesh3439 4 роки тому +1

    Chechi ചേച്ചിടെ വീട് കാണാൻ കൊതിയാകുന്നു...

  • @rajinarayan8744
    @rajinarayan8744 3 роки тому

    👏👏👍👍👌👌🙏🙏❤️ thank you for all your recipes excellent thank you 🙏 much

  • @nandhukrishna7612
    @nandhukrishna7612 4 роки тому +2

    Super pulissery 🥰🥰🥰🥰

  • @palakkaldinakaran
    @palakkaldinakaran 4 роки тому +1

    Thanx. Great 👌

  • @1234kkkkk
    @1234kkkkk 4 роки тому +1

    Super dish,thanks.

  • @mayathrithala1323
    @mayathrithala1323 4 роки тому +1

    Super Sree😋😋😋👍👏👏

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 3 роки тому

    Thank u for the tips

  • @sujathauk7056
    @sujathauk7056 4 роки тому +1

    Super,

  • @sarojinichandran7312
    @sarojinichandran7312 4 роки тому +1

    Hi പുളിശ്ശേരി ഉഗ്രൻ തന്നെ.
    പിന്നെ ഇന്ന് ഞാൻ എന്താ കൂട്ടാനുണ്ടാക്കിയത് അറിയണ്ടേ ? മോള് എന്റെ മുത്തശ്ശിയെ ഓർമിപ്പിച്ചു. കുരുമുളക്ക് മൊളോഷ്യം. ഇന്നലെ മോളുടെ veg . menu കാണാനിടയായി. ഇന്ന് തന്നെ പപ്പടം ചുട്ടുപൊടിച്ച് കുരുമുളക് മൊളോഷ്യം ഉണ്ടാക്കി. ഒര്മണിക്ക് ഊണ്. എന്റെ ചെറുപ്പത്തിൽ ഇല്ലത്ത് ഉണ്ടാക്കാറുണ്ടായിരുന്നു. ശേഷം ഉണ്ടിട്ട് ..... Good Luck

  • @lolappymediamalayalam1628
    @lolappymediamalayalam1628 3 роки тому

    Wow

  • @sujasanthosh2412
    @sujasanthosh2412 Рік тому

    👌

  • @Jisshnuu
    @Jisshnuu 3 роки тому

    Poli sanamm💖

  • @anupamashankar5170
    @anupamashankar5170 4 роки тому +1

    Favourite 😋😋😋😋👍

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 роки тому +1

    My favorite 😋😋😋👌👌👌😍😍😍❤❤❤🙏🙏🙏

  • @muralikochu655
    @muralikochu655 4 роки тому

    Athil oru piece varuthakayapodi koodi cherthu nokku uluvayudekoode nalla tasty anu

  • @shyambalan777
    @shyambalan777 4 роки тому +1

    Excellent recipe😋😋

  • @renimolb6251
    @renimolb6251 3 роки тому

    മാമ്പഴ പച്ചടി റെസിപി ഇടണേ pls. പുളിശേരി നന്നായി. ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത്.

  • @bindusubrahmanian9859
    @bindusubrahmanian9859 4 роки тому

    Thank u, for new tips 👍

  • @renuanil2683
    @renuanil2683 4 роки тому +2

    My Favourite 😋😋🌹

  • @jayashreepalliyil4209
    @jayashreepalliyil4209 4 роки тому +1

    My favourite

  • @vijayacreations7402
    @vijayacreations7402 4 роки тому +1

    Super sister

  • @anupamasunilkumar7704
    @anupamasunilkumar7704 4 роки тому +1

    മാങ്ങ ഒക്കെ പഴുത്തു തുടങ്ങിയോ 😋😋😋😋, കൂട്ടാൻ 👌👌👌👌, കൊതിപ്പിച്ചു ശ്രീ ♥️♥️

  • @suryasuresh4206
    @suryasuresh4206 4 роки тому

    Ippo mambazham kittanundo. Season ayo

  • @shyamkavumkalil4324
    @shyamkavumkalil4324 4 роки тому +1

    നന്നായിട്ടുണ്ട് 😋

  • @vidyamolpb2381
    @vidyamolpb2381 3 роки тому

    ഞാനിന്നുണ്ടാക്കി എല്ലാർക്കുമിഷ്ടമായി ഒരുപാട്നന്ദി

  • @shezinshezi1444
    @shezinshezi1444 4 роки тому +2

    First.. 🤩🤩

  • @shinikv9468
    @shinikv9468 4 роки тому +1

    Hai Dear Puthiya puthiya arivukalkk Thanks Evideya sthalam

  • @sheebadasfoodchannel3488
    @sheebadasfoodchannel3488 4 роки тому +1

    Nice

  • @trendingupdatesinmalayalam5720
    @trendingupdatesinmalayalam5720 4 роки тому +1

    Favourite 😋

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому

    Heart wishes sree 🙏🙏🙏

  • @savithrisivadas1523
    @savithrisivadas1523 4 роки тому +1

    Mambazham kootan nannayirikkunnu

  • @divineencounters8020
    @divineencounters8020 3 роки тому

    SHREE'S way of using Moru, the Buttermilk after the coconut/spice ground paste ( Thengai Arappu) is the healthy way, traditionally & authentically practiced. If Moru is added & boiled it is bound to split & it is not good for health.
    SWATCH AROGYA BHARATHAM

  • @user-jn8kd2jd8r
    @user-jn8kd2jd8r 3 роки тому

    Hellooo ee Channel First time kaanuvaa Hi...New subscriber 😍

  • @dbr121
    @dbr121 Рік тому

    Hi Chechi.. Alphonso mambazam kond igane indakial nannakuo?

  • @nasirakasim5166
    @nasirakasim5166 3 роки тому +2

    I really likes ur traditional way of cooking and presentation very well...... ❤️thank u so much for ur effort

  • @aiswaryaaj7780
    @aiswaryaaj7780 4 роки тому +1

    😁😋... Enikkim venam..... 😁

  • @anilkumarmn4082
    @anilkumarmn4082 4 роки тому

    എവിടെ നിന്ന് കിട്ടി

  • @harithaarv
    @harithaarv 4 роки тому +1

    👌👌👌👌

  • @Kattancaappi
    @Kattancaappi 4 роки тому +1

    Sree😋

  • @sailajaaravind1636
    @sailajaaravind1636 4 роки тому +1

    😍😍👌👌👌👌

  • @deepakramachandran8828
    @deepakramachandran8828 4 роки тому +1

    👌👌👌

  • @keerthyabhilash5196
    @keerthyabhilash5196 4 роки тому +1

    Chechy de stalam evideya