ബ്രോസ്റ്റ് എന്ന് കേട്ടപ്പോൾ എല്ലാരും മുക്കും കുത്തി വീണു 😠നാളത്തെ പ്രാങ്കിൽ മന്തി മതി മൂത്ത kakku🤣രണ്ട് തോണിയിൽ കാലിട്ട് തസ്കിന് 🚣♂️പ്രാങ്ക് തീർന്നപ്പോൾ ബ്രോസ്റ്റ് kaliyayi🤪
എല്ലാ സബ്സ്ക്രൈബ്സിനോടും ഇനി റോസ്റ്റ് കിട്ടുമെന്ന് വിചാരിച്ചിട്ട് ആരും പോണ്ട സുഹൈൽ പോപ്പിനെ കാണാൻ ഈ വീഡിയോയുടെ കൂടെ എല്ലാം നിന്നിട്ടുണ്ടാവും.....😉 ഇനി പോയാൽ കലക്കിയ വെള്ളം കുടിച്ചിട്ട് വരാം.... 😂😂😂
ബാപ്പ : സുഹൈലാണ്, ഓന് കൊടുത്താൽ പോകുന്നതിന്റെ മുമ്പ് ഞമ്മക്ക് ഉള്ളത് തന്നിട്ടേ പോവൂ.. 🤣🤣🤣
Power🔥
Suhail:വല്ലാത്ത തലവേദന ഞാനൊന്ന് കിടക്കട്ടേ😂😢😅😊😮
ഷമീർ ന് ഉള്ള പ്രണക്കിന് വെയിറ്റ് ചെയുന്നു.... 😂😂😂
പ്രണാക്കോ 🤔🤔
പ്രണക്ക് 😅
എന്തോന്നാടേ
Endhin😸😂
Athe pranakk n😂👏🏻
പാവം സുഹൈൽ തസ്ക്കി സമീർ ഇതിന്ന് പകരം പോപ്പ് തരും മോനെ കാത്തിരിക്കാം നിങ്ങളുടെ സ്നേഹം എന്നും അള്ളാഹു നിലനിർത്തട്ടെ
Sebi adipoli yaaa❤😅
Uppaantim ummantim muthaan suhail. Pinne ellarkkum pediyum😂
Ellavarum koodi brost thinnumbol ചോർ കഴിക്കുന്ന ഉമ്മച്ചി ആണെന്റെ hero 😢❤
എന്തൊരു നല്ല മനസ്സുള്ള കാക്ക. പടച്ചോൻ ആഫിയതുള്ള ദീർഗായുസ്സ് kodukkatte. എന്നും ഇതുപോലെ happy ആയിരിക്കാം 🤲🏻
ആ ഒരു ആഴ്ച്ചക്കുള്ളിൽ അടുത്ത ഒരു prank പ്രതീക്ഷിക്കുന്നു 😂💯
Sure ayittum kittum
😂സാരല്ല, ഇനി ഇങ്ങള് ഇരുന്നോളീ തിന്നോളീ ഉറങ്ങിക്കോളീ, ന്റെ പൊന്നൂ, സുഹൈൽ ന്റെ കിളിപോയ expression no raksha🔥👏
ഇത് തിരിച്ചു കിട്ടും.... Sure 😂😂 നല്ല കിടുവായിട്ട് കിട്ടും 😁
അവസാനത്തെ ആ പുച്ഛം 😅👍 ഈ സ്നേഹം പടച്ചോൻ എന്നും നിലനിർത്തട്ടെ... 🤲💕
ഇത് ഇവിടം കൊണ്ടൊന്നും തീരാൻ പോവുന്നില്ല തിരുമേനി. ഇതിനുള്ളത് തന്നിട്ടേ സുഹൈൽ ദുബായിലേക്ക് മടങ്ങൂ😂😈
Suhailka prank waiting 😌
22:52 നാളെ കുഞ്ഞുട്ടി കുഞ്ഞുമോന് പ്രാഗ് ചെയ്യും മന്തി മതിയേ 🤣🤣🤣
ചിരിക്കാനും വെയ കരയാനും വെയ 😂😂😂😂എന്തായാലും ബാലതാ ജാതി 😂😂😂
നാളെ കുഞ്ഞുട്ടി കുഞ്ഞിമോനെ പ്രാങ്കട്ടെ.. "മന്തി മതിയെ". 😅കാക്ക സീൻ🔥😂
ഇങ്ങളെ ഇക്കാക്ക പൊളി ആട്ടോ ❤
Suhail thirichadikkum 💥
Sherikkum
Suhail pop kiiii jeiiiiiii😢
നിങ്ങളുടെ ഉമ്മാനെ പോലെ തന്നെ ആണ് എന്റെ ഉമ്മ ബ്രോസ്റ് എനിക്ക് തന്ന് ഉമ്മ വെറും ചോർ കഴിക്കും ❤
Mom love 💕
Ummakk dheerghayuss pradhanam cheyyatte ameenn 🤲
*ലെ പിള്ളേര്.. തുന്നാൻ കിട്ടിയ എന്ത് കുഞ്ഞുട്ടി😂😌*
🤣🤣🤣
ഇൻഷാ അള്ളാ ഇൻഷാ അള്ളാ എന്തായാലും വരും സുഹൈൽ ബ്രോനെ കാണാൻ വേണ്ടിയിട്ട് എന്തായാലും എല്ലാവരും വരുന്നതാണ് വല്ലാത്തൊരു പ്രാങ്കായി പോയി
Ur family is so cute ❤
Anten anujanathond പറയാന് 😂... ലാസ്റ്റ്... അവന്റെ... നോട്ടത്തിൽ... ഉണ്ട് 😅... സൂക്ഷിച്ചോ 😂😂പോപ്പ് 🔥w8ing
അപ്പൊ വീട്ടിൽക് വന്നാൽ food കിട്ടും ലെ 😎😂insha അല്ലാഹ്
Mashah allah adi pwoli family❤
ഇനയാണ് സുഹൈൽന്റെ കളി 🔥
Suhail enganum vannavare photo send akan paranjirunnakil prank munjirunnu😁😂
Shameer :നിനക്കൊന്ന് പൊട്ടിക്കരഞ്ഞൂടെ😂😂
Pavam ❤❤njaghade Suhail 😢😢
ബ്രോസ്റ്റ് എന്ന് കേട്ടപ്പോൾ എല്ലാരും മുക്കും കുത്തി വീണു 😠നാളത്തെ പ്രാങ്കിൽ മന്തി മതി മൂത്ത kakku🤣രണ്ട് തോണിയിൽ കാലിട്ട് തസ്കിന് 🚣♂️പ്രാങ്ക് തീർന്നപ്പോൾ ബ്രോസ്റ്റ് kaliyayi🤪
Suhail എല്ലാവരിൽ നിന്നും അകൽച്ച തൊന്നിക്കുന്നവരുണ്ട്
സുഹൈൽ പോപ്പ് അടുത്ത ഫ്രാങ്കിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഒരുക്കുക തസ്കീൻ കൊടുക്കണം പണി😅
ഷമീറിന് പെട്ടന്ന് ഒരു ഫ്രാങ്ക് കൊടുക്ക്
Kuttimaan last thug mandhi madhye😂😂😂
സുഹൈലെ രണ്ട് പെപ്പ്സി കൂടെ വാങ്ങാമായിരുന്നു😅😅😅 സുഹൈലിന്റെവയറു നിറഞ്ഞ്😅😅😅😅
നിങ്ങളുടെ വീട് കറക്റ്റ് എവിടെയാണ് നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് വരാൻ തോന്നുന്നു അത്രയും ഇഷ്ടപ്പെട്ട ഒരു ചാനലാണ് നിങ്ങളുടേത് 🙌❤️😍🙌
Aah inj broastin illla chance illa bai😂
എല്ലാ സബ്സ്ക്രൈബ്സിനോടും ഇനി റോസ്റ്റ് കിട്ടുമെന്ന് വിചാരിച്ചിട്ട് ആരും പോണ്ട സുഹൈൽ പോപ്പിനെ കാണാൻ ഈ വീഡിയോയുടെ കൂടെ എല്ലാം നിന്നിട്ടുണ്ടാവും.....😉 ഇനി പോയാൽ കലക്കിയ വെള്ളം കുടിച്ചിട്ട് വരാം.... 😂😂😂
Masha allah thaski chork ayikunu🥰♥️✨️
Suhaileeee.... Thirich kodkkanam🙌
Sharikkum ninghalude veed evide
Pakarathin pakaram kittiyirikkum 💪
suhail nta face kandappo sad aayi but😂😂😂
Suhail ഇനി ആര് വന്നാലും പച്ച വെള്ളം അവൻ വാങ്ങിതരൂല ബട്ട് സമീർ നെ കൊണ്ട് വാങ്ങിപിക്കാം
ലെ സുഹൈൽ : അനക്കുള്ള മുട്ടപ്പത്തിരിം ബീഹും ഞാൻ തെരാം 😂
Le suhail. പുലി പതുങ്ങുന്ന ത് ഒളിക്കന്നല്ല അത് കുത്തിക്കാൻ ആണ് 💔
Waiting 😁😌
Shameer og ne prank cheyyumpo sangadam verarilla but suhailne prankiyapo onte face kandappoo sangadaayi
Sathyyam
Pavam chakkan.. Kanditt sangadayi prank anenkilum😔 pop uyir🔥🔥
Shee feel ayi😢😢😢😢
Back to prank videeossss❤️👍
Suhailbro pavam… ingane cheyyalleee bro
Ithaakk etra month aayi
20:49 😂😂😂😂😂
Suhail paavam
Suhail te prank te aduth ethiyilla 😁😁🤣😆
ചിരിക്കട സുഹൈലെ ഇന്ന് മുതൽ അവന്റെ ഉറക്കം നഷ്ട്ടപെട്ടില്ലേ?
സുഹൈൽ 🤣🤣🤣🤣🤣🤣പാവം 🤣🤣
Adi poli family
intelligent prank 💯🔥 seen aavo
ഞാൻ ഇന്നലെ nilabur vannirunu suhail popine kure thiranju
Ithin vendi mathram comment cheythirinna le njan🫡
Athaaanu umma..ningal chicken adikumbol umma rice thinnunnu..
ഫെബി കുട്ടിമാനിക്കും കൊടുക്ക് ഒരു പ്രാങ്ക്
Sebithathhaa poli ahnu❤
Valanchery ❤
Pavam suhail😢😢
Shameerin kittiya athra effective prank onnum suhail n kitteett illya😂
Nala njan ang vernn athavaa brost kittiyaloo🤪😄
Ingale veed eviden bro
eni sharikum sub vannal shammeer og brost vangandivarum.
Uppa poliyya
Thaski is owar
Enta vidum edakkara ane bro
ഈ ഷമീറും സുഹൈലും തമ്മിലുള്ള ബന്ധം എന്താണ്? Brothers ആണോ?
Brother aan
Family ❤️
Pavan suhailkka🥺❤
Oon pavam..
പൊളിച്ചു 😂😂
Super bro
Aew😂😂😂 pavam
മുഖം കണ്ടിട്ട് പാവം തോന്നുന്നു കുറച്ചു കൂടി പോയി
Super prank
Pavam😂
പാവം സുഹൈയിൽ
11 months aayittullu
സുഹൈൽ നിരാശനാണ്. ഷമീറെ സമാധാനിപ്പിക്ക്.
കാണാൻ വരുന്നോർക്ക് ബ്രോസ്റ്റ് ആണെങ്കിൽ ഞാൻ വരണ്ട് കാണാൻ 😌
😂😂 15:44
ഉള്ള കാര്യം പറയാലോ എനിക്ക് തോന്നിയത് ക്ലിയർ സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നാണ് നിങ്ങൾക്കും തോന്നിയോ
Yes bro
എടാ പൊട്ടന്മാരെ ഏതായാലും വരാണ് എന്നാ ഒരു 15 ആള് വന്നൂ പറഞൂടാര്ന്നോ ചറ പറ ബ്രോസ്റ്റ് ആയേനേ :D
Aarkka nashtam ingalkk aarkka labam njammakk adh ishtayi 😂😂
Pavam pop 😅
I think This is Shuhail arinjikondulla prank
8 ന്റെ പണി തിരിച്ചു കിട്ടും ഷമീറെ
നോകീം കണ്ടും നടന്നോ ട്ടാ 😂😂
Shameerikk big fan bro my name.zayan
Paavam ആണ് 😄😄😄
Suhail fans
Analum ente suhail pop ne vedhanipichille njn verum onne kannan ee vedhani kenda 😢❤️🤌🏻✨
Pavam . subscribe nod ulla sneham kandapol so happy