പൊതുവേ മീന്‍ ചൂണ്ട ഇട്ടു പിടിക്കുന്ന ഏകദേശം എല്ലാ വീഡിയോസിലും ( കുറെ പേരുടെ vlog ഞാന്‍ കണ്ടതില്‍) വരുന്ന ഒരു coment ആണ് മീനിന് ജീവന്‍ ഇല്ല, already കോര്‍ത്ത് വച്ചതാണ് എന്നൊക്കെ. അതുകൊണ്ട് ഞാന്‍ അത്തരം coments വലിയ കാര്യം ആക്കുന്നില്ല. ശരിക്കും ജീവന്‍ ഉള്ളതാണ്. മുമ്പ് കോര്‍ത്ത് ഇട്ടതല്ല. വേണേല്‍ വിശ്വസിക്കു.
എൻ്റെ പൊന്നു ബ്രോ 🙏, സത്യമായിട്ടും അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ഇതിപ്പോ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ എന്ന് എനിക്കറിഞ്ഞുകൂടാ. ബ്രോ ഒന്ന് ചെയ്തു നോക്കൂ. മീൻ കിട്ടും. Sure
@@SatheeshEs-so3ykഇതിൽ എന്ത് കള്ളത്തരം കാട്ടാനാണ് bro. അങ്ങനെ ആണേല്‍ പിടയുന്ന ജീവനുള്ള മീനിനെ കോര്‍ത്തിട്ടാല്‍ പോരെ. ഇത് real ആണ്. Bro വേണേല്‍ വിശ്വസിച്ചാല്‍ മതി 🏃🏻➡️
😀 അതെന്താണെന്നു അറിഞ്ഞൂട ബ്രോ. ആ മീൻ ചത്തിട്ടില്ല എന്തായാലും. കാരണം വീട്ടിൽ കൊണ്ടുവന്നപ്പോൾ പോലും അതിനു ജീവൻ ഉണ്ടായിരുന്നു. ഒരു തുള്ളി വെള്ളം പോലും കവറിൽ ഉണ്ടായിരുന്നില്ല.
കല്ലട(കല്ലെമുട്ടി,കരിപ്പിടി )ഒട്ടുമിക്ക തീറ്റയിലും കേറി കൊത്തും 🙄. ചുമ്മാ ചെറിയ കണ്ണിയിൽ ചോറ് കൊളുത്തി ഇട്ടാലും വിഴുങ്ങും ഈ മീൻ🙄കാർപ്പ് പോലുള്ള മീനുകൾക്ക് ആണ് വിവിധ തീറ്റകൾ പരീക്ഷിക്കുന്നത്
താങ്കളോട് വ്ലോഗ് ചെയ്യാൻ നമ്മളാരും നിർബന്ധിച്ചില്ല. പിന്നെന്തിനാണ് ഒറ്റക്കെ ഉള്ളൂ എന്ന് പരിഭവം. പിന്നെ മന്ത്രവാദി മന്ത്രം ചൊല്ലുമ്പോലെ പിറുപിറുക്കാതെ വ്യക്തമായി സംസാരിക്കൂ. നന്നാവാൻ സാധ്യത ഉണ്ട്. Ok
@@YusufCm-v6n സത്യം പറഞ്ഞാല്‍ അറിയില്ല. ആ മീനിനെ കുറിച്ച് അറിയുന്നവര്‍ക്ക് അറിയാം അത് പെട്ടന്ന് ചാക്കുന്ന മീന്‍ അല്ല. പിന്നെ ഞാന്‍ എന്തിനു പിടപ്പിക്കാതെ ഇരിക്കണം..! വീട്ടിൽ കൊണ്ടുവന്നു വെള്ളത്തില്‍ ഇട്ടു രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ അതിനെ പൊരിച്ചടിച്ചത്.
നിങ്ങൾക്കു ഒരു ചുക്കും അറിയില്ല... ചെറിയ മീനെ പിടിച്ചിട്ട് ഇതാ എല്ലാം കിട്ടും എല്ലാം കിട്ടും എന്ന് പറഞ്ഞ് യൂട്യൂബിൽ ഇടും ഏതോ ചെറിയ കുളത്തിൽ പോയി വല്ല ചെറിയ പോയിട്ടിങ്ങനെ പിടിക്കുന്നത് എല്ലാം മീൻപിടുത്തം അയ്യേ bor
@@faizalthevlogger എന്റെ ബ്രോ വലിയ പുഴയുടെ അരികിലാണ് 10 40 വർഷമായി താമസിക്കുന്നത് അവിടെ രാവിലെ മുതൽ രാത്രി വരെ മീൻ പിടിക്കാൻ ഒരു നിര തന്നെ ഉണ്ടാകും ഇതൊക്കെ പയറ്റി നോക്കിയതാ സുഹൃത്തേ ഇതൊന്നും വലിയ കാര്യമല്ല
@@hadhad6863 എൻ്റെ പോന്നു ബ്രോ, വലിയ പുഴയും കടലും ഒന്നും അടുത്ത് ഇല്ലേലും കുറച്ചു കുളങ്ങളും തോടുകളും പാടങ്ങളും ഒക്കെ ൻ്റെ വീടിൻ്റെ അടുത്തും ഉണ്ട്. നാൽപത് ഒന്നും ഇല്ലേലും ഇരുപത്തൊൻപത് കൊല്ലമായി ഞാനും അവിടെ ജീവിക്കുന്നു. തോട്ടിലും മറ്റും ചൂണ്ട ഇട്ടും തപ്പിപിടിച്ചും വെള്ളം വാർത്തും രാത്രി പാടത്തിറങ്ങിയും ഒക്കെ കുറെ മീൻ പിടിച്ചിട്ടും ഉണ്ട്. ബ്രോ ചിലപ്പോ പുഴ മാത്രമേ കണ്ടിട്ടുണ്ടാകൂ. അതായിരിക്കും കുഴപ്പം. ഈ ഐറ്റം try ചെയ്തിട്ട് തന്നെയാ വീഡിയോ ഇട്ടത്.
ശരി. ആയിക്കോട്ടെ. ബ്രോ ആലപ്പുഴ എന്നല്ലേ പറഞ്ഞത്. ഇഷ്ടംപോലെ സ്ഥലം കാണുമല്ലോ ചൂണ്ട ഇടാൻ. ഒന്ന് ട്രൈ ചെയ്യൂ ഇതുപോലെ. എന്നിട്ട് കിട്ടുന്നില്ലെങ്കിൽ പറയൂ. വിമർശിക്കാം. ആദ്യം ഒന്ന് try ചെയ്തിട്ട്.
എടോ ഒരു വീഡിയോ ഇടുമ്പോൾ ഇങ്ങനെ ചെയ്തു ഇരയുണ്ടാക്കി അതിനുശേഷം മീൻ പിടിക്കാൻ വെള്ളത്തിൽ ഇടുന്നു അപ്പോൾ സാമാന്യ രീതിയിൽ നിങ്ങൾ പറഞ്ഞപോലെ കുറെ മീൻ കിട്ടും മീൻ കിട്ടും എല്ലാം മീൻ കടിക്കും.... പഠിക്കുന്ന വീഡിയോ എങ്ങനെ കിട്ടുന്ന വീഡിയോ അല്ലേ വെറും പ്രഹസനമായി പോയി ആളെ തോപ്പിക്കൽ ആയിപോയി
@@faizalthevlogger ഒരു വീട് ഇടുമ്പോൾ മീൻ കിട്ടുന്നത് ഇടണം അല്ലാതെ ഉണ്ടാക്കുന്ന രീതി അല്ല കാണിച്ചത് ഇപ്പോൾ എല്ലാവർക്കും അറിയാം എങ്ങനെ മീൻ പിടിക്കേണ്ട എന്ന്
പൊതുവേ മീന്‍ ചൂണ്ട ഇട്ടു പിടിക്കുന്ന ഏകദേശം എല്ലാ വീഡിയോസിലും ( കുറെ പേരുടെ vlog ഞാന്‍ കണ്ടതില്‍) വരുന്ന ഒരു coment ആണ് മീനിന് ജീവന്‍ ഇല്ല, already കോര്‍ത്ത് വച്ചതാണ് എന്നൊക്കെ. അതുകൊണ്ട് ഞാന്‍ അത്തരം coments വലിയ കാര്യം ആക്കുന്നില്ല.
ശരിക്കും ജീവന്‍ ഉള്ളതാണ്. മുമ്പ് കോര്‍ത്ത് ഇട്ടതല്ല. വേണേല്‍ വിശ്വസിക്കു.
@@faizalthevlogger 😂😂😂😂😂 korthu vacha meen valicheduthenno, meeninu jeevan illenno onnum njan paramarshichittillallo comment l😂
Njan sthiram choonda idunna oraal aanu...
But inganoru kauthukam kandondu itra matram choichenne ullooo.. Foodil cyanide cherthundo nnu😂
Atho ini nerathe aathmahathya chytha meemi chettante choondele maidayil ottiyathum aavamnnu vare chindichupoi😂
But chettane 100% viswasikkunnu
@maneeshvenugopal2587 ചേട്ടൻ അങ്ങനെ പരാമര്‍ശിച്ചു എന്ന് ഞാന്‍ എവിടെയും പറഞ്ഞില്ലല്ലോ. എല്ലാം ചേട്ടൻ കണ്ടു പിടിച്ചല്ലോ ന്നു മാത്രമല്ലേ പറഞ്ഞുള്ളൂ
ഈ തീറ്റ കൊള്ളാലോ. Magical food 👍👍. നല്ല വീഡിയൊ. ആകാംക്ഷയോടെ നോക്കിയിരുന്നു.
Bro ,namamdr puzhayile ella meenum adikko ee theettayil ?
Good info 👍Tnqq
New friend 🤝🤝
പൊളി ആണല്ലോ👀👍
പിന്നല്ലേ
കൊന്നു വെള്ളത്തിലിട്ട് പൊക്കിയെടുത്ത് കൊള്ളാം സൂപ്പർ ഐഡിയ ആരു പറഞ്ഞു തന്ന ഈ ഐഡിയ
എൻ്റെ പൊന്നു ബ്രോ 🙏, സത്യമായിട്ടും അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ഇതിപ്പോ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ എന്ന് എനിക്കറിഞ്ഞുകൂടാ. ബ്രോ ഒന്ന് ചെയ്തു നോക്കൂ. മീൻ കിട്ടും. Sure
@@faizalthevloggerഎന്നിട്ടാണോ മീൻ അനങ്ങാതെ നിൽക്കുന്നെ
വീഡിയോ പിടിക്കുന്നുണ്ടെന്നരിജ മീൻ അനഗത്തെ നിൽക്കുന്നതാ
@@faizalthevloggerവെള്ളത്തിൽ നിന്ന് താങ്കൾ പൊക്കിയെടുത്ത മീൻ പിടയുന്നില് .കള്ളത്തരം കാട്ടരുത് കേട്ടോല....
@@SatheeshEs-so3ykഇതിൽ എന്ത് കള്ളത്തരം കാട്ടാനാണ് bro. അങ്ങനെ ആണേല്‍ പിടയുന്ന ജീവനുള്ള മീനിനെ കോര്‍ത്തിട്ടാല്‍ പോരെ. ഇത് real ആണ്. Bro വേണേല്‍ വിശ്വസിച്ചാല്‍ മതി 🏃🏻➡️
Varal kittunna fod ethann parayo😢
ചത്ത മീനിനെ ഒപ്പിച്ചെടുക്കാൻ ഇത്തിരി ബുദ്ധിമുട്ടിക്കാണും....😅
Can we give thi se food for feeding fish
Not recommended. Due to oil content.
That will make your water dirty
What is that blue thing?
Good
adipoli. onnu try cheyyanam
One things you did forgot, little butter,and cream.
mutta cherthillenkilum meen adikkum. Njan munp expired aya pistachios, peanuts,badam,walnuts,Cashewnuts ellam koode mixer il podichu choonda ittu😂.[Expensive feed] Lulu mall il ninnum vangiyatha athu cupboard-il vechu marannupoyi😢
Nannnayitund video 👍🏻
Thank you
ഞെട്ടിപ്പോയി. സൂപ്പർ, നാളെ കടലിൽ പോയി.. ഒന്ന് ട്രൈ ചെയ്യൂ
Thank you
Kollam super idea.different type fish catching
Thanks a lot
Nice💛💛💜💛💛
😮ithu njammade sukooralle🤔
Nice 👍👍👍
Thank you
സൂപ്പർ
Kootayitto 🤝🤝
👌👌👌👍
Super ബ്രോ
ചേട്ടാ ഞാൻ കണ്ടുപിടിച്ചു 😌 സൈ നൈഡ് ഉം ചേർത്തിട്ടുണ്ടല്ലേ തീറ്റയിൽ 🫣... അതാണ് മീൻ തീറ്റ കൊത്തിയപ്പോ സ്പോട് ഡെഡ് ആയെ.. അല്ലെങ്കിൽ ഒന്നു പിടഞ്ഞേനെ.. എടാ മുടുക്കാ... തനി രാവണൻ.. 10 തലയാ
@@maneeshvenugopal2587 എടാ മുടുക്കാ. കണ്ടു പിടിച്ചു കളഞ്ഞല്ലോ.. ശ്ശോ...! ഇവന്റെ ഒരു കാര്യം.
പൊളി ഒന്ന് നോക്കണം
കരയിലെത്തിയ മീനിന് അനക്കമില്ലല്ലോ.
😀 അതെന്താണെന്നു അറിഞ്ഞൂട ബ്രോ. ആ മീൻ ചത്തിട്ടില്ല എന്തായാലും. കാരണം വീട്ടിൽ കൊണ്ടുവന്നപ്പോൾ പോലും അതിനു ജീവൻ ഉണ്ടായിരുന്നു. ഒരു തുള്ളി വെള്ളം പോലും കവറിൽ ഉണ്ടായിരുന്നില്ല.
അത് വെള്ളത്തിന്റെ അടിയിൽ നിന്നെ ചത്തു പോയിനെടാ.ചത്ത മീൻ അനങ്ങുല bro
Paavam meen. Urangikotte ath😅
ചത്ത മീൻ കോളത്തി ഇട്ടു... ഈ പെട്ടന്ന് ഒന്നും ചാകത്തില്ല. Fake video
കരയിലെത്തിലായാൽ തുള്ളിച്ചടാൻ റിമി ടോമിയെ അല്ല പിടിച്ചത് 🙏
Bro ക്യാമറ ഏതാണ് ഉപയോഗിക്കുന്നത് എന്ന് ഒന്ന് പറയാമോ
Mobile ക്യാമറയാണ്. Redmi note 9 pro Max. Travel videos ചെയ്യുമ്പോൾ Gimbel ഉപയോഗിക്കും.
Kollam😂😂
👌👌👌
അനങ്ങാത്ത കല്ലേമുട്ടിയെ എവിടുന്ന് കിട്ടും 😂
Thnku bro ട്രൈ ചെയ്യട്ടെ
Orupaad meen kittiyallo
Hook size
നാളെ കടലിൽ പോകുമ്പോൾ ഇത് ചെയ്തു നോക്കും
ഉറപ്പായും അടിക്കും. റിസൾട്ട് പറയണേ
എന്തായി? കിട്ടിയോ
Chatha fish hook il ittirikkugayalle
Alla bro. Sharikk nokk.
Aa meen athra pettannu chaakunna itevum alla. Porikkine kandorkk ariyaam. Nammale varaal meeninte pole aanu avarum.
കടുങ്ങാലി,,,മൊയ് മീൻ അത് ആണോ
👍👍🙏
ഈ തീറ്റയിൽ കാരി കിട്ടുമോ Bro
കിട്ടും ബ്രോ. പക്ഷേ കാരിക്ക് നല്ലത് മ്മളെ മണ്ണിര തന്നെയാണ്
@@faizalthevlogger മണ്ണിരയിൽ കാരി പിടിക്കുന്നില്ല Bro
@@anoopacappu2412 കിട്ടുമല്ലോ.
കുഴപ്പമില്ല. ബ്രോ, ഈ തീറ്റ ഒന്ന് ട്രൈ ചെയ്യൂ
@@anoopacappu2412 choondakkoluth maximum thazhthi ittu nokk bro..kaari adikkum
ഈ തീറ്റ ഉണ്ടാക്കാൻ പാടാണ്.😄
ചത്തമീൻ നേ ചൂണ്ടയിൽ കാണിച്ചു തന്നനിങ്ങൾ ഒരുസംഭവംത നേ😂😢😊:
😄👌👌👌
ചൂണ്ടയിൽ അതിന്റെ പകുതി എടുത്താൽ മതി.
Yup
First try തന്നെ പൊളിച്ചു
Thank you
കല്ലട(കല്ലെമുട്ടി,കരിപ്പിടി )ഒട്ടുമിക്ക തീറ്റയിലും കേറി കൊത്തും 🙄. ചുമ്മാ ചെറിയ കണ്ണിയിൽ ചോറ് കൊളുത്തി ഇട്ടാലും വിഴുങ്ങും ഈ മീൻ🙄കാർപ്പ് പോലുള്ള മീനുകൾക്ക് ആണ് വിവിധ തീറ്റകൾ പരീക്ഷിക്കുന്നത്
Enthina ee kunjhumeenine pidikkunnath
Kunju meen allallo. Athyaavishyan size und
മുട്ടയുടെ മഞ്ഞക്കരു ഇല്ലെങ്കിൽ പ്രശ്നമുണ്ടോ?
Yes
കൊള്ളാം 🧡💞💞💞
Fishinu porotta eshttam Anu ennu tonnunu
😂🤪
Meen kittiyilla aavashyathinu kothukukadi kitty
😇 മീൻ ഉള്ളിടത്താണോ ചൂണ്ട ഇട്ടത്
Bro just ഒന്ന് ഈ തീറ്റ ചൂണ്ടയിൽ ഇടാതെ തന്നെ വെറുതെ വെള്ളത്തിൽ ഇത്തിരി ഇട്ടു നോക്ക്. മീൻ കൊത്തും. അതുപോലെ തന്നെ sure ആയും ചൂണ്ടയിലും കൊത്തും
കരിപ്പിടി ✌🏻
Yes🙌🏻
കരിമീൻ
താങ്കളോട് വ്ലോഗ് ചെയ്യാൻ നമ്മളാരും നിർബന്ധിച്ചില്ല. പിന്നെന്തിനാണ് ഒറ്റക്കെ ഉള്ളൂ എന്ന് പരിഭവം. പിന്നെ മന്ത്രവാദി മന്ത്രം ചൊല്ലുമ്പോലെ പിറുപിറുക്കാതെ വ്യക്തമായി സംസാരിക്കൂ. നന്നാവാൻ സാധ്യത ഉണ്ട്. Ok
Neeyanallo kodathi
😂😂😂😂😂😂😂😂@@THe-Miaaa
നന്ന് എന്ന് പറയിപ്പിച്ചില്ലെങ്കിലും തരക്കേടില്ല എന്ന് പറയിപ്പിച്ചാൽ മതി
Parle g ittal cheriya meenallle thinnnoooo😂
രണ്ടാമത്തെ ചേരുവ എന്താണെന്ന് മനസ്സിലായില്ല
ചത്ത മീൻ ആണല്ലോ 😂
👌👌👌👌👌👍👍👍
കാതിൽ രഹസ്യം പറയുന്നതുപോലെ സൗണ്ട് ഇല്ല
Chathameena pidikam 😂😂😂😂😂
Chatha meenpidikam😂😂🎉
താങ്കൾ ഒരു കാര്യം പറയാൻ മറന്ന് പോയി എന്ന് തോന്നുന്നു തീറ്റ മിക്സ് ചെയ്തപ്പോൾ അതിൻ്റെ കൂടെ "ഉറക്കഗുളിക " ചേർത്തത്
@@muraleedharanp1310 ക്ഷമിക്കണം. അടുത്ത പ്രാവിശ്യം പറയാം
ആ വലിക്ക് മീനിന്റെ കിറി പറിഞ്ഞു പോയിട്ടുണ്ടാവും
😀👍🏻
😂ivan endhu mandatharama😅kanikunne idhilum bedum mannira ittal ishttam pole meen kittum😅😂 pinne idhoke cheyal nikalalle nattukark pani😅ivan vloginu vendi cheyunna😂
പിന്നേ… ഭയങ്കര പെടപ്പ്😂
👍👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍❤️❤️🙄😉😁😂😂😉😭🙄❤️😮😮😢🎉❤❤😂😢😮😅😊😅😅😊😊😊😊😊😊😊😊😊😊😊
എന്നെ കൂടി വിളിക്കു ഞാനും വരാം 🙏
Le മീൻ
ചത്ത പോലെ കിടക്കാം 😂
പിടിച്ച മീനിന് ജീവനില്ലാലോ ഈ ഇര ഇട്ടാൽ മീൻ ജീവനില്ലാതെയാണോ കിട്ടുക
ഇതിന് റിപ്ലൈ ഒരുപാട് പേര്‍ക്ക് കൊടുത്തിട്ടുണ്ട്. Pls ചെക്ക്
Ee moyanthu meenine pidikkaanaanno ithra kashtapettathu😂😂, ithineyonnum verthe kittyaal thanne aarum use aakkaathatha
Aaru paranju madam
അ ടി പെളി, മിൻ പിത്തം
ഗുഡ് വീഡിയോ
Thank you so much🙌🏻
😂 Already meenine kolathi vechin
Illa bro. Bro onnu try cheyyu. Meen koluthum. Njaan aadhyame koluthi vechathalla. Choonda ittathinu shesham meen thanne choondayil koluthiyathaanu.
❤
ഈ മീനാന്നോ ഇത് മൈദ മാത്രം മതി ഫുൾ മുള്ള് ആയിരിക്കും
ചത്തത് 😂😂😂😂
😅
കടിപിടി
എനിക്ക് മണ്ണി ഇര ഇട്ടാൽ മാത്രമേ മീൻ കിട്ടു
പുതിയ മീൻ ആയിട്ടും പിടക്കാത്തത് എന്തുകൊണ്ടാണ്😂😂
@@YusufCm-v6n സത്യം പറഞ്ഞാല്‍ അറിയില്ല. ആ മീനിനെ കുറിച്ച് അറിയുന്നവര്‍ക്ക് അറിയാം അത് പെട്ടന്ന് ചാക്കുന്ന മീന്‍ അല്ല. പിന്നെ ഞാന്‍ എന്തിനു പിടപ്പിക്കാതെ ഇരിക്കണം..! വീട്ടിൽ കൊണ്ടുവന്നു വെള്ളത്തില്‍ ഇട്ടു രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ അതിനെ പൊരിച്ചടിച്ചത്.
Para yunna onnum clear alla
Sound undallo
നിങ്ങൾക്കു ഒരു ചുക്കും അറിയില്ല... ചെറിയ മീനെ പിടിച്ചിട്ട് ഇതാ എല്ലാം കിട്ടും എല്ലാം കിട്ടും എന്ന് പറഞ്ഞ് യൂട്യൂബിൽ ഇടും ഏതോ ചെറിയ കുളത്തിൽ പോയി വല്ല ചെറിയ പോയിട്ടിങ്ങനെ പിടിക്കുന്നത് എല്ലാം മീൻപിടുത്തം അയ്യേ bor
😀😀😀 ന്നാ ok
Nte ponnu bro, onnu try ചെയ്തു നോക്ക് ആദ്യം. ന്നിട്ട് പറ.
@@faizalthevlogger എന്റെ ബ്രോ വലിയ പുഴയുടെ അരികിലാണ് 10 40 വർഷമായി താമസിക്കുന്നത് അവിടെ രാവിലെ മുതൽ രാത്രി വരെ മീൻ പിടിക്കാൻ ഒരു നിര തന്നെ ഉണ്ടാകും ഇതൊക്കെ പയറ്റി നോക്കിയതാ സുഹൃത്തേ ഇതൊന്നും വലിയ കാര്യമല്ല
@@hadhad6863 എൻ്റെ പോന്നു ബ്രോ, വലിയ പുഴയും കടലും ഒന്നും അടുത്ത് ഇല്ലേലും കുറച്ചു കുളങ്ങളും തോടുകളും പാടങ്ങളും ഒക്കെ ൻ്റെ വീടിൻ്റെ അടുത്തും ഉണ്ട്. നാൽപത് ഒന്നും ഇല്ലേലും ഇരുപത്തൊൻപത് കൊല്ലമായി ഞാനും അവിടെ ജീവിക്കുന്നു. തോട്ടിലും മറ്റും ചൂണ്ട ഇട്ടും തപ്പിപിടിച്ചും വെള്ളം വാർത്തും രാത്രി പാടത്തിറങ്ങിയും ഒക്കെ കുറെ മീൻ പിടിച്ചിട്ടും ഉണ്ട്. ബ്രോ ചിലപ്പോ പുഴ മാത്രമേ കണ്ടിട്ടുണ്ടാകൂ. അതായിരിക്കും കുഴപ്പം.
ഈ ഐറ്റം try ചെയ്തിട്ട് തന്നെയാ വീഡിയോ ഇട്ടത്.
ഈ കിട്ടിയ മീനിനെക്കാളും ഊണ് കഴിക്കാൻ നല്ലത് ആ കോഴിമുട്ട ആയിരുന്നു
😀😀
😂😂😂😂😂😂
Muttada,Mugeyo
പിടിക്കാത്ത മീനുകൾ അത് ഏത് തോട്ടിൽ നിന്നാ പിടിച്ചത്😂😂😂😂 ഉഡായിപ്പ് വിഡിയോ😂😂😂
ഞാൻ ഒരു reply video ചെയ്യാം ബ്രോ. വീഡിയോ യിൽ ഒരു ഉടായിപ്പും ഇല്ല. ഈ മീനിനെ കുറിച്ച് അറിയുന്നവർക്ക് അറിയാം.
@@faizalthevlogger ഞാൻആലപ്പുഴക്കാരനാ ഇനിക്ക് ഈ മീനെ കുറിച്ച് നല്ലത് പോലെ അറിയാം
ശരി. ആയിക്കോട്ടെ. ബ്രോ ആലപ്പുഴ എന്നല്ലേ പറഞ്ഞത്. ഇഷ്ടംപോലെ സ്ഥലം കാണുമല്ലോ ചൂണ്ട ഇടാൻ. ഒന്ന് ട്രൈ ചെയ്യൂ ഇതുപോലെ. എന്നിട്ട് കിട്ടുന്നില്ലെങ്കിൽ പറയൂ. വിമർശിക്കാം. ആദ്യം ഒന്ന് try ചെയ്തിട്ട്.
എടോ ഒരു വീഡിയോ ഇടുമ്പോൾ ഇങ്ങനെ ചെയ്തു ഇരയുണ്ടാക്കി അതിനുശേഷം മീൻ പിടിക്കാൻ വെള്ളത്തിൽ ഇടുന്നു അപ്പോൾ സാമാന്യ രീതിയിൽ നിങ്ങൾ പറഞ്ഞപോലെ കുറെ മീൻ കിട്ടും മീൻ കിട്ടും എല്ലാം മീൻ കടിക്കും.... പഠിക്കുന്ന വീഡിയോ എങ്ങനെ കിട്ടുന്ന വീഡിയോ അല്ലേ വെറും പ്രഹസനമായി പോയി ആളെ തോപ്പിക്കൽ ആയിപോയി
@@User.King1233 എന്താ ഉദ്ദേശിച്ചത്??
@@faizalthevlogger ഒരു വീട് ഇടുമ്പോൾ മീൻ കിട്ടുന്നത് ഇടണം അല്ലാതെ ഉണ്ടാക്കുന്ന രീതി അല്ല കാണിച്ചത് ഇപ്പോൾ എല്ലാവർക്കും അറിയാം എങ്ങനെ മീൻ പിടിക്കേണ്ട എന്ന്
@@User.King1233 അപ്പോള്‍ പിന്നെ തീറ്റ ഉണ്ടാകുന്നത് എങ്ങനെ എന്നുള്ള വീഡിയോ എങ്ങനെ കാണിക്കണം?
Onnupod
നിനക്ക് നാണമില്ലേ 🙏🙏
എന്തിന് ബ്രോ??
Myr ee meen ayrno
ച ത്ത മീൻ പിടിക്കാൻ ആർക്കും പറ്റും
ഉണക്ക മീനാണോ അടിച്ചത്🍌
❤
👍👍