സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്; ബിജെപി വിട്ടു; പ്രഖ്യാപനം ഉടൻ | Sandeep Varier

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 147

  • @shamsudeenn5761
    @shamsudeenn5761 2 години тому +41

    മനുഷ്യത്വ പാർട്ടിയിലേക്ക് വന്നതിന്സ്വാഗതം 👍❤🌹❤️

    • @jobinraj99
      @jobinraj99 Годину тому +3

      എന്ന് sdpi യും ലീഗും ഉള്ള കോൺഗ്രസ്‌ 😂😂😂😂😂😂😂😂😂😂😂

    • @harikumarpvpurushothaman1908
      @harikumarpvpurushothaman1908 Годину тому

      എന്തോ മനുഷ്യത്വം
      അധികാരം കിട്ടിയാൽ മന്ത്രി ആക്കാം എന്ന് കെ പി സി സി ഉറപ്പ് കൊടുത്ത്. അല്ലാതെ മറ്റൊരു ഉറപ്പ് കേന്ദ്ര ഭരണം അടുത്ത പ്രാവിശ്യം കിട്ടിയാൽ ലോകസഭ തെരെഞ്ഞുടുപ്പിൽ ജയിപ്പിച്ച കേന്ദ്ര മന്ത്രി. സി ഐ എം നിബന്ധനകൾക്ക് വഷങ്ങിഇല്ല.

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 2 години тому +52

    സന്ദീപ് ശരിയായ നിലപാടെടുത്തു

    • @sarath_babu
      @sarath_babu 2 години тому +1

      സരിന്റെ നിലപാടോ??

  • @raeeees
    @raeeees 2 години тому +23

    ഇതുവരെ വെച്ചു പുലർത്തിയ വർഗ്ഗീയത കളഞ്ഞിട്ട് വേണം കോൺഗ്രസിൽ ചേരാൻ

    • @FunBitz
      @FunBitz 2 години тому +1

      എന്തിന്?😂
      അവിടെ പോയാലും ശാഖക്ക് കാവൽ നിൽക്കലല്ലേ പണി?

  • @jithinn9129
    @jithinn9129 2 години тому +10

    താത്കാലിക ലാഭം . പക്ഷേ long term growth ഉണ്ടാവില്ല😅

  • @sonakc5135
    @sonakc5135 2 години тому +19

    CPM ൽ പോകാത്തത് നന്നായി. അദ് ദേഹം നല്ലൊരു നേതാവാണ്.ഷാഫിക്കും രാഹുലിനുമൊപ്പം ചേരാൻ യോഗ്യതയുള്ള നേതാവ്

    • @valsageorge5663
      @valsageorge5663 2 години тому

      സിപിഎംയിൽ പോകുന്നതിലും നല്ലതു 👍👍

    • @behindthemagic8325
      @behindthemagic8325 2 години тому

      💯 true

  • @soudhasidhique4672
    @soudhasidhique4672 2 години тому +5

    Good Decision 👍👍👏👏👏

  • @muhammadrafi27
    @muhammadrafi27 2 години тому +18

    സന്ദീപ് നീ എന്ത് ഉദ്ദോശിച്ചാ പോയാലും 🎉െചന്ന് കയറുന്ന ഇടം സൂപ്പർ ആണ്❤

  • @MidhinM-l9k
    @MidhinM-l9k 2 години тому +8

    സന്ദീപ്പ് വാര്യരെ വിശ്വസിച്ചു നിന്ന അണികളുടെ അവസ്ഥ 😂😂😂 ഇവൻമാരയൊക്കെ വിശ്വസികിക്കാൻ കൊള്ളില്ല ഇതാണ് അവസ്ഥ..

  • @VishnuG-ow3oi
    @VishnuG-ow3oi 2 години тому +12

    സന്ദീപ് തീർന്നു

  • @GireeshT-qr4is
    @GireeshT-qr4is 2 години тому +9

    തീവ്രവാദ ഗ്രൂപ്പിലേക്ക്😢

  • @ashishps5197
    @ashishps5197 2 години тому +13

    All the best

  • @Elam-ai
    @Elam-ai 2 години тому +3

    വർഗീയതയൊക്കെ കളഞ്ഞ നല്ലൊരു മനുഷ്യനായി കോൺഗ്രസിലേക്ക് സ്വാഗതം

  • @AjnasTc-yr1ik
    @AjnasTc-yr1ik 2 години тому +15

    Welcome sir 🤗

  • @SaiviKoshr
    @SaiviKoshr 2 години тому +9

    Very good 🎉🎉

  • @rabiarabi1541
    @rabiarabi1541 2 години тому +5

    അതെ ബിജെപിയിൽ നിന്ന് പോകുന്നവർ കോൺഗ്റസ്സിലേക്ക് ആണല്ലൊ പോകേണ്ടത്

  • @harisj371
    @harisj371 2 години тому +7

    Ath kalakki😍😍😍😍

  • @gopalanpradeep64
    @gopalanpradeep64 2 години тому +15

    അയാളുടെ കുഴി അയാൾ തന്നെ തോണ്ടി 😂😂😂😂😂😂😂😂😂

  • @jithinn9129
    @jithinn9129 2 години тому +14

    പുകഞ്ഞ കൊള്ളി പുറത്ത്

  • @abdullapv855
    @abdullapv855 2 години тому +27

    വാര്യർക്ക് ഏറ്റവും വലിയ മതേതര, ജനാധിപത്യ പ്രസ്ഥാനത്തിലേക്ക്, സ്വാഗതം.🎉🎉🎉🎉🎉🎉

    • @misty.rizzer
      @misty.rizzer 2 години тому +3

      🤣 koya party

    • @harris566
      @harris566 2 години тому

      മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന congress കറ കളഞ്ഞ വർഗ്ഗീയ പാർട്ടി.

  • @mehumanbeing181
    @mehumanbeing181 2 години тому +11

    മറുകണ്ടം ചാടിയവർക്ക് രാഹുലും ഷാഫി yum കൈ കൊടുക്കില്ല😂😂😂😂😂😂😂😂😂

    • @alkafara_gameing4645
      @alkafara_gameing4645 2 години тому

      😂😂

    • @abdmastermedia6778
      @abdmastermedia6778 2 години тому

      അതു കൊള്ളാം അങ്ങനെ ഒന്നും ഷാഫി പറമ്പിലും രാഹുലും പറഞ്ഞിട്ടില്ല അവിടെയും കുത്തിത്തിരിപ്പ് ചെലപ്പോ നിങ്ങൾക്ക് വിഷമം കാണും നിങ്ങടെ വർഷത്തിൽ ആൾക്കാർ പോകുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലല്ലോ അസൂയക്കും കഷണ്ടിക്കും മരുന്നില്ല ഒരു പഴഞ്ചൊല്ലാണ്

    • @JafarkvJafarkv
      @JafarkvJafarkv 2 години тому

      😃😃

  • @Rekhare23
    @Rekhare23 2 години тому +4

    അധികാര മോഹി 😁

  • @SurendraBabu-zn1dz
    @SurendraBabu-zn1dz 2 години тому +6

    മുനമ്പം മറക്കരുത്, അതിന് കാരണക്കാർ കോൺഗ്രസ് ആണ്

  • @amalprakash.p
    @amalprakash.p 2 години тому +2

    ഇന്നലെ:
    സന്ദീപ് : നീ ആരാട
    ജ്യോതി കുമാർ ചാമകാല: അത് ചോദിക്കാൻ നീ ആരാട
    നാളെ മുതൽ
    ചേട്ട…
    അനിയാ

  • @chakkocp8486
    @chakkocp8486 2 години тому +2

    Hearty welcome ❤🎉

  • @saleemkk7153
    @saleemkk7153 2 години тому

    ഈ സംഭവത്തിൽ നിന്ന് മനസ്സിലാവുന്നത് സ്വന്തം കാര്യ ലാഭത്തിൽ അല്പം കുറവ് വരുകയോ പിന്നോട്ട് പോകാൻ സാധ്യത ഉണ്ടാവുകയും ചെയ്തു കഴിഞ്ഞാൽ പിന്നെ അവിടെ ഒരു പ്രത്യേക ശാസ്ത്രത്തിനും ഒരു പ്രസക്തിയുമില്ല ഇന്നലെവരെ ഫാസിസത്തിന്റെ കൂടെ നിന്നുകൊണ്ട് ഒരു സമുദായത്തിന് അങ്ങേയറ്റം കടന്ന് ആക്രമിച്ച ഒരു വ്യക്തി ഇന്ന് ആ നിലപാടുകളിൽ നിന്നും മാറി ആ സമുദായത്തിന്റെ പുരം കൂട്ടിച്ചേർന്നുകൊണ്ട് ഇങ്ങനെ മുന്നോട്ടു പോകാൻ തയ്യാറായിട്ടുണ്ടെങ്കിൽ സ്വന്തം വ്യക്തി ലാഭത്തിനുവേണ്ടി മാത്രമല്ലേ ഇവരുടെയൊക്കെ പ്രവർത്തനം അല്ലാതെ

  • @sajeshasarikkal2466
    @sajeshasarikkal2466 2 години тому +2

    With great love... Sandheep jee ❤❤❤❤❤

  • @navazma7230
    @navazma7230 2 години тому +3

    VERY GOOD

  • @Palakkadan-v5j
    @Palakkadan-v5j 2 години тому

    സിപിഎം കാരൻ ആണ് എന്താണെന്നറിയില്ല സന്തോഷം 👍👍❤️❤️

  • @aadyashap
    @aadyashap 2 години тому +13

    മനുഷ്യസ്നേഹിയായ താങ്കൾക്ക് ഒരിക്കലും സംഖ്യയായി തുടരാൻ സാധിക്കുകയില്ല എന്ന് കോൺഗ്രസിലേക്ക് സ്വാഗതം❤❤❤

    • @arjunrajeev1234
      @arjunrajeev1234 2 години тому +2

      ബിജെപി ക്ക് mla മാരെ സപ്ലൈ ചെയ്യുന്ന കോൺഗ്രസോ 😊

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 2 години тому +1

    വേണം 👏👏👍👍ബിജെപി ക്ക് വേണ്ടല്ലോ.. നല്ല കാര്യം

  • @madhusudannair8634
    @madhusudannair8634 2 години тому

    ജ്യോതികുമാർ ചാമക്കാലയും സന്ദീപും ഒരേ റ്റേബിളിൽ ! പുകഞ്ഞ കൊള്ളി പുറത്ത് ,

  • @balasubramaniancl9490
    @balasubramaniancl9490 2 години тому +1

    Party pradhanam vykthikku idamilla athanu bjp.

  • @RenjKavilayil
    @RenjKavilayil 2 години тому +11

    എൽഡിഎഫിൽ പോയാലും യുഡിഎഫിൽ പോയാലും സന്ദീപിന്റെ അവസ്ഥ ആത്‌മഹത്യാപരം, മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങണ്ടേ

    • @firosaliali6829
      @firosaliali6829 2 години тому +4

      എല്ലാരും കണക്കാ..😂 അണികൾ അടിമ ആവാതെ കുടുംബം നോക്കിയാൽ അവർക്ക് നല്ലത്... രാഷ്ട്രീയം വേണം ഒരു പരിധി വെക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം

    • @MusthafasqfIritty-k7d
      @MusthafasqfIritty-k7d 2 години тому

      അവുളക്കുട്ടിക്കും സരിനും വിഴുങ്ങാമെങ്കിൽ വാര്യർക്കും ആവാം

    • @RenjKavilayil
      @RenjKavilayil 2 години тому +1

      @@MusthafasqfIritty-k7d അപ്പോൾ വഖഫിനെ സന്ദീപ് ഇനി പിന്തുണക്കുമല്ലോ.

  • @radhakrishnapillai6034
    @radhakrishnapillai6034 2 години тому +2

    Good decession

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 години тому +1

    ❤❤❤❤❤

  • @pst794
    @pst794 2 години тому +1

    Evide chamakkala

  • @sarath_babu
    @sarath_babu 2 години тому +1

    സരിൻ പോയപ്പോൾ എന്തൊക്കെ ആയിരുന്നു കോൺഗ്രസ്‌ പറഞ്ഞത്, അതൊക്കെ തിരിച്ചു കോൺഗ്രസിന്റെ തലയിൽ വരും😂

    • @sijol2455
      @sijol2455 2 години тому

      Seat kittathathu kondallalo.😂

  • @jishadjishad3164
    @jishadjishad3164 Годину тому

    അവസാനം എത്തേണ്ടിടത്തു തന്നെ എത്തി അല്ലേ. കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്.

  • @SAEDXB
    @SAEDXB 2 години тому

    ധാർഷ്ട്യം ആദ്യം കളയണം, മനുഷ്യനല്ലേ തെറ്റുകൾ പറ്റും. എല്ലാവിധ ഭാവങ്ങളും♥️

  • @chakkocp8486
    @chakkocp8486 2 години тому

    ആയിരം കോഴിക്ക് അര കാട എന്ന് പറയുന്നത് പോലെ കോൺഗ്രെസ്സിൽ നിന്നും അവസര വാദവും സ്വാർത്ത താല്പര്യവും കൊണ്ട് സിപിഎം ലേക്കും ബിജെപി യിലേക്കും പോയ എല്ലാവരെയും നിഷ്പ്രഭ മാക്കുന്ന ഒന്നാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം. പദ്മജ ജീവിച്ചിരിപ്പില്ലേ. സരിൻ വല്ലതും പറയുമോ എന്നെല്ലാം അറിയാൻ കാത്തിരിക്കുന്നു

  • @jeevankumar-yo1kx
    @jeevankumar-yo1kx 2 години тому +1

    Waqafinu വേണ്ടി സംസാരിക്കാൻ ഇനി വാരിയർ മുന്നിൽ ഉണ്ടാകും....

    • @sidheeksidheek3983
      @sidheeksidheek3983 2 години тому +1

      മണിപ്പൂരിന് വേണ്ടി സ. സംസാരിക്കാൻ varier ഉണ്ടാകും

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e Годину тому

    ഒരുതലവേദന ബി ജെ പി കു അവസാനിച്ചു എന്തായാലും ഇയ്യാളെ ചുമന്നത് കൊണ്ട് കോൺഗ്രസ് ന് ദോഷം മാത്രം

  • @valsageorge5663
    @valsageorge5663 2 години тому

    വെൽക്കം ബ്രദർ 🙏🙏🙏🙏👍👍👌👌👌

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 години тому +4

    അറിവും സ്നേഹവുംഉള്ള വലിയ മനുഷ്യൻ ഇനി എവിടെ പോകുന്നു എന്നതാണ് ചോദ്യം കഷ്ടം നാം എവിടെ നിൽക്കുന്നു😍😍😍😍😍😍😍

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 години тому

      അയാൾ ഒന്ന് സമാധാനത്തോടെ ഉറങ്ങട്ടെ, BJP -ക്ക് വേണ്ടി വർഗീയത പറഞ്ഞ് പറഞ്ഞ് അയാൾ അസ്വസ്തനായിരുന്നു.!😊

  • @sojutomy4546
    @sojutomy4546 2 години тому +2

    Good congress❤

  • @rasheedk1146
    @rasheedk1146 2 години тому

    നല്ല തീരുമാനം ❤ 👍👍👍 ❤

  • @remakumari8083
    @remakumari8083 Годину тому

    നല്ല തീരുമാനം

  • @fastrackkondotty
    @fastrackkondotty 2 години тому

    Oru kal epoyum athil thanney ayirikumley....

  • @kselvaraj2252
    @kselvaraj2252 2 години тому +2

    ✋🇮🇳

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 години тому +1

    ഇന്ന് ഒരോ ചെറുപ്പക്കാരും ഓർക്കേണ്ടത് ഭാരതത്തിന്റെ നിലനില്പാണ് അത് ആരും മറക്കരുത് തന്നെ♥️♥️♥️♥️

    • @naveenzebby4172
      @naveenzebby4172 2 години тому

      അതെ അതെ.. കൊണ്ഗ്രെസ്സ് ഉള്ളതുകൊണ്ട് ആണ് ഭാരതം നിലനിന്നു പോയത്. കേന്ദ്രത്തിൽ ബിജെപി ഇല്ലായിരുന്നു എങ്കിൽ തന്റെ മൂട്ടിൽ നിന്നു വരെ ബോംബ് പൊട്ടിയേനെ

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 2 години тому

    വർഗീയത പറഞ്ഞ നാവ് കൊണ്ട് മതേതരത്വം പറയണമല്ലോ.... ഇനി 😄😄😄😄😄

  • @Jaichandran909
    @Jaichandran909 2 години тому +1

    Sandeep aa enii njangada enemy
    Vargha shathru

  • @NasarK.K-vh1wq
    @NasarK.K-vh1wq 2 години тому

    അടുത്തത് മോദിയും അമിത്ഷായും കോൺഗ്രസ്സിലേക്ക് .❤

  • @arunkumararun9346
    @arunkumararun9346 2 години тому

    അതേ പറ്റു. സിപിഎം ൽ നിൽക്കാൻ പറ്റില്ല. കാരണം ഒരേ സമയം ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും കൊണ്ട് നടക്കുന്നത് കോൺഗ്രസ് ആണ്. അവരുടെ ബിജെപിക്ക് എതിരെ ഉള്ള നിലപാട് നോക്കിയാൽ മതി. ബിജെപിയെ അവർ വിമർശിക്കാറില്ല.

  • @rajeevprasad3653
    @rajeevprasad3653 2 години тому

    Good

  • @zingerbin4085
    @zingerbin4085 2 години тому +1

    തീവ്ര വർഗീയ നിലപാട് ഉള്ളയാളെ CPM എടുക്കില്ല എന്ന് ആദ്യമേ പറഞ്ഞതാണ് ...കൊണ്ഗ്രെസ്സ് ആണ് സന്ദീപിന് ചേരുന്ന പാർട്ടി അഭിവാദ്യങ്ങൾ

    • @Kinvus
      @Kinvus 2 години тому +4

      കിട്ടാത്ത മുന്തിരി പുളിക്കും😂

    • @sijol2455
      @sijol2455 2 години тому

      A.K.balan😢

  • @faseelathibrahim4579
    @faseelathibrahim4579 2 години тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @JessyLillikuttyLillikutty
    @JessyLillikuttyLillikutty 2 години тому

    👍👍👍

  • @gireesankp4024
    @gireesankp4024 2 години тому

    ഇത് കഴിഞ്ഞാൽ LDF ൽ

  • @avaneesh-h1i
    @avaneesh-h1i 2 години тому +1

    Sandeep ജി no🥲

  • @johnabraham1008
    @johnabraham1008 2 години тому +2

    Sandeep knows congress will win the election in Palakkadu. So Sandeep can claim congress win with his support.

  • @kkshaji090
    @kkshaji090 2 години тому +1

    VIswasikkan pattumo Iyale?
    Manushyanakan theerumanichathil santhosham
    Janadhipathya, Mathetharathwa party yilekku vannathinu santhosham

  • @Mkcr7-h8t
    @Mkcr7-h8t 2 години тому +1

    Ini paranjatha full thirichu edukkanam😂😂

  • @JHONSONM-g5n
    @JHONSONM-g5n 2 години тому +1

    God suppar 🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍😊😊😍

  • @baburajm.g.4326
    @baburajm.g.4326 2 години тому +1

    Bjp❤

  • @tonykumar2042
    @tonykumar2042 2 години тому

    Most welcome

  • @mohananmohan9038
    @mohananmohan9038 2 години тому +1

    മനുഷ്യരെ ഒരുപോലെ സ്നേഹിക്കുന്ന ഒന്നു പോലെ കാണുന്ന മതേതരത്വത്തിൻ്റെ കൂടാരത്തിലേക്ക് സ്വാഗതം... സന്ദീപിനു നിരാശപ്പെടേണ്ടി വരില്ല. കോൺഗ്രസ്സിൻ്റെ യുവ നേതാക്കൾക്കൊപ്പം കോൺഗ്രസ്സ് ജനത നിങ്ങളെയും ഉൾക്കൊള്ളും....... സത്യമേവ ജയതേ.......സ്നേഹത്തിൻ്റെ കടയിലേക്ക് സന്ദീപിനു ഹൃദയം നിറഞ്ഞ സ്വാഗതം ........❤❤❤❤

  • @sherlythomas8129
    @sherlythomas8129 2 години тому

    Welcome sandeep

  • @rakhik2910
    @rakhik2910 2 години тому

    Very good. Hope sandeep varier can lead congresa to a good path. Right now congress in chaos and only agenda is muslim appeasement. Hope sandeep can bring a change

  • @ajithkumarkp8123
    @ajithkumarkp8123 2 години тому

    Athikaramohi

  • @PushpavathiKG-g8h
    @PushpavathiKG-g8h 2 години тому

    Ithuvare bjpyil irunnu congressne kuttamparanhu. Ini congressl irunnu Bjpye kuttamparayam

  • @navazma7230
    @navazma7230 2 години тому

    SANDEEP WARRIER 💙💜💚

  • @eranhikode
    @eranhikode 2 години тому

    Better not to welcome him.

  • @fredrickjose1976
    @fredrickjose1976 2 години тому +1

    Patmaja and Anil Antony Vanna keetipokarthu
    Alla pinne

    • @misty.rizzer
      @misty.rizzer 2 години тому

      🤣 മുങ്ങുന്ന കപ്പലിൽ ആര് കയറാൻ

    • @lemonjuice3020
      @lemonjuice3020 2 години тому

      ​@@misty.rizzeraano pakshe ippo congress veendum valarugayanallo

  • @SarathKumar-tz3ri
    @SarathKumar-tz3ri 2 години тому

    Neeyaraada neeyaraada 😂😂😂... Ini Chamakkalayum Sandeepum onnaanee...hoi hoi

  • @JaisonKtr-r7c
    @JaisonKtr-r7c 2 години тому +1

    😅 so sad

  • @alimurshid466
    @alimurshid466 2 години тому

    Cpm il poyalum athum bjp pole alle😂😂

  • @AbdulSalam-b9f
    @AbdulSalam-b9f 2 години тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋

  • @eyememyself6307
    @eyememyself6307 2 години тому

    Best 😂

  • @govinddasgovinddas3035
    @govinddasgovinddas3035 2 години тому

    Nothing to happen

  • @englis-helper
    @englis-helper 2 години тому

    congRSS😂😅😂😅😂😅

  • @mehumanbeing181
    @mehumanbeing181 2 години тому

    CONG'RSS .. 😂😂പിന്നെന്താ

    • @noushad2378
      @noushad2378 2 години тому

      ബാലൻ പറഞ്ഞതോ 😁

    • @swavab1
      @swavab1 2 години тому

      ഭീമൻ രഘു നിങ്ങൾക്ക് സന്ദീപ് വാര്യർ ഞങ്ങൾക്ക് ok

  • @Shivdask.c
    @Shivdask.c 2 години тому

    Yeddo. Avassaravadhigall. Poikottey. Avaronnum. HindhuDharmma. Samrakshagaralla. Orikkallum. Swanttam. Dharmattey. Vanjichaver.
    Rekshapettath. Yenttey. Charittrattillills

  • @igvincent5094
    @igvincent5094 2 години тому

    😅😅😅😅😅😅😅

  • @LoveHumansAlways
    @LoveHumansAlways 2 години тому +1

    ട്രംപ്ജി കീ ജയ്… trumpji and Gommathajji NO LIKE IS A SANDEEP

    • @vivekbalan3384
      @vivekbalan3384 2 години тому

      Jai Jai Thallahu....Alfaham Vendilla

    • @LoveHumansAlways
      @LoveHumansAlways 2 години тому

      @ വേഷം മാറി വന്ന സുടാപ്പി നീ

  • @Jaseel8157
    @Jaseel8157 2 години тому

    😂

  • @WinnerAgenciesKottayam-hv6ky
    @WinnerAgenciesKottayam-hv6ky 2 години тому

    കോൺഗ്രസ് ലേക്ക് സ്വാഗതം...
    അതിൽ ഉപരി. മനുഷ്യൻ ആകുക.. മനുഷ്യത്വം .. നിലപാട്.കളിൽ. വിവേചനം വർഗീതീയ്ത എന്നിവ ഒഴിവാക്കിയാൽ. നല്ല ഒരു നേതാവാ് അക്കാൻ എല്ലാ ആശംസകൾ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 години тому

    വലിയ തെറ്റായാലും സന്ദീപ് മോദീ ജീയേയും ഭാരതത്തേയും ഓർക്കണം😂😂😂

  • @remeshkrishnan1261
    @remeshkrishnan1261 2 години тому

    ചാനൽ ചർച്ചയിൽ ഷമ മുഹമ്മദിന് ഇനി സന്ദീപ് വാരിയർ ഒരു ഭീഷണിയാകില്ല.. 🤭, എന്നാലും kerala ബിജെപി നേതൃത്വം സന്ദീപിന്റെ കാര്യത്തിൽ എടുത്ത തീരുമാനം അബദ്ധമായിപ്പോയി, ചാനൽ ഡിബേറ്റുകളിൽ ബിജെപി യുടെ ശക്തമായ മുഖമായിരുന്നു സന്ദീപ്. അദ്ദേഹത്തെ പോലെ പരിഗണിക്കപ്പെടേണ്ട നേതാക്കന്മാരെ വിട്ടു കളയുന്നത് ബിജെപി ക്ക് ഗുണം ചെയ്യില്ല.

  • @NasarNasar-fr9xw
    @NasarNasar-fr9xw 2 години тому

    👍🏻🌹🌹🌹

  • @aarocks328
    @aarocks328 2 години тому +3

    അഭിനന്ദനങ്ങൾ. കോൺഗ്രസിലോ കമ്മ്യൂണിസ്റ്റിലോ പോകാം. അതിൽ കുഴപ്പം ഇല്ലാ രാജ്യദ്രോഹികളുടെ കൂട്ട് വിട്ടല്ലോ

    • @AzeesFm
      @AzeesFm Годину тому

      Very good❤

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 2 години тому

    ഒരിറ്റു മനുഷ്യത്വം ഉള്ള ആർക്കും സങ്കിയാവാൻ കഴിയില്ല

  • @prasoonrajvenkata8529
    @prasoonrajvenkata8529 2 години тому

    😂