Kerala Style Vegetarian Meals Recipes | Homely Meals Recipe | Easy Meal Ideas | Nadan Recipes

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 45

  • @SheebaTessy
    @SheebaTessy 14 годин тому +1

    ഉച്ച ഊണ് ഗംഭീരം🎉🎉🎉 Nice Sharing😊😊😊

  • @ajinsam960
    @ajinsam960 6 годин тому +1

    സൂപ്പർ അടിപൊളി ഊണ്❤❤

  • @FNM774
    @FNM774 2 дні тому +2

    Anithechi ❤❤ഉച്ചയൂണിലെ വിഭവങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട് ചേച്ചി ❤

  • @vijayasree9614
    @vijayasree9614 День тому +2

    ചേച്ചിക്കുട്ടി എനിക്ക് ഇഷ്ട്ടപ്പെട്ട 2വിഭവങ്ങൾ ആണ് പപ്പടത്തോരനും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും പരിപ്പുകറി നാളെ വച്ചുനോക്കും 👍❤️

  • @HOMELYRECIPES-sr
    @HOMELYRECIPES-sr День тому +1

    അടിപൊളി ഉച്ച ഊണു. കണ്ടിട്ട് കൊതിയാവുന്നു ചേച്ചി 🎉

  • @anjubinu372
    @anjubinu372 2 дні тому +1

    എന്താ ഒരു രസം കാണാൻ... ഇനിയും ഇനിയും ഇതേപോലെ വീഡിയോസ് ഇടൂ... വളരെ ഉപകാരം ആണ് ഓരോ ദിവസവും എന്ത് ഉണ്ടാക്കുമെന്ന് ഓർത്തു ഇരിക്കാറുണ്ട്.. ഇത് ഇപ്പോ ഒരു ഐഡിയ കിട്ടുമല്ലോ..

  • @chithrasuresh3427
    @chithrasuresh3427 22 години тому +1

    Super❤

  • @KettilleKottayathoru
    @KettilleKottayathoru 18 годин тому +1

    Great presentation.

  • @SunilKumar-k1t3l
    @SunilKumar-k1t3l День тому +1

    ഊണ് കൊള്ളാം ചേച്ചി ഞാനും ഉച്ചക്ക് ഊണിന് രണ്ടും മൂന്നും കറികൾ ഉണ്ടാക്കും ഡെയ്ലി . പരിപ്പ് കറി സൂപ്പർ❤ Thank you chechi

  • @SREEJAPM-i1i
    @SREEJAPM-i1i 2 дні тому +1

    നന്നായിട്ടുണ്ട് നാളെ ഉണ്ടാക്കും

  • @ranibabu4989
    @ranibabu4989 2 дні тому +1

    അനിത ചേച്ചി എല്ലാ കറികളും സൂപ്പർ ആണ് ട്ടോ ഞാൻ തക്കാളി പരിപ്പിട്ട് വയ്ക്കാറില്ല ഇനി അങ്ങനെയൊന്നും ചെയ്തു നോക്കാം 💕

  • @vivek-em
    @vivek-em 2 дні тому +1

    സ്നേഹത്തിൽ ചാലിച്ച അടിമുടി നാടൻ ഊണ്. മുളകരച്ച പപ്പടം കൊള്ളാല്ലോ 😊

    • @anithastastycornershots2682
      @anithastastycornershots2682  2 дні тому +1

      വിവേക്
      ഒത്തിരി സന്തോഷം
      ചേച്ചിയെ സപ്പോർട്ട് ഇതുപോലെ support ചെയ്യുന്നതിലും 😍😍😍😍😍🙏🏼

  • @shahnajuvail2348
    @shahnajuvail2348 2 дні тому +1

    അടിപൊളി ആണല്ലോ ❤❤❤

  • @nandaunnikrishnan8863
    @nandaunnikrishnan8863 День тому +2

    ഞാൻ ആഹാരം കഴിക്കുന്നത് കൺട്രോൾ ചെയ്യണം എന്നു വിചാരിക്കാറുണ്ട്, പക്ഷേ ചേച്ചി ടെ റെസിപ്പികൾ കാണുമ്പോൾ എല്ലാം മറക്കും. എന്നെ ഇത്രയും ആകർഷിച്ച വേറെ ഒരു ഫുഡ്‌ ചാനലും ഇല്ല.

  • @gopu403
    @gopu403 2 дні тому +1

    ചേച്ചി സൂപ്പർ
    ചാറ് കറി കൊള്ളാം
    പപ്പടം കുറച്ച് കഴിഞ്ഞാൽ തണുത്ത് പോകുമോ

    • @anithastastycornershots2682
      @anithastastycornershots2682  2 дні тому

      അതൊരു നല്ലൊരു കണ്ടെയ്നറിൽ അടച്ചു പൂട്ടി വെച്ചാൽ മതി ഞാനിത് ഉണ്ടാക്കി വെച്ചുകഴിഞ്ഞാൽ മൂന്നാല് ദിവസത്തേക്ക് എടുക്കും

  • @avemaria9987
    @avemaria9987 2 дні тому +2

    Oh angane yagatte chechi vayar niranju❤❤❤😊😊enik meen vallom venm😂😂😂😂

    • @vasanthymohandas8667
      @vasanthymohandas8667 2 дні тому +1

      അനിത സിമ്പിൾ ഊണ് ഇഷ്ട്ടായിട്ടോ. ഈ പരിപ്പ് എനിക്ക് നല്ല ഇഷ്ട്ടാ പെട്ടെന്ന് വേവും കുത്തിക്കാച്ചിയാലും നല്ല രസാ.പണ്ട് കല്യാണത്തിന് പായസത്തിന് പരിപ്പ് വാങ്ങിയാൽ അധികം വരും. അന്ന് വീടുകളിൽ അല്ലെ സദ്യ ഒരുക്കുക. അപ്പൊ തീരും വരെ അമ്മ ഇതാവും ഉണ്ടാക്കാ. വല്ലാത്ത നൊസ്റ്റു തന്നതിന് നന്ദി എന്റെ അമ്മ പോയിട്ട് 15 വർഷം കഴിഞ്ഞു. അനിത ആ ഓർമ്മകളിൽ എത്തിക്കുന്നു.❤❤❤

    • @anithastastycornershots2682
      @anithastastycornershots2682  2 дні тому

      ആണൊ മോളെ നോമ്പ് കാലമാണ് മോളെ

    • @anithastastycornershots2682
      @anithastastycornershots2682  2 дні тому

      ഒത്തിരി സന്തോഷം നമുക്ക് ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോൾ 😍😍😍

    • @avemaria9987
      @avemaria9987 2 дні тому

      @@anithastastycornershots2682 enik nomp ella eni December le ullu njagalk

    • @avemaria9987
      @avemaria9987 2 дні тому +1

      @anithastastycornershots2682 chechi snehathid vaikunn recipe njagalkum othri ezhattam

  • @mollysabraham835
    @mollysabraham835 2 дні тому +1

    You have 2 cooking channels ?

  • @gourinandhana9835
    @gourinandhana9835 2 дні тому +1

    ഹോ...ആ ചൂട് പരിപ്പ് ചാറ് ചോറിൽ ഒഴിച്ച് കഴിക്കാൻ എന്ത് രുചിയാണ്ന്നോ... സൂപ്പർ.... സൂപ്പർ ടേസ്റ്റ്....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 День тому +1

    Valare healthy aayittulla vegitarian lunch nalla reethiyil ulla avatharanam thakkali curry vendakka mezhukkupuratty pappadam recipe kidu new friend sub done stay connected🤝🤝 👍

  • @SheelasSimpleKitchen
    @SheelasSimpleKitchen 23 години тому +1

    New friend തിരിച്ചും cheyyane