അർത്തക്കാട്ടുകളo | തെന്നംതോപ്പിലെ തറവാട് | Home Tour | Adorn Constructions Palakkad

Поділитися
Вставка
  • Опубліковано 20 жов 2024
  • അർത്തക്കാട്ടുകളo | തെന്നംതോപ്പിലെ തറവാട് | Home Tour | Adorn Constructions Palakkad
    കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്ന അതിമനോഹരമായ തറവാട് വസതിയായ അർത്ഥക്കാട്ടുകളത്തിലേക്കുള്ള അഡോൺ കൺസ്ട്രക്ഷൻസിന്റെ ഹോംട്ടൂറിലേക്ക് സ്വാഗതം.
    ഇന്നത്തെ ഈ വീഡിയോയിൽ നമ്മൾ, കൃത്യമായി ഡിസൈൻ ചെയ്യപ്പെട്ട ഈ വീടിൻ്റെ സവിശേഷതകളും വാസ്തുവിദ്യാ ഘടകങ്ങളും കാണുന്നതായിരിക്കും.
    കേരളത്തിലെ തറവാട് വീടുകൾ, വിശാലമായ ലേയൗട്ടുകൾ, സങ്കീർണ്ണമായ മരപ്പണികൾ, തുറസ്സായ മുറ്റങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
    പരമ്പരാഗത കരകൗശലത്തെ മോഡേൺ ആർക്കിടെക്ചർ ആശയങ്ങളുമായി കൂട്ടി ചേർക്കുന്നു ഈ ഗൃഹം.
    തെങ്ങുകളാൽ ചുറ്റപ്പെട്ട ഈ വീട് ഒരു യഥാർത്ഥ കേരളീയ അനുഭവവും, പ്രകൃതിയുമായി അടുത്ത ബന്ധവും നൽകുന്നു.
    വീട്ടിന്റെ സ്ഥാനം സ്റ്റേറ്റ് ഹൈവേ റോഡിനടുത്തായിരുന്നാലും, വാഹനങ്ങളുടെ ശബ്ദം അകത്തേക്കു വരാത്ത രീതിയിൽ പ്ലാൻ ചെയ്തിരിക്കുന്നു.
    തറവാട് വാസ്തുവിദ്യയുടെ ഇംപോർട്ടന്റ് കോൺസപ്റ്റായ തുറന്ന നടുമുറ്റമാണ് മുൻവശത്ത്.
    ഈ ഘടകം, വെളിച്ചവും വെൻ്റിലേഷനും വർദ്ധിപ്പിക്കുന്നു, ഇൻഡോർ ഔട്ട്ഡോർ ഇടങ്ങൾ തടസ്സമില്ലാതെ കണക്ട് ചെയ്യുന്നു. മുൻവശ എലിവേഷനിലെ സീഎൻസീ വർക്കാണ് ഈ വീടിൻ്റെ പ്രധാന ആകർഷണം.
    ലിവിംഗ് ഏരിയ, മനോഹരമായ മരപ്പണി നിറഞ്ഞ ഒരു വിസ്താരമായ ലേയൗട്ട് പ്രദർശിപ്പിക്കുന്നു.
    പ്രാദേശികമായ നാചുറൽ മെറ്റീരിയലുകൾ ഉപയോഗിച്ച് കൺസ്ട്രക്റ്റ് ചെയ്യപ്പെടുന്നതാണ് തറവാടു വീടുകളുടെ സവിശേഷത. അർഥകാട്ടുകളത്തിലെ മരപ്പണികളും, വാൾ ടെക്സ്ചർ ആൻഡ് ക്ലാഡിങ്ങ് ഡിസൈനുകളും, എലിവേഷൻ ഫീച്ചറുകളും ഈ കോൺസപ്റ്റിലാണ് കൺസ്ട്രക്റ്റ് ചെയ്തിരിക്കുന്നത്.
    ഫോർമൽ ആൻഡ് ഇൻഫോർമൽ മീറ്റിംഗുകൾ സുഗമമാക്കുന്നതിനാണ് ഡൈനിംഗ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്.
    ഇതിനോട് ചേർന്നുള്ള അടുക്കള, മോഡേൺ ആണ്. എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, പാരമ്പര്യവും
    നിലനിർ‍ത്തുന്ന ഒരു ആശയമാണ് ഈ പ്രോജക്റ്റിന്റെ പ്രധാന ലക്ഷ്യം.
    ശാന്തവും സുഖപ്രദവുമായ
    അറ്റ്മോസ്ഫിയർ, ഫോക്കസ് ചെയ്തുകൊണ്ടാണ്
    കിടപ്പുമുറികൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
    തുറന്ന നടുമുറ്റം ഒരു മുഖ്യ ആകര്‍ഷണം മാത്രമല്ല, ക്രോസ്-വെൻ്റിലേഷൻ മെച്ചപ്പെടുത്തുകയും ഇൻ്റീരിയറും ചുറ്റുമുള്ള പ്രകൃതി പരിസ്ഥിതിയും തമ്മിൽ യോജിപ്പിക്കുകയും ചെയ്യുന്നു.
    ചരിത്രപരമായ ചാരുതയുടെയും മോഡേൺ ജീവിതനിലവാരത്തിൻ്റെയും സമന്വയത്തെ പ്രതിനിധീകരിക്കുന്നു അർത്ഥകാട്ടുകളം.
    ഈ വസതി തറവാട്ടുപാരമ്പര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.
    ഈ ഹോം ടൂറിൽ ഞങ്ങളോടൊപ്പം ചേർന്നതിന് നന്നി.
    അടുത്ത വീഡിയോയിൽ വീണ്ടും കണ്ടുമുട്ടാം, അതുവരെ
    സ്റ്റേ ട്യൂൺഡ്.
    കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
    അഡോൺ കൺസ്ട്രക്ഷൻസ്
    Adorn Constructions
    Facebook - / adornconstructions
    Instagram - / adornconstructions
    Website - www.adornconstr...
    ​CONTACT US:
    e-Mail - adornconstructions@gmail.com
    Contact - +91 8281810011
    _________________________________________________________________________
    All Content used is copyright to ADORN CONSTRUCTIONS. Use or Commercial Display or Editing of the Content without Proper Authorization is not allowed. Certain Images, Graphics that are shown in this video may be copyrighted to respected owners
    DISCLAIMER: This video does not contain any harmful or illegal matters. Please do not upload our videos without our permission.
    #hometour #veedu #marble #granite #tiles #fullyfurnishedhouse #asarva #keralahouse #fullyfurnishedhouse #traditionalkeralahome #keralaarchitecture #indianheritage #traditionaldesign #keralaculture #eralahousetour #homedecor #historichomes #traditionalliving #keralavillagelife #keralacontemporaryhomes #houblestorydesign #ottappalamhome
    #modernlivingspaces #keralaarchitecture #homedesignInspiration
    #products #interior #interiormaterials #trendingproducts #trending #interiordesign #interiordesigner #latesttrends #home #products

КОМЕНТАРІ •