💯%Best Solution for Pre-Coagulation of Rubber Latex/റബ്ബർപാൽ"കട്ട"ആവാതിരിക്കാൻ ഇതുപോലെചെയ്തുനോക്കു

Поділитися
Вставка
  • Опубліковано 11 тра 2022
  • ടാപ്പിംഗ് തുടങ്ങി ആദ്യ ദിവസങ്ങളിൽ കിട്ടുന്ന റബ്ബർ പാൽ നല്ല കട്ടികൂടിയതും ഉറ ഒഴിച്ച് ഗ്രേഡ് ഷീറ്റ് ആക്കാൻ പറ്റാത്ത തരത്തിൽ തരിച്ചു പോയതാ യിരിക്കും ഇതിന് pre coagulation എന്നാണ് പറയുന്നത്. ഇങ്ങനെ ഉള്ള പാൽ കൊണ്ട് നല്ല റബ്ബർ ഷീറ്റു കൾ ഉണ്ടാക്കാൻ റബ്ബർ board നിർദ്ദേശി ക്കുന്ന ത് സോഡിയം sulphite ആണ്. പക്ഷെ ഞങ്ങൾ baking soda ആണ് ഇതിനായി എടുത്തിരിക്കുന്നത്.. ഇത് 10ലിറ്റർ പാലിനു വേണ്ടി 5gm baking soda 100ml വെള്ളത്തിൽ ആലിയിച്ചു അതിലേക്കു പാൽ ഒഴിക്കുക.. ഇങ്ങനെ ചെയ്യുമ്പോൾ പാലിന്റെ തരിക്കാനുള്ള പ്രവണത കുറയും.. ഷീറ്റ് നന്നായി വരികയും ചെയ്യും.. സാധാരണ എടുക്കുന്ന ആസിഡി നേക്കാളും 5-10ml കൂടുതൽ acid വേണ്ടി വരുമെന്ന് മാത്രാ.. ഞങ്ങൾ ചെയ്തു നോക്കി നല്ല ഷീറ്റ് കിട്ടിയത് കൊണ്ട് മറ്റുള്ളവർക്കും പ്രയോജനപ്പെടാൻ ആഗ്രഹം തോന്നിയതാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചത്...
    please like &share..👍👍👍

КОМЕНТАРІ • 61

  • @Manojnediyackal2289
    @Manojnediyackal2289 3 місяці тому +1

    കൊള്ളാം നല്ല വീഡിയോ മനോജ് നെടിയാക്കൽ റബർ ടാപ്പിംഗ് ചാനലിലേക്ക് സ്വാഗതം

  • @santhosh4006
    @santhosh4006 Рік тому +1

    ഗുണപ്രദം 👌

  • @VijayasKitchenMagic
    @VijayasKitchenMagic 2 роки тому +2

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @mahaboobaks6624
    @mahaboobaks6624 Рік тому +1

    Nalla idea

  • @mizcreation5662
    @mizcreation5662 Рік тому +1

    സൂപ്പർ

  • @daisy6620
    @daisy6620 2 роки тому +2

    Nalla information , baking soda kollallo 👍👍🥰🥰

  • @sheejarani3080
    @sheejarani3080 2 роки тому +1

    Gud job chechi😍😍😍

  • @billysongkrang8942
    @billysongkrang8942 Рік тому +2

    I like rubber slum/sheet..very soft

  • @ashikraj.daagneyashik9610
    @ashikraj.daagneyashik9610 2 роки тому +2

    Ethra maram unde. 👍👍🥰🥰💖

  • @ushaasokan845
    @ushaasokan845 2 роки тому +1

    Supper

  • @sheejarani3080
    @sheejarani3080 2 роки тому +2

    😍😍😍

  • @jamsheedck4209
    @jamsheedck4209 8 місяців тому +2

    Latex processing ഇതിൻ്റെ smell daily breath ചെയ്യുന്നത് കൊണ്ട് എന്തെ്കിലും health issue ഉണ്ടാവുമോ?

  • @annkurien8374
    @annkurien8374 2 роки тому +2

    Hi Chechi, can you please share how many kg latex we can get from 100 trees per day

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому +1

      17--20ltr of latex will get

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому

      Thank you 🎊🎊🎊🎊

    • @annkurien8374
      @annkurien8374 2 роки тому

      @@GrandmasKitchenkerala Thank you !!

    • @annkurien8374
      @annkurien8374 2 роки тому +1

      @@GrandmasKitchenkerala ചേച്ചി , ഇതു നല്ല മഴപെയ്തു കഴിഞ്ഞുള്ള ദിവസം ലാറ്റക്സ് കുറവ് ആകുമോ ?

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому +1

      ഉവ്വ... നല്ല മഴയത്ത് ടാപ്പിംഗ് ചെയ്യില്ല... കുറേ ദിവസം ടാപ്പിംഗ് ചെയ്യാതിരുന്നട്ട് പിന്നെ തുടങ്ങുമ്പോൾ പാൽ കുറവായിരിക്കും... തുടർച്ചയായി മൂന്നു നാലു ദിവസം ടാപ്പിങ് ചെയ്‌താൽ പാല് ഉണ്ടാവും.. പാൽ ശരിയാ യി കഴിഞ്ഞാൽ ഒന്നരാടംദിവസം ടാപ്പിംഗ് ആക്കാം 😊

  • @Paruss_133
    @Paruss_133 Рік тому +1

    Chechi rubber milk. Cyan katta ayi poyi ath yengaya sheriyakuva

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      Latex ഇങ്ങനെ കട്ട ആയാൽ ഒട്ടു പാൽ ആക്കലെ നിവർത്തി ഒള്ളു.. ഈ comment കാണുന്നവർ ഇതിനു പരിഹാരം അറിയാമെങ്കിൽ പറയണേ.. പലർക്കും ഉപകാരപ്പെടും

  • @nazeerali4667
    @nazeerali4667 Рік тому +1

    Baking soda thanne ano,soda podi,

  • @jishnujishnu6836
    @jishnujishnu6836 Рік тому +1

    2ലിറ്റർ പാലിൽ എത്ര ആസിഡ് ചേർക്കുക

  • @firufiroos717
    @firufiroos717 Рік тому +2

    Chechi ithu njan vitta comment anu

  • @jishnujishnu6836
    @jishnujishnu6836 Рік тому +1

    ആസിഡ് നേർപ്പിക്കൽ എങ്ങനെ ഒന്ന് പറയുമോ

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      60ml acid ഒരു ലിറ്റർ വെള്ളം. Detailed video നേരത്തെ post ചെയ്തിട്ടുണ്ട്

  • @chandru110
    @chandru110 7 місяців тому +1

    ഉണക്കിയ റബര്‍ ഷീറ്റ് തമ്മില്‍ ഒട്ടി പിടിക്കുന്നത് ഉള്ള പരിഹാരം ഉണ്ടോ

    • @GrandmasKitchenkerala
      @GrandmasKitchenkerala  7 місяців тому +1

      ഉരുകി ഒട്ടിപിടിക്കുന്നതാണെങ്കിൽ ആസിഡ്ന്റെ അളവ് കുറച്ചാൽ മതി..

  • @user-pw7pr1yo3o
    @user-pw7pr1yo3o Рік тому +1

    ചേച്ചി കറുക്കുന്ന ഷീറ്റിനു ആണോ നല്ല വില ഞങ്ങളുടെ നല്ല കറുത്ത ഷീറ്റ

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      നല്ല ഉണക്കുള്ള നന്നായി കറുത്ത ഷീറ്റിനു 4ഷീറ്റിന്റ വില കിട്ടും

  • @VijayasKitchenMagic
    @VijayasKitchenMagic 2 роки тому +1

    കഴിഞ്ഞ ദിവസം കമന്റ് ഇടാൻ മറന്നു😀

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому

      അതൊന്നും കുഴപ്പമില്ല.... എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി യുണ്ട് 🤗🤗🥰🥰🥰

  • @nithinrs2961
    @nithinrs2961 Рік тому +3

    Daily anno sheet adikunnath

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      ഉറ ഒഴിക്കുന്നതിന്റെ പിറ്റേ ദിവസം രാവിലെ sheet അടിക്കും

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      @@nithinrs2961 പിറ്റേന്ന് അടിച്ചാൽ smell ഒന്നും ഉണ്ടാവില്ല... പിന്നെയും വൈകിയാൽ വൃത്തികെട്ട ഒരു smell ഒക്കെ വരും 🙄

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      @@nithinrs2961 ഇല്ല

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      @@nithinrs2961 ഞങ്ങൾക്ക് അങ്ങനെ വാക്കേണ്ട അവസ്ഥ വന്നിട്ടില്ല

    • @nithinrs2961
      @nithinrs2961 Рік тому +1

      @@GrandmasKitchenkerala yannalum aunty anno adikunnath sheet

  • @user-pw7pr1yo3o
    @user-pw7pr1yo3o Рік тому +1

    പാൽ കൊടുക്കുന്നതാണോ നല്ലത്

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      Sheet ആക്കുമ്പോൾ കൂടുതൽ പണികൾ ഉണ്ടാവും വിളിക്കുമ്പോൾ നല്ല വിലയും കിട്ടും. പാലിന് ഷീറ്റിനേക്കാളും വില കുറവാണ്

  • @firufiroos717
    @firufiroos717 Рік тому +1

    😅😅