നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ വർഷങ്ങളോളം കേടുകൂടാതെ ഇരുക്കുന്ന സ്വദിഷ്ടമായ ഒരു നെല്ലിക്ക അച്ചാർ 🥰👍🥰

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 30

  • @sathipn6268
    @sathipn6268 2 дні тому

    Chechi try cheyyam super👍👍

  • @RemaDevi-o8b
    @RemaDevi-o8b Місяць тому

    ഈ രീതി ആദ്യമായിട്ടാണ് കാണുന്നത്. കൊള്ളാം

  • @lalithasasi1221
    @lalithasasi1221 Місяць тому

    നന്നായിട്ടുണ്ട്

  • @SheelasSimpleKitchen
    @SheelasSimpleKitchen Місяць тому

    New friend തിരിച്ചും cheyyane

  • @sheelaA12-k1d
    @sheelaA12-k1d Місяць тому

    ❤❤❤hi

  • @plantswithvlogs
    @plantswithvlogs 2 місяці тому +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @AnnammaIssac-ok5bb
    @AnnammaIssac-ok5bb Місяць тому

    വ്യത്യസ്തമായ നെല്ലിക്ക അച്ചാർ..കൊള്ളാം.

  • @Bimisaiju
    @Bimisaiju 2 місяці тому +2

    ആദ്യമായിട്ടാണ് ഇതുപോലെ ഒരു നെല്ലിക്ക അച്ചാർ കാണുന്നത് ❤❤... ഇനിയും ഇതുപോലെ ഉള്ള വെറൈറ്റി വിഭവങ്ങൾ ചെയ്യണം 🥰

  • @tiq9309
    @tiq9309 Місяць тому

    Thank you so much for this Healthy Recipe...💖💖💖💖💖🙏🙏🙏🙏💯💯💯💯
    It's all so good a presentation...
    The vessel is old but clean...
    Every effort is having a genuine touch...Thank you so much for sharing this Great Recipe....🙏🙏🙏🙏🙏💯💯💯

  • @vasanthakumari6418
    @vasanthakumari6418 Місяць тому

    Uluva etrayum etal kipuvarile etayalum njn tri chiyunnundu chahi thankyu

  • @geethadevikg6755
    @geethadevikg6755 Місяць тому

    ഉണ്ടാക്കി നോക്കട്ടെ.

  • @reghunathps23
    @reghunathps23 Місяць тому +1

    ഞാൻ പല രീതിയിലുള്ള അച്ചാർ ഇട്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് ഇതിൽ മനസ്സിലാകാത്ത ഒരു കാര്യം വെളുത്തുള്ളി തൊണ്ട് കളയാതെ ഇടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്തായാലും പരിപാടി നല്ല സൂപ്പർ ആണ്

  • @Humen248
    @Humen248 2 місяці тому

    വളരെ നന്നായിട്ടുണ്ട്.

  • @HAPPY-JS-10
    @HAPPY-JS-10 2 місяці тому

    Excellent

  • @sheelathadevoos9746
    @sheelathadevoos9746 2 місяці тому

    ആദ്യമായാണ് ഇത് കാണുന്നത്. നന്നായിട്ടുണ്ട്👌👌👌👍 ഒരു സംശയം ഉലുവ ഇത്രയും ഇട്ടാൽ കയ്പ്പു വരില്ലെ

    • @SujasWorld-001
      @SujasWorld-001  2 місяці тому +1

      @@sheelathadevoos9746 ഒരിക്കലും ഇല്ല മറ്റുള്ള ചേരുവകൾ എല്ലാം കൂടുതൽ ഉണ്ടല്ലോ അപ്പോൾ ഇതിന്റെ കൈപ്പ അറിയില്ല തന്നയും അല്ല കുറച്ചു നാൾ ഇരിക്കാൻ ആറ്റയും വേണം 👍

    • @mujeebrahmannambimadam1028
      @mujeebrahmannambimadam1028 Місяць тому

      ആറ്റയുo വേണം...?​@@SujasWorld-001

  • @binsarinu1169
    @binsarinu1169 2 місяці тому

    👍🏿

  • @sumapk3848
    @sumapk3848 Місяць тому

    Puthiya Achar nokam

  • @ReethaRavishankar
    @ReethaRavishankar 2 місяці тому

    Sorry to say that the vessel used should have been cleaned

    • @SujasWorld-001
      @SujasWorld-001  2 місяці тому +1

      ഡിയർ സോറിയുടെ ആവിശ്യം illallo🙏🙏🙏 തെറ്റു കണ്ടാൽ തിരുത്തി തരുന്നതാണ് ഉത്തമം Tku❤
      പിന്നെ പാത്രം പഴേയേത് ആണ് പെട്ടന്നുള്ള ഒരു വീഡിയോ എടുത്തത് ആണ് ഇനിയും sredhikkam🙏🙏🙏

  • @edwinginish3439
    @edwinginish3439 Місяць тому

    Vinnagiri vente

  • @sicilyjohn4126
    @sicilyjohn4126 2 місяці тому

    Halo suja

  • @sicilyjohn4126
    @sicilyjohn4126 2 місяці тому

    ഹലോ suja

  • @RincyKoshy-nv7ls
    @RincyKoshy-nv7ls 2 місяці тому

    ❤️❤️