❤❤❤ മലയാളത്തിൽ പറയട്ടെ ... ഞങ്ങക്ക് ഇങ്ങളെ ഒരു പാട് ഇഷ്ടമായി.... ദൈവത്തിന് ഒരു കാൽ നിങ്ങൾ നൽകി... പകരം ദൈവം നിങ്ങൾക്ക് ദൈവം നിങ്ങൾക്ക് ലക്ഷം ചിറക് നൽകി... ഉയരങ്ങളിലേക്ക് പറക്കൂ .....
Take a Bow Dr. Visaso Khiki. You have managed to learn and speak a difficult language. You have earned a space in the hearts of all Malayalees. Lots of love, power and blessings to you from everyone. Stay blessed at all times. This doctor is undoubtedly an inspiration to everyone.
ഞാനും കേരളത്തിൽ ആണ് പഠിച്ചടു 😊 15 വർഷം സ്പോർട്സ് ഹോസ്റ്റൽ and sada ഹോസ്റ്റലിൽ ആയി പഠിച്ചു , അങ്കമാലി St Anns Collegill നിന്ന് ബികോം പഠനം ശേഷം📌 ഒമാനിൽ വന്നു ഇപ്പൊ അക്കൗണ്ടൻ്റ് ആയി ജോബ് ചെയ്യുന്നു ❤ നന്ദി കേരള❤ From MANIPUR .....
I'm proud to be a malayali when I watched this video. He worked hard for achieving his goal and now he still speaks in malayalam ... Keep going dr. and fly high... We are waiting for more future doctors those who still studying in Kerala from our neighbour states... ❤
very proude of you ഇത്രയും കാലം കേരളത്തിലിരുന്ന് ഞങ്ങളുടെയൊക്ക ആത്മാർതദ കാണിച് താങ്കൾക്ക് ഒരായിരം നന്ദി കേരളത്തെ മറക്കരുത് എന്നും എപ്പോഴും ആശംസകൾThanks A Lot of!
നമ്മുടെ നാട്ടിൽ നമുക്കുള്ള സൗകര്യങ്ങളും അതിന്റെ ഗുണങ്ങളും നമ്മൾ സ്വയം മനസിലാക്കുന്നില്ലെങ്കിലും ഇവരെ പോലെ ഉള്ള ആളുകൾ പറയുമ്പോഴെങ്കിലും തിരിച്ചറിഞ്ഞാൽ മതി🙏
keralam.... proud... to be a malayale.. in india...sorry to hear his bitter.. experience.. but.. he succeded.. in his.. life.. as a doctor.. that too in our state keralam.. 👍👍👍👍👍
കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ എന്നാണല്ലോ നമ്മുടെ നാട്ടിലെ ഡോക്ട്ടേഴ്‌സ് എല്ലാം വീഡിയോയിൽ പറയുന്നത്. ഇത്രയും നന്നായി മലയാളം പറയുന്ന ഡോക്ടർ പോളിയാണ് ❤❤👍👍
We love ❤you and Salute you from the core of our heart brother .You heal not only the physical, but touching , healing and winning the heart of the millions by your true virtue of being a real human being. God bless you always. 🙏
Thanks a lot for supporting the Health system in Kerala.Its just an amazing thing to witness persons like you set an example to show the importance of heritage and its mother tongue.Working in The Gulf I really miss my home. Love you Kerala.
കേരള നമ്പർ വൺ ഒന്നും അല്ല പക്ഷേ വിദ്യാഭ്യാസം നേടിയ ഒരു പുതിയ തലമുറ വിദ്യാഭ്യാസം വീണ്ടും നേടുന്ന തലമുറകൾ അതിന്റെ അർഥം കേരളം വളർന്നു എന്ന് തന്നെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ കേരളത്തിൽ വന്ന് ചികിത്സ നേടുന്നു നമ്മൾ പോലും അറിയാതെ നമ്മൾ വളർന്നു
മലയാളം എല്ലാവരും പഠിക്കണം കൂടാതെ എത്രത്തോളം മറ്റ് ഭാഷകൾ പഠിക്കാൻ പറ്റുമോ എത്രയും ഭാഷകൾ പഠിക്കണം. രാഷ്ട്രീയക്കാർ അത് പഠിക്കരുത് ഈ ഭാഷ പടിക്കരുത് എന്നൊക്കെ പറയും.അവരുടെ ലക്ഷ്യം വോട്ട് മാത്രമാ . പല സ്റ്റേറ്റ് കളിലും.അതൊന്നും നമ്മൾ നോക്കരുത്.നമ്മുടെ കുട്ടികളെ മറ്റ് ഭാഷകൾ കൂടി നല്ലത് പോലെ പഠിപ്പിക്കണം.
ആരോഗ്യരംഗത്ത് കേരളം No:1 ആണെങ്കിലും പനി വന്നാലും ഞങ്ങൾ അമേരിക്കയിൽ പോയേ കാണിക്കു... ഇവിടെ ഇനി സ്കൂളുകളിൽ 2nd Language ബാഗാളി ആക്കാനും ഞങ്ങൾ തീരുമാനിക്കുന്നുണ്ട്
My father is a Malayali staying in Northeast India and mother is Garo.I can speak Garo but not Malayalam.I feel ashamed that I cannot speak Malayali.I salute this Naga doctor.Will somebody teach me Malayalam.I am impressed by this Naga doctor,Dr.Visazo.
Living standard in Kerala is much much better than any state entirely. Ithokae gulf money , education and forward thinking and liberalism kondu aanu. Womens education , family foundation , abolishment top feudalism ….orupaadu kaaryangal undu
a role model for any indian, every indian. note his simplicity and humility, the key attributes missing in youngsters in these times. wish the very best in all his future efforts and life.
കേരളം....ഇന്നത്തെ ക്കാൾ....സ്വർഗം ആയിരുന്നു പണ്ട്.💥💥💥എന്റ അച്ഛമ്മ പേപ്പർ വായിക്കും...💥💥✌🏻💪🏻💪🏻ഇതൊന്നും ഒരു രാഷ്ട്രീയ പാർടിയുടെയും ഔദാര്യം ആയിരുന്നില്ല...💥💥💥ബംഗാളികളും അങ്ങനെ ആയിരുന്നു....💥vivekandhan...ടാഗോർ....ഒരുപാടു മഹാരാഥന്മാർ ജീവിച്ച വളർന്ന നാട് 💥💥💥കമ്മ്യൂണിസം വന്നു തകർന്നു
മലയാളം അറിഞ്ഞിട്ടും മലയാളം സംസാരിക്കാതെ മംഗ്ലീഷ് സംസാരിക്കുന്ന പൊങ്ങച്ചം കാണിക്കുന്നവർ കാണണം ഈ മനുഷ്യാനെ.. താങ്ക്യു. സർ ഇനിയും ഒരു പാട് കാലം ഇവിടെ ജോലി ചെയ്യാൻ ദൈവം തുണക്കട്ടെ ❤❤❤❤
നാഗാലാണ്ടുകാരൻ ഡോക്ടർ , നിങ്ങൾ ഇവിടെ കണ്ട , കാണുന്ന കാര്യം സത്യമായി പറയുന്നു. പക്ഷെ ഇവിടുത്തെ മാധ്യമ മാക്രികൾ എല്ലാം കണ്ടിട്ടും നുണ ഉണ്ടാക്കുന്നു, പരത്തുന്നു.ഇവിടെ ഏറ്റവും മോശമായുള്ളത് ഏതാണെന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ നിങ്ങള് ധൈര്യമായി പറഞ്ഞോളൂ ഡോക്ടർ ഇവിടുത്തെ മാധ്യമങ്ങളാണെന്ന്.
ബംഗാളി ഉണ്ട്, masadul shaik മലയാളം പാട്ടുകൾ ഒക്കെ നന്നായി പാടും, നന്നായി സംസാരിക്കുകയും ചെയ്യും. എറണാകുളം ജോലി ചെയ്യുന്നു, interlock ന്റെ. അവൻ മലയാളം പറയുന്നത് കേട്ടാൽ ഒരിക്കലും മലയാളി അല്ല എന്ന് തോന്നില്ല, അത്രയ്ക്ക് fullvensi ഉണ്ട്
അങ്ങനെയല്ല ബ്രോ. മലയാളികൾക്ക് എല്ലാ ഭാഷയും വഴങ്ങും. പക്ഷേ മലയാളവും സംസ്കൃതവും പഠിച്ചെടുക്കാൻ പാടാണ്. കറക്റ്റ് പ്രോനൗൺസിയേഷൻ കിട്ടില്ല. അദ്ദേഹം സംസാരിക്കുന്നത് നോക്കൂ. ഒരു ഹിന്ദി ചായ്വുള്ള മലയാളം ആണ്. ഇംഗ്ലീഷ് അറിയാമായിരുന്നിട്ടും നന്നായി മലയാളം സംസാരിക്കുന്നു
I have traveled to many states in India. Kerala is one of the best among them. Many other states like Maharashtra, Gujarat, Tamil Nadu, Karnataka etc have many more industries compared to Kerala and more money than Kerala Govt. But if the development does not reach majority of people its of no use. Development should be for the people, not for a few rich and some middle-class. In Kerala govt make sure that it reaches majority of people.
ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു sir ഉണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഏറ്റവും പ്രിയപ്പെട്ട sanga sir അവരെ പറ്റി എടുക്കോ ഓർത്തോയുടെ അഭിമാനം ആയ sanga sir
Super super super abhinandanangal Kerala No.1. ഇത് നിങ്ങൾ KoleeB ചാനൽ തന്നെ പറയണം. കേൾക്കാൻ എന്തു രസം.ഹഹഹഹഹഹഹ ഹഹഹഹഹഹഹ യഥാര്‍ത്ഥ മാധ്യമ പ്രവർത്തനം നടത്തണം KoleeB മാധ്യമ മാക്രികളേ.
ഇ dr. നെ കേരളത്തിന് ആവശ്യം ഉണ്ട് 🙏🙏🙏
നമ്മുടെ ഡോക്ടർമാരെ പോലെ ചിലപ്പോൾ ചിലപ്പോൾ കൈക്കൂലി വാങ്ങിക്കുക ഇല്ലാ യിരിക്കും
@@shebaabraham687😏
നമ്മളെക്കാൾ ഏറെ നാഗാലാൻഡ് ന് ആണ് ഇദ്ദേഹത്തെ ആവശ്യം
Woww he managed to learn one of the most difficult languages in the country which is not even remotely connected to his first language. Respect🙏
Their native languages are also difficult
@@Mhh-il7yxno not like Malayalam
Listen to the way he speaks... doesn't even sounds like Malayalam.
North East people adjust very much
Righto! മലയാളിയായ എന്റെ മക്കൾ പറയുന്നതിലും നന്നായി പറയുന്നുണ്ട്. പഠിക്കാൻ കാണിച്ച commitment നെ പ്രശംസിച്ചെ മതിയാകു
കേരളത്തെ പറ്റി പറയുമ്പോൾ അഭിമാനം തോന്നുന്നു. എല്ലാവരും കാണുക. Share ചെയ്യുക
വയറ്റിൽ കത്രിക വെച്ച വീഡിയോ ഇയാൾ കണ്ടില്ലേ 😄
@@angrygirl5511 കാണാതിരിക്കട്ടെ പറയാനല്ലേ അറിയൂ വായിക്കാൻ അറിയില്ലല്ലോ😃
@@angrygirl5511 You will only see that.. A religion against Modern Medicine.. Director Siddique was using Unani Medicine.
@@angrygirl5511ne atum parj erikk saggii
പലർക്കും പണ്ടത്തെ കേരളമേ അറിയൂ... ഇപ്പോഴത്തെ കേരളം എന്താണെന്ന് അവർ മനസിലാക്കി വരുന്നേ ഉള്ളു...
I respect him not only for the language he has learned, but also for overcoming that tragedy at such a young age with such confidence🔥
Thank you. Let us all continue to be kind! Take care
ഈ മനുഷ്യനെ ഓർത്തു അഭിമാനം💓, ബഹുമാനം 🙏🏻.. proud to be indian💪
❤❤❤ മലയാളത്തിൽ പറയട്ടെ ...
ഞങ്ങക്ക് ഇങ്ങളെ ഒരു പാട് ഇഷ്ടമായി.... ദൈവത്തിന് ഒരു കാൽ നിങ്ങൾ നൽകി... പകരം ദൈവം നിങ്ങൾക്ക് ദൈവം നിങ്ങൾക്ക് ലക്ഷം ചിറക് നൽകി... ഉയരങ്ങളിലേക്ക് പറക്കൂ .....
❤
കണ്ണ് നിറഞ്ഞു പോയി ❤❤❤
എന്നിട്ട് 🤔
@@Lovely.141Enit Ozhukiii 🌹
@@kingajmal777 🤣🤣
❤️❤️🙏🙏
ഇതുപോലെയുള്ള ഡോക്ടർമാർ ഇനിയും വരണംനമ്മുടെ നാട്ടിൽ 🥰👍👍
Nagaland is in India my friend. 😂
അവസാന ഭാഗം സങ്കടപ്പെടുത്തിപോയി,😮എങ്കിലും അദ്ദേഹം സന്തോഷവാനാണ്അതാണ് ആശ്വാസം 😊
Why can u please say
ഞാൻ ഒരു മലയാളിയായതിൽ അഭിമാനിക്കുന്നു ❤👍❤
പല പ്രതിസന്ധികളും നിസാരമായിരുന്നു എന്നത് അത് അതിജീവിച്ചതിന് ശേഷമായിരിക്കും നാം തിരിച്ചറിയുന്നത്..❤❤❤
God bless you abantandley Dr.
Very true 🎉
Take a Bow Dr. Visaso Khiki. You have managed to learn and speak a difficult language. You have earned a space in the hearts of all Malayalees. Lots of love, power and blessings to you from everyone. Stay blessed at all times. This doctor is undoubtedly an inspiration to everyone.
That's a northeastern brother...❤ .... I've always witnessed...we north eastern people very easily elope with south Indian people and vice versa.....
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
🤲🤲🤲🤲🤲
TVM Med. College ൽ വച്ചു ഞാൻ പുള്ളിയെ കാണാറുണ്ടായിരുന്നു. നല്ല positive aura ആണ്. ഇങ്ങനെ ഉള്ള doctors സംസാരിച്ചാൽ തന്നെ രോഗം പകുതി മാറും.
❤❤❤
❤❤❤
എല്ലാ നല്ലമനുഷ്യർക്കും കേരളത്തിലേക്ക് സ്വാഗതം....
😊😊😊😊😊
😊😊❤
കേരളം ✨
❤
@@gopika_brചുഗാലി
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁
സന്തോഷത്തോടെ കേട്ടുതുടങ്ങി കണ്ണ് നിറച്ചു ❤❤❤❤love from മാൾട്ട
നല്ലൊരു വാർത്ത കണ്ടതിൽ സന്തോഷം 🥰
ഇവിടെ ഉള്ള വർ കുറച്ചു കൊച്ചു മലയാളം പറയുന്നത് കേട്ട 🤭. Dr 👍🥰🥰🥰
വിഡിയോയുടെ അവസാനം ശരിക്കും കണ്ണ് നിറഞ്ഞു 🙏🙏
That's the magic of India.. unity in diversity..
India alla Keralam
ഭാരത് വേണ്ടേ ?
Lot's of love from Nagaland ❤ we are brother and sister as an Indian
ഞാനും കേരളത്തിൽ ആണ് പഠിച്ചടു 😊
15 വർഷം സ്പോർട്സ് ഹോസ്റ്റൽ and sada ഹോസ്റ്റലിൽ ആയി പഠിച്ചു , അങ്കമാലി St Anns Collegill നിന്ന് ബികോം പഠനം ശേഷം📌
ഒമാനിൽ വന്നു ഇപ്പൊ അക്കൗണ്ടൻ്റ് ആയി ജോബ് ചെയ്യുന്നു ❤
നന്ദി കേരള❤
From MANIPUR .....
നീ മലയാളി അല്ലേടാ 🙄🙄
❤️❤️❤️
സത്യം പറഞ്ഞോ നാറീ.. ഇജ്ജ് ശെരിക്കും മലയാളിയല്ലേ
Thank you bhai...this is Kerala..vanna vareyum,veezhunnareyum tholil etti valarthum ..uyarangalil ethumbol ee cheru lokathe marakkathirunnathinu,orthathinu,thurannu paranjathinu..kuttangal maathram mattullor parayumbol,thammil thallunnathu maathram kazhchayaavumbol vallaathoru vedanayaayirunnu..ingane oro vaartthakal enne poleyulla saadhaaranakkaarkku aaswaasam aanu..kaaranam njaan ente keralamenna ammaye athramel snehikkunnu..nandhi sahodara oru paadu sneham 🙏🙏🤗
@@easyhindiclass2409ചേച്ചി 😁😁😁😁😁😁🥰🥰🥰🥰🥰🥰വായോ ചായ താ 😁😁😁😁😁😁
ഡോക്ടർ താങ്കൾ തളരാത്ത പോരാട്ട വീര്യമാണ്... ഇത്
ഇടത് കേരളം...
കേരളത്തിന്റെ നേർ സാക്ഷ്യം
I'm proud to be a malayali when I watched this video. He worked hard for achieving his goal and now he still speaks in malayalam ... Keep going dr. and fly high...
We are waiting for more future doctors those who still studying in Kerala from our neighbour states... ❤
You know kerala is proud of everything to compare other state of people because of our culture, education as well as dedication.
Hope similarly Malayalam people learn other states language too
@@mohammedrafi7334 💯💫
@@mohammedrafi7334 💯💫
very proude of you ഇത്രയും കാലം കേരളത്തിലിരുന്ന് ഞങ്ങളുടെയൊക്ക ആത്മാർതദ കാണിച് താങ്കൾക്ക് ഒരായിരം നന്ദി കേരളത്തെ മറക്കരുത് എന്നും എപ്പോഴും ആശംസകൾThanks A Lot of!
നമ്മുടെ നാട്ടിൽ നമുക്കുള്ള സൗകര്യങ്ങളും അതിന്റെ ഗുണങ്ങളും നമ്മൾ സ്വയം മനസിലാക്കുന്നില്ലെങ്കിലും ഇവരെ പോലെ ഉള്ള ആളുകൾ പറയുമ്പോഴെങ്കിലും തിരിച്ചറിഞ്ഞാൽ മതി🙏
keralam.... proud... to be a malayale.. in india...sorry to hear his bitter.. experience.. but.. he succeded.. in his.. life.. as a doctor.. that too in our state keralam.. 👍👍👍👍👍
❤
Brilliant n intelligent son of Nagaland, thank u for making us proud of u Dr.
Nice❤,I was in Nagaland during my childhood days,they are very kind and loving people,I was in Kiphire district❤.
I worked in Kiphire
I visited Kiphire
I was also in nagaland for four യേർസ്. The Nagas are very kind people. I was in Mokokchung district.❤❤
I was there in tizit in Mon district.
I worked in Kurke district
കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ എന്നാണല്ലോ നമ്മുടെ നാട്ടിലെ ഡോക്ട്ടേഴ്‌സ് എല്ലാം വീഡിയോയിൽ പറയുന്നത്. ഇത്രയും നന്നായി മലയാളം പറയുന്ന ഡോക്ടർ പോളിയാണ് ❤❤👍👍
We love ❤you and Salute you from the core of our heart brother .You heal not only the physical, but touching , healing and winning the heart of the millions by your true virtue of being a real human being. God bless you always. 🙏
Thanks a lot for supporting the Health system in Kerala.Its just an amazing thing to witness persons like you set an example to show the importance of heritage and its mother tongue.Working in The Gulf I really miss my home. Love you Kerala.
വരുന്നവരെ വളർത്തുന്ന നാടാണ് കേരളം.
Proud to be a Malayali.
Proud to be a communist (cpim)
Love❤️ from Dubai
Ivideyullavarey valarthumilla , Athanalla u went to Dubai 😅
കേരള നമ്പർ വൺ ഒന്നും അല്ല പക്ഷേ വിദ്യാഭ്യാസം നേടിയ ഒരു പുതിയ തലമുറ വിദ്യാഭ്യാസം വീണ്ടും നേടുന്ന തലമുറകൾ അതിന്റെ അർഥം കേരളം വളർന്നു എന്ന് തന്നെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ കേരളത്തിൽ വന്ന് ചികിത്സ നേടുന്നു നമ്മൾ പോലും അറിയാതെ നമ്മൾ വളർന്നു
Namuk nammale vila illa. Purathullavar parayumbbala..😎😎... He reminded us how lucky we are to born in God's own country...💚
ആദ്യം പുഞ്ചിരിയോടെ കണ്ട് അവസാനം കണ്ണുനിറഞ്ഞു
മലയാളം എല്ലാവരും പഠിക്കണം കൂടാതെ എത്രത്തോളം മറ്റ് ഭാഷകൾ പഠിക്കാൻ പറ്റുമോ എത്രയും ഭാഷകൾ പഠിക്കണം. രാഷ്ട്രീയക്കാർ അത് പഠിക്കരുത് ഈ ഭാഷ പടിക്കരുത് എന്നൊക്കെ പറയും.അവരുടെ ലക്ഷ്യം വോട്ട് മാത്രമാ . പല സ്റ്റേറ്റ് കളിലും.അതൊന്നും നമ്മൾ നോക്കരുത്.നമ്മുടെ കുട്ടികളെ മറ്റ് ഭാഷകൾ കൂടി നല്ലത് പോലെ പഠിപ്പിക്കണം.
ആരോഗ്യരംഗത്ത് കേരളം No:1 ആണെങ്കിലും പനി വന്നാലും ഞങ്ങൾ അമേരിക്കയിൽ പോയേ കാണിക്കു... ഇവിടെ ഇനി സ്കൂളുകളിൽ 2nd Language ബാഗാളി ആക്കാനും ഞങ്ങൾ തീരുമാനിക്കുന്നുണ്ട്
kuru potti olikkunnu
കേരളം ആരോഗ്യ നിലയിൽ മുന്നിൽ എന്ന് പറഞ്ഞത് സഹിക്കുന്നില്ല അല്ലെ 😹
We salute you Dr.saheb.Nothing more to say.
May God bless you. Let all your wishes come true.
ചിരി സൂപ്പർ 😜😜🙏🙏🙏❤❤
അഭിനന്ദനങ്ങള്‍ ഡോകറ്റര്‍ ജീ ❤❤❤
True inspiration to youth....
എന്റെ വിസസോ ഡോക്ടർ... എന്റെ മോനെ പ്രസവിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയപ്പോൾ വിശസോ ഡോക്ടർ ഉണ്ടായിരുന്നു. എന്നേ ഒരുപാട് കെയർ ചെയ്തിരുന്നു...
All my best wishes to your family.. ❤
Naga brother love from kerala
ശ്ശെ മൂഡ് പോയി.. കേരളത്തിന്റെ നാശം കാണാൻ ഓരോ നിമിഷവും കാത്തിരിക്കുന്ന എനെപോലെയുള്ള രാജ്യസ്നേഹികൾക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല 🧡🧡
Kerala 💙
Love from karnataka❤
കേട്ടപ്പോൾ എക്സ്ട്രാ എനർജി വരുന്നത് പോലെ ഒരു ഫീൽ...
വിസാസോ ❤🎉
ആ കെട്ടിപിടി ഒരുപാടിഷ്ടപ്പെട്ടു അതിൽ എല്ലാമുണ്ടായിരിന്നു ♥️♥️ലവ് you ലോട്ട്, both ഓഫ് you.
My father is a Malayali staying in Northeast India and mother is Garo.I can speak Garo but not Malayalam.I feel ashamed that I cannot speak Malayali.I salute this Naga doctor.Will somebody teach me Malayalam.I am impressed by this Naga doctor,Dr.Visazo.
You r TRUE inspiration ❤❤❤❤❤
Northeast people always love Kerala even they don't like other parts of India ❤
Sir, Please don't forget us, because I am a malayali and living in another state.. Ou are GREAT.
A True Hero.....
Living standard in Kerala is much much better than any state entirely. Ithokae gulf money , education and forward thinking and liberalism kondu aanu. Womens education , family foundation , abolishment top feudalism ….orupaadu kaaryangal undu
a role model for any indian, every indian. note his simplicity and humility, the key attributes missing in youngsters in these times. wish the very best in all his future efforts and life.
Pure love to this human being.
Nice..Dr..👍❤️Santhoshavum..
Sankadavum... Varunnu.. Daivam... Dheegayusu... Tharatte.. 🙏
What an inspiring person!! Such a gem 💎
ഒരു ഡോക്ടർ മലയാളം പറയുമ്പോൾ അത്ഭുതം തോന്നുന്ന ചാലനുകരെ കേരളത്തിൽ സിമെന്റ് ചുമക്കുന്ന ബംഗാളി അതിനേക്കാൾ നന്നായി മലയാളത്തിൽ സംസാരിക്കും
Best wishes from kerala ❤
കേരളം....ഇന്നത്തെ ക്കാൾ....സ്വർഗം ആയിരുന്നു പണ്ട്.💥💥💥എന്റ അച്ഛമ്മ പേപ്പർ വായിക്കും...💥💥✌🏻💪🏻💪🏻ഇതൊന്നും ഒരു രാഷ്ട്രീയ പാർടിയുടെയും ഔദാര്യം ആയിരുന്നില്ല...💥💥💥ബംഗാളികളും അങ്ങനെ ആയിരുന്നു....💥vivekandhan...ടാഗോർ....ഒരുപാടു മഹാരാഥന്മാർ ജീവിച്ച വളർന്ന നാട് 💥💥💥കമ്മ്യൂണിസം വന്നു തകർന്നു
കേരളത്തിന്റെ വളർത്തു പുത്രൻ. വളരെ പിന്നോക്കാവസ്ഥയിലുള്ള മാതൃ സംസ്ഥാനത്തെ സേവിയ്ക്കുക. പെറ്റമ്മയോടുള്ള കടപ്പാട് ചെറുതല്ല -
നല്ല dr. ഇനിയും നാടിനു ആവശ്യം ആണ്.
മലയാളം അറിഞ്ഞിട്ടും മലയാളം സംസാരിക്കാതെ മംഗ്ലീഷ് സംസാരിക്കുന്ന പൊങ്ങച്ചം കാണിക്കുന്നവർ കാണണം ഈ മനുഷ്യാനെ.. താങ്ക്യു. സർ ഇനിയും ഒരു പാട് കാലം ഇവിടെ ജോലി ചെയ്യാൻ ദൈവം തുണക്കട്ടെ ❤❤❤❤
നാഗാലാണ്ടുകാരൻ ഡോക്ടർ , നിങ്ങൾ ഇവിടെ കണ്ട , കാണുന്ന കാര്യം സത്യമായി പറയുന്നു. പക്ഷെ ഇവിടുത്തെ മാധ്യമ മാക്രികൾ എല്ലാം കണ്ടിട്ടും നുണ ഉണ്ടാക്കുന്നു, പരത്തുന്നു.ഇവിടെ ഏറ്റവും മോശമായുള്ളത് ഏതാണെന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ നിങ്ങള് ധൈര്യമായി പറഞ്ഞോളൂ ഡോക്ടർ ഇവിടുത്തെ
മാധ്യമങ്ങളാണെന്ന്.
ഇതാണ് സത്യം സർ ഞാൻ ഒരുപാട് സ്റ്റേറ്റ് താമസിച്ചു അതുകൊണ്ട് എനിക്ക അറിയാം കേരളം സൂപ്പർ
ഹായ്....ഇതാണ് യാഥാർത്ഥ്യം.....aa ഡോക്ടർ സത്യം പറഞ്ഞു.....താങ്ക്സ് ഡോക്ടർ.....❤❤❤❤❤
സൂപ്പർ.
ഇതിനേക്കാളും സൂപ്പറായി മലയാളം സംസാരിക്കുന്ന ആസ്സാംകാരൻ ഇവിടെ മലപ്പുറത്ത് ഉണ്ട് .
ഇദ്ദേഹം doctor ആണ്
അയിന്
ബംഗാളി ഉണ്ട്, masadul shaik
മലയാളം പാട്ടുകൾ ഒക്കെ നന്നായി പാടും, നന്നായി സംസാരിക്കുകയും ചെയ്യും. എറണാകുളം ജോലി ചെയ്യുന്നു, interlock ന്റെ. അവൻ മലയാളം പറയുന്നത് കേട്ടാൽ ഒരിക്കലും മലയാളി അല്ല എന്ന് തോന്നില്ല, അത്രയ്ക്ക് fullvensi ഉണ്ട്
ബംഗാളി തുലയട്ടെ ഇവൻ ബംഗാളി ആണോ ബംഗ്ലാദേശി ആണോന്നു ആർക്കറിയാം അല്ലേ ഒരു ബംഗ്ലാദേശി കൊലപാതകം നടത്തി പോയിട്ട് കിട്ടിയിട്ടില്ല അപ്പോൾ ആണ്
Best wishes and love from all Keralites.May God bless you in all your future ventures 🎉
കേരളത്തിലെ കുറച്ച് പാർട്ടി വിരുദ്ധ ആൾകാർ മാത്രമേ കേരളത്തെ കുറ്റം പറയു... അല്ലാത്ത എല്ലാരും കേരളത്തെ നല്ലതേ പറയു
തീർച്ചയം ബ്രോ ഇവിടെ എങ്ങനെയൊക്കെ യന്ന്
നമ്മുടെ നാട് നമ്മുടെ രാജ്യം എത്ര സുന്ദരം
Excellent doctor ❤
Thanks for introducing great human being ❤❤❤
ഈ നല്ല നാട്ടിൽ നിന്നും നല്ല ചികിത്സ കിട്ടുമ്പോൾ പിന്നെന്തിനാണ് 'ചിലർ' വിദേശങ്ങളിൽ പോയി ചികിൽസിക്കുന്നത് ? അതും..... നികുതിപ്പണം കൊണ്ട്.
ഹിന്ദി പറയുന്ന മലയാളികൾ ധാരാളമുണ്ട് 😜😜😜
മലയാളി endum paraym
വല്യ കാര്യം ആയി പോയി. ഇത്രേം പാടുള്ള നമ്മുടെ language cool ആയി സംസാരിക്കുന്ന പുറം നാട്ടുകാര് അല്ലെ poli
Hindi nammude rashtra basha alle.....padikkukayum chaiyunnund😊
അങ്ങനെയല്ല ബ്രോ. മലയാളികൾക്ക് എല്ലാ ഭാഷയും വഴങ്ങും. പക്ഷേ മലയാളവും സംസ്കൃതവും പഠിച്ചെടുക്കാൻ പാടാണ്. കറക്റ്റ് പ്രോനൗൺസിയേഷൻ കിട്ടില്ല. അദ്ദേഹം സംസാരിക്കുന്നത് നോക്കൂ. ഒരു ഹിന്ദി ചായ്വുള്ള മലയാളം ആണ്. ഇംഗ്ലീഷ് അറിയാമായിരുന്നിട്ടും നന്നായി മലയാളം സംസാരിക്കുന്നു
@@greeshmanair6016Rashtra basha enna oru sadanam India kku illa..
22 official languages mathrame ulloo(including Malayalam, Hindi, English,Tamil etc)
We love you too Dr. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ആരോഗ്യ രംഗത്ത് കേരളം വളരെ മുന്നിലാണ് അല്ലേ
Yes niti ayog survey vere oru state aduthu polum illa second rank Tamilnadu
Yup
അതെ
അത് തീർച്ചയായിട്ടും അതേ 🔥🔥
പിണറായിക്ക് ഒഴിച്ച് എല്ലാവർക്കും മനസ്സിലായി പക്ഷേ മൂപ്പര്സിയിപ്പിനെയാണ് ബിശ്വാസം
Oru doctor അവുന്ന സമയം മലയാളം മറക്കുന്ന പൊങ്ങച്ചം പറയുന്ന മലയൽക്കുട്ടിലാൽ കാണുക
മലയാളത്തിൻ്റെ ഭംഗി ഒഴുക്ക് സൗന്ദര്യം. ഒന്നു ചിന്തിക്കൂ
ഡോക്ടറെ സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ ❤
കോഴിക്കോട് മെഡിക്കൽ കോളേജിൽ എന്റെ സീനിയർ ആയിരുന്നു.... He was 57th batch and me 60th
ipo evide work cheyune
I have traveled to many states in India. Kerala is one of the best among them. Many other states like Maharashtra, Gujarat, Tamil Nadu, Karnataka etc have many more industries compared to Kerala and more money than Kerala Govt. But if the development does not reach majority of people its of no use. Development should be for the people, not for a few rich and some middle-class. In Kerala govt make sure that it reaches majority of people.
Exactly
Thank you Kerala for your kindness n hospitality.. today our brother is succeed his studies because of your love.. 💖
Love you doctor ❤
One of the great 🥰❤️
ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു sir ഉണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഏറ്റവും പ്രിയപ്പെട്ട sanga sir അവരെ പറ്റി എടുക്കോ ഓർത്തോയുടെ അഭിമാനം ആയ sanga sir
Sanga or sagma?
Lal nun sanga ortho doctor
Jacob sirude keezhil plss
Proud of him God bless you🙏. Love from Nagaland
Cut നാഗാലാന്റ് ♥️♥️♥️വെൽക്കം മലയാളം
❤❤❤ amazing usharayi malayalam parayunu
You are great inspiration for all.....Dr Visasogiki.
This man, every one should learn from him and that also includes me👏🏻
ഇദ്ധേഹം മലയാലം സംസാരിക്കുന്നത് കേൽക്കാൻ നല്ല രസം ഉണ്ട്😂
ലാസ്റ്റ് കരഞ്ഞു പോയി 🙏🙏🙏❤️❤️❤️
He is truly an inspiration ❤❤Respect ❤
ബിഗ് സല്യൂട്ട് ❤ഡോക്ടർ
Proud of you doctor.... Keep doing the good works😊
Thank you doctor and l love you from nagaland.
കണ്ടിട്ട് തോന്നുന്നു, ദൈവ തന്ന ബുദ്ധിയും കഴിവും സാധാരണക്കാരിൽ വിനിയോഗിക്കുമ്പോൾ അതിൽ പണത്തിൽ ധാരാളിപ്പ് ആഗ്രഹിക്കാത്ത ഒരാളാണെന്ന്..
ഞാൻ ഇന്ന് രാവിലെ 24ഫോർ ചാ നിൽ കണ്ടു ഒരു ബിഗ് സെ ലൂ ട്ട് നാഗലാന്റ് ടോക്ട്ർ 👍👍♥️♥️👍👍
Super super super abhinandanangal
Kerala No.1.
ഇത് നിങ്ങൾ KoleeB ചാനൽ തന്നെ പറയണം. കേൾക്കാൻ എന്തു രസം.ഹഹഹഹഹഹഹ ഹഹഹഹഹഹഹ
യഥാര്‍ത്ഥ മാധ്യമ പ്രവർത്തനം നടത്തണം KoleeB മാധ്യമ മാക്രികളേ.
ഞാൻ ഈ dr കണ്ടിട്ട് ഉണ്ട്. സിംപിൾ man