Royal Drive 102 കോടി രൂപയുടെ തട്ടിപ്പ് നടത്തി

Поділитися
Вставка
  • Опубліковано 3 лип 2024
  • Royal drive latest news
  • Розваги

КОМЕНТАРІ • 119

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 23 дні тому +53

    തട്ടിപ്പിൻ്റെ സ്വന്തം കേരളം😂😂😂

    • @sumanthkooloth8105
      @sumanthkooloth8105 23 дні тому

      കേരളം അല്ലാതെ എവിടെയും തട്ടിപ്പ് ഇല്ല 😊

  • @truevalue683
    @truevalue683 23 дні тому +21

    ഒറ്റ ചാനലിൽ പോലും ഈ ന്യൂസ്‌ ഇല്ല🤣🤣🤣

  • @ajnjathan
    @ajnjathan 23 дні тому +19

    ന്യായീകരണ ബിസ്മയങ്ങൾ എത്തിയല്ലോ വെളുപ്പിക്കാൻ ..😂😂😂

    • @faisalc3322
      @faisalc3322 22 дні тому +5

      ഗോപിയേട്ടൻ പോണ്ടിച്ചേരി reg വണ്ടി ആണ് ഉപയോഗിക്കുന്നത്

    • @3rdvoidmen594
      @3rdvoidmen594 20 днів тому

      Ayinu? Ath register cheythalle😂 ​@@faisalc3322
      Ivaxe athalla nadnnath..

  • @naveenkumar-qe4xy
    @naveenkumar-qe4xy 23 дні тому +16

    Kozhikode Malappuram ഏരിയ യില് കുറേ used mobiles shops ഉണ്ട്, enquary is going on ഉടനെ പൂട്ട് വീഴും

  • @jyothishrkstr
    @jyothishrkstr 23 дні тому +23

    സന്തോഷം... Two months emi മുടങ്ങി.. ബാങ്ക് എന്നെ കിടത്തി ഉറക്കുന്നില്ല... കഷ്ടകാലം

    • @jithinjosepeter6085
      @jithinjosepeter6085 23 дні тому +1

      😂 athe bro home credit loan eduth 2 1/2 errati aduche terithu 😢 pakshe valiya avanmarku bank ezhuti tallum namal theatre cricket stadium ok poya kondu alle evan ok egane rajavu kalikunu

  • @ShivDas-kf8vg
    @ShivDas-kf8vg 23 дні тому +10

    Bookmyshow rating ആദ്യം നിർത്തണം. അതിലൂടെ കള്ള പണം നല്ലോണം വെളുക്കുന്നുണ്ടുണ്

    • @pranavmm9205
      @pranavmm9205 21 день тому

      Ath engane...??

    • @ShivDas-kf8vg
      @ShivDas-kf8vg 20 днів тому

      @@pranavmm9205 ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഇൽ last week വന്നു. റേറ്റിംഗ് ലോബി of bookmyshow

  • @Advocateപടവീരൻ
    @Advocateപടവീരൻ 21 день тому +8

    Royal drive ഇതൊക്കെ പുഷ്പം പോലെ മറികടക്കും എല്ലാ രാഷ്ട്രീയ പാർട്ടികളിലും അവർക്ക് സ്വാധീനമുണ്ട്.

  • @jishnuganesh7539
    @jishnuganesh7539 23 дні тому +17

    തട്ടിപ്പ് ഇല്ലാതെ ഇത്ര വലിയപ്രീമിയം സൂപ്പർകാർ ഷോറൂം അങ്ങനെ ഉണ്ടാക്കാൻ..സത്യസന്ത മായി അങ്ങനെ ആണ് സ്ഥാപനം നടത്തുക... പിന്നെ ഇ കേസ് ഒതുങ്ങി പോകും കാരണം രാഷ്ട്രീയ കാരുടെ എല്ലാം ബിനാമി പണം ഇടപാട് ഉണ്ടാകും..

  • @jithinkumar6893
    @jithinkumar6893 23 дні тому +10

    sudappis enth cheythalum black money 😂

    • @shiyas9321
      @shiyas9321 18 днів тому

      വന്നല്ലോ ദരിദ്രവാസി ചാണക വളിയൻ

  • @Arabmallu_yt
    @Arabmallu_yt 23 дні тому +5

    Morris coin idupole oru thattipp aanu

  • @hermeslord
    @hermeslord 23 дні тому +1

    When you sell a car over book value and get the proceeds you are supposed to declare to income tax and pay tax for the gained part, and stop further rebate claim on depreciation. Most people don’t do that. Most 2nd hand car deals are part cash and part bank. So it’s a good way to get rid of cash one might have accumulated through property deals or off the book payments by producers or financiers. There are multiple instances of these things and when value of cars go into crores, then the violation amount in such cases runs into this kind of figure.

  • @aswigraphi
    @aswigraphi 23 дні тому +6

    ഉറൂസ് ഇപ്പഴും പൃഥ്വി ടെ കയിൽ ഉണ്ട്

  • @DiyaJoy-p7v
    @DiyaJoy-p7v 23 дні тому +10

    Mr. Salguna sambanna...reach koottaan vendi prethyekich oru dhaarana illaatha kaarym eduth video cheyyaand vere valla panikkum podey😏😏😏

  • @sumithmathew7176
    @sumithmathew7176 23 дні тому +2

    When people r made to pay 30 to 40 % as tax for a vehicle , people try to find alternative to avoid paying it .
    Whom to be blamed.

  • @jijojose2217
    @jijojose2217 23 дні тому +1

    Onnum sambavikkilla. Chilappo cheriya fine adachu rakshapedum. Thattippu illathe itharam business pettennu valarilla

  • @Supernova83732
    @Supernova83732 23 дні тому +3

    Luxury cars are no. 1 tool for doing tax scam

    • @faisalc3322
      @faisalc3322 22 дні тому

      നിയമം തന്നെ ഉണ്ടാക്കി വെച്ചതാണ്

  • @kunjhonshemeer5152
    @kunjhonshemeer5152 23 дні тому +3

    Orallu nashikkumbol entha santhosham

  • @sudhikalayath2084
    @sudhikalayath2084 23 дні тому +1

    Huracan..avde koduthu Urus edukkuka aanu cheythathu

  • @drganeshbabu6925
    @drganeshbabu6925 23 дні тому

    Superb Presentation.. 👍

  • @anoojaa8368
    @anoojaa8368 23 дні тому +5

    Urus ippozhum prithviyude kayyil undu....than kanda video prithvi aa car royal drivil ninnu vaangunnathinu mumbu ullathanu...prithvi huracan avarumayi exchange cheythirunnu....onnum ariyathe chumma kidannu thallikolum pottan😂😂

  • @gho7577
    @gho7577 23 дні тому +1

    ❤❤

  • @shafeelkasaragod
    @shafeelkasaragod 23 дні тому +2

    Adipoli😂😂

  • @kiranind9036
    @kiranind9036 23 дні тому +6

    അത് ഒരു കാര്യം അല്ല കേരളത്തിൽ സെക്കന്റ്‌ വണ്ടി വിളിക്കുമ്പോൾ 99% ആളുകൾ ക്യാഷ് ആയി deal.. ആരാണ് ബാങ്ക് വഴി ചെയ്യുന്നത്.. ഇത് ഒന്നും നടപടി ആവില്ല

  • @vipinpg
    @vipinpg 23 дні тому +2

    Used car and gold are good for tatipp

  • @naveenkumar-qe4xy
    @naveenkumar-qe4xy 23 дні тому +4

    High richil പൈസ പോയ എല്ലാവർക്കും 🖕

  • @jpcreation8482
    @jpcreation8482 23 дні тому +3

    Amma yude main sponsor alle ivar

  • @gen-zmultibaggers141
    @gen-zmultibaggers141 21 день тому +1

    Gold panayam - blackmoeny heaven.

  • @EmiG-tt5cm
    @EmiG-tt5cm 23 дні тому +6

    Soubin shahir nu ee car buisness il share undu ennu kelkunu.
    Is it true

    • @favaskm73
      @favaskm73 23 дні тому

      no

    • @EmiG-tt5cm
      @EmiG-tt5cm 23 дні тому

      @@favaskm73 who told you?

    • @careergulfgulf2263
      @careergulfgulf2263 23 дні тому +2

      Yes. ഇവൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോ എനിക് ഒരു സംശയം തോന്നിയത് അണ്. യുഎഇ യില് ഹോട്ടലിൽ പണിയെടുത്ത ഒരു ആൽക്കു എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രെയും ബിസിനസ് ചെയ്യുവാൻ സാധിക്കുന്നത്. ഇപ്പൊൾ അതു ശരിയായി.

  • @aslconcept3140
    @aslconcept3140 23 дні тому +2

    1000 cr turnover

  • @nishadm910
    @nishadm910 23 дні тому +1

    ആർത്തി അല്ലെ പ്രധാനം, അങ്ങിനെ പണം പോകും 😂, പണം ഇല്ലാത്ത @ഞാൻ

  • @OppsDani
    @OppsDani 4 дні тому

    Keralthil valarnn varunna companys il IT raid swabhavikam

  • @Shamsad123
    @Shamsad123 19 днів тому

    😮😮😮😮

  • @safvanvs3625
    @safvanvs3625 21 день тому

    Famous youtubers vere aarum ee news react cheythathaayi kandilla, chettan cheythathu njanaayi👍. Chila reaction king rahasya annan polum ee news ittitilla, pulli volvo eduthathu avidennu alle, athaavum😂

  • @user-ii5we7wd6f
    @user-ii5we7wd6f 22 дні тому

    Hello super

  • @shaasframe
    @shaasframe 23 дні тому

    Electoral Bond godiji pinne kallanallayirikkum😂

  • @RDK8420
    @RDK8420 23 дні тому +46

    പണം ഉള്ളവനോട് ഇല്ലാത്തവൻന്റെ അസൂയ........ വളരെ കഷ്ട്ട പെട്ട് ഈ നിലയിൽ എത്തിയ സ്ഥാപനം ROYAL DRIVE🔥

    • @jijojose2217
      @jijojose2217 23 дні тому +18

      Kashtappettu vannal thattippu nadathan kuzhappam illa alle😂

    • @lajeeshkg2643
      @lajeeshkg2643 23 дні тому +19

      ഓഹോ... ഒരു രാജ്യത്ത് സാമാന്തര സമ്പത് വ്യെവസ്ഥ ആവശ്യമില്ല. രാജ്യത്തെ നിയമങ്ങൾ പാലിച്ചു കച്ചവടം ചെയ്യുക. കഷ്ടപ്പെടൽ അത് എല്ലാവരും കഷ്ടപെടുന്നുണ്ട്.

    • @babuhareesh4466
      @babuhareesh4466 23 дні тому

      Oho...

    • @renjithgk88
      @renjithgk88 23 дні тому +5

      എന്ത്, കഷ്ടപ്പെട്ട്.. എങ്ങനെ കഷ്ടപ്പെട്ടാൽ ആണ് ഈ നിലയിൽ എത്താൻ പറ്റ..അതും എല്ലാം പ്രീമിയം cars.. ഇതുപോലെ വേറെയുമുണ്ട് യൂസ്ഡ് ഷോറൂംസ്..

    • @ramleshrr6002
      @ramleshrr6002 23 дні тому +7

      ഇനി മുഞ്ചും, കഷ്ടപ്പാട് തുടരും കോയാ

  • @roshanvijay5399
    @roshanvijay5399 20 днів тому

    Yea but you are not showing any documental proof right?

  • @sebastiangeorge8124
    @sebastiangeorge8124 19 днів тому

    PV undo

  • @commando4620
    @commando4620 23 дні тому +1

    ED chuna undel ntae daddye pidikkuuu.....

  • @jacobvjames5553
    @jacobvjames5553 23 дні тому +2

    😂😂RD ithrrem anne Harman entharrikkum ennu chinthinkkavunnathe ullu😂😂

    • @Supernova83732
      @Supernova83732 23 дні тому +1

      Royal Drive is larger than Harman

    • @mehbharath
      @mehbharath 23 дні тому

      Royal driveinte munnil Harman is small bro

  • @jobinjames9432
    @jobinjames9432 16 днів тому

    Virat Kohli.... Lamborghini... ഇവരുടെ കയ്യിൽ ഉണ്ടെന്നു കേൾക്കുന്നു 🤔

  • @coder_monkey
    @coder_monkey 18 днів тому

    Evide salaried employees alle correct aayi aara tax adaykunnath enn paranjaal nannayirunnu 😂

  • @saraths8260
    @saraths8260 22 дні тому

    Thattip alla vettippp...tax vettippp...

  • @user-ii5we7wd6f
    @user-ii5we7wd6f 22 дні тому

    Hllo.sss

  • @kasimhumayoon3628
    @kasimhumayoon3628 23 дні тому

    Dear, why they want to give tax, what the government is providing for the public, nothing, even for medicines and hospital treatment under gst. Poor public they are suffering. Only tax is.good for politicians, they are enjoying with that money otherwise bjp making party funds. Royal drive will give 50 crores to bjp party and easily escape.

  • @ShafeequealiTTtt
    @ShafeequealiTTtt 6 днів тому

    ആണുങ്ങൾ പണമുണ്ടാക്കുന്നത് കണ്ടു ചൊറിച്ചിലുള്ള വ്ലോഗ്റോളികൾ...👎

  • @MohammadSaleekh.E
    @MohammadSaleekh.E 23 дні тому +3

    Ivan solpam kushub ulla pole

  • @Akhi-or8rc
    @Akhi-or8rc 16 днів тому

    Njmmante karyanagle..

  • @niranjkk7581
    @niranjkk7581 14 днів тому

    Cricket താരം സഞ്ജു ആണോ

  • @Peterdc-appu
    @Peterdc-appu 4 дні тому

    Ennit raid enthayii.. thooki konno😂

  • @DragonപൈലീX
    @DragonപൈലീX 22 дні тому

    Asthafirallaah 😅

  • @user-wv6ns6he4y
    @user-wv6ns6he4y 17 днів тому

    Fraud annu royal drive....

  • @shoukathkanjhirapuzha219
    @shoukathkanjhirapuzha219 23 дні тому +9

    2750 കിലോ സ്വർണ്ണം കടത്തിയ കേസ് ചേട്ടൻ അറിഞ്ഞോ മദ്രാസ് എയർപോർട്ട് വഴി അറിഞ്ഞു കാണില്ല

    • @lajeeshkg2643
      @lajeeshkg2643 23 дні тому +2

      അറിയേണ്ടവർ അറിഞ്ഞിട്ടുണ്ട്.... ആശരീരി അല്ലല്ലോ വന്നത്.

    • @ramleshrr6002
      @ramleshrr6002 23 дні тому +2

      അതു കൊണ്ട് ഇത് ഹലാലാണോ, എന്തിനാടാ കോയാ ഞമ്മൻ്റെ ആളായത് കൊണ്ട് ഇങ്ങനെ ന്യായീകരിക്കുന്നത്

  • @techtalktvm9884
    @techtalktvm9884 23 дні тому

    Enth eni vannalum prithviraj ne eduth ittolanam

  • @thesecret6249
    @thesecret6249 22 дні тому +3

    മോഹൻലാൽ ഉണ്ണിമുകുന്ദൻ ഇവരെ ed പൊക്കിയിരുന്നു.. സംഭവം ആരും അറിഞ്ഞില്ല..

  • @deepaa-l9z
    @deepaa-l9z 23 дні тому +17

    താങ്കൾ ചെയ്യുന്ന content- ൻ്റെ നിലവാരം എത്രത്തോളം ആണെന്ന് മനസ്സിലായി. ചെയ്യുന്ന വീഡിയോയിലെ വിഷയത്തെ പറ്റി യാതൊരു വെളിവും ഇല്ലാതെ ഇങ്ങനെ പറയാൻ തന്നെ പോലെ ഉള്ള വിവരം ഇല്ലാത്ത youtuber-നെ പറ്റൂ.
    Get a life

    • @BabuThomasmsgfzmxhd
      @BabuThomasmsgfzmxhd 23 дні тому +1

      അങ്ങനെയോ... ഇതിൽ ഏതാ നിങ്ങൾക്ക് പൊള്ളിയത്.... നിങ്ങളുടെ നിലവാരം ഒന്ന് എഴുന്നള്ളിക്കൂ 💪💪

    • @hilnamary2227
      @hilnamary2227 22 дні тому

      Ayinu​@@BabuThomasmsgfzmxhd

    • @deepaa-l9z
      @deepaa-l9z 22 дні тому

      @@BabuThomasmsgfzmxhd ആയിനു

    • @Survival626
      @Survival626 22 дні тому

      ​@@BabuThomasmsgfzmxhdayinu thaan etha

  • @DcPeter-o3m
    @DcPeter-o3m 4 дні тому

    Vivarom illa velliyazhacha illaa onj poda

  • @rightthinker4403
    @rightthinker4403 23 дні тому +9

    ഇയാൾക്ക് പണക്കാരായ ആളുകളോട് ഭയങ്കരം അസൂയയാണെന്ന് തോന്നുന്നു. നേരത്തെയുള്ള ഇദ്ദേഹത്തിൻ്റ vdo യിൽ കണ്ടിറ്റുണ്ട് ഒരുതരം ചോറിച്ചിൽ

  • @shibina118
    @shibina118 23 дні тому +4

    ഓരോരോ വ്ലോഗറോളികൾ 😄😄😄😄

  • @nirmalt.d2003
    @nirmalt.d2003 22 дні тому +2

    പറയുന്നതിന് ഒരു തലയും വാലും ഇല്ലല്ലോ ചങ്ങാതി..?? ഒരാളെകുറിച്ച് ഒരാരോപണം ഉന്നയിക്കുമ്പോൾ വ്യക്തമായ തെളിവ് വേണം.. ഇല്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്..!!

  • @befrank4366
    @befrank4366 23 дні тому +4

    ഇതാണ് മലയാളി...കുശുമ്പും കുണ്ണായ്മയും....ക്യാഷ് ഉള്ളവരെ കണ്ടാൽ ചൊറിച്ചിൽ...ഇവരൊക്കെ കഷ്ടപ്പെട്ടയു തന്നെയാണ് കേറി വന്നത്...

  • @user-mf8sq7if7s
    @user-mf8sq7if7s 22 дні тому +2

    നിനക്ക് എന്തിൻ്റെ കേടാ മോനെ 😅

  • @user-mf8sq7if7s
    @user-mf8sq7if7s 22 дні тому +1

    ഹൈറിച്ച് പോലെ ആണൊ ഇത് 😮

  • @user-mf8sq7if7s
    @user-mf8sq7if7s 22 дні тому +2

    ഇതിൽ പാവപെട്ടവനെ പറ്റിച്ചത് എവിടെ