ഹോ എത്ര നല്ല കഴിവുള്ള സംവിധായകൻ ആണിദ്ദേഹം... എന്റെ ഖല്ബിലെ എന്ന ഒറ്റ പാട്ട് മതി, ഇദ്ദേഹത്തിന്റെ കഴിവ് കാണാൻ... 👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻എന്ത് കാരണം കൊണ്ടാണോ ഇപ്പോൾ ഇദ്ദേഹതെ കാണുന്നില്ല
OMG❤❤❤😲😲😲where were you sir so far??? Alex Paul -Sarath Vayalar combo was reallllyyyy a evergreen 🎉🎉🎉🎉🎉🎉all time supper duuuppper favourite songs🎉🎉🎉🎉❤❤❤
Alex Paul ൻ്റെ സംഗീതം പോലെ എത്ര ഹൃദമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത് . രജനീഷിൻ്റെ സംഗീത ഇൻ്റർവ്യുകൾ മനോഹരമാണ്. Alex Paul എന്താണെന്ന് വ്യക്തമാക്കാൻ ഈ കൂടികാഴ്ച സഹായകരമായി, മലയാള സിനിമ ഇദ്ദേഹത്തെ വീണ്ടും പ്രയോജനപ്പെടുത്തട്ടെ
Alex Paul nte ettavum mosham songs onnanu ishtamalle song 😂.. my personal opinion 🤷♀️🤷♀️rajaneeshettan is so excited in this interview other than any other interviews ❤
ua-cam.com/video/fYiY_Es9DlY/v-deo.html
ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്, ഇങ്ങേര് എവിടെ പോയെന്ന്... ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ സന്തോഷം
വളരാൻ സമ്മതിക്കില്ല ഈ വലിയ കലാകാരനെ . ഒരുപാട് പാട്ടുകൾ എനിയും ചെയ്യണം alex poul sir😊😊 waiting 😊😊
Music ആയി connectd ella interviewsum രാജനീഷ് പൊളിക്കും ❤
Sariya. Apol mathram angerkoru prathyeka bhadha kerum
Very true
ഹോ എത്ര നല്ല കഴിവുള്ള സംവിധായകൻ ആണിദ്ദേഹം... എന്റെ ഖല്ബിലെ എന്ന ഒറ്റ പാട്ട് മതി, ഇദ്ദേഹത്തിന്റെ കഴിവ് കാണാൻ... 👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻എന്ത് കാരണം കൊണ്ടാണോ ഇപ്പോൾ ഇദ്ദേഹതെ കാണുന്നില്ല
Thank you😍
രജനീഷ് ചേട്ടന്റെ ഇന്റർവ്യൂ ഒരുപാട് ഇഷ്ടമാണ്..❤❤
OMG❤❤❤😲😲😲where were you sir so far???
Alex Paul -Sarath Vayalar combo was reallllyyyy a evergreen 🎉🎉🎉🎉🎉🎉all time supper duuuppper favourite songs🎉🎉🎉🎉❤❤❤
Alex Paul ൻ്റെ സംഗീതം പോലെ എത്ര ഹൃദമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത് . രജനീഷിൻ്റെ സംഗീത ഇൻ്റർവ്യുകൾ മനോഹരമാണ്. Alex Paul എന്താണെന്ന് വ്യക്തമാക്കാൻ ഈ കൂടികാഴ്ച സഹായകരമായി, മലയാള സിനിമ ഇദ്ദേഹത്തെ വീണ്ടും പ്രയോജനപ്പെടുത്തട്ടെ
Anchor pwoli..... Orupad work cheythu interview cheythu.... Cheyunna joli super ayittanu cheyunna.... Mattu anchor na kal vyathiyasthan akunnu 👌👌👌
Underrated music director ❤🔥❤🔥
വന്നു വന്ന് ഇപ്പൊ എല്ലാവരും underrated ആണ് 😁😁
Best anchor for music related interviews...
What a great human being!
Love the way interviewer is thoroughly enjoying his job
ചിലപ്പോൾ ലാലിന്റെ സൗണ്ട് വരുന്നു 😂 brothers❤
കിടിലൻ... എല്ലാ സോങ്ങുകളും..... കിടിലൻ ഹിറ്റുകൾ.... അലക്സേട്ടാ
❤❤❤through this interview we realize musician Alex poul❤ thanks❤❤❤
പാട്ടും വർത്തമാനവും എല്ലാം കൊള്ളാം.... ❤️
Sir Im grateful to you forever for making my teenage more beautiful... 2004-2010 your songs brought colors to my life..
Thanks for interviewing him ✨🙌🏽
Quality interviews
Most waited interview...rajaneeshettan entha adehathe note cheyyan vitu poyonnoke alojichu😂Alex pauline kurich ariyan avrde instagram okke thappi poyi.. 👍🏽
A talented ❤well educated ❤down to earth Rajaneesh❤
എന്ത് നല്ല മനുഷ്യൻ 🙏🙏🙏
നല്ല ice fruit പോലത്തെ മനസ് അല്ലെ 😂
Alex Paul is not only a music director, he is a philosopher also. Awesome interview !!
എത്ര കാലം നാം ദൂരെ എന്നാലും
വാടുമോ നീ സൗഹൃദത്തിൻ വാസനപ്പൂവെ
ക്ലാസ്സ്മേറ്റ് le cassetil ഉണ്ടായിരുന്ന അടിപൊളി സോങ്ങ്
Super 💕
Aa classmates le aa background music ente ponnooo ejjathi😢😢😢😢💔💔💔💔
ഒത്തിരി ഇഷ്ടപെട്ട പാട്ട്... ചില്ലുജാലക വാതിലിൽ തിര ശീല..... 🥰
ധർമ്മവതിയുടെ സൗന്ദര്യം ❤
Intro യിൽ പറയുന്ന പാട്ടുകൾ ഒക്കെ തന്നെ എന്തൊരു രസമാണ് കേൾക്കാൻ ❤
Alex paul songs are another Vibe 🎉
ശ്രീ. അലക്സ് പോൾ, ജനപ്രിയ സ൦ഗീതഞ്ജനെന്ന പോലെ ഉന്നത മൂലൃങ്ങൾ പുല൪ത്തുന്ന മനുഷ്യസ്നേഹിയു൦ ദാർശനികനും കൂടിയാണ്❤❤❤
എന്തൊരു ശബ്ദം ആണ് സർ നിങ്ങളുടെ. ശരിക്കും പ്രണയം തോനുന്നു ❤️❤️
ആണോ പരമാർത്രം 😂... പെട്ടെന്ന് വരുമോ ശബ്ദം കേട്ടൊക്കെ... Strange
Nice Interview 👌👌👌
മലയാള സിനിമ പൂർണമായും യൂസ് ചെയ്തില്ല. ചെയ്തതെല്ലാം 🔥🔥
ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
Alex paul - Rimi tomy combo❤️🥰
സത്യം ഞാൻ അത് ടൈപ്പ് ചെയ്യാൻ വരുവായിരുന്നു ❤️❤️❤️
Missing Alex Paul 😢 where u!?
Alex Paul nte ettavum mosham songs onnanu ishtamalle song 😂.. my personal opinion 🤷♀️🤷♀️rajaneeshettan is so excited in this interview other than any other interviews ❤
Same....I get irritated by the song 😂
alex sir❤
ഒരു കാലത്തെ success formula ടെ ഭാഗം ആയിരുന്നു അലക്സ് പോൾ. ഒപ്പം Lal Productions.
Rajaneesh sir Jasigift sir may ore interview chyumo
നല്ല മനുഷ്യൻ
Thank you for that song sir, chillu jaalaka...
മമ്മൂട്ടിയുടെ ഭാര്യക്ക് വരെ recommend ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നിട്ട് ഇക്ക ഫെസ്ബുക്കിൽ കുറിച്ചു. ഞാൻ ഒരു പവർ ഗ്രൂപ്പിലും ഇല്ലാത്ത നിർഗു്ണൻ ആണ്😂😂
That's called privilege
Chanel name അച്ചേട്ടാണ്
Suggetion alle ☹️
Namuk oru suggestion parayan avasaram kittiyal ath use cheyyunnathil enth thett
Alex paul ♥️♥️ legend
rajaneesh======good interview
Alex Chetan ❤
45:34 sathyam❤
25:53 that song normalizes stalking
Chitra interview waiting
Alex Paul swapnathil polum chinthichittillatha karyangal aanallo Anchor chodichu koottunnath.. Pulli enthokkeyo answer kashtappettu kodukkunnu..
Anchor korach hyper aya pole enikum thonni.. normally nalla anchor aanu… ithoru vallatha avalokanam aaypoyi😂
കമന്റ് Box നോക്കാൻ വന്നവർ 🎉🎉🎉
നല്ല മനുഷ്യൻ ❤❤❤
Good interest video ❤❤❤
Legend
37.45 good question
ചില്ലുജാലക വാതിലിൽ ❤️❤️❤️❤️❤️❤️
എവിടെയാണ് നിങ്ങൾ Alex sir❤❤ ??
Chettane ottakk oru chanel thudangan melayirunno. Ithupolulla chanelukalil kayaranarunno
Good❤️
രജനീഷ്, ഈ ഷർട്ട് മുൻപ് ഒരു ഇന്റർവ്യൂ വിനു ഉപയോഗിച്ചിട്ടുണ്ടല്ലോ. അങ്ങനെ പറ്റാറില്ലല്ലോ. എന്ത് പറ്റി
Anchor more concerned on lyrics rather than music 😢😢
Choclate👏🏻
Ambalakkara poli pattu
എരണം കെട്ട ന്യൂജൻ സിനിമാക്കാർക്ക് ഇപ്പം സിനിമേല് പാട്ട് വേണ്ടല്ലോ
സിനിമക്ക് ആവിശ്യമായ പാട്ടുകൾ ഇപ്പോഴും ഇറങ്ങുന്നുണ്ട് 😂 താങ്കൾക്ക് തന്ത വൈബ് ആയിപോയതാണ്
@@aviator7050 താങ്കൾക്ക് കഞ്ചാവ് വൈബാണ്
എരണം കെട്ട വസന്തങ്ങൾക്ക് കമ്പി പാട്ട് തന്നെ പ്രിയം.
@@epksince96 ninte achan anu ath
അവതാരകൻ ഇനി നാളെ ഏതു ചാനലിൽ ആയിരിക്കും 😂😂😂
😍😍😍
❤❤❤❤❤❤❤
Rajaneesh sir ne കണ്ടെത്തി.😂
Interview ennokke paraja Ithu annu ella interviews um onninu onnu mecham 🫡🫡
❤
🖤🔥
Director Lal nte brother aan iddheham ennath palarkkum ariyilla 😄
Shibu Chakravarthy sound pole
👍👍👍
😌🥂
Ottum lag adippikkatha interview.
🫶
ചില്ലുജാലക വാതിലിൽ
Avatharakan bore
Alex sir...❤
ചിലപ്പോൾ ലാലിന്റെ സൗണ്ട് വരുന്നു 😂 brothers❤
ചില്ലുജാലകവാതിലിൽ ❤❤❤❤❤❤❤
❤️❤️❤️❤️❤️
❤
❤❤❤❤❤❤❤❤
❤
❤❤❤
❤❤❤
❤️❤️❤️❤️❤️