Maruti suzuki FRONX,,,,എതിരാളികൾ സൂക്ഷിക്കുക!!!!!അറിഞ്ഞതിലും കൂടുതലാണ് അറിയാനുള്ളത്!!!മലയാളം

Поділитися
Вставка
  • Опубліковано 7 вер 2024
  • maruti suzuki FRONX,,, എതിരാളികൾ സൂക്ഷിക്കുക!!!അറിഞ്ഞതിലും കൂടുതലാണ് അറിയാനുള്ളത്!!!!!!!!!#marutisuzukifronx #fronx #fronx2023 #performance #milage #engine #turboengune #fronxvarients #nexa #interiour #malayalam #hatchback #complaint #nexatrivandrum #airodinamic #fourwheelerexperience #‪@4WheelerXperience‬ #bijukb

КОМЕНТАРІ • 43

  • @evo6634
    @evo6634 Рік тому +2

    ഒരു FRONX ബുക്ക് ചെയ്യാനിരുന്ന എനിക്ക് ഈ വീഡിയോ വളരെ പ്രയിജനമയി തോന്നി

  • @rahulsiva9932
    @rahulsiva9932 Рік тому +2

    ഈ വണ്ടി എടുക്കാൻ ഇരിക്കുന്നവർക്ക് ഇതൊരു, useful video ആകും 👍🏻തികച്ചും മറ്റു വണ്ടികൾക്ക് ഒരു combative ആയിരിക്കും

  • @ajithsivram9239
    @ajithsivram9239 Рік тому +2

    ബുക്ക്‌ ചെയ്തു ഡെൽറ്റ പ്ലസ് ഒരുപാട് റിവ്യൂ കണ്ടതിനു ശേഷം ആണ് ഞാൻ ബുക്ക്‌ ചെയ്തത്

  • @vimalkumar-fp2bp
    @vimalkumar-fp2bp Рік тому

    നല്ല വീഡിയോ. ആദ്യം കുറച്ച് ലാഗ് ഉണ്ടെങ്കിലും എല്ലാ കാര്യങ്ങളും ഉൾപെട്ടിട്ടുണ്ട്.

  • @achukollayil8432
    @achukollayil8432 Рік тому +1

    Fronx വാഹനം ഒരു പരാജയമാണ്.
    ബലേനയുടെ സെയിം പ്ലാറ്റ്ഫോമിൽ സെയിം എൻജിനുമായി (1.2L) വരുന്ന ഈ വാഹനം ഓവർ പ്രൈസ്ഡ് ആണ്.
    1L ടർബോ എഞ്ചിൻ ഫുൾ ഓപ്ഷൻ വാഹനത്തിന് ഏകദേശം 14 ലക്ഷം രൂപ ചെലവാകുകയും ചെയ്യും.
    പത്തര ലക്ഷം രൂപയ്ക്ക് വരുന്ന Delta പ്ലസ് മിഡിൽ വേരിയന്റിൽ യാതൊരുവിധ ബേസിക് ഫീച്ചേഴ്സും ഇല്ല എന്ന് തന്നെയാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ.
    അങ്ങനെ നോക്കുമ്പോൾ 11 ലക്ഷം രൂപയുടെ ബലേന ആൽഭ ഫുൾ ഓപ്ഷൻ വളരെ മികച്ച ഒരു തീരുമാനവും തിരഞ്ഞെടുക്കലും ആണ്.
    കീ ലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ആംറസ്റ്റ്, ബാക്ക് വൈപ്പർ,360 ക്യാമറ, മുൻപിന് ക്യാമറകൾ, സീറ്റ് അഡ്ജസ്റ്റ്മെന്റുകൾ, സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റുകൾ എന്നീ ഫീച്ചറുകൾ നമുക്ക് പത്തര ലക്ഷം രൂപയുടെ fronx എന്ന കാറിൽ ലഭ്യമല്ല. അതുതന്നെയാണ് ഏറ്റവും വലിയ പരാജയം,

    • @4WheelerXperience
      @4WheelerXperience  Рік тому

      ശരിയാണ്,ഡ്രൈവിങ്ങിൽ കൂടുതൽ പവർ ആവിശ്യമുള്ളവരും അതേ പോലെ ഡിസൈൻ ഇഷ്ടപെടുന്നവരും മാത്രം ഈ വാഹനം എടുക്കുന്നതാണ് നല്ലത്,,, അല്ലാത്തവർക്ക് baleno തന്നെയാണ് better ചോയ്സ് 👍

    • @sweetsonmani4937
      @sweetsonmani4937 Рік тому

      എനിക്കും തോന്നിയ കാര്യം.

    • @achukollayil8432
      @achukollayil8432 Рік тому

      @@sweetsonmani4937 njan fronx book cheythirunnu orupad kathirunna aalanu. Bt njn cancl aaki baleno alpzha eduthu

    • @samshivp2358
      @samshivp2358 Рік тому

      ​@@achukollayil8432on road price ethra aaayi

  • @faizmohammed9904
    @faizmohammed9904 Рік тому +1

    Avide nikkana chettan pani arriyam poli explain ❤

  • @aneeshms9350
    @aneeshms9350 Рік тому

    Use full video

  • @africandiaries08
    @africandiaries08 Рік тому

    correct കാര്യങ്ങൾ ആണ്

  • @sumeshsukumaran5957
    @sumeshsukumaran5957 Рік тому

    Usefull vedei😮😮

  • @africandiaries08
    @africandiaries08 Рік тому

    Great

  • @AnilKumar-uj8yt
    @AnilKumar-uj8yt Рік тому +1

    ഇത്രെയും വിശദമായി പറയുന്ന മറ്റൊരു fronx വീഡിയോ കൊണ്ടില്ല....നന്നായിട്ടുണ്ട്🎉

  • @noushadmuhammed8702
    @noushadmuhammed8702 Рік тому

    ഞാൻ വണ്ടിയെടുത്തു, accessories ഒന്നും കിട്ടില്ല അതിന്‌ നല്ലൊരു തുകയാകും.

  • @vishnuomanakuttan227
    @vishnuomanakuttan227 Рік тому

    Nice❤

  • @radhakurup5614
    @radhakurup5614 Рік тому

    Great 👍

  • @pramodlallalu3158
    @pramodlallalu3158 Рік тому

    നല്ല രീതിയിൽ വിശദമായ അവതരണം.

  • @lekshmisreejith7251
    @lekshmisreejith7251 Рік тому

    👍🏻👍🏻

  • @pradeepkumar-jk3zn
    @pradeepkumar-jk3zn Рік тому

  • @seemaas1057
    @seemaas1057 Рік тому

    👍

  • @ARDRASKUMAR
    @ARDRASKUMAR Рік тому

    👍🏻

  • @vishnupillai300
    @vishnupillai300 Рік тому +1

    The turbo variants are massively overpriced.15.50 lakhs for a subcompact hatchback is not worthy.Considering the car is still built on heartect platform that is notorious for being unsafe,will have to see how the topend variants fare on sales chart..I will rather buy a base model Grand Vitara that is built on much safer Global C platform than Fronx..

    • @nithinkb93
      @nithinkb93 Рік тому

      Wait they will reduce the price within 6 months

  • @Kavithapr123Pr-rg7md
    @Kavithapr123Pr-rg7md Рік тому +1

    Bro ithinte waiting period etre month annu

  • @africandiaries08
    @africandiaries08 Рік тому

    ❤️❤️❤️

  • @ManojKumar-sb6gn
    @ManojKumar-sb6gn Рік тому

    🎉🎉🎉🎉

  • @vinodvinod1730
    @vinodvinod1730 Місяць тому

    Father. grandvitara.mother. Balano

  • @user-ti9js8ew1w
    @user-ti9js8ew1w 3 місяці тому

    Ac ശരിയില്ല cool കുറവാണ്

  • @venugopalahalya4775
    @venugopalahalya4775 Рік тому

    Back സീറ്റ് ശോകം ദൂര യാത്രക്ക് കൊള്ളില്ല test ഡ്രൈവ് എടുക്കാത്തത് കൊണ്ട് കൂടുതൽ അറിയില്ല

  • @friday3275
    @friday3275 Рік тому

    Chumma hype neril kanu. Swift engine, height illa suv polum😅

    • @4WheelerXperience
      @4WheelerXperience  Рік тому +1

      ബ്രോ വീഡിയോയിൽ പറയുന്നുണ്ട് ഇതൊരു ഹാച്ച് ബാക്ക് ആണെന്ന് 👍👍

  • @tomato7087
    @tomato7087 Рік тому

    പപ്പടം പലരൂപത്തിൽ പല ഭാവത്തിൽ

  • @rajeshg.r6077
    @rajeshg.r6077 Рік тому

    👍👍

  • @kite_maker
    @kite_maker Рік тому

    💕💕💕

  • @reshmabs3788
    @reshmabs3788 Рік тому

    👍👍