1000 കോടി പുണ്യവും 20 കോടിയും🙏🏻🥺 | അമ്മമാരെ ബഹുമാനിക്കുക| RESPECT MOTHERS 🥺🙏🏻

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 90

  • @krishnaambika5760
    @krishnaambika5760 2 роки тому +5

    സീമ ഒരുപാട് സന്തോഷം... കണ്ണ് നിറഞ്ഞ നിമിഷം... അപ്പു മോന് കോടി പുണ്യം കിട്ടും. സീമയ്ക്കും.... ഇങ്ങനെ ഒരു മോനെ തന്ന സർവേശ്വരന് നന്ദി പറയൂ സീമ... എത്ര പറഞ്ഞാലും മതിയാവില്ല

  • @sreejiths9150
    @sreejiths9150 2 роки тому +5

    ഒരുപാട് സ്നേഹം സീമമ്മ 😘😘😘

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 2 роки тому +4

    സീമാ ഒരുപാടിഷ്ടം അമ്മമാരെ ഒന്നിച്ചു കണ്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി

  • @nostalgicmedia5109
    @nostalgicmedia5109 2 роки тому +2

    ചേച്ചി അമ്മ അപ്പു 🙏🙏🙏🙏കണ്ണ് നിറഞ്ഞു പോയി ഒരുപാട് സന്തോഷവും ഉണ്ട്, god bless you, all tha best

  • @mithraajay7268
    @mithraajay7268 2 роки тому +2

    ❤️❤️❤️എന്താ പറയേണ്ടതെന്നറിയില്ല...അമ്മമാരെ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു.... സീമചേച്ചിയെയും അപ്പുവിനെയും കണ്ടപ്പോഴുള്ള അവരുടെ കണ്ണിലെ സന്തോഷവും.. പ്രതീക്ഷയും....

  • @prameevijiyan2040
    @prameevijiyan2040 2 роки тому +3

    Chechi manasinu vallatha vishamam Ayi, starting to end kandu kazhinhappol no words chechi, kalam kazhiyumthorum eth polulla oro old age homes nte ennam kudi varukaya, onne parayunullu ini oru thalamura engilum ethonnum avarthikkathirikkate, appu ne ororutharum anugrahichappol namukkum kudi aa anugraham kittiya feel ayrunnu, ennengilum guruvayoork povumbol njanum sramikkam avdam vare onnu pokan.God bless u Appu & chechi love u both of you dr💞💞

  • @shanthap7513
    @shanthap7513 2 роки тому +2

    അപ്പുവിനും സീമക്കും നല്ലതേ വരൂ. ആ അമ്മമാരെ കാണുമ്പോൾ സങ്കടം തോന്നി God bless both of u♥️♥️

  • @dollykurian2997
    @dollykurian2997 2 роки тому +4

    ഒരുപാട് സന്തോഷം സീമ ❤️❤️❤️

  • @swapnasathish535
    @swapnasathish535 2 роки тому +1

    സീമ ചേച്ചി 🥰❤️❤️ എന്നും സ്നേഹം മാത്രം

  • @mumthas4968
    @mumthas4968 2 роки тому +2

    പാവം അമ്മമാർ... വല്ലാത്ത വിഷമം തോന്നി 😭

  • @vinayamolks9565
    @vinayamolks9565 2 роки тому +1

    Semachechi..... Nandhu ettante book eranghumpol oru vedio cheyyane... Plsss.... Ellavarkkum nallathe varatte 🙏🙏🙏😊

  • @Inul64
    @Inul64 2 роки тому

    അമ്മയും മോനും ഒന്നിന് ഒന്ന് നല്ലത്. പറയാൻ വാക്കുകൾ ഇല്ല. രണ്ടു പേർക്കും ഒരായിരം 🙏🙏🙏❤❤❤🥰🥰🥰

  • @fabulouslifebynahyan7778
    @fabulouslifebynahyan7778 2 роки тому +2

    Second..seema chechi ishttam❤️

  • @sudham5649
    @sudham5649 2 роки тому

    Orupade snehathode ♥️♥️♥️♥️♥️♥️♥️♥️♥️♥️. Seemechi, appus god bless you ♥️♥️♥️♥️

  • @remyaullas8844
    @remyaullas8844 2 роки тому +1

    ഒത്തിരി സന്തോഷം 🙏🙏

  • @athirajayakrishnan4520
    @athirajayakrishnan4520 2 роки тому

    Nta chechi parayuka...njnchechiye oru deviye pole kanunne..enik kananamnu abraham olla chechiya..enna onnu kanukka...love u..umma

  • @bindhubindhu3975
    @bindhubindhu3975 2 роки тому

    അപ്പു മോനെ............ നിന്നെ കിട്ടിയ അമ്മ പുണ്യം ചെയ്ത അമ്മ യാ മോനെ.......... 💐💐💐💐

  • @sujazana7657
    @sujazana7657 2 роки тому

    Chechiyem monem Daivam anugrehikkatte❤❤

  • @amyshajeela9901
    @amyshajeela9901 2 роки тому +1

    Orupadishtam seemachechi appu❤️❤️❤️❤️

  • @girijab5602
    @girijab5602 2 роки тому

    ഹലോ . സീമാ :: അപ്പു --... കണ്ണു നിറഞ്ഞ് ഗദ്ഗദത്തോടെയല്ലാതെ .. ഈ വീഡിയോ കാണാൻ കഴിയില്ല ---.. ഗുരുവായൂര് നടതള്ളണ അമ്മമാരെക്കുറിച്ച് ഒരു പാട് കേട്ട് ക്ക് ന്ന് : ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ആദ്യ മായുന്നു ...അപ്പൂ മോന് നല്ലതേ വരു.... എല്ലാ അമ്മമാര്ടെ യും അനുഗ്രഹം ന്റെ കുട്ടിക്ക് ഉണ്ടാവും ഒപ്പം ഈ അമ്മ ടെയും❤️🥰🥰😘 എനിക്കും അപ്പൂനെ പ്പോലെ ഒരു മോനാണ് ... അന്തു🥰❤️😘🙋🙏🙏🙏🙏

  • @youtube.crea116
    @youtube.crea116 2 роки тому

    Ente seemamakku orupaad snehathode ee molde oraayiram sneha sammanam

  • @padminicobi9702
    @padminicobi9702 2 роки тому

    Very touching and inspiring video.. Wishing all the best of health n happiness to all the mothers there.. Be Happy always ..A big Thank u for Prasy for giving such a pleasant treat for all the mothers there.. Good work Prasy .. keep it up..🙏😊❤️🌹❤️

  • @jithinms_
    @jithinms_ 2 роки тому

    ഒരുപാട് സന്തോഷം ആ അമ്മമാരുടെ മുഖത്ത് ഒരു ചിരി കൊണ്ട് വരാൻ കഴിഞ്ഞതിനു... അവർക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്യാൻ വേണ്ടി ഒരു വഴി ഇണ്ടെങ്കിൽ അറിയിക്കണേ

  • @sindhubalaji5888
    @sindhubalaji5888 2 роки тому

    Chechi ku orukodi punyam kittate.kannunirathe ee video kanan pattilla chechi ❤❤❤❤

  • @shreekrishnaprasad3646
    @shreekrishnaprasad3646 2 роки тому +1

    സീമാമ്മ. ❤🙏

  • @mollyselestian8147
    @mollyselestian8147 2 роки тому

    Seemaikum Appumonu orupadu ashamsakal

  • @vimalsachi
    @vimalsachi 2 роки тому +3

    God bless 🤗❤️🇮🇳

  • @thelmaabraham8712
    @thelmaabraham8712 2 роки тому +1

    എൻ്റെ സീമേ ഇവിടെ നമ്മുടെ നാട്ടിലും ഉണ്ട്
    എന്ത് പറയാൻ
    ഈ video കണ്ടിട്ടും അതേപോലെ സങ്കടം തോന്നുന്നു

  • @reenajose7609
    @reenajose7609 2 роки тому

    Ella ammarkkum othiri santhosham nalkan seemakku kazhinju seemakkum monum orupade daivanugreham undakette🙏nalethu mathrem varette

  • @AromalS-jg9df
    @AromalS-jg9df 2 роки тому +1

    സീമേച്ചി..... 💋

  • @sherinvinu2172
    @sherinvinu2172 2 роки тому

    സീമേച്ചി ❤അപ്പുമോൻ 🥰🥰🥰

  • @sabukurian5220
    @sabukurian5220 2 роки тому

    Chechi amma bhumiyille angel

  • @raviiyer4268
    @raviiyer4268 2 роки тому

    Orupadu sneham Seema chachi

  • @jayamenon1279
    @jayamenon1279 2 роки тому +1

    Hai SEEMA JI 🙏

  • @padmamenon2425
    @padmamenon2425 2 роки тому +1

    God bless you both🙏🙏🙏

  • @shyama8098
    @shyama8098 2 роки тому

    Hi chechi appu no words. God bless you 😘😘😘😘🙏🙏

  • @pralekhab5181
    @pralekhab5181 2 роки тому +1

    Short film ൻ്റെ link discription nil idane...🥰💕❣️

  • @raviiyer4268
    @raviiyer4268 2 роки тому

    Eneium nalls karangal chiyan Shakti tharatee ennu daivathinodu prarthikunu.

  • @satheeshmooppiniyil2685
    @satheeshmooppiniyil2685 2 роки тому

    Appu you are awesome 👌 👏 👍

  • @sheebavarghese9808
    @sheebavarghese9808 2 роки тому

    Hi Seema n appu God bless u both abundantly. It's really sad to see hw the kids do such a thing to their parents. If v can't respect our parents then it's a shame to live in this world. They r the once who put all their wishes aside n fulfilled our wishes when v were growing up. Hw can v throw them out of our house n say tht v can't look after them. Really sad to see old parents lying in old age home n no one to look after them. Hope n pray tht no one does this to their parents.

  • @krishnaakhil8773
    @krishnaakhil8773 2 роки тому

    Seema Amma poli... 🙂

  • @radhasurendran1571
    @radhasurendran1571 2 роки тому +1

    Easwaran koode undavatte chechi ❤️❤️❤️❤️❤️

  • @ormmayileruchi8888
    @ormmayileruchi8888 2 роки тому

    CHECHIIII........... NAMASKARAM

  • @sanilavijayan2477
    @sanilavijayan2477 2 роки тому

    Seema chechiye Kanan evide varanam

  • @PrasadPrasad-ii8me
    @PrasadPrasad-ii8me 2 роки тому

    Appu nannayirikkunnu.love u da

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому

    Great all prayers 🙏 congratulations

  • @lishaeldhose7562
    @lishaeldhose7562 2 роки тому

    Mam,❤ appu❤god bless 🙏🙏🙏

  • @HariKumar-pr2kx
    @HariKumar-pr2kx 2 роки тому

    Mone sathiyamanu paranjathu. Sankadam varunnu 😘

  • @holyfamily7414
    @holyfamily7414 Рік тому

    ചേച്ചിയമ്മയെ നേരിട്ട് കാണാനുള്ള ത്രില്ലിൽ ആണ് ഞാൻ. സൺ‌ഡേ 18th കോടന്നൂരിൽ ആദരം ഏറ്റു വാങ്ങുന്ന കൂട്ടത്തിൽ ഒരാളായി ഞാനും 🙏🏻🙏🏻🙏🏻അംഗനവാടി പ്രവർത്തക 😊

  • @sindhuaji4995
    @sindhuaji4995 2 роки тому

    Seema chechi 🙏🙏❤️❤️

  • @A2GVLOGSgouthamArJun
    @A2GVLOGSgouthamArJun 2 роки тому

    Hello Seema chechi
    Poli video

  • @K_u_t_t_e_
    @K_u_t_t_e_ 2 роки тому

    Seemachechi &Appu🥰🥰🥰🥰🥰🥰

  • @Devus_devus
    @Devus_devus 2 роки тому

    God bless you chechi..

  • @marysebastian4352
    @marysebastian4352 2 роки тому

    Seema chechii enikk onnu contact cheyan entha oru vazhii..enikk chechii nodu oru karyam parayan ond

  • @raviiyer4268
    @raviiyer4268 2 роки тому

    Nalla karangal chiyan enium Shakti tharatee ennu daivathinodu prarthikunu njnum Seema chechiku patunna sahayam chiyan enuikku chechiyude phone no thuruka

  • @beenavr1369
    @beenavr1369 2 роки тому

    God bless you...🙏❤️

  • @gopikagopika5098
    @gopikagopika5098 2 роки тому +1

    Seemamma❤❤❤❤😍

  • @sudhakamalasan360
    @sudhakamalasan360 2 роки тому

    Money has become more important than human being. Parents r also equally responsible to some extent because we bring our children by not allowing them to face any difficulties. Children should be brought up by teaching them the value of money and not give them everything they demand . We as a parents struggle to fulfill our children s demand . Lastly when we r weak children through us out because we have not taught them the value of elders.

  • @info.nidhimagicworld
    @info.nidhimagicworld Місяць тому

    🙏🏻❤️😍🙌🏼🙌🏼🙌🏼🙌🏼

  • @Deepa-cq2ff
    @Deepa-cq2ff 2 роки тому

    God bless you

  • @remyanair2383
    @remyanair2383 2 роки тому

    Good video

  • @asrin_5954
    @asrin_5954 2 роки тому

    🥺🥺🥺

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    എന്റെ അപ്പു മോനേ ഇത് കാണാനും ഒന്നും പറയാനും പറ്റുന്നില്ല. സീമയെ കണ്ടപ്പോ. കണ്ണ് നിറഞ്ഞു. അമ്മയില്ലാതെ അനുഭവിച്ചവർ ക്കേ അറിയൂ അമ്മ ആരെന്ന് സീ മേ ചന്ദ്രേച്ചി.

  • @josnaj2473
    @josnaj2473 2 роки тому

    💜💜💜💜💜💜

  • @Urile_Makkal
    @Urile_Makkal 2 роки тому

    ❤❤❤❤❤❤

  • @renjithmenon1997
    @renjithmenon1997 2 роки тому

    🙏🙏🙏

  • @preejakannanar5280
    @preejakannanar5280 2 роки тому

    🙏😭😭

  • @binimanoj5819
    @binimanoj5819 2 роки тому

    Old age home nte name enthuva

  • @indubinil
    @indubinil 2 роки тому

    ❤️🙏

  • @vinithavinod376
    @vinithavinod376 2 роки тому

    ❤✨️❤

  • @manojkarthimedia3283
    @manojkarthimedia3283 2 роки тому

    🌹🌹🌹🌹🌹🌹

  • @gireeshsankunny1765
    @gireeshsankunny1765 2 роки тому

    എനിക്ക് എന്റെ 'അമ്മ 😭😭 ജീവിച്ചിരിപ്പില്ല. 17 വർഷം ആയി. അമ്മക്ക് തുല്യം 'അമ്മ മാത്രം

  • @ponnus8201
    @ponnus8201 2 роки тому

    🙏🥰🥰

  • @girishramankutty1978
    @girishramankutty1978 2 роки тому

    🙏🙏🙏🙏🙏🙏🙏💯👍👍👍👍👍👍👍💞

  • @swathikasvlogs1633
    @swathikasvlogs1633 2 роки тому +1

    First comment

  • @chinnumani2455
    @chinnumani2455 2 роки тому

    Hi🙏🙏♥️

  • @praveenapillai579
    @praveenapillai579 2 роки тому

    അപ്പു ആ സിനിമ പേര് എഴുതി ഇടാ മോ

  • @sunithasathyan7850
    @sunithasathyan7850 2 роки тому

    Seemechi... Appu.. 🥰🥰🥰🥰

  • @yamilshamyamils1638
    @yamilshamyamils1638 2 роки тому

    ❤️

  • @vinayamolks9565
    @vinayamolks9565 2 роки тому

    🙏🙏🙏

  • @lathababupattena8198
    @lathababupattena8198 2 роки тому

    🙏🙏❤❤❤

  • @jimshiskitchenvlog8996
    @jimshiskitchenvlog8996 2 роки тому

    🙏🙏🙏🙏

  • @libiabraham3397
    @libiabraham3397 2 роки тому

    🙏🙏

  • @ashak.mk.m3593
    @ashak.mk.m3593 2 роки тому

    🙏🙏🙏

  • @aniejoseph8168
    @aniejoseph8168 2 роки тому

    🙏🏻🙏🏻🙏🏻🙏🏻👍🏻

  • @lalithadharan7603
    @lalithadharan7603 2 роки тому

    🙏🙏🙏❤️

  • @pazhanpuzhakcmohanan4951
    @pazhanpuzhakcmohanan4951 2 роки тому

    🙏🙏🙏