ഞാനും ഒന്ന് ട്രൈ ചൈയും,, അനിലൻ ചേട്ടൻ കുറെ യായി വീഡിയോയിൽ നിറഞ്ഞു നിന്നിരുന്നത് കൊണ്ട്, ഇല്ലാത്തത് വിഷമം തോന്നുന്നു, എല്ലാം പെട്ടെന്ന് മാറട്ടെ, ഫുഡ് ഇണ്ടാക്കി കൊണ്ട് കൊടുക്ക്, ഇപ്പഴാ ഹെല്പ് വേണ്ടത്, ♥️♥️♥️
സാബുധന കിച്ചടി ഉണ്ടാക്കുമ്പോൾ അതിൽ കപ്പലണ്ടി ഫ്രൈ ഇടണം. പിന്നെ ഉരലകിഴങ്ങ്ങു ബോയിൽ ആക്കി ചെറിയ കഷ്ണം ആക്കി ഇടണം. പിന്നെ ഇതിന്റെ വേവ് സാബുധന ട്രാൻസ്‌പെരണ്ട് ആകുമ്പോൾ ആണ് കറക്റ്റ് വേവ്. പിന്നെ മല്ലിയില തൂകി കഴിക്കണം. അതുപോലെ നട്സ് പൌഡർ ലാസ്റ്റ് ഇടാവു
അനിൽ ചേട്ടൻ ഫാമിലി വേഗം ഭേദമാകും 👍👍ആ പല്ലിന്റെ ഇൻഫെക്ഷൻ ശരിക്കും മാറാത്തതാണ് രോഗം അധികരിക്കാൻ കാരണം.. ദന്തഡോക്ടർ, നല്ല ഒരു ഫിസിഷ്യനെ കണ്ടു മരുന്ന് കഴിക്കാൻ നിർദേശിക്കേണ്ടതായിരുന്നു.ഡോക്ടർമാർക്കും, ടീച്ചർമാർക്കും ഈഗോ കൂടുതൽ ആണ് 😂😂അവർ സമ്മതിക്കില്ല എന്നാലും..
അനിലൻ ചേട്ടനും സീമയും എത്രയും വേഗം പനിയൊക്കെ മാറി തിരിച്ചു വരട്ടെയെന്നു പ്രാർഥിയ്ക്കുന്നു. അനിലൻ ചേട്ടന്റെ ഘന ഗംഭീരമായ ശബ്ദം അവിടെ എവിടെയെങ്കിലും നിന്ന് കേട്ടില്ലെങ്കിൽ വീഡിയോയ്ക്കു എന്തോ ഒരു ശൂന്യത.സാബുദാന കിച്ചടി കണ്ടിട്ട് സൂപ്പർ. നിങ്ങളുടെ കൃഷിയൊക്കെ ഉഷാറായി നടക്കട്ടെ.
ചുണ്ടങ്ങ ചെടി അജുവേട്ടന്റെ മാനം കാത്തു. ഇന്ന് സരിത കൂടുതൽ സുന്ദരിയായിരിക്കുന്നു. ജഗ്ഗു സ്മാർട്ടായി വരുന്നുണ്ട്. സീമചേച്ചിക്ക് കണ്ണു പറ്റിയതാവും അസുഖം വേഗം മാറട്ടെ 👍🏻🥰
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. റെഡ് വെൽവെറ്റ് കേക്കിന്റെ ടേസ്റ്റിംഗ് കാണുവാനായി കാത്തിരിക്കുകയിരുന്നു, കേക്ക് കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ രുചിയാണെന്ന്, കൂടാതെ ഇന്ന് വളരെ സ്വാദിഷ്ഠമായ സാബുദാന കിച്ചടിയുടെ പാചകം കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം, ഇതുവരെ ഞാൻ കഴിച്ചിട്ടില്ല, തീർച്ചയായും വീട്ടിൽ ഉണ്ടാക്കി നോക്കും. അനിലേട്ടന്റെയും, സീമ ചേച്ചിയുടെയും പനി എത്രയും പെട്ടെന്ന് തന്നെ ബേധമാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എത്രയും പെട്ടെന്ന് സീമ ചേച്ചിടെ അസുഖം മാറി പൂർണ ആരോഗ്യവതിയായി വീട്ടിൽ തിരിച്ചെത്താൻ.. ഞാൻ പ്രാർത്ഥിക്കുന്നു...,. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ... .............................................. ലോകത്തിലെ ഏറ്റവും വലിയ മടിയൻ "കുയിലാണ് '... പാവം കാക്കകൾ വഞ്ചിക്കപ്പെട്ട് കൊണ്ടിരിക്കുന്നു കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും.... മനുഷ്യരിലും ഇല്ലേ നിഷ്‌ക്കളെങ്കരായവർ കൂട്ടുകാരനാൽ, കുടുബകാരനാൽ.., സഹോദരനാൽ, മക്കളാൽ, ഭാര്യമാരാ ൽ.. വഞ്ചിക്കപെട്ടു കൊണ്ടിരിക്കുന്നു.... .................... ആ..പാവം ചുണ്ടങ്ങ പേടിച്ചിട്ടാണ് ഇത്രയും പെട്ടെന്ന് കായ്കൾക്ക് പിറവി കൊടുത്തത്... ഇല്ലെങ്കിൽ... വീണ്ടും സ്ഥലമാറ്റം കിട്ടിയേനെ.. ചില സർക്കാർ ഉദ്യോഗസ്ഥരെ പോലെ....
കാകയുടെയും കുഴിലിന്റായും കഥ super ഈ എപ്പിസോഡ് കാക്കയും കുഴിലും കൊണ്ട് പോയി 🤣🤣😂👏🏻👏🏻👏🏻 ഒരു ബുദ്ധിമാൻ സർപ്പത്തിന്റ മാളത്തിൽ ഒരു പ്രാവശ്യം കൈ ഇടു പിന്നെ പഠിക്കും അതാണ് പഴഞ്ചല്ലലും 😂
സീമയുടെ അസുഖം മാറി എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊 കുറച്ചുദിവസമായല്ലോ പനി തുടങ്ങിയിട്ട് ഇപ്പോൾ എല്ലാ സ്ഥലത്തും പനിയുണ്ട് വേഗം മാറി വരട്ടെ❤❤❤❤
Sabudana khichdi yil finely chopped ginger and small cubed potatoes( sautéed in little oil) add cheythaal nannavum...salt nte koode 2 pinch sugar add cheyyaam...and end it with a tsp of lime juice and chopped Coriander leaves or curry leaves
തിരുവനന്തപുരത്തുള്ള ഞങ്ങൾക്ക് തൃശ്ശൂർ ഭാഷയിലുള്ള സംസാരങ്ങൾ കേൾക്കുവാൻ ഒരുപാടിഷ്ട്ടമാ.. പ്രത്യേകിച്ച് അജുചേട്ടന്റെയും സരിതചേച്ചിയുടെയും... നല്ല സ്നേഹമുള്ള സംസാരം.. 👍👍😄😄😄😄😄💚💚😄👍
God takes more care of Anil and Seema and they will recover from their sickness and they will become in their normal life our prayers will be with them to regain their health ❤❤❤❤❤
അജു മൈക്ക് ബനിയനിൽ പിൻ ചെയ്തിട്ട് കരിയില നീക്കിയാൽ സൗണ്ട് അരോചകം ആയി തോന്നുന്നു, സീമ ബ്യൂട്ടി പാർലറിൽ പോയിട്ട് തലമുടിയിൽ എന്തൊക്കെയോ ചെയ്തില്ലേ അതിന് ശേഷം ആണ് സരിതയ്ക്കും, സീമയ്ക്കും പനി ആയത്
സീമചേച്ചിക്ക് വേഗം സുഖമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏അജുചേട്ടൻ പറഞ്ഞപ്പോ എന്റെ മനസ്സിലും അതേ പാട്ടാണ് ഓർമ്മ വന്നത്. ജഗ്ഗുട്ടാ vacation ആയില്ലേ. എവിടേക്കെങ്കിലും ഒരു trip കൊണ്ടു പോകാൻ അച്ഛനോട് പറയു ജഗ്ഗുട്ടാ. അപ്പൊ ഞങ്ങൾക്കും കാണാലോ 🤗🥰🥰🥰🥰❤️❤️❤️❤️❤️
സീമയുടെ അസുഖം എത്രയും വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️കല്യാണം ആവുമ്പോഴേക്കും ഉഷാറാവട്ടെ രണ്ട് പേരും 👍ചുണ്ടങ്ങ ഒരു സംഭവം തന്നെ 😂...ചുണ്ടങ്ങ,മധുരകിഴങ്ങ്, ഇതൊക്കെ എവിടെ കൊണ്ടിട്ടാലും പോവില്ല... കുയിലിന്റെയും കക്കയുടെയും കഥ ഗംഭീരം ആയി 😂.. കുയിൽ മടിയൻമാർ ആണ്... പാട്ട് പാടി എല്ലാവരെയും കൈയിൽ എടുക്കും... പാവം കാക്കകൾ... അവരെ നമ്മൾ ആട്ടി പായിക്കും അല്ലെ... ബലി ഇടുമ്പോൾ കൈകൊട്ടി വിളിക്കും... അപ്പൊ കാക്കക്ക് ഭയങ്കര demand ആണ് 😂😂കണ്ണ് പറ്റാത്തിരിക്കാനുള്ള കോലം ഉണ്ടാക്കിയില്ലേ അജു 🤔
ചുണ്ടക്ക ഓരോന്നായ് പൊട്ടിച്ചു ഇടികല്ലോ ചിരട്ടയോ കൊണ്ട് ഓരോന്നും പൊട്ടിച്ചു വെള്ളത്തിൽ ഇടുക പിന്നെ അതിന്റെ ഉള്ളിലെ കുരു പോകുന്ന വരെ വെള്ളം ഒരു വിധം വെളുക്കുന്നത് വരെ മാറ്റി മാറ്റി ഇട്ട് കഴുകുക അതിന് ശേഷം ചക്കക്കുരു അല്ലെങ്കിൽ കായ ഏതെങ്കിലും ചേർത്ത് സാധാരണ തോരൻ വെക്കുന്നത് പോലെ വെക്കാം അല്ലെങ്കിൽ കറ കളഞ്ഞ ചുണ്ടക്ക ഒന്ന് ആവികയറ്റി അതിൽ ഉപ്പും മുളക് പൊടിയും ഒക്കെ ചേർത്ത് ഉണക്കി കൊണ്ടാട്ടം പോലെയും ഉപയോഗിക്കാം
അജു ചേട്ടൻ, ചെടികളുടെയും, പച്ചക്കറികളുടെയും ചുവട്ടിൽ ബക്കറ്റ് കൊണ്ട് direct ശക്തിയിൽ വെള്ളമൊഴിക്കരുത്. അത് ആ ചെടിയുടെ ചുവട്ടിലെ മണ്ണിനെ ഒലിപ്പിച്ച് ദൂരെ മാറ്റും. വേരുകൾ പുറത്തു വരും. ചെടി ഉണങ്ങാനും, മുരടിക്കാനും കാരണമാകും. ചെറിയ ചെടികൾ പറിഞ്ഞു പോകാനും അത് മതി. വെള്ളമൊഴിക്കാൻ വാലി പോലുള്ള വസ്തുക്കൾ ഉപയോഗിക്കാം
Jaggu is an intelligent boy, but quiet ....what a perfect cut....his dad was so proud of him.. Pluck chundanga and cut it and wash was in water....u can use it as sabji for sambar or theeyal.....or wash and soak in curd and salt and dry in sun for future frying.... good with rice and ghee... good for stomach.... Hope Anil ettan and chechi become fine again........ Here in Tamilnadu many have cholera .....be careful with the water u drink.... Lovely simple video.... Sarita as usual active ....kichadi looks great....u can put lime juice too in it
ഇവിടെ മാറാട്ടികൾ സാബുദാന കിച്ചടിയിൽ potatos കൂടി partially fry ചെയ്ത് ഇടും... അപ്പൊ നല്ല taste ആണ്... എനിക്ക് ഇവിടെ ഓഫീസിൽ കിട്ടും, ഇവിടുള്ളവരുടെ പ്രധാന ഭക്ഷണം ആണ് ഈ കിച്ചടി
അജു കൊത്താനും മാന്താനും തുടങ്ങിയോ😂😂 കാണാൻ രസം അതുതന്നെയാണ്.സീമചേച്ചിക്ക് അസുഖം വേഗം മാറട്ടെ ❤❤സാവൂനരി ഡിഷ് സൂപ്പർ.ഉണ്ടാക്കി നോക്കണം.ജഗൂ കഴിക്കുമ്പോൾ കുറച്ചു അച്ഛന്റെ വായിൽ കൊടുക്കാമായിരുന്നു 😂😂 അച്ഛൻറെ തീറ്റ ഭ്രാന്ത് അറിയില്ലേ 😂😂 സരിത കൂടുതൽ സുന്ദരിയായി വരുന്നു❤❤
അനിലേട്ടാ സീമചേച്ചി get well soon, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 ഈ പിന്നിൽ കാണുന്ന ബൗണ്ടറി വോൾ കൂടി പ്രഷർ പമ്പ് ഉപയോഗിച്ച് വൃക്തി ആക്കിയാൽ കൊള്ളാം എന്നൊരു അഭിപ്രായം ഉണ്ട്, അല്ലെങ്കിൽ മതിലിന്മേൽ പടരുന്ന അയ് വി ( IVY) എന്നൊരു ചെടിയുണ്ട് പ്രത്യേകിച്ച് ശിഷ്രൂഷ ഒന്നും വേണ്ടാ, പടർത്തിയാൽ നല്ലതാണെന്നു തോന്നുന്നു!!
സീമചേച്ചിക്ക് വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു എന്റെ അജു എപ്പോഴും നോക്ക് നോക്ക് എന്ന് പറയുന്നേ നോക്കികൊണ്ട് തന്നെയല്ലേ ഇരിക്കുന്നേ ഞാനല്ല ഇന്നസെന്റ് ആണ് പറഞ്ഞത് കേട്ടോ❤
അനിലേട്ടനും സീമക്കും അസുഖം വേഗം സുഖമാവട്ടേ. അവർ ഈ പരിസരത്ത് ഇല്ലങ്കിൽ ഒരു ശൂന്യതയാണ്. ചെറിയേറ്റട്ടനും ചേച്ചിയും കല്യാണ തിരക്കായിരിക്കും അല്ലെ .സാബുദ്ധാന അടിപൊളി ആയില്ലേ.
സീമചേച്ചി എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ. പ്രാർത്ഥിക്കാം 🙏🙏🙏
Hi Anil ചേട്ടനും സീമ ചേച്ചി യും വേഗം നന്നായി വരാന്‍ prartikunnu
ഞാനും ഒന്ന് ട്രൈ ചൈയും,, അനിലൻ ചേട്ടൻ കുറെ യായി വീഡിയോയിൽ നിറഞ്ഞു നിന്നിരുന്നത് കൊണ്ട്, ഇല്ലാത്തത് വിഷമം തോന്നുന്നു, എല്ലാം പെട്ടെന്ന് മാറട്ടെ, ഫുഡ് ഇണ്ടാക്കി കൊണ്ട് കൊടുക്ക്, ഇപ്പഴാ ഹെല്പ് വേണ്ടത്, ♥️♥️♥️
സാബുധന കിച്ചടി ഉണ്ടാക്കുമ്പോൾ അതിൽ കപ്പലണ്ടി ഫ്രൈ ഇടണം. പിന്നെ ഉരലകിഴങ്ങ്ങു ബോയിൽ ആക്കി ചെറിയ കഷ്ണം ആക്കി ഇടണം. പിന്നെ ഇതിന്റെ വേവ് സാബുധന ട്രാൻസ്‌പെരണ്ട് ആകുമ്പോൾ ആണ് കറക്റ്റ് വേവ്. പിന്നെ മല്ലിയില തൂകി കഴിക്കണം. അതുപോലെ നട്സ് പൌഡർ ലാസ്റ്റ് ഇടാവു
Sheriya ❤😂🎉
അനിലെൻ ചേട്ടൻ ഇല്ലേൽ ഒരു രസം ഇല്ല.... കണ്ടില്ലേലും അവിടെ ഉണ്ടായാൽ മതി.... വീഡിയോയിൽ വന്നില്ലേലും എവിടെയേലും അനിലെൻ ചേട്ടന്റെ തല കാണുന്നതല്ലേ 😭
വേണ്ടാട്ടോ 🧐
Anill chattan,a wife Seema chhi yuda askum Allam marri poornna arogyavthi ayi geevitha ti ll munnarrn eshrran anughrahikatta❤❤❤❤🥧🥧🍰🍰🍪🍪🍦🍨🍨🍨🍨🍨🥧🥧🍰🍰🥕🥕🌽🌽🥕🥕🥔🥔🍆🥑🥥🥥🥥🍆🥔🥕🥕🌾🌾🌾🌿🌿🌾🌾🍁🍂🍂🌾🌾🍁🍁🍂🥀🥀🌹🥀🌹🌹🥀🥀🥀🥀🥀🥀🥀🥀🌹🌹🥀🥀🥀🥀🥀🥀🥀
അനിൽ ചേട്ടൻ ഫാമിലി വേഗം ഭേദമാകും 👍👍ആ പല്ലിന്റെ ഇൻഫെക്ഷൻ ശരിക്കും മാറാത്തതാണ് രോഗം അധികരിക്കാൻ കാരണം.. ദന്തഡോക്ടർ, നല്ല ഒരു ഫിസിഷ്യനെ കണ്ടു മരുന്ന് കഴിക്കാൻ നിർദേശിക്കേണ്ടതായിരുന്നു.ഡോക്ടർമാർക്കും, ടീച്ചർമാർക്കും ഈഗോ കൂടുതൽ ആണ് 😂😂അവർ സമ്മതിക്കില്ല എന്നാലും..
ചുണ്ടങ്ങയുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും. ഒരു സ്ഥിരം വേദി കിട്ടിയ സന്തോഷം. സുന്ദരി ചുണ്ടങ്ങകൾ, Happy Christmas. Aju, Saritha & ജഗ്ഗു മോൻ.
🥰🥰🥰🥰🥰🥰
സീമയ്ക്കും, അനിലൻചേട്ടനും പനി മാറി പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏 കേക്ക് അടിപൊളി 👍
സീമ ചേച്ചിയുടെയും അനിലേട്ടൻടെയുംഅസുഖം എത്രയും പെട്ടന്ന് ഭേദമാകട്ടെ പ്രാർത്ഥനകൾ എന്നും ഉണ്ടാകും വീഡിയോ നന്നായിട്ടുണ്ട്
അനിലേട്ടനും സീമക്കും കണ്ണുതട്ടിയോ 😞ദൈവം എത്രയും പെട്ടന്നു അസുഖം മാറ്റി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻❤
അറിയില്ല 😟😟😟
ഞങ്ങൾ പ്രാർത്ഥിക്കാം സീമചേച്ചി... 🙏പനിയും ശരീരവേദനയും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.... ഈശ്വരൻ അനുഗ്രഹിക്കും 🙏💚💚💚👍👍🙏
അനിലൻ ചേട്ടനും സീമയും എത്രയും വേഗം പനിയൊക്കെ മാറി തിരിച്ചു വരട്ടെയെന്നു പ്രാർഥിയ്ക്കുന്നു. അനിലൻ ചേട്ടന്റെ ഘന ഗംഭീരമായ ശബ്ദം അവിടെ എവിടെയെങ്കിലും നിന്ന് കേട്ടില്ലെങ്കിൽ വീഡിയോയ്ക്കു എന്തോ ഒരു ശൂന്യത.സാബുദാന കിച്ചടി കണ്ടിട്ട് സൂപ്പർ. നിങ്ങളുടെ കൃഷിയൊക്കെ ഉഷാറായി നടക്കട്ടെ.
സന്തോഷം 🥰🥰🥰🙏🙏🙏
ചുണ്ടങ്ങ ചെടി അജുവേട്ടന്റെ മാനം കാത്തു. ഇന്ന് സരിത കൂടുതൽ സുന്ദരിയായിരിക്കുന്നു. ജഗ്ഗു സ്മാർട്ടായി വരുന്നുണ്ട്. സീമചേച്ചിക്ക് കണ്ണു പറ്റിയതാവും അസുഖം വേഗം മാറട്ടെ 👍🏻🥰
ചേച്ചിക്ക് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കാം
കുട്ടിക്കാലത്തു വീട് കെട്ടി കളിച്ചതും, സ്റ്റേജ് കെട്ടി നാടകം കളിച്ചതും ഓർമ വന്നു.. അജുന്റെ വള്ളിചീര പന്തൽ കെട്ടൽ കണ്ടപ്പോൾ 🫶🫶👌👌👌
Quil naadhavum ,quil nte kadhakalum,aju bro ude chiriyum,sarithayude abhiprayangalum,krishipaniyum paattum okke niranja video kandu manasu niranju .innathe morning njanhaludeyum❤❤❤❤❤🙏🙏🙏🙏🙏🤝🤝👍🏻👌
Vallicheerayude recipe karnadakan styil undu youtube il .👌.
Sabhoodhana addipoli.
Kappayude nooru kondu undaakkunnathaanu sabhoodhana.
🥰🥰🥰🥰🥰🥰
അനിലാൻചേട്ടന്റെ ചേച്ചിക്ക് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കാം ❤❤❤❤❤❤❤
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. റെഡ് വെൽവെറ്റ് കേക്കിന്റെ ടേസ്റ്റിംഗ് കാണുവാനായി കാത്തിരിക്കുകയിരുന്നു, കേക്ക് കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ രുചിയാണെന്ന്, കൂടാതെ ഇന്ന് വളരെ സ്വാദിഷ്ഠമായ സാബുദാന കിച്ചടിയുടെ പാചകം കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം, ഇതുവരെ ഞാൻ കഴിച്ചിട്ടില്ല, തീർച്ചയായും വീട്ടിൽ ഉണ്ടാക്കി നോക്കും. അനിലേട്ടന്റെയും, സീമ ചേച്ചിയുടെയും പനി എത്രയും പെട്ടെന്ന് തന്നെ ബേധമാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അനിൽ ചേട്ടനും സീമക്കും വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏..കേക്ക് കണ്ടു കൊതിവന്നു.. 😋😋😋👍.
Randu parudem Pani vegham marete God bless you
🥰🥰🥰🥰🥰🙏🙏
എത്രയും പെട്ടെന്ന് സീമ ചേച്ചിടെ അസുഖം മാറി പൂർണ ആരോഗ്യവതിയായി വീട്ടിൽ തിരിച്ചെത്താൻ.. ഞാൻ പ്രാർത്ഥിക്കുന്നു...,. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ...
..............................................
ലോകത്തിലെ ഏറ്റവും വലിയ മടിയൻ "കുയിലാണ് '...
പാവം കാക്കകൾ വഞ്ചിക്കപ്പെട്ട് കൊണ്ടിരിക്കുന്നു കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും....
മനുഷ്യരിലും ഇല്ലേ നിഷ്‌ക്കളെങ്കരായവർ കൂട്ടുകാരനാൽ, കുടുബകാരനാൽ.., സഹോദരനാൽ, മക്കളാൽ, ഭാര്യമാരാ ൽ.. വഞ്ചിക്കപെട്ടു കൊണ്ടിരിക്കുന്നു....
....................
ആ..പാവം ചുണ്ടങ്ങ പേടിച്ചിട്ടാണ് ഇത്രയും പെട്ടെന്ന് കായ്കൾക്ക് പിറവി കൊടുത്തത്...
ഇല്ലെങ്കിൽ... വീണ്ടും സ്ഥലമാറ്റം കിട്ടിയേനെ.. ചില സർക്കാർ ഉദ്യോഗസ്ഥരെ പോലെ....
🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
കാകയുടെയും കുഴിലിന്റായും കഥ super ഈ എപ്പിസോഡ് കാക്കയും കുഴിലും കൊണ്ട് പോയി 🤣🤣😂👏🏻👏🏻👏🏻 ഒരു ബുദ്ധിമാൻ സർപ്പത്തിന്റ മാളത്തിൽ ഒരു പ്രാവശ്യം കൈ ഇടു പിന്നെ പഠിക്കും അതാണ് പഴഞ്ചല്ലലും 😂
😂😂😂😂ഒരു പ്രാവശ്യം കൈ ഇട്ടാൽ തന്നെ വിവരം അറിയും 🥰🥰🙏
Seemachechim anilettanum vegam usharayi varatte🙏🙏🙏.
Hai Ajuchetta saritha jaggu vedio super. Anilan chettanteyum seema chechiyudeyum asukham vegam maratte. Prayer cheyyam. Avare kanathathukond vishamam anu. Ennathe dish super. Eppo njanum samsariklumbol edaik thenga vararund anthanavo karyam. Ajuchettan athine pazhamchollu parayu
അനിലൻചേട്ടന്റേയും സീമചേചിയുടെയും അസുഖങ്ങളൊക്കെ പെട്ടെന്ന് മാറട്ടെ 🙏🙏🙏 അവരുടെ സാമിഭിയം തീർച്ചയും വേണം അവിടെ 😍😍😍
അതെ ❤️❤️❤️❤️
സീമയുടെ അസുഖം മാറി എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊 കുറച്ചുദിവസമായല്ലോ പനി തുടങ്ങിയിട്ട് ഇപ്പോൾ എല്ലാ സ്ഥലത്തും പനിയുണ്ട് വേഗം മാറി വരട്ടെ❤❤❤❤
ഇനിയുള്ള കാലമത്രയും കാക്കകളെ വൃഢിയാക്കി അവരുടെ കൂട്ടിൽ തന്നെ വീണ്ടും മുട്ടയിടുന്ന ബുദ്ധിയുള്ള....കുയിൽ 👍👍💙💙💙😄😄👍
എന്റെ അജു😂 കാണുമ്പോഴേക്കും ചിരിച്ചു ചാകും. Comedy seria| പോലെകണ്ടിരിക്കും നിങ്ങളുടെ videos 😂😂😂
ആണോ 😂😂😂 സന്തോഷം 🙏🙏
Sabudana khichdi yil finely chopped ginger and small cubed potatoes( sautéed in little oil) add cheythaal nannavum...salt nte koode 2 pinch sugar add cheyyaam...and end it with a tsp of lime juice and chopped Coriander leaves or curry leaves
Seema chechiku vegam sugam aavatte.innathe vlog resamundayirunnu.❤❤❤❤❤
❤️❤️❤️❤️
Hlo, sarithechi njan jolik kayari athukond ippol onnum kanan pattarilla. Miss u alot....😊.
ആണോ 🥰🥰🥰 സാരല്യ ജോലി ആണല്ലോ. വലുത്... 🥰🥰🥰🙏
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
ചേട്ടനും ചേച്ചിക്കും സുഗമാവട്ടെ. പ്രാർത്ഥിക്കുന്നു.കേക്ക് 👌
വള്ളി ചീര കുരു അതായതു വിത്ത് എടുത്തു വെക്കണം 🙏🏻
🥰🥰🥰🥰🥰
Praying to God for speedy recovery of Seemakutty and Anilettan.
🥰🥰🥰🥰🥰
സുമോകൊള്ളി വളർന്നു വരുന്നു... വളരട്ടെ... സുമോ കിഴങ്ങ് ഒരുപാട് നിറയട്ടെ.. 👍👍👍👍😄😄💚💚💚💚💚😄👍
തിരുവനന്തപുരത്തുള്ള ഞങ്ങൾക്ക് തൃശ്ശൂർ ഭാഷയിലുള്ള സംസാരങ്ങൾ കേൾക്കുവാൻ ഒരുപാടിഷ്ട്ടമാ.. പ്രത്യേകിച്ച് അജുചേട്ടന്റെയും സരിതചേച്ചിയുടെയും... നല്ല സ്നേഹമുള്ള സംസാരം.. 👍👍😄😄😄😄😄💚💚😄👍
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️❤️❤️❤️♥️
Get well soon Seema.
🥰🥰🥰🥰🥰🥰
രണ്ടുപേരുടെയും. പനിമാറി ഉഷാറായി. വരാൻ. 🙏🙏🙏
You can make sabuthana vada,porotta with onions potatoes green chilli .....
Ok 🥰🥰🥰
Super😮
🥰🥰🥰🥰
കല്ല്യാണം വരുമ്പോഴേക്കും. സീമ ഉഷാറായി വരട്ടെ ❤❤❤
God takes more care of Anil and Seema and they will recover from their sickness and they will become in their normal life our prayers will be with them to regain their health ❤❤❤❤❤
❤️❤️❤️❤️❤️🙏🙏🙏
"ചുണ്ടങ്ങ പക" വീട്ടാനുള്ളതാണ്. അല്ലേ അജു ക്രിസ്സ് മസ് ആശംസകൾ നേരുന്നു.❤❤❤ ചേച്ചിയുടെ അസുഖം വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Good morning അജു ചേട്ടാ, സരിത, ജഗു.... സീമ ചേച്ചിയ്ക്കും അനിലൻ ചേട്ടനും അസുഖം പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു....🙏
ശരീരത്തിന് നല്ലതു മാത്രം കഴിക്കുന്ന ജഗ്ഗുട്ടൻ ജിമ്മൻ 💪💪🔥🔥
സീമയെ Hospital l admit ചെയ്തെന്ന് കേട്ടപ്പൊ വിഷമംതോന്നി😢രണ്ടുപേരും അസുഖംമാറി വീട്ടിലെത്താൻ പ്രാർത്ഥിയ് ക്കുന്നു🙏🏼🙏🏼❤❤
ഇന്നത്തേക്ക് കുറഞ്ഞു❤️❤️❤️
Seemechiyum.Anilan chettanum vegam sugavan prarthikkam❤....pinne varutha kappalandyano.pacha kappalandyano podich cherkkane ennu koodi parayamo plz
Hai Aju Saritha jaggumon Decvi temple sandarsanavum ningale invite cheythulla program okke super ayi ningalku athinulla bhagym undayallo❤❤❤😊 ipol anu athum kandathu ichiri busy ayipoi😊😊😊 sorry
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏
സീമചേച്ചീനെകാണാൻപോയില്ലേ.സീമചേച്ചിയുടെപനി വേഗംമാറട്ടെ പ്രാർത്തിക്കുന്നു.
പോയി 🥰🥰🥰
എപ്പോഴും അജുവിന്റെ സംസാരം കേട്ടാണ് ചിരിക്കാറ്. ഇന്ന് സരിത ചുണ്ടങ്ങ പുഴക്കി മാറ്റണോ എന്ന് ചോദിച്ചപ്പോൾ നന്നായി ചിരിച്ചു
Ajuchetta, season 16 music competition, so kuyilinu sadakam cheyende.
🤣🤣🤣🤣അടിപൊളി
അജു മൈക്ക് ബനിയനിൽ പിൻ ചെയ്തിട്ട് കരിയില നീക്കിയാൽ സൗണ്ട് അരോചകം ആയി തോന്നുന്നു, സീമ ബ്യൂട്ടി പാർലറിൽ പോയിട്ട് തലമുടിയിൽ എന്തൊക്കെയോ ചെയ്തില്ലേ അതിന് ശേഷം ആണ് സരിതയ്ക്കും, സീമയ്ക്കും പനി ആയത്
സരിത ആദ്യമായല്ല ചെയ്തത്
Sheriyanalo😮
Seemayude infection pallinte connected aanenkil pl. Take very good care.
അതല്ല. ഇത് വേറെ infection ആണ് 🥰🥰🥰🙏
Seemayude Pani enganeyund. Paniyude Ella testum cheyyane. Orupad panikal nadakkunnundu. Pettenne sugamakatte
സീമചേച്ചിക്ക് വേഗം സുഖമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏അജുചേട്ടൻ പറഞ്ഞപ്പോ എന്റെ മനസ്സിലും അതേ പാട്ടാണ് ഓർമ്മ വന്നത്. ജഗ്ഗുട്ടാ vacation ആയില്ലേ. എവിടേക്കെങ്കിലും ഒരു trip കൊണ്ടു പോകാൻ അച്ഛനോട് പറയു ജഗ്ഗുട്ടാ. അപ്പൊ ഞങ്ങൾക്കും കാണാലോ 🤗🥰🥰🥰🥰❤️❤️❤️❤️❤️
രോഗം വേഗം മാറാൻ പ്രത്ഥിക്കുന്നു❤
സീമയുടെയും അനിലൻ ചേട്ടന്റെയും അസുഖം വേഗം സുഖമാവട്ടെ, 🙏🏻🙏🏻
സീമയുടെ അസുഖം എത്രയും വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️കല്യാണം ആവുമ്പോഴേക്കും ഉഷാറാവട്ടെ രണ്ട് പേരും 👍ചുണ്ടങ്ങ ഒരു സംഭവം തന്നെ 😂...ചുണ്ടങ്ങ,മധുരകിഴങ്ങ്, ഇതൊക്കെ എവിടെ കൊണ്ടിട്ടാലും പോവില്ല... കുയിലിന്റെയും കക്കയുടെയും കഥ ഗംഭീരം ആയി 😂.. കുയിൽ മടിയൻമാർ ആണ്... പാട്ട് പാടി എല്ലാവരെയും കൈയിൽ എടുക്കും... പാവം കാക്കകൾ... അവരെ നമ്മൾ ആട്ടി പായിക്കും അല്ലെ... ബലി ഇടുമ്പോൾ കൈകൊട്ടി വിളിക്കും... അപ്പൊ കാക്കക്ക് ഭയങ്കര demand ആണ് 😂😂കണ്ണ് പറ്റാത്തിരിക്കാനുള്ള കോലം ഉണ്ടാക്കിയില്ലേ അജു 🤔
എല്ലാ വീഡിയോ കളും നല്ലതാണ് ട്ടൊ
ഹായ്...സ്നേഹമുള്ള അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി ഏവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏💚❤️😄🙏💚❤️😄🙏
Chettanum chechikkum pettennu sukhavattee❤❤
Sun flavour oil ubayokikkanam
Missing അനിലേട്ടൻ and സീമ ചേച്ചി.... പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു 👍🥰
Ajuuvide alledy enna vili kelkkan endu resa😅😅😅😊😂❤❤
ഈ ചാനലിൽ agriculture ന്റ പരസ്യം UAE നിന്നും ഉണ്ട് 👍🏻 visit advertiser
ആണോ 🤔🤔 അതെന്താ
Hii.. Dears.. Happiee Christmas
സീമ ചേച്ചിയുടെ അസുഖം പെട്ടെന്ന് ഭേദമാകട്ടെ....
Good morning saruuu ajuvettaaa 🌹🌹🌹🙏
Get well soon Seema 🙏🧿❤ Saritha kku red colour nallonam suit cheyyum👌❤️
Dsaroyja.aanyalakiol.ലക്കയുടെ liottol മുട്ടയോടും lakka adayorune mitta voroy Apzhin lakka atoyimnlla athi kuolinte muttayanenni kuor.karauuol Aane lakka abhayh manasiyunnrhe ,Onne lptjoypttik
ഇത് എന്താ സംഭവം... 🤔🤔🤔🤔
Chundanga Kari vekkuo chettaa
Ente parambil thaniye undayittund .upayogam ariyilla
ചുണ്ടക്ക ഓരോന്നായ് പൊട്ടിച്ചു ഇടികല്ലോ ചിരട്ടയോ കൊണ്ട് ഓരോന്നും പൊട്ടിച്ചു വെള്ളത്തിൽ ഇടുക പിന്നെ അതിന്റെ ഉള്ളിലെ കുരു പോകുന്ന വരെ വെള്ളം ഒരു വിധം വെളുക്കുന്നത് വരെ മാറ്റി മാറ്റി ഇട്ട് കഴുകുക അതിന് ശേഷം ചക്കക്കുരു അല്ലെങ്കിൽ കായ ഏതെങ്കിലും ചേർത്ത് സാധാരണ തോരൻ വെക്കുന്നത് പോലെ വെക്കാം അല്ലെങ്കിൽ കറ കളഞ്ഞ ചുണ്ടക്ക ഒന്ന് ആവികയറ്റി അതിൽ ഉപ്പും മുളക് പൊടിയും ഒക്കെ ചേർത്ത് ഉണക്കി കൊണ്ടാട്ടം പോലെയും ഉപയോഗിക്കാം
അജു ചേട്ടൻ, ചെടികളുടെയും, പച്ചക്കറികളുടെയും ചുവട്ടിൽ ബക്കറ്റ് കൊണ്ട് direct ശക്തിയിൽ വെള്ളമൊഴിക്കരുത്. അത് ആ ചെടിയുടെ ചുവട്ടിലെ മണ്ണിനെ ഒലിപ്പിച്ച് ദൂരെ മാറ്റും. വേരുകൾ പുറത്തു വരും. ചെടി ഉണങ്ങാനും, മുരടിക്കാനും കാരണമാകും. ചെറിയ ചെടികൾ പറിഞ്ഞു പോകാനും അത് മതി. വെള്ളമൊഴിക്കാൻ വാലി പോലുള്ള വസ്തുക്കൾ ഉപയോഗിക്കാം
Athaanu 😅
Sago is prepared from cassava powder.That means our kappa.Full of starch.
മെറിടെ merry ക്രിസ്മസ് കേക്ക് 💪💪😋😋
ഗുഡ് മോണിംഗ് അജു സരിത ജഗു❤❤❤❤
Anilettanum chechiyum vegam varate,avare kanathe oru rasalla
ആ കേക്ക് കണ്ടാൽ അറിയാം 👌👌👌ആണെന്ന് 😄😄
Jaggu is an intelligent boy, but quiet ....what a perfect cut....his dad was so proud of him..
Pluck chundanga and cut it and wash was in water....u can use it as sabji for sambar or theeyal.....or wash and soak in curd and salt and dry in sun for future frying.... good with rice and ghee... good for stomach....
Hope Anil ettan and chechi become fine again........
Here in Tamilnadu many have cholera .....be careful with the water u drink....
Lovely simple video.... Sarita as usual active ....kichadi looks great....u can put lime juice too in it
Eth ചവ്വരി aano
അജു മണ്ടത്തരം ചെയ്യല്ലേ chundangaude ചുവട്ടിൽ നിന്നും ഒന്നും ചവിർ മാറ്റല്ലേ 🙏🏻🙏🏻🙏🏻
🙏🙏🙏🥰🥰🥰മാറ്റി
ഉരുളക്കിഴങ്ങു എണ്ണയിൽ ആദ്യമിട്ടു വേവിച്ചതിന് ശേഷം സാബുദാന ചേർത്ത് കൊടുത്തു ഉണ്ടാക്കി നോക്ക് ഇനി ഉണ്ടാക്കുമ്പോൾ ഇതിനേക്കാൾ ടേസ്റ്റ് ആണ് അത്
Kukumappovente padattupoya pole onde cake murechappol👍
Good morning aju Sarita and jaggu ❤❤❤❤❤🎉🎉🎉🎉🎉🎉
Ayyoo sarithede veralu 🤣🤣
സീമയും അനിൽ ചേട്ടനും വേഗത്തിൽ സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ettere salt kude ettu vachal nallata saritha
വള്ളിച്ചീരക്ക് നിറയെ കായുണ്ടാവും അത് മുളപ്പിച്ച് എടുക്കാം
പൊന്നാങ്കണ്ണി ചീര ഇങ്ങനെ ചെയ്യാം തിളച്ച കഞ്ഞിവെള്ളം ഒഴിച്ച് വാടുമ്പോൾ കുടിക്കാം
ഇവിടെ മാറാട്ടികൾ സാബുദാന കിച്ചടിയിൽ potatos കൂടി partially fry ചെയ്ത് ഇടും... അപ്പൊ നല്ല taste ആണ്... എനിക്ക് ഇവിടെ ഓഫീസിൽ കിട്ടും, ഇവിടുള്ളവരുടെ പ്രധാന ഭക്ഷണം ആണ് ഈ കിച്ചടി
Praying for speedy recovery of Seema chechi and Anilan chettan ❤❤ 😊
Njan chundangayude karyam parayumboo nee enthina veendum kannu vechu karyam kuthi pokane … njan kure kettu ini kelkaan vayya 😅😂
അജു കൊത്താനും മാന്താനും തുടങ്ങിയോ😂😂 കാണാൻ രസം അതുതന്നെയാണ്.സീമചേച്ചിക്ക് അസുഖം വേഗം മാറട്ടെ ❤❤സാവൂനരി ഡിഷ് സൂപ്പർ.ഉണ്ടാക്കി നോക്കണം.ജഗൂ കഴിക്കുമ്പോൾ കുറച്ചു അച്ഛന്റെ വായിൽ കൊടുക്കാമായിരുന്നു 😂😂 അച്ഛൻറെ തീറ്റ ഭ്രാന്ത് അറിയില്ലേ 😂😂 സരിത കൂടുതൽ സുന്ദരിയായി വരുന്നു❤❤
Chakkel katte marattente mukalel vacholu eneyum chara vannu kudungum😊
നമസ്ക്കാരം.... 🙏💕
സരിതയോട് രണ്ട് വർത്താനം പറയണമെന്ന് കേട്ടപ്പോൾ വല്ല വഴക്ക് പറയാനാന്ന് വിചാരിച്ചു 😎😎
രുചിയുള്ള കേക്ക് എന്നു പറയൂ സരിത
🥰🥰🥰🥰🥰
അനിലേട്ടാ സീമചേച്ചി get well soon, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഈ പിന്നിൽ കാണുന്ന ബൗണ്ടറി വോൾ കൂടി പ്രഷർ പമ്പ് ഉപയോഗിച്ച് വൃക്തി ആക്കിയാൽ കൊള്ളാം എന്നൊരു അഭിപ്രായം ഉണ്ട്, അല്ലെങ്കിൽ മതിലിന്മേൽ പടരുന്ന അയ് വി ( IVY) എന്നൊരു ചെടിയുണ്ട് പ്രത്യേകിച്ച് ശിഷ്രൂഷ ഒന്നും വേണ്ടാ, പടർത്തിയാൽ നല്ലതാണെന്നു തോന്നുന്നു!!
കാക്കയുടെ കൂട്ടിൽ എങ്ങനെയാണു കുയിലമ്മ മുട്ടയിടുന്നത് എന്ന് കൃത്യമായി അറിയില്ലായിരുന്നു.. അജു പറഞ്ഞപ്പോളാണ് മനസിലായത്...