Muth Rasool (S) | Shahin babu & Faslul haq Velimukku | Thangalshahin.official

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 651

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 3 роки тому +282

    ഒരുപാട് ഒരുപാട് മുത്തിനെ പ്രണയിക്കാൻ കഴിയണെ അല്ലാഹ്😘

  • @AdhilThangalOfficial
    @AdhilThangalOfficial 3 роки тому +134

    ഹബീബിനെ കൺകുളിർക്കേ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്......🤲🤲

  • @rashidvelliparamba8654
    @rashidvelliparamba8654 3 роки тому +175

    പാപ ചിന്തകൾ ഹൃദയത്തെ
    തളർത്തികൊണ്ടിരിക്കുന്നു...❤️
    ത്വൈബ ചിത്രങ്ങൾ മിഴികളിൽ
    നനവ് പടർത്തുന്നു...❤️
    ഉറക്കമില്ലാ രാത്രികൾ
    സമ്മാനിച്ച് നോവിന്റെ
    കവിതകളിൽ ഇഷ്ഖ്
    വരയ്ക്കാൻ ഞാൻ പാടുപെടുന്നു...❤️
    ഏകാന്തതയിൽ പിടിച്ചുലക്കുന്ന
    ദുഃഖഭാരം പേറി നടക്കുമീ പാമരന്റെ ജീവിതവഴിയിൽ പ്രതീക്ഷയുടെ
    തിരിനാളം തെളിയുന്നത്
    മദീനയുടെ നായകരിലാകുന്നു...❤️
    നമ്മുടെ...
    മൈലാഞ്ചിചെടിക്കും...
    പള്ളിപറമ്പിലെ ചുവന്ന മണ്ണിനും...
    സ്വർഗീയഗന്ധം വിതറാൻ
    ദുനിയാവിൽ പലതും
    ചെയ്തു വെച്ചേ മടങ്ങാവൂ...
    പലരും യാത്രയത് പോലെ...
    ഹബീബിനെ കണ്ട് മണ്മറഞ്ഞവരെ പോലെ
    ✍️റാഷിദ്‌ വെള്ളിപറമ്പ

    • @ramshadramshu7015
      @ramshadramshu7015 3 роки тому +2

      😓😓😓💔💔

    • @user-wl5kc2of5n
      @user-wl5kc2of5n 3 роки тому +2

      🤲🤲🤲

    • @fathimazahra2655
      @fathimazahra2655 3 роки тому +5

      😪😪😪

    • @aboosahlamisbahi6648
      @aboosahlamisbahi6648 3 роки тому +21

      ഹബീബീ ﷺ...
      ഈ ദുനിയാവിൻ സുഖത്തിലലിഞ്ഞ് അങ്ങയെ ﷺ ഞാൻ മറന്നു തങ്ങളെ ﷺ...😭ഖൽബ് പൊട്ടി അങ്ങിലേക്ക് ﷺ അടുക്കാൻ ഞാൻ തുനിഞ്ഞപ്പോഴും എന്റെ പാപങ്ങൾ എനിക്ക് മുന്നിൽ തടയിട്ടു...😭ഖൽബ് പൊട്ടി വിളിച്ച പലർക്കും അങ്ങ് ﷺ ഉത്തരം നൽകി...😭പാപങ്ങൾ മൊഴിഞ്ഞ് കനം കൂടിയ എന്റെ നാവുക്കൊണ്ട് പലപ്പോഴും അങ്ങയെ ﷺ വിളിച്ചെങ്കിലും അങ്ങ് ﷺ വിളിക്കേട്ടതില്ല...😭ഈ ദുനിയാവിൽ പലതും കണ്ട് പലതും കേട്ട് നടന്നപ്പോൾ ഓർത്തില്ല ഞാനും...😭അങ്ങിൽ ﷺ അലിയണമെന്ന്...😭അങ്ങിലേക്ക് ﷺ ഓടിയടുക്കാൻ ഞാൻ ധൃതി വെച്ചെങ്കിലും കാലുകൾ തളർന്നു പോകുന്നു...😭
      اوصكم بدعاء...

    • @user-wl5kc2of5n
      @user-wl5kc2of5n 3 роки тому +3

      @@aboosahlamisbahi6648 😥😥🤲🤲

  • @siddeequeolp3371
    @siddeequeolp3371 3 роки тому +94

    അൽഹംദുലില്ലഹ് അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹത്താൽ കാത്തിരുന്ന മുത്ത്‌ റസൂൽ മദ്ഹ് നിങ്ങളിലേക്ക് എത്തിയിരിക്കുന്നു എല്ലാരും സ്വീകരിച്ചു ദുആയിൽ ഒരിടം ഈ പാപിക്ക് നൽകണം 😥😥🤲🤲

  • @abdulbasith8136
    @abdulbasith8136 3 роки тому +112

    മാഷാഅല്ലാഹ്‌...
    പാട്ട് ഇഷ്ടപ്പെട്ടു എന്നുള്ളവർ ഇവിടെ ഒരു like അടിക്കണേ... 👍👍👍
    👇

  • @UmairKuruvambalam
    @UmairKuruvambalam 3 роки тому +97

    TS ൽ വന്നതൊന്നും അപൂർണമായിട്ടില്ല..
    ഇതും പൂർണമായിരിക്കും
    പരിപൂർണം😍
    ഇഷ്ട്ടങ്ങളോടെ കാത്തിരിക്കുന്നു💌

  • @abdullahbinlatheef5927
    @abdullahbinlatheef5927 3 роки тому +56

    ഞാനല്ലാതെ ആരൊക്കെ വീണ്ടും കേട്ടു...❤️

  • @msbdesignmedia8971
    @msbdesignmedia8971 3 роки тому +115

    Masha allah
    ഒരുപാട് ഇഷ്ട്ടപ്പെട്ടു... 💟💟💟💟
    നിങ്ങൾക്ക് 👌
    👇👇

  • @noufiyanoushad5344
    @noufiyanoushad5344 3 роки тому +73

    വിധി എന്നിൽ ഏകിടുമോ...💖
    കാത്തിരുന്നത് വെറുതെ ആയില്ല..🥰
    മാഷാ അല്ലാഹ് 🥰🥰

  • @uvaisahmad2957
    @uvaisahmad2957 3 роки тому +41

    നബി(സ)യെ ഏറെ സ്നേഹിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ്... ആമീൻ💖💖💖

  • @Alqasr.
    @Alqasr. 3 роки тому +47

    രണ്ടാളുടെയും ശബ്ദമാധുര്യം അള്ളാഹു നിലനിർത്തട്ടെ ആമീൻ❣️🥰

  • @hisham_kodungallur
    @hisham_kodungallur 3 роки тому +10

    മുത്ത് റസൂലിന്റെ റൗളയിൽ അണയുവാൻ വിധിയെന്നിൽ ഏകണം എന്റെ റാഹിമേ
    ഹഖായ മാർഗ്ഗമിൽ നേർവഴി കാട്ടിയോൻ സത്തായ പൊരുളിന്റെ പൂനിലാവേ
    വെള്ളി നിലാവിനെ വെല്ലുന്ന ചന്തം
    വെണ്ണിലാവഴകിന്റെ മേനിയിൽ മികവ് (2)
    അജബായ് ഒളിലങ്കുന്ന ആ പൂവദനം എന്നിൽ കാണാൻ കൊതിയേറെയുണ്ടെന്നൊളിവേ നൂറേ (2)
    ( മുത്ത് റസൂലിന്റെ )
    ദുഃഖങ്ങൾ നീറുമെൻ ഖൽബകം കേഴുന്നു പലരും കിനാവിൽ കണ്ടെന്ന് പറയുമ്പോൾ
    പതിവായ് ഞാൻ ഉറങ്ങാതെ അങ്ങയെ കാത്തിരിപ്പൂ എന്നുള്ളം വിതുമ്പുന്നു എന്റെ നൂറേ
    അങ്ങയെ കാണുവാൻ ഇവനൊന്നും ചെയ്തില്ല എങ്കിലും പ്രണയമാണെന്റെ ജീവേ
    എന്നും തണലേകി എന്നെ തുണച്ചിടൂമോ
    എന്നിൽ സദാ തുണ നൽകീടുമോ
    എന്നിൽ സദാ തുണ നൽകീടുമോ
    ( മുത്ത് റസൂലിന്റെ )
    നീറുന്ന മനമാണ് അലിവുള്ള തിരുനൂറിൻ അരികിൽ വരുവാനായ് ദിനമെന്നും കരയുന്നു
    അതിരില്ല വാത്സല്യം പൂമാൻ റസൂലിന്റെ അഴകുള്ള മദീനയിൽ അണയാനും കൊതിയാണ്
    അരിമുല്ല പൂവിൻ വസന്തം നിറയുന്ന അരുമ മുഹമ്മദ്‌ നബിയെ കാണാൻ
    പതിവായ് ഞാൻ പാടുന്ന മദ്ഹിന്റെ ഇശലുകൾ അവിടത്തെ തിരുനോട്ടം എന്നിൽ പതിക്കുമ്പോൾ
    വിധിയെന്നിൽ ഏകിടൂമോ ഹബീബെ തുണയെന്നിൽ നൽകീടണേ (2)
    ( മുത്ത് റസൂലിന്റെ )

  • @althwaferumapetty
    @althwaferumapetty 3 роки тому +26

    പച്ചയായ ഭാഷയിൽ തുറന്നെഴുതിയ വരികൾ..❤

  • @sayyidkarrar9878
    @sayyidkarrar9878 3 роки тому +13

    Masha allah...... 💞💞
    ഞമ്മൾ പാടുന്ന മദ്ഹിന്റെ ബറകത് കൊണ്ട് തങ്ങളെ കാണാൻ തൗഫീഖ് നൽകണേ...... നാഥാ..... 🤲🤲🤲

  • @hadhiimh
    @hadhiimh 3 роки тому +441

    ഷഹീൻ ബാബുവിൻ്റെ പാട്ട് ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ 👍🏻❤️❤️🎉

  • @designpointofficial2083
    @designpointofficial2083 3 роки тому +44

    വെള്ളിനിലാവിനെ വെല്ലുന്ന ചന്തം❣️
    💕💕💕💕ഇഷ്ടങ്ങൾ 💕💕💕💕
    തങ്ങൾ ഷഹിൻ വ്യത്യസ്തത മാത്രം സമ്മാനിക്കുന്നു 😍❣️

  • @noufaloachira
    @noufaloachira 3 роки тому +61

    കാത്തിരിക്കുകയാണ് മുത്ത് റസൂലിന്റെ മദ്ഹി ന് വേണ്ടി

  • @ansilacv3782
    @ansilacv3782 3 роки тому +30

    Maashaah allah❤
    ഈ dislike അടിക്കുന്നവർക്ക് മുത്ത് നബിയുടെ മദ്ഹ് ഇഷ്ട്ടമല്ലേൽ കേൾക്കാത്തിരുന്നാൽ പോരേ 😤
    ഇത്രയും നല്ല song ആരേലും dislike ചെയ്യുവോ ❗️

  • @salmahussainarifa4241
    @salmahussainarifa4241 3 роки тому +13

    മാഷാ അല്ലാഹ് 💚💚
    മനോഹരം ആലാപനം ❣️❣️
    മൊഞ്ചുള്ള വരികൾ 🌹🌹
    Shahinkka കൂട്ട് മൊഞ്ചാക്കി 🥀🥀🥀
    ഹൃദയം തട്ടിയുള്ള ആലാപനം.
    .
    മുത്ത് തങ്ങളെ കിനാവിൽ കാണാനും മദീനയിൽ എത്തിച്ചേരാനും റബ്ബ് തൗഫീഖ് നൽകട്ടെ.. ആമീൻ..🤲🤲

    • @swalihak
      @swalihak 3 роки тому

      ആമീൻ

    • @swafa_salah
      @swafa_salah 3 роки тому

      أمين

    • @سمية-ف3ض
      @سمية-ف3ض 3 роки тому +2

      صلى الله على سيدنا محمد صلى الله عليه وسلم 💚💚💚
      آمين يارب العالمين

  • @hamidkt1212
    @hamidkt1212 3 роки тому +35

    ഭൂമിയെ പ്രണയിച്ച്
    വാനം പൊഴിച്ച
    കണ്ണീർ തുള്ളികളിൽ
    സൂര്യൻ വന്ന്
    മുത്തമിട്ടാൽ
    മഴവില്ലിൻ ഏഴുവർണങ്ങൾ
    ആകാശ പരപ്പിൽ വിരിയുന്നു
    എന്നപോലെ ;
    ഹബീബിൻ പ്രേമത്താലിവർ
    നനയ്ക്കും മിഴികളിൽ
    വിസ്മയ പ്രഭ പരത്തി
    അങ്ങിൻ തിരു വജഹ്
    എന്നുതിക്കുമെന്നറിയാതെ;
    ഖൽബ്‌ വിങ്ങി ഇരിപ്പാണ്.
    കണ്ണ് കുളിർക്കാൻ
    ഖൽബ് നിറക്കാൻ
    കൈ പിടിക്കില്ലേ തങ്ങളേ😭
    اللهم صل و سلم و بارك على سيدنا محمد و على اله و صحبه اجمعين 🌹

    • @irfanairfana142
      @irfanairfana142 Рік тому

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻💔💔💔🥺🥺🥺🥺

  • @muneerm2480
    @muneerm2480 3 роки тому +3

    Masha allah 😍🌹ishttayi😍
    ആ പുണ്യ ഭൂമിയിൽ അണയാൻ വിധി നൽക്ക് നാഥാ 🤲😭😘😘പാപിയാണ് ഇവൾ 😭 എങ്കിലും അറിയാതെ ആഗ്രഹിച്ചു പോകുന്നു തങ്ങളെ അങ്ങയെ ഇനിയും ഒരുപാട് തവണ കാണാൻ 😭😭😭😭😭😭🤲🤲🤲

  • @saalihasaali7862
    @saalihasaali7862 3 роки тому +29

    Masha Allah.....kaathirikkunnu...muthrasoolinte (s) madh,hinaayi....🙂🙂💚💚💚

  • @althafbinkabeer9428
    @althafbinkabeer9428 3 роки тому +13

    മാഷാ അല്ലാഹ്😍..!സ്റ്റാറ്റസ് സോങ് കണ്ടത് മുതൽ കട്ടwaiting ആയിരുന്നു🥰അല്ലാഹു ബറക്കത്തു ചെയ്യട്ടെ..നമ്മളെയും യഥാർത്ഥ ആഷിഖീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ🤲🌹

  • @mohammedswadiqali1763
    @mohammedswadiqali1763 3 роки тому +52

    ماشاء الله
    Nalla varigal shahinu🥰🥰🥰🥰🥰🥰🥰

  • @sahlabinthabdusamad7140
    @sahlabinthabdusamad7140 3 роки тому +14

    അനുരാഗികൾ പാടിക്കൊണ്ടേ ഇരിക്കുന്നു...masha allah..അധരം തിരു സ്നേഹം മൊഴിയുമ്പോഴും എന്റെ ഹൃദയം അതറിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ😥.............ദുആ യിൽ ഒരിടം നൽകുമോ

  • @muhammedshafeeq9969
    @muhammedshafeeq9969 3 роки тому +2

    മാഷാഅല്ലാഹ്‌..... 🌹🌹🌹🌹
    Coming soon കണ്ടത് മുതൽ ഈ
    മിനിറ്റ് വരെ തിടുക്കം കൂട്ടി കാത്തിരുന്ന പാട്ടാണ്... ❤️
    നമ്മുടെ എല്ലാവരുടെയും വലിയ ഒരു ആഗ്രഹമാണ് റൗളയിൽ എത്തി മുത്ത് റസൂലിന്റെ അരികിൽ ചെന്ന് സലാം പറയാനും അവിടുന്നുള്ള കർമ്മങ്ങളെല്ലാം ചെയ്യാനും.
    നാഥൻ തൗഫീഖ് നൽകുമാറാകട്ടെ....
    നമ്മുടെ മാദിഹീങ്ങൾക്ക് അള്ളാഹു ആ ശബ്ദം എന്നെന്നേക്കുമായി നിലനിർത്തിക്കൊടുക്കുമാറാകട്ടെ....
    മരണം വരെ ഈ മദ്ഹ് പാട്ട് കേൾക്കാനുള്ള മനസ്സ് നൽകണേ നാഥാ.... ആധുനീക കാലഘട്ടത്തിൽ ഹറാമായ സിനിമാ പാട്ടുകൾ ഞങ്ങളുടെ ചെവിക്കും മനസ്സിനും വെറുക്കുന്നതാക്കണേ നാഥാ..... ആമീൻ.....
    ഈ മദ്ഹ് നമ്മിലേക്ക്‌ എത്തിക്കുന്നതിന് ഒരുപാട് കഷ്ട്ടപ്പെട്ടവരുണ്ടാകും അവർക്കൊക്കെ അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ... ആമീൻ....
    അള്ളാഹു എല്ലാം സ്വീകരിക്കുമാറാവട്ടെ.....
    ആമീൻ.....

  • @abdulnafih8172
    @abdulnafih8172 3 роки тому +5

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ഉണ്ടെങ്കിൽ അത് ഈ ഗാനം തന്നെയാണ്

  • @voiceoflyricsofficial7424
    @voiceoflyricsofficial7424 3 роки тому +18

    Masha Allah....വരികളിലൂടെ ഒഴുകിയ പ്രണയം ........സ്വര സിദ്ധമായ ആലാപനം....മികവുറ്റ ഈണം....

  • @katheejabeevi9215
    @katheejabeevi9215 3 роки тому +3

    Maashaa Allah... Baaraqallaahu feekum... Shahin babu &faslul haq.... My favorite madh singers 👍👌💐

  • @sinanmundambra5068
    @sinanmundambra5068 3 роки тому +2

    പറയാൻ ഒന്നു മാത്രം
    ഈ മദ്ഹ് വല്ലാതെ സ്വാധീനിച്ചു... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ...
    എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
    ●മനസ്സലിയിപ്പിക്കുന്ന വരി: ദുഃഖങ്ങൾ നീറുമെൻ
    ഖൽബകം തേങ്ങുന്നു...
    പലരും കിനാവിൽ കണ്ടെന്നു പറയുമ്പോൾ...
    പതിവായി ഞാൻ ഉറങ്ങാതെ അങ്ങേ കാത്തിരിപ്പു...
    എന്നുള്ളം വിതുമ്പുന്നു എന്റെ നൂറെ...
    💓💓 Thangal Shahin Official💞💞

  • @VIEWPOINT123
    @VIEWPOINT123 3 роки тому +7

    No രക്ഷ seriously.....
    So heart touching❤️❤️❤️

  • @shibliahmed1745
    @shibliahmed1745 3 роки тому +12

    Shahinkandeyum faslikkandeyum voice ekadesham ore polind
    Maa shaa allaah 💞

  • @sadikdsigns8858
    @sadikdsigns8858 3 роки тому +9

    മാശാ അല്ലാഹ്
    മധുരമുള്ള വരികൾ
    കേൾക്കുമ്പോൾ ഇരട്ടി മധുരം
    പ്രിയ ടീമിന് അഭിനന്ദനങ്ങൾ

  • @muchiismuchii9648
    @muchiismuchii9648 3 роки тому +8

    വിധിയെന്നിലേകിടാമോ ഹബീബെﷺ 😭
    ഖൽബ് കൊണ്ടും നഫ്‌സ് കൊണ്ടും ഇവളിനിയുമേറെ വിദൂരത്താണല്ലോ നബിയേ ﷺ😪. വൈകാതെ ഇവളെയും ഒന്ന് വിളിക്കുമോ നൂറേ ﷺത്വയ്ബയിലേക്ക്

  • @shabnapp8484
    @shabnapp8484 3 роки тому +7

    മനസ്സിനെ ന്ത് ആനന്ദമാണെന്നറിയുമോ ..... ഈ മദ് ഹൊന്ന് കേട്ടപ്പോൾ ഹബീ ബേ .... ..... മാഷാ അള്ളാ

  • @ahamednoufal6818
    @ahamednoufal6818 3 роки тому +4

    ആലാപനവും രചനയും ഗംഭീരം.....
    ഷഹീൻ ബാബു , fazlul haq പൊളിച്ചു.......

  • @usmanbaqavi461
    @usmanbaqavi461 3 роки тому +4

    2 perudeym sound oru pole thonnunnu😍😍

  • @sahlasherin1529
    @sahlasherin1529 9 місяців тому +1

    *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*✋🏻

  • @ShaheerCoorg7965
    @ShaheerCoorg7965 3 роки тому +5

    എന്തൊരു രസം കേട്ട് 😍😍മതി തീരുന്നില്ല

  • @aysh_ramsh_8123
    @aysh_ramsh_8123 3 роки тому +9

    اللهم بلغنا الى المدينة المنورة....

  • @muhammedrafi9248
    @muhammedrafi9248 3 роки тому +5

    മാഷാ അല്ലാഹ് അടിപൊളി സോങ്ങ് ... ഞാൻ കൊറേ വട്ടം കേട്ട് ...ആകെ നല്ല ഫീൽ ... പൊളി...
    Next song still waiting

  • @fatimanabeehatms7161
    @fatimanabeehatms7161 3 роки тому +6

    اللهم صل على سيدنا محمد وعلى آله و صحبه وسلم
    ഈ കമെന്റ് കാണുന്നവർ ഈ സ്വലാത്ത് ചൊല്ലുമോ

  • @ponnoosworldsanu5200
    @ponnoosworldsanu5200 3 роки тому +4

    വെള്ളിനിലാവിനെ വെല്ലുന്ന ചന്തം... എന്റെ റസൂൽ... മാഷാ അല്ലാഹ്

  • @haseenaramla9807
    @haseenaramla9807 3 роки тому

    💓💓💓👍ماشااللہ ماشااللہ 💓💓💓
    My fvrt singer shahinikka 👌madh song 💓💓💓💓💓

  • @MKM-MEDIA
    @MKM-MEDIA 3 роки тому +2

    Feeling song ..... 😍
    Thanks a lot shahin fasl 🌹🌹🌹
    കഴിവുറ്റ പ്രതിഭയാണ് ഫസ്‌ലു ....👌
    But പലരിൽ നിന്നും അല്പം അകലെയാണെന്നു മാത്രം ,😋

  • @faisalkolmotta935
    @faisalkolmotta935 3 роки тому

    കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ... ലയിച്ചു പോയി ഞാൻ... by Muhammed Sinan Faizal☺️

  • @shakirashaki7761
    @shakirashaki7761 3 роки тому +14

    Fasulikkaayum shehinikkaayum polichu 😍❤️💯 allaahu iniyum uyaraghalil ethikkatte aameen 🤞🤞

  • @mufeededayurmufeedmufi9563
    @mufeededayurmufeedmufi9563 3 роки тому +11

    Fazlu shahin കൂട്ട് കെട്ട് പൊളിച്ചു..... ✌️

  • @muhazmusairmak4215
    @muhazmusairmak4215 3 роки тому +1

    Masha allah shahin babu and faslulhaq masha allah ☺😊😊💚❤💖💕🎧🎤

  • @ameenebrahim8517
    @ameenebrahim8517 3 роки тому +4

    മുത്ത് റസൂലിന്റെ മദീനത്ത് പോവാൻ കൊതിയൻ 😔😔😔💕💕🥰🥰😍😍😍

  • @sayeedkkmzknnsayeed930
    @sayeedkkmzknnsayeed930 3 роки тому +1

    ماشاءالله
    rand perudeyum sound orepolund. enth monja ente muth صلى الله عليه وسلم yude madh

  • @greengreenworld9562
    @greengreenworld9562 3 роки тому +10

    Yadartha aashiqeengale kootathl allahu peduthattt🤲

  • @swalihak
    @swalihak 3 роки тому +27

    "വെളളിനിലാവിനെ വെല്ലുന്ന ചന്തം"
    💖💖💖💖

  • @swalihak
    @swalihak 3 роки тому +33

    ഇഷ്ടങ്ങൾ ഇഷ്ട മീഡിയയിൽ ഒരുമിക്കുന്നു😍
    Waiting⏳⏳

  • @Bringlight96
    @Bringlight96 3 роки тому +1

    يا رسول الْمُصْطفىﷺ
    ശരിക്കും കരഞ്ഞു പോയി....😪 ഈ മദ്ഹിൽ ലയിച്ചു ചേർന്നാൽ പിന്നെ വല്ലാത്തൊരു അനുഭൂതിയാ..... 😘

  • @examwinnerkerala1572
    @examwinnerkerala1572 3 роки тому +4

    ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് MASSHALLA♥️♥️♥️♥️♥️🥰🥰♥️♥️

  • @abinascltofficial3269
    @abinascltofficial3269 3 роки тому +1

    അങ്ങയെ കാണുവാൻ ഇവനൊന്നും ചെയ്തില്ല
    എങ്കിലും പ്രണയമാനെന്റെ ജീവേ ..
    lyrics🎊💯💯💯
    shahinkaa🥰🥰🥰

  • @ashfeena3540
    @ashfeena3540 3 роки тому +15

    Katta vwaiting...😍😁

  • @fathimathasneem3996
    @fathimathasneem3996 2 роки тому +1

    Mashaallh 💚💚... Jannathile pattukaranum kuttukaranum polichu💚🌹
    Allahu sweekarikkatte
    Aameen💚🌹🤲

  • @hsbcreations4850
    @hsbcreations4850 3 роки тому +5

    Masha alllaaah...Alllahu maadhiheengale uyarthatte🤲🤲🤲

  • @irfanairfana142
    @irfanairfana142 Рік тому

    ماشاء الله.....♥️♥️♥️💞💞
    nalla feeling song enikk nalla ishttapettu 💞
    muthine ﷺ vellathe varnikkunnu .....
    Allah marikkunnathinn munne ente muth nabi thagalﷺ kankulirkke kanaanum muthinte madeena kottarathil povaanum vidhiyek allah...
    Allahu nammukkellavarkkum thavufeeq nelkatte.....آمين آمين آمين🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥺🥺🥺🥺🥺💔💔♥️♥️♥️

  • @hannahhashim7167
    @hannahhashim7167 3 роки тому +1

    Masha Allah nalla varighal njhaghalkum baghyam nalkanhe nadha

  • @najiyanaji3530
    @najiyanaji3530 3 роки тому +2

    Ma sha Allah poli🥰

  • @ismaeelktml7941
    @ismaeelktml7941 3 роки тому +7

    Mashaallah..
    Ishtangal😘😘😘
    Like here...

  • @rushaidarushu3350
    @rushaidarushu3350 3 роки тому +2

    Masha allah💞💞.. shahinka ma fvrt sngr🌷🌷

  • @binthahammed4304
    @binthahammed4304 3 роки тому +1

    Ma Sha allah🌹🌹❤.....Allah aaa roulayil anayann ee pabikkum ellarkkum bagym nalkanee😢😢😢.....vry feeling soundss madheehingall shahin..thwaha thngl....etc.nadha aa habeebin madhu nukaranum njglkk ellarkkum adh kelkkanum aa punnya roulayil ethanum ulla hafiyathulla dheeragayuss avrkkum njglkkum nalkaneee.....ameennn..ameen.....ellavarodum dua vasiyathode

  • @VIEWPOINT123
    @VIEWPOINT123 3 роки тому +2

    എത്ര കേട്ടിട്ടും മടിക്കുന്നില്ല❤️❤️

  • @munniraihana2570
    @munniraihana2570 3 роки тому +2

    ماشاءالله😍allahu namukkellarkum Aa nabiye swapnathil kanan allahu thaufeeq cheyyatte....آمین😊

  • @yunuyunuskodakkallu2678
    @yunuyunuskodakkallu2678 3 роки тому +2

    മാഷാഅല്ലാഹ്‌ സൂപ്പർ ❤️❤️💐💐💚💚
    ഇൻശാഅല്ലാഹ്‌, മുത്ത് റസൂൽ (S)തങ്ങളുടെ റൗള കാണാൻ ഒരുപാട് പൂതിയുണ്ട് എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും എന്ന് കരുതുന്നു 🤲🤲

  • @usthadintebeevi2625
    @usthadintebeevi2625 2 роки тому

    Most fvt song🥰💯✨✨✨❤️❤️❤️fvt line അങ്ങയെ കാണുവാൻ ഇവനൊന്നും ചെയ്തില്ല.

  • @fidamariyam3133
    @fidamariyam3133 3 роки тому +5

    ماشاء الله😍😍😍

  • @haiderhaidu7560
    @haiderhaidu7560 3 роки тому +1

    Masha Allah superb.... ishtappettu orupaad

  • @sahlasherin1529
    @sahlasherin1529 9 місяців тому

    😭😭😭*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*✋🏻

  • @shahadashadha2909
    @shahadashadha2909 23 дні тому

    *صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم*💚

  • @hydermachar6383
    @hydermachar6383 3 роки тому +2

    ماشاء الله بارك الله

  • @ubaidungungal9990
    @ubaidungungal9990 3 роки тому +14

    ഇഷ്ടങ്ങൾ 🤑🤑🤑

  • @musthafamustha2987
    @musthafamustha2987 3 роки тому +1

    Masha allah super shahin babu

  • @husainarhusainar2096
    @husainarhusainar2096 3 роки тому +2

    Masha allah 👌👌

  • @jeppuraiyu6002
    @jeppuraiyu6002 3 роки тому +3

    ماشاءاللہ
    مُحَمَّد ﷺ😓

  • @AshrafSaquafi
    @AshrafSaquafi 3 роки тому +7

    Masha Allah

  • @jouharareethod7349
    @jouharareethod7349 3 роки тому +1

    Ma sha Allah
    Varikal manassin ullam kollikkunnu
    Tune & Singing Feeling
    shahinka & Faslu usthad😘
    Dua cheyyanam yellavarum Madeena pookaanum poo muthnabiye kaanaanum 🤲🏻😒

  • @rifasworld900
    @rifasworld900 3 роки тому +1

    Shahinkka ningal dua cheyyanam, allahu shahinkakk orupad kaalam nabi thangalude madh paadan thowfeeq nalkatte, allahu dheergaayuss nalkatte aameen, with love, njanum dua cheyyum

  • @rifasworld900
    @rifasworld900 3 роки тому +1

    Shahin babu fans, njan shahin babuvinte ella paattum apload cheyyumpozhekkum kaanunna aalaanu

  • @madhstatusvideos906
    @madhstatusvideos906 3 роки тому +1

    ماشاءالله..... 💕💕💕✨💚
    മദ്ഹിൻ വരികള്‍ക്കല്ലാതെ എന്തിനാ മാനസം 😢😘😘😘✨
    ✍🏻فاطمة 💓✨

  • @sulfeekarpunnadan1949
    @sulfeekarpunnadan1949 3 роки тому +6

    Alhamthullillah
    Kathirikkukkayayirunnu ethiyallooo

  • @jaleelkundoor8482
    @jaleelkundoor8482 3 роки тому +3

    ماشاءاللہ، جزاك اللهُ‎😍😘

  • @ayshathnihala7904
    @ayshathnihala7904 3 роки тому +7

    ماشاالله ماشاالله ماشاالله 🤲🕌🕌💘

  • @mfc3624
    @mfc3624 3 роки тому +2

    Nalla competition 😍😍 . Nalla lyrics. Tune beautiful ❤❤❤❤❤👍👍👍

  • @binth711
    @binth711 3 роки тому +7

    Thangal and shahinka istham❤❤🔥🔥🔥

  • @shaaashaaa1537
    @shaaashaaa1537 3 роки тому +1

    ما شاء الله ഹൃദയത്തിൽ തട്ടുന്ന വരികൾ.. ഹ
    എന്റെ ഹബീബ് صلى الله عليه وسلم തങ്ങളെ കുറിച്ച് എന്ത് പറഞ്ഞാലും പാടിയാലും അത്രമേൽ മൊഞ്ജാവാതിരിക്കില്ലല്ലോ💖😍
    🔴🔴🔴
    എനിക്കൊരു സംശയം👉 ഈ മദ്‌ഹിൽ മ്യൂസിക് ഉണ്ടോ..? Or ദഫ് സൗണ്ട് മാത്രമാണോ..?🔴🔴🔴

  • @user-wl5kc2of5n
    @user-wl5kc2of5n 3 роки тому +13

    Waiting......❣

  • @itsmesite8041
    @itsmesite8041 3 роки тому

    Natukarante rajanayil super song💯💯💯❤️ Masha allah💖🥰

  • @dhilruba6857
    @dhilruba6857 3 роки тому +3

    Like it well🥰 ما شاء الله.iniyum orupad madhuhukal padan vidhiyundavatte❣️

  • @asbmedia313
    @asbmedia313 2 роки тому

    Faslu shahin കൂട്ടുകെട്ട് മാസ്മരികം
    Faslu ഇനിയും സെലക്ടീവ് പാട്ടുകളിലൂടെ വരണം

  • @user-zy7lt2jz9x
    @user-zy7lt2jz9x 3 роки тому

    ماشاء الله.. بارك الله ❤🌷💐✨🌺
    Nalla shabdha chercha...
    2 perum polichu...
    Dua cheyyane 🤲🌹

  • @ahmedsahl2668
    @ahmedsahl2668 3 роки тому +5

    MASHA ALLAH SHAHIN BABUVINDE PATT ISHTAMULLAVAR LIKE ADI

  • @madhsong7708
    @madhsong7708 3 роки тому +1

    🌹🏵masha allowed 🌹🏵👍👍👍👍👍

  • @safwanthennalaofficial5807
    @safwanthennalaofficial5807 3 роки тому +16

    മാഷാഅല്ലാഹ്‌ 👍👌🎤🎤❤️👌👍

  • @hubburasool9453
    @hubburasool9453 2 роки тому

    Marikkunna avasan nimisham aa muth rasoolene onn svapnathil dharshikkanulla bagyam nalgidane natha

  • @muheenudheenkp6516
    @muheenudheenkp6516 3 роки тому +1

    ماشاء اللّه😍
    صلّی اللّه علی محمّد صلّی اللّه علیه وسلّم♥
    madh keettum swalaath cholliyum kaathirikkukayaan...Thangale arikilanayaan iniyum vazhukalleee😢♥♥♥😍